Me With Pulikal | Mohammed Maqbool Mansoor | Gopi Sundar | Episode 1

  Рет қаралды 156,712

Avenir Entertainments

Avenir Entertainments

Күн бұрын

Пікірлер: 247
@malayalamchannel2758
@malayalamchannel2758 7 жыл бұрын
കഴിവുള്ളവനെ കണ്ടെത്തി അവസരം കൊടുക്കുക എന്നത് ഒരു വലിയ മനസ്സിനുടമകൾ കഴിയു ഗോപി ചേട്ട ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെയും പാട്ടിനെയും😍😍😍💝💝💝💝
@muneerakt1655
@muneerakt1655 5 жыл бұрын
MMM 2017 കണ്ടു മക്ബൂലിന്റെ പാട്ടു കേട്ടു Amazing... .. അപ്പോഴാണ് ആ പാട്ടിന്റെ difficulty മനസ്സിലാകുന്നത്.... wooow... ഗോപീസുന്ദർ sir നിങ്ങൾ ഒരു മഹാ മനുഷ്യൻ ആണ്.
@muneerk867
@muneerk867 4 жыл бұрын
Mm❤️
@ammuthomas7535
@ammuthomas7535 6 жыл бұрын
Banku vilikunathinte gunam aa swarathil undu. Awesome
@iilillg3527
@iilillg3527 7 жыл бұрын
മഖ്‌ബൂലിന്റെ ചിരി വളരെ ഇന്നസെന്റ് ആണ്
@subairshasubairsha412
@subairshasubairsha412 7 жыл бұрын
ഒന്നും പറയാനില്ല ഗോപി ചേട്ടാ നിങ്ങളെ പാട്ട് നല്ല ഇഷ്ട്ടമാണ് സൂപ്പർ പ്രോഗ്രാം......
@ratheeshbabu2331
@ratheeshbabu2331 4 жыл бұрын
ഗോപിചേട്ടന്റ എന്ന് നിന്റെ മൊയ്‌തീൻ മൂവിയില്ലെ bgm അടിപൊളിയാണ്. അതിൽ മഴക്ക് മുൻപുള്ളഒരു കാറ്റു ണ്ട് ഒരുരക്ഷയുമില്ല 😍
@latheefkomath1307
@latheefkomath1307 4 жыл бұрын
ഗോപിചേട്ടൻ നല്ലരുമനസിൻ്റെ ഉടമയാണ്
@Shihabudheenk9
@Shihabudheenk9 5 жыл бұрын
മക്ബൂൽ ബായി താങ്കൾ ഹിന്ദിപാട്ടിലേക്ക്‌ കൈ വെക്കണം താങ്കളുടെ വോയിസ് ഹിന്ദിക്ക് പറ്റിയതാണ്
@democracyreturn67
@democracyreturn67 3 жыл бұрын
Correct 👍.nice voice 👍👏
@mujeebvadakkan4755
@mujeebvadakkan4755 4 жыл бұрын
സുന്ദർ ജി, താങ്കൾ ഒരു വലിയ മനുഷ്യനാണ്.
@MujeebRahman-hf5mt
@MujeebRahman-hf5mt 4 жыл бұрын
ഗോപിച്ചേട്ടൻ ഒരു വലിയ നമസ്കാരം നിങ്ങളുടെ ആ വലിയ മനസ്സ് ഉണ്ടല്ലോ അതെല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില് അതാണ് നിങ്ങളെ വേർതിരിക്കുന്നത് എത്രയെത്ര സുന്ദര ഗാനങ്ങൾ മഴയായി വെയിലായി തണലായി മഞ്ഞായി മലയാള സംഗീതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മെഗാ മ്യൂസിക് ഡയറക്ടർ ഇന്ത്യ അല്ല ലോകം കീഴടക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ ആമീൻ
@mohammedmaqboolmansoor5097
@mohammedmaqboolmansoor5097 6 жыл бұрын
thanks to all .....love .... love ....and just love ❤️ 💕 💗
@thwayyibthangal1845
@thwayyibthangal1845 4 жыл бұрын
Maqbool super voice aan ningaludeth
@latheefmaranchery
@latheefmaranchery 4 жыл бұрын
ഹിന്ദിയിൽ കസറും ❤
@mr.raghu4u614
@mr.raghu4u614 4 жыл бұрын
Super voice
@AV-be5vv
@AV-be5vv 3 жыл бұрын
❤️❤️
@Faisal1743
@Faisal1743 4 жыл бұрын
Gopi ചേട്ടാ... നിങ്ങൾ പൊളിയാണ്❤️❤️❤️💓💓💓💕💕💕❤️❤️❤️
@seydzainvt2657
@seydzainvt2657 7 жыл бұрын
ഇത് വട്ടനും ഭ്രാന്തനൊന്നുമല്ല GS പ്രണയസാന്ദ്രമായ വരികൾ കൊണ്ട് മനസ്സിന് സുഖമുള്ള വേദനകൾ നൽകിയ ഒരു ജിന്നാണ് ബെഹൻ
@mohamedhaneefa6605
@mohamedhaneefa6605 4 жыл бұрын
GS Sir..... The great man in this century from the music world...... Hats off GS Sir ❤️❤️❤️❤️
@travelwithme6468
@travelwithme6468 7 жыл бұрын
ഗോപി bro thelugu movie NINUKORI songs കിടു ഒരുരക്ഷയുമില്ല നിങ്ങ പൊളിച്ചു expcily unnathundikondy song ശരിക്കും പൊളിച്ചു.
@leria6503
@leria6503 4 жыл бұрын
വളരെയധികം നന്ദി... വളരെയധികം സന്തോഷം തോന്നി... ഇങ്ങനെ പണത്തെക്കാളും.... സ്ഥാനമാനങ്ങളെക്കാളും... സ്വന്തം മനസ്സിന്റെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച്... അതിലൂടെ മറ്റുള്ളവർക്ക് സന്തോഷം.. സമാധാനവും പങ്കുവെക്കുന്നതിന്.... ഇതുപോലെ എന്തെങ്കിലും ഒക്കെ ആകണം എന്ന് ആഗ്രഹിച്ചിട്ടും... ഒന്നും ആകാൻ കഴിയാത്ത ഒരുപാട് ആളുകൾ മറ്റു പല ജോലികൾ തിരഞ്ഞെടുത്തിട്ടുണ്ടാവും.. പക്ഷേ കഷ്ടപ്പാടുകൾ സഹിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. സ്വന്തം ഇഷ്ടങ്ങൾ തേടി അതിലേക്ക് എത്തിച്ചേരുന്ന.. നിങ്ങളെപ്പോലെയുള്ള ആളുകൾ പുതിയ തലമുറയ്ക്ക് പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@siyabvalkandi5248
@siyabvalkandi5248 7 жыл бұрын
ഗോപിക്കാക ഇങ്ങള് ഞമ്മന്റെ ചങ്കാ
@nazeeb300
@nazeeb300 6 жыл бұрын
ചാർളിയിലെ ഖവാലി മുഴുവൻ ചെയ്ത് കൂടെ ?
@NYT_FURY13
@NYT_FURY13 7 жыл бұрын
gopi chetta..tnkz to introduce this great man us..and maqbool chettaa..mukkathe pennin no wordss...mind blowing..just love ur voice..
@ajmalmanjakkal4350
@ajmalmanjakkal4350 4 жыл бұрын
ഗോപി സുന്ദറിൻ്റെ പാട്ടുകളെല്ലാം സൂപ്പറാണ്
@navassalwa6434
@navassalwa6434 4 жыл бұрын
നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ് ഉയരങ്ങളിൽ എത്തട്ടെ
@latheef4938
@latheef4938 4 жыл бұрын
Gopi sir. Makbool sir. Ningal 2 perudayum koottayimayanu song super super aayath. Orupad orupad thanks.❤❤❤❤❤❤❤❤❤❤
@hangoutans853
@hangoutans853 4 жыл бұрын
Gopi സുന്ദർ മാസ്സ് ആണ് .സൂപ്പർ singare കൊണ്ടുവരും
@hangoutans853
@hangoutans853 4 жыл бұрын
ഗോപി സുന്ദർ മ്യൂസിക് നല്ല രസമുള്ള പാട്ടാണ്, ആസ്വദിക്കാൻ പറ്റും.എന്റെ ഇഷ്ടം ഇങ്ങാനുള്ള മ്യൂസിക് ആണ്
@jasimmuhammed3607
@jasimmuhammed3607 7 жыл бұрын
മഖ്‌ബൂൽ ..😍😍😍...all the best for your future...love you ..
@mandalagsrinivasu4607
@mandalagsrinivasu4607 3 жыл бұрын
Gopi is a real krishna who luv all
@safwank.s9392
@safwank.s9392 4 жыл бұрын
Goopi cheettan vellaaathoru manushyanaaaanu a legend with beautiful soul😘
@raheemrahi3965
@raheemrahi3965 7 жыл бұрын
Ikka sound പോളികും നൈസ് വോയിസ്‌
@swalihsali8854
@swalihsali8854 7 жыл бұрын
ഇക്കാ പൊളി👌👌 ഗോപി ഏട്ടാ ഇങ്ങള് കിടുവാ കട്ട സ്‌പോർട് 👍👍
@akhilmohanan8602
@akhilmohanan8602 7 жыл бұрын
GoPl chetta chennai expresil പാടിയത് സൂപ്പർ
@rafeequemonu7878
@rafeequemonu7878 6 жыл бұрын
Gopi sir ningal oru muthanu
@pranadharshan8996
@pranadharshan8996 7 жыл бұрын
ഒരു ന്യൂ gen സൂഫി:)
@Shajahanch
@Shajahanch 6 жыл бұрын
Gopi sir I don’t know you, by MANSOOR song now I know you, your such a great mankind sir
@muhammadfayizfaizi7448
@muhammadfayizfaizi7448 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ രണ്ടുപേരും യും
@latheefmaranchery
@latheefmaranchery 4 жыл бұрын
പാട്ട് കേട്ടിട്ടുണ്ടെങ്കിലും,ശബ്ദത്തിന്റെ ഉടമയെ പരിചയപ്പെടുത്തിയ GS ന് 🙏
@SabnaBBabu
@SabnaBBabu 4 жыл бұрын
Seriously i love that song so much ikka superb....... specially Rabba mere rabba Woh hi hain mera jannath Aisa meri zindagi hain Yeh safar hai mere duah Aisa meri zindagi hain Yeh safar hai mere duah awesome awesome awesome 😍😍😍
@jazaameerameer5447
@jazaameerameer5447 7 жыл бұрын
Gopiyettan maqbool baay polich
@jouherjouher6932
@jouherjouher6932 4 жыл бұрын
What a natural both.. love you guys ♥️♥️
@waheedhakm5259
@waheedhakm5259 4 жыл бұрын
ഒരു ദിവസം പോലും ഈ പാട്ട് കേൾക്ക തിരിക്കാൻ പറ്റില്ല അത്രയും മനസുഖം തരുന്ന പാട്ടാണ് Thank you 😊❤️
@zameerzee4546
@zameerzee4546 4 жыл бұрын
gopi cheta ningal sherikkum puliyan puliyalla puppuli🥰
@anupamashahul1095
@anupamashahul1095 Жыл бұрын
Ethre bangi aayit song cheythu...super...maqbool..
@faisalkureepuzha1113
@faisalkureepuzha1113 4 жыл бұрын
Thanks Gopi Sunder chetta ❤️❤️ and MMM❤️❤️❤️
@sadiqalipk7940
@sadiqalipk7940 7 жыл бұрын
gopi chetta ,mukkathe pennu pole maqbool inte oru super song pratheekshikkunnu
@mubashiraliayoob2288
@mubashiraliayoob2288 7 жыл бұрын
Maqbool ikka ningal padachonte rahmath kittiya aalaanu ingade voicilum ingale songsilum ingale dedicationilum ath nd...., 😍👍👍
@jimshadtheboss
@jimshadtheboss 5 жыл бұрын
Maqboolkka gopichettaa.. polichu
@vavasvlogs205
@vavasvlogs205 4 жыл бұрын
ഹായ് എൻറെ ഗോപി ചേട്ടാതാങ്കളെ എനിക്ക് ഒത്തിരിഇഷ്ടമാണ്താങ്കളുടെ പാട്ട്എനിക്ക് പാട്ടുപഠിക്കാൻ ഒത്തിരി മോഹമുണ്ടായിരുന്നു എനിക്ക് പഠിക്കാൻ കഴിഞ്ഞില്ലഒരുപാട് വിഷമമുണ്ട്ഇനി എനിക്ക് ഈ ജന്മത്തിൽകഴിയില്ലഎൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു പാട്ടുകാരൻ ആകണമെന്ന്🙏🙏🙏🙏🙏
@justabody
@justabody 7 жыл бұрын
Entamme pavam manushyyan... endhu detailedayita gopicheta ningal patu pidikunne.. GOd Bless you Brother
@SyedIbrahim-im2ty
@SyedIbrahim-im2ty 4 жыл бұрын
Gopi & mansoor chetta Nice seeing video nice music and nice lyrics
@amruthkumarnt1660
@amruthkumarnt1660 4 жыл бұрын
Gopi ettaa... ningalu pwoli aanu. Koode ulla artistukale ingane cherthupidikkaanum support cheyyaanum ningalu vere level aanu.
@muhammedshafeeque4890
@muhammedshafeeque4890 6 жыл бұрын
Super gopiyetta and maqbool 👍👍
@amudharaman9901
@amudharaman9901 3 жыл бұрын
Got to know about ennu ninte Mohideen during this lockdown and watched it.. I listen to mukkathu penne everyday. He sings soooo high. He shud be singing more in other languages too....his best version was when he sang on stage to the real Kanchanamala.
@ifouziya
@ifouziya 4 жыл бұрын
Alkkarde pulse manassilakkiya muthan gopi Chettan.njan orikke ingale studio Il paadumm...paDachon anugrahich thodangeetinddd🦋🖤❤
@riyazboss8918
@riyazboss8918 7 жыл бұрын
Gopiyettaa really Amazing program I love youuu chettaaaa
@huzaincha1364
@huzaincha1364 4 жыл бұрын
Gopi sundar sir really genuine
@hashimpa3510
@hashimpa3510 7 жыл бұрын
Eee machan padunna bitukal aaa entire songine vere levelil ethikkunnu iddeham padiya aaa bitukal kettal manasilakum
@mohamedashraf5420
@mohamedashraf5420 4 жыл бұрын
You are great gopi sir ....And maqbool
@itsolutions6936
@itsolutions6936 4 жыл бұрын
Pranayathinte avasaana vaaku...one of the unique Love song malayalam industry...
@kajakmkajakm53
@kajakmkajakm53 6 жыл бұрын
Satiyammmmmm ontta sounds paka pollikan arumelaaaa background man
@zuhairva
@zuhairva 7 жыл бұрын
Great music 🎶 composer GopiSundar ❤️
@sh7hi
@sh7hi 7 жыл бұрын
apo gopichettaa, wait cheythondirunna first episode kalakki!! loved it!! maqbool bhai! u're awesome!! direct cheyyan pona new film'n actor venenkil i'm ready!! 😁 waiting for more episodes!! lightings onnukoodi ushaaraykotte!! all the very best!! program nammal van vijayam aakkum!!!!🤘🤘👌🏼👌🏼👌🏼
@AdhilRasheed
@AdhilRasheed 7 жыл бұрын
Gopi chetta any audition for any songs
@suhailabdulkareem2489
@suhailabdulkareem2489 7 жыл бұрын
wish all the best both of you
@muhammadyasin2455
@muhammadyasin2455 7 жыл бұрын
ഗോപിയേട്ടാ നിങ്ങളെ കാണുബോൾ മനസ്സിൽ ഓടി വരുന്നത് ജൂനിയർ NTR നെ ആണ്. 😊
@ARSHADKHAN-kt5xh
@ARSHADKHAN-kt5xh 7 жыл бұрын
Most simple man.... Love you mMm....
@sinanhaffi9231
@sinanhaffi9231 4 жыл бұрын
I am from Junaid from karnataka I love this song I am very feeling sir 😥ningle neritt kaanan vayangara aagraha ind sir love you gopi sir Maqbool best of luck god bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
@shahidmoorkkan5386
@shahidmoorkkan5386 4 жыл бұрын
Ningal puliyanu . Kidu patt...
@7writersmedia746
@7writersmedia746 7 жыл бұрын
ഗോപിയേട്ട...നിങ്ങളെ condact ചെയ്യാൻ എന്താ മാർഗം...
@shamsukappan201
@shamsukappan201 4 жыл бұрын
Gopi sir nigal oru sambavamaanu
@susyjose6453
@susyjose6453 3 жыл бұрын
Gopi Sir n Maqbool Excellent Musicians , God Bless
@saleemvettam2570
@saleemvettam2570 4 жыл бұрын
Gopi sundar ❤️
@musthafa6528
@musthafa6528 4 жыл бұрын
ഗോപി സർ മക്ബൂൽ നിങ്ങളുടെ കണ്ടതൽ ആണ്. Congrats
@mhtm6506
@mhtm6506 7 жыл бұрын
ingeru usthad hotelilum background voice koduthille ?
@ramsheedbjp8puthiyaparamba916
@ramsheedbjp8puthiyaparamba916 5 жыл бұрын
Supar song ennu ninte mohithiyin
@alnaasstudio1590
@alnaasstudio1590 7 жыл бұрын
#Salute Gopi Chettaaaaaa
@muhammedwasil9050
@muhammedwasil9050 3 жыл бұрын
Mashallah both brother very enargy me and happy my hart may Allah bless to yours.....
@Sworld-
@Sworld- 7 жыл бұрын
Gopi you rock....👍🏻👍🏻👍🏻
@nickirafiei5306
@nickirafiei5306 6 жыл бұрын
Kerala's answer to ustaad Nusrat Fateh Ali Khan he is the new star on the Qawwali Scene mey allah bless you Mohammad Sahab keep it up
@sanujvvku
@sanujvvku 7 жыл бұрын
Gopiyetta..👌✌ next videoyil lighting onnu sredhikkttaa.. maqbool Bhaii ..Humble and Simple
@mohammedrafi6152
@mohammedrafi6152 4 жыл бұрын
Orupaadu santhoshamund maqbool 👏👏👏👍👍👍
@shanrahman323
@shanrahman323 3 жыл бұрын
ഈ മൂവിയുടെ, heart beat ആണ് ഈ വരികൾ
@adwaitha_1
@adwaitha_1 4 жыл бұрын
pande patte padikkan orupad aagrahichu. pakshe sadichilla ini ippo paranjittum kaaryamilla..adukondu thanne aayirikkam ella musiciansinodum avarude worksinodum adangatha pranayamane .Gopi chettande pattukal okke poliyane..super aane
@jackpoint8031
@jackpoint8031 4 жыл бұрын
നല്ല മനസ്
@laiq9534
@laiq9534 7 жыл бұрын
Gopi etta pwlichuu
@AScelebrations
@AScelebrations 4 жыл бұрын
Ente Kithabile (AT) 😉...You Guys Are awsome much love and respect✌️💓💓💓💓💓
@anas1001.
@anas1001. 7 жыл бұрын
ഇനിയും ഒരു പാട് പുലികളേ പരിജയപെടുത്തണം
@arunshaju5335
@arunshaju5335 7 жыл бұрын
Gopi cheta keep going... its a good initiative... Maqbool (MMM) Simple maan... god bless u
@anumonsanu9560
@anumonsanu9560 4 жыл бұрын
Gopi Chettanu or big SALUTES
@travelwithalif
@travelwithalif 3 жыл бұрын
Love from Bangladesh
@anas1001.
@anas1001. 7 жыл бұрын
Nice maqbool Ikka
@anoopjs8056
@anoopjs8056 7 жыл бұрын
#Respect luv you gopi sundar...
@riyazriya8016
@riyazriya8016 3 жыл бұрын
Gopiyetta u r legend
@muneersha5895
@muneersha5895 4 жыл бұрын
Assalam Alaikka Ya Rasulallah ✨
@rilwanuk6908
@rilwanuk6908 4 жыл бұрын
Ma sha Allah 🤗😊😍
@ransomfromdarkness7236
@ransomfromdarkness7236 4 жыл бұрын
GS super....
@akbarlive
@akbarlive 7 жыл бұрын
Great initiative...GS
@abhiramdas6339
@abhiramdas6339 7 жыл бұрын
superb..... waiting for next week....
@inthenameofgod963
@inthenameofgod963 4 жыл бұрын
Gopi sir you are really great 💚💚💚
@rajeshcchandran5493
@rajeshcchandran5493 4 жыл бұрын
Superb 👍👍👍💯
@raafiqchekku1313
@raafiqchekku1313 7 жыл бұрын
whaaoo A behind man mukkathe penne supprb one of my favorite song 👍👍👍 gs 👍👍👍
@naseemroshan3059
@naseemroshan3059 7 жыл бұрын
നെെസ് പ്രോഗ്രാം.വീഡിയോ ചെയ്യുമ്പോ സ്റ്റുഡിയോയിലെ ലെെറ്റ് സെറ്റിങ്സ് ഉഷാറാക്കണം.മുഖത്തേക്ക് ലെെറ്റ് തീരെ കുറവാണ്.
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
ശരിയാ
@sajilpallikal5917
@sajilpallikal5917 4 жыл бұрын
Polliii 🔥😘😘😘
@sulfikarsha
@sulfikarsha 7 жыл бұрын
#respect gopichetttoooo
@Ask-sg4wz
@Ask-sg4wz 5 жыл бұрын
2 polichu machan 👍👍👏👏💕👌
Me With Pulikal | OK Gopi | Episode 2
8:48
Avenir Entertainments
Рет қаралды 22 М.
MMMA 2017 I Gopi Sundar & Team's Musical extravaganza I Mazhavil Manorama
13:08
Mazhavil Manorama
Рет қаралды 4,5 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
HOUSE WARMING 😍 പാലുകാച്ചൽ
18:36
Chattambees
Рет қаралды 1,1 МЛН
Uppum Mulakum 3 | Flowers | EP # 173
27:33
Flowers Comedy
Рет қаралды 91 М.
Day before delivery - Pregnancy Video
20:13
Ajay Stephen
Рет қаралды 483 М.
Me With Pulikal | Dulquer Salmaan | Episode 3
6:26
Avenir Entertainments
Рет қаралды 110 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН