സരിതക്ക് ഒരു അപ്രതീക്ഷിത സമ്മാനം //A Surprise Gift For Saritha //AJU'S WORLD

  Рет қаралды 100,484

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
: Sony Zv1
: Gopro 10
: Gopro 8
Mobile: Samsung S10+
Samsung S10 lite
Laptop: DeII

Пікірлер: 486
@sunilkumarpunjakkara205
@sunilkumarpunjakkara205 2 жыл бұрын
പൊളിച്ചു മുത്തേ, ഗിഫ്റ്റ് കൊടുക്കുന്നെങ്കിൽ ഇങ്ങനെ വേണം, സരിത ശെരിക്കും അങ്ങട് ഞെട്ടി തരിച്ചു പോയി, Happy wedding anniversary
@jollyrajanvarghese7575
@jollyrajanvarghese7575 2 жыл бұрын
Happy wedding anniversary to both of you സരിത സന്തോഷംകൊണ് അജുന്റെ കയ്യിൽ പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത് ഇതുപോലെ ഉള്ള സർപ്രൈസ് ആണ്. All the best.
@heavensmedia4547
@heavensmedia4547 2 жыл бұрын
Aju ചേട്ടനെ മറ്റു യൂട്യൂ ബേഴ്സിൽ നിന്നും എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം . എന്ത് സാധനം വാങ്ങിയാലും അതിൻ്റെ വിലവിവരം കൃത്യം ആയി പറഞ്ഞു തരും keep it up Ajuchetta
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ തകർത്തു... ഇതാണ് സർപ്രൈസ് ഗിഫ്റ്റ്... "Happy Wedding Anniversary"... 🌹🌹🌹
@naseerkp2823
@naseerkp2823 2 жыл бұрын
കലക്കി നമ്മുടെ ജീവിതപങ്കാളിയെനമ്മളെകൊണ്ട് സാതിക്കുന്നത് ഒക്കെ വാങ്ങി കൊടുത്തു സന്തോഷിപ്പിക്കണം.. ഇതൊക്കെ അവർക്ക് വലിയ സന്തോഷം ആകും
@Svs-r3y
@Svs-r3y 2 жыл бұрын
മീശയില്ലാത്ത അജൂനെ കാണാനാ രസം.Happy wedding anniversary💐💐💐
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Aju Saritha,lovely couples,othiri mindunna Aju,made for each other
@ashasanthosh9202
@ashasanthosh9202 2 жыл бұрын
എനിക്കു വളരെ ഇഷ്ടപ്പെട്ടു. അജുചേട്ടാ സരിതക്ക് സ്കൂട്ടി ഗിഫ്റ്റ് കൊടുത്തത്. നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
@hariharaniyer1818
@hariharaniyer1818 2 жыл бұрын
Happy wedding anniversary രണ്ടാളും ഇതേ സന്തോഷത്തേടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🎂💐💐
@akashbiju8223
@akashbiju8223 2 жыл бұрын
Happy wedding Anniversary dears, സരിതക്ക് വാങ്ങിയ വണ്ടി ആണെന്ന് പറഞ്ഞിട്ടും കിളി പോയ പോലെ നിന്ന സരിതയുടെ മുഖം കണ്ടപ്പോൾ കഷ്ടം തോന്നി ഇങ്ങനെ വേണം സർപ്രൈസ്‌ കൊടുക്കാൻ ആഘോഷം ഒന്നും വേണ്ടാന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഒത്തിരി സന്തോഷം കൊണ്ടാണ് ചേട്ടൻ വന്നത്
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
Happy wedding anniversary chechiiiiiii.... I love you.......Drishyathine polum vellu vilichu kondu oru paavam Achanum...Twist twist twistode twist..Koode oru kunju pythalum..
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
Kari dinangal me aagoshikkarilla
@anilchamaya5486
@anilchamaya5486 2 жыл бұрын
Ajuvettan meesavachappol adipoli chullan
@minijoshymb4213
@minijoshymb4213 2 жыл бұрын
രണ്ടുപേർക്കും വിവാഹവാര്ഷിക ആശംസകൾ 🌹🌹🥰 അജു സരിതക്ക് നൽകിയ സമ്മാനം കിടു 👌
@lelibasil8299
@lelibasil8299 2 жыл бұрын
Saritha ഒരു അനുഗ്രഹീത വനിതതന്നെ, സൽസ്വഭാവം,സ്നേഹവും,കരുതലും ഉള്ള ഭർത്താവ് ,👍 പിന്നെ കുറവുകൾ ഇല്ലാത്ത മനുഷ്യർ ലോകത്ത് കണില്ല. ഒരു Activa gift തന്നതുകൊണ്ട് മാത്രമല്ല, അജുഭായ് സൂപ്പർ👍
@mithraapmithrasen2885
@mithraapmithrasen2885 2 жыл бұрын
അജു ഭായ് ഇങ്ങനെ വേണം അതിശയിപ്പിക്കാൻ സന്തോഷം കാണുമ്പോൾ സന്തോഷവും സമാധാനവും നിറയട്ടെ നിങ്ങയുടെ കുടുംബത്തിൽ
@minimilitia4902
@minimilitia4902 2 жыл бұрын
Ajuetta meesha bangiyund... 👍👍👍
@vdramachandran6164
@vdramachandran6164 2 жыл бұрын
എല്ലാ ഐശ്വര്യങ്ങളും എന്നെന്നും ഉണ്ടാകട്ടെ. നിങ്ങളുടെ സ്‌നേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥനയോടെ 🌹❤🌹
@123-RUN
@123-RUN 2 жыл бұрын
പൊളി സർപ്രൈസ്‌ ഗിഫ്റ്റ് 👍🏻👍🏻👍🏻 സന്ദോഷകരമായ വിവാഹ വാർഷികാശംസകൾ 🌹🌹🌹 എന്നും സൗഹൃദപരമായ സ്നേഹത്തോടെ ഇനിയും മുന്നോട്ട് പോകാൻ ദൈവം എല്ലാ അനുഗ്രഹം നൽകട്ടെ 👏👏
@sreeranjinib6176
@sreeranjinib6176 2 жыл бұрын
സന്തോഷമായി. ഇങ്ങനെ വേണം സർപ്രൈസ് കൊടുക്കാൻ . Happy anniversary, ഇതേ പോലെ സന്തോഷവും ഐശ്വര്യവും ആയി വിവാഹ വാർഷികം കൊണ്ടാടു അജു , സരിത
@leelasoman3289
@leelasoman3289 2 жыл бұрын
Happy wedding anniversary both of you 🌹🌹
@vimalajohny9939
@vimalajohny9939 2 жыл бұрын
Oh... അടിപൊളി... സരിതയുടെ വെഡിങ് അനി വേഴ്സറി പൊളിച്ചു... അജു ന് സരിത എന്താ ഗിഫ്റ്റ് കൊടുത്തത്... ഈ പ്രാവശ്യം പറ്റിയിട്ടില്ല എങ്കിൽ നമുക്ക് അടുത്ത പ്രാവശ്യം ഇതിന്റെ പകരം വീട്ടണം... കേട്ടോ
@rameshgopi7453
@rameshgopi7453 2 жыл бұрын
ഹാപ്പി വെഡിഗ് anuvashsari. സരിതയ്ക്കും അജു vattanum. സർപ്രൈസ്‌. കലക്കി 😘😘😘😂
@sarojpattambi6233
@sarojpattambi6233 2 жыл бұрын
അജൂസ് സരിതാ ജഗ്ഗൂസ് ആശംസകൾ. വളരേ സന്തോഷമായ്ട്ടോ.കിടിലൻ ഗിഫ്റ്റ്... എന്നും സന്തോഷമായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടേ❤💛💚💚💙
@sreekumarkc2651
@sreekumarkc2651 2 жыл бұрын
മനോഹരമായ നിമിഷങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും
@reenaabraham3016
@reenaabraham3016 2 жыл бұрын
Happy wedding anniversary രണ്ടു പേർക്കും . ഗിഫ്റ്റ് അടിപൊളി ആയിട്ടുണ്ട്. ഞങ്ങളുടെ വിവാഹവും 2003 February ആണ്. എന്തായാലും സരിതയുടെ പനി മാറാൻ പ്രാർത്ഥിക്കാം.
@jithu6504
@jithu6504 2 жыл бұрын
Saritha pani vegham maratte Happy Wedding Anniversary to both of you
@shobanavarghese6233
@shobanavarghese6233 2 жыл бұрын
രണ്ടുപേരും ഒത്തിരി നാൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ജെഗതിശരനോട് പ്രാർത്ഥിക്കുന്നു സാമാനം പോളിച്ചു 😘😘😘
@miniminimol2589
@miniminimol2589 2 жыл бұрын
Happy anniversary Ethuokka kannumpol manasinu enthu happy Eniku okka brithday vanalum weeding anniversary vanalum oru sweets polum vagi tharilla
@sudhasbabu8681
@sudhasbabu8681 2 жыл бұрын
സരിതക്ക് ഒട്ടും വിശ്വാസം വന്നില്ല. സൂപ്പർ അജു. 2 പേർക്കും ഹാപ്പി വെഡ്ഡിംഗ് aaniversary. ഷോറൂമിലെ സ്റ്റാഫും നന്നായി സഹകരിച്ച് നിങ്ങളുടെ ഈ നല്ല ദിവസം santhoshamaakky തന്നതിന് 🙏.
@rajithasanthosh6511
@rajithasanthosh6511 2 жыл бұрын
🛵പൊളിച്ചു 👌👌 happy anniversary 💕🥳🥳 ഒരുപാട് വർഷം ദീർഘസുമംഗലീ ആയി ഇരിക്കട്ടെ🙌🙌❤️❤️😘😘
@vijaytp7320
@vijaytp7320 2 жыл бұрын
Blood കുറവുണ്ടോ സരിത പനി സൂക്ഷിക്കണം വെയിൽ കൊള്ളരുത് Happy anniversary രണ്ടുപേരും സന്തോഷമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ കൂടുതൽ സർപ്രൈസ് ഉണ്ടാവട്ടെ ജീവിതത്തിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഉണ്ട്
@preethaphilip4764
@preethaphilip4764 2 жыл бұрын
Surprise gift പൊളിച്ചു അജു..saritha യുടെ സന്തോഷം...😍❤
@devadasandevadasanpp1884
@devadasandevadasanpp1884 2 жыл бұрын
Happy wedding anniversary ajuetta chechhi
@mohammedaslam7635
@mohammedaslam7635 2 жыл бұрын
Ajuvetta meesha venda bangi illathadu kondalla...ningale shave cheydu kandu kandu...angane kaanumbo aan sandhosham
@beenavenu6640
@beenavenu6640 2 жыл бұрын
Sarithakke aju surprise gift thannappole oru snehachumbanam nalkamayirunnu.Happy anniversary❤🎁🎂💐
@anniemani9800
@anniemani9800 2 жыл бұрын
Happy Wedding Anniversary Aju n Saritha 🎂🍧 Stay blessed dears 😍
@kadavathpremnath
@kadavathpremnath 2 жыл бұрын
HAPPY WEDDING ANNIVERSARY TO YOU BOTH STAY BLESSED 🎂🎂🎉🎊🎁
@artcreation3251
@artcreation3251 2 жыл бұрын
Happy wedding anniversary 🎉🎉🎉പനി മാറി പറക്കട്ടെ.....
@girijadevir5513
@girijadevir5513 2 жыл бұрын
Happy Wedding Anniversary dears,stay blessed ❤️
@bini_bharathan
@bini_bharathan 2 жыл бұрын
Happy anniversary dears.. 💛💞💞💞super vandi.. ഞങ്ങൾക്കും ഉണ്ട് white activa 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@haseenashafi5678
@haseenashafi5678 2 жыл бұрын
സൂപ്പർ...
@ssajithasajitha5800
@ssajithasajitha5800 2 жыл бұрын
ഹാപ്പി വെഡിംഗ് ഡെ അജു സരിത
@siblieejosephinejosjuliett4188
@siblieejosephinejosjuliett4188 2 жыл бұрын
ajh ettan sari chechi many many returns of the day. ennalum aju chettan swantham vandi vittu sari chechikku gift aayi slade vedichu varumbol, thante mudi vittu aju chettanu activa vedichu kodukkunna chechi....athayirunnu ente swapnam
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
Pinne ingine kidakkalle panam kula mudi...Kannu thurannu nokku
@pkgirija5507
@pkgirija5507 2 жыл бұрын
Happy Wedding anniversary Aju Sarita . ഇനിയും കൂടെ ആനിവേഴ്സറികൾ ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.❤️❤️❤️
@shilpasreekumarnair
@shilpasreekumarnair 2 жыл бұрын
Nalla gift anu sarithechiku koduthathu eni solpam romantic akam chetta chechi...oru hug and kisses akm....sneham prakadippikkunnathu u nanikenda avashyam illa...all the best and Happy 19nth Wedding Anniversary
@ratheeshnair9965
@ratheeshnair9965 2 жыл бұрын
Happy anniversary... Ennum santhoshamaayi irikyu
@sobhadayanand4835
@sobhadayanand4835 2 жыл бұрын
സ്കൂട്ടി എന്തായാലും പൊളിച്ചു. സ്വർണ്ണത്തിന് സുഗന്ധം പോലെ കേക്കും' എനിക്ക് വളരേ സന്തോഷമായി. വണ്ടി വാങ്ങി കൊണ്ടുവരുമ്പോൾ അജുവിൻ്റ മുഖത്ത് കാണുന്ന സന്തോഷവും അത് എനിക്ക് തന്നെയാണോ എന്ന സരിതയുടെ വൈക്ലഭ്യവും എല്ലാമെല്ലാം അതിസൂപ്പറായി.
@santhoshjayanvlogs8551
@santhoshjayanvlogs8551 2 жыл бұрын
ഹാപ്പിനെസ്സ് 👍👍👍
@molypoly3326
@molypoly3326 2 жыл бұрын
Happy wedding anniversary. Meesa vannappol good look aaie🤝
@bijukuttan162
@bijukuttan162 2 жыл бұрын
അജുവേട്ട പൊളിച്ചു അടിപൊളി 💕💕💕💕💕💕
@appanigeetha6003
@appanigeetha6003 Жыл бұрын
Happy Wedding Anniversary. Stay Blessed🙌 🙌🎉
@christhomas5641
@christhomas5641 2 жыл бұрын
I thought U would have hugged him or kissed him. We miss that. Bcs it was such an occasion and the gift was superb.. GOD bless U both on ur wedding day. 👍👍😍😍💛💜
@vishnu_s_world
@vishnu_s_world 2 жыл бұрын
മീശ വച്ചോടുകൂടി അജു ചേട്ടൻ full മാറിയിരിക്കുന്നു 😊
@YouVishVlogs
@YouVishVlogs 2 жыл бұрын
Activa സൂപ്പറാണ് എന്റെ വണ്ടിയും Activa ആണ്
@gokulgopi932
@gokulgopi932 2 жыл бұрын
Our chiriyodeyallathe aju chetante videos kaananakilla..lubb ur family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank youuu 💕💕💕
@deepamanoj4034
@deepamanoj4034 2 жыл бұрын
Epozhum idhepole snehthode santoshthode irikenm rndperum 😍 🎉vivah varshik ashamsagal ❤️Ajjunum Saritakyum ❤️🎉🎉🍫 get well soon Sarita 👍🎈🎈
@rosymoris3925
@rosymoris3925 2 жыл бұрын
സരിതേ ഇനി അജു surprise ഒന്നും തന്നിട്ടില്ലെന്ന് പറയില്ലല്ലോ? എന്നും എന്നും ഓർത്തിരിക്കാൻ ഒരു വിവാഹ വാർഷിക സമ്മാനം surprise ആയി കിട്ടിയില്ലേ .....👍👍👍
@sindhubinuraj
@sindhubinuraj 2 жыл бұрын
Ithu oru onnonnara surprise gift ayippoyi. Saritha ithrayum pretheeshichilla alle. Sarithakku ingane oru gift kodukkanamennu Ajuvettanu swayam thonniyathano atho arenkilum paranju cheyyippichathano. Happy Anniversary both of you 💐💐💐
@rekhasunil820
@rekhasunil820 2 жыл бұрын
ഇങ്ങനെവേണം gift കൊടുക്കാൻ. സരിത കുറേദിവസം എടുക്കും വിശ്വസിക്കാൻ.
@sumeshgeorge1
@sumeshgeorge1 2 жыл бұрын
Happy Anniversary Dear Ajuvetta and Saritha
@chendranmct9150
@chendranmct9150 2 жыл бұрын
പൊളിച്ചു ഗിഫ്റ്റ് പൊളിച്ചു അജു മീശ കളയരുത് സൂപ്പറാണ്
@sindhuthayyil1177
@sindhuthayyil1177 2 жыл бұрын
Paaavam sarithaaa.ithuvare surprise poyit oru price polum kittathathukond vishvasikkan kurachi thaamasam pidichu.anyway happy anniversary wishes to you both 🥰.blessings 😊
@lifeart51
@lifeart51 2 жыл бұрын
Happy wedding anniversary chetta and chechi
@subranmanyan7517
@subranmanyan7517 2 жыл бұрын
Aju.super👌👌👌👌👌👏👏👏🌹🌹🌹🌹🌹🌹
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 жыл бұрын
Saritha,Ajunte luck and iswaryam
@remeshoman1971
@remeshoman1971 2 жыл бұрын
Happy wedding anniversary, സരിത ചേച്ചിയും activa യും അടിപൊളി 👍, jaggu ഓടിച്ചോളും
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 2 жыл бұрын
ഇങ്ങനെ ആവണം സർപ്രൈസ് 👍🏻👍🏻👍🏻
@swapnabinoy
@swapnabinoy 2 жыл бұрын
Hi dears, I was keep watching your videos. I like your videos. Because of your big family. We like all of your brothers and sisters and your cute lovable MOm.. I was looking for your family videos with mom and brothers. Love you all. Happy Wedding Anniversary Dears
@nicefamilyvlog1935
@nicefamilyvlog1935 2 жыл бұрын
നല്ല വണ്ടിയാണ് ഞങ്ങൾ 5 വർഷമായി ഉപയോഗിക്കുന്നു
@sreedevigopal3755
@sreedevigopal3755 2 жыл бұрын
Happy wedding Anniversary God bless you
@subairkarumalloor6254
@subairkarumalloor6254 2 жыл бұрын
മീശ പൊളിച്ചു 👌👌👌വിവാഹ ആശംസകൾ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ 🥰🥰🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🌹🥰🥰🥰
@SBKVLOGZ
@SBKVLOGZ 2 жыл бұрын
ആദ്യമായി എൻ്റെയും കുടുബത്തിൻ്റെയും വിവാഹ വാർഷിക ആശംസകൾ നേരുന്നു.പിന്നെ നിങ്ങൾ പൊളിച്ചു മുത്തേ
@kessiaalex3692
@kessiaalex3692 2 жыл бұрын
Happy anniversary aju saritha
@sheejapradeep6925
@sheejapradeep6925 2 жыл бұрын
Happy wedding anniversary aju chetta saritha chechy❤️❤️❤️❤️🤗🤗🤗🤗 gift polichu🔥🔥
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Happy wedding anniversary Aju&Saritha. gift super
@cheerbai44
@cheerbai44 2 жыл бұрын
Happy Anniversary, കുറച്ചു Late ആയിപ്പോയി..
@விவசாயி-ச6ண
@விவசாயி-ச6ண 2 жыл бұрын
ഇഷ്ടായി ഒരുപാട് ❤️❤️❤️ ഏട്ടൻ ചേച്ചി
@diddddd9673
@diddddd9673 2 жыл бұрын
Congrats 👏🎊
@mullashabeer4575
@mullashabeer4575 2 жыл бұрын
ഇപ്പോഴാണ് അജേട്ടൻ ഒരു "പൊന്മുട്ട ഇടുന്ന താറാവ് "(സെൻസർ പ്രോബ്ലം കണക്കിലെടുത്തു യഥാർത്ഥ പേര് പറയുന്നില്ല )ആയതു.. പനിപിടിച്ചു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന സരിതേച്ചി പുറത്തു നിർത്താദേയുള്ള ഹോണടി ശബ്‌ദം കേട്ടുണർന്നു ഉമ്മറത്തേക്ക്. മിറ്റത്തു വെള്ളരി പ്രാവിന്റെ ചന്ദമുള്ള. ഹോണ്ട ആക്ടിവ... വിഷുകണി കാണുന്ന കുട്ടിയെപ്പോലെ സരിതേച്ചി കണ്ണുകൾ തിരുമി തുറന്നു ആശ്ചര്യത്തോടെ.. ആ വെള്ളരിപ്രാവിനോടൊത് നിൽക്കുന്ന തന്ടെ പ്രിയദമനെ നോക്കി നിന്നു ഇതാരടെ വണ്ടി ചേട്ടാ... മുല്ലപ്പൂ മൊട്ടുപോലെയുള്ള പല്ലുകാട്ടി പുഞ്ചിരി തൂകി കൊണ്ട് അജേട്ടൻ :ഇത് നിനക്കു വേണ്ടി ഞാൻ എടുത്ത വണ്ടിയാ... സരിതേച്ചി :ശെരിക്കും... അജേട്ടൻ :ആ ശെരിക്കും... ആ വാക്കുകൾ കേട്ടു ചിരിക്കണോ, തുള്ളി ചാടണോ?.. അറിയില്ലായിരുന്നു ആ പാവം കുട്ടിക്ക്... ആറാം തമ്പുരാനേ നേരിൽ കണ്ട ഉണ്ണിമായയെപ്പോലെ അത്ഭുതം കൂറി നിന്നു ആ ബാലിക.. ഉള്ളിൽ ഇങ്ങിനെയും പ്രാർത്ഥിച്ചു ഈശ്വരാ എന്റെ ചേട്ടന് എല്ലാ ഐശ്വര്യങ്ങളും നൽകണേ.. ഇനി പാചകം ചെയ്യുമ്പോൾ എന്റെ ചേട്ടന്റെ വായിൽ നിന്നു വെള്ളി വീഴുമ്പോൾ. അങ്ങേരെ തിരുത്താനും, ഇടയിൽ കയറി സംസാരിക്കാനും, ഗുണദോഷിക്കാനും എന്നെ പ്രാപ്തയാക്കലേ.... ഉമ്മറത്ത് മറ്റൊരു സർപ്രൈസിനായ് കാത്തിരിക്കുമ്പോൾ സരിതേച്ചി അജേട്ടനെ തന്നെ നോക്കിയിരുന്നു ഇങ്ങിനെ ചിന്തിച്ചു ഇല്ലാ അറിഞ്ഞില്ല.. ഈ ഞാൻ അറിഞ്ഞില്ല നിനക്ക് ഇത്രത്തോളം പ്രണയം എന്നോട് ഉണ്ടെന്നു..... എനിക്കെറെ ഇഷ്ട്ടമുള്ള അജേട്ടനും, സരിതേച്ചിക്കും.. വിവാഹ മംഗളാശംസകൾ നേരുന്നു...... ഒപ്പം. വിവാഹ സമ്മാനം നൽകിയ ശ്രീ വരി ഹോണ്ടക്കും... നല്ലവരായ ചേട്ടന്മാർക്കും... നന്ദി...
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Nice
@nicefamilyvlog1935
@nicefamilyvlog1935 2 жыл бұрын
Happy wedding Anniversary ajutta saritha 😍😍😍😍
@rifathrifa1277
@rifathrifa1277 2 жыл бұрын
Happy wedding anniversary. Aju cheta&saritha chechi
@dineshsk5378
@dineshsk5378 2 жыл бұрын
Ajuvettanum sarithakum ellavitha asamsagalum nerunnu
@rhythmofnature2076
@rhythmofnature2076 2 жыл бұрын
ഒരായിരം ആശംസകൾ ഇനിയും ഒരുപാടുകാലം നിങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍 ഇത്രയും നാൾ വാങ്ങിത്തന്നില്ല എന്ന ചെറിയ പരിഭവം ഇതോടെ മാറിക്കിട്ടി അജുഏട്ടൻ ഇഷ്ടം 😍😍😍
@Svs-r3y
@Svs-r3y 2 жыл бұрын
"അശ്മാസകൾ" 🤔🤔😄😄😄
@rhythmofnature2076
@rhythmofnature2076 2 жыл бұрын
@@Svs-r3y ആശംസകൾ 😍😍😍 ok alle
@vasandhimohanan5561
@vasandhimohanan5561 2 жыл бұрын
Happy wedding anniversary to dears Gift super ❤️
@jalajagn7268
@jalajagn7268 2 жыл бұрын
Happy wedding aniversary aju and saritha ❤️❤️👍
@pramodengoor5916
@pramodengoor5916 2 жыл бұрын
നല്ല വീഡിയോ 👌
@sivadasambalapatta8050
@sivadasambalapatta8050 2 жыл бұрын
Activa Super എനിയ്ക്കും Activa യാണുള്ളത്
@harikumar6281
@harikumar6281 2 жыл бұрын
Happy wedding anniversary Aju&saritha. Jaggu ithokke kandu padikkatte
@sujeshkv7301
@sujeshkv7301 2 жыл бұрын
Happy Anniversary Aju Chettan and Saritha 💐💐💐
@beenaanil8384
@beenaanil8384 2 жыл бұрын
Happy Wedding Anvesry
@ushalincoln
@ushalincoln 2 жыл бұрын
Happy wedding anniversary dear Aju and Saritha. God bless you both with many more years of togetherness, happiness, harmony, peace and love. 🎉❤
@sheeminipriyadarshini16
@sheeminipriyadarshini16 2 жыл бұрын
Congratulations..God bless
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി സമ്മാനപ്പെരുമഴ സൂപ്പർ സൂപ്പർ സ്നേഹം മാത്രം
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുചേട്ടാ ഇതാണ് തിമിർത്തത്. സരിതച്ചേച്ചി ഞെട്ടിക്കാണും! സൂപ്പർ ചേച്ചിയ്ക്ക് ഒരു ജോലി കൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഫാമിലി സൂപ്പറായേനെ.!
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Gift super aayi randuperkkum vivaha aashamsakal 🎂🎉🎉
@surajssurajs2129
@surajssurajs2129 2 жыл бұрын
Happy wedding anniversary aju ettan&Saritha chechi ❤️🎁🎊🎊🎊🎊🎊
@nandakumarmp6944
@nandakumarmp6944 2 жыл бұрын
Happy Wedding Anniversary. God Bless your family.
@nanuk5974
@nanuk5974 2 жыл бұрын
Happy wedding anniversary sale ajun🎂🍬🎁
@gigimolsurendran3023
@gigimolsurendran3023 2 жыл бұрын
Happy wedding anniversary dears God bless both of you and jaggu
@sruthipradeep6483
@sruthipradeep6483 2 жыл бұрын
Congrats sarithechi.🎊🎊🎉 belated happy wedding anniversary 🎊🎊🎉🎁🎁😍😍
@raichelbijuabraham1181
@raichelbijuabraham1181 2 жыл бұрын
Happy wedding anniversary 🎉🥳🎁 Saritha COVID screening cheythoo
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
ചെറിയേട്ടന്റെ ശീലങ്ങൾ //AJU'S WORLD
23:55
AJU'S WORLD - The Real Life Lab
Рет қаралды 199 М.
DAILY BLESSING 2025 JAN-12/FR.MATHEW VAYALAMANNIL CST
12:02
Sanoop Kanjamala
Рет қаралды 115 М.