അവസാന ഘട്ടം പുരോഗമന പാതയിൽ ഒല്ലൂർ വീട് 😂😂കടയും വീടും ആയി അമ്മ തിരക്കിൽ

  Рет қаралды 42,914

Special Dishes by amma

Special Dishes by amma

Күн бұрын

Пікірлер: 38
@sheelathadevoos9746
@sheelathadevoos9746 3 ай бұрын
പച്ചയും മഞ്ഞയും ഒക്കെ ഇനി ഒന്നു മാറ്റി പിടിക്കു ജയാ😀 നല്ല (ഗ്രേകളർ,) ചാരക്കളറില്ലെ അതൊക്കെയാണ് വീട്ടിനു ഭംഗി കൂട്ടുന്നത്👍❤️❤️❤️🧡🥰
@specialdishesbyamma
@specialdishesbyamma 3 ай бұрын
ചേച്ചി അതൊരു പച്ച കളർ ആയിരുന്നു നമ്മൾ വാങ്ങിച്ചിട്ടുണ്ടായിരുന്നത് അതൊന്നും ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടാണ് വീണ്ടും ഒരു കോട്ടുമ്മൽ നിർത്താൻ വേണ്ടിയിട്ടാണ് പച്ചക്കളർന്ന അടിച്ചത് ഇനി അടിക്കുമ്പോൾ ഞാൻ ഗ്രേ അടിക്കാട്ടോ
@haseenamohiuddin2109
@haseenamohiuddin2109 3 ай бұрын
Aa sidil ulla mara kambugal koduth ozhivaki koode.veedinu chuttum anavashya sadhanangal kootiyitaa veedinte bhangi povum
@haseenamohiuddin2109
@haseenamohiuddin2109 3 ай бұрын
Main kitchen work 50k kond kazhiyille suje .adum koodi teernal ushar ayene
@anithasasikumar4285
@anithasasikumar4285 3 ай бұрын
Ammaye othiri eshtham
@specialdishesbyamma
@specialdishesbyamma 3 ай бұрын
എന്റെ മോളുവിനെയും അമ്മയ്ക്ക് ഒരുപാട് ചക്കര ഉമ്മ
@specialdishesbyamma
@specialdishesbyamma 3 ай бұрын
എന്റെ മോളു അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ് ചക്കര ഉമ്മ
@AmusedDancers-hw3xq
@AmusedDancers-hw3xq 3 ай бұрын
Amma tharaelekku chethethond edunnathu oru murathil ettal tharaum cleen paniumeluppam
@omanarajan4828
@omanarajan4828 3 ай бұрын
Finishing work adipoli 🥰👍
@specialdishesbyamma
@specialdishesbyamma 3 ай бұрын
Thank you chakre umma
@JeenaP.
@JeenaP. 3 ай бұрын
മക്കളുടെ 🥰🥰കൂടെ 🥰🥰നിൽക്കുന്ന അച്ഛനമ്മമാർ ഉണ്ടെങ്കിൽ പിന്നേ പറയണ്ട 🥰🥰🥰🥰അത്രക്കും എനിക്കിഷ്ടമായീ ഈ family നെ 🥰🥰👍👍
@specialdishesbyamma
@specialdishesbyamma 3 ай бұрын
ഏത് അച്ഛനമ്മമാർക്ക് ആണ് മക്കളെ നന്നാവുന്നത് കാണാത്തത് അവർ നന്നാകുമ്പോഴല്ലേ അച്ഛൻ അമ്മമാരെ സമാധാനിക്കുന്നത്
@sindhumuralidharan6246
@sindhumuralidharan6246 3 ай бұрын
Hi amma achan othiri ishtam
@specialdishesbyamma
@specialdishesbyamma 3 ай бұрын
മോളുന് ഞങ്ങടെ ചക്കര ഉമ്മ
@eliakuttyjohn1213
@eliakuttyjohn1213 3 ай бұрын
Sree , ammaku oru peeler വാങ്ങി koduthude
@LamboDaran
@LamboDaran 3 ай бұрын
എന്നാ പാല് കാച്ചൽ ഇത്രയും മക്കളുടെ കൂടെ നിക്കുന്ന അച്ഛനും അമ്മയ്ക്കും വലിയൊരു 🙏🙏🙏🙏
@Shemi-y1g
@Shemi-y1g 3 ай бұрын
പാലുകാച്ചൽ കഴിഞ്ഞു, be happy with sree ൽ കണ്ടു 😄
@LamboDaran
@LamboDaran 3 ай бұрын
@@Shemi-y1g ok
@semeenasemi9340
@semeenasemi9340 3 ай бұрын
കഴിഞ്ഞു
@specialdishesbyamma
@specialdishesbyamma 3 ай бұрын
പാലുകാച്ചൽ ഒക്കെ കഴിഞ്ഞു ആ വീഡിയോ ആയെം പോലെയാണ് വരുന്നതെന്ന് മാത്രം ചാനലിൽ കണ്ടിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു പക്ഷേ അമ്മയുടെ വീഡിയോ പാലുകാച്ചൽ ഞാൻ എടുത്തിട്ടില്ല എനിക്ക് ഒട്ടും സമയം ഉണ്ടായിരുന്നില്ല എന്നാലും അതാണ് വീഡിയോ ആയിരിക്കു
@specialdishesbyamma
@specialdishesbyamma 3 ай бұрын
പാലുകാച്ചൽ എല്ലാം കഴിഞ്ഞു ബി ഹാപ്പി വിത്ത് ശ്രീ കണ്ടിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു ഞാൻ അത് എടുക്കാൻ സമയം കിട്ടിയിട്ടില്ല വീഡിയോ പക്ഷേ പാലുകാച്ചൽ നമ്മൾ കുക്ക് ചെയ്യുന്നതും മറ്റും ഭക്ഷണം പാകം ചെയ്യുന്നതൊക്കെ വരുന്നുണ്ട് ട്ടോ
@steffivarghese8865
@steffivarghese8865 3 ай бұрын
ഞാൻ ആദ്യം ആയാണ് കമൻ്റ് ഇടുന്നത്,എന്ത് ഭംഗി ആയിട്ടാണ് അച്ഛനും അമ്മയും പണി എടുക്കുന്നത്,എൻ്റെ ഡാഡിയും മമ്മിയും ഇങ്ങനെ തന്നെ ആണ് പരമാവധി പണികളും സ്വയം ചെയ്യും.❤
@specialdishesbyamma
@specialdishesbyamma 3 ай бұрын
എല്ലാ മക്കളും അത് പറയുന്നുണ്ട് അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണ് എല്ലാ അച്ഛനമ്മമാരും ഒരു വിധം അങ്ങനെ തന്നെയാണ് മക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ അവർക്ക് താല്പര്യം ആണ്
@meenasgardentour7867
@meenasgardentour7867 3 ай бұрын
Cheriya ulli ano ittu koduthed plz replay
@rosilyc.f5200
@rosilyc.f5200 3 ай бұрын
❤❤❤❤❤❤❤❤❤❤
@haseenamohiuddin2109
@haseenamohiuddin2109 3 ай бұрын
Sujede veetil total 4 rooms alle
@fairyqueen4222
@fairyqueen4222 3 ай бұрын
Full pacha vendarunnu
@manikantannair5737
@manikantannair5737 3 ай бұрын
ഇങ്ങനെ പഴയ വീഡിയോ ഇടരുത് ❤
@specialdishesbyamma
@specialdishesbyamma 3 ай бұрын
ഇത് പഴയ വീഡിയോ അല്ലല്ലോ മോളു ഇത് പുതിയതാണല്ലോ
@SaleenaCk-c4h
@SaleenaCk-c4h 3 ай бұрын
E pachayod Ammak nalla ishtano
@specialdishesbyamma
@specialdishesbyamma 3 ай бұрын
ആ കട്ട പച്ച കളർ ആയിരുന്നു അതുകൊണ്ടാണ് പച്ച തന്നെ അടിച്ചത്
@thahirathahira3924
@thahirathahira3924 3 ай бұрын
അമ്മ ഓണ സദ്യ ഒരോ കറിയുമ് കാണിക്കാമോ ഒന്നിച്ച് കാണികണ്ട ഓരോ ദിവസവും ഒരോകറികൾ കാണിച്ചാൽ മതി. പ്രത്യേകം പറയണം കാണിക്കുമ്പോൾ വിഭവത്തിന്റെ പേര്
@specialdishesbyamma
@specialdishesbyamma 3 ай бұрын
അമ്മ ഓണക്കളികൾ വയ്ക്കുന്നത് ഒന്നും കാര്യമായി കാണിച്ചിട്ടില്ല പിന്നെ എല്ലാം കൂടി കാണിക്കുന്ന ഒരു വീഡിയോ വരുന്നുണ്ട് ട്ടോ സദ്യ പാലുകാച്ചലിന്റെ സദ്യ അമ്മയാണ് ഒരുക്കിയത് അത് വരുന്നുണ്ട്
@sobhavadyath9536
@sobhavadyath9536 3 ай бұрын
ഉപ്പ് രണ്ടാമതിടുമ്പോൾ കുറച്ച് ഇടുക
@sindhubaburaj3991
@sindhubaburaj3991 3 ай бұрын
നിങ്ങൾ തേങ്ങ അരച്ച് ചേർക്കാറില്ലേ എപ്പോഴും തേങ്ങാ പാൽ ആണല്ലോ ചേർക്കുന്നത്
@specialdishesbyamma
@specialdishesbyamma 3 ай бұрын
തേങ്ങ അരച്ച് ചേർത്തല വളരെ കുറവാണ് പച്ചക്കറികളിൽ മാത്രമാണ് അരക്കാറ്
@nazarinak2195
@nazarinak2195 3 ай бұрын
❤❤❤❤
@LincyKochurani
@LincyKochurani 3 ай бұрын
❤❤❤❤
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cozy Winter Cooking | Making Meat Chorba and Dolma
34:03
Kənd Həyatı
Рет қаралды 1,9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН