Uppum Mulakum 3 | Flowers | EP # 173

  Рет қаралды 1,208,238

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 1 300
@ajeshbabu9122
@ajeshbabu9122 Ай бұрын
പാറു :- ഹായ് ആന്റി വീണേ അയ്യോ ആന്റി വീണേ 🤣🤣🤣
@Sujatha-p5o
@Sujatha-p5o Ай бұрын
Merline പുറത്താക്കി keshu shiva bond വേണമെന്നുള്ളവരുണ്ടോ
@ShibiMc
@ShibiMc 18 күн бұрын
Ella
@Ziyazzzvlogs
@Ziyazzzvlogs 17 күн бұрын
Ella
@dheerajpaarol2405
@dheerajpaarol2405 16 күн бұрын
Illa
@JomonJomonjoy-iu2lj
@JomonJomonjoy-iu2lj 6 күн бұрын
Und
@abychenroy691
@abychenroy691 2 күн бұрын
Illey illa
@anithavinod1148
@anithavinod1148 Ай бұрын
ശിവ വന്നല്ലോ.. സന്തോഷമായി.... കേശുവിനു കൊടുത്ത ഉപദേശവും അടിപൊളി..
@annajustine4675
@annajustine4675 Ай бұрын
ശിവാനി പോകും തോന്നുന്നു ഇത് new Year എപ്പിസോഡ് ആയോണ്ട് വന്നേ തോന്നുന്നു 😊
@callme_ak_
@callme_ak_ Ай бұрын
Shiva🤤
@Devajithpa
@Devajithpa Ай бұрын
​@@callme_ak_ nayinte mone😡
@jabirjabi7307
@jabirjabi7307 Ай бұрын
@@anithavinod1148 shiva പോയല്ലോ 😁
@rajeshtrivandrum3472
@rajeshtrivandrum3472 19 күн бұрын
Athee sathiyam😅
@akshuworld8322
@akshuworld8322 Ай бұрын
ഉപ്പും മുളകും നിർത്തുമോ എന്ന് തോന്നുന്നവർ ഉണ്ടോ
@sindhusindhu986
@sindhusindhu986 Ай бұрын
ഇല്ല
@AparnaSujesh153
@AparnaSujesh153 Ай бұрын
Illa
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
നിറുത്തി പൊക്കൂടെ.
@saleelnc7290
@saleelnc7290 Ай бұрын
ഇല്ല 🙏🏻
@Uppum._.mulakum-r2e
@Uppum._.mulakum-r2e Ай бұрын
Illa
@harishankar7197
@harishankar7197 Ай бұрын
0:41=കുറേ ദിവസങ്ങൾക്ക് ശേഷമുള്ള ശിവാനിയുടെ തിരിച്ചുവരവ് intro സൂപ്പർ
@peswarrior7360
@peswarrior7360 Ай бұрын
Mm pari
@Cricketcraze-k1y
@Cricketcraze-k1y Ай бұрын
Olakka🤣
@jayasekhar8702
@jayasekhar8702 Ай бұрын
Keshu shivani super❤️❤️
@Shemeera9119
@Shemeera9119 2 күн бұрын
​@@peswarrior7360 what pari
@naveen5215
@naveen5215 Ай бұрын
22:06 ആൻ്റി പഴങ്കഞ്ഞി ഒണ്ട 😂😂
@shamilexclusive
@shamilexclusive Ай бұрын
😅
@customer8257
@customer8257 Ай бұрын
16:46 keshu😂😂😂 Chithrathil Mohanlal veezhunnapole und🥰🤘✨
@philipv2472
@philipv2472 Ай бұрын
ശിവ തിരിച്ചുവന്നതിൽ ഒരുപാടു സന്തോഷം 😄❤
@സയനു
@സയനു Ай бұрын
മെർലിൻ കേശു ചേച്ചിയും അനിയനും 👌
@Achuachuzz18
@Achuachuzz18 Ай бұрын
ശിവാനി വന്നു സന്തോഷം❤️ പക്ഷെ ബാലു ഇല്ല നീലു ഇല്ല ലെച്ചു ഇല്ല പിന്നെന്തിന് new year ep വെച്ചു😒 ഉപ്പും മുളകും വല്ലാണ്ട് മാറി പോയി😒 പഴയ ആ vibe കിട്ടുന്നില്ല ഇപ്പൊ😢
@invertedviews
@invertedviews Ай бұрын
Ellavardeyum rangeum Mari.avark verem shoot ond.ollavare vech adjust chey
@arszz7080
@arszz7080 Ай бұрын
അവർക്ക് തന്നെ വൈബില്ല അപ്പഴാ നമ്മക്ക് 😁
@aniyank9123
@aniyank9123 Ай бұрын
പീഡനത്തിന് അകത്തായോ?
@geopoliticstamil8630
@geopoliticstamil8630 Ай бұрын
ഓ പീഡിപ്പിക്കമം നീയാണല്ലോ അടുത്തിരുന്ന് വീഡിയോ എടുത്തത് 🤭​@@aniyank9123
@richubaby6006
@richubaby6006 Ай бұрын
as long as fools watch program they will continue
@invertedviews
@invertedviews Ай бұрын
മെർലിൻ്റെ വിഷയത്തിൽ എനിയ്ക് പറയാൻ തോന്നിയത് എല്ലാം ശിവ പറഞ്ഞു .ഒരു മനസുഖം 😂
@rejithahari8912
@rejithahari8912 Ай бұрын
സത്യം, കേശുവിനെകാൾ പ്രായം ഉള്ള ഒരു കൊച്ച്
@FirdousAhamed-u5x
@FirdousAhamed-u5x Ай бұрын
😂😂
@invertedviews
@invertedviews Ай бұрын
@@rejithahari8912 പ്രേമത്തിന് age പ്രശ്നമല്ല.അവർ same age ആണ്.എല്ലാവർക്കും പ്രായത്തിൻ്റെ same look കിട്ടില്ലല്ലോ.ഇത് അത്കൊണ്ടല്ല.സ്റ്റാറ്റസ് കൊണ്ടും ചേരില്ല, ലവൾ ഒടുക്കത്തെ ഡയലോഗ്സും.കാല് പിടിക്കാനും പിറകെ നടക്കാനും പോകണ്ട കാര്യമില്ല .അതും ചെലപ്പോ കേശു toxic ആകുന്ന പോലെ ഡയലോഗ്.. ശിവ ഇത് പൊളിച്ച് കൊടുക്കണം എന്നാണ് എൻ്റെ ഒരിത്. കേശു വേറൊരു കൊച്ചിനെ കാണുമ്പോ അതും set ആക്കും 😂😂
@ANAKHARNAIR-ex5rf
@ANAKHARNAIR-ex5rf Ай бұрын
Correct
@myselfyt11
@myselfyt11 Ай бұрын
​@@rejithahari8912athe
@yasarrams1119
@yasarrams1119 Ай бұрын
എടാ മാനംകെട്ടവനെ ... പൈത്തിയക്കാറാ.... പാക്കറ്ത്ക്കേ റൊമ്പ അസിങ്കം ആയിര്ക്ക്ത്ടാ😂😂😂😂😂 ശിവാനി റോക്സ് ❤😅😅😅😅😅😅... ഏതാ എൻട്രി .... മാസ്സ് 🔥😅😅😅🙏🙏🙏
@ayishamufeeda6445
@ayishamufeeda6445 Ай бұрын
ശിവ green white dress super
@lathaanilkumar1057
@lathaanilkumar1057 Ай бұрын
ഞങ്ങളുടെ ശിവ കുട്ടി വന്നല്ലോ, കുഞ്ഞുങ്ങൾ എല്ലാരും ഉള്ള താണ് സൂപ്പർ, ഇനിയും വിഷ്ണു കുടി വന്നാൽ മതി ആയിരുന്നു ❤️
@abdullrazak4070
@abdullrazak4070 Ай бұрын
ശിവാനി മോൾ സുന്ദരിയായി തിരിച്ചുവന്നു ഹാപ്പി ന്യൂ ഇയർ 🎉 ബാലു നിലു ലെചു മിസിംഗ് 😢
@mathewv8715
@mathewv8715 Ай бұрын
ശിവാനി വന്നപ്പോൾ അവർ പോയി 😢
@selinvarghese6320
@selinvarghese6320 Ай бұрын
ഇതു കണ്ടിട്ട് സത്യത്തിൽ എനിക്കു സങ്കടമാണ് തോന്നിയത്. ബാലു, നീലു , ലച്ചു ഇവരാരുമില്ല. പാറമട വീടുപോലുമില്ല. എന്തൊരു കഷ്ടമാണിത്
@Heroradhaa
@Heroradhaa Ай бұрын
അവരൊക്കെ പോയി.
@arszz7080
@arszz7080 Ай бұрын
ശിവാനി ഇന്ന് കൊള്ളാം 👍👍👌
@brothersszzz695
@brothersszzz695 Ай бұрын
പുതിയ വർഷത്തിൽ കഴിഞ്ഞുപോയ പ്രശ്നങ്ങളൊക്കെ തീർത്തു നല്ല അടിപൊളി ആയ എപ്പിസോഡുകൾ വരട്ടെ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കി ബാക്കിയുള്ളവരെ വെച്ച് ഉപ്പും മുളകും തുടങ്ങിയിട്ട് അടിപൊളിയായിട്ട്. ഓൾ ദ ബെസ്റ്റ് കഴിഞ്ഞ പോയ കാര്യങ്ങൾ ഓർത്ത് വിഷമിക്കാതെ പുതിയ വർഷത്തിൽ പ്രശ്നങ്ങളൊക്കെ തീർത്ത് അടിപൊളിയായ എപ്പിസോഡ് വരട്ടെ. ❤️ (( തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടട്ടെ. അല്ലാതെ ബാക്കിയുള്ളവരെ ഇതിൽ ഉൾപ്പെടുത്തി അരുത്.. ബാലു ചേട്ടൻ തെറ്റ് ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടാകും അത് കോടതി പോലീസ് തീരുമാനിക്കട്ടെ. അല്ലാതെ ന്യൂസ് ചാനലുകൾ അല്ല തീരുമാനിക്കുന്നത് അവർക്ക് ഇന്ന് ഇത് കിട്ടിയാൽ നാളെ വേറൊന്നും. അവർ റേറ്റിംഗ് കിട്ടാൻ വേണ്ടി എന്തുവേണം ചെയ്യും അപ്പ അമ്മയേക്കും അമ്മയെ അപ്പനാക്കും. ഇവരെല്ലാം തീരുമാനിക്കുന്നത് പോലീസും കോടതിയും ആണ്..))) പ്രശ്നങ്ങളൊക്കെ തീർത്തു നല്ലൊരു കം ബാക്ക് വരട്ടെ ഉപ്പും മുളകും. ❤️ പ്രതീക്ഷയോടെ ഉപ്പും മുളകും ഫാൻസ്. പ്രത്യേകിച്ച് ഞാനും എന്റെ കുടുംബവും ❤️❤️ പഴയ പോലെ ഒരു അടിപൊളി എപ്പിസോഡുകൾ വരട്ടെ. പുതുവർഷമായിട്ട് ഒരു പുതിയ അപ്ഡേറ്റ് ചെയ്ത ഉപ്പും മുളകും 🙂❤️ ബാലു ചേട്ടനും നീല അമ്മയും ലച്ചു ചേച്ചിയും ശിവാനിയും കേശുവും പാറുക്കുട്ടിയും ഒരുമിച്ചുള്ള ഒരു അടിപൊളി എപ്പിസോഡ്❤️ ❤️ ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്. ❤️
@sajeerktsajeer
@sajeerktsajeer Ай бұрын
😍yes
@krishnekumar1781
@krishnekumar1781 Ай бұрын
ശിവ വന്നു കേശുവിന് പണി കിട്ടി😂😂😂😂😂
@shibinkannurvlogs
@shibinkannurvlogs Ай бұрын
ആൺകുട്ടികൾ ഒരു സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും 🥰🥰👏👏
@MathewMathew-kg5jb
@MathewMathew-kg5jb Ай бұрын
കേശു ശിവയും കാണുമ്പോൾ നിറം film ലെ കുഞ്ചാക്കോ ബോബന്റെ ശാലിനി combo ഓർമ vannu✨
@ajmalali6267
@ajmalali6267 Ай бұрын
Sathyam...❤
@AromalS-bs5xo
@AromalS-bs5xo Ай бұрын
🤣🤣🤣
@amalps9218
@amalps9218 Ай бұрын
Shiva dress adipoli കാണാൻ നല്ല ഭംഗി ഉണ്ട് പൊളിച്ചു 🥰🥰🥰🥰🥰🥰🥰❤️
@MrJoy8888
@MrJoy8888 Ай бұрын
Oh..... Finally Shivani is back....🎉🎉🎉🎉🎉 but unfortunately the complete team is missing 😢😢😢😢
@hafsathkp8459
@hafsathkp8459 Ай бұрын
uppum mulakile ellavarkum happy new year ❤❤❤❤
@balconystories4605
@balconystories4605 Ай бұрын
പാറുക്കുട്ടിയുടെ കൗണ്ടർ ഒരേ പൊളി 😂😂😂
@keerthimani2973
@keerthimani2973 Ай бұрын
അത്ര പൊളിയല്ല . നല്ല അടി കിട്ടാത്ത കുറവ് ഉണ്ട് പാറൂന്
@Patrickbateman899
@Patrickbateman899 Ай бұрын
Aah counter...aaah kochu myrinde varthanam ketta eduth kenattil idan thonum...swantham veetilum ingne anel thandhem thallakkum 2 ennam kodukanm
@alfafathwa2680
@alfafathwa2680 Ай бұрын
അടി പൊളി 😂❤
@AlexDani-c5b
@AlexDani-c5b Ай бұрын
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 103
@sajukasaju6248
@sajukasaju6248 Ай бұрын
150 വരെ ഇത് തുടരേണ്ടി വരും Bro...😢
@timjoseph6343
@timjoseph6343 Ай бұрын
Avan iniyum varuilla enna ithuvare masalikathe nee oru super thanne
@AromalS-bs5xo
@AromalS-bs5xo Ай бұрын
​@@timjoseph6343asianet മായി contract ഉള്ളതുകൊണ്ട് ആണ് വരാതെ ഇരിക്കുന്നത് എന്ന് അറിയാത്ത നി super തന്നെ
@abvll5049
@abvll5049 Ай бұрын
nokkikoondirunno.ippam verum.😅
@Loveuallllll
@Loveuallllll Ай бұрын
ഈ ഊമ്പിയ കമന്റ്‌ കാണാൻ തുടങ്ങിയിട്ട് ദിവസം 103
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d Ай бұрын
Shivani. Parukutty. Keshu. Combo. Super. Balu. Nelu. Lachu. Evide.. New. Year. Episode.. Adi. Poli❤😃😀💕💞💘💖💝❤
@vishnuv564
@vishnuv564 Ай бұрын
Keshu shiva comboo nice. Balu sreekuttan mudiyan lachu. Nice EP💫
@Vinitha-s5p
@Vinitha-s5p Ай бұрын
ശിവാനി വന്നപ്പോൾ ബാലു നീലു ലച്ചു പോയോ 🤔🧐
@maheshsreedhar7459
@maheshsreedhar7459 Ай бұрын
ബാലു & ലച്ചു neelu മാര്യേജ് ന് പോയി ലോക കോഴി
@sojanes5317
@sojanes5317 Ай бұрын
😅pokumalo
@AseebashyjuAseeba
@AseebashyjuAseeba Ай бұрын
ഒരാൾ വരുമ്പോ മൂന്നാള് പോകും എന്താ ഇങ്ങനെ എല്ലാരും ഒന്നിച്ചു വേണം എന്നാലേ ഉപ്പും മുളകും പൂർണമാകൂ
@MobinBabu-jk1rj
@MobinBabu-jk1rj Ай бұрын
ബാലു ചേട്ടനും നീലുവും ഇല്ലാത്ത ന്യൂ ഇയർ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞിപോലെ ആണ്😏😏😏 എവിടേടെ ഞങ്ങളുടെ ബാലു ചേട്ടൻ💔
@richubaby6006
@richubaby6006 Ай бұрын
check with him directly or flowers office
@ShynaPv-h4i
@ShynaPv-h4i Ай бұрын
ന്യൂ ഇയർ എപ്പിസോഡ് പൊളി ശിവാനി പാറു പൊളിച്ചു വെൽക്കം ബാക്ക് ശിവാനി പാറു
@sajeerktsajeer
@sajeerktsajeer Ай бұрын
😍ശിവാനി വന്നേ ഹാപ്പി ന്യൂഇയർ 🎊🎊
@jabirjabi7307
@jabirjabi7307 Ай бұрын
ബാലു നീലു ഇല്ലാത്ത new year അയ്യേ 🤣🤣🤣🤣
@simons506
@simons506 Ай бұрын
balu vum sreekuttanum case deal cheyyan vakeeline thappi poyirikkuva
@ourmedia7546
@ourmedia7546 Ай бұрын
Neelu aaan case koduthath thonunud pinea enganea varum insta follow alla
@jabirjabi7307
@jabirjabi7307 Ай бұрын
@@ourmedia7546 അവർ നല്ല സുഹൃത്തുക്കൾ ആണല്ലോ പിന്നെ എന്താ പറ്റി 🥺🥺
@jabirjabi7307
@jabirjabi7307 Ай бұрын
@@simons506 അപ്പൊ ഈ പരിപാടി നിർത്താൻ സമയം ആയി
@muhammedsakkir7692
@muhammedsakkir7692 Ай бұрын
Director mariyo?
@lunkitimes3258
@lunkitimes3258 Ай бұрын
കൊച്ചിന് വായിൽ കൊള്ളുന്നത് എഴുതി കൊടുക്കു റൈറ്റർ സാറെ,,
@Ajmaltrant
@Ajmaltrant Ай бұрын
❤ ഹാപ്പി പുതുവൽ സര ആശംസകൾ 😂❤ ഹാപ്പി എപ്പിസോഡ് വരട്ടെ
@abdhulbasith9252
@abdhulbasith9252 Ай бұрын
ഗൗരി ഒക്കെ സൂപ്പർ ആയിട്ടുണ്ട് ഈ എപ്പിസോഡിൽ 💔💔💔 മുൻപൊക്കെ എന്തോന്ന് എന്തോന്ന് എന്നായിരുന്നു 😂
@Shyamalamohan-cf5zf
@Shyamalamohan-cf5zf Ай бұрын
ഹാപ്പി ന്യൂഇയർ ആഹാ ശിവാനി മോൾ വന്നല്ലോ ❤️❤️❤️❤️👍👍
@v.knabhan4487
@v.knabhan4487 Ай бұрын
Shivani keshu bond ❤
@rajagopalrajapuram8940
@rajagopalrajapuram8940 Ай бұрын
ശിവ വന്നു ❤️അരങ്ങ് തകർത്തു ❤️ഗംഭീരം ❤️
@babyrix-e6k
@babyrix-e6k Ай бұрын
Super എപ്പിസോഡ് ശിവ കേശു പാറുക്കുട്ടി എല്ലാരും തകർത്തു ❤️❤️❤️
@Yodha278
@Yodha278 Ай бұрын
Episode tv yil kandit comment idan vanna aal aanalle😂
@babyrix-e6k
@babyrix-e6k Ай бұрын
​@@Yodha278മനസിലാക്കി കളഞ്ഞല്ലോ 😂👍
@Muhammedsinan-976
@Muhammedsinan-976 Ай бұрын
ശിവ കേശു combo 🙌🏻😹🔥
@Uncer4734
@Uncer4734 Ай бұрын
നന്നായി ശിവാനിയെ miss ചെയ്‌തിരുന്നു. ഇപ്പോൾ ആശാസം 😊😊❤❤
@EnteMoto
@EnteMoto Ай бұрын
ഉയർത്തെഴുന്നേക്കാൻ വേണ്ടി ചക്ര ശ്വാസം വലിക്കുന്ന ഉപ്പും മുളകും 🤭😁😁😁😁
@saleenashafi5253
@saleenashafi5253 Ай бұрын
ഈ പാറുന് എന്തിനാ ഇത്ര വലിയ ഡയലോഗ് കൊടുക്കുന്നത് തീരെ ബോറാണ്
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
നീലുവിന്റെ കുടുംബത്തിൽ ഒരെണ്ണം പാചകം അറിയാവുന്നത് ഇല്ല
@SidharthC-p8q
@SidharthC-p8q Ай бұрын
ഹായ് ആന്റി വീണു😂😂😂അയ്യൊ ആന്റി വീണു😂😂😂😂
@sajeerktsajeer
@sajeerktsajeer Ай бұрын
😂
@user-yx9rb9vs4b
@user-yx9rb9vs4b Ай бұрын
ശിവാനി കുട്ടി വന്നു ❤️ ഇനി മുടിയൻ കൂടി വരണം
@Vinitha-s5p
@Vinitha-s5p Ай бұрын
എല്ലാവരും ഉള്ള ഒരു എപ്പിസോഡ് കാണാൻ പറ്റുമോ 🧐🤔
@AbhiramiNr
@AbhiramiNr Ай бұрын
കേശു ശിവയും കാണുമ്പോൾ നിറംfilm ലെ ക്കുഞ്ചാക്കോ ബോബന്റെ ശാലിനി combo ഓർമ vannu✨ മെർലിന്റെ വിഷയത്തിൽ എനിയ്ക് പറയാൻ തോന്നിയത് എല്ലാം ശിവ പറഞ്ഞു. ഒരു മനസുഖം😂
@Dreams-jm7hl
@Dreams-jm7hl Ай бұрын
അയ്യേ രണ്ടു പേര് ഇട്ട കമന്റ് കൂട്ടി ഒരു കമന്റ് ഇട്ടു സ്വന്തമായി ഒന്നും അറിയില്ലേ
@syamaladevi-k9d
@syamaladevi-k9d Ай бұрын
Philomineyum pappuvineyum orma varaathathu bhagyam...😂😂
@ShajiGv1
@ShajiGv1 Ай бұрын
ശിവാനി തിരിച്ചു വന്നല്ലോ good
@anandsiva-k3v
@anandsiva-k3v Ай бұрын
Super
@RajithaES
@RajithaES Ай бұрын
ശിവ വന്നതിൽ വളരെ സന്തോഷം ❤❤❤
@Geethuzzzzz
@Geethuzzzzz Ай бұрын
പ്രശ്നങ്ങൾ ഒക്കെ തീർത്ത്,ഉപ്പും മുളകും പൂർവ്വാധികം ഭംഗിയായി തിരിച്ചുവരണമെന്നാണ് പ്രാർഥന🙏....
@saraswathysiby1111
@saraswathysiby1111 Ай бұрын
യെസ്
@Danie_yt-u9q
@Danie_yt-u9q Ай бұрын
പാറു ഭയങ്കര thug ആണല്ലോ
@Ianayc
@Ianayc Ай бұрын
Kure sadanagalk athu eshttamalla
@AmrthaAppuYttuui
@AmrthaAppuYttuui Ай бұрын
ബാലു അച്ഛനും നീലൂ അമ്മയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാറി രണ്ടാളും തിരികെ വരണം
@mathewjohn3126
@mathewjohn3126 Ай бұрын
ബാലു അച്ഛനും നീലു അമ്മയും 😅😂
@harishankar7197
@harishankar7197 Ай бұрын
ഉപ്പും മുളകിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@johndhinha2025
@johndhinha2025 Ай бұрын
ശിവാനി വന്നപ്പോ ഉഷാർ ആയി🫣
@sobhamanoj7035
@sobhamanoj7035 Ай бұрын
Uppum mulakum nirthan paadilla, ee oru serial maathram kaanunna njan ❤❤balu, neelu makkakeyum valiya ishtam 💖💖💖💖💙👍
@Safoorakadar
@Safoorakadar Ай бұрын
Pulli❤❤. Shiva❤kishu
@RaheemShahla
@RaheemShahla Ай бұрын
Shiva chechi is back ❤ happy. shiva chechi poli polichu🎉🎉🎉
@AlexDani-c5b
@AlexDani-c5b Ай бұрын
Day 103 of asking for Vishnu to come back
@Nafeesathulmisiriya-k3k
@Nafeesathulmisiriya-k3k Ай бұрын
Shivani vannappol uppum mulakum super aayi
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
Shivani keshu kombo istem ullever undo😊😊like adi ❤❤
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
Plz like
@shaijushaiju4120
@shaijushaiju4120 Ай бұрын
മിസ്സിംഗ്‌ ബാലു നീലു ലെച്ചു മുടിയൻ പടവലം കുട്ടൻ പിള്ള ഭവാനി നെയ്യാറ്റിൻകര മാധവൻ തമ്പി ശാരദ ഇനിയും ഒരുപാട് പേര്
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളെ നല്ലതായി വളർത്തിയിരുന്നെങ്കിൽ അതൊരു super കഥ ആയേനെ, ഇതെല്ലാം സൈക്കോ
@AnoopKammaran
@AnoopKammaran Ай бұрын
Psychokalaaya parentsinte makkal psychokal aayillengilalle ullu...
@jishasuresh6320
@jishasuresh6320 Ай бұрын
ശിവ ഇന്ന് നല്ല ഭംഗി ❤
@shefeerahammed4638
@shefeerahammed4638 Ай бұрын
Shivani Mass Entry ❤
@dhevayanich2628
@dhevayanich2628 Ай бұрын
ശിവാനി വന്നല്ലോ സന്തോഷം മായി കേശു വിനു കൊടുത്ത ഉപദേശം അടിപൊളി 👌👌👍👍
@SureshKumar-dt5us
@SureshKumar-dt5us Ай бұрын
ഇതുപോലെ Christmas എപ്പിസോട് വേണം എന്ന് ഉള്ളവർ ഉണ്ടോ
@abusalmaabusalma9063
@abusalmaabusalma9063 Ай бұрын
ന്യൂ ഇയർ കഴിഞ്ഞല്ലേ കൃസ്തുമസ് ഒന്ന് പോടേ..........
@josethomas-x6c
@josethomas-x6c Ай бұрын
Without Balu, Neelu and Lachu it's not good. 😂
@littlegirlvlog-sh2bo
@littlegirlvlog-sh2bo Ай бұрын
Paru anne ee episode full troll adichadh😂😂😂
@m.a.nassarmukkanni2704
@m.a.nassarmukkanni2704 Ай бұрын
പാറുൻ്റെ ച്ചെറിയ വായിൽ വല്യ സംസാരം തീരെ പിടിക്കുന്നില്ല ട്ടോ 😮😊
@regiwilly8496
@regiwilly8496 Ай бұрын
Parubവളെരെ over ആകുന്നു
@DinkanKind
@DinkanKind Ай бұрын
അതാണ് പരിപാടി ടെ ഹൈലൈറ്റ്
@Rinzz685
@Rinzz685 Ай бұрын
Kribuvine kanumbol neeraj madhavinte pole thonnunnavarundo🤌🏼 enneppole🤔
@ChristySebastian-v2j
@ChristySebastian-v2j Ай бұрын
@Rinzz685
@Rinzz685 Ай бұрын
@@ChristySebastian-v2j enthin😂
@ChristySebastian-v2j
@ChristySebastian-v2j Ай бұрын
​@@Rinzz685ath njan tane ayatond😅
@KalloorAnoop
@KalloorAnoop Ай бұрын
😭അച്ഛൻ ആ വിട്ടിൽ അമ്മ ഈ വിട്ടിൽ മക്കൾ മാത്രം ബാക്കി
@saleemkp6713
@saleemkp6713 Ай бұрын
ആന്റി പഴകഞ്ഞി ഉണ്ടോ പാറു കൗണ്ടർ പൊളിച്ചു ❤
@StephenShaji-f7k
@StephenShaji-f7k Ай бұрын
😅
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Happy New year to UM team and Vimiewers❤❤❤ 2 days alla shivani 2 weeks mugalill aayee vannittu.welcome back again❤❤😂😂 Keshu❤❤😂😂 Paru❤❤😂😂
@AshrafAchu-ul8he
@AshrafAchu-ul8he Ай бұрын
Neelu kaananilla evideppoyai 😂😂
@ajithav3762
@ajithav3762 Ай бұрын
Shivani is back 🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊
@farooqpgdif8988
@farooqpgdif8988 Ай бұрын
Shivedey dressing super❤
@Gamewithtravaling
@Gamewithtravaling Ай бұрын
Kozhi
@AthiraAthirasudhi
@AthiraAthirasudhi Ай бұрын
I Love you
@rideaddict5643
@rideaddict5643 Ай бұрын
Mmm
@Anandhudas111
@Anandhudas111 Ай бұрын
Balu , Sreekuttan and Neelu illa. Balu & sreekuttan anu accused . So ini Neelu aano case koduthath 🤔 Pramukha nadi ennanu paranjath...so Neelu avan chance kooduthal ahnu
@abhiabhishekkumar8431
@abhiabhishekkumar8431 Ай бұрын
New year episode Polichu 🫶❤️‍🔥 welcome back Shiva 🥰 ee Paarusu ❤❤❤
@SivaniSiva-z2p
@SivaniSiva-z2p Ай бұрын
Sivani
@subhashmadhav2760
@subhashmadhav2760 Ай бұрын
പാറു വേറെ ലെവൽ 🔥❤❤❤
@JithuJithu-o9t
@JithuJithu-o9t Ай бұрын
Shivaye merlinte peeruparannnkeshu inseltcheyyna episode venam❤❤❤
@nigathutomxavier8752
@nigathutomxavier8752 Ай бұрын
Ee veedu balunte friendinte veedale itepol ivarude veedaii😂😂😂
@ShynaPv-h4i
@ShynaPv-h4i Ай бұрын
ബാലു അങ്കിൾ നീലു ആന്റി ഉപ്പും മുളകിൽ വേണം അതാണ് ഒരു രസം
@StephenShaji-f7k
@StephenShaji-f7k Ай бұрын
😂
@FousiyaP-wy2bq
@FousiyaP-wy2bq Ай бұрын
ശിവാനി വന്നതിൽ സന്തോഷം ഉള്ളവരുണ്ടോ
@VijaypaulVijaypaul-e1e
@VijaypaulVijaypaul-e1e 19 күн бұрын
Intu
@jibinjose9046
@jibinjose9046 15 күн бұрын
Yes🥰
@AnuAdhi-i5u
@AnuAdhi-i5u 15 сағат бұрын
Unde
@Liyafathima-t7z
@Liyafathima-t7z Ай бұрын
ശിവാനി തിരിച്ചു വന്നേ🔥🥳🥳🥳
@Sameena-x7g
@Sameena-x7g Ай бұрын
ശിവയും മെർലിനു അടി വേണം എന്ന് ഉള്ളവർ ഉണ്ടോ എന്നെ പോലെ 😅
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
2025 kanunever undo 😂😂
@Ranjith-sp4lj
@Ranjith-sp4lj Ай бұрын
😮😮
@Jasirshifu
@Jasirshifu Ай бұрын
ശിവ വന്നല്ലോ 🎉🎉🎉🎉🥰🥰❤️❤️❤️❤️
@abdhulbasith9252
@abdhulbasith9252 Ай бұрын
ഡയറക്ടർ മാറി ഇനി ഉഷാറാക്കും 💔💔💔
@MelvinThomas-gk1nx
@MelvinThomas-gk1nx Ай бұрын
Realy
@abdhulbasith9252
@abdhulbasith9252 Ай бұрын
@MelvinThomas-gk1nx ഒറപ്പ്
@dimplethomas3551
@dimplethomas3551 Ай бұрын
Without balu neelu today's episode superb...👌🏻....shivani superb and too good acting....kanakam also best ....
@neethuprasadprasad
@neethuprasadprasad Ай бұрын
No
@jitheshn.s.580
@jitheshn.s.580 Ай бұрын
ശിവ മോൾടെ എൻട്രി സൂൂപ്പർ... മോൾ ഒന്നൂടെ ഭംഗി വെച്ചു.. നന്നായിരിക്കട്ടെ
@aiswaryaunnithanath7351
@aiswaryaunnithanath7351 Ай бұрын
2:49 ശിവ ഇല്ലാത്തതിൻ്റെ എല്ലാ കുഴപ്പവും കേശുവിന് ഉണ്ടായിരുന്നു.ഇനി നന്നായിക്കോളുമായിരിക്കും അല്ലേ...😂😂
@NadhuNafu
@NadhuNafu 23 күн бұрын
2025 il kanunnavar undo ❤
@alfiaju
@alfiaju 12 күн бұрын
Yes
@alfiaju
@alfiaju 12 күн бұрын
26/1/2025
@NishaCG-w9m
@NishaCG-w9m Ай бұрын
E Merlin enna character ozhuvakikude Bore. Sivani sundari ayittund
@VichuViji123
@VichuViji123 Ай бұрын
Ammathiri putti itta arum avum
@shivavadakkoot
@shivavadakkoot Ай бұрын
​​@@VichuViji123 putti ittu sundari aavanum oru cheriya soundaryam venam
@marklion3938
@marklion3938 Ай бұрын
Merline mannidaan time aayi
@Bloodthirsty1711
@Bloodthirsty1711 Ай бұрын
16:39 😂😂 comedy starts and keshu front flip 🤣 😆
@peterpaul8209
@peterpaul8209 Ай бұрын
പാറു കുട്ടി തകർത്തു 🔥❤️
@maheshsreedhar7459
@maheshsreedhar7459 Ай бұрын
പാറു over ആയി കാണിക്കുന്നു
@FousiyaP-wy2bq
@FousiyaP-wy2bq Ай бұрын
ശിവാനി വരില്ല എന്ന് വിചാരിച്ചവരുണ്ടോ?
@Githinvenu
@Githinvenu Ай бұрын
Shivani welcome dear 😄❤
@Aami23393
@Aami23393 Ай бұрын
Shiva thankyou for coming 🎉next rishi chettan
Uppum Mulakum 3 | Flowers | EP # 174
25:36
Flowers Comedy
Рет қаралды 1,3 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
Flowers Uppum Mulakum | Episode 934
19:29
Uppum Mulakum
Рет қаралды 10 МЛН
BoBoiBoy Galaxy Marathon - Episod 1 - 13
3:58:59
Monsta
Рет қаралды 130 МЛН
It's Impossible to Find this Player
3:50:47
Parrot
Рет қаралды 8 МЛН
Uppum Mulakum 3 | Flowers | EP # 210
22:53
Flowers Comedy
Рет қаралды 411 М.
Murotal Anak Surat Yasin (x10) - Riko The Series Quran Recitation for Kids
3:08:40
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН