ഇത് കണ്ടപ്പോൾ സന്തോഷ് ബുദ്ധിയും വിവേകവുമുള്ള ആളാണെന്നും അവതാരകൻ ഈ പണിക്ക് പറ്റിയ ആളല്ലന്നും തോന്നി.
@sulumol12384 ай бұрын
100%
@thomasaj54164 ай бұрын
avatharagan pottanano
@raheesrahees47165 ай бұрын
സന്തോഷ് പറഞ്ഞത് ശെരിയാണ് ഒരു സിനിമയുടെ പിതാവും ഹീറോയും സംവിധായകൻ തന്നെയാണ് 👍👍
@bijuk42145 ай бұрын
@@raheesrahees4716 എവിടെ ഹിറോ.😂😂
@rileeshp73874 ай бұрын
നല്ലൊരു തിരക്കഥാ കൃത്ത് ഇല്ലെങ്കിൽ പല വലിയ സംവിധായകരും വട്ടപ്പൂജ്യം ആണ് ഷാജി കൈലാസ് സിബി മലയിൽ രാജസേനൻ ഒക്കെ ഉദാഹരണം
@nileshseban13355 ай бұрын
ആങ്കർ ആകാൻ ബുദ്ധി വേണമെന്നില്ലെന്ന് തെളിയിച്ച ഇന്റർവ്യൂ 😂😂😂
@Arjun.KK-ig4wx4 ай бұрын
😂😂😂
@RadhanKrishnan-l4i4 ай бұрын
😂😂😂🎉
@skullman84855 ай бұрын
അവതാരകൻ അവരാതൻ ആയി 😂🤸🤣 സന്തോഷിന് മാത്രം എൻ്റെ like 👍🏾
@abdulmuthalib51325 ай бұрын
ഹലോ സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് ശരി. കാരണം. ബുദ്ധി ഇല്ല എന്നല്ല പറഞ്ഞത് ബുദ്ധി വേണ്ട എന്നാണ് പറഞ്ഞത് 👍
@arunkc72245 ай бұрын
മുടി വളർത്തിയ പൊട്ടനു ഒന്നും മനസ്സിലാകുന്നില്ല😢😢😢
@muttaGoat5 ай бұрын
അവൻ വെറും മരപൊട്ടാൻ
@prasadp51775 ай бұрын
മുടി വളർത്തിയ വൻ പൊട്ടൻ പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ😂😂😂😂
@JacobJoseph-py9of4 ай бұрын
Yes😂😂😂😂
@joyjoseph90724 ай бұрын
അവൻ അവഹേളിക്കാ൯ വന്നതാണ്
@AMan-mc5jz4 ай бұрын
Mudiyan valiya buddi Maan aanenna ayalude vijaaram
@parackaljessymol5 ай бұрын
ഇത്രയും വിശദമായി സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടും മനസ്സിലാകാത്ത ബുദ്ധിയില്ലാത്ത അവതാരകർ.എല്ലാം personal ആയി എടുക്കുന്നു.അദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള commonsense പോലും ഇല്ല
@ranjithk60584 ай бұрын
ഏതാണീ മരവാഴ
@ZenDaniel-eq2qr2 ай бұрын
സന്തോഷ് ചേട്ടാ ഏതാണ് മുടി വളർത്തിയ വാഴ😅
@dinoobvasudevan42595 ай бұрын
ഇനിയെങ്കിലും അൽപ്പം ബുദ്ധി ഉള്ള ആങ്കറെ വിളിച്ചിരിത്തി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കു സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിന്റെ പൊരുൾ ആങ്കറിന് പിടികിട്ടിയില്ല. പുളളി നടൻമാർക്ക് സപ്പോർട്ട് ചെയ്യുമ്പോൾ എന്തോ അവാർഡ് കിട്ടും മെന്ന് ഓർത്താകും കഷ്ടം ആങ്കറെ
@mithunnarayanan6965 ай бұрын
മരപൊട്ടൻ
@RadhanKrishnan-l4i4 ай бұрын
❤❤❤🎉
@princean09095 ай бұрын
ബുദ്ധി ഇല്ലെങ്കിൽ anchor ആകാം തെളിവ് ദേ കിടക്കുന്നു 😅
@RadhanKrishnan-l4i4 ай бұрын
😂😂😂🎉
@shibuc33975 ай бұрын
അവന്റെ കോണച്ച ചിരി നോക്കെ ഒരു പിണ്ണാക്കും മുടി വളർത്തിയവന് മനസിലായില്ല പൊട്ടൻ 😂 ആ പെങ്കൊച്ചിന് പിന്നെയും മനസ്സിലാകുന്നുണ്ട് സന്തോഷ് ചേട്ടാ സപ്പോർട് 👍👍👍
@anilanil-ej1yl5 ай бұрын
ഏതാ ഈ മരക്കഴുത അവതാരകൻ എവിടുന്ന് കിട്ടി😂😂😂😂❤❤❤❤❤❤
@abdullatk99655 ай бұрын
അവതാരകൻ അതിബുദ്ധി കാണിച്ച് സ്വയം വിഡ്ഡിയാവുന്നു
@Mithunpk0135 ай бұрын
സത്യം..അ മുഖത്തുള്ള പുച്ഛം കളിയാക്കലും ഒക്കെ കാണുമ്പോ തന്നേ മനസിലാകും അവരുടെ range. .പാഴ്
@FPP_GAMER5 ай бұрын
Sathyam 😂
@jaycdp5 ай бұрын
I never knew he is prime minister quality individual.
@radhakrishnanok94474 ай бұрын
സത്യം
@royphilip21154 ай бұрын
U r correct
@benzitcombrain5 ай бұрын
ഈ അവതാരകാന് ഒട്ടും ബുദ്ധി ഇല്ലാലോ, ഇപ്പോ ഒരു കാര്യം പിടി കിട്ടി ഒരു അവതാരകൻ ആകാൻ ബുദ്ധി വേണ്ട 😂😂😂
@Abhinav_rs2 ай бұрын
8:57
@SajithSurendran_here5 ай бұрын
അവതാരകൻ ഒരു മന്ന ബുദ്ധി ആണാലോ 😅
@ideals74575 ай бұрын
ബുദ്ധി ഇല്ലെങ്കിലും നടനാകാം example: "ഫീമൻ രഘു" ഇപ്പൊ മനസ്സിലായോ അവതാരകാ
@OnceUponAtimetherelivedaking5 ай бұрын
😂
@SajeeshC-wd4zc5 ай бұрын
😁😁
@vasudevannamboodiri9254 ай бұрын
😂😂😂
@renjuchandran12504 ай бұрын
😂😂😂...
@hareeshrajpavan4 ай бұрын
😂
@bindujy77665 ай бұрын
Pandit നെ മണ്ടനാക്കാൻ നോക്കിയ അവതാരകൻ സ്വയം മണ്ടനായി 🤣
@riyavlxgz53614 ай бұрын
ഇവൻ സന്തോഷ്പണ്ഡിറ്റ് എതിരക്കി മറ്റുള്ളവരെ തിരിച്ചു വിടാൻ try ചെയുന്നു.... സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് നല്ല രീതിയിൽ ചിന്തിച്ചാൽ ഇവന് doubt വരില്ല.. സന്തോഷ്പണ്ഡിറ്റിന്റെ മുന്നിൽ ഇവനൊന്നും zero ആണ് മുടിവച്ച ചേട്ടൻ ചമ്മി
@jithinpg54055 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് എന്താന്ന് പോലും മനസ്സിലാക്കാൻ അവതാരകന് കഴിഞ്ഞിട്ടില്ല, സന്തോഷ് is absolutely right. മട്ടാഞ്ചേരി മാർട്ടിന്റെ ഇന്റർവ്യൂ il ഈ അവതാരകൻ എല്ലാം കേട്ട് കൊണ്ടിരികുവരുന്നല്ലോ എന്താ മിണ്ടാതിരുന്നത്.
@Prem-vt8ys5 ай бұрын
തെറിയും തല്ലും ഭയന്ന് 😂
@rameshanamari5 ай бұрын
മിണ്ടിയാൽ അണ്ണാക്കിൽ കിട്ടും
@shibuc33975 ай бұрын
പൊട്ടൻ മുടി വളർത്തിയാൽ ബുദ്ധി ഉദിക്കില്ല 😄
@yeswecreation88195 ай бұрын
ഈ അവതാരകൻ ഒരു പരാജയം തന്നെ
@RamakrishnanCK-x4h5 ай бұрын
അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ അതിനുള്ള സാവകാശം കൊടുക്കൂ ആങ്കർ
അവത്ത രക്കാന് ഒരു ബോധമില്ല സന്തോഷ് പറഞ്ഞതാണ് ശരി അവനെ പറഞ്ഞു വിട്
@സൈക്കോപുണ്യാളൻ5 ай бұрын
Ancher ഒന്ന് വൈറൽ ആവാൻ നോക്കിയതാ പണ്ഡിറ്റിനെ ചൊറിഞ്ഞോണ്ട്.... അടിച് മൂലത്തിൽ കൊടുത്ത് സന്ദോഷ് പണ്ഡിറ്റ്... 👍🏻🤣🤣🤣🤣🤣
@anandhumurali31935 ай бұрын
ഈ അവതാരകൻ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ സ്റ്റേറ്റ്മെൻ്റ് വളച്ച് ഓടിച്ച് ചാനൽ റീച്ച് വേണ്ടി പണ്ഡിറ്റ് പറഞ്ഞ സംവിധായകർക്ക് ആണ് കൂടുതൽ ബുദ്ധി സിനിമയിൽ ഉപയോഗിക്കേണ്ടത് അത് സിനിമ കാണുന്ന ഏതൊരാൾക്കും മനസിലാക്കാം അതിനെ കുറിച്ച് പറഞ്ഞപ്പോൾ നടന്മാർ മണ്ടന്മാർ എന്നാക്കി അവതാരകൻ..
@abdullatk99654 ай бұрын
രണ്ട് അവതാരകരും ആളാവാൻ നോക്കി സ്വയം മന്ദബുദ്ധികളായി മാറുന്നു
@vimalkumarck86674 ай бұрын
മുടിയൻ ഈ കമന്റ് ബോക്സ് നോക്കിയിട്ടുണ്ടേൽ അവന് മനസ്സിലാകും പൊട്ടൻ ആരാണെന്ന്... പണ്ഡിറ്റ് ജി ❤❤❤
@SunriseSun5685 ай бұрын
പെൺകുട്ടിക്ക് മനസിലായി , എന്നിട്ടും അവന് മനസ്സിലായില്ല.
@athulyanath55645 ай бұрын
ഇവിടെ അവതാരകൻ സ്വയം മണ്ടനാകുന്നു
@RajagopalT-n1v4 ай бұрын
സതോഷിനോട് ഏറ്റുമുട്ടി മറ്റെയാൾ പരാജയപ്പെട്ടു എന്ന് എല്ലാവർക്കും മനസ്സിലായി സന്തോഷിനോട് സംസാരിക്കുമ്പോൾ ബുദ്ധി മാത്രം പോരാ യുക്തിയും കൂടി ഉണ്ടായേ തീരു എന്ന് മനസിലായില്ലേ സഹോദരി സഹോദരാ ഇത് സന്തോഷ്പണ്ടിറ്റാ ണ് ആള് വേറെ ലെവലാ 😂
@shincyraju90134 ай бұрын
അവതാരകൻ എന്തൊരു വിവരദോഷിയാ
@aadhirajagopal835 ай бұрын
അത് കേട്ട് ഇളിക്കാൻ ഒരുത്തിയും 😁😁
@jamesmathew15325 ай бұрын
അവതാരകൻ ABC Chanel inte വില കളഞ്ഞു😮😮😮
@Ashaash1714 ай бұрын
സത്യൻ അന്തിക്കാട് sir ഒരു ഇന്റർവ്യൂ യിൽ പറഞ്ഞു അദ്ദേഹത്തെ വെള്ളം കുടിപ്പിച്ച അഭിനേതാക്കളെ പറ്റി ചോദിച്ചപ്പോൾ സംയുക്ത വർമ്മ യെ പറ്റി അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞു വീണ്ടും ചില വീട്ടുകാര്യങ്ങൾ സിനിമ യിലേക്ക് കവർ ഫോട്ടോ കണ്ടാണ് സംയുക്തയെ എടുക്കുന്നത് നായികയായിട്ട് അവർക്ക് അഭിനയത്തിന്റെ abcd അറിയില്ല കുറെ ടേക്ക് പോയി ഒടുവിൽ സഹികെട്ടു അദ്ദേഹം പറഞ്ഞു ഇതിനു കുറച് പണ ച്ചിലവുണ്ട് കേട്ടോ ന്ന്.... സംയുക്ത പറഞ്ഞു ഞാൻ പറഞ്ഞില്ലാലോ വേറെ ആരേലും കൊണ്ട് അഭിനയിപ്പിച്ചോളുന്ന് അദ്ദേഹം അവരെക്കൊണ്ട് അഭിനയിപിച്ചെടുത്തു ഒടുവിൽ aa😂വർഷത്തെ സ്റ്റേറ്റ് അവാർഡ് പുള്ളിക്കാരിക്കാരുന്നു....... ഇപ്പോ മനസ്സിലായോ ഡയറക്ടർ ബ്രില്ലിൻസ് എന്നൊന്നുണ്ടെന്ന് ഈ ഉദാഹരണം സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ശരി വെക്കുന്ന ഒന്നാണ്.....
@ashiqueash69504 ай бұрын
ആ അവതാരകൻ ലോക പരാജയം. ഒരു ഇളിമ്പ്യൻ.
@Dysonspherefuture4 ай бұрын
അവതാരകന് ബുദ്ധി ഇല്ലെന്ന് പറയാൻ കമന്റ് ബോക്സ് തുറന്ന ഞാൻ ഇപ്പൊ ആരായി 😄
അയാൾ വിശദമായി പറഞ്ഞിട്ടും തലയിൽ കേറുന്നില്ലല്ലോ മുടിയാ
@SudeeshUnni-h9z4 ай бұрын
ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞിട്ട് അവതാരകന് എന്താ മനസിലാകാത്തത് ഇവനെ എന്ത് വിളിക്കണം
@svsuraji5 ай бұрын
റോജിൻ സന്തോഷ് പറഞ്ഞ കാര്യത്തെ തെറ്റായി എടുത്തതാണ് പ്രശ്നം. അഭിനേതാക്കൾ മണ്ടന്മാരാണെന്നല്ല സന്തോഷ് പറഞ്ഞത്. ഒരു ഡയറക്ടറിൻ്റെ അത്ര ബുദ്ധികൊണ്ടുള്ള അധ്വാനം അഭിനേതാക്കൾക്ക് വേണ്ടതില്ല എന്നാണ്.
@rawmediamalayalam5 ай бұрын
"സംവിധായകന് ബുദ്ധി വേണം, നടന് വല്യ ബുദ്ധി ഇല്ലേലും സാരമില്ല" എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. അതിനെ "സംവിധായകന് ബുദ്ധി വേണം, പക്ഷെ നടന്മാർ മണ്ടൻ ആയലും കുഴപ്പമില്ല" എന്ന് വളച്ചൊടിച്ച നിന്നെ എന്താടാ വിളിക്കേണ്ടത്?
@hareeshlive5 ай бұрын
that's true.
@anithakrishnan69735 ай бұрын
Interviewer is not able to understand what Santosh pandit is saying
@muttaGoat5 ай бұрын
കുറേ മുടിയും നീട്ടി ഞാൻ വല്ല്യ ആൾ ആണെന്ന ഗമയിൽ ഇരുന്ന് അവ പൊട്ടത്തരം പറയല്ലേ അവതാരകാ.. കോമൻസെസ് ഉപയോഗിച്ച് സന്തോഷ് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കൂ
@rajeevanm49744 ай бұрын
As, krt
@balakrishnanpnair63964 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് ശരി. നടനേക്കാൾ കൂടുതൽ ബുദ്ധി സംവിധായകനാണ് വേണ്ടത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അല്ലാതെ ബുദ്ധിമാന്ദ്യം ഉള്ള ഒരു നടനെ കൊണ്ട് അഭിനയിപ്പിക്കാൻ പറ്റും എന്നല്ല പറഞ്ഞത്.
@jijeshknair79625 ай бұрын
Anchor is asking foolish question and intention is picturise Santhosh is fool. How beautifully santhosh explain this many times.
@Imnobodyxx5 ай бұрын
True true
@jobingeorge35855 ай бұрын
അവതാരാകാൻ മരമണ്ടനാകല്ലേ.
@nobi-on-guitar5 ай бұрын
ഒരു സത്യം പറയട്ടെ.. നിങ്ങള്‍ രണ്ടു പേരും അവതാരകർ എന്ന നിലയില്‍ പരാജയമാണ്.. Learn to respect your interviewees 🤬 Channel മുതലാളി കുറച്ചു വിവരമുള്ള ആരേലും വെച്ച് interview എടുപ്പിക്ക് please 🙏
@sulumol12384 ай бұрын
❤❤
@venkateshvs89525 ай бұрын
ഈ അവതാരകരെ select ചെയുമ്പോൾ കുറച്ചു കൂടി ബുദ്ധിഉള്ളവർ ആയാൽ നന്നായിരിക്കും
@AswithyTM5 ай бұрын
പണ്ഡിറ്റ് .സർ ,അയാൾക്ക് പറയുന്ന കാര്യ മനസിലാകുന്നില്ല.. മുടിയൻ തനിച്ചിരുന്ന്ആ ഇന്റവ്യൂവിണ്ടു കാണട്ടേ
@SunriseSun5685 ай бұрын
അവതാരകൻ പൊട്ടനാണോ, ഇത്രയും പറഞ്ഞിട്ട് മനസിലാകുന്നില്ല.
@venkimovies4 ай бұрын
ഈ പാഴ് ജന്മത്തിന്റെ വാക്കുകേട്ടാൽ തോന്നും ജുറാസിക് പാർക്കിൽ സ്പിൽബർഗ മണ്ടനും ദിനോസർ ബുദ്ധിമനുമാണെന്ന്
@abhilashabhi28312 ай бұрын
അടിപൊളി 😮
@svsuraji5 ай бұрын
ഈ വിഡിയോയിൽ റോജിൻ കുറച്ച് മര്യാദകേടാണ് കാണിക്കുന്നത്.
@nirmalac25065 ай бұрын
അവതാരകന് തീരെ ബുദ്ധിയില്ല . വെറുതെ അയാൾ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു. നിനക്ക് വേറെ പണിയില്ലേ my dear......
@shaijulalm.s31605 ай бұрын
വിവാദം ഉണ്ടാക്കി viewers നെ കൂട്ടാനുള്ള തന്ത്രപ്പാടിലാണ് Anchors .... സന്തോഷ്ജീ നിങ്ങളോട് ബഹുമാനം തോന്നുന്നു
@renjithram45015 ай бұрын
വളരെ ഭംഗിയായി അവരുടെ അച്ഛനെയും അമ്മയെയും വരെ വിളിച്ചു പൊട്ടനും
@Ajmal997174 ай бұрын
കേട്ട പ്രേക്ഷകർക്ക് വരെ പണ്ഡിറ്റ് പറഞ്ഞത് മനസിലായി. എന്നിട്ടും ആ മുടിവളർത്തിയ പോത്തിന് വേദം ഓതിയത് മനസിലായില്ല.
@Rappadi4 ай бұрын
6:43എനിക്കൊരു കാര്യം മനസിലായി ഇത്രയും നേരം. ഞാൻ സമയമെടുത്തത് വേസ്റ്റ് ആണെന്ന് മനസിലായി 😂😂
@manjushawarriorna81165 ай бұрын
അവതാരകൻ എല്ലാം personalize ചെയ്തു കാണുന്നു... ഇദ്ദേഹത്തിന്റെ പല ഇന്റർവ്യുവിലും ഈ പ്രോബ്ലം കാണുന്നു... Plz ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരിക്കും
@shaijulalm.s31605 ай бұрын
Exactly
@abhinavjayeshjayesh98844 ай бұрын
സന്തോഷ് ചേട്ടാ നിങ്ങൾ പൊളിയാലേ 🥰🥰🥰
@RameshChandran-ju9vs5 ай бұрын
അവസാനം വരെ ഇളിച്ച് ഇരിക്കാം😅😅😅
@manilalp26105 ай бұрын
അവതരണം പൊട്ടൻ പണ്ടിട്ടിന്റെ കൈയിൽ നിന്നും വേടിച്ചു കൂട്ടും
@Chanakyan..5 ай бұрын
പണ്ഡിറ്റ് നല്ലൊരു വ്യക്തിത്വത്തിന്.... ഉടമയാണ്... ആ പക്വത കാണിക്കാൻ ശ്രെമിക്കുക 🙏🏻
@സൈക്കോപുണ്യാളൻ5 ай бұрын
പണ്ഡിറ്റ് പക്ക ആയി ഉത്തരം പറഞ്ഞ്.... പൊട്ടന് ഒരു കുണ്ണയും മനസിലായില്ല... പോയി വല്ല കക്കയും varan പോടെയ് ☹️☹️
@SajeeshC-wd4zc5 ай бұрын
😂😂
@RS-xt7sv4 ай бұрын
അവനെ കണ്ടിട്ട് മണൽ വരാൻ പോകുന്നവന്റെ ലുക്ക് 😃
@aparnamnath38375 ай бұрын
ഉദയനാണ് താരം സിനിമ കണ്ട് കയ്യടിക്കാതിരുന്ന മലയാളികൾ ഉണ്ടോ.🤔
@naseelatm59924 ай бұрын
എടൊ സന്തോഷ് പണ്ഡിറ്റ് parayunnath🔥 തനിക്ക് മനസ്സിലാകാത്തതുകൊണ്ട് അയാൾ പറയുന്നത് correct ആണ്
@saleel25215 ай бұрын
സന്തോഷ് ഇസ്റൈറ്റ് ഉദ: ഉയനാണ് താരം ക്ലൈമാക്സ്
@rameshanamari5 ай бұрын
പണ്ഡിറ്റ് ഉദ്ദേശിച്ച കാര്യം എന്തെന്ന് അവതാരകന് മനസിലാവുന്നില്ല
@JojokjoyBibin4 ай бұрын
ഈ abhimugam ചെയ്ത ഇവർ എന്തു മാത്രം മന്ദബുദ്ധികളാണ് ദൈവമേ
@ഈജന്മംസസുഖം4 ай бұрын
എത്ര വർഷം കഴിഞ്ഞാലും സന്തോഷ് പണിറ്റ് പറഞ്ഞതാ ശരി - അവതാരകൻവേസ്റ്റ്
അവതാരകനു മനസ്സിലകനുള്ള ഭൂധിയില്ല അതിനു Santhosh Pandit എന്ത് പിഴച്ചു
@aanandhaas5 ай бұрын
അവതാരകൻ സ്വയം ആളാവാൻ നോക്കിയതാ , അവതാരകയായി ഇരിക്കുന്ന ആ പെൺക്കുട്ടിയെ പോലെ പറയുന്നത് കേൾക്കാനുള്ള മനസുണ്ടായാൽ എലാം മനസ്സിലാവും , ഈ ചാനലിനോടുള്ള ഇഷ്ട്ടം തന്നെ ഇല്ലാതായി , കഷ്ടം
@rjtp35705 ай бұрын
5:04 anchorine nice ആയിട്ട് പുള്ളി ട്രോളി 😂
@sanalmkdmechanic64485 ай бұрын
പണ്ഡിറ്റ് കൊടുത്ത ഉത്തരം 😂🔥😂 ""ഇതിന്റെ അടിയിൽ വരുന്ന കമന്റ്"" നോക്കൂ 🔥😄🫵... ഈജാതി 👍🏻👍🏻🫵🤣
@Jithinmani-z6y5 ай бұрын
മുടി വളർത്തിയവൻ 😂😂😂😂 പൊട്ടൻ 😂😂😂
@PradeepKumar-xh6px4 ай бұрын
* അവതാരകൻ മുൻവിധിയോടെ വന്ന പൊട്ടനാണ്. സംവിധായകൻ ശിൽപിയും നടൻ മരവും കളിമണ്ണും കല്ലുമാണ്.
@-pubgplayer-45105 ай бұрын
Santhosh Pandit🔥
@abhiee4u5 ай бұрын
Sandhosh sir paranjath ane Sheri avatharakan manasilavunila😂
@Imnobodyxx5 ай бұрын
Avatharakan Thani avarathi
@sjkdoc21705 ай бұрын
Mass dialogue ...ningalkku 1 min answer poraaaa....😂
@rajikaanil62714 ай бұрын
മഹാ നടന്മാരെ പറഞ്ഞത് കൊണ്ട അവനു വെരളി പിടിച്ചത്. ഇപ്പൊ മഹാ നടന്മാരെല്ലാം എവിടെ.
@umeshkr54934 ай бұрын
മണ്ടന്മാർക്ക് നടനാവാൻ പറ്റുമോ എന്നറിയില്ല. പക്ഷേ മണ്ടന്മാർക്ക് ആങ്കറാവാൻ പറ്റും എന്ന് മനസിലായി
@rajeshkolengaden2594 ай бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
@maneeshkumar54615 ай бұрын
പുള്ളി പറഞ്ഞത് നടന്‍മാര്‍ക്ക് വല്യ ബുദ്ധി വേണ്ടായെന്നാണ്. ബുദ്ധിയില്ലനല്ല...ഇത് രണ്ടും രണ്ടാണ്. (ലാലേട്ടനും മമ്മൂക്കക്കുമൊക്കെ ബുദ്ധിയുണ്ട്)... പക്ഷെ ഒരു സംവിധാനയകന് ബുദ്ധിയില്ലാതെ പറ്റില്ല... കാരണം അവര്‍ക്ക് പകരക്കാരില്ല... നടന്‍ മാര്‍ക്ക് ബുദ്ധിവേണ്ടന്ന് പറയുന്നതും ബുദ്ധിയില്ലെന്ന് പറയുന്നതും രണ്ടും രണ്ടാണ്... ഉദഃ നടന്‍മാര്‍ക്ക് വലിയ വിദ്യാഭ്യാസത്തിന്‍റ ആവിശ്യമില്ല.. പക്ഷെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും നല്ല വിദ്യാഭ്യാസമില്ലേ... ഇത് പോലെ.. നടന്‍മാര്‍ക്ക് ബുദ്ധിയില്ലന്ന് പറഞ്ഞാല്‍ ആ സ്റ്റേറ്റ്മെന്‍റ് തെറ്റാണ്...
@MayaSubash-v9y4 ай бұрын
മുടിയൻ ഒരു കഞ്ചാവ് 😅😅😅😅😅😅😅😅😅😅😅😅😅പണ്ഡിറ്റ് മുത്ത് 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@SadanandanNK-k5r2 ай бұрын
ഇതു കേട്ടപ്പോൾ സന്തോഷ് വളെര ബുദ്ധിപരമആയി സംസാരിക്കുന്നു അവതാരക ന് മനസിലായില്ല ബുദ്ധി കുറവ് കാണുന്നുസിനിമ ജനം കാണുന്നത് കൂകി വിളി ക്കുന്നത് സിനിമയോട് ഇഷ്ടം കൊണ്ടാണ്
@GkG65885 ай бұрын
അവതാരകൻ പൊട്ടൻ പറയുന്നത് ചിന്തിക്കാനോ എന്താണ് പറയ്യുന്നതാണോ 🤣
@sivankavil35704 ай бұрын
ഇതു കാണുന്ന ജനങ്ങൾക്ക് ബുദ്ധി ഇല്ല ഞാൻ അടക്കം എന്റെ നെറ്റും തീർന്നു
@anildamodaran074 ай бұрын
പാവം അവതാരകൻ പറഞ്ഞിട്ടും പറഞ്ഞിട്ടും ഒന്നും മനസിലാകുന്നില്ല
@aadumpathiri4 ай бұрын
ചർച്ചയ്ക്ക് റീച്ച് കൂട്ടാൻ അവതാരകൻ സ്വയം മണ്ടനായി അഭിനയിക്കുന്നതാണൊ
@GayathriCs-jv1oh5 ай бұрын
Pandit sir , you are right sir 🙋
@VeenaKripa2 ай бұрын
സന്തോഷേട്ടൻ പൊളി ❤️❤️❤️
@SubramanniyanT-t8p4 ай бұрын
സന്തോഷ്‌ജിയോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം ബ്രോ 😃😃😃
@GradientCUTS-H2O4 ай бұрын
ഏതായാലും ഇവൻ ഇ ചോദ്യം ചോദിച്ചത് നന്നായി A wise answer.
@JyothiBaabu4 ай бұрын
പണ്ഡിറ്റ് ഈസ് ഗ്രീയ്റ്റ് 👑
@Ajeshkumar8554 ай бұрын
🙏ഇതു പണ്ഡിറ്റിനു മാത്രം 👏👏👏👏👏👍
@miraclemoment94175 ай бұрын
Interview edukunnavan ahnu Mandan
@prasadp51775 ай бұрын
ആൾ അറിഞ്ഞു കളിക്കട സന്തോഷ് എട്ടൻ ❤❤❤
@raghunathyoganilayam84444 ай бұрын
അവതാരകൻ ആവാൻ ബുദ്ധി വേണം എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടും മനസ്സിലാവാത്താവൻ ഈ പണിക്ക് പറ്റിയതല്ല
@EkpepEp4 ай бұрын
ഇതിൽ പണ്ഡിറ്റ് പറഞ്ഞതാണ് ശെരി നടന്മാർക്ക് അധികം ബുദ്ധി ഉപയോഗിക്കേണ്ട ആവശ്യം ഇല്ല.നടന്മാരെല്ലാം പൊട്ടന്മാരാണെന്ന് അർത്ഥവും അതിന്നില്ല.