ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സത്യം തന്നെ ആണ് ക്ലൂസും വന്നിട്ടുണ്ട് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻
@gokulkrishan67197 ай бұрын
Ethu ente currect reading anu 🙏🏻🥰 Thankyou God Thank Divine Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻 thanks mam 🥰
@sulubabu13087 ай бұрын
Kloosum enthanu
@LissyNLissyN7 ай бұрын
Thank you univers ❤ Allam caract anu Nakshatram ayilyam ❤
@AniyappanAnil7 ай бұрын
ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട് തിരിച്ചു വരുവാൻ വേണ്ടി... Universe അതിന് വഴി ഒരിക്കിത്തരും എന്ന് viswasikkunnu🙏🏻🙏🏻🙏🏻🙏🏻
@RajeeshRajeesh-ou2zf7 ай бұрын
എല്ലാം ശരിയാണ് പറഞ്ഞതൊക്കെ. Thank u unniversse..
@AchuKaali7 ай бұрын
മാടം ഒരു പാട് നന്ദി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണം എന്റെ കാര്യത്തിൻ സത്യമാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ദൈവത്തിനും മാടത്തിനും ഒരു പാട് നന്ദി നന്ദി നന്ദി
@RajeevNambiar-c8k7 ай бұрын
Madom, 100% correct reading. ഇത് എന്റെ reading ആണ്. എങ്ങിനെ ഇത്രയും 100% correct ആയിട്ട് പറയാൻ കഴിയുന്നു. Thanq.
@Sinimol-p2p7 ай бұрын
കറക്റ്റ് 👌👍
@v3queen7107 ай бұрын
December njngalkandmutiyath ,august ente bday 5 year different ❤k avane vtlvilikana team ❤
@anthlu4047 ай бұрын
ഇതിൽ പറഞ്ഞ കാര്യം സത്യമാണ് മാഡം എത്രയും പെട്ടെന്ന് എന്റെ അടുത്ത് വന്നാൽ മതി യായിരുന്നു താങ്ക്യൂ യൂ ണുവോഴ്സ്❤🙏🏻
@VishnuVishnu.r-x8d7 ай бұрын
ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു സ്‌നേഹബന്ധം സത്യം ആണ് സമൂഹം നല്ലത് ആയാലും നുറ് കുറ്റം പറയും സ്നേഹിക്കുന്നവർ പരസ്പരം സ്‌നേഹിച്ച ഒരുമിച്ചു ജീവിക്കും എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തന്നെ ഉടനെ വരും ❤️👩❤️💋👨❤️😘😘😘😘😘😘😘😘
@NaijuSeemaNaijuSeema-ol8ov7 ай бұрын
ഒത്തിരി പ്രാർത്ഥിക്കുന്നു തിരികെ വരാൻ 🙏
@arunimaaarunz18407 ай бұрын
1000 correct❤️thank universe thank you daksha. ❤️ഇതിലുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️സത്യമേവ ജയതേ 🙏🏻❤️
@AmeerAmeer-ix8xi7 ай бұрын
ഇത് എന്റെ എനർജി ആണ് മാം താങ്സ് എന്റെ ആൾ എന്നെ വിട്ട് പോകാതെ ഇരിക്കട്ടെ യൂണിവേയ്‌സ് 🙏🏻
@Ann295347 ай бұрын
This is our reading..kollam,virgo,ayillyam..clues ellam correct..❤❤ I'm strongly attracting all the positive things into my life ❤❤ Thank you universe for the blessings ❤❤ Thanks divine angels❤❤ Thanks my ancestors❤❤
@SahadhavanC7 ай бұрын
ഓം. നമശിവായ.
@BindhuMV-y7b7 ай бұрын
എന്റെ ദൈവമേ 🙏🙏ഇത് എന്റെ എനർജി ആണ് എന്റെ പേഴ്സന്റെ എനർജി ആണ് 🙏എല്ലാം എന്നെ മുന്നോട്ടു നയിക്കുന്ന 🙏ഞാൻ വിശ്വസിക്കുന്ന 🙏ഞാൻ ആശ്രയിക്കുന്ന 🙏പ്രപഞ്ച മഹാ ശക്തിക്ക് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... 🙏🙏🙏
@shanimm65147 ай бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 മാം പറഞ്ഞത് സത്യമാണ് എത്ര പ്രാവശ്യം വേണ്ടാന് എന്ന് വിചാരിച്ചു പോകാൻ നോക്കി പക്ഷെ പറ്റുന്നില്ല 🙏🙏🙏
@Rugmini-r2x7 ай бұрын
ഇത് എന്റെ റീഡിങ് ആണ് മഹാദേവ എന്നെ വിട്ടു പോവല്ലെ അവൻ തിരിച്ചു വരണം 😥🙏🏻🙏🏻🙏🏻🙏🏻
@sheenasheen28077 ай бұрын
മാഡം ഇന്നത്തെ റീഡിങ് എന്റെ ഇപ്പോഴത്തെ എനർജി തന്നെ ആണ് എന്റെ ആളുടെയും എന്റെയും ജൻമം നക്ഷത്രം ക്ലൂ വിൽ വരുകയും ചെയ്തു .... ഇത് കേട്ടപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട് അദ്ദേഹം എന്നിലേക്ക് തിരിച്ചു വരുമെന്ന്.... Thank you mam, Thank you universe🙏🏻🙏🏻🙏🏻
@deepthyvinod34777 ай бұрын
ഇത് എൻ്റെ എനർജി ആണ്. എനിക്കു വളരെസന്തോഷമുണ്ട്.മം, ക്ലൂസ് എടുത്തതിൽ ഞങ്ങളുടെ രണ്ടുപേരുടെയും കാര്യങ്ങൾ ഉണ്ട്. താങ്ക്യൂ മാം. താങ്ക്യൂ യൂണിവേഴ്‌സ് ❤🙏🏻🙏🏻
@Sinimol-p2p7 ай бұрын
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏
@Dhanyadhan-t5h7 ай бұрын
പോസിറ്റീവ് energy എന്നിലേക്കു attract ചെയ്യുന്നു, thank you universe🙏
@LeelaWilliam7 ай бұрын
Correct reading. I strongly claim positive energy from this reading. Thank you Universe ❣️♥️. Thank you Daksha🌹🕊️
പോസറ്റിവ് എനർജി എന്നിലേക്ക് അട്രാക്ട ചെയ്യുന്നു പറഞ്ഞതെല്ലാം ശെരി യാണ് ക്ലൂ സും വന്നിട്ടുണ്ട് താങ്ക്യൂ universe🙏🏻🙏🏻🙏🏻🙏🏻🙏🏻
@Vishnu-tg7og7 ай бұрын
അക്ഷരംപ്രതി ശരിയാണ് ദക്ഷാ❤ Thank Universe.🙏 Thank you Dhaksha🙏
@bindhusreekumar34904 ай бұрын
എല്ലാം ശരിയാണ് എൻറെ ജീവിതത്തിൽ നടക്കുന്നത് ആണ് എന്നെ ഒഴിവാക്കി പോയി എക്കിലും എല്ലാം അന്വേഷിക്കുന്നു വരും ഞാൻ അവനെ എൻെറ ജീവിതം മുഴുവൻ നോക്കി ഇരിക്കും എൻെറ എല്ലാം ആണ് Thank you universe 🙏🙏🙏🙏🙏❤️
@AswathiS-c1w7 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏🙏
@amiammu7137 ай бұрын
ഇത് എന്റെ എനർജി ആണ്. ക്ലൂസ് കൂടുതലും മാച്ച് ആണ്. പറഞ്ഞതെല്ലാം ശെരിയാണ്. I strongly claim this positive energy ❤. Thank you universe
@AjiSiva-cu3pg7 ай бұрын
റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും കറക്റ്റ് ആണ് മാം ഇത് ഞങ്ങളുടെ എനർജി ആണ് thank you മാം ❤️❤️❤️❤️🥰🥰 എത്രയും വേഗത്തിൽ തന്നെ അവൾക്കു എന്നിലേക്കു വരാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏 Thank you ഗോഡ് 🙏🙏🙏🙏
@jayaullas10307 ай бұрын
ഇത് എന്റെ റീഡിങ് ആണ് മാം എന്തോ ഒന്ന് ഞങ്ങളെ തമ്മിൽ ഇപ്പോൾ അകറ്റുന്നുണ്ട് എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു എല്ലാ തടസങ്ങളും അവിടുന്ന് മാറ്റിതരട്ടെ എന്റെ വെക്തി എന്നെ ഒരിക്കലും വിട്ടുപോകരുതേ യൂണിവേഴ്സ് 🙏🙏ഞങ്ങളുടെ ഇടയിൽ എന്ത് തടസമാണോ ഉള്ളത് അത് യൂണിവേഴ്സയിട്ട് തന്നെ മാറ്റിതരണേ 🙏🙏ഞാൻ ദിവസവും മനസുരുകി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവ്‌വെഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ശംഭോ മഹാദേവാ 🙏🙏
@limyagovind84697 ай бұрын
Thanku❤️univers Thanku❤️ msthave Thanku univers ❤️thsnku mathave ❤️thdnku univers ❤️thanku ❤️ mathave നല്ല മനസോടെ തിരുച്ചു വരട്ടെ എന്റെ മോന്റെ അച്ഛൻ
@yamunab48557 ай бұрын
ഇന്ന് ഇതിൽ പറഞ്ഞകാര്യം സത്യമാണ് മാം. ഞാൻ പല പ്രാവശ്യം ഈ ഒരു റിലേഷനിൽ നിന്ന് പിന്മാറാൻ നോക്കിട്ട് പറ്റുന്നില്ല. ഇനി യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ്. 🙏 🙏v🙏.
@KrishnapriyaVenugopal-k7s7 ай бұрын
എല്ലാം വളരെ ശരി ആണ്. Thank you Univers🙏🙏🙏
@sruthiarun86807 ай бұрын
I strongly claim this positive energy to my life....thank you universe🙏🙏🙏🙏
@SheejaKM-f5q7 ай бұрын
സത്യമാണ്... എല്ലാം.... ഇനി വരാൻ പറ്റില്ല.... മറ്റൊരു marriage fix ചെയ്തു..... പാവം മറക്കാൻ കഴിയട്ടെ.....എനിക്കെന്തയലും പറ്റില്ല.... ഹരേ കൃഷ്ണ 🙏🙏🙏
@ValsalaMK-ch8sr7 ай бұрын
Thenk you univers 🙏അവൾക്ക് നല്ല ഒരു മാറ്റമുണ്ടായി തിരിച്ചു വരട്ടെ,. അതിന് യൂണിവേഴ്സ് വിചാരിക്കണം,. 🙏
@jaseenajaseenanp56247 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤🤲🤲
@VaheedaVahee-t4f7 ай бұрын
ഇത് എനിക്ക് വേണ്ടിയുള്ള reading... Thanku ദക്ഷാ.. 🙏 പാലക്കാട് may month H D I strongly claim all posutive energy this reading for atract my life.. Thanku universe.... ❤️ Thanku angels... ❤️ Thanku divine.... ❤️
@jayasuni75897 ай бұрын
ഇതിൽ പറഞ്ഞത് ശരി ആണ് 2 പേർക്കും സ്നേഹം ഉണ്ട് വീട്ടുകാരുടെ ഇഷ്ടക്കുറവ് കൊണ്ട് അവൻ എന്നിൽ നിന്നും അകന്നു നിൽക്കുന്നു. ഞങ്ങൾ 2 പേരും വിവാഹം കഴിച്ചവർ ആണ്. പക്ഷെ 2 പേരുടെയും വിജയിച്ചില്ല. ഒന്നിച്ചു പഠിച്ചവർ ഒന്നിക്കാൻ തീരുമാനിച്ചു അതും ഇപ്പോൾ അകന്നു നിൽക്കുകയാണ് ഈ ജീവിതം വിജയകരമായി മുന്നോട്ടുപോകാൻ പ്രാർത്ഥിക്കുന്നു
@bindunl49187 ай бұрын
❤❤❤ സത്യം മാണ് mam പറഞ്ഞത്. ഞാൻ പോകുന്നു. thanks mam❤❤❤ thanks universe❤❤❤
@MishaRaj-bc2sj7 ай бұрын
Ella positive karyagalum ennilekku attract cheyunnu. Thank u universe 🙏🙏🙏🙏🙏
@sajithaammu24757 ай бұрын
Valare sheriyanu ma'am ende karyathil nadakunnathu mmmsathyam thanneya..njan claim cheyyunnu.. Thank you universe ❤ Thank you God ❤ Thank you angels ❤ Thank you ma'am ❤
@fiz23577 ай бұрын
Most clues are resonating. Patiently waiting for my sweat heart 100% claiming
@PushpaLatha-d9h7 ай бұрын
സത്യം തന്നെ പറഞു എനിക്ക്. അവന്ന് വേണം ❤❤❤❤❤❤❤❤❤❤
@LidiyaJacob-m1d7 ай бұрын
താങ്ക്യൂ മാം ഞാൻ എനിക്ക് ഇപ്പൊ വേണ്ട വീഡിയോ ആയിരുന്നു ഇത് യൂണിവേഴ്സ് എനിക്ക് വേണ്ടി ചെയ്യിപ്പിച്ച വീഡിയോ ആണ് താങ്ക്യൂ യൂണിവേഴ്സ് ❤️❤️🙏🏻🙏🏻🙏🏻താങ്ക്യൂ മാം ❤️❤️🙏🏻🙏🏻🙏🏻
@santhigopi-yx4yh7 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@MosEz-pn7je7 ай бұрын
Yess....Mam... correct Anu....🙏🙏🙏🙏🙏
@lathaaji29247 ай бұрын
പറഞ്ഞതെല്ലാം സത്യം ആണ് ❤
@sanjitpuzhavakkath18397 ай бұрын
Thank You Universe Thank You Angels Thank You Divine Energy
റീഡിങ് കറക്റ്റ് ആണ്..എന്റെ person എന്നിലേക്ക് തിരിച്ചു വരാൻ, എനിക്ക് ജോലി കിട്ടാനും പ്രാർത്ഥിക്കണേ മാം.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏..t, കണ്ണൂർ dt,എന്റെ person, 29, ഫെബ്രുവരി, 12, h, കണക്ഷൻ ഉണ്ട്...
@SreekrishnaSreenivasan7867 ай бұрын
Ellam correct anu Mam 🙏 vedanichu vedanichu chakarayi😭 daivam vegm onnipikate ❤ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thirich vannu athmarthamayit snehikan prarthikane Mam 🙏😭thank God ❤ thank you Universe ❤thank you Mam ❤Sree Guruvayoorappa Sharanam Hare ❤🙏 om sri bhadrakaliye nama ❤🙏
@femyrj7 ай бұрын
Thankyou universe 🥰🥰🥰🥰.. I claim ❤️❤️❤️....
@suninaachu63637 ай бұрын
Ellam resonate cheyunnu
@Dreamcatcher123-u6j7 ай бұрын
This is my reading. Thank you universe ❤❤
@asworld51007 ай бұрын
Ithil ulla ella positive ayittulla karyangal ente jeevithathil varane universe ❤thank you universe ❤
@anilv12977 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏
@musical_journey017 ай бұрын
Thank you universe 🙏 Thank you God 🙏 Thank you angels 🙏
@rlyasklm94167 ай бұрын
യൂണിവേഴ്സ് യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@vishnuvedha27657 ай бұрын
ഇത് എല്ലാം എനിലേക്ക് ക്ലെയിം ചെയ്യുന്നു gratittude univers🙏🏻🥰✨🦋പോകുന്നവർ ഓക്കേ പോവട്ടെ എനിക്ക് ശെരി ആയിട്ടുള്ളതേ ഈ univers എനിക്ക് tharullu i m very happy i love you me❤ചോതി നക്ഷത്രം from കൊല്ലം
@anithasanand90287 ай бұрын
I strongly claim the positive energy in this reading....thank you Universe.... Thank You God..
@pramodinit84747 ай бұрын
50 ശതമാനം ശരിയാണ് എൻ്റെ ജീവിതത്തിൽ നടക്കുന്നത് എന്തിനേയോ ഭയപ്പെടുന്ന പോലെ ഞാനെല്ലാം ദൈവത്തിന്റെ കോടതിയിൽ സമർപ്പിച്ചിരിക്കയാണ്T Thank you universe 🙏🙏🙏🙏🙏🙏🙏 Thank you divain ❤❤❤❤❤❤❤❤