അവരുടെ നിങ്ങളെ പറ്റിയുള്ള ചിന്തകൾ

  Рет қаралды 3,870

Psychic Healing Angel

Psychic Healing Angel

Күн бұрын

Channels link given below.
താഴെ ചാനലിന്റെ ലിങ്ക് ആണ് കൊടുത്തിരിക്കുന്നത്. ചാനലിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ഓരോ ചാനൽസും ലഭിക്കും. അതിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്താൽ മതി. 🙏🏻
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
ഓരോ ചാനലിലും വീഡിയോസ് പബ്ലിഷ് ചെയ്യുന്ന സമയങ്ങൾ ഇതാണ്..
1). Spiritual journey with 555 - 6:00 PM
2). Psychic healing Angel - 7:00 PM
3). Moon Goddess - 8:00 PM
ഈ തന്നിരിക്കുന്ന സമയങ്ങളിൽ തന്നെ എന്നും വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. നോട്ടിഫിക്കേഷൻ എല്ലാവർക്കും വരാത്ത സാഹചര്യങ്ങൾ ഇടകിടക് ഉണ്ടാകാറുണ്ട്. അതുകൊണ്ട് വീഡിയോസ് ഒന്നും കണ്ടില്ലെങ്കിൽ ദയവുചെയ്ത് യൂട്യൂബിൽ പേര് സെർച്ച്‌ ചെയ്ത് ചാനൽ നോക്കുക. അപ്പോൾ ലഭിക്കുന്നതായിരിക്കും 🙏🏻.
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#trending #malayalamtarot #viralvideo #tarotreading #shortvideo #motivation #spiritual #555 #motivation #spiritual #369tarotworld #111#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #111 #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #viralvideo #tarrotreading #111 #malayalamtarotprediction #spiritualhealing #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #tarrotreading #111 #malayalamtarotprediction#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #111 #tarrotreading #malayalamtarotprediction #spiritualhealing #spiritualjourney #tarot#trending #tarot #369tarotworld #musicclip #111 #tarotreading #starseed999divinehealer #musicvideo #malayalamtarot #astrology#trending #tarot #369tarotworld #musicclip #malayalamtarot #tarotreading #starseed999divinehealer #musicvideo #111 #astrology#trending #111 #malayalamtarot #viralvideo #malayalamtarotprediction #viral #tarrotreading #spiritualhealing #tarot #spiritualjourney

Пікірлер: 79
@REKHAR-kl3rl
@REKHAR-kl3rl Ай бұрын
Thanku univers ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻഎൻ്റെ ലൈഫി ലേക്ക് attract ചെയ്യുന്നു Thanku ചേച്ചി
@shaijunair2445
@shaijunair2445 Ай бұрын
ഇതിൽ പറഞ്ഞപോസ്സറ്റീവ് ആയ എല്ലാ കാര്യംങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്റ് ചെയുന്നു എന്റെ wife നും കുട്ടികൾ ക്കുവേണ്ടി 🙏🏻🙏🏻🙏🏻
@sandhyapriyan2675
@sandhyapriyan2675 23 күн бұрын
പോസിറ്റീവായ 'എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് 'അട്രാക്റ്റ് ചെയുന്നു Thank u Universe thank u mam
@anikgeorge2966
@anikgeorge2966 Ай бұрын
Tank you Ansisters,tanks Angles❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉💚💚💚💚💚💚🙏🏼🙏🏼🙏🏼🙏🏼🙏🏼☺️😘💘💘
@user-wo5xy2xu3d
@user-wo5xy2xu3d Ай бұрын
എല്ലപോസിറ്റീവ്സും ഞാൻ അട്രാക്ട് ചെയുന്നു thank u thank u താങ്ക്സ് 🙏🙏🙏🙏🙏🌹🌹🌹🌹
@sadasivanpillaiayyappanpil7976
@sadasivanpillaiayyappanpil7976 Ай бұрын
Thanks universe
@muhammedbasheer8204
@muhammedbasheer8204 Ай бұрын
Thankyouuuuu univers ❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍
@anikgeorge2966
@anikgeorge2966 Ай бұрын
Tank you 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💚💚💚💚💚🙏🏼💚 12:54
@sureshmohanan8982
@sureshmohanan8982 Ай бұрын
Yes 100/correct
@sssudhisudhikajavi9559
@sssudhisudhikajavi9559 Ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു എന്റെ ചേട്ടനെ എന്നിലേക്ക് തിരിച്ചു തന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏ശ്രീദേവി വിജയകുമാർ
@sheena-4u
@sheena-4u Ай бұрын
Ithile പോസിറ്റീവ് കാര്യങ്ങൾ എന്നിലേക്ക്‌ ആക്ട്രാക്ട് ചെയ്യുന്നു താങ്ക്യു univers❤️❤️❤️🙏🏻🙏🏻
@kanakavallikk9846
@kanakavallikk9846 Ай бұрын
Reading ലെ എല്ലാ positive കാര്യങ്ങളും എൻ്റെlife ലേക്ക് ഞാൻattract ചെയ്യുന്നു Thank You Universe Thank you mam
@soumyayadhu
@soumyayadhu Ай бұрын
സത്യം ഒരുപാട് അനുഭവിച്ചു .. അസുഖം വന്നിട്ട് പോൽ ആൾ എന്നെ നോക്കുക പോൽ ചെയ്തില്ല.. ആളുടെ അമ്മ കൂടെ അച്ഛന്റെ കൂടെ നിന്ന് എന്നെ ഒറ്റപ്പെടുത്തി fd പോൽ കഴിപ്പിക്കാതെ എന്നെ അസുഖം കൂട്ടി... ന്റെ അമ്മ വന്നു dr കാണിച്ചു തലകറക്കം പനി .. ഇത്രയൊക്കെ ഉണ്ടായിട്ട് ആളിന്റെ കൂടെ ജീവിതം കൊണ്ട് പോവാൻ ആഗ്രഹിച്ചു .. വേറെ വീട് എടുത്തു പോവാൻ പക്ഷെ ആൾക്ക് പറ്റില്ല.. ഞാൻ ഇല്ലെങ്കിൽ കുഴപ്പമില്ല .. ആൾക്ക് അമ്മ അച്ഛൻ പെങ്ങമ്മാർ മതി.. എപ്പോ നോക്കിയ എന്നോട് ആൾ പറയാറ് ന്റെ വീട്ടിൽ പൊക്കോ എന്ന് ആയിരുന്നു ആളുടെ അമ്മയും... ഒരുപാട് അനുഭവിച്ചു.....
@RRMahesh66
@RRMahesh66 Ай бұрын
താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤ താങ്ക് യു ❤❤❤ടാങ്ക് യു ❤❤❤താങ്ക് യു ❤❤❤
@VasanthaKumari-nd5cg
@VasanthaKumari-nd5cg Ай бұрын
Thanks Universe.... എല്ലാം ശരി യാണ്
@user-qr6pk2cu5v
@user-qr6pk2cu5v Ай бұрын
Thank you universe 🙏🙏 gouspeer ❤ shamna ❤❤
@BindhuAngel-n7s
@BindhuAngel-n7s Ай бұрын
Yes 100% attracut cheyyunnu univers❤❤❤
@user-ms1oj6hm9m
@user-ms1oj6hm9m Ай бұрын
Livin thiruvonnam shini thiruvathira🙏🏽🙏🏽🙏🏽❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
@usharanir2042
@usharanir2042 Ай бұрын
Thankyou maaam 🤩 Good morning maaam 🥰 Ellam nallathavatte 👍👍👍 Thankyou univers 🙏🙏🙏🙏 Thankyou Angeles 🙏🙏🙏🙏 Ellam consider cheyyam 👍👍👍👍 Thankyou ancestors 🙏🙏🙏🙏 Thankyou devine 🙏🙏🙏🙏 Thankyou motherunivers 🙏❤️🙏
@binimoly9060
@binimoly9060 Ай бұрын
Thank you universe 🙏❣️
@Sepharin
@Sepharin Ай бұрын
ഈ റീഡിംഗിലെ എല്ലാ +ve എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി🙏✝️ കാവൽ മാലാഖമാർക്ക് നന്ദി⭐ പൂർവ്വികർക്ക് നന്ദി👣 വളരെ നല്ല റീഡിംഗ് സമ്മാനിച്ച മാഡത്തിന്🎁
@sujathapulikkunnath4010
@sujathapulikkunnath4010 Ай бұрын
I strongly claim this positive energy ❤❤thank you universe❤❤
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Yes very true currectthank you 🎉🎉🎉 thank you univers god and angles 🎉🎉🎉kiran Abroad medical dr,🎉🎉🎉
@rajanisantha4789
@rajanisantha4789 Ай бұрын
Yes.vittupokan mansuvarunnillathank you unniverse thank you god🙏🙏🙏🙏❤️❤️❤️
@radhikakrishnan3199
@radhikakrishnan3199 Ай бұрын
Ithile Ella positive energiyum njan attract cheyyunnu...❤❤❤❤
@gokulkrishan6719
@gokulkrishan6719 Ай бұрын
🙏🏻🙏🏻 thankyou Universe Hare Krishna 🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐💐 Thanku mam😍
@somysaji3166
@somysaji3166 Ай бұрын
Positivayulla ella kaaryangalum jeevithathilekku attract chaiyyunnu thank you universe
@anilv1297
@anilv1297 Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithakp8512
@ajithakp8512 Ай бұрын
ശരിയാണ് controlling eppol contacts ഒന്നും ഇല്ല. Vegam എന്നിലേക്ക് vannl. മതി
@radhikaradhika9578
@radhikaradhika9578 Ай бұрын
ശരിയാണ് ❤‍🩹🤗
@josephnoble5171
@josephnoble5171 Ай бұрын
Thank you universe ❤️ansisters and my angle Mary ❤❤❤
@divyabini7050
@divyabini7050 Ай бұрын
Thanks mom thanks univers
@bhasheerbhasheer
@bhasheerbhasheer Ай бұрын
Basheerjan. Geetha
@bindhyabiju4894
@bindhyabiju4894 Ай бұрын
Soumya ❤Abhilash
@SibiVarghese-kv8xb
@SibiVarghese-kv8xb Ай бұрын
താങ്ക്സ്. ഗോഡ്.
@ranil-dm1kx
@ranil-dm1kx Ай бұрын
Thank you Univers 🙏💚💚💚🙏
@vasanthyvenu9430
@vasanthyvenu9430 19 күн бұрын
Thank you universe.
@SibiVarghese-kv8xb
@SibiVarghese-kv8xb Ай бұрын
താങ്ക്സ്. മം.
@vasanthyvenu9430
@vasanthyvenu9430 19 күн бұрын
Ethile positive karyangal ante lifileku attract cheyyum. ❤
@saufmsial59
@saufmsial59 Ай бұрын
thank you 🙏❤❤sumi afsal ♥️♥️
@sheena-4u
@sheena-4u Ай бұрын
Sss mam.... Sheriyanu.. Pattunnilla vittupokan.
@Aristocrat531
@Aristocrat531 Ай бұрын
Sathyamanu mam, pullikarikku ego kooduthal anu, ellam maari pazhayathupole ayal mathi, eye contact illathe orupaadu ayi, thudakkathil ennodu orupaadu ishttam undayirunnu, ellam ennodu thurannu parayumayirunnu, ennodulla sneham prakadipikkumayirunnu, ippol ellam hide cheyyunnu, njan ayittu anghottu pokanam, athonnum enikku kuzhappamilla, pakshe vayil thonunnathu vilichu parayunnathu kondu njan ippol purake pokunnathu nirthi, sheebashaji libra roy jhon gemini, ellam sheriyavum enna vishwasathil njan jeevikkunnu, veettil enne mattoru kalyanam kazhikkan nirbandhikkunnu, enikku avale allathe mattoru pennine enikku sangalpikkan polum pattilla, vivaham kazhichillelum avale njan ente wife ayittanu karuthunnathu, universe ellam sheriyakkum, thankyou universe🙏
@GopinathanGopinathan.M.R
@GopinathanGopinathan.M.R Ай бұрын
Shariyanu
@chipapachi2687
@chipapachi2687 Ай бұрын
Abdul latheef sulaiykh ❤❤
@ManojAB-ep7kq
@ManojAB-ep7kq Ай бұрын
Thank you God❤
@user-iv1du4sd9d
@user-iv1du4sd9d Ай бұрын
Thank u universe🙏🙏🙏❤️😊
@binimoly9060
@binimoly9060 Ай бұрын
Sathyanu
@preethaP-m8k
@preethaP-m8k 13 күн бұрын
Yes
@user-cd6jk2cz1x
@user-cd6jk2cz1x Ай бұрын
Ella positive jan accept cheyyunnu🙏. Deepamidhun
@shahidharasheed4229
@shahidharasheed4229 Ай бұрын
പറഞ്ഞുതൊക്കെ കറക്റ്റ് ആണ് കുറച്ച് ഈഗോ ഉള്ള ആളുതന്നെ 😍😍😍😍 അറിയിച്ചു സംസാരിക്കാൻ പാടില്ല ഫോട്ടോ വെക്കാൻ പാടില്ല അങ്ങനത്തെ കാര്യങ്ങളൊക്കെ ഉണ്ട് 😍😍😍❤️❤️
@user-qr6pk2cu5v
@user-qr6pk2cu5v Ай бұрын
Yes mam
@Akr-zt9kg
@Akr-zt9kg Ай бұрын
Correct
@gireeshkalathilvalappil8274
@gireeshkalathilvalappil8274 Ай бұрын
രശ്മി &ഗിരീഷ്
@bhanuv2599
@bhanuv2599 Ай бұрын
Ellam sariyanu
@radhikaradhika9578
@radhikaradhika9578 Ай бұрын
Radhika anandhu❤
@muneershahdv8299
@muneershahdv8299 25 күн бұрын
Sathyamaanu❤
@annafrancisanna7212
@annafrancisanna7212 Ай бұрын
മാഡം, എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നു, മൂവ് ഓൺ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും കാണാ കയർ വരിഞ്ഞു മുറുക്കിയത് പോലുള്ള അവസ്ഥ,
@angelcreations398
@angelcreations398 Ай бұрын
ഞാൻ കത്തിരിക്കുകയാണ് വേറെയൊരു കുട്ടി എന്റെ ജീവിതത്തിലില്ലാ
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
Ok❤❤
@SILPA316
@SILPA316 Ай бұрын
Silpa❤Alby
@anikadevi5003
@anikadevi5003 Ай бұрын
Shamin, leeba
@user-gx9mj1ei3u
@user-gx9mj1ei3u Ай бұрын
എന്തു സംഭവിച്ചാലും മരണം വരെ അവൾ മാത്രമേ എന്റെ ജീവിതത്തിൽ ഉണ്ടാവുള്ളൂ മാം, മരണംവരെയും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നാലും, അവൾ,. സ്നേഹക്കൂടുതൽ കൊണ്ട് വല്ലാത്ത പൊസസീവ് ആണ്, സാരമില്ല, അവൾ വന്നാൽ മാത്രം മതി മാം, അത്രയ്ക്ക് ജീവനാണ് അവൾ, എന്റെ കാരണവന്മാരുടെ നല്ല അനുഗ്രഹമുണ്ട് അവൾക്കു, നല്ല അനുഭവവും ഉണ്ട്, ഗുണവർദ്ദനൻ, പൂരോരുട്ടാതി, ദേവതി, മൂലം, ഏതായാലും ഞങ്ങളെ പൂജയിൽ ആത്മാർത്ഥമായിഉൾപ്പെടുത്തി പ്രാർത്ഥിക്കണേ മാം.......... 🙏🙏🙏🙏♥️♥️♥️♥️
@BindhuAngel-n7s
@BindhuAngel-n7s Ай бұрын
Marakkan kazhiyunnilla univers❤❤❤❤❤❤❤
@Seablue-v4s
@Seablue-v4s Ай бұрын
🙏🙏❤️❤️ 2:37
@user-lm5bk5uj4h
@user-lm5bk5uj4h Ай бұрын
ഷിബു സ സൗദ
@34.swissmonpb9
@34.swissmonpb9 Ай бұрын
🙏🙏🙏
@shyamalakt5374
@shyamalakt5374 Ай бұрын
@shahidamp968
@shahidamp968 Ай бұрын
He called me now,, but headwaight, but i feel i cnt lose him
@SURESHM.A-sy7mo
@SURESHM.A-sy7mo Ай бұрын
ശെരിയാണ്
@jollyabraham7700
@jollyabraham7700 Ай бұрын
Idh repitcheyugayan
@valsakk8261
@valsakk8261 Ай бұрын
ഒക്കെ മം, 🙏🏼🙏🏼🙏🏼 താങ്ക് യൂ മം, 🙏🏼🙏🏼🙏🏼🙏🏼 താങ്ക് യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️🌹🌹🌹🌹
@sudhakumari-xi6mv
@sudhakumari-xi6mv Ай бұрын
Nammal randu per onnichu jeevichirikan padilla oral chate pattu athu jnan tanne akam eniku adhikam kalam ellallo ne sukhichu jeevicho
@BinshaBinu-fl3mm
@BinshaBinu-fl3mm Ай бұрын
Nashtapedaruth😢
@shakirshakir335
@shakirshakir335 Ай бұрын
Normal life enn ഉദ്ദേശിച്ചാൽ ഇൻറൺ
@പാചകവുംവാചകവുംപിന്നെഞങ്ങളും
@പാചകവുംവാചകവുംപിന്നെഞങ്ങളും Ай бұрын
ഞാൻ യൂണിവേഴ്‌സിനോട് ഇപ്പൊ ചോദിച്ച ചോദ്യം പോലും പറഞ്ഞല്ലോ 😳
@bindhyabiju4894
@bindhyabiju4894 Ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു Thankyou universe 🙏🙏🙏
@JencyJohn-i8j
@JencyJohn-i8j Ай бұрын
🙏🙏🙏
@raveendranadhannairkulanji3538
@raveendranadhannairkulanji3538 Ай бұрын
Thank you universe ❤❤❤
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
💯🎉💝റീയൂണിയൻ സാധ്യമാകണോ🎉💓 Just Try this MAGIC ✨🎉💓💓💯
13:31
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 29 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН