അടിമകളുടെ മോശ | Harriet Tubman | ഹരിയറ്റ് ടബ്മൻ | Julius Manuel | HisStoriesonline

  Рет қаралды 147,651

Julius Manuel

Julius Manuel

3 жыл бұрын

അങ്ങിനെ മറ്റെല്ലാ ദിവസത്തെയും പോലെ അന്നും അവർ തങ്ങളുടെ കുടിലുകളിൽ കിടന്നുറങ്ങി. നാളെ അതിരാവിലെ തന്നെ തോട്ടങ്ങളിൽ പണിക്കിറങ്ങുവാനുള്ളതാണ്. അന്നത്തെ ജോലിയുടെ ക്ഷീണം കാരണം എല്ലാവരും പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി . സമയം വെളുപ്പിനെ മൂന്ന് മണി. വല്ലാത്തൊരു ശബ്ദം കേട്ടാണ് എല്ലാവരും എഴുന്നേറ്റത്. നദിയിൽ നിന്നാണ് ശബ്ദം കേട്ടതെന്ന് ചിലർ പറഞ്ഞു. ഒരുപക്ഷെ യുദ്ധം തുടങ്ങിയിട്ടുണ്ടാവാം. പക്ഷെ ഒട്ടും താമസിക്കാതെ വീണ്ടും ശബ്ദം മുഴങ്ങി. ഇത്തവണ എല്ലാവരും വ്യക്തമായി തന്നെ അതുകേട്ടു. അത് പീരങ്കിയിൽ നിന്നുള്ള ശബ്ദമാണ്. ഇരുട്ടത്ത് എല്ലാവരും തപ്പിത്തടഞ്ഞു എഴുന്നേറ്റു. അടിമക്കുടിലുകളിൽ ആകെ ആശയക്കുഴപ്പമായി. ഒന്ന് രണ്ടു മണിക്കൂറുകൾ അവർ ആകാക്ഷഭരിതരായി അവിടെ തന്നെ കഴിച്ചുകൂട്ടി. ഇതിനിടെ ചിലർ കാര്യം തിരക്കുവാൻ നദീതീരത്തേക്ക് പാഞ്ഞിരുന്നു. നേരം പരപരാ വെളുത്തു തുടങ്ങി. പെട്ടന്ന് വീണ്ടും വെടി ശബ്ദം മുഴങ്ങി. ഇപ്പോൾ അത് തൊട്ടടുത്ത് നിന്നാണ്. പെട്ടന്ന് നദീ തീരത്തു നിന്നും കുറേപ്പേർ ഓടിയെത്തി ! ....
* Video Details
Title: അടിമകളുടെ മോശ | Harriet Tubman | ഹരിയറ്റ് ടബ്മൻ
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline

Пікірлер: 720
@vishnuputhur6897
@vishnuputhur6897 3 жыл бұрын
അച്ചായാ നിങ്ങൾ മുത്താണ് ❤️❤️ അച്ചായന്റെ ഫാൻസ്‌ ഓരോ like ഇട്ട് പവർ കാണിച്ചേ
@Avdp7250
@Avdp7250 3 жыл бұрын
👍👍👍
@akshaiakshai3930
@akshaiakshai3930 3 жыл бұрын
പിന്നെ ഞാൻ ഉണ്ട്
@youngwolfenola1734
@youngwolfenola1734 3 жыл бұрын
❤️
@ajazaju8485
@ajazaju8485 3 жыл бұрын
ഇന്നു കൂടി നോക്കി വന്നിലെങ്കിൽ നാളെ രാവിലെ വീട്ടിലേക്ക് ആളെ അയക്കാൻ നിൽക്കുകയായിരുന്നു ഞാൻ🥰💖💝💓💕🤺
@animegallery4251
@animegallery4251 3 жыл бұрын
😂😂
@kumarproaudiothattarambala551
@kumarproaudiothattarambala551 3 жыл бұрын
😃
@devusblog8815
@devusblog8815 3 жыл бұрын
😃😃😃
@vipin12374
@vipin12374 3 жыл бұрын
Hihihi
@yusufasharaf413
@yusufasharaf413 3 жыл бұрын
😂😂😂😂
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
ഇന്നും കടന്നു പോയ കാലത്തിൻ്റെ കാലൊച്ചകൾ കേട്ടുകൊണ്ട് ഉറങ്ങാം😍
@jessyjoseph4388
@jessyjoseph4388 3 жыл бұрын
ഞാൻ നിങ്ങൾക്ക് വേണ്ടി സ്ഥലം ഒരുക്കാൻ മറ്റൊരു ദേശത്തെക്കു പോകുന്നു...എത്ര ഹൃദയ സ്പർശമായ വാക്കുകൾ
@devusblog8815
@devusblog8815 3 жыл бұрын
👍👍
@shabeervp2708
@shabeervp2708 3 жыл бұрын
Yes.... 😭
@athiravrindavan6724
@athiravrindavan6724 3 жыл бұрын
❤️💐
@rajasreev7454
@rajasreev7454 3 жыл бұрын
എന്തൊരു രസം ആണ് ഇതിങ്ങനെ കേട്ട് ഇരിക്കാൻ. ഒരുപാട് സ്നേഹം.. ആദരവ്
@aboothwahirpt8488
@aboothwahirpt8488 3 жыл бұрын
@jeenas8115
@jeenas8115 3 жыл бұрын
ആ ധീര വൃക്തിത്വത്തിന് മുന്നിൽ കൂപ്പ് കൈ.ഇത് വളരെ ഹൃദ്യമായി അവതരിപ്പിച്ച അങ്ങക്ക് അഭിനന്ദനങ്ങൾ. ഒരായിരം ആശംസകൾ. ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
@anjeevgeorge9062
@anjeevgeorge9062 3 жыл бұрын
A big salute to Harriet Tubman... ഈ ധീരവനിതയെ ഞങ്ങളിൽ എത്തിച്ച മാനുവലിന് 🙏
@vijeshpalakkavijeshpv3230
@vijeshpalakkavijeshpv3230 3 жыл бұрын
വൈകിയപ്പോൾ ഒരു ചെറിയ നിരാശ തോന്നി...but ഇപ്പോൾ തോനുന്നു സർ...താങ്കളുടെ അസാന്നിധ്യം വലിയൊരു നിരാശയായിരുന്നു എന്നു...🙏
@Alapanam528
@Alapanam528 3 жыл бұрын
മരിച്ചിട്ടും മറ്റുള്ളവരിലൂടെ ജീവിക്കുന്ന കുറെ നല്ല മനുഷ്യർ 🙏അവർ എപ്പോളും ഇങ്ങനെ ജീവിച്ചുകൊണ്ടേ ഇരിക്കട്ടെ
@confucius2891
@confucius2891 3 жыл бұрын
Kannu neeril Chaalicha Charithram
@Srt028
@Srt028 3 жыл бұрын
ഇനിയും ഇതുപോലെയുള്ള കഥകൾ വേണം എന്നുള്ളവർ 👍
@indianasharaf4477
@indianasharaf4477 3 жыл бұрын
കഷ്ടത അനുഭവിക്കുന്ന ജനത്തിനു.... മാലാഘ യെ പോലെ ഒരാൾ എല്ലാ കാലത്തും ദൈവം അയക്കാറുണ്ട്.
@Rizw_an
@Rizw_an 3 жыл бұрын
സത്യമാണ് സർ ... ഈ ധീര വനിതയോട് വലിയ ആരാധന തോന്നുന്നു... Big Salute brave woman...
@anishkj7527
@anishkj7527 3 жыл бұрын
നിങ്ങളും ഞങ്ങളെ അടിമകളാക്കി വച്ചേക്കുവല്ലെ..ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ പറ്റുവോ..😍😍😍
@user-wm3xk2pg3y
@user-wm3xk2pg3y 3 жыл бұрын
No one can 💞💞
@jessyjoseph4388
@jessyjoseph4388 3 жыл бұрын
എനിക്ക് രക്ഷപെടേണ്ട... എന്നും കഥ കേൾക്കണം
@NishaNisha-es5up
@NishaNisha-es5up 3 жыл бұрын
Reksikkan arum varanda yennum kada kettal mati
@gostgaming4268
@gostgaming4268 3 жыл бұрын
Illa
@princelalmoni
@princelalmoni 3 жыл бұрын
ഇവിടുന്നു രക്ഷിക്കാൻ വരുന്നവന്റെ കാല് തല്ലി ഓടിക്കും
@hareek3745
@hareek3745 3 жыл бұрын
എന്തൊക്കെ ആണല്ലേ, മനുഷ്യകുലത്തിന്റെ അതിജീവന കഥകൾ... 🙏
@vishnumc2224
@vishnumc2224 3 жыл бұрын
Harriet tubman റിയൽ സിങ്കപെണ്ണ് 😍 ഇവരെപോലുള്ള സഹജീവികൾക്കുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കാൻ മനസുള്ള ചുരുക്കം ചില മനുഷ്യർമൂലമാണ് ഈ ലോകത്തിന്റെ നിലനിൽപ്പുതന്നെ. വീഡിയോയിൽ താങ്കളുടെ അവസാന വാചകങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചു. ഇനിയും ഇതുപോലുള്ള അധികം അറിയപ്പെടാത്ത തീയിൽ കുരുത്ത ജന്മങ്ങളേകുറിച്ചറിയാൻ വേണ്ടി കാത്തിരിക്കുന്നു... നന്ദി... നമസ്കാരം 🥰
@sunilpillai4974
@sunilpillai4974 3 жыл бұрын
തിരഞ്ഞെടുക്കുന്ന കഥകൾ, അതിലും മേലെ നിലക്കുന്ന തിരക്കഥ, അതിലും ഒരു പടി മേലെ നിൽക്കുന്ന അവതരണ ശൈലി, ശബ്ദം, എല്ലാം താങ്കളെ വ്യത്യസ്തനാക്കുന്നു, ചില കഥകൾ അതിന്റെ പറച്ചിൽ തന്നെ ഉള്ളിൽ നൊമ്പരമുണ്ടാക്കുന്നു എന്നാലും ഒട്ടു മിക്ക കഥകൾക്കും ( സംഭവങ്ങൾ ) നല്ല ഒരു ക്ലൈമാക്സ്‌ ഉണ്ടാവാറുണ്ടെന്നുള്ളത് സന്തോഷം തന്നെ. പിന്നെ motivation + satisfaction = julius manuel ❤️❤️
@riyasriyas7229
@riyasriyas7229 3 жыл бұрын
ചരിത്രത്തിൽ ഇടം നേടിയ ഒരു ധീരവനിതയെക്കൂടി പരിചയപ്പെട്ടു. നന്ദി
@udayakumar483
@udayakumar483 3 жыл бұрын
സൂപ്പർ 👌👌ഹരിയറ്റ് എന്നൊരു സിനിമ ഇവരെക്കുറിച്ചാണ് 😊
@dreamsofsteena5321
@dreamsofsteena5321 3 жыл бұрын
കുറച്ചു ദിവസം മുൻപാണ് ഈ ചാനൽ കണ്ടത് 😊ഇപ്പൊ വീട്ടിലെ ജോലികളെല്ലാം ഇത് കേട്ടുകൊണ്ട് ചെയുന്നു 😊ചേട്ടന്റെ കട്ട ഫാനായി ✌️✌️
@goldwide1729
@goldwide1729 3 жыл бұрын
കഥ അവസാനിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒലിക്കുന്നു ....... ഒരായിരം ആദരവോടെ🙏
@adarshwrangler
@adarshwrangler 3 жыл бұрын
ജീവിതത്തിൽ ആദ്യമായി എന്റെ മനംകവർന്ന ശബ്ദവും ശൈലിയും ഒരുപാടിഷ്ടത്തോടെ ഒരു ആരാധകൻ........
@sayyidameen1842
@sayyidameen1842 3 жыл бұрын
👍👍👍ഇച്ചായൻന്റെ കഥക്ക് കേള്കുന്നമുന്നേ ലൈക് ആണ് 🥰
@nelsonchakco8362
@nelsonchakco8362 3 жыл бұрын
ഓരോ ജീവിതത്തിനും ഓരോ ദൗത്യമുണ്ട് ചിലരത് മനസ്സിലാക്കുന്നു ചിലരുടെ ജീവിതം അതറിയാതെ എരിഞ്ഞു തീരുന്നു
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
അമൂല്യമായ അറിവുകൾ .... ലോകം ഒരിക്കലും മറക്കാൻ പാടില്ലാത്തവരെ ഓർമ്മിപ്പിക്കുന്ന ഈ ദൗത്യം താങ്കൾ വളരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നു ..... നന്ദി ബ്രദർ
@vijayanajvijayanaj9273
@vijayanajvijayanaj9273 2 жыл бұрын
മരുഭൂമിയിലായാലും, മഴക്കാട്ടിലായാലും ആകാശത്തിന്റെ ഏതു കോണിലായാലും ഉറവ പൊട്ടുന്ന ഒരു വസ്തു നമ്മുടെ ശരീരത്തിലുണ്ട് അത് നമ്മുടെ കണ്ണുകളാണ് എന്ന് ഈ കഥ കേട്ടപ്പോൾ മനസ്സിലായി.🙏❤️
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@ratheeshthadathil
@ratheeshthadathil 3 жыл бұрын
സാറിൻ്റെ വാക്കുകളിലും ഉണ്ട് ഇത്തിരി തീ... നല്ല അവതരണം... ആശംസകൾ..
@sureshkrishnakkkk6906
@sureshkrishnakkkk6906 3 жыл бұрын
അണ്ണൻ വന്നേ... ഓടി വായോ... 😍😍😍😍😍😍
@ShahulHameed-pt2bg
@ShahulHameed-pt2bg 3 жыл бұрын
ശാരീരിക ബുദ്ദിമുട്ടുകൾ മാറി പ്രിയപ്പെട്ട സാറിനെ വീണ്ടും കണ്ടതിൽ വളരേ സന്തോഷം ദൈവത്തിനു സ്തുതി
@sunilal3605
@sunilal3605 3 жыл бұрын
അച്ചായാ അമുഖം പൊളിച്ചു നിങ്ങള് സൂപ്പർ ആണ് എന്നുപറഞ്ഞാൽ നിങ്ങൾ അഹങ്കാരിക്കും നിങ്ങൾ അഹങ്കാരിക്കണം അതാണ് എനിക്കിഷ്ടം
@lilakonlinestore3852
@lilakonlinestore3852 3 жыл бұрын
ഹൃദയം നിറക്കുന്ന കഥകൾ😍 ഒരുപാട് നന്ദി
@sandeep5249
@sandeep5249 3 жыл бұрын
ഓരോ വീഡിയോയും ചെയ്യാൻ എടുക്കുന്ന കഷ്ടപ്പാടിന് big salute 🔥
@evilgames7889
@evilgames7889 3 жыл бұрын
ഇന്ന് നല്ല moodoof ആയിരുന്നു നല്ല time ആണ് video എത്തിയത്ത് നന്നായ് അച്ചായാാാാാ love it
@ajithnash
@ajithnash 3 жыл бұрын
Excellent 👏👏👏👏 ❤️🥰🥰🥰🥰🥰🥰🥰ധീരയായ വനിതക് ഇരിക്കട്ടെ ഒരു big salute ❤️
@allroundertripps3087
@allroundertripps3087 3 жыл бұрын
നിങ്ങളുടെ കഥ കേട്ട് എപ്പളോ ഉറങ്ങി പോയി.... ഇന്നലെ..... ഇപ്പോ ഫുൾ കേട്ടു....... ഡെയിലി ഓരോ കഥ കേട്ട് ഉറങ്ങാൻ ഓരോ കഥ പറയോ.......💖
@ph1djgam
@ph1djgam 3 жыл бұрын
ആദ്യം ലൈക് ആൻഡ് കമെന്റ്... ബെഡ്‌ടൈം സ്റ്റോറി സൂപ്പർ സ്റ്റാർ
@Althaf6600
@Althaf6600 3 жыл бұрын
അതവരായിരുന്നു...നമ്മളെപ്പോലുള്ള അടിമകളുടെ മോശ... " HARRIET TUBMAN " വെൽക്കം ടു ഹിസ്റ്റോറീസ്‌.... Uffff രോമാഞ്ചം 🔥🔥🔥🔥🔥❤️❤️❤️❤️❤️
@abm9339
@abm9339 3 жыл бұрын
തിരുമ്പി വത്തിട്ടേ സൊല്ല് 💞💞💞💕💕🤩
@mathewsonia7555
@mathewsonia7555 6 ай бұрын
അടിമത്വം എന്നത് ജീവിതത്തിന്റെ അസ്തമനം ആണ്,ആ ജീവിതങ്ങൾക്ക് വിമോചനത്തിന്റെ സ്വതന്ത്രം എന്ന സൂര്യൻ ഉദിച്ചാൽ അതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സുദിനം,ആ രക്ഷകനായ മാലാഖയുടെ കഥ കേൾപ്പിച്ച ജൂലിയസ് ജീ ❤❤
@amalaammus8788
@amalaammus8788 3 жыл бұрын
സർ ഇന്റെ ഓരോ കഥകളും ഒരു ദിവസത്തെ മുഴുവൻ മടുപ്പുകളെയും ഇല്ലാതാക്കുന്നു. മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു 😄👌😊
@confucius2891
@confucius2891 3 жыл бұрын
Manushynte kannuneeril chaalichedutha charithram
@devusblog8815
@devusblog8815 3 жыл бұрын
താങ്ക്സ് അച്ചായാ.. സൂപ്പർ കണ്ണ് നിറഞ്ഞു. 😪.. അവർ അനുഭവച്ച യഥാനകൾ.. അച്ചായൻ പറഞ്ഞത് നേരാ. നമ്മളെകൊണ്ട് ഇതൊന്നും ചെയ്യാൻ ഇച്ചിരി പുളിക്കും.. 😀😀.. തിന്നാനല്ലാതെ. ആ വനിതക്കു ബിഗ് സല്യൂട്ട്. 👍👍🙏🙏❤️❤️.. പുതിയ അറിവുകൾ ആയിട്ടു ഇനിയും വായോ.. ഒത്തിരി പ്രാർത്ഥനയോടെ ഇഷ്ട്ടത്തോടെ.. ♥️♥️♥️
@kunhikrishnanmb1082
@kunhikrishnanmb1082 Жыл бұрын
ഓരോ വീഡിയോയും നിർമ്മിക്കാൻ എന്തു മാത്രം പഠനമാണ് താങ്കൾ നടത്തുന്നത്! Really wonderful 🌹
@JuliusManuel
@JuliusManuel Жыл бұрын
🙏🙏
@chackovarghesekandathil9181
@chackovarghesekandathil9181 3 жыл бұрын
Julius fan from nz♥
@nafihmp6112
@nafihmp6112 3 жыл бұрын
New Zealand??
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
പക്ഷഭേദങ്ങളില്ലാതെ വർഗീയത ഇല്ലാത അച്ചായൻ ബിഗ് സല്യൂട്ട്😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@febinanwar545
@febinanwar545 3 жыл бұрын
അച്ചായൻ വന്നു 🥰🥰🥰🥰
@gerogejerry
@gerogejerry 3 жыл бұрын
Good one dear May God bless you
@saajsuni4479
@saajsuni4479 3 жыл бұрын
മാറ്റങ്ങൾക്കു വേണ്ടി സ്വയം ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ചവർ ... ലോകത്തിന്റെ മാറ്റവും അവരിലൂടെയായിരുന്നു ... Great history ... താങ്ക്സ്
@rejimonambalathumveliyil2408
@rejimonambalathumveliyil2408 3 жыл бұрын
Tubman ന്റെ ട്രെയിൻ ചരിത്രം ഞാൻ മുൻപ് കേട്ടിട്ടുണ്ട്. പക്ഷെ അത് ഇത്ര മനോഹരമായി കേട്ടത് ഇപ്പോൾ ആണ്. എന്റെ സുഹൃത്തുക്കളായ ചില കറുത്ത വർഗ്ഗക്കാരോട് tubman ന്റെ കഥ ചോദിച്ചു. എത്ര ആവേശത്തിൽ ആണ് അവരുടെ മോശയെ കുറിച്ച് പറയുന്നയത്. Great job man 👏👏👏
@JuliusManuel
@JuliusManuel 3 жыл бұрын
❤️
@ansaranu639
@ansaranu639 3 жыл бұрын
Harriet thubman നെ കാത്തിരിക്കുന്ന അടിമകളെ പോലെ യാണ് sir ഞങ്ങൾ നിങ്ങളെ വിഡിയോക്കു വേണ്ടി കാത്തിരിക്കുന്നത് 😪 വൈകും തോറും കട്ട നിരാശ ആണ് ഇന്നത്തെ വിഡിയോ കിടു 😍😍😍😍😍
@ansaranu639
@ansaranu639 3 жыл бұрын
സത്ത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോ നിങ്ങളെ അടിമ ആണ് .... 😝😝😝😝😝 ഈ അടിമത്തം നിരോധിക്കാതെ ഇരുന്നാൽ മതി 😝
@vineshthali
@vineshthali 3 жыл бұрын
കഥയുടെ Climax അടിപൊളി.... ഒരു നല്ല feelings തന്നു, പിന്നെ wonderful മെസ്സേജും....🙏
@sameerk
@sameerk Ай бұрын
അടിമത്തം അറിഞ്ഞവർക്കേ അതിൽ പെട്ടവരെ ആ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ തോന്നു. അതിനുള്ള ഉദാഹരണമാണ് ഇവരുടെ ജീവിതം
@anillal6271
@anillal6271 3 жыл бұрын
താങ്കളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ഠമാണ്. ഇനിയും കഥകളുമായി വരുക.
@worldtripe8283
@worldtripe8283 3 жыл бұрын
ലേറ്റ് ആയാലും ലെറ്റസ്റ് ആയി വരും അതാണ് വെൽക്കം to ഹിസ്റ്റോറി
@shadowmedia7642
@shadowmedia7642 3 жыл бұрын
Julius fans from UAE ❤👍
@zainulabideen4927
@zainulabideen4927 3 жыл бұрын
ഇപ്പൊ കാണുന്നില്ല ഉറങ്ങാൻ കിട്ടുമ്പോൾ കാണാം 😍
@prasannaraghvan8951
@prasannaraghvan8951 3 жыл бұрын
ഹരിയറ്റ് തഫ്മാൻ .... Brave lady.... 💐💐💐💐 ശരിക്കും താങ്കൾ എന്നെ കഥയുടെ കൂടെ നടത്തിച്ചു,, കഥകൾ അറിവുകൾ... അതാണ് ജൂലിയസ് മാനുവൽ 💐💐💐💐
@sulfiali8036
@sulfiali8036 3 жыл бұрын
നിങ്ങളുടെ ഓരോ ചരിത്ര കഥകളും അനുഭവിച്ചറിയുന്നത് പോലെയാണ് ഞാൻ ജോലി ചെയ്യുമ്പോൾ ഹെഡ്ഫോൺ ഉപയോഗിച്ചാണ് ഞാൻ കേൾക്കുന്നത് പറയുന്ന ഓരോ കഥയിലെ രംഗങ്ങളും മനസ്സിൽ ഓടിക്കൊണ്ടിരിക്കും മനസ്സു വേറൊരിടത്ത് ആയിരിക്കും എപ്പോഴും
@jijuanu8394
@jijuanu8394 3 жыл бұрын
ചേട്ടൻ കഥ പറയുന്നത് കേട്ടാൽ അനുഭവിച്ചു അറിഞ്ഞ ഒരു ഫീൽ ഉണ്ട് ചേട്ടാ (സാർ) ഓൾ ദി ബെസ്റ്റ്
@sajandarmstadt
@sajandarmstadt 3 жыл бұрын
Nice to see you back Achaya...Another wonderful story
@shijomonthomas625
@shijomonthomas625 3 жыл бұрын
♥️♥️♥️♥️♥️♥️♥️ അടിപൊളി ♥️ഫാൻസ്‌ ♥️ 🍫🍫🍬🍬🍬🍫🍫
@ammusreekumar6752
@ammusreekumar6752 3 жыл бұрын
Welcome back... 🤩🤩🤩🤩🤩🥰🥰🥰🥰🥰🥳🥳🥳🥳
@randeepsreeku4154
@randeepsreeku4154 3 жыл бұрын
Adipoliiii achaayan veendum thakarkkunnu🤩🤩🤩🤩❤️❤️❤️
@sabithajaleel
@sabithajaleel 3 жыл бұрын
Hope you are fine sir🥰👍
@mickeymouse7689
@mickeymouse7689 3 жыл бұрын
Namma Sir ethiyaachu 😎🤏🏻 Eni oru puthiya lokathekk pokaam...! Thank U Sir...!
@sajnasaju7922
@sajnasaju7922 3 жыл бұрын
Aaha🤗
@mickeymouse7689
@mickeymouse7689 3 жыл бұрын
@@sajnasaju7922 thank U...!
@arunramachandran6669
@arunramachandran6669 3 жыл бұрын
കുറച്ചു വൈകിയിട്ടാണേലും വീഡിയോ വന്നല്ലോ 😀
@thomaspallithazhath
@thomaspallithazhath 2 жыл бұрын
ഞാൻ സ്ഥിരമായി സഫാരി tv കാണുമായിരുന്നു,, ഇത് അതുക്കും മേലെ ❤❤❤
@JuliusManuel
@JuliusManuel 2 жыл бұрын
❤️❤️❤️❤️
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
ഇന്ന് WELCOME TO HIS-STORIES എന്ന് പറയുമ്പോൾ അതിൽ ഒരു ചിരി ഒളിച്ച് ഇരിക്കുന്ന പോലെ തോന്നുന്നല്ലോ
@JK-pi8lj
@JK-pi8lj 3 жыл бұрын
Saluting the great lady, Harriet Tubman and appreciating you for bringing such fabulous story.
@girishts8876
@girishts8876 3 жыл бұрын
Aaaa antha ethra late ayallloooo...❤️❤️❤️anthayalum onnu vlikkanam orthuuu enne kuzhappam ellla ....thnk uuuuuu❤️❤️❤️
@moideenmaanu4696
@moideenmaanu4696 3 жыл бұрын
ചരിത്രത്തിൽ ഇടം നേടിയ ഒരു ധീരവനിതയെക്കൂടി പരിചയപ്പെട്ടു. നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayasankarthampythiruvalla5570
@jayasankarthampythiruvalla5570 3 жыл бұрын
First day of quarantine... Thank you for the great story.
@thiruvalla9848
@thiruvalla9848 3 жыл бұрын
തിരുവല്ലക്കാര ഞാൻ kumbanad💪
@vishnuvv2475
@vishnuvv2475 3 жыл бұрын
സന്തോഷം 💓💓💓
@jizan8344
@jizan8344 3 жыл бұрын
Thank you
@akhilc4653
@akhilc4653 3 жыл бұрын
"Vaikivanna vasantham"achaya polichu endhundayalum kaathirikkum Stay safe 😍😍😍🤩🤩🤩👍👍👍🎉🎉
@soccerhub7237
@soccerhub7237 3 жыл бұрын
We were waiting for you julius sir....🤩🤩🤩🤩
@sujeeshjer4688
@sujeeshjer4688 3 жыл бұрын
കഴിഞ്ഞ ആഴ്ചത്തെ ക്ഷീണം മാറ്റാൻ അടുത്ത വീഡിയോ ഉടനെ അപ്പ്ലോഡു ചെയ്യുക
@zubair.makasaragod
@zubair.makasaragod 3 жыл бұрын
7 മണി എന്ന് പറഞ്ഞാൽ 7 മണിക്ക് തന്നെ വരും 😂😂പക്ഷെ ഇപ്പോൾ കാണില്ല രാത്രി കിടക്കാൻ നേരത്ത് കാണും 🏃‍♂️🏃‍♂️🏃‍♂️
@mohanu317
@mohanu317 2 жыл бұрын
അഭിനന്ദനങ്ങൾ..... ഓരോ വീഡിയോകൾ ആയി കണ്ടു തീർക്കുന്നു.
@sujithrajan02
@sujithrajan02 3 жыл бұрын
Super പുതിയ അറിവിന്‌ ഒരുപാട് നന്ദി... എഡിറ്റ്‌ ചെയ്യുമ്പോൾ ചില ഭാഗത്ത് ഒരു ജമ്പിങ് ഫീൽ ചെയ്യുന്നുണ്ട്,, all over ഇതിന് എന്റെ മാർക്ക് 4/5 ❤❤❤❤
@user-bt2po7hh1e
@user-bt2po7hh1e 3 жыл бұрын
കുറെ ആയി അയക്കുന്നു ഫൂരി യുദ്ധ ടാക്കിന്റെ കഥ ചെയ്യുമോ
@arunpc5716
@arunpc5716 3 жыл бұрын
T 34
@thomasjude47
@thomasjude47 3 жыл бұрын
@@arunpc5716 sherman
@user-bt2po7hh1e
@user-bt2po7hh1e 3 жыл бұрын
kzbin.info/www/bejne/gJq8Yn6oh7epeqM
@Fan-zx1lz
@Fan-zx1lz 3 жыл бұрын
താങ്കളുടെ വിവരണം ഗംഭീരമായിട്ടുണ്ട്.
@joythomas5192
@joythomas5192 3 жыл бұрын
സന്തോഷം😍😍😍😍😍😍🥰🥰
@febinphilip6691
@febinphilip6691 3 жыл бұрын
Intro പറഞ്ഞപ്പോൾ വന്ന രോമാഞ്ചം... ഊഫ്ഫ് വല്ലാത്തൊരു ഫീൽ തന്നെ♥
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
I'm South Carolina, Lakewylie 😍😍😍🧡
@nksaleem50
@nksaleem50 Жыл бұрын
താങ്കൾ ശരിക്കും ഒരു അദ്ധ്യാപകൻ ആയിരുന്നോ? എങ്കിൽ താങ്കളുടെ ഒരോ വിദ്യാർഥി യും എത്ര ഭാഗ്യവാൻമാർ ❤❤❤❤❤👍🏻 thanks അച്ചായാ ഹൃദ്യമായ അവതരണത്തിലൂടെ ചരിത്രങ്ങൾ പറഞ്ഞു തന്നതിന്
@nksaleem50
@nksaleem50 Жыл бұрын
ഇനി ഒരു ആത്മ കഥ ആവാം താങ്കളുടെ ബാങ്ക് ജോലി വരെ മാത്രം അറിയാം
@michaelkuriakose1997
@michaelkuriakose1997 3 жыл бұрын
Already Shared 🔥❤😍 44 minutes 😍😍👌
@ratheeshparameswaran7722
@ratheeshparameswaran7722 3 жыл бұрын
I'm in quarantine after back to India, kerala, during these days I'm lucky enough to hear much appreciated and an inspirational story..! keep the good work..!
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 3 жыл бұрын
ഈ കഥ സൂപ്പർ ആണ്
@ji123ju
@ji123ju 3 жыл бұрын
Touching words.. Thanks teamee
@gurusukumaran1304
@gurusukumaran1304 3 жыл бұрын
ഇതിനെക്കാൾ എത്രയൊ ക്രൂരമായ അടിമത്വം ആയിരുന്നു ജാതിയുടെപേരിൽ ഇന്ത്യയിൽ നിലനിന്നിരുന്നത് അധികം പുറകൊട്ട് പൊവെണ്ടാ
@aswanipraveen4294
@aswanipraveen4294 3 жыл бұрын
Waiting ayirunu....vannathil santhosham❤️❤️❤️❤️
@jinukj3753
@jinukj3753 3 жыл бұрын
ഈ ധീര വനിതയുടെ കഥ ഞാൻ ആദ്യം കേൾക്കുന്നത് സഫാരി TV യിലെ ചരിത്രം ചലച്ചിത്രം എന്ന പരിപാടിയിലൂടായിരുന്നു. ആ ധീര വനിതയെ ഞാൻ നമിക്കുന്നു. By #jasaelvision
@vinuvr365
@vinuvr365 3 жыл бұрын
New information. Thanks for the video. Hope you are OK♥. Waiting...
@ramsadpm8104
@ramsadpm8104 3 жыл бұрын
Thank you.....❤❤❤
@premunni4061
@premunni4061 3 жыл бұрын
ഇപ്പൊ കാണാൻ പറ്റില്ല... Dwnld ചെയ്തു.. Like ചെയ്തു.. ഇപ്പൊ cmntm ചെയ്തു 🥰
@jamsheerk6160
@jamsheerk6160 3 жыл бұрын
ഇത് മുടക്കാ വേണ്ടി ആരോ ശത്രു സംഹാര പൂജ നടത്തിയോന്ന് ഒരു സംശയം അല്ലാതെ ഇങ്ങനെ അസുഖം വരുമോ? ഫസ്റ്റ് ലൈക്കും കമന്റും ചെയ്യാൻ കഴിഞ്ഞില്ലേലും സ്റ്റോറി വന്ന സന്തോഷത്തിൽ ഞാനതങ്ങ് മറന്നു
@anasshajahan2902
@anasshajahan2902 3 жыл бұрын
Very very inspiring.... Thank you JM❤❤❤❤
@vaishnavipreman8160
@vaishnavipreman8160 3 жыл бұрын
How can I Express my words .... You gave lot of knowledge and we are became filled with knowledge so , Thankyou thankyou thankyou ❣
@arunbalan........7063
@arunbalan........7063 3 жыл бұрын
ധീര വനിതക്ക് ഒരു സല്യൂട്ട് 😍
@mohamedfaisals5314
@mohamedfaisals5314 3 жыл бұрын
Introduction entry pwolichu......👍👍👍 Harriet Tubman
@sumeshchandroth9400
@sumeshchandroth9400 3 жыл бұрын
Eppozhum nalla karyangalee aspathamakki stories parunnathinn Big Salute. Thudarnnum pratheeshikkunnnu. ❤❤
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Lost in Sahara | Sahara Marathon | Julius Manuel | HisStroriesonline
31:49
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 39 МЛН
покупки за продуктами сейчас вс раньше
0:23
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 18 МЛН
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 2,3 МЛН