ആദ്യം തന്റെ സലഫി സൗദിയെ ജൂദായിസത്തിൽ നിന്നും ഇസ്ലാമിലേക്കു എത്തിക്കു.
@ShamnaPk-eq7xe3 ай бұрын
@@iwa577 സത്യം. ഞാൻ ആദ്യം മമ്പുറം പള്ളിയിൽ പോയി അവിടെ ഉള്ളവരെ വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. മമ്പുറം തങ്ങളെ കാക്കണേ. എന്നെ sslc പരീക്ഷയിൽ ജയിപ്പിക്കണേ എന്നെല്ലാം അവിടെ വെച്ചു പ്രാർത്ഥിച്ചു. യാ allah എന്തൊരു ശിർക്കാണ് ചെയ്തത്. പിന്നീട് ആണ് മുജാഹിദിന്റെ vedios കാണുന്നതും ആദ്യം വീട്ടിൽ father അത് വെക്കുമ്പോൾ അതിനെ ഞങ്ങൾ എതിർത്തു. പിന്നെ കേട്ടു കേട്ടു മനസ്സിലാക്കി. ചെയ്യുന്ന കൊടും തെറ്റ്. അള്ളാഹു അഹ്‌ലം എന്നെ നേർ മാർഗത്തിലേക്കു നയിച്ചതിനു. അള്ളാഹു ഉദ്ദേശിച്ചത് കൊണ്ട് മാത്രം ആണ് ഞാൻ കൊടും പാപം ആയ ശിർക്കിൽ നിന്നും രക്ഷപെട്ടത്. അതിനു ഞാൻ മുജാഹിദു കാർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ ഇനിയും കൂടുതൽ കൂടുതൽ പ്രവർത്തിക്കണം. ജനങ്ങളെ തെറ്റിൽ നിന്നും നേർ മാർഗത്തിലേക്കു നയിക്കണം.
@quranlearning99293 ай бұрын
Iniyum kurafikal paadum avarude vishwaasam naakiloode purathuvannu Iblees has full control over them
@Ansif.c50004 ай бұрын
ഈ പിഴച്ച വരെ പിന്തുടരുന്ന വരും പിഴച്ചു പോയി.നാഥൻ ഏകദൈവവിശ്വാസം മുറുകെപ്പിടിച്ചു മുന്നോട്ടു പോകാൻ ആഫിയത്ത് നൽകട്ടെ🤲🤲
@afnanadnan6534 ай бұрын
മാഷല്ലാഹ് കൃത്യം വ്യക്തം അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ് അല്ലാഹു നൽകട്ടെ
@AbdulSamad-li8he4 ай бұрын
തൗഹീദിൻ്റെ ശക്തമായ ഈ ശബ്ദം..... സലഫി ഉസ്താദിന് റബ്ബ് ദീർഘായുസ് നൽകട്ടെ......
@FaizalFaizal-he4bz4 ай бұрын
എന്തിന്, വഹാബി സൗദിക്ക് ഇസ്ലാമിനെ ഒറ്റു കൊടുക്കാനോ.
@habikunikkat4 ай бұрын
@@FaizalFaizal-he4bz അന്റെ പടച്ചോനും മടവൂർ തന്നെയാണോ 😝 എല്ലാ കമന്റിലും നടന്നു പറയുന്നുണ്ടല്ലോ 😥
@ameenamn44634 ай бұрын
എന്തൊക്കെ പറഞ്ഞു മെഴുകിയാലും ഇരു സമസ്തയുടെയും ഉസ്താദ് മാർ അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമല്ലോ
@shifashiya9444 ай бұрын
ചൂഷണം ചെയ്ത് ജീവിക്കുന്ന അവർക്ക് എന്ത് വിശ്വാസം
@afnamajid25244 ай бұрын
@@ameenamn4463 തീർച്ചയായും
@Heaven__6784 ай бұрын
പോരാത്തതിന് ഹദീസും തെളിവും കൊണ്ടുവരുന്നവരെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് അല്ലാഹു ഹിദായത്ത് നൽകട്ടെ
@MansourAhammed4 ай бұрын
കഷ്ടം തോനുന്നു, അള്ളാഹു നമ്മുടെ സഹോദരീ സഹോദരന്മാർക്ക് നേരായ വഴി കാണിച്ചു കൊടുക്കട്ടെ. .ആമീൻ. ..
@Coldcupcake4 ай бұрын
Aameen
@FaizalFaizal-he4bz4 ай бұрын
ആദ്യം സലഫി രാജാവിന് ഇസ്ലാം പഠിപ്പിക്കു, ഇപ്പോൾ ജൂദൻ ആണല്ലോ.
@fouziyaf92933 ай бұрын
Ameen ameen ya rabbil alamin
@rajuismail9864 ай бұрын
അവാസന കാലത്തെ പണ്ഡിത വർഗത്തെ കുറിച്ച് റസുലുള്ള മൊഴിയുകയുണ്ടായി... അന്ന്... ആകാശത്തിനും ഭൂമിക്കിടയിലും ഏറ്റവും നികൃഷ്ട ജീവികൾ എന്റെ ഉമ്മത്തിലെ പണ്ഡിത വർഗം...... അത് കൊണ്ട് ഞാൻ ഇപ്പോ ദുവാ ചെയുന്നത്... അല്ലാഹുവേ... എന്നെ ഈ പണ്ഡിത വർഗ്ഗത്തിന്റെ കൂടെ നരകത്തിൽ കിടത്തരുതേ 🤲🤲 നിങ്ങൾക്കും സ്വർഗം വേണമെങ്കിൽ.... ഈ ദുഹാ ചെയുക 🤲🤲🤲🤲🤲🤲 മടവൂർ ഉള്ള സ്‌ഥലത്തു ആണല്ലോ.. നിപ്പയും... ഉരുൾ പൊട്ടലും ഓക്കേ ഉണ്ടാകുന്നതു... 🤔😂😂😂😂😂😂😂😂
@أَمِيرْشاسَجِيرْ4 ай бұрын
ഇവർ യഥാര്‍ത്ഥ മുശ്രിക്കുകളാണ് എന്ന് റബ്ബ് തെളിയിച്ചു തരുകയാണ്
@Rans8184 ай бұрын
Allahu Akbar❤
@أَمِيرْشاسَجِيرْ4 ай бұрын
ഇനിയും പല വയനാടുകളും കാണേണ്ടി വരും
@Coldcupcake4 ай бұрын
سبحان الله 😢
@FaizalFaizal-he4bz4 ай бұрын
അതേ തന്റെ സലഫി, വഹാബി, സൗദിക്ക്.
@Coldcupcake4 ай бұрын
@@FaizalFaizal-he4bz എന്ന് ഒരു കുറാഫി ഒപ്പ്.
@SaliUncle-q4v4 ай бұрын
Ma. Shaallah. ✌️👍👌💯🌹
@hussainpk36464 ай бұрын
മാഷാ അള്ളാഹ്
@musthafak18244 ай бұрын
Masha Allah
@afnamajid25244 ай бұрын
എല്ലാവരും സത്യം മനസ്സിലാക്കട്ടെ, mxm share it
@FaizalFaizal-he4bz4 ай бұрын
സലഫി, വഹാബിസം ആരുടെ സന്താനം ആണെന്ന് ഫലസ്തീൻ വംശ ഹത്യയോടെ ലോക മുസ്ലിമിന് മനസ്സിലായി. ഒരു ജൂദ ഉൽപ്പന്നം.
@afnamajid25244 ай бұрын
@@FaizalFaizal-he4bz ജൂതരുടെ എല്ലാ വിശ്വാസങ്ങളും കൊണ്ട് നടക്കുന്നത് സലഫികൾ അല്ല നിങ്ങളെ പോലെ യുള്ള സമസ്തക്കാർ തന്നെയാണ് ജനങ്ങളെ ഇനിയും വിഡ്ഢികൾ ആക്കരുത് ജനങ്ങൾ സത്യം മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു Faizal, സമസ്തക്ക് തെറ്റു പറ്റിയിരിക്കുന്നു അവർ തിരുത്താൻ തയാറുണ്ടോ??????
@afnamajid25244 ай бұрын
ജൂത വിശ്വാസം കൊണ്ട് നടക്കുന്നത് നിന്നെ പോലെയുള്ള സമസ്തക്കാർ ക്കാണ്, ജനങ്ങളെ എത്ര നാൾ നിങ്ങൾ പറ്റിക്കും??? സമസ്തക്ക് തെറ്റ് പറ്റിയിരിക്കുന്നു, തിരുത്താൻ തയാറുണ്ടോ?????
@afnamajid25244 ай бұрын
ജൂത വിശ്വാസം കൊണ്ട് നടക്കുന്നത് നിങ്ങളെ പോലെയുള്ള സമസ്തക്കാരാണ് ജനങ്ങളെ എത്ര നാൾ നിങ്ങൾ പറ്റിക്കും??
@ISMAILKIFCO4 ай бұрын
ഈ പ്പാട്ട് എഴുതിയവൻ പെരുന്തൽമണ്ണയിൽഉള്ള ഒരു ജൂനിയർ ഫറോവയാണ്..
@FaizalFaizal-he4bz4 ай бұрын
അതേ, ചിലപ്പോൾ ജൂത ചാരൻ ഇബ്നു വഹാബിന്റെ അനുഴായി കിങ് സൽമാന്റെ ആള് ആയിരിക്കും.
@FathimaM-bb5ye4 ай бұрын
@@ISMAILKIFCO ഈ പാട്ട് ശിർക്ക് ആണ് അള്ളാന്റെ മഹാൻ മാര് ആണ് അവർ അവരെ പൊരുത്തതിൽ ആക്കണേ റബ്ബേ ആമീൻ
@SaliUncle-q4v4 ай бұрын
Ma. Sha. Allah. 👌
@basheerccj19874 ай бұрын
ഉസ്താത് അന്ന് നാദാപുരത്തിൽ നിന്ന് കെടുത്ത ടോസ് ഇപ്പോൾ പേരോടിന് എഫകൻ്റ് ചെയ്ത് തുടങ്ങി മുക്കാൽ വഹാബിയായി തൗഹീദ് പറയാൻ ദീർഘായുസ്സും ആഫിയത്തും നൽകി നാഥൻ സഹായിക്കട്ടെ
@muhammadk62494 ай бұрын
ഫിർ ഔ നും ഇത് തന്നെയാണ് പറഞ്ഞത്
@sbins7134 ай бұрын
جزاكم الله خير.....❤❤❤
@muhammedmuktharr4 ай бұрын
വ്യക്തം 🤲
@shaheemem11734 ай бұрын
അൽഹംദുലില്ലാഹ് 🤲👍
@shahimuhd4 ай бұрын
ഒരു സമസ്തക്കാരനും ഈ കമന്റ് box ഇൽ വന്ന് മെഴുകാൻ നിൽക്കില്ല
@nadrishafahad9314 ай бұрын
ഇരുപത്തി അഞ്ജുവർഷം മുൻപ് മൂഹ്യുദ്ദീന്ഷൈഹു(റ)നെ അതിര് കവിഞ്ഞു വിളിച്ചു പ്രാർത്ഥിച്ചു ഇപ്പോൾ ആസ്ഥാനം മടവൂരിന് ഇനി പത്തു വർഷം കഴിയണ്പോൾ മറ്റൊരാൾ അള്ളാഹുവിനു മാത്രമാണ് സർവ്വ ആതിപതിയവും എന്നുള്ള വിശുവാസത്തിലേക്ക് മടങ്ങിവരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@Coldcupcake4 ай бұрын
Aameen
@MuhammedFalah-ib1bg4 ай бұрын
Aameen
@FaizalFaizal-he4bz4 ай бұрын
അതേ ഇബ്നു വഹാബിന്റെ സലഫി രാജ്യം ജൂദന്റെ അടിമ ആയത് പോലെ. അവർ ക്രിസ്ത്യൻ അമേരിക്കയെ ആണല്ലോ വിളിക്കുന്നത്.
@sajnagafoor74784 ай бұрын
Aameen yaa rabbal aalameen
@ajmalrashad-rp3lt4 ай бұрын
💯 correct answer
@sajnagafoor74784 ай бұрын
Allahu Akbar 🤲🤲
@AsnasTP-bo5md4 ай бұрын
Alhamdulillah ❤❤
@ashiii.4 ай бұрын
” أشهد أن لا إله إلا🤲🤲
@muhammadosman33144 ай бұрын
الله എന്ന് എഴുതാൻ നിനക്കെന്താ ഇത്ര പ്രയാസം? രണ്ടു കൈ അല്ലാതെ എന്നതിൻ്റെ അർത്ഥം എന്താണ്?
@Rajkumar145724 ай бұрын
ഇതൊക്കെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മരിച്ച മംഗലാപുരതിനടുത്തുള്ള ഒരു തങ്ങളുടെ ഖബർ പൊക്കിവരുകയും അവിടെ ജാറം / നേർച്ച/ഉറൂസ് തുടങ്ങിയാൽ മടവൂരിൻ്റെ പേരിലുള്ള വരുമാനം കുറയും എന്നുള്ള ഭയം മൂലം , കച്ചവടം നിലനിർത്താൻ വേണ്ടിയുണ്ടാക്കിയ ഒരു മുൻകൂർ തന്ത്രം ആണെന്ന് കൂടി നാം മനസ്സിലാക്കണം
@shajahanki56494 ай бұрын
സമസ്തക്കാർക്ക് ,,അല്ലാഹു ഉണ്ടോ / ഇല്ലേ, എന്ന സംശയം ഉണ്ട്,,, ഇല്ല എന്നാണ് അവരുടെ നേതാക്കൻമാരുടെ ഉറപ്പ്
@DawaMalayalam4 ай бұрын
👍👍👍👍
@abdulmajeedtp13014 ай бұрын
Alhamdulillah
@hameedkv90094 ай бұрын
ഇതാരാണ് ഈ പാടുന്നത് ജാഹിൽ ആണ്
@ponnuponnu56494 ай бұрын
ഈ പാട്ടുകാരെല്ലാം മർകസിൻറെ ഉൽപ്പന്നങ്ങളാണ്
@riyasriyas90754 ай бұрын
Superrrrrrrrrrrrrrrrrr
@mohammedkutty94784 ай бұрын
ചില മനുഷ്യർക് ദീൻബോധം വരാത്തത്, വരുത്താത്തത് കഷ്ട്ടം തന്നെ വല്ലാത്ത ദൈരിയം തന്നെ മുസ്ലിം ആണെന്ന് പറഞ്ഞിരിക്കൻ ❓
@FaizalFaizal-he4bz4 ай бұрын
ലോകത്തിൽ ഉള്ള മനുഷ്യർ സലഫി സൗദിയെ ജൂദ രാജ്യം ആയാണ് കാണുന്നത്.
@dilnat17714 ай бұрын
Speaker vechappo sound endo pole......kelkaaan oru sugam kittunilla....
@chennai4774 ай бұрын
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : يكون في آخر الزمان دجالون كذابون ، يأتونكم من الأحاديث ما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يُضلونكم ولا يفتنونكم. رواه مسلم
@KALI-ff1jl4 ай бұрын
👍
@shailashahul74564 ай бұрын
Allah Thoufeek cheyumarakatum 🤲🤲🤲
@BraveVoice-rs5bx4 ай бұрын
Ya Allah pls save us from This kinds of Madavoor Saithan…
@shadanmattil96934 ай бұрын
Masha allah Ee viddikalaya samasthakark initum manassilakarayittille Islamil ninnum purathpokunnavarkethire ennum nilakollunnavaranu salafikal
@AbbasAbbas-w5v4 ай бұрын
ഇനിയും ഇവർക്ക് എങ്ങനേ മനസിലാക്കി കൊടുക്കും
@AbdulKareem-ns2jr4 ай бұрын
Allahuve ee kuburikale thottu kaumine kaakkane yaa allah🤲🤲🤲🤲🤲🤲
@kaderahsani40184 ай бұрын
സമസ്ത യുടെ വിശ്വാസം വളരെ സത്യമാണ് എന്ന് ബോധ്യപ്പെട്ടു. വഹാബികൾ സമസ്ത ക്ക് ഇല്ലാത്ത വാദം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്ന് മനസ്സിലക്കിത്തന്ന പാട്ടു സലഫിക്ക് നന്ദി.
@mahinbenganamohammed48244 ай бұрын
Avishvasikale avare paatinu vidanam allaahu akbar
@MuhammedParakkunnath4 ай бұрын
വിഡ്ഢിയായി തുടരുക. ബന്ധങ്ങൾ നിലനിൽക്കും. തെറ്റ് ചൂണ്ടിക്കാണിക്കുന്ന ദിവസം ബന്ധങ്ങൾ തകരാൻ തുടങ്ങും 😢
@Heaven__6784 ай бұрын
സത്യമാണ്... പക്ഷേ നമ്മള് നമ്മുടെ കാര്യം മാത്രം നോക്കി അമല് ചെയ്ത് , ജനങ്ങൾ തെറ്റ് ചെയ്യുന്നത് നോക്കി നിന്ന് അത് തിരുത്താതെ നിന്നാൽ അല്ലാഹുവിൻ്റെ ശിക്ഷ ദുനിയാവിൽ നിന്ന് തന്നെ ലഭിക്കും.. like സാമ്പത്തികയോ ശാരീരികമായോ മറ്റു നിലക്കോ അനുഭവിക്കും മുൻ കഴിഞ്ഞ നബിമാർ ശപിച്ച കാര്യമാണത്.. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ
@alavikkuttykazhungil95074 ай бұрын
ഇത് മൂച്ചി പിരാന്തിൽ നിന്നും വിടും
@ayshaahmed35184 ай бұрын
Na'oodhubillah😢
@lukmanc73154 ай бұрын
ഇനിയും സമസ്തയിൽ പിന്തുടരുന്നവരെ നിങ്ങൾ ചിന്തിക്കുന്നില്ലേ?
പാട്ട് ഉണ്ടാക്കിയ വരെയും പാടിയവരെയും പറയൂ എല്ലാ സുന്നികളെയും കുറ്റം പറയുന്നതിൽ എന്തർത്ഥം? ഒരു മുസ്ലിമും അങ്ങനെ വിശ്വ ക്കന്നില്ല
@ibnubaby90564 ай бұрын
എങ്ങോട്ടാണ് ഈ കൂട്ടരുടെ പോക്കെ
@AbdulKareem-v3p4 ай бұрын
മടവൂർ അബൂബക്കർ സ്റ്ഷ്ടാവാണ് എന്ന് സമസ്ത കാർ വൈകാതെ പറയും എന്ന് ഞാൻ ഊഹിച്ചിരുൻതാണ് അവരെ മുശ്രിക് എന്ന് പറഞാൽ മതി
@Nishadmunderi.M4 ай бұрын
മാശാ അല്ലാഹ്
@shamseerali52964 ай бұрын
ഇതിയാൻ പാടിയത് തെറ്റാണ് , അത് കുഫിറിൻ്റെ വാചകമാണ് എന്ന് തന്നെയാണല്ലോ സമസ്ത പണ്ഡിതൻമാർ പറഞ്ഞത്... ആ വ്യക്തിയെ തള്ളിപ്പറയുകയും ചെയ്തു. പക്ഷേ ഈ വിഷയത്തിൽ കലക്കി മീൻ പിടിക്കാൻ വഹാബികൾ ക്ക് സാധ്യമല്ല... കാരണം , അവരുടെ തൗഹീദ് ഇത് വരെ ഉറച്ചിട്ടില്ല.... മാറ്റമില്ലാത്ത അല്ലാഹുവിനെ കുറിച്ച് മാറിക്കൊണ്ടിരിക്കുന്ന തൗഹീദ് ലേക്ക് ക്ഷണിക്കാൻ ഒരല്പം ഉളുപ്പ് ഉണ്ടെങ്കിൽ സാധ്യമല്ല.....
@noufalvarayalil12264 ай бұрын
ഇത് മീശ ഇല്ലാത്തവൻ പണ്ടേ പറഞ്ഞതല്ലേ (നൗഷാദ് )മടവൂർ ദൈവം ആണ് എന്നുള്ളത്
@rscreationsmannalamkunnu20214 ай бұрын
ഏത് മുജാഹിദ് വിഭാഗത്തിലേക്കാണ് വരേണ്ടത്?
@hyderalipullisseri45554 ай бұрын
@@rscreationsmannalamkunnu2021 മുജാഹിദിലേക്ക് പോകാൻ ആരും പറഞ്ഞില്ല.വിശുദ്ധ ഖുർആനും തിരു സുന്നത്തും അനുസരിച്ച് ജീവിക്കണം.പടപ്പിനെ പടച്ചോണാക്കിയവർ ശിർക്ക് ചെയ്തു.വിശുദ്ധ ദീനിൻ്റെ പുറത്തായി
Enthina usthade oru vivaramillathavan eyuthiya patt ket mattullavare kutapeduthunne.njnanum oru sunniyan.but oru nerm polum njaano ente kudumbamo ingane paranjitilla.ningal mahanmare kutqpeduthumbol sookshikuka.Allah poruthalm manushyanmar poruthapedanjal mathi narakathilethikan.vakkukal sookshikuka.ellathilum undavm nallathum cheethayum alkar.samasthaye mothathil adikshepikkaeuth.njngl ek sunniyan.but ningalude videoyil ulamakale kandapol vallatha sangadm.eemanod koodi marikanamenkil ......think...ee song undakiyavan thakkathaya shiksha labikkum but ellavareyum ulpedutharuth
@അബ്ദുൽalslam4 ай бұрын
ആ പാട്ട് ശരിക്ക് കേട്ടത് ഈ video യോയിലൂടെ 😂. ആലങ്കാരികമായിരിക്കാം. പക്ഷെ പാടില്ല. Very dangrous. തെറ്റ് തിരുത്താൻ തയ്യാറാ വണം.
@pkhafsa96334 ай бұрын
ഇതെഴുതിയ ആൾ ജദ്ബിൻ്റെ ഹാലിലാണോ?😂
@NasarP-wo9gs4 ай бұрын
മാപ്പിള ജാതി എന്നല്ല സലഫി പറയേണ്ടത് ആ മൊയിലിക്ക് മാപ്പിള എന്താണെന്ന് അറിയില്ല അസ്ഹദ് വല്ല ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള പറഞ്ഞവരും ഇതനുസരിച്ച് ജീവിക്കുന്ന മുഅമിനീങ്ങളും പറയില്ല എന്ന് പറയും പിന്നെ ഇസ്ലാം മതം മതം എന്ന് ദയവുചെയ്ത് പറയല്ലേ ഇസ്ലാം ദീന് ദീന് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഇസ്ലാം മതം എന്നല്ലല്ലോ ഇസ്ലാം ദീനി വ്യവസ്ഥകളും നിയമങ്ങളും അല്ലേ അത് അത് പരിഭാഷപ്പെടുത്തിയത് മതന്ന് മറ്റുള്ള മതത്തിലേക്ക് അപ്പം മതം മറ്റൊരു പറയുന്നത് മതം പറയുന്നത് ശിയാക്കളാണ്. അവരാണ് മതക്കാരെ രണ്ട് സമസ്തക്കാര് അവരാണ് മതക്കാരും ഒരാളും മതം പറയുന്നത് പോലും മതം പറഞ്ഞോട്ടെ ഓല മതത്തിൽ അല്ലാതെ ചേരും ദീനിലെ അള്ളാന്റെ ഇസ്ലാം ദീനിൽ അത് ചേരുല്ല സി വി മതത്തിന് സമസ്തക്കാരുടെ രണ്ട് സമസ്തക്കാരുടെ മതത്തിൽ അത് ചേരും
@FathimaM-bb5ye4 ай бұрын
അള്ളാ. റബ്ബേ മടവൂർ പടച്ചോൻ അല്ല അല്ലാഹുവിന്റെ മഹാൻ മാര് ആണ് എന്താണ് ഇത് ഇങ്ങനെയൊക്കെ കേൾക്കുന്നത് റബ്ബേ. അള്ളാഹു മഹാൻ മാരെ പൊരുത്തതിൽ ആക്കണേ റബ്ബേ ആമീൻ 🤲
@FathimaM-bb5ye4 ай бұрын
ആമീൻ 🤲
@yousufm51914 ай бұрын
ഏതോ വിവരം കെട്ടവൻ പാടിയ പാട്ട് സുന്നികളുടെ മേൽ മനപ്പൂർവ്വം കെട്ടിവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന സലഫി തൊഴിലാളികൾ
@sainuvmssainu28654 ай бұрын
ഇതിൽ ഇപ്പോൾ ആരുടെ കൂടെ നിന്നാലാണ് എന്റെ പ്രശ്നങ്ങൾ തീരുക
ഹുസൈൻ സലഫി സർ ഇതരോപദ്രവകമല്ലാത്ത ഏതൊരുജാതിമതാചാരാനുഷ്ഠാനാഘോഷങ്ങളിലും പങ്കെടുക്കുന്നതിൽ കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന യാതൊരു ദേവദേവീശ്വര പരമകാരുണീക ദൈവീകതയും ദൈവങ്ങളുമില്ല. ഇതരോപദ്രവകതകളെ വെറുക്കയും ശിക്ഷിക്കയും ചെയ്യാത്ത യാതൊരീശ്വര ദൈവീകതകളുമില്ല. സത്യത്തിലസത്യവും, നന്മയിൽ തിന്മയും, നീതിയിലനീതിയും, പോലുള്ള ഈശ്വരീയതകളിൽ പൈശാചികതകൾ കലർത്തുന്ന പങ്കുചേർക്കലാണു ഖുർ ആൻ കൊടുംശിക്ഷാർഹ മഹാപാപമായി വിലക്കുന്ന ശിർക്ക്. സർവ്വമതദൈവീകവേദപരാമർശിത വേദോൽഭവഭാഷാവേരർത്ഥങ്ങളും ഈശ്വരീയാശയമാനവീകലക്ഷ്യാർത്ഥങളും അതാണെന്നതാണു പരമസത്യം. അല്ലാതെ നിരുപദ്രവകരമായ വിഗ്രഹാരാധനകളോ,വ്യക്തി വസ്തു സ്ഥല സമയ കാല പൂർവ്വികബഹുമാന പുണ്യ പൂജകളോ ജാതിമതാചാരാരാധനാനുഷ്ഠാനങ്ങളോ ഒന്നുമല്ല.
@HamnaNahiyan4 ай бұрын
മടവൂർ പടച്ചോനാണെന്ന് ഒരു പണ്ഡിതന്മാരും പറഞ്ഞിട്ടില്ല
@basheerbaccha27354 ай бұрын
Sunnigale ningal maaaruga
@abdurahman57204 ай бұрын
പാട്ടുകാർഎന്തെങ്കിലുംപാടിയാൽഅത് സമസ്ത പറഞ്ഞതാണോ ചിന്തിക്കാനുള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലേ
@kunhammadhamdan37244 ай бұрын
ബുദ്ധിയുള്ളത് കൊണ്ടാണല്ലോ സുഹൃത്തേ ഇത്തരം വാക്കുകൾ പറയുന്ന മുസ്ലാക്കൻമാരുടെ വഅളുകൾ കേട്ടപ്പഴേ സലഫിയെ പോലുള്ളവർ മുന്നറിയിപ്പ് തന്നത് പണയം വെക്കാത്ത ബുദ്ധിയുള്ളവരായത് കൊണ്ടാണ് കാലങ്ങൾ കഴിഞ്ഞാൽ കാന്തപുരം അബൂബക്കർ മുസ്ലാരും الله ആയി രുന്നു എന്ന് പാടാനും കൂട്ടത്തിൽ ആളുകളുണ്ടാവും ഉസ്താദ് അറിയാതെالله ഒരു കാര്യവും തീരുമാനിക്കില്ല എന്ന് നിങ്ങൾ തന്നെയല്ലെ പറയാറ് പുതിയ പടച്ചോൻമാർ വരട്ടെ.
@rahmathpm29494 ай бұрын
Ee alukalk vattanennanu thonnunnath. Usthade. Appol qran arudeyan
മടവൂരിൽ ഉള്ള ആത്മാവ് നൂറാണ് എന്നാൽ എന്റെഴും നിന്റെ ഴും ഉള്ളിൽ ഉള്ളത് ഇരുട്ടാണ്.. നൂറിൽ ലയിച്ചഒരു വിഭാഗം അള്ളാഹുവിൽ ലയിക്കും..💚 നൂറുൻ അലാ നൂർ💚. യാ നൂർ 💚യാ അള്ളാഹ് 💚
@Hamsa-wo8zp4 ай бұрын
Poda jinnoori
@AQB.0074 ай бұрын
ഈ പാട്ട് കുഫ്ർ ആണ് എന്ന് പ്രഖ്യാപിക്കാൻ സൂഫി സംഘടനകൾക് നട്ടെല്ലുണ്ടാവില്ല..
@Ibrahim-ld8ls4 ай бұрын
നിന്റെ സൃഷ്ട്ടാവ് എവിടെയാണ് ഉള്ളത് എന്ന് കൂടി പറയൂ.. ജൂതൻ മാരുടെ ഏക ദൈവവിശ്വാസം പോലെ ആണോ.. നിന്റെ വിശ്വസം
@mohammedhaneef1734 ай бұрын
Husain sudapi😂
@MusthafaAbdulla-q2r4 ай бұрын
Edo chalapee,allahuvilulla.vishwasathil ningalk oru pad pizavugalund.allahuvin avayavamundennan mujahidugalude vishwasam.pizacha thareeqathugarum nibgalum pizachavaran.sunnigal pizachavarallla
@arifalmalaibari40214 ай бұрын
Qur'anil parayunna allahuvinte وجه ، يد onnum viswasikkatha niyoke muslim aano?? Qur'an Allahuvinte كلام enn paranjathin ahmad ibn hanbal imaamne kutta pedthya mu'tazlikalde chinthayaan niyoke ee pryunnath
@nasarongallooran21154 ай бұрын
വഹാബി ഉസൈൻ ആ പാട്ട് പാടിയത് നിൻറെ കൂട്ട് കാരൻ നൗഷാദ് സുല്ലമിയുടെ ആള് ആണ് അതുകൊണ്ട് നൗഷാദിനെ ഒന്ന് വിളിക്കുക
@rasakperingattil4274 ай бұрын
അതിലും നല്ലത് നിൻ്റെ വാപ്പാനെ ഒന്ന് വിളിച്ച് നോക്ക്
@abdulnissar58504 ай бұрын
@@rasakperingattil427 അപ്പൊ വിളിക്കാൻ നിനക്ക് വാപ്പ ഇല്ലേ