Thumbukkayi thudangi vechathanu chattakkarude anubhavam pankuvekkal athukond pala channalukalum athu thudarnnuvarunnu poli all the best thumbikkayi
@Widgsd4 жыл бұрын
true..❤️❤️❤️
@thumbikkai29674 жыл бұрын
dear Akhil , Thanks for your lovely comment. ആരൊക്കെ തുടങ്ങിയാലും 'തുമ്പിക്കൈ' സ്പെഷ്യൽ എപ്പിസോഡുകൾക്കായി കാത്തിരുന്നോളൂ.....
@midhunkottayamkaran36624 жыл бұрын
മോഹനരാഗത്തിൻ്റെ ഇരുപതാം ഭാഗവും അതിമനോഹരമായി ആയിരമായിരം ഭാഗം ഇനിയും ഉണ്ടാകുമെന്ന് വിശ്വാസത്തോടെ മിഥുൻ കോട്ടയംകാരൻ
@thumbikkai29674 жыл бұрын
❤❤😙😙😍😍❤❤
@subinms80824 жыл бұрын
മനക്കരുതിന്റെ പ്രതീകം..... ആണ് ചേട്ടൻ.... ഒരു സിനിമ എടുക്കാനുള്ള കഥ ഉണ്ട്..... ✌️👍
@ratheeshps21544 жыл бұрын
Pullide story annu prayikkara pappan
@subinms80824 жыл бұрын
അത് അറിയാം.... ഭീമൻ രഖു അടിച്മറ്റിയത്.... പുള്ളി കഴിഞ്ഞു പോയ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടല്ലോ.... പിന്നേ... അത് ചേട്ടന്റെ സ്വന്തം ജീവിധ കഥയല്ല...
@thumbikkai29674 жыл бұрын
അതേയതേ . ഒരു സിനിമയാക്കാൻ ഉള്ള സംഭവങ്ങളുണ്ട്
@naveensankar71024 жыл бұрын
ഇരുപതാം ഭാഗവും സൂപ്പർ... നമ്മളെ കണ്ടിട്ടാണോ എന്നറിയില്ല മറ്റു ചാനലുകളും ഈ ഒരു ട്രാക്കിലേക്ക് മാറുന്നുണ്ട്. എന്തായാലും നമ്മുടെ തുമ്പിക്കൈയുടെ വരാനിരിക്കുന്ന കാഴ്ച വിശേഷങ്ങൾക്കായി കട്ട വെയിറ്റിംഗ് ആണ് ട്ടാ...❤✌
@thumbikkai29674 жыл бұрын
ഹായ് dear Naveen, എല്ലാ ഭാഗവും കാണുകയും പൂർണ്ണമായ പിന്തുണയും നൽകുന്നതിന് ഒരുപാടൊരുപാട് നന്ദി. മറ്റുള്ളവർ ചെയ്താലും, കാണാൻ കൊതിക്കുന്ന പുതിയ പുതിയ സീരീസുകളുമായി തുമ്പിക്കൈ ഉണ്ടാകും...
@maheshm.n17303 жыл бұрын
നല്ല എപ്പിസോഡുകൾ
@ubk3074 жыл бұрын
കാത്തിരിക്കുകയായിരുന്നു 😍
@sathyarajmannamkunnel68004 жыл бұрын
🌹
@thumbikkai29674 жыл бұрын
Thank you. വീഡിയോ Full കണ്ടില്ലേ....? Share ചെയ്തില്ലേ....?
@shyjujoseph59658 ай бұрын
Mohanettan is a brilliant veterinary doctor and mahout too
@ajithmahadevan65294 жыл бұрын
മനോഹരം മോഹനം
@thumbikkai29674 жыл бұрын
Thank you very much dear
@prashobunniunni80503 жыл бұрын
എല്ലാ പാപ്പാൻമാരേയും ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു
@thumbikkai29673 жыл бұрын
Please Watch chapter 2, 3 and 4...
@soniabiju72834 жыл бұрын
Adipoliyanu
@thumbikkai29674 жыл бұрын
❤❤❤
@abirampj59264 жыл бұрын
അതിമനോഹരം എപ്പിസോഡ്.👌👌👌👌👌👌👏👏👏
@thumbikkai29674 жыл бұрын
Thank you dear friend
@venkatachalasharma55344 жыл бұрын
Thanks a lot waiting for next episode .God bless all of u and Mohandas chettan
@thumbikkai29674 жыл бұрын
Thank you so much...
@rijeshperoth68564 жыл бұрын
Super. Waiting for next episode.
@thumbikkai29674 жыл бұрын
❤❤
@aneeshanand29504 жыл бұрын
അടിപൊളി 😍😍👏👏👏
@thumbikkai29674 жыл бұрын
🖒🖒🖒🖒
@sathyarajmannamkunnel68004 жыл бұрын
അടിപൊളി 🌹🌹🌹🌹😊
@thumbikkai29674 жыл бұрын
❤❤❤
@vipinsree21164 жыл бұрын
നന്നായിട്ടുണ്ട്.... Waiting for 😍😍😍😍😍
@ajithkumarchandrasekharan49794 жыл бұрын
സൂപ്പർ
@thumbikkai29674 жыл бұрын
✌✌✌✌
@manikandanvandithadam83474 жыл бұрын
പൊളി ആണ് തീർത്തുകളയല്ലേ
@thumbikkai29674 жыл бұрын
🖒🖒🖒❤❤❤
@bijufrancis8494 жыл бұрын
ഇപ്പോൾ ആണ് കാണാൻ പറ്റിയത് 1ഇൽ തുടങ്ങി 20ഇൽ എത്തി നില്കുന്നു എല്ലാവർക്കും എല്ലാ ഭാവുഗങ്ങളും ❤❤🥰🥰🥰🙏🙏
Sathyamaaya kaaryamaanath. Arhikkunna angeekaarangal kittiyilla. Ath pinne nammude naattil anganeyaanallo.
@bichudevu92624 жыл бұрын
@@thumbikkai2967 👍
@aranmulamohandas4294 жыл бұрын
Thank you all
@akshayvijayan32784 жыл бұрын
പൊളിച്ചു
@thumbikkai29674 жыл бұрын
😍😍😍
@anild33074 жыл бұрын
Good
@thumbikkai29674 жыл бұрын
😍😍😍
@shivaprasadvijayakrishnan32154 жыл бұрын
Well said
@thumbikkai29674 жыл бұрын
🖒🖒
@_nandakishore4 жыл бұрын
Really wonderful episodes, enjoyed each and every minutes. Thanks thumbikkai channel and Special thanks to Shan and Sumi. Expecting more videos from you guys and Keep going❤️.
@thumbikkai29674 жыл бұрын
Thank you very much for such an inspirational comment. We are very happy to hear that our videos are enjoyable.... You can surely expect more lovely videos from 'thumbikkai' and we need your support throughout our journey... and once again thanks a lot dear friend Nandan Kishore....
@abhilashpj18674 жыл бұрын
Ella episode um skip cheyathe kandu!!!! Mohandas chettan fan 💓
റിയാസ് ഇക്കാ, തിരി കൊളുത്തിയിട്ടേ ഉള്ളൂ.... പുറകിൽ വരുന്നുണ്ട് തുമ്പിക്കൈ Specials.... wait & See
@riyashameed93234 жыл бұрын
@@thumbikkai2967 👌👍🙏🏽
@anjithaandanjith64734 жыл бұрын
Sivakasi kannan njangalude aduthullathane
@thumbikkai29674 жыл бұрын
🖒🖒🖒
@nandagopal45404 жыл бұрын
Mohandas chettn ippol avidanu thamasikkunnath??
@nobinnobin96384 жыл бұрын
❤️❤️❤️❤️❤️👌👌
@thumbikkai29674 жыл бұрын
🖒🖒🖒
@nikhilrajnk464 жыл бұрын
20'th episodes 👏👏👏
@thumbikkai29674 жыл бұрын
✌✌✌✌
@harikrishnan13404 жыл бұрын
👌👌
@thumbikkai29674 жыл бұрын
🖒🖒🖒
@bibinkumar22434 жыл бұрын
പുതു തലമുറ കേട്ടു പടിക്കണം സൂപ്പർ
@thumbikkai29674 жыл бұрын
🖒🖒
@clubboysvakkom69264 жыл бұрын
♥️♥️💪💪
@thumbikkai29674 жыл бұрын
❤❤❤
@sarasumedia39874 жыл бұрын
ഇന്ന് കേരളത്തിൽ ഉള്ളതിൽ ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ആന ഏതെന്ന് പറയുമോ.. അടുത്ത എപ്പിസോഡുകളിൽ അത് ഉൾപ്പെടുത്തുമെന്ന് കരുതുന്നു
@sudhisukumaran87744 жыл бұрын
Thank you thank you sir 🙏🙏🙏🙏🙏💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
@thumbikkai29674 жыл бұрын
🖒🖒🖒
@rajeshprajan95514 жыл бұрын
👍👍👍😍😍😍😍🥰🥰🥰🥰
@thumbikkai29674 жыл бұрын
❤❤
@madmaddylfa4694 жыл бұрын
♥♥♥
@thumbikkai29674 жыл бұрын
✌✌✌
@ajinsreekumar2794 жыл бұрын
First
@thumbikkai29674 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pradeepu90674 жыл бұрын
പല ചാനലുകളും ഇതു കണ്ടിട് ആനക്കാരെ പരിചയപ്പെടുത്തൽ തുടങ്ങിയിട്ടുണ്ട്... നല്ല കാര്യം തന്നെ.. പക്ഷെ പല ചാനലിലും ഇതു ആനക്കാർ വന്നിരുന്ന് മറ്റുള്ള ആനക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലും അവഹേളിക്കുന്നതും കാണാനിടയായി.... അതു അഭിലാഷണീയമായി തോന്നിയില്ല.... എന്തായാലും നന്നായി മുന്നോട്ട് പോകാൻ കഴിയട്ടെ.....
@ratheeshr68144 жыл бұрын
കരുണാകരൻ എന്ന കൂട്ടുകാരനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@thumbikkai29674 жыл бұрын
🖒🖒
@aranmulamohandas4294 жыл бұрын
He is no more
@spartanscreations7234 жыл бұрын
Bro.. മോഹദാസ് ചേട്ടനോട് നമ്മുടെ രാമ രാജാവിനെ കുറിച്ചുള്ള അഭിപ്രായം എന്താന്ന് ചോദിക്കാമോ..? കേൾക്കാൻ ഒരാഗ്രഹം ഉണ്ട്.
@abhilashpallickal10024 жыл бұрын
മോഹനൻ ചേട്ടാ .അത് ഞങ്ങളുടെ ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം
@@vijeshtm2630 അവർക്കും ഉണ്ട് .. എന്നാൽ ഒരു ആന പാപ്പാൻ്റെ ജീവിത ചരിത്രം ആദ്യമായി ഇതുവരെ 20 എപിസോഡുകൾ എടുത്ത് upload ചെയ്തത് തുമ്പിക്കൈ ചാനലാണ് . ഇത് വന്നതിന് ശേഷമാണ് അധികവും മറ്റ് ചാനലുകൾ ചെയ്ത് തുടങ്ങിയത് , trend ആയത്
@rajeshmk99284 жыл бұрын
ഇപ്പോൾ ഏത് ആന ല
@thumbikkai29674 жыл бұрын
ഇപ്പോൾ ആനയിൽ ഇല്ല
@josephkollannur38293 жыл бұрын
മോഹനരാഗതതിൻ ഭാഗങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മിഗചതായിരുന്നു. ജോസഫ് പാവറട്ടി.
@thumbikkai29673 жыл бұрын
ജോസഫേട്ടാ, Thanks ഉണ്ട് ട്ടോ, എല്ലാ വീഡിയോയും കണ്ടതിന്... എല്ലാത്തിനും കമെൻ്റ് ചെയ്തതിന് ... സപ്പോർട്ട് ചെയ്യുന്നതിന്. Thank you very much
@richuvenovendarichuvenoven90114 жыл бұрын
കാശ് കിട്ടും നിങ്ങൾക്ക് ഒക്കെ കാണുന്ന ഷെയർ ചെയ്യുന്ന അനുസരിച്ചു. പിന്നെ. ആനയെ അത്രേം ഇഷ്ടം ആണ്. ഒരു നോക്കിൽ നോക്കി തീർക്കാൻ പറ്റില്ല. പിന്നെ പുള്ളി പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഇഷ്ടം ആണ്. ഇത് പോലെ കുറെ എണ്ണം കൊണ്ട് ഇറങ്ങിയിട്ടുണ്ട്.
@thumbikkai29674 жыл бұрын
ആദ്യം തന്നെ, ഒരു കമെൻ്റ് ഇടാൻ കാണിച്ച സൻമനസ്സിന് നന്ദി. നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് പൂർണമായി മനസ്സിലായില്ല. ആദ്യം തന്നെ താങ്കളോട് ഒരു കാര്യം പറയാനുള്ളത്, ഞാനൊരു പ്രൊഫസർ ആണ്. തൽക്കാലം ജീവിക്കാനുള്ള ശമ്പളയൊക്കെ കിട്ടുന്നുണ്ട്. രണ്ടാമതായി പറയാനുള്ളത് , നിങ്ങളോട് കാണാൻ നിർബ്ബന്ധിക്കാത്ത പക്ഷം കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. നിങ്ങളോട് ഷെയർ ചെയ്യാനും ആരും നിർബ്ബന്ധിക്കുന്നില്ലല്ലോ? നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ കാണുക ഷെയർ ചെയ്യുക അത്ര തന്നെ.... പിന്നെ മൂന്നാമത്തെ കാര്യം, പല ചാനലുകൾ ഇതേ പരിപാടി തുടങ്ങിയെങ്കിൽ അത് താങ്കളെ മോശമായ രീതിയിൽ ബാധിച്ചോ? ഇല്ലെങ്കിൽ പിന്നെന്തിനാണ് ഈ സംസാരം. തുമ്പിക്കൈ ചാനൽ ഈ പ്രോഗ്രാം തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു എന്നുള്ളത് മാത്രം അറിയുക. പിന്നെ നിങ്ങളെപ്പോലെയുള്ളവരുടെ ഒരു സംസാരമുണ്ട്, യൂ ട്യൂബിൽ നിന്ന് രൂപ കിട്ടിയത്രേ...! ഒരു വീഡിയോ Upload ആകണമെങ്കിൽ തീരെ കഷ്ടപ്പാടില്ലാ എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത് എങ്കിൽ അതൊരു മിഥ്യാധാരണയാണ് കേട്ടോ.
@aneeshKabani-nx1uw4 жыл бұрын
പിന്നെന്താ ഉട്ടോളി രാമനിൽ നിന്ന് ഒഴിഞ്ഞത്....
@akhileshss46944 жыл бұрын
തുമ്പിക്കൈ എന്ന് എഴുതിയിരിക്കുന്നത് അത് കുറച്ചുകൂടി വലുതാക്കി സ്ക്രീൻ മൊത്തം വെക്കാത്ത എന്താ ഇതൊക്കെ താഴെയാണോ കൊണ്ടു വയ്ക്കണേ 🤔
@thumbikkai29674 жыл бұрын
Thanks for your comment .... ഒരു വീഡിയോ എടുത്ത് upload ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട് അഖിലേഷിന് മനസ്സിലാകുമോ എന്നറിയില്ല. ഈ വീഡിയോകൾ misuse ചെയ്യുന്നത് കണ്ടപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങളുടേതായ മാർഗങ്ങൾ നോക്കുന്നത്. ഇത്തിരി വൃത്തികേടായാലും കുഴപ്പമില്ല dear, ഞങ്ങൾ ഇങ്ങനെ തന്നെ തുടരും. അതിപ്പോൾ സ്ക്രീൻ മുഴുവൻ വയ്ക്കേണ്ടി വന്നാൽ അങ്ങനെ. original വീഡിയോ upload ചെയ്തവർക്ക് ഒരു കടപ്പാട് പോലും വയ്ക്കാതെ വീഡിയോ എഡിറ്റ് ചെയ്ത് ഷെയർ ചെയ്താൽ, താങ്കളാണെങ്കിൽ സഹിക്കുമോ....? ആരും സഹിക്കില്ലെന്നേ.... അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. അത്ര തന്നെ
@akhileshss46944 жыл бұрын
@@thumbikkai2967 നിങ്ങടെ വീഡിയോ 30 second whatsApp states ആക്കിയതാണോ പ്രശ്നം അതിനെ ആണോ misuse ചെയ്തെന്ന് പറയുന്നത് അനാവശ്യമായി എന്തെങ്കിലും കാണിച്ചാൽ അങ്ങനെ പറയാൻ പറ്റൂ നിങ്ങൾ ഇത് പബ്ലിക് ആയി അല്ലേ post ചെയ്യുന്നത് പിന്നെ എന്താ കുഴപ്പം. നിങ്ങൾ അപ്പോൾ Troll videos ഒന്നും കാണാറില്ലേ അവർ ചെയ്യുന്നത് എന്താ അതുപോലെ ഒന്നും ആകില്ലല്ലോ വെറും 30 second. ഇതിനൊക്കെ നിങ്ങൾ ഇങ്ങനെയാണോ പ്രതികരിക്കുന്നത് ഗ്രൂപ്പിൽ വരുന്ന മറ്റ് വീഡിയോസ് ഒന്നും കാണാറില്ലേ അതിൻറെ പേരിൽ ആ വീഡിയോ എടുത്ത ആൾ പ്രതികരണമായി ഇറങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ നിങ്ങൾ അന്ന് ഗ്രൂപ്പിൽ പ്രശ്നമുണ്ടാക്കിയത് ഞാൻ ശ്രദ്ധിച്ചു അതുകൊണ്ട് പറഞ്ഞതാ........
@thumbikkai29674 жыл бұрын
അതെ.... അത് തന്നെയാണ് പ്രശ്നം. പല ഗ്രൂപ്പുകളിലും പല വീഡിയോ ചെയ്യുന്നവരും പ്രശ്നമുണ്ടാക്കുന്നുമുണ്ട്. മനസ്സിലായില്ലേ? പിന്നെ സ്റ്റാറ്റസ് വീഡിയോ ആക്കുന്നവർ എന്തിന് യഥാർത്ഥ വീഡിയോയിലെ ലോഗോയും വാട്ടർമാർക്കും കളയുന്നു. അങ്ങനെ ചെയ്യുന്നവരെ ന്യായീകരിക്കുന്നത് ശരിയായി ആർക്കും തോന്നില്ല. നിങ്ങളെപ്പോലെയുള്ള കുറച്ച്പേർക്കല്ലാതെ . പിന്നെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ഒരു ചാനലിനെ identify ചെയ്യുന്ന ഒരു കാര്യമെങ്കിലും ( atIeast കപ്പാടെങ്കിലും)ഇല്ലെങ്കിൽ അത് misuse തന്നെയാണ്. പിന്നെ ആരും പ്രതികരണമായി ഇറങ്ങാത്തത് അവരുടെ കാര്യം. ഞങ്ങൾ പ്രതികരിച്ചു, അത് ഞങ്ങളുടെ കാര്യം. ആരും പ്രതിക്കാത്തതാണ് പ്രശ്നം.
@akhileshss46944 жыл бұрын
@@thumbikkai2967 Bro നിങ്ങൾ ഇങ്ങനെ ചെറിയ കാര്യത്തിന് പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ നിങ്ങളെ ഒഴിച്ച് വേറെ ആരെയും ഇങ്ങനെ ഞാൻ കണ്ടിട്ടില്ല ഈ ചെറിയ കാര്യത്തിന് ഇങ്ങനെ തുടങ്ങിയാൽ എന്താവും തുമ്പിക്കൈ എന്ന അവിടെ വെച്ചത് മോശമായി വേറെ ആർക്കും ഒന്നും ഇല്ല നിങ്ങളുടെ വീഡിയോ സ്ക്രീനിൽ കാണുമ്പോൾ അത് ഒരു വൃത്തികേടാണ് അവിടെ അത് വെച്ചാൽ ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി നിങ്ങടെ ഇഷ്ടം
@thumbikkai29674 жыл бұрын
ചെറിയ ചെറിയ കാര്യങ്ങൾ ആണ് മറ്റുള്ളവരുടെ കണ്ണിൽ. പിന്നെ ആരെങ്കിലുമൊക്കെ പ്രതികരിക്കേണ്ടേ? മറുവശത്ത് നിന്ന് ഒന്നു ചിന്തിച്ചു നോക്കൂ. അവർ വാട്ടർമാർക്കും ലോഗോയും ഒന്നും delete ചെയ്യാതെ ആ വീഡിയോ ഉപയോഗിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഉണ്ടോെ? അവർ പറയുന്നു നമ്മുടെ ചാനലിന് പ്രമോഷൻ ആണെന്ന്. ഞങ്ങൾക്ക് അത് ശരിയല്ല എന്ന് തോന്നിയതു കൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നു. മറ്റുള്ളവർ എന്തിന് വാശി പിടിക്കുന്നു....! അവർ ഞങ്ങളുടേതെന്നല്ല ആരുടെ വീഡിയോ എടുക്കുമ്പോഴും ലോഗോ വച്ച് തന്നെ ചെയ്തോട്ടെ. അപ്പോൾ ആർക്കുമാർക്കും ദ്രോഹമില്ലല്ലോ.