വൈകാരികമായതിന് മാപ്പ്; അര്‍ജുന്‍റെ കു‌‌ടുംബത്തിന്‍റെ ആരോപണങ്ങളോട് പ്രതികരണം | Manaf

  Рет қаралды 29,364

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 231
@ansarperinjanam8552
@ansarperinjanam8552 Сағат бұрын
പിതാവ് ഇല്ലാതായിട്ടും നാലു മക്കളും ഒരുമിച്ചു നിന്ന് ബിസിനസ് ചെയ്യുന്ന താങ്കളുടെ കുടുംബത്തെ ആദ്യമായി അഭിനന്ദിക്കുന്നു.. ഇന്നത്തെ കാലത്ത് ഇത്തരം കുടുംബം വളരെ അപൂർവമാണ്.. ഈ സ്‌നേഹബന്ധം എന്നെന്നും നില നിൽക്കട്ടെ ❤
@Masha-t2s6e
@Masha-t2s6e Сағат бұрын
Aameen
@hariskk5425
@hariskk5425 Сағат бұрын
ആമീൻ
@MushrafaliTP
@MushrafaliTP 30 минут бұрын
@Mathewc5387
@Mathewc5387 15 минут бұрын
കള്ള മനാഫ് 75k കൂലി calculation 😂😂😂😂 Salary + insurance + 10 years interest of salary (if invest) + interest from share market investment (if invest) = 75k 😂😂😂😂😂
@AnilkumarP-o8z
@AnilkumarP-o8z Сағат бұрын
മനാഫിക്കാ നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് കേരള ജനത നിങ്ങളോടൊപ്പം ഉണ്ട്
@manummohan
@manummohan 2 сағат бұрын
മനാഫിക്കാ നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി നിങ്ങൾ 👌👌🥰
@philipjijivarghese9278
@philipjijivarghese9278 Сағат бұрын
കെട്ടിയവൻ്റെ ബോഡി കിട്ടുന്നതിൻ്റെ മുമ്പേ ജോലിക്ക് പോയതിന് കുഴപ്പമില്ലേ?സാമ്പത്തികമായി ഉയർന്ന നിലയിൽ കഴിയുന്ന അവർക്ക് സർക്കാർ പൈസ വാങ്ങുന്നത് കുടുംബത്തിന് നാണക്കേടില്ലേ? ഇതിൻ്റെ പുറകിൽ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ട്.
@vidyasajeesh
@vidyasajeesh Сағат бұрын
അവൾ യാഥാർഥ്യം ഉൾകൊണ്ട് മുന്നോട്ട് പോയി.. ബോഡി ചിലപ്പോ കിട്ടിയില്ലെന്നു വരാം. അപ്പോ വൈഫ്‌ നു ഒരിക്കലും ജോലി ചെയ്ത് സ്വന്തം കാലിൽ ജീവിക്കണ്ടേ
@sreejatsreedharan2728
@sreejatsreedharan2728 Сағат бұрын
താങ്കളെ ചേർത്തു നിർത്തിയ എല്ലാ മലയാളിയെയും respect ചെയ്ത് ഇനി ഇവരുടെ ഒരു കാര്യത്തിലും ഇടപെടാതെ ഇരിക്കുക..പേര് നിലനിർത്തുക God bless you 🙏❤️
@jojiabraham456
@jojiabraham456 44 минут бұрын
Dear Manaf ,താങ്കളുടെ പുതിയ ലോറിയ്ക്ക് ലോറിയുടമ മനാഫ് എന്ന് പേരിടണം . ആ വാഹനം നിരത്തിലൂടെ പോകുമ്പോൾ ഒരു നന്മ പോകുന്നതായി നാടിന് ഫീൽ ചെയ്യും ഉറപ്പ് .
@Greens549
@Greens549 2 сағат бұрын
ആ കുടുംബംത്തിന് നിങ്ങളെ വേണ്ടങ്കിൽ ഇനി അവരെ തേടി പോവാതിരിക്കുക..🙏 നാട് കാത്തിരുന്നത് അർജുന് വേണ്ടിയാണ് അവനെ ജീവനോടെ കിട്ടണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അത് കിട്ടിയില്ല, ജീവൻ ഇല്ലാത്ത അവനെ കാത്തിരിപ്പിന് ഒടുവിൽ കിട്ടി, ആ അദ്ധ്യായം അവിടെ അവസാനിച്ചു.. ഇനി പരസ്പരം ചെളി വാരി എറിയാതെ ഇരിക്കുക... 🙏
@ghk596
@ghk596 Сағат бұрын
മനാഫ് ഒരു നിഷ്കളങ്കൻ ആണ്.🌹
@hyrunnisa1602
@hyrunnisa1602 Сағат бұрын
ആകെ മൊത്തം നോക്കുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളിലൊന്നും പ്രമാദമായ വലിയ വിഷയങ്ങളൊന്നും കാണുന്നില്ല . എന്നാല്‍ ഇത് പോലെ അപൂര്‍വമായി സംഭവിച്ച ഒരു ദുരന്ത സന്ദർഭത്തിൽ സ്വാഭാവികമായ ചില ചില്ലറ അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികം മാത്രം ഇതൊക്കെ ഇങ്ങനെ പെരുപ്പിച്ച് പ്രശ്നമാക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല . ഇത് ഈ കോലത്തിൽ വഷളാക്കിയത് വേറൊന്നുമല്ല . ഈ വിഷയത്തില്‍ പൊതു സമൂഹത്തിൽ മനാഫിന് എന്തൊക്കെയോ കാരണത്താല്‍ ഉണ്ടായിതീർന്ന ഒരു സമ്മതി ഇവർക്ക് പൊറുപ്പിക്കാനാവാത്തതാണ് . അത് ചുരുക്കി പ്പറഞ്ഞാൽ അവരുടെ ഈഗോ മാത്രമാണെന്നേ കേൾക്കുന്നവർക്ക് തോന്നൂ
@sreejatsreedharan2728
@sreejatsreedharan2728 Сағат бұрын
അവർക്ക് പിന്നിൽ ആരോ ഉണ്ട് 💯ഇദ്ദേഹത്തോട് വൈരാഗ്യം ഉള്ളവർ ഉണ്ട് അത് എല്ലാവരും ആ ദിവസങ്ങളിൽ കണ്ടത് അല്ലെ
@ansarperinjanam8552
@ansarperinjanam8552 Сағат бұрын
നിങ്ങളുടെ അഭിപ്രായം ശരിയാണ്
@SaudaFarook
@SaudaFarook Сағат бұрын
മനാഫ്ക്ക കേരളജനത നിങ്ങളോടൊപ്പം ഉണ്ട് തളരരുത്
@ahk12340
@ahk12340 2 сағат бұрын
ജ്യേഷ്ഠനും അനിയനും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ നമ്മുടെ അളിയൻ ചേട്ടൻ പത്രസമ്മേളനത്തിനിടയിൽ ശ്രമിച്ചിട്ടുണ്ട്
@ShajiShaji-x3k
@ShajiShaji-x3k 36 минут бұрын
കാര്യങ്ങൾ തുറന്നുപറയുന്ന സത്യം വെളിപ്പെടുത്തുന്ന ഈ സഹോദരന് ഒരായിരം നന്മകൾ നേരുന്നു. മനാഫ് മലയാളകരയുടെ അഭിമാനം 🌹🌹🌹🌹🌹🌹🌹🌹
@FATHIVLOG786
@FATHIVLOG786 2 сағат бұрын
ഗവൺമെന്റ് ജോബ് കിട്ടിയപ്പോൾ പെട്ടന്ന് തന്നെ ജോലിക്ക് പോയത് ശരിയല്ല അർജുന്റെ ഭാര്യ ചെയ്തത്😊 അർജുൻ ജീവനോടെ കിട്ടണം എന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോൾ അവർ ജോലിക്ക് പോകാൻ തുടങ്ങിക്ക്😊 മരണപ്പെട്ട് എന്ന് അറിഞ്ഞാൽ സർക്കാർ ജോലി കൊടുക്കും അത് അങ്ങനെയാണ് പക്ഷേ ഒരാളെ സമൂഹത്തിന് മുന്നിൽ മോശം പറഞ്ഞ അർജുന്റെ കുടുംബം നിങ്ങളോട് പുച്ഛം മാത്രം ആ ചെറിയ മോൻ ഒഴികെ മനാഫ് നിങ്ങളാണ് ഇപ്പോൾ ജനങ്ങളുടെ മനസ്സിൽ
@ramlathramlath1222
@ramlathramlath1222 2 сағат бұрын
അവള്കജ്ലിയായിരുന്നു വലുത് അണ്ടിയില്ലാത്തജന്തുക്കൾ ഇവർ
@SHEEJARAJU-ez2ib
@SHEEJARAJU-ez2ib Сағат бұрын
മനാഫിക്ക നിങ്ങളുടെ നെഞ്ച് പിടിയണ് ഇനി നിർത്തി പോ ദൈവം നിങ്ങടെ കൂടെ ഉണ്ട്🙏
@Farsa143
@Farsa143 2 сағат бұрын
അർജുന്റെ ഭാര്യക്ക് കിട്ടിയ ജോലി അർഹത പെട്ടവർക്ക് കൊടുക്കണം 😡ഓസിനു ജോലി വേണം അല്ലെ..😡
@ameerjaseem7542
@ameerjaseem7542 2 сағат бұрын
Yes
@neethub.s726
@neethub.s726 2 сағат бұрын
Potedoo.... Arjunte mon ille athine valarthande.... Vittere.... Arjunte jeevan alle aa mon
@Ganicooler
@Ganicooler Сағат бұрын
ലോറി ഓണറുടെ ഭാര്യക്ക് കൊടുക്കാം 😂 കഠിനാധ്വാനി മനഫ് 🤭
@ashiksv2755
@ashiksv2755 Сағат бұрын
മനാഫ് ചേട്ടാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@Lorryudamamanafkaa
@Lorryudamamanafkaa 2 сағат бұрын
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.. 🫂 എന്നും സത്യതോടൊപ്പം.. എന്ന് നിങ്ങളുടെ സ്വന്തം മനാഫ്..
@User007cr7
@User007cr7 2 сағат бұрын
❤❤❤❤
@Shabna-mh7yz
@Shabna-mh7yz 2 сағат бұрын
❤️❤️❤️
@shoukathshoukath5222
@shoukathshoukath5222 2 сағат бұрын
മനാഫ്ക്ക നിങ്ങൾ സൂപ്പർ അല്ലെ
@swathyshanker
@swathyshanker 2 сағат бұрын
Ikka ningal oru nalla manushyan anu. Arjun oppamund dont worry.aaru enne orthillenkilum manaf enne nokkum ennu arjun paranjille ath mathi bro love from Trivandrum❤❤❤❤
@SunishaS-rm6jc
@SunishaS-rm6jc 2 сағат бұрын
Ithu fake account aanu
@safiyaabdurahuman
@safiyaabdurahuman Сағат бұрын
മനാഫ്. കുടുംബത്തിൽ. പിറന്ന. യഥാർഥ. മനുഷ്യനാണ്. സത്യത്തെ. നുണ. കൊണ്ട്. മൂടാൻ. പറ്റില്ല. മനഃഫിന്റെ. മനുഷ്യത്തുവും. ലോകം. കണ്ടതാണല്ലോ. മനഃഫിനെ. അള്ളാഹു. ഇനിയും. ഉയർത്തട്ടെ. അഹങ്കാരം. അസൂയ. ഒരിക്കലും. നിലനിൽക്കില്ല.
@ahk12340
@ahk12340 2 сағат бұрын
ജ്യേഷ്ഠനും അനിയനും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ നമ്മുടെ അളിയൻ ചേട്ടൻ പത്രസമ്മേളനത്തിനിടയിൽ ശ്രമിച്ചിട്ടുണ്ട്
@binu4546
@binu4546 48 минут бұрын
ഒരു മനുഷ്യൻ താഴുന്നതിന്റ പരമാവതി താന്നു കഷ്ടം 🙏❤️🙏
@sayyedjaffer7783
@sayyedjaffer7783 Сағат бұрын
മനാഫെ എന്തിനാ മാപ്പ് അതിന് ഒരു തെറ്റും ചെയ്‌തില്ലല്ലോ?
@hyrunnisa1602
@hyrunnisa1602 Сағат бұрын
അവരുടെ പത്ര സമ്മേളനം കഴിഞ്ഞതോടെ അത് വരെ ആ കുടുംബത്തോടുണ്ടായിരുന്ന എല്ലാ പ്രതിബദ്ധതയും സ്നേഹവും അതോടെ തീര്‍ന്നു . ആ ചാനല്‍ വീഡിയോയുടെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഒരു കുഞ്ഞു പോലുമില്ല അവരെ സപ്പോർട്ട് ചെയ്യാൻ . കാരണം അത് വരെ അവരില്‍ നിന്ന് പ്രതീക്ഷിച്ചതിൽ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രതികരണമായിപ്പോയി അത് കൊണ്ട് തന്നെ ആ കമന്റുകൾ മൊത്തം അവരെ വെറുത്തു കൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടുമുള്ളതായിരുന്നു . ഒരു പക്ഷേ ആ കമന്റുകൾ അവര്‍ വായിച്ചിരുന്നെന്കിൽമതീർച്ചയായും അവര്‍ ചെയ്തതില്‍ അവര്‍ ഖേദിക്കും
@shanbabu7279
@shanbabu7279 Сағат бұрын
മനാഫ് ഇക്ക നിങ്ങൾ നല്ല മനുഷ്യനാണ്
@NasarC-hb4sd
@NasarC-hb4sd Сағат бұрын
പണ്ട് കാരണവന്മാർ പറഞ്ഞിരിക്കുന്നു ഇവർക്കൊന്നും എന്ത് ചെയ്തു കൊടുത്താലും ഒരു നന്ദി ഉണ്ടാവുകയില്ല എന്ന്
@sreejatsreedharan2728
@sreejatsreedharan2728 Сағат бұрын
പാവം അവിടെ നിന്ന് അടി വരെ വാങ്ങി
@bestcreations4110
@bestcreations4110 35 минут бұрын
മനാഫ് മാത്രം അല്ല ഞങ്ങളും അധ്വാനിച്ചു എന്ന് തെളിയിക്കാനും. നിങ്ങൾ ഇത്രയും കുടുംബക്കാർ ഉണ്ടായിട്ട് ഒന്നും ചെയ്തില്ലേ? എന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടിക്കും വേണ്ടി. ആ കുടുംബത്തിലെ ഏതോ ഒരുത്തൻ ശ്രമിച്ചു അത്രേ ഒള്ളൂ... എന്ന് മനസ്സിലാക്കാം 🥰❤️ മുന്നോട്ട് പോകാം 🎉
@merinbasil7708
@merinbasil7708 Сағат бұрын
അർജുന്റെ കാര്യം മനാഫ് പറഞ്ഞപ്പോൾ കുടുംബത്തിൽ ego വർക്ഔട് ആയി... അതാണ് അവർ ഇങ്ങനെ പെരുമാറുന്നത്.. മാത്രമല്ല അളിയന് കിട്ടേണ്ട സപ്പോർട്ട് മനാഫ് nu കിട്ടിപ്പോൾ അത് അളിയന് സഹിക്കുന്നില്ല.. അതാ കാര്യം ഇതൊക്കെ നിസാര കാര്യം ആണ്..അത് ഇത്രക്ക് ഊതി പെരുപ്പിക്കേണ്ട ആവശ്യം ഇല്ല...... പിന്നെ youtube ചാനൽ... വീഡിയോ അതൊക്കെ ആണ് അവർക്ക് problem എങ്കിൽ ഒന്ന് ചോദിക്കട്ടെ ചിത അണയും മുന്നേ amma ഫോട്ടോക്ക് പോസ് ചെയുന്നത് കണ്ടു വണ്ടി ഉണ്ടാക്കി വീട്ടിൽ കൊണ്ടുപോയി കൊടുത്തപ്പോൾ. അതിലും വലുത് അല്ല മനാഫ് ഇക്ക നിങ്ങൾ ചെയ്തത് ഒന്നും... ഇത് ഒരു സുകുമാരകുറുപ്പ് pole ആകേണ്ട കേസ് നിങ്ങൾ കാരണം ആണ് ഇവിടെ വരെ എത്തിയത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... കൂടെ ഈശ്വർ മൽപ്പാക്കും... നിങ്ങൾ രണ്ടുപേർക്കും ഈശ്വരൻ കൂടെ ഉണ്ടാകും.. ❤️💕
@colleen1677
@colleen1677 56 минут бұрын
മഴ പെയ്തു തോർന്നാൽ പിന്നെ കുട ഒരു ബാധ്യതയാണ്....😢
@Aman_Dude
@Aman_Dude Сағат бұрын
മനാഫ് and ഫാമിലി 👍👍🥰🥰God bless you🤲
@smk2533
@smk2533 Сағат бұрын
അല്ല സർക്കാൻ സർവീസിനിടക്കാണൊ അപകടത്തിൽപ്പെട്ടത് സർക്കാൻ ജോലി നൽകാൻ
@vidyasajeesh
@vidyasajeesh Сағат бұрын
അതിന് ആർക്കാ സർക്കാർ ജോലി.. പാർട്ടി ബാങ്കിൽ അല്ലെ ജോബ് കിട്ടിയത് അർജുൻ പാർട്ടി പ്രവർത്തകൻ ആയിരുന്ന. അതിന്റെയൊക്കെ പേരിൽ കിട്ടിയത് ആണ്
@RenjithPV-qc4mp
@RenjithPV-qc4mp 37 минут бұрын
അർജുൻ അപകടത്തിൽ പെട്ടപ്പോൾ മുതൽ മനാഫിൻ്റെ പ്രെവർത്തികൾ എല്ലാവരും കണ്ടതാണ് നല്ലത് മാത്രമെ പറയുവാനൊള്ളു❤
@ShefiShafeena-vn5hg
@ShefiShafeena-vn5hg Сағат бұрын
അർജുന്റെ കുടുംബത്തിന് തീരെ വിവരം ഇല്ല പറഞ്ഞിട്ട് കാര്യല്ല. അവർക്കു ഉപകാരം ചെയ്തത് upathravayi
@RenjithPV-qc4mp
@RenjithPV-qc4mp 33 минут бұрын
ശെരിയാണ്
@HamzaHamza-nb9xx
@HamzaHamza-nb9xx Сағат бұрын
സൂപ്പർ മനാഫ്
@shoukathshoukath5222
@shoukathshoukath5222 2 сағат бұрын
മനാഫ്ക്ക പൊളി.....
@RamachandraPR
@RamachandraPR Сағат бұрын
ആയിരം പിന്തുണ❤️
@aljazstudio
@aljazstudio 2 сағат бұрын
മനാഫ്ക്ക നിങ്ങൾ സൂപ്പർ അല്ലെ
@Naseeba-xb5qc
@Naseeba-xb5qc 2 сағат бұрын
👌👌👌👌👌👌മനാഫ് ❤️❤️
@aboobackerTk-n8u
@aboobackerTk-n8u Сағат бұрын
നന്ദികെട്ട മനുഷ്യരുടെ പിന്നാലെ പോകുന്നതിനേക്കാൾ ഏറ്റവും നല്ലത് അവരെന്നൊട്ട് തിരിഞ്ഞ് കളയലാണ്.
@LorryudamaManaf-k6z7
@LorryudamaManaf-k6z7 2 сағат бұрын
ആരോടും ദേഷ്യമില്ല ഒന്നും പ്രതീക്ഷിക്കുന്നില്ല നന്നി പോലും വേണ്ട ❤❤❤ സ്നേഹം മാത്രം😊
@NajeebrahmanAbdullah
@NajeebrahmanAbdullah Сағат бұрын
Fake
@kl49gamer4
@kl49gamer4 Сағат бұрын
Fake
@nizarktndm8800
@nizarktndm8800 Сағат бұрын
Fake
@SameerPk-b1g
@SameerPk-b1g Сағат бұрын
സാലറി യുടെ കണക്ക് ചില ആണുങ്ങൾ വീട്ടുകാരോട് പറയില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടു 24വർഷം കഴിഞ്ഞു ഇന്നുവരെ എന്റെ ഭർത്താവിന്റെ സാലറി എന്നോട് പറഞ്ഞിട്ടില്ല 😊 രണ്ടു കുടുംബവും നല്ല രീതിയിൽ മുന്നോട്ടു പോകുക 👍👍👍
@ansarperinjanam8552
@ansarperinjanam8552 Сағат бұрын
നല്ലത് ചെയ്താലും ഇന്നത്തെ കാലത്ത് പ്രശ്നം ആണ്‌.. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നതാണ് നല്ലത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@salimkh2237
@salimkh2237 Сағат бұрын
ജോലിക്ക് ആളെ എടുക്കുമ്പോൾ ജാഗ്രത വേണമായിരുന്നു - ദുരാരോപണങ്ങളും വർഗീയതയും കേൾക്കേണ്ടിവരും - ഇനിയും ചീഞ്ഞ് നാറാതിരിക്കാൻ നിങ്ങൾ നിങ്ങളുടെ തൊഴിലുമായി ജീവിക്കുക
@shihabadattil5536
@shihabadattil5536 34 минут бұрын
മനഃഫിക്ക പൊളിയാണ് നല്ല മനസിന്റെ ഉടമ
@babumrjyo
@babumrjyo 12 минут бұрын
ഞങ്ങൾക്ക് നിങ്ങളെ മനസ്സിൽ ആയി ഇക്ക.... എല്ലാവരും കൂടെ ഉണ്ട് ❤❤❤❤
@bumbooshmol992
@bumbooshmol992 23 минут бұрын
നല്ല ക്ഷമയുള്ള.. മനുഷ്യൻ ആണ് മനാഫ്ക്ക... 😍
@nizartachayilnizartachayil1669
@nizartachayilnizartachayil1669 2 сағат бұрын
ജയ് മനാഫ്
@naseema1884
@naseema1884 Сағат бұрын
പാവം മനാഫ് ഇക്ക
@mhdameen5125
@mhdameen5125 Сағат бұрын
ഈ കുടുമ്പത്തെ ദൈവം രക്ഷിക്കട്ടെ
@SajiSaji-t1p
@SajiSaji-t1p 21 минут бұрын
24.റിപ്പോർട്ടർ. അഭിമുഖം. കൊടക്കാതിരിക്കുക. Pls
@aneshelambilan
@aneshelambilan 10 минут бұрын
ഇന്ന് ഒരാൾ അവരുടെ അമ്മയോ അച്ഛനെയോ മകനെയയോ.. Etc... ഹോസ്പിറ്റലിൽ പോയാൽ ഇന്ന് ഇവിടെ അഡ്മിഷൻ ആയി നാളെ പോകാം എന്ന് പറഞ്ഞാൽ അപ്പോൾ doctorrudra കാലുപിടിക്കും വേണ്ട.. വീട്ടിൽ ആളില്ല വൈഫ്‌ ഒറ്റക്ക രണ്ടു കുട്ടികൾ examanu ഓണമാണ് പെരുന്നാൾ ആണ് xmas ആണ്... ഇവിടെയാണ് ഒരു മനുഷ്യൻ എന്തെങ്കിലും ആകട്ടേ നിയമം പോല നടക്കട്ടെ കിട്ടുമ്പോൾ കിട്ടട്ടെ എന്ന് പറഞ്ഞു വീട്ടിൽ എടുക്കേണ്ട മനാഫ് നിങ്ങൾ ചെയ്തത്.. തെറ്റാണു അതായതു 72 ദിവസം ഒറ്റമുറി ലോഡ്ജിൽ ട്രാവൽ ബാഗ് തലയിണയാക്കി അർജുന്നിന് വേണ്ടി കാത്തിരുന്നത് തെറ്റാണെങ്കിൽ... അത് ഒരു തെറ്റായ സന്ദേശമാണെങ്കിൽ ഇനി ഒരാളും ഇവക ത്യാഗത്തിനു മുക്കാറില്ല മനാഫ്.... Soery
@physco5
@physco5 30 минут бұрын
മനാഫ് ക്ക ❤️❤️❤️ അർജുൻ ന്റെ ഫാമിലി പ്പൂറ്റിലെ ഫാമിലി തന്നെ
@SuneeshS-dl6wy
@SuneeshS-dl6wy 4 минут бұрын
നല്ല മതസ് ഉള്ള മനാഫ് ഇക്ക എന്നും ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻👍🏻👍🏻🌹🌹❤️❤️
@adnansiraj1623
@adnansiraj1623 Сағат бұрын
മനാഫ്👍
@SreejithaSathyan
@SreejithaSathyan Сағат бұрын
നിങ്ങളുടെ കൂടെ ദൈവം ഉണ്ടാവും
@arzanal_channel
@arzanal_channel 52 минут бұрын
ഈ കാലത്ത് നന്മകൾ ചെയ്യതാൽ തിൻമ ഫലം
@SidheekPh
@SidheekPh Сағат бұрын
Manafka ❤❤❤
@renjini_nair
@renjini_nair 20 минут бұрын
What a nice human being ♥️ Manaf.. You are awesome!!
@ayshanizmiya
@ayshanizmiya Сағат бұрын
Ithanu clarity....well explained mubeen and manaf....allandu karyam kazhinnathinu shesham press meet vilichu nandikedu kaanikkayalla vendathu....
@directoreducasitvpm5312
@directoreducasitvpm5312 2 сағат бұрын
Proud of You dear Manaf. Plese stop explanation to the public always . Proud of you always. don't feel bad on such thing . Everywhere the empathetic approach of you is acceptable. but sorry to say to speak out SORRY to others. But modeling behavior . Produ of you
@faheemmanu6098
@faheemmanu6098 2 сағат бұрын
Well said
@asilamasi7235
@asilamasi7235 Сағат бұрын
ഒരു alu പോലും നെഗറ്റീവ് coment idathe manf ന്ന് വേണ്ടി ഇത് ആ കുടുംബം മനസ്സില്‍ akkiyilla കഷ്ടം
@ammadmk8625
@ammadmk8625 2 минут бұрын
ഇപ്പോഴത്തെ സ്ഥിതി നല്ലത് ചെയ്താലും തെറ്റ് ചെയ്യ്താലും ഭിഗ്രവാദി തീവ്രവാദി അല്ലങ്കിൽ ചതിയന്മാർ എന്ത് ചെയ്യും കാലങ്ങൾ എല്ലാം തിരുത്തും
@manjuvincent3280
@manjuvincent3280 13 минут бұрын
നിങ്ങൾ നല്ല രീതിയിൽ സംസാരിച്ചു OK good
@statusvideos2828
@statusvideos2828 50 минут бұрын
മനാഫ്. മുബീൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sajie5746
@sajie5746 Сағат бұрын
Big salute Manafka
@SuneeshS-dl6wy
@SuneeshS-dl6wy Минут бұрын
എന്നും സുഹോദരങ്ങ ഒന്നിക്കട്ടെ👍🏻🌹🌹
@daisydaisysaiman3633
@daisydaisysaiman3633 Сағат бұрын
Good Manaf & Family God bless you
@shefeeqshefe254
@shefeeqshefe254 6 минут бұрын
വർഗീയത ഇല്ലാത്ത ഒരേയൊരു കമന്റ്‌ ബോക്സ്‌ 🥰
@vamankottukkal6493
@vamankottukkal6493 2 сағат бұрын
പ്രിയപ്പെട്ട മനാഫ് എന്തിനു മാപ്പു പറയുന്നു ? ആരോട് മാപ്പു പറയുന്നു നീ മനാഫ് ?നീ തെറ്റുകാരൻ അല്ല ഞങ്ങൾ ജനങ്ങൾ നിന്റെ സത്യസന്ധത കണ്ടതാണ് നീ മാപ്പു ചോദിക്കുമ്പോൾ (ഒരു നിരപരാധിയെ കൊണ്ട് മാപ്പു ചോദിപ്പിക്കുന്ന കാഴ്ച സഹിക്കാൻ പറ്റുന്നതിനപ്പുറം ആണ് ..
@sulustichings
@sulustichings 25 минут бұрын
മനാഫ്ക്ക 💪🏻💪🏻🥰👍🏻
@nizanaluketh8696
@nizanaluketh8696 Сағат бұрын
Manafka👍👍👍❤️❤️❤️❤️
@suhasarasinamakki
@suhasarasinamakki 54 минут бұрын
The people of Dakshina Kannada district (Karnataka) cannot forgive Arjun's brother Jithin's false accusation against Eshwar malpe.... Eshwar malpe ❤king of Dhakshina kannada & udupi District,Karnataka ❤
@safiyamk356
@safiyamk356 26 минут бұрын
Manafkkaa full support
@HamdaZahbin1546
@HamdaZahbin1546 2 сағат бұрын
Ah nanniyillaathavar manafinodan maapp chodikkendadh.ini aarum avare thirinhunokkaruth
@shibifaseehe2406
@shibifaseehe2406 Сағат бұрын
Manafk big salute 👍👍👍👍👍👍
@vijishasaneesh7470
@vijishasaneesh7470 43 минут бұрын
മനാഫ് ക്കാ ❤️❤️❤️
@iliyasmohammad2302
@iliyasmohammad2302 Сағат бұрын
❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@rosmyjaison2622
@rosmyjaison2622 Сағат бұрын
Manafkka you are great❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NIHLAVLOGS
@NIHLAVLOGS 8 минут бұрын
മനാഫ് ❤❤
@deepaanil1278
@deepaanil1278 46 минут бұрын
Manaf❤❤❤
@thanmaya500
@thanmaya500 59 минут бұрын
Nalla mind.nalla words
@pink35day5
@pink35day5 Сағат бұрын
Ithanalle familykk priyapetta lorry owner Mubeen
@KishorKumar-vh9mi
@KishorKumar-vh9mi Сағат бұрын
Manaf U r great 👍👍👍
@ShamjidChavarattil
@ShamjidChavarattil 52 минут бұрын
Manafkka❤
@sajitsajit9504
@sajitsajit9504 5 минут бұрын
അപ്പോൾ അർജുൻ കുടുംബം പറഞ്ഞത് സത്യം ആണോ 😢😢😢
@kabeerkabeer8086
@kabeerkabeer8086 2 сағат бұрын
🫡🫡🫡🤝🤝🤝super manafka
@JOSEJOSEPH-i5z
@JOSEJOSEPH-i5z 37 минут бұрын
Appreciate Manaf for your exceptional dedication in spending valuable time for your employee, also your friend Arjun, finally got the result. Knowing all the situation, one request to Arjun's family members, please show some maturity and try to avoid unnecessary comments. Karnataka CM reached the sight within few days of the accident, MLA and other officials also present there. We saw in one channel lead by one intro expert, family was blaming and insulting the rescue team, just because they withdraw the sight due to bad weather, it's "8 nots", very dangerous condition for diving, entire Kerala is witnessing, forgetting the assurance of the team, they will start the operation in suitable weather, we watch it and got the result.
@gameworld-up3sb6et2s
@gameworld-up3sb6et2s 2 сағат бұрын
🔥🔥🔥🔥🔥
@smithap-lr9dy
@smithap-lr9dy 40 минут бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
@sijibiju9488
@sijibiju9488 Сағат бұрын
Manaff ikka big salute
@PrasanthTv-bn9jm
@PrasanthTv-bn9jm Сағат бұрын
Support manaf❤️❤️❤️❤️
@vijutg552
@vijutg552 2 сағат бұрын
❤❤❤🙏🙏🙏🤝👏🫂
@AjithaMani-m4p
@AjithaMani-m4p 50 минут бұрын
. മനാഫിന്റെ കൂടെ
@askarpp6486
@askarpp6486 Сағат бұрын
Manafka nigal allahu rekshikatte 🤲🤲🤲
@vasantharavi9533
@vasantharavi9533 9 минут бұрын
Full support to Manaf and family. Please don't worry. God will be with you. Arjun,'s family misunderstood you by some reasons.
@abduirahmanveettil8370
@abduirahmanveettil8370 43 минут бұрын
Manafkka supper
@aminaami47
@aminaami47 23 минут бұрын
Manaf ikka ❤❤❤
@McShafeek
@McShafeek 2 сағат бұрын
Manafkka ❤❤❤❤
@andrewspm4890
@andrewspm4890 2 сағат бұрын
❤️❤️❤️❤️🙏🏻ee👍🏻👍🏻👍🏻❤️
@shibiliharis8561
@shibiliharis8561 2 сағат бұрын
❤❤❤❤❤❤👑
@AnithaRavikumar-mf8tn
@AnithaRavikumar-mf8tn Сағат бұрын
👌manaf
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН