പിണക്കം ഒക്കെ മാറി നല്ല സൗഹൃദത്തിൽ തന്നെ തിരിച്ചു കിട്ടിയിരിച്ചുകുന്നു ❤️🙏 ഇനി ഞങ്ങൾ പഴയ പോലെ തന്നെ പരസ്പരം വിശ്വാസത്തോടെയും സ്നേഹത്തോടെയും നല്ല കൂട്ടുകാർ ആയി മുന്നോട്ട് പോകാൻ universe അനുഗ്രഹിക്കണം 🙏🙏 Thank you univers ❤️🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏
@thusharamohan-ox1hwАй бұрын
Surekha kollam ano place
@binoykottarakkara9521Ай бұрын
Ningalude bhagyam....
@surekhatc4891Ай бұрын
@@thusharamohan-ox1hw അല്ല. തൃശൂർ
@surekhatc4891Ай бұрын
@@binoykottarakkara9521 Thnq 🙏. എല്ലാവർക്കും ആഗ്രഹം പോലെ univers അനുഗ്രഹിക്കട്ടെ 🙏🥰
@abdulkareem9442Ай бұрын
Your lucky ❤
@thahiyathauz4269Ай бұрын
കറക്റ്റ് റീഡിങ് ഇമെചിനെ പേടി. സ്നേഹം ഉണ്ട്.
@PadmalekhaNairАй бұрын
റീഡിങ് സത്യം ആണ്, Thankuuuu Univers 🙏🙏🙏🙏🙏♥️♥️♥️♥️♥️
@mdhaneefaanuveniyoor5082Ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏❤️❤️ Thanks medam ❤️ Thanks univers ❤️❤️
@sudhasudha1082Ай бұрын
❤❤❤ എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤❤❤❤
@shibitha.tshibitha.t2865Ай бұрын
എന്റെ ഏട്ടനെ എനിക്ക് കിട്ടട്ടെ. 7 വർഷത്തെ കാത്തിരിപ്പാണ്. തേർഡ് പാർട്ടി ഒഴിഞ്ഞു പോട്ടെ. എന്റെ അടുത്തേക്ക് എന്റെ ഏട്ടൻ വരട്ടെ എത്രയും വേഗം. പ്രാർത്ഥിക്കുന്നു. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ
@SandhyaSandhya-d6f16 күн бұрын
Njan othiri karanji enta person varan eppo happy ❤
പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏🙏thankyou യൂണിവേഴ്സ് ❤️❤️❤️❤️❤️
@SobhaR-r1x14 күн бұрын
Thanku universe thanku. Thanku thanku
@praveenkkunnummal7846Ай бұрын
100% റസണേറ്റ് ആവുന്നുണ്ട്.. Thank you സിസ്റ്റർ 🙏🏻🙏🏻🙏🏻 Thank you universe 🙏🏻🙏🏻🙏🏻
@SudhakarGopal-vc5otАй бұрын
റീഡിങ് എനിക്കു ശരിയാണ് മാഡം. നന്ദി യൂണിവേഴ്സ്, നന്ദി മാഡം
@VinithaUdayanАй бұрын
Thank you universe 🙏എല്ലാത്തിനും നന്ദി
@Vaishnavivaishu-x1i24 күн бұрын
Thankyou universe... Thankyou my Lord Krishna.. Thankyou mam.. Thankyou... Thankyou... 🙏🙏🙏🙏🙏🥰🥰🥰🥰♥️♥️♥️♥️👍👍👍👍orupaadu santhosham.. Reading 100% accurate aanu...❤❤❤ella positive energiyeyum ennileykkum attract cheyyunnu.. 👍👍🙏🙏🙏🥰🥰🥰♥️♥️♥️🌹🌹
@LIFEANDLOVE4YOUАй бұрын
എന്റെ കാര്യത്തിൽ വളരെ ശെരിയാണ് നന്ദി നമസ്കാരം
@emmagreen1929Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u univers 🙏🙏🙏
@AjiSiva-cu3pgАй бұрын
Thank u മാം ❤️❤️❤️🥰🥰🥰 റീഡിങ് കറക്റ്റ് ആണ് അവൾ എന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അറിയാൻ പറ്റുന്നുണ്ട് എത്രയും വേഗത്തിൽ ഞങളുടെ റിയൂണിയൻ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@Prameela-w9tАй бұрын
വളരെ ശരിയാണ് എല്ലാം ❤🙏 thank you univers
@sheebakv4314Ай бұрын
താങ്ക്യൂ യൂണിവേഴ്സ് ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ അകറ്റാൻ വേണ്ടി കുറേ അടവുകൾ പയറ്റി അപ്പോഴെല്ലാം ഞാൻ തെറ്റിദ്ധരിച്ചു ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി ഇനി ദൈവം തമ്പുരാൻ വന്നാലും എന്നെ മാറ്റാൻ കഴിയില്ല ♥️😍🥰👍🏼👍🏼👍🏼
@RadhikaVelayudhan-ni3bmАй бұрын
ഇന്ന് അവർ എന്നെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചുവളരെ സ്നേഹത്തോടെ, ക്ഷമയും പറഞ്ഞു Thankyou Madam 🙏🙏🙏
@sreekuttysreekutty466720 күн бұрын
Thank you for the reading 🥰🙏🏻
@kunju5157Ай бұрын
555 Yes to affirm Thank you Universe Thank you Angels Thank you Divine Thank you for your reading ❤
@soumyasurendran1279Ай бұрын
Thank you universe ❤Thank you angel ❤Thank you god ❤thank you mis ❤God bless you ❤exalent reading ❤
@AbiramAbiram-hi2bjАй бұрын
3red പാർട്ടി അവളുടെ അമ്മയാണ് ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു ഏപ്രിൽ മുതൽ ഫുൾ ബ്ലോക്ക് ഒരു വിവരവുമില്ല 100% സത്യമാണ് റീഡിങ് Thank you universe 🙏🙏🙏
@AswathyAnish-oh2bsАй бұрын
Accurate reading.. Thankyou universe ❤ Thankyou mam❤
@seenaanzil1325Ай бұрын
Thanku mam Thanku universe ❤❤
@ShemeershemeerShemeer-p5l29 күн бұрын
പിണക്കം. Mari🙏❤വൈഫ്. വരട്ടെ,❤univers❤
@prass_dmp34Ай бұрын
I claim all the positive energy to dis reading..and attract all the positive energy to me.Thank you universe 🙏
@Sinimol-p2pАй бұрын
എന്റെ പോന്നോ... കറക്റ്റ് ഞാൻ ഇന്നലെ വെളുപ്പിന് സ്വപ്നം കണ്ടു കറക്റ്റ് 👌👌👌🙏🙏🙏🙏thanku 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏🙏
@jaya5033Ай бұрын
Thank you univers 🙏 എന്റെ സുകൃത്ത് എല്ലാ തടസങ്ങളും മറി കടന്ന് എന്റെ അടുത്ത് തിരിച്ചെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏
@Ajeesh-f6kАй бұрын
Thanks... മാഡം പറയുന്നത് വളരെ ശെരിയാണ് സത്യമായ കര്യങ്ങൾ അണ് മാഡം പറയുന്നത് 100ശതമാനം സത്യം...എങ്ങനെയാണ് മാഡം ഇങ്ങനെ പറയാൻ കഴിയുന്നത് .. തേഡ് പാർട്ടി സിറ്റുവയേഷൻ ഉണ്ടെങ്കിലും എൻ്റെ പേഴ്സൺ എൻ്റെ കൂടെയുണ്ട് എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു മാഡം...
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
@sreejatkthadathilkunhipura3837Ай бұрын
Currect very true thank you so much 🎉🎉🎉🎉 Thank you universangle and god dvine 🎉🎉🎉🎉🎉
@deepakp2943Ай бұрын
എല്ലാകാര്യങ്ങൾക്കും ഞാൻ തന്നെയാ ആൾക്ക് സപ്പോർട്ട് അതുകൊണ്ട് എന്നിലേക്ക് തന്നെ ആള് തിരിച്ചുവരും എനിക്കുറപ്പാ thanku universe 🙏🙏🙏🙏🙏എന്നിലേക്ക് universe കൊണ്ടെത്തിക്കും എല്ലാം universil സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@SujaT-cf3vy23 күн бұрын
ശരി. എല്ലാം
@vijuvivans7454Ай бұрын
I attract all positiveness to our relationship.. Thank you universe 🙏.. Thank you Divine 🙏 Thank you Angels 🙏 Thank you.maam
@Anjali_Anju98Ай бұрын
Ee video kandond irunnappo , I got call from that person ❤😊 THANKYOU UNIVERSE ❤ THANKYOU GOD ❤ THANKYOU ANGELS ❤ I calim this ❤
@anu502Ай бұрын
Thanks Medam Thanks Universe
@vidyavchandran9811Ай бұрын
Yes I strongly claim this positive energy ❤❤
@neethuwilson5346Ай бұрын
I claim the positive energy
@ajithamohan9648Ай бұрын
മോള് പറഞ്ഞത് എല്ലാം ശരിയാണ് തങ്കസ് കുട്ടി.❤️❤️❤️❤️ താങ്ക്സ് യൂണിവേഴ്സ🙏🙏🙏🙏❤️❤️❤️❤️❤️
@BeKind369Ай бұрын
എല്ലാം സത്യമാണ് പറഞ്ഞത് യൂണിവേഴ്സ് എനിക്ക് നീതി നടപ്പാക്കി തരും എന്ന് ആത്മാർത്ഥ മായി വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം ❤️❤️❤️❤️❤️
@basialr1876Ай бұрын
I strongly claim this energy ❤❤❤
@geethanjaliunnikrishnan1255Ай бұрын
Thank You Iva for the Blessed and Holy ❤Reading!!!
@PriyaBalaBАй бұрын
Third party situation.boundary between us . Perfect reading.Thank you universe
@bijulasasi9809Ай бұрын
Thanks universe strongly claim all positive energy ❤❤❤❤
@anoopkaanoopka856Ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു, thank you universe 🌹🌹🌹🌹🙏🙏🙏
@DEEPADEEPABIJUKUMARАй бұрын
Thank you universe 🙏 Thank you Angels 😇 Thank you mole😊 I claim all the positive energy thank you so much 🥰 reunion undavatte 🙏 Thank you Devine 🙏
@RemyaMolkj28 күн бұрын
Crt thankyou🙏🏻🙏🏻
@sarayoousneha6850Ай бұрын
Thanku mole Thanku univers❤❤❤❤
@devib9897Ай бұрын
താങ്ക്സ് ❤❤❤
@vasudevanmgd7342Ай бұрын
Thankyou univers Thankyou mole ente person ethrayum vegam ente aduthuvaran sarveswaran anugrahikkatte om namashivaya
@chinnusponnuschannel2367Ай бұрын
Thank you universe thank you Mahadeva thank you Devi thank you Maula 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹♥️♥️♥️♥️♥️
@anthlu404Ай бұрын
എല്ലാം ശരിയാണ് ഞാൻ കാത്തിരിക്കും എന്നെ ഓർത്താൽ മതി താങ്ക്യൂ യൂണു വോഴ്സ്🙏🏻❤️🙏🏻🌹
@remyadevi2839Ай бұрын
Ente person thirichuvarum, universe nadathitharum ❤🎉 Thank u universe Thank u angel Thank u divine Thank u mole♥️♥️🙏🙏🙏🙏🙏
@ShemeershemeerShemeer-p5l29 күн бұрын
ഇഷട്ടം. ആയി univers💯❤
@priyatheertha6772Ай бұрын
Corret reading mam❤thank you universe 🙏 thanks God 🙏🙏🙏
@AneeshRp-ir5gsАй бұрын
Thnkuuu universe thnkuu മാഡം 🙏🙏🙏ഞങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഒന്നിപ്പിക്കണമേ ഉള്ളുരുകി പ്രാർത്ഥിക്കുന്നു പ്രപഞ്ച നാഥാ ❤
@AneeshRp-ir5gsАй бұрын
A+R❤❤
@Savitha-g5kАй бұрын
സത്യം ആണ്. എന്റെ ഭർത്താവ് ആണ്
@soumyanagesh7666Ай бұрын
Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@fousiyasidiqueАй бұрын
Corrct.. Aanu maam...... 🙏
@sujathapulikkunnath4010Ай бұрын
I stronglyclaim this positive energy ❤❤thank you universe❤❤
@SheebaSheeba-xj3hlАй бұрын
Thank you🙏 university🙏
@leelack1976Ай бұрын
മോളെ റീഡിങ് കേട്ടപ്പോൾ എന്റെ എന്ന് തോന്നിപോയി സത്യം ഞാൻ കരഞ്ഞുപോയി thankyou മോളെ എത്രയും വേഗം ഈ ഹൃദയബന്ധം വീണ്ടും വന്നു ചേരട്ടെ ഞാൻ നേർച്ച കാഴ്ച്ച കൾ ഒക്കെ പറയുന്നുണ്ട് എന്റെ പ്രാർത്ഥന യൂണിവേഴ്സ് കേൾക്കും സാധിച്ചു തരും എന്റെ ആഗ്രഹം 🥰🥰❤️❤️🙏🏼. 😭😭മോളെ അടുത്ത റീഡിങ് കാ ത്തിരി ക്കുന്നു
@anandhuanil3873Ай бұрын
Less contact aanu. But contact indu. Bakki paranjathokke ante reading aanu. Thanks universe. Thanks dear
@krishnapriya5440Ай бұрын
Sathyam avn abroad aanu.. Communication ipo koracheyullu.. Duty time aanu issue... Third party avnte family aanu.. Intercaste aanu.. Status wise um njangal match alla.. Universe njngale thammil onnipikkatte🙏
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏🙏പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏🙏🙏❤️യൂണിവേഴ്സിൽ തീരുമാനിക്കും പോലെ 🙏🙏🙏
@chandrachandra4857Ай бұрын
തൃദ് പാർട്ടി remove ആകാൻ ഒരു പാട് പ്രാർത്ഥിച്ചിരുന്നു 🙏🙏🙏thank u universe 🙏🙏🙏എല്ലാത്തിനും thanks
@Pramod847-dj4nxАй бұрын
🙏🙏🙏🙏🙏 ❤️❤️❤️❤️❤️ എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു കാത്തിരിക്കുവാ 🙏🙏🙏🙏🙏 ❤️❤️❤️❤️❤️..
@sheelasasidharan770Ай бұрын
Third party ഉണ്ടായിരുന്നൂ ഇപ്പൊൾ ഒഴിഞ്ഞു പോയി. പക്ഷേ ഇപ്പൊൾ മക്കളുമായി അടുത്ത്. എന്നോടു അകന്ന് നിൽക്കുകയാണ്. എല്ലാം ദൈവത്തിൻ്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. Thank you universe 🙏🙏🙏
@AswathiS-c1wАй бұрын
നന്ദി ഭഗവാനെ 🙏🙏🙏നന്ദി യുമിവേഴ്സ് 🙏🙏🙏
@Anupama-lu2erАй бұрын
കറക്റ്റ് ആണ് റീഡിങ് thank you മാം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@Ican333Ай бұрын
Thank you universe❤️❤️❤️❤️ o claim this positive reading❤️❤️ i attract all positive energies ❤️❤️❤️
@ManojAB-ep7kqАй бұрын
Thank you Universe❤
@vrindavenu9652Ай бұрын
Ellam sathyam aanu.. 🙏🙏🙏Thanks universe ❤ the 🙏🙏🙏🙏🙏
@rajaleshmis7758Ай бұрын
ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് എന്റെ വ്യക്തി പൂർണമായി തിരിച്ചു വരാൻ thank u universe 🙏🙏🙏❤️🙏❤️❤️
@deepasreedeepam3817Ай бұрын
Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏❤️🙏 TNX dear I strongly permanent reunion my relationship with my person 🙏 third party situation remove my relationship 🙏🙏
@SareenacmCmАй бұрын
ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@meghajayaraj3304Ай бұрын
എന്റെ husinte ജീവിതത്തിൽ നിന്ന് third പാർട്ടിയെ ഒഴിവാക്കി തന്നതിന് thanks universe
@rajanibabu5699Ай бұрын
Thank you thank you universe🙏🙏🙏🙏🙏🙏🙏🙏🙏
@Sajithass-ve3nmАй бұрын
Njan manasil karuthiya karygalku oru clarification thannathinu othiri nanniyund🙏
@somarajanpv5589Ай бұрын
Thanks
@sujidaransuji678Ай бұрын
Mam parayuna karyangal ende lifil epol adhu feel cheyyunu exactly 💯 correct anu Thanks mam kurachu positive energy feel kittiyadhupol undu
@mdhaneefaanuveniyoor5082Ай бұрын
Univesinu നന്ദി ❤️
@neeraneeru4435Ай бұрын
Possitive energy എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏thank you universe 🙏🙏🙏🙏
@Sreeja-u9qАй бұрын
Absolutely very correct❤❤❤
@Shiny-ek1lnАй бұрын
തേർഡ് പാർട്ടിയോട് ഇപ്പോൾ ഒരു കണക്ഷനും ഇല്ല ശരിയാണ് 🙏🙏🙏
@santhigopi-yx4yhАй бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@Meenutti123Ай бұрын
Reding സത്യം ആണ് ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത് നല്ല ക്ലിയർ ആയിട്ട് പറഞ്ഞു thank you univeres 🙏🙏🙏🙏ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤️❤️❤️❤️❤️