അവസാനത്തെ അടിമക്കപ്പൽ | The Last Slave Ship | Clotilda | Julius Manuel | HisStoriesOnline

  Рет қаралды 147,960

Julius Manuel

Julius Manuel

Күн бұрын

Пікірлер: 894
@ecshameer
@ecshameer 3 жыл бұрын
സാറെ mlife ചാനൽ ഹാക്ക് ചെയ്തു എന്നറിഞ്ഞപ്പോൾ... ചന്ദ്രമോഹൻ സാറിനെ സഹായിക്കാൻ കാണിച്ച ആ മനസിന് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്👍👍👍👍❤️❤️❤️
@abelisac4971
@abelisac4971 3 жыл бұрын
സത്യം....
@chandrabose2164
@chandrabose2164 3 жыл бұрын
അടിമത്തം അനുഭവിച്ച ഒരു ജനതയുടെ പിന്മുറക്കാരനാണ് ഞാനും
@shijojose3923
@shijojose3923 3 жыл бұрын
അതെന്ന സംഭവം
@JOSE-tt8tb
@JOSE-tt8tb 3 жыл бұрын
അച്ചായൻ ഹീറോയാടാ.. ഹീറോ..😘😍😍😘
@anilkumarks4555
@anilkumarks4555 3 жыл бұрын
അത് എന്താ സംഭവം? ഞാൻ അറിഞ്ഞില്ല. ഒന്നു പറയാമോ
@showkathhassan5380
@showkathhassan5380 3 жыл бұрын
ഇത്തരം വിജ്ഞാനങ്ങൾ ആണ് വ്ലോഗ് ആയി ചെയ്യേണ്ടത്, പക്ഷെ ഇതൊക്കെ സപ്പോർട്ട് ചെയ്യുന്നവർ കുറവാണ്, താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ ഒന്നിലധികം തവണ കാണാറുണ്ട്, നന്ദി
@anithaammu193
@anithaammu193 3 жыл бұрын
Sir ന്റെ കഥകൾ കെട്ടുറങ്ങാൻ എന്നെപോലെ ത്രിൽ അടിച്ചിരിക്കുന്നവർ ഉണ്ടോ??
@richard7067
@richard7067 3 жыл бұрын
Uragaan anenkil ethelum song 🎶🎶..keettaal poreee
@anithaammu193
@anithaammu193 3 жыл бұрын
@@richard7067 അച്ചോടാ പാട്ടുകേട്ടാൽ മാത്രേ ഉറങ്ങാൻ പറ്റുള്ളുന്നുണ്ടോ
@faizalibrahim3908
@faizalibrahim3908 3 жыл бұрын
thrill adich uranganulla kazhivu pothuve kurava
@richard7067
@richard7067 3 жыл бұрын
@@faizalibrahim3908 yes correct
@anithaammu193
@anithaammu193 3 жыл бұрын
@@faizalibrahim3908 exactly appol athu spl kazhiva
@deepakanand2419
@deepakanand2419 3 жыл бұрын
ഈ ചരിത്രത്തിൽ നിന്നും എന്നെ ഏറെ ചിന്തിപ്പിച്ച കുറച്ചു കാര്യങ്ങളാണ് 1 സഹനശേഷി 💪 2 വാക്കിന്റ വില 💯😲 3 കൂട്ടായ്മയുടെ ശക്തി🤼🤼‍♀️👨‍👩‍👧‍👦👩‍👩‍👦👣 ഈ മുന്ന് കാര്യങ്ങൾ ആണ്‌ എന്നേ ഏറ്റവും കൂടുതൽ ആകർഷിച്ചത്.
@ansaranu639
@ansaranu639 3 жыл бұрын
ചങ്ക് ഇങ്ങിനെ പൊട്ടുന്നു ... കണ്ണ് നിറഞ്ഞു ഒഴുകുന്നു 😭😭😭 ... യാ അല്ലാഹ് ...... ഞാൻ ഓർക്കുന്നത് ഇവർക്കൊക്കെ ഒരു നല്ല ജീവിതം പിന്നീട് ഉണ്ടാവുമ്പോഴും ..... ആ അടിമ കൂട്ടിൽ കിടക്കുന്നവരെയും ...അവരുടെ കുടുംബത്തിൽ ഉള്ള അവശേഷിക്കുന്നവരെയും ആണ് അത് കൊണ്ട് തന്നെ സഹിക്കാൻ കഴിയുന്നില്ല ..... ആഫ്രിക്ക ഒരുപാടു പീഡനങ്ങൾ അനുഭവിച്ചവർ ആണ്
@devusblog8815
@devusblog8815 3 жыл бұрын
എന്താ സർ ഇതു. കണ്ണ് നിറഞ്ഞു പോയി. 😭😭 എന്നത്തേയും പോലെ അല്ല ഇന്ന്. ഒരു വല്ലാത്ത ഫീൽ. എല്ലാം കണ്ണ്മുന്നിൽ നടന്നത് പോലെ. അവരുടെ തലമുറ എപ്പോഴും ഉണ്ടെന്നറിയിന്നതിൽ ഒത്തിരി സന്തോഷം. സത്യായിട്ടും കാണാൻ തോനുന്നു. സർ വരാൻ വേണ്ടി വെയിറ്റ് ചെയ്യായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തര ഇഷ്ട്ടം. 🙏🙏🙏❤️❤️❤️.
@ഹരികുമാർഹരികുമാർ
@ഹരികുമാർഹരികുമാർ 3 жыл бұрын
ദ ഗേയ്റ്റ് ഓഫ് നോ റിട്ടേൺസ് - ഹോ എന്തൊരു ഹൃദയസ്പർശിയായ പദം
@krishnakumar7129
@krishnakumar7129 3 жыл бұрын
ഹൃദയഭേധകമായ 😢
@mangamovies3898
@mangamovies3898 3 жыл бұрын
kzbin.info/www/bejne/qKqcaqJ3ZbCrjrs #Dr.Sam #Science fiction, Comedy #Space station, Mummyland #Malayalam cartoon series #Please like, subscribe and share
@sharafusharafu3606
@sharafusharafu3606 3 жыл бұрын
ഈ കഥ എൻറെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല തുടക്കത്തിൽ മനസ്സൊന്ന് വേദനിച്ചെങ്കിലും ക്ലൈമാക്സ് അപ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു
@sreejithms3163
@sreejithms3163 3 жыл бұрын
ചന്ദ്രമോഹൻ സാറിന്റെ ചാനൽ ഹാക്ക് ചെയ്തത് അറിഞ്ഞില്ലേ.മാഷേ ശ്രദ്ധിക്കണേ. കഥകൾ കേൾക്കാനുള്ള മോഹം കൊണ്ട് ഓർമ്മിപ്പിച്ചതാ.
@jishikj7110
@jishikj7110 3 жыл бұрын
ഹൃദയത്തിൽ അത്യധികം ആഴത്തിൽ പതിഞ്ഞ മുറിവേൽപ്പിക്കുന്ന കഥ ഹോ ۔۔۔۔۔۔ഹൃദയം പിടയ്ക്കുന്നു സാർ
@SY-pu7iv
@SY-pu7iv 3 жыл бұрын
ഇതൊക്കെ വച്ചു നോക്കുമ്പോൾ ഈ കാലഘട്ടത്തിലും നമ്മുടെ ഈ കൊച്ചു കേരളത്തിലും ജനിച്ചത് വല്യ പുണ്യം തന്നെ ആണ് 🙁☹️
@Fan-zx1lz
@Fan-zx1lz 3 жыл бұрын
No. Never
@princelalmoni
@princelalmoni 3 жыл бұрын
S Y അതെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എന്തിനു വേറെ പറയണം. നമ്മുടെ രാജ്യത്തെ തന്നെ മറ്റു പല സംസ്ഥാനങ്ങളിലെയും ഇന്നത്തെ അവസ്ഥ വച്ച് നോക്കിയാൽ പോലും കേരളത്തിൽ ജനിച്ചത് ഭാഗ്യം തന്നെ ആണ്.
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 3 жыл бұрын
@@princelalmoni ഇതിനെക്കാൾ വലിയ ദുരിതം അനുഭവിച്ച ഒരു തലമുറ കേരളത്തിൽ ഉണ്ടായിരുന്നു. ഗൾഫ്‌ പണവും കമ്യുണിസവും കൊണ്ട്‌ മെച്ചപെട്ട കേരളം കണ്ട്‌, ഇതൊരു സ്വർഗ്ഗമായിരുന്നു എന്ന ധാരണ വേണ്ട.
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 3 жыл бұрын
@Ambika Nair ജാതി വാൽ പേറുന്ന ഒരാൾ. തരുന്ന ഉപ്ദേശം കേട്ട്‌ ഇനി ചരിത്രം പഠിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിൽ അടിമ വ്യ്‌വസായം ഉണ്ടായിരുന്നു എന്നു എവിടെയാണു ഞാൻ പറഞ്ഞത്‌? പിന്നെ, പഴയകാലത്ത്‌ പിന്നൊക്കക്കർ എങിനെ ആയിരുന്നു ജീവിച്ചിരുന്നത്‌ എന്നു എന്നെ ചരിത്രം പഠിപികുവാൻ ഇറങ്ങിയ ഹിസ്റ്ററി ടീച്ചർ പഠിച്ച പുസ്തകത്തിൽ ഉണ്ടായിരുന്നില്ല എന്നു തൊന്നുന്നു.
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 3 жыл бұрын
@Ambika Nair ജാതീയതയെ എതിർക്കുന്നവർ എല്ലാം കമ്യുണിസ്റ്റുകൾ ആയിരിക്കണം എന്നു നിർബന്ധമില്ല. കേരളത്തിലെ നായർ ചരിത്രം കൂടുതൽ പറയിപ്പിക്കേണ്ട. സ്വന്തം ഭര്യയെ പ്രാപിക്കുവാൻ നമ്പൂതിരി വന്നാൽ ഉററത്ത്‌ മുറുക്കാൻ പെട്ടിയും വെച്ചു കാവലിരിക്കുന്ന നായർ ഭർത്താക്കന്മാരുടെ ചരിത്രവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്‌. നമ്പൂതിരിയുടെ കാലം കഴിഞ്ഞപ്പൊൾ പിന്നീട്‌ വന്ന വെള്ളക്കാരനും ഈ നായർ " യോദ്ധക്കൾ" സ്വന്തം വീട്ടിലെ ഉമ്മറത്ത്‌ കാവലിരുന്നിട്ടുണ്ട്‌.
@reyhanbinnazar8186
@reyhanbinnazar8186 3 жыл бұрын
ഇത് ഒരിക്കലും വെറുമൊരു ചരിത്രമല്ല.. സ്നേഹത്തിന്റെയും കെട്ടുറപ്പിന്റെയും അതിജീവനത്തിലൂടെയും പോരാട്ടത്തിലൂടെയും പുതിയൊരു സമൂഹത്തെ വാർത്തെടുത്ത ഒരു കൂട്ടം മനുഷ്യരുടെ ചരിത്രമാണ്.❤️❤️❤️ ആ ഒരു കൂട്ടം മനുഷ്യരെ ബഹുമാനത്തോട് കൂടിയേ ഓർക്കാൻ പറ്റു ❤️ ഇത്ര ഹൃദയഹാരിതയോടെ ഇത് പറഞ്ചു തന്നെ, വിവരിച്ച ഇങ്ങക്ക് ഇരിക്കട്ടെ ഒരു Hat's off ❤️❤️❤️
@JuliusManuel
@JuliusManuel 3 жыл бұрын
🌷❤️
@jithinps2899
@jithinps2899 3 жыл бұрын
കോടിക്കണക്കിന് മലയാളികളിൽ .താങ്കളുടെ ഇ പ്രോഗ്രം കാണുന്ന കുറച്ച് ആളുകളിൽ ഒരാൾ ഞാനും, അഭിമാനിക്കുന്നു,,.. നന്ദിയുണ്ട് സർ
@shabeebcherukapulli5876
@shabeebcherukapulli5876 3 жыл бұрын
തിരികെ മടങ്ങാത്ത ആ കവാടത്തിലൂടെ നിങ്ങളുടെ വാക്കുകളെ ശ്രവിക്കാൻ എന്റെ കാതിന് അടിമത്വമത്രേ !
@rajeshsuma6568
@rajeshsuma6568 3 жыл бұрын
ഞാൻ ഇപ്പോൾ പഴയ 8 E പഠിക്കുന്നു . എല്ലാം തലയിൽ കേറുന്നു ചരിത്രം. ലോകം എന്താ ലോകവിവരം എല്ലാം ഒരു ക്ലാസ്സ്‌ പോലെ ഞാൻ കേട്ടു മനസ്സിൽ പതിപ്പിക്കുവാ ഇതു ഒരു സ്കൂൾ തന്നെ ആണ് 🙏🙏🙏
@SP-365
@SP-365 3 жыл бұрын
ജൂലിയാസ് ഏട്ടാ🥰🥰🥰 വിജനമായ ദീപിൽ ഉപേക്ഷിക്കപ്പെട്ടവർ എന്ന എപ്പിസോഡും ഇതും ഒരു വല്ലാത്ത ഫീൽ ആണ് 😥
@Fool335
@Fool335 3 жыл бұрын
ഞാൻ ഒറ്റയ്ക്ക് കണ്ടെങ്കിലും ഞാൻ കയ്യടിച്ചു. നിങ്ങൾ കഥ വിശദീകരിക്കുന്ന രീതിക്ക് പ്രചോദനമായി. മികച്ചത് എന്റെ നന്ദി പ്രകടിപ്പിക്കാൻ എനിക്ക് കൂടുതൽ വാക്കുകളില്ല
@bagithbabut
@bagithbabut 3 жыл бұрын
ഒന്നുകൂടി വെൽക്കം ടു ഹിസ് സ്റ്റോറിസ് 😍😍😍... കിടു..😍
@sivaSiva-pi4uu
@sivaSiva-pi4uu 3 жыл бұрын
ചന്ദ്രമോഹൻ സാറിന്റെ ചാനെൽ ഹാക്ക് ചെയ്തപ്പോൾ vishamamayi.. പക്ഷെ താങ്കൾ ഇവിടെ ഉണ്ടാല്ലോ.. .. നിങ്ങൾ രണ്ട് പേരും എന്നെപോലെ കഥകളെ ഇഷ്ടപെടുന്നവരുടെ ഇടയിലെ സൂപ്പർ സ്റ്ററുകളാണ്
@niyasmuhammed1683
@niyasmuhammed1683 3 жыл бұрын
അതികഠിനമായ വേദനകളിലൂടെ മനസ്സിനെ കൊണ്ടുപോയി..... അവസാനം സമാധാനത്തോടെ അവസാനിപ്പിച്ചതിന് നന്ദി....
@abelisac4971
@abelisac4971 3 жыл бұрын
Welcome to his സ്റ്റോറീസ്... ഇത് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ സാറേ..... അതൊന്നു വേറെ തന്നെയാ..... So welcome to his stories 🎀🎀🎀🎀🎀👍👍👍👍
@devusblog8815
@devusblog8815 3 жыл бұрын
തന്നെ തന്നെ.. 👍👍
@lijinsamuel
@lijinsamuel 3 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി .നന്ദി സർ ഇതുപോലുള്ള ചരിത്രങ്ങൾ പറഞ്ഞു തരുന്നതിനു. പണ്ട് ചിന്തിച്ചിരുന്നു ചരിത്രം പഠിച്ചിട്ടു എന്താ ഗുണം എന്ന് ഇപ്പൊൾ അത് മാറി. ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു .
@sabarikummayil
@sabarikummayil 3 жыл бұрын
അംടിമത്വം എന്ന് പറയുന്നത് തന്നെ ഭയാനകം ആണ് ചേട്ടന്റെ അവതരണത്തിൽ കൂടിയായപ്പോൾ സഹിക്കാൻ പറ്റിയില്ല കണ്ണ് നിറഞ്ഞു പോയി 😪 ആഫ്രിക്കക്കാരുടെ അത്രക്കും ഇല്ലെങ്കിലും നമ്മൾ ഇന്ത്യക്കാരും ഒരുപാടു അടിമത്വം അനുഭവിച്ചിട്ടുള്ളവരണല്ലോ ഒരു കാലത്തു, തിമോത്തി യുടെ പിന്തലമുറക്കാർ മിണ്ടാത്തത് വേറൊന്നും കൊണ്ടാവില്ല കുറ്റബോധം അത്രക്കുണ്ടാവും അവരുടെ പൂർവികരെ കുറിച്ച് ഓർത്തിട്ടു 🙏🙏🙏
@shajumpn.valiyakkilkochuku3830
@shajumpn.valiyakkilkochuku3830 2 жыл бұрын
..മനുഷ്യനേക്കാൾ നീചന്മാർ..മനുഷ്യൻ മാത്രം..നന്ദി..sir..ഹൃദയം തകർത്തു കളഞ്ഞു 🙏🙏🙏
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@ashifcherooli
@ashifcherooli Ай бұрын
യൂട്യൂബ് വീഡിയോ എനിക്ക് ഹരമായത് അച്ചായനെ കണ്ടത് മുതലാണ്, വീഡിയോ തീരല്ലേ എന്നാണ് ഓരോ വീഡിയോ കാണുബോഴും മനസ്സിൽ ഉണ്ടാവാറ് കടലുമായ് ബദ്ധപ്പെട്ട കഥ കളോടാണ് കൂടുതൽ ഇഷ്ടം ❣️❣️❣️❣️❣️
@JuliusManuel
@JuliusManuel Ай бұрын
❤️❤️
@devadasnn2692
@devadasnn2692 3 жыл бұрын
ഗംഭീരം, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അകമഴിഞ്ഞ നന്ദി!!
@vrvivek81
@vrvivek81 3 жыл бұрын
ഒന്നു കൂടി വെൽക്കം ടു ഹിസ്റ്റോറീസ് 😍😍😍 ഉഫ്... രോമാഞ്ചം 🌹❤
@amalcp8012
@amalcp8012 3 жыл бұрын
Iam addicted to this....... Now I can't sleep without hearing his voice..😂
@v3love224
@v3love224 3 жыл бұрын
Yes really 🥰🥰🥰🥰🥰
@manushankar3039
@manushankar3039 3 жыл бұрын
Me also
@ashiqtheindiandiver9783
@ashiqtheindiandiver9783 3 жыл бұрын
പോയി പോയി നിങ്ങളുടെ ശബ്‌ദം കേട്ടാൽ ആണ് ഒരു relaxation എന്നായി.. ജോലിക്കിടയിൽ ദീർഘ ദൂര യാത്രകളും ഇടവേളകളും മറ്റ് കഥകളുടെ കൂടെ ഇപ്പൊ സ്ഥിരമായി അചായനും കൂട്ടിന് ഉണ്ട്.. കൂട്ടുകൂടുന്ന മറ്റു ശബ്ദങ്ങളെക്കാൾ അടുപ്പം നിങ്ങളോട് ആണ്..😍
@JuliusManuel
@JuliusManuel 3 жыл бұрын
🎈
@basilmathew4372
@basilmathew4372 3 жыл бұрын
പണിയെടുത്തു അവിടെ എല്ലവരും സ്ഥലം വാങ്ങിയ നിമിഷം ....അതാണ് മെയിൻ സംഭവം 😍❤️🔥
@shibujoseph2740
@shibujoseph2740 3 жыл бұрын
ഈ ചരിത്രങ്ങൾ അറിയുമ്പോൾ നമ്മൾ എത്ര സുഖ സൗകര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാകും.
@vineeshkumar8493
@vineeshkumar8493 3 жыл бұрын
രാത്രികാലങ്ങങ്കിൽ ഇതു പോലുള്ള ആകാംക്ഷയുള്ള ചരിത്ര കഥകളും പതിന് പിന്നിലെ ചശ്ചാത്തല സംഗീതവും വക്തയ യായ അവതരണവും കേട്ട് ഉറക്കത്തിലേക്ക് വീഴാൻ എന്ത് സുഖമുള്ള ഒരു അനുഭവം തന്നെയാണ്
@pkpclicks6452
@pkpclicks6452 3 жыл бұрын
ഇത് തുടങ്ങിയപ്പോൾ തൊട്ട് വല്ലാത്ത അസ്വസ്ഥത ആയിരുന്നു.... അവസാനം എത്തിയപ്പോൾ... നല്ല ആശ്വാസം തോന്നി.... നന്ദി ഉണ്ട് ചേട്ടാ ഇങ്ങനെ ഉള്ള ചരിത്രങ്ങൾ പറഞ്ഞു തരുന്നതിനു...... god bless you....
@jeenas8115
@jeenas8115 3 жыл бұрын
ആശംസകൾ 🌷🌷🌷🌷
@asgar7352
@asgar7352 3 жыл бұрын
ഞാൻ ഒരുട്രക്ഡ്രൈവർആണ് മരുഭൂമിയിലെദീർഘമായയാത്രയിൽ സാർ പറയുന്നകഥകൾആണ് ഉറക്കംതഴുകുന്ന കണ്ണുകളിൽ ഉറങ്ങാതിരിക്കുന്നകൂട്ട് tnx🥰🥰🥰🥰
@JuliusManuel
@JuliusManuel 3 жыл бұрын
🌷🥰
@welcomereallife2468
@welcomereallife2468 3 жыл бұрын
Super ഇങ്ങനെ ഒരു ഹാപ്പി എൻ d ഉണ്ടാവുന്ന ഒരുക്കി പോലും വിചാരിച്ചില്ല വളരെ നല്ല കഥ ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ തിരിച്ചറിവുള്ള മനുഷ്യന്മാർക്ക് മനസ്സിലാക്കാൻ കഴിയും
@jeenas8115
@jeenas8115 3 жыл бұрын
ഈ ഹിസ്റ്ററി ദൈവമേ ഇതൊക്കെ പറഞ്ഞു തരുന്നതിന് നന്ദി. വല്ലാത്ത വിഷമം ഉണ്ട്. മനഷൃരുടെ അവസ്ഥകൾ
@vijayanajvijayanaj9273
@vijayanajvijayanaj9273 2 жыл бұрын
നമ്മൾ അനുഭവിക്കണ സ്വാത ന്ത്ര്യ ത്തിന് പിന്നിൽ എത്ര ചരിത്രങ്ങളാണ് നിർവ്വികാരമായി നമ്മളെ തുറിച്ചു നോക്കുന്നത് ലേ Sir.🙏
@talwakars
@talwakars 3 жыл бұрын
ഏതോ Democratic പാർട്ടിക്കാരൻ unlike അടിച്ചിട്ടുണ്ട്....😀 ഇന്നും.. എന്നും നല്ല ചരിത്ര വിവരവുമായി എത്തുന്ന സാറിന് അഭിനന്ദനങ്ങൾ... ♥️♥️♥️♥️♥️
@sabarikummayil
@sabarikummayil 3 жыл бұрын
😄😄😄😄
@vinodkunjupanikkan8313
@vinodkunjupanikkan8313 3 жыл бұрын
സാറിന്റ ഈ വീഡിയോ ഞാൻ ഒന്നുകൂടി കണ്ടു , വിവരണം കേട്ടപ്പോൾ സങ്കടം തോന്നി...
@akhilmani4247
@akhilmani4247 3 жыл бұрын
എന്റെ പൊന്നു അച്ചായോ, അവതരണം ഒരു രക്ഷയുമില്ലാട്ടോ. എന്താ പറയാ .. അറിവുകൾ രസകരമായി പറഞ്ഞു തരുന്നുണ്ടല്ലോ അതിനിരിക്കട്ടെ ഒരു നൂറ് ആശംസകൾ. ഈ ചരിത്രം കണ്ണു നിറച്ചു എങ്കിലും അവരുടെ അപാരമായ മനകരുത്തിനെ നമിക്കുന്നു. മനുഷ്യർ ജീവിതം പഠിക്കുന്നത് പുതിയ വെല്ലുവിളികളെ നേരിടുമ്പോഴാണ് എന്ന് ഒന്നൂടെ കാണിച്ചു തന്ന ഒരു വീഡിയോ..
@JuliusManuel
@JuliusManuel 3 жыл бұрын
💕🎈❤️
@ebrahima930
@ebrahima930 3 жыл бұрын
Sir, ആക്സിഡന്റ്‌ലി ഒരിക്കെ കണ്ടതാണ് താങ്കളുടെ ഒരു വീഡിയോ.. അന്ന് തന്നെ subscibe ചെയ്തു.. very intersting.. very gud presentation.. ആളുകളെ പിടിച്ചിരുത്തുന്ന അവതരണം.. പിന്നെ മറ്റാരും അങ്ങനെ present ചെയ്യാത്ത topiczum.. also u looks very genuin & sincere... god bless u sir..
@ansaranu639
@ansaranu639 3 жыл бұрын
മാക്സിമം sir ന്റെ ചാനൽ ഷെയർ ചെയ്യണം നമ്മൾ എല്ലാരും
@ashikperumpalli6450
@ashikperumpalli6450 3 жыл бұрын
കാത്തിരിക്കുകയായിരുന്നു. ജൂലിയസ് മാനുവൽ ഇഷ്ടം
@sujithnairpu7759
@sujithnairpu7759 3 жыл бұрын
It's really touching one.. പലപ്പോഴും skip ചെയ്യാൻ തോന്നി, ആ അടിമകളുടെ അടിമകൂട്ടിലെ അവസ്ഥ വിവരിക്കുന്ന സമയത്ത്. എന്തായാലും ഒരു നല്ല ക്ലൈമാക്സ്‌ ഉണ്ടായത് നന്നായി.
@jamsheerk6160
@jamsheerk6160 3 жыл бұрын
ഹാനിബാളിന് വേണ്ടി കട്ട വെയ്റ്റിംഗ്
@bombayraju5030
@bombayraju5030 3 жыл бұрын
Pinnalland...
@mangamovies3898
@mangamovies3898 3 жыл бұрын
kzbin.info/www/bejne/qKqcaqJ3ZbCrjrs #Dr.Sam #Science fiction, Comedy #Space station, Mummyland #Malayalam cartoon series #Please like, subscribe and share
@welcomereallife2468
@welcomereallife2468 3 жыл бұрын
ഇത്തരം ചാനലുകൾ എന്നെ പോലെയുള്ള ആളുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നെ m ലൈഫും ഈ ചാനലും എങ്ങനെ സഹായിക്കുന്നു എന്ന് വെച്ചാൽ ജീവിതത്തിൽ ഒറ്റപ്പെട്ടു നടത്തുന്ന എന്നെപ്പോലെയുള്ള ആളുകൾക്ക് എങ്ങോട്ടെങ്കിലും പോകുമ്പോൾ വാഹനത്തിലും ഒറ്റയ്ക്ക് ആയിരിക്കും കും ഇത്തരം കഥകൾ കേട്ട് പോകുമ്പോൾ നല്ലൊരു രസമാണ് ഡ്രൈവിംഗ് ഒരിക്കലും ബോറായി തോന്നുന്നില്ല പുതിയ ജീവിതാനുഭവങ്ങൾ പുതിയ കഥാപാത്രങ്ങൾ കിട്ടുമ്പോൾ നമ്മൾ വളരെ എന്നുള്ളത് സത്യമാണ് ഒരുപാട് ആൾക്കാരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും കഴിയുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ് പിന്നെ മൊബൈൽ നോക്കി കണ്ണ്കടയിലാ മൊബൈൽ പിടിച്ചു കൈ വേദനിക്കില്ല ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഏതൊക്കെ സാഹചര്യത്തിൽ ആണെങ്കിലും നമുക്ക് ആസ്വദിക്കാം കിച്ചണിൽ ആണെങ്കിൽ ഹെഡ്സെറ്റ് വച്ച് പണി നോക്കിയാൽ പണി കഴിയുന്നത് അറിയില്ല എൻറെ ജീവിതത്തിൽ ഞാൻ ഇത്തരം ആദ്യമായി ടിവി ചാനൽ പരിചയപ്പെട്ടത് ഈ ചാനലാണ് അതുകഴിഞ്ഞ് m ലൈഫ് ഇത് രണ്ടും എൻറെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ് ആണ് എല്ലാവരോടും നന്ദി പറയുന്നു പിന്നെ ഈ ചാനലും മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കുക നമ്മൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു സഹായം ആണിത് ഈ ചാനലിലെ വളർച്ച തന്നെയാണ് നമുക്ക് വേണ്ടത്
@SebastianNikhil
@SebastianNikhil 3 жыл бұрын
കുറച്ചു കാലമായി കേൾക്കാൻ സാധിക്കുന്നില്ലാരുന്നു. Back to channel 😍👌❤
@charlesvino
@charlesvino 3 жыл бұрын
....... തെളിവികൾക്കു മരണമില്ല... 🙏🙏 കാത്തിരിപ്പിനും ഒരു സുഖം...
@Malabarii9453
@Malabarii9453 Жыл бұрын
കഥയുടെ ആദ്യ ഭാഗത്ത് ശരിക്കും കണ്ണ് നിറഞ്ഞ് പോയി.. മാനവചരിത്രത്തില്‍ മനുഷ്യന്‍ മനുഷ്യനോട് തന്നെ ചെയ്തിട്ടുള്ള ക്രൂരതകള്‍ എത്ര വലുതാണ്. ലോകത്തെ ഏറ്റവും വലിയ പീഢനങ്ങള്‍ അനുഭവിച്ച ജനതകളിലൊന്നാണ് ആഫ്രിക്കന്‍ ജനത.
@Anas7271
@Anas7271 3 жыл бұрын
ഞാൻ ഇപ്പോൾ ഈ ചാനലിൻ്റെ ഒരു ആരാധകനാണ്. സൂപ്പർ.....
@ratheeshthadathil
@ratheeshthadathil 3 жыл бұрын
ഹൃദയത്തിൽ കൊണ്ട അവതരണം....
@musthafakvm5403
@musthafakvm5403 3 жыл бұрын
ആദ്യഭാഗം കേട്ടപ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു അവസാനം എത്തിയപ്പോൾ രോമാഞ്ചം വന്നു 🥰🥰🥰🥰🥰
@Arshadkkante-yathrakal
@Arshadkkante-yathrakal 3 жыл бұрын
സാർ തുടക്കത്തിൽ വളരെ വേദന തോന്നി എത്രമാത്രം വർ ക്ഷ്ടത അനുഭവിച്ചു എങ്കിലും അവസാനം സന്തോസ്വം തോന്നി ഇദ് പോലെ ആകുമോ സാർ NRC ഏലാം ദൈവത്തിന്റെ അടുത് സൂപ്പർ പൊളിച്ചു
@ks-kt5yn
@ks-kt5yn 3 жыл бұрын
വികാരഭരിതമായ കഥ . ശ്വാസമടക്കി കേട്ടിരുന്നു. നല്ല അവതരണം . പ്രയ സഹോദരന് ഒരായിരം നന്ദി. അവസാന കപ്പലിൽ വന്ന വരുടെ ഇളം തലമുറകൾക്ക് പുതുവർക്ഷ ആശംസകൾ ( Advance )
@ashiqtheindiandiver9783
@ashiqtheindiandiver9783 3 жыл бұрын
ചരിത്രത്തെ ഒരുപാട് ഇഷ്ടമാണ് നിങ്ങളിലൂടെ അത് ത്രിൽ ആവുകയാണ്.. ഇനിയും ഇടവേളകൾ കുറച്ചു കൂടുതൽ പോരട്ടെ ചേട്ടായി❤️
@muhammedriyas6740
@muhammedriyas6740 3 жыл бұрын
തിമോത്തി മേയറ് ടെ കുറച്ചു പേരക്കുട്ടികൾ വന്നു dislike അടിച്ചു പോയോ.. 🤔
@vinuvr365
@vinuvr365 3 жыл бұрын
പുതിയ അറിവ്. നശിക്കപ്പെടാത്ത തെളിവുകളിലൂടെയുള്ള പുതിയ അറിവുകള്‍ക്കായി കാത്തിരിക്കുന്നു.♥.നന്ദി.
@anwarn4785
@anwarn4785 3 жыл бұрын
ആദ്യം കേട്ടപ്പോൾ വലിയ സങ്കടം തോന്നി അവസാനം സന്തോഷമായി
@vinukrishnannair2087
@vinukrishnannair2087 2 жыл бұрын
Great story… thanks a lot sir
@JuliusManuel
@JuliusManuel 2 жыл бұрын
💖
@Attackingstone
@Attackingstone 3 жыл бұрын
ഓരോ ചരിത്ര കഥകൾ കേട്ടു കഴിയുമ്പോൾ. എന്റെ കാഴ്ചപ്പാട് വിശാലവുന്നു . നന്ദി
@jominjohny715
@jominjohny715 3 жыл бұрын
എനിക്ക് ഇന്നാണ് കാണുവാൻ പറ്റിയത് ഒന്നും പറയാനില്ല അടിപൊളി ഇനിയും കാത്തിരിക്കുന്നു ഹിസ്സ്റ്റോറിസിനായി Waiting......
@badshaibrahim4378
@badshaibrahim4378 3 жыл бұрын
രാത്രി ഉറങ്ങുമ്പോൾ കാണാം🥳
@ratheeshvidyarthy
@ratheeshvidyarthy 3 жыл бұрын
മനുഷ്യദുരിതത്തിന്റേയും അതിജീവനത്തിന്റേയും ത്രസ്സിപ്പിക്കുന്ന ചരിത്രം; അവതരണം!
@shamnad20101
@shamnad20101 2 жыл бұрын
27.27.. ഇനിയിം കിളിർക്കേണ്ട രോമങ്ങൾക്കു വേണ്ടിയും ഇപ്പോഴുള്ള രോമങ്ങൾ ദ്രതന്ത പുളകിതർയി...himalayan Goosebumps
@anishms3994
@anishms3994 3 жыл бұрын
കഥ പറയുന്ന ശൈലി കഥയേക്കാൾ ഗംഭീരം thanks
@unnikrishnant8033
@unnikrishnant8033 2 жыл бұрын
ഞാൻ തുടക്കത്തിൽ തന്നെ ലൈക്ക് ചെയ്യും. പിന്നീട് മറന്നു പോയാലോ..☺️
@athulsethumadhavan2399
@athulsethumadhavan2399 3 жыл бұрын
And he is back with another story. Welcome to hisstories 🥰🥰🥰
@shameemali9046
@shameemali9046 3 жыл бұрын
അവതരണം പൊളി🙏
@ajithk2903
@ajithk2903 3 жыл бұрын
No we are not slaves
@rinsi_sadak
@rinsi_sadak 2 жыл бұрын
കെട്ടിരിക്കാൻ തന്നെ നല്ല ത്രില്ല് ആണ്, kettirikkumbhol time pookkunnathe ariyilla. super❤️
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️
@awa-248
@awa-248 3 жыл бұрын
Super... 👌👌 താങ്കളുടെ ഓരോ videos വരുമ്പോഴും ഒറ്റയിരിപ്പിനാണ് കാണുന്നത്, എല്ലാ തലമുറയിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ അവതരണ ശൈലിയും ചരിത്ര രേഖകളും ഈ ചാനൽ ന് മാറ്റ് കൂട്ടുന്നു... അഭിനന്ദനങ്ങൾ 🤝🤝👏👏💐💐💐❤❤❤
@vishnuthekkanapoikayil9768
@vishnuthekkanapoikayil9768 3 жыл бұрын
Mlife Daily & julius manuel❤️🤗
@themergingpoint
@themergingpoint 3 жыл бұрын
സാറെ നിങ്ങള് ഉയിരാണ്.....😍 . ഏത് ലെവലിലോട്ടാ നിങ്ങള് കഥയേം കേൾക്കുന്ന നമ്മളെം കൊണ്ടു പോണെ . നിങ്ങള് അസാധ്യം തന്ന... Biggest fan of you❤
@sreerajanmichael6909
@sreerajanmichael6909 3 жыл бұрын
കൊള്ളാം മാഷേ നല്ലൊരു സബ്ജക്ടാണ് തെരഞ്ഞെടുത്തത് രോമാഞ്ചം കൊണ്ടുപോയി ഈ നൂറ്റാണ്ടിൽ ജനിച്ചത് വളരെ ഭാഗ്യമായി കരുതുന്നു ഇനി ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം മൈക്കിൾ
@insideofmeee
@insideofmeee 3 жыл бұрын
ലോകത്തിലെ ഏറ്റവും ക്രൂരരായ മൃഗങ്ങൾ മനുഷ്യൻ തന്നെയാണ്
@vishnukottayam5449
@vishnukottayam5449 3 жыл бұрын
ഇതുപോലെയോക്കെ ചരിത്രം സ്ക്കൂളിൽ പറഞ്ഞുതന്നിരുന്നെങ്കിൽ ചിലപ്പോ ചരിത്രത്തെ അന്നേ ഇഷ്ടപ്പെട്ട് വെറേ ലെവലിൽ പഠിച്ചുപോയേനേ..❤️❤️❤️
@rahulkrish420
@rahulkrish420 3 жыл бұрын
Sir...ur way of narration is really addictive!!
@Kk-fr7tj
@Kk-fr7tj 3 жыл бұрын
Aadyam ullil sahikkanakathabdukham aavasanam romancham thanks brother
@renjinirenjini2082
@renjinirenjini2082 3 жыл бұрын
ശരിക്കും കരഞ്ഞുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സങ്കടം ആവുന്നു.
@ecshameer
@ecshameer 3 жыл бұрын
മനുഷ്യത്വം ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് കരച്ചിൽ വന്നത്....😔😔😔😔😔
@jeevapayyappat
@jeevapayyappat 3 жыл бұрын
Great 👌 stories.
@olympusmons8407
@olympusmons8407 3 жыл бұрын
കണ്ണും മനസും നിറച്ച എപ്പിസോഡ് 😢😥😊
@anuazad2353
@anuazad2353 3 жыл бұрын
One of the best channel. I am a big fan of you brother.
@DBN-p9s
@DBN-p9s 3 жыл бұрын
നല്ല അവതരണം, നല്ല ശൈലി, കൊള്ളം...... ഇഷ്ടപ്പെട്ടു...
@Mujeeb.666
@Mujeeb.666 2 жыл бұрын
കേൾക്കാൻ സങ്കടം ഉണ്ട് എന്നാലും.. ആ 110 പേര് വേറെ ലെവൽ ❤
@anilsk5603
@anilsk5603 3 жыл бұрын
ഞാൻ എന്നും ഓഫീസിൽ പോകുമ്പോൾ വാഹനത്തിലിരുന്നു നിങ്ങൾ പറയുന്ന കഥകള് കേട്ടുകൊണ്ട് ആണ് പോകാറ് . ഞാനും ഒരു സഞ്ചാരി കൂടെയാണ്. 13 ഹിമാലയൻ യാത്ര ചെയ്തിട്ടുണ്ട് നിങ്ങൾ പറയുന്ന കഥകളിൽ പറയുന്ന പോലെ ചിലപ്പോഴെങ്കിലും സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എപ്പോഴെങ്കിലും നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@rahoofpalakkal435
@rahoofpalakkal435 3 жыл бұрын
Uffffff..... ഒറ്റ ഇരിപ്പിന് കണ്ടു 😍😍
@prasanthlaloo
@prasanthlaloo 3 жыл бұрын
എജ്ജാതി വൃത്തികെട്ട വർഗ്ഗമാണ് മനുഷ്യർ അല്ലേ.....
@nammalmedia9196
@nammalmedia9196 3 жыл бұрын
itharam adimakal aanu ivide pala nirmithikaludeyum purakile manushya adwanam
@subair5753
@subair5753 3 жыл бұрын
✋ കണ്ണ് നിറയുന്ന വിസ്മയകരമായ മായക്കാഴ്ച്ചപ്പോലുള്ള അത്ഭുത കഥ...✨✨
@kalidph956
@kalidph956 3 жыл бұрын
കാത്തിരിക്കുകയായിരുന്നു ..കുവൈത്തിൽ നിന്നും
@a.s.m.arelaxing523
@a.s.m.arelaxing523 6 ай бұрын
അയ്യോ കേൾക്കേണ്ടായിരുന്നു സഹിക്കാൻ വയ്യ 😭
@lenylenymr4697
@lenylenymr4697 3 жыл бұрын
ee story kettu kannu niranjhu poyi....sad but great story
@minsenrajkulamathu2095
@minsenrajkulamathu2095 3 жыл бұрын
Julius manual. ഞങ്ങളുടെ കഥ സൂപ്പർ ആണ്.
@ajmalmukri8375
@ajmalmukri8375 3 жыл бұрын
ഇന്നും ഉറങ്ങാനുള്ളതായി... കൊള്ളാം... അടുത്ത ഉറക്കത്തിനുള്ളതിനായി കാത്തിരിക്കുന്നു.. Thgs
@ajeshpainummoottil9472
@ajeshpainummoottil9472 3 жыл бұрын
Excellent Sir............Hatsoff
@salimonjack
@salimonjack 3 жыл бұрын
Kandathil vechu etavum superb achayan video thudagiya time subscribe cheyththa Ee video enne karayippichu Thank you so much for telling an wonderful story
@QweQwe-fp3ts
@QweQwe-fp3ts 3 жыл бұрын
വല്ലാത്തൊരു ഫീൽ
@vipinkochunni551
@vipinkochunni551 3 жыл бұрын
Sire pollichuttaa kidilan story
@samscrafttec9700
@samscrafttec9700 3 жыл бұрын
Bakki comment kandukazhinju...Bakki ullavarae support cheiyyanulla nalla manasu.......its really appreciable😍😍 .we will support M life.
@sureshkumarmputhanthottam418
@sureshkumarmputhanthottam418 3 жыл бұрын
😱ഹൊ, ഭയംകരം സമ്മതിച്ചു.ഒരു100 ലൈക്. ജൂലിയസ് ജീ സൂപ്പർ.എവിടെന്നാണ് ഇതൊക്കെ തപ്പി പ്പിടിക്കുന്നത്? സമ്മതിച്ചു.heartly congratulations!
@JuliusManuel
@JuliusManuel 3 жыл бұрын
❤️❤️💕💕💕
@sureshkumarmputhanthottam418
@sureshkumarmputhanthottam418 3 жыл бұрын
@@JuliusManuel very very thanks ji
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Terror Island | Julius Manuel | HisStories
44:16
Julius Manuel
Рет қаралды 261 М.
Wild West | Story of Billy The Kid | Julius Manuel | HisStories
50:52
Julius Manuel
Рет қаралды 173 М.