അവസാന നിമിഷങ്ങളിൽ ശരിക്കും എന്താണ് സംഭവിച്ചത്? | Last Minutes of MJ | Wiki Vox Malayalam

  Рет қаралды 335,145

Wiki Vox Malayalam

Wiki Vox Malayalam

Күн бұрын

Пікірлер: 323
@shaliniharshu4938
@shaliniharshu4938 Жыл бұрын
നന്നായി ഉറങ്ങാൻ കഴിയുക എന്നത് ഏത് ഒരു മനുഷ്യന്റെ യും ഭാഗ്യം ആണ് അതിനെ നമ്മുക്ക് കഴിഞ്ഞു എങ്കിൽ അത് ആണ് ഏറ്റവും വലിയ ഭാഗ്യം good night 😔😔
@1shahanashanu
@1shahanashanu Жыл бұрын
പണക്കാരനും പാവപ്പെട്ടവനും ശാശ്വതമായി ഉറങ്ങുവാൻ വെറും ആറടി മണ്ണ് മാത്രം കരുതി വെയ്ക്കുന്ന കാലമേ നീയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ നീതിമാൻ. Nice presentation dear👍👍👍👍
@anjalibalanmalayalam
@anjalibalanmalayalam Жыл бұрын
എനിക്കിപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല.. അദ്ദേഹം ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നു എന്നൊരു തോന്നൽ... ❤️ video notification വന്നത് അപ്പോൾ തന്നെ കണ്ടിരുന്നു. പക്ഷെ video കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു. പിറ്റേന്ന് ആണ് കണ്ടത്. അത്രയും ഇഷ്ടപെടുന്ന വ്യക്തി ആണ് mj. ❤️😍
@RakeshKumar-dj5ee
@RakeshKumar-dj5ee Жыл бұрын
💯✨️
@app.u_zz
@app.u_zz 7 ай бұрын
💯❤️‍🔥
@AshaAsha-ce3bs
@AshaAsha-ce3bs Жыл бұрын
കുറച്ച് കാലം കൂടി അദ്ദേഹം ജീവിച്ചരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു 😪😪
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 ай бұрын
മൈകൾ ജാക്സൻ മരിക്കുന്നതിനു കൊറച്ചു നാൾ മുന്നേ മുസ്ലിം മതം അവീകരിച്ചിരുന്നു മിക്കായിൽ എന്ന പേരും സ്വീകരിച്ചു അദ്ദേഹം ഇസ്ലാമിനെ കുറിച് ഒരു പാട്ട് പാടി സ്റ്റെജിൽ എല്ലാം ഇപ്പോഴും യുട്യൂബിൽ കാണാം എവിടെയും സെർച്ച്‌ ചെയ്യാം ഒരു പക്ഷെ ഇത്രയും ഞാൻ ഇപ്പോഴും പറയുന്നു ഇത് ഒരു കൊലപാതകം ആകാൻ ആണ് ചാൻസ് അദ്ദേഹത്തെ അടക്കിയത് കല്ലറയിൽ ആയിരുന്നു അത് തന്നെ നീതി കേഡ് ആണ് ഒരു മനുഷ്യൻ മതം മാറിയാൽ ആ മതത്തിന്റെ അജാരത്തിൽ ആവണം അടക്കം ചെയ്യാൻ ഇസ്ലാം പവിത്രമാണ് ഒരു മതത്തെയും കുറ്റം പറയാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല അത് കൊണ്ട് തന്നെ ആണ് ലോകത്ത് ഏറ്റവും കൂടുതൽ വളരുന്ന മതവും ഇസ്ലാം എന്ന് പറയുന്നത് മൈക്കൽ ജാക്സൻ മാത്രം അല്ല അങ്ങനെ എത്രയോ പ്രമുഖർ
@abdulbari9425
@abdulbari9425 7 ай бұрын
ഒരുപക്ഷേ അദ്ദേഹം മരിച്ചില്ലെങ്കിൽ ഇപ്പോഴും ഈ ലോകത്തിൽ പ്രശസ്തനായ ഡാൻസർ അദ്ദേഹം തന്നെയായിരിക്കും❤
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 7 ай бұрын
Ippazhum pulli thanne alle I think no one can replace him
@lijokgeorge7094
@lijokgeorge7094 5 ай бұрын
He's for ever ❤🎉
@dreamcatcher4547
@dreamcatcher4547 Жыл бұрын
King of pop "Michael Jackson"💖💖💖💖💖 miss him so much 🥺🥺🥺🥀🥀
@naseeraharoon2655
@naseeraharoon2655 Жыл бұрын
Madam..MJ can never be forgotten..The legend will be remembered till the world end❤ Good presentation
@vineeshvini7516
@vineeshvini7516 Жыл бұрын
കിങ് ഓഫ് പോപ്പ്💕💕💕MJ😘😘
@VaisakhAmmu-b7t
@VaisakhAmmu-b7t Жыл бұрын
അവൻ എന്ന് വിളിക്കാതിരിക്കാൻ ശ്രെമിക്കു. The king of pop 🥰
@sivarajmony2336
@sivarajmony2336 10 ай бұрын
correct
@lakshmypradeep3612
@lakshmypradeep3612 9 ай бұрын
You can use adheham , will give more respect
@naseeraharoon2655
@naseeraharoon2655 9 ай бұрын
Correct..we are not supposed to🙏
@KavithaR-xt9gy
@KavithaR-xt9gy 4 ай бұрын
Correct
@rekha-sumesh
@rekha-sumesh Жыл бұрын
മരിച്ചു പോയ ഒരാൾ തിരിച്ചു വരണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുള ഒരേ ഒരു വ്യക്തി എന്റെ Michael Jackson ആണ് ❤
@aamirb9031
@aamirb9031 Жыл бұрын
കലാഭവൻ മണിച്ചേട്ടൻ 😓
@monishamonisham7011
@monishamonisham7011 Жыл бұрын
Ente achan 😭😭😭😭
@meghaissack7802
@meghaissack7802 Жыл бұрын
Me too 🥲
@Shajahanvk4160
@Shajahanvk4160 Жыл бұрын
Kalabhavan mani
@mentozer5821
@mentozer5821 Жыл бұрын
Kalbhavanmani also
@prejigireesh8742
@prejigireesh8742 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യക്തി ആയിരുന്നു... മരണം 😢😢അത് ഇന്നും ഓർക്കാൻ വയ്യ...
@MichaelJacksonM512345
@MichaelJacksonM512345 Жыл бұрын
ആരു പറഞ്ഞു മൈക്കിൾ ജാക്സനെ മറന്നു എന്ന് അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ല അദ്ദേഹം
@radhikams6008
@radhikams6008 Жыл бұрын
MJ wiki vox ചെയ്യണം എന്ന് വല്ല്യ ആഗ്രഹമുണ്ടായിരുന്നു finally you did it 🥰🥳
@bloomer870
@bloomer870 Жыл бұрын
Ellavarudeyum manassil ormmayaayi inn oral mathrame olloo.. MJ.. Enikk kanan bhayankara kothiyarnnu... Pakshe 10 vayassan enikk.. thirichuvaran ellavarum prarthikkunna randalukul.. 1) The king of pop only MJ 2) The king of rap only xxx tentection RIP our big kings 💐💐💐💐😭😭😭😭 Pakshe enthinan MJ ne kollunnath 😭😭😭
@AkhilaAlias-de9fh
@AkhilaAlias-de9fh 10 ай бұрын
Aaru paranju marannenn.......he is still alive in our hearts...orikalum marakuaavaan kazhiyukayum illa.....he is an angel 😇...ente kuttikalku ipo vayassu 4....avar mj ude songs ane kooduthaalum kelkkanathum....kaanunnathum ... specially stage shows........we love you Michael Jackson ❤❤❤❤❤
@RomanReigns-wg9yk
@RomanReigns-wg9yk 11 ай бұрын
ബഹുമാനത്തോടെ സംസാരിക്കാൻ നോക്കു അവൻ എന്നൊക്കെ വിളിക്കാതെ അദേഹം എന്ന് വിളിക്കണം
@bhagyalekshmisunil2414
@bhagyalekshmisunil2414 6 ай бұрын
ശ്വാസം പോയാൽ ശവം
@sajanvarkalasarojam7182
@sajanvarkalasarojam7182 5 ай бұрын
അവർ ഒരുമിച്ചു പഠിച്ചതല്ലേ അതാ അവൻ എന്നും ഇവൻ എന്നു വിളിക്കുന്നെ
@SalmaYousaf-yu1km
@SalmaYousaf-yu1km 2 ай бұрын
ഒന്ന് പോയെടാ ചിരിക്കാൻ കഴിയുന്നില്ല 😂😂
@greeshmapradeep715
@greeshmapradeep715 Жыл бұрын
His legacy will live forever 😍😍😍😍😍😍😘😘😘
@syamsankaramangalam
@syamsankaramangalam 10 ай бұрын
നിങ്ങൾ കുറച്ചുകൂടി ഭാഷ നന്നാക്കാൻ ശ്രമിക്കുക ഇതിൽ തന്നെ അവൻ ഇവൻ എന്നൊക്കെ പറയുന്നുണ്ടല്ലോ വളരെ അരോചകരമായ അവതരണം
@naseeraharoon2655
@naseeraharoon2655 9 ай бұрын
Correct 👍 MJ is a legend which can never be replaced 🙏
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 9 ай бұрын
Very true
@sureshplappillil1328
@sureshplappillil1328 9 ай бұрын
സത്യം, പിന്നെ പണ്ടത്തെ വിദ്യാഭ്യാസമില്ലാത്ത ആളുകളോട് പോലും ചോദിച്ചാൽ പറയും മൈക്കിൾ ജാക്ക്സൺ ആരാന്നു.., അന്നത്തെ ആളുകൾക്ക് വിദ്യാഭ്യാസകുറവ് ഉണ്ടെങ്കിലും നല്ല വിവരം ഉണ്ടായിരുന്നു അതു മനസിലാക്കുക...
@srisudhasudha1577
@srisudhasudha1577 8 ай бұрын
ശരിയാണ്..legends nte legends ആണ്..അവൻ എന്നാണ് പറയുന്നത്..കഷ്ടം...സംസ്കാരമില്ലാത്ത അവതാരിക..
@afeefasulfiker7321
@afeefasulfiker7321 Жыл бұрын
My inspiration.. Come back mj😢worlds needs you😓
@sidiquemuhammad7017
@sidiquemuhammad7017 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട katha യാണ് chechii നല്ല അവതരണം dear cute voice poliya👍👌
@archanak3128
@archanak3128 Жыл бұрын
ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ വീഡിയോ പെട്ടന്നു വന്നു കാണുന്നൂ
@nimishaalrayil9659
@nimishaalrayil9659 Жыл бұрын
MJ The Legend ❤
@maheshtd2122
@maheshtd2122 9 ай бұрын
🥰🙏🏻 അത് ഞാനും പറയുന്നു, ഉറക്കം മനസ്സമാധാനം
@chackothomas1575
@chackothomas1575 Жыл бұрын
❤️❤️❤️❤️❤️ Awesome presentation
@vandana3289
@vandana3289 Жыл бұрын
Nice ayittond chechi 🔥
@naseeraharoon2655
@naseeraharoon2655 9 ай бұрын
You are mistaken dear.MJ will never ever be forgotten 😢.Always love and respect for our Dear pop 👑
@arunmohan2514
@arunmohan2514 Жыл бұрын
This is only Name a legend which will remain till the end of earth. Micheal Jackson............
@susansusan2033
@susansusan2033 Жыл бұрын
അവതരണം സൂപ്പർ ഡിയർ 👍👍🥰🥰👌👌♥️♥️🌹🌹🌹
@akvta_vediographers3063
@akvta_vediographers3063 Жыл бұрын
MJ 💞
@antonanton3190
@antonanton3190 Жыл бұрын
Good message
@jaisonjaison3842
@jaisonjaison3842 Жыл бұрын
I miss you Michael 😭😭 I love you so much 💋💋💋
@chakkara_taegirl4782
@chakkara_taegirl4782 Жыл бұрын
Legend💜
@gopinathartist6586
@gopinathartist6586 Жыл бұрын
പൈസ ഉണ്ടങ്കിലും ഇല്ലെങ്കിലും സമാധാനം ഇല്ലെങ്കിൽ എന്ത് ജീവിതം. അതിന് തെളിവ് മൈക്കിൾ ജാക്ക്സൺ.
@vizzcreations7431
@vizzcreations7431 Жыл бұрын
Chechi illuminaty video cheyyumo plz 🫶🏻🧚
@jyothishvjjothijyothishvjj26
@jyothishvjjothijyothishvjj26 Жыл бұрын
Michael Jackson Angel of Dancer
@mehrabasheer2102
@mehrabasheer2102 9 ай бұрын
Sushant singh rajaputineyum valare miss cheyunnu❤❤😢😢
@sreejasunil9330
@sreejasunil9330 9 ай бұрын
എനിക്ക് ചെറുപ്പം മുതൽ ഒഴുപ്പാട് ഇഷട്ടമാണ് മൈക്കൾ ജാക്സിനെ❤❤❤❤
@Ajnasvalappil
@Ajnasvalappil 8 ай бұрын
അത് അദ്ദേഹത്തിന് അറിയമായിരുന്നോ.?😊😅
@LalettanFan-kk3hk
@LalettanFan-kk3hk Жыл бұрын
Paranjathil ore thett und mj ye arum maranittila arum marakukayum ila he is worlds most love superstar with zero haters
@sarithasari663
@sarithasari663 Жыл бұрын
First like❤️❤️
@nikhilrajan4616
@nikhilrajan4616 Жыл бұрын
Nice
@AparnaKr-ww3yx
@AparnaKr-ww3yx 6 ай бұрын
The king of pop mj i miss youhhhh😭😭😭😭😭😭😭😭😭😭😭😭😭😭
@aryanandhasreenadh133
@aryanandhasreenadh133 Жыл бұрын
Nice video 💕
@lijokgeorge7094
@lijokgeorge7094 5 ай бұрын
PLS RESPECTED AS അദ്ദേഹം ❤❤MJ is a pure Gem 💎 🎉❤Forever🎉no one can replace him 🎉no one forget him at the end of the universe🎉still his album sales in trillion dollars 💙 ❤️ ♥️ 💖 💗 💕
@Ruble1.0
@Ruble1.0 9 ай бұрын
My most favourite dancer MJ❤😢 അന്നും ഇന്നും ennum😢😢
@ayyotaparna943
@ayyotaparna943 Жыл бұрын
Adhyam njan chumma kettu thudangiyathannu michael Jackson songs. But njan eppo english songs vechal ettavum kooduthal eppallum kellkunnath Michael jaksonte songs anu. Njan bhayanghra fans adhehathinte. But edhokke kelkkan kaanan adheham ellallo ennu allochikkumbo veshamam avunnu. Kore nallayi edhehathinte full story ariyaan njan nokkunnu. But full ariyaan ethu vare pattilla. But eppo avashana nimishangal enganne ennu arinju. Chechi athu nannayitt paranju thannu but adheham aa kalathokke ethra vedhana anubhavichu kaanumalle. Eppo allochikkumbo vishamam varunnu🥺🥺🥺🥺🥺
@gigachad8375
@gigachad8375 Жыл бұрын
King of pop❤️ MJ
@RajeevRajeev-t8o
@RajeevRajeev-t8o 2 ай бұрын
നീ ആരാ അവൻ എന്ന് vilikkan😘
@siva1515
@siva1515 Жыл бұрын
MJ 💔
@ken_7744
@ken_7744 Жыл бұрын
I ʟᴏᴠᴇ ʜɪᴍ...ᴍɪᴄʜᴀᴇʟ ᴍᴊ ..ᴀʟᴡᴀʏs ᴀɴᴅ ғᴏʀᴇᴠᴇʀ. ..❤❤❤❤❤❤❤❤❤
@SureshSharma-e3g
@SureshSharma-e3g Жыл бұрын
The greatest🎉🎉
@rinajackson5737
@rinajackson5737 9 ай бұрын
I'm a big fan of MICHAEL JACKSON ...... ❤ HE IS REALLY A LEGEND, NOW AND THEN ❤🎉
@antonanton3190
@antonanton3190 Жыл бұрын
Good video
@LinsonLinsonlalu-j7s
@LinsonLinsonlalu-j7s 8 ай бұрын
മൈക്കിൾ ജാക്സൺ കിംഗ് 👑👑👑👑👑👑👑👑👑👑 മൈക്കിൾ ജാക്സൺ എൻ പ്രഭു😍
@rashidarashi4130
@rashidarashi4130 Жыл бұрын
Sushant singh rajput nte video cheyyo chechi 😕❤️
@shyjagireeshkumar639
@shyjagireeshkumar639 Жыл бұрын
Yes😢
@pssukumaran9156
@pssukumaran9156 Жыл бұрын
Yes
@jithinkrishnan3066
@jithinkrishnan3066 9 ай бұрын
Yes please 😢
@JishnuGopan-x2o
@JishnuGopan-x2o 2 ай бұрын
അവനോ.. നിങ്ങളുടെ അനിയൻ ആണോ അദ്ദേഹം....
@manikandan-ct9ty
@manikandan-ct9ty Жыл бұрын
Happyness and piece world's. Most power
@VijayVijay-gj8cy
@VijayVijay-gj8cy 10 ай бұрын
Love you forever king of pop❤❤❤❤ especially thanks dear reader sis ⭐🌹🙏
@prasanthprasanthasokan6458
@prasanthprasanthasokan6458 9 ай бұрын
The king of pop is coming back😢❤
@SaiSurya-o5m
@SaiSurya-o5m 6 ай бұрын
Hello kurachu kudii bahumaanathode samsarikku kutti my dance master
@mahimamanikandan4105
@mahimamanikandan4105 Жыл бұрын
First view🥰🥰🥰
@sarithasari663
@sarithasari663 Жыл бұрын
First🥰🥰
@abhimanyu_achu
@abhimanyu_achu 8 ай бұрын
ആരാ... മറന്നത്🙄 MJ❤
@sundayscript6075
@sundayscript6075 Жыл бұрын
xxx tentation murder case chyumo
@brutto144p
@brutto144p Жыл бұрын
Paul Walker death story cheyyamo🥺🙂
@aleenaanil9496
@aleenaanil9496 7 ай бұрын
nice hair
@vandana3289
@vandana3289 Жыл бұрын
Chechi xxx tentación nte Case kudi cheyyamo
@jyothilakshmi6140
@jyothilakshmi6140 Жыл бұрын
Big fan of Michael Jackson ❤️❤️
@summerglowzzz8982
@summerglowzzz8982 Жыл бұрын
♥️Mj♥️
@thetridenttyre5720
@thetridenttyre5720 3 ай бұрын
Nee aar Avan ennu vilikhan he was a greatest legend
@LalettanFan-kk3hk
@LalettanFan-kk3hk Жыл бұрын
Manushyan ulladutholam Kalam mj ye arum marakila chechi
@zentravelerbyanzar
@zentravelerbyanzar 9 ай бұрын
നീ ആരടാ മൈക്കിൾ ജാക്സനാ എന്ന ഡയലോഗ് ഓർമ വരുന്നു
@manojpaintingkk1429
@manojpaintingkk1429 11 ай бұрын
The legend of dance MJ dance king
@jksangelot7906
@jksangelot7906 Жыл бұрын
Chechi Natascha kampusch inte story onnu cheyyamo
@Jachijfz
@Jachijfz Жыл бұрын
Apple Head. Jack Crooner. Creative Genius. Believe channel. Eternal solution 🙌🏿🙌🏿
@0079442
@0079442 3 ай бұрын
Verynice moluty
@reenak2556
@reenak2556 Жыл бұрын
Marichalum marikkatha manushyan.
@rijovprijo5117
@rijovprijo5117 Жыл бұрын
👌👌👍
@psyborg3379
@psyborg3379 Жыл бұрын
Pulli ecstasy pill Kure use cheyyumaayirunnu...
@nishakt
@nishakt 7 ай бұрын
നിങ്ങളെ വളരെ ഇഷ്ട്ടം ആയിരുന്നു, എന്നാൽ ഇന്ന് ഇത്രയും ലെജൻഡ് ആയ അദ്ദേഹത്തെ അവൻ എന്ന് അഭിസംബോധന ചെയ്യുമ്പോൾ വളരെ വിഷമം തോന്നി
@aayishasaheer3879
@aayishasaheer3879 Жыл бұрын
Xxxtentacion murder case video cheyumo chechi plss🥺🥺
@ratheesharunimaratheesharu3902
@ratheesharunimaratheesharu3902 Жыл бұрын
പാവം MJ
@nirmalphilip8350
@nirmalphilip8350 9 ай бұрын
ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന്റെ മരണം....😢 എനിക്കേറെ ഇഷ്ടമുള്ള എന്റെ Michael Jackson ❤ Angel of my heart🧚‍♂️✨️
@SidharthSidhuuuzz
@SidharthSidhuuuzz 11 ай бұрын
Chechi super ann❤❤❤
@varunvnair8559
@varunvnair8559 Жыл бұрын
King of pop 👑
@PrashanthmkKsd
@PrashanthmkKsd 5 ай бұрын
ഡാൻസ് ഒരേ ഒരു king micle Jackson 💞💞💞 🙏🙏🙏🙏😥😥 അദ്ദേഹത്തെ അവൻ അവൻ എന്ന് വിളികാതെ അവതരിപ്പിക്കണം നിന്റെ ഈ വിഡിയോ
@Yashukr-l9y
@Yashukr-l9y 7 ай бұрын
Disrespect to such a great person... 😢
@KavithaR-xt9gy
@KavithaR-xt9gy 4 ай бұрын
Michael jackson❤❤
@sanguchikku8007
@sanguchikku8007 Жыл бұрын
Chechi sushanth rajputinte video cheyyumo?
@sruthymolps1950
@sruthymolps1950 6 ай бұрын
MJk is Back
@arunimapraveen
@arunimapraveen Жыл бұрын
Bruce lee യുടെ story plz
@akhilprachus5393
@akhilprachus5393 10 ай бұрын
The king of pop!❤️
@X1CARS
@X1CARS Жыл бұрын
Hi
@Kombansking1
@Kombansking1 8 ай бұрын
Wow
@anjanahari7731
@anjanahari7731 Жыл бұрын
Chechi Ted bundy ye kurich vdo cheyyaamo
@nikhilks7428
@nikhilks7428 Жыл бұрын
World fames man Michiel jackson great no1
@shafeek8601
@shafeek8601 Жыл бұрын
❤️👌🌹👍
@AshaLakshmi-m9s
@AshaLakshmi-m9s 8 ай бұрын
Love u dear😢
@crushgurl436b
@crushgurl436b Жыл бұрын
Nice chechi ente birthday 26th June an❤❤😂
@ajinanish7262
@ajinanish7262 Жыл бұрын
❤️❤️
@mydhily.v.b423
@mydhily.v.b423 Жыл бұрын
❤michel jackson ❤
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН