വളരെ വളരെ ഉപകാരം. നന്ദി തിരുമേനി. ഒരുപാടൊരുപാട് നന്ദി
@ReshmiReshmi-h9u11 ай бұрын
🙏🙏എന്റെ കൈലാസ നാഥാ നീയേ തുണ 🙏🙏🙏🙏
@sunithathanadankaladharan10788 ай бұрын
കഴിഞ്ഞ കുറെ കാലങ്ങളിലായി ശരിക്കും സാർ പറഞ്ഞത് ശരിയാണ് പൂരുരുട്ടാതി കുംഭക്കൂറ് 🙏 എല്ലാം വളരെ ശരിയാണ് തിരുമേനി പറയുന്നത് 🙏
@sabuprsabukuttan-1133 ай бұрын
പേടിക്കേണ്ട, നമ്മളെല്ലാം ഒരേ തൂവൽ പക്ഷികൾ, തളരാതെ മുന്നോട്ട് പോകാൻ ശ്രമിക്കാം
@anoopvythirivillage263411 ай бұрын
നന്ദി യുണ്ട് തിരുമേനി... 🙏🙏🙏🙏🥰
@padmakumarik101011 ай бұрын
സർ എനിക്ക് സാറിന്റെ വാക്കുകൾ 100% വിശ്വാസമാണ് സാറുപറയുന്ന കാര്യങ്ങൾ പ്രവർത്തികമാക്കാൻ കഴിവതും ശ്രമിക്കും
@sijibabu2435 ай бұрын
ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ ഇല്ലാതെ മനസ്സിനെ ശുദ്ധീകരിച്ചും സഹജീവികളോടും മിണ്ടാപ്രാണി കളോടും കരുണ കാണിച്ചും നാവിനെയും മനസ്സിനെയും അടക്കിയും ഈശ്വര ചിന്തയിൽ ഇപ്പോൾ മുതൽ ജീവിക്കുകയാണെങ്കിൽ ശനീശ്വരൻ ശിക്ഷിക്കുകയില്ല, തെറ്റ് ചെയ്യുമ്പോഴല്ലേ ശിക്ഷ കിട്ടുന്നത്, ഏറ്റവും നന്മ നിറഞ്ഞ ജീവിതം നയിച്ചാൽ പ്രതികൂല അവസ്ഥകളിൽ അനുകൂലമായി ഭവിക്കും, അതിനുള്ള മുന്നറിയിപ്പായി ഈ പ്രവചനത്തെ കാണുന്നു, ഞാൻ ചതയം ആണ്
@jyothishakalpam000335 ай бұрын
👍
@Savarkar1234 ай бұрын
Correct
@bijutg43314 ай бұрын
നമ്മൾ നല്ല പോലെ ജീവിക്കാൻ ശനി സമ്മതിക്കില്ല, ധനനഷ്ടം, മാനഹാനി,രോഗം ദുരിതം, കടബാധ്യത, ഉപജീവനമാർഗം ഇല്ലാതാക്കൽ എന്നിവ നേരിടണം. ശനി എന്നെ അടിച്ചു കുഴച്ച്, കശക്കി, ഞെരിച്ചു പരത്തി, വലിച്ച്, അടിച്ചു കറക്കി ചുട്ടു പഴുപ്പിച്ച്, വലിച്ച് കീറി പൊറോട്ട പോലെ ആക്കിത്തീർത്തു, പക്ഷെ കൊന്നില്ല, ഇത്തിരി ജീവൻ മാത്രം ഉണ്ട്, ജീവിതം മുഴുവൻ തകർത്തു
2025 മാർച്ചിൽ ജന്മശനി തീരുമെന്ന് വിചാരിച്ചു ആശ്വസിച്ചു ഇരിക്കുകയായിരുന്നു... അത്രയ്ക്കും ഇപ്പോൾ അനുഭഗവിക്കുന്നുണ്ട്.... ഇത് കേട്ട് ഉള്ള സമാധാനം പോയി 😢
@bijimolbiju3349Ай бұрын
ശരിയാണ്
@Indiannnn36928 күн бұрын
ഒരു രണ്ടു വർഷം കൂടി ശ്രദ്ധിക്കുക എല്ലാം ശരിയാവും എന്നു കരുതാം ❤@@bijimolbiju3349
@devanandha.p.s670524 күн бұрын
സമാധാനമായി
@devanandha.p.s670524 күн бұрын
അവിട്ടം സൂപ്പർ 😔😔😔
@minijayasree469710 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@nikhildasnikhil47922 ай бұрын
അടുത്ത ദുരന്തം വരട്ടെ. I am waiting
@dhanushmaddy608525 күн бұрын
Njanum , ini enganeya pokendath enu ariyila❤, Athrakum anubavichu
@subhashd39009 ай бұрын
Namaskaram sir
@MuraleedharanPv-v2n8 ай бұрын
Namaskaram. Thirumeni.
@firecracker22755 ай бұрын
അയ്യോ ഉള്ള കാശ് കൊണ്ട് ശവപ്പെട്ടി വാങ്ങി വയ്ക്കാം അതാ നല്ലത്,, എന്താ പറഞ്ഞാലും കണ്ടകൻ എന്നെ കൊണ്ടേ പോകും വയ്യാ ഇനി മടുത്തു ജ്യോൽസ്യരെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നമിച്ചു,, ഏറെ കുറെ ഈ ജ്യോൽസ്യൻ പറയുന്നത് ശരി ആണ് ,,, ഒന്നും ഇല്ലെ തുങ്ങി ചാവം
@Savarkar1234 ай бұрын
Broyude 3g kadha pareyaavoo..
@dhanyakk3604 ай бұрын
സത്യം
@sabuprsabukuttan-1133 ай бұрын
അളിയോ, തൂങ്ങാൻ പോകുമ്പോൾ, എന്നെ കൂടി വിളിക്കണേ, കയറിന്റ മറ്റേ അറ്റത്തു ഞാനും തൂങ്ങാം വെറുതെ രണ്ടു കയർ വാങ്ങി, പൈസ കളയാതെ, ആ പൈസയ്ക്ക് പൈന്റ് വാങ്ങി അടിച്ചിട്ട് ജോളിയായി പോകാം, ok
@firecracker22753 ай бұрын
അളിയാ കടം ഇടം ഇല്ലാത്തവർ സുഖമായി ജീവിക്കുക അളിയാ,,, സ്വായിരം ഇല്ല,, സമാധാനം ഇല്ലാത്തവർ തുലയട്ടെ അളിയാ ,,, പ്രശ്നം കുറവ് എങ്കിൽ അടിച്ചു പൊളിക്കു,,, നമ്മൾ worst ഇന്ന് മാറും ,, നാളെ നന്മ വരും കാത്ത് പല്ല് കൊഴിയൂന്ന അവസ്ഥ വന്നു ,,, ദൈവം അനുഗ്രഹിക്കട്ടെ അളിയനെയും കുടുബത്തെയും 👋🏻👋🏻
@dhanushmaddy608525 күн бұрын
സത്യം ഇത് പോലെ ഒരു കാലം കഷിഞ്ഞു നാളെ ഒരു നല്ല കാലം വന്നാലും , വീടും ഇണ്ടാകില്ല ജീവിതവും ഇണ്ടാകില്ല .... ചത്താലും കുഴപ്പമില്ല വീട്ടിൽ ഉള്ള അമ്മയും വീട്ടുകാരും safe ആയി ഇരിക്കണമെന്നു മാത്രം ഉള്ളു ❤.... അത് പോലെ ഒരു levelil എത്തി ചേർന്നു
Najn oru bharaman ana oru pad buddy mutta anubhvikunnd
@dhanyakk3604 ай бұрын
തിരുമേനി യുടെ കോൺടാക്ട് നമ്പർ തരുമോ
@dhanyakk3604 ай бұрын
സർ.28/2/1987 ഇനിയുള്ള അവസ്ഥ ഒന്ന് പറയുമോ
@ArjunArjun-hp6bk11 ай бұрын
സർ എന്റെ ഡേ റ്റ് ഓഫ് ബർത്ത് 23 - 03 - 1990 ശനി ദോഷം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@Savarkar1234 ай бұрын
Ninte graha nila nganeya
@dreaminggirl89024 ай бұрын
Njan oru thett cheyth poyi ex lover umayi bandam und
@maheshbhadran7 ай бұрын
09-05-1972 - 7:00 am - കരുനാഗപ്പള്ളി - പൂരുരുട്ടാതി മൂന്നാം പാദം (കുംഭക്കൂർ) - ശുക്ര ദശ - ഏഴരശനിയുടെ ദോഷഫലം എത്രകണ്ട് ഉണ്ടാവുമെന്ന് പറഞ്ഞു തരാമോ? ഏഴരശനി 2027 ജൂൺ 3 ന് അവസാനിക്കുമോ? അതുവരെ ദുരിതകാലമാണോ?
@Savarkar1234 ай бұрын
Ini angottu shukran alle veraan ponee
@maheshbhadran4 ай бұрын
@@Savarkar123 ജാതകവശാൽ ഏഴരശനിയുടെ കാഠിന്യം കുറവായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാലും അനുഭവങ്ങൾ വളരെ മോശമാണ്. ജാതകപ്രകാരം ശുക്രദശാനാഥന് പാപയോഗമുണ്ട്. മൊത്തത്തിൽ മോശസ്ഥിതിയാണ്. പൂരുരുട്ടാതി അത്ര ശുഭനക്ഷത്രമായി ഞാൻ കരുതുന്നില്ല, അനുഭവം ഗുരു!
@jbnayar8 ай бұрын
Crystal clear😅
@AkashKa-z4i3 ай бұрын
Sir my name Akash K. A, date off birth 25/06/1997 june chathyam nashktram
@padmakumarik101011 ай бұрын
സർ എന്റെ ഡേറ്റ് ഓഫ് ബർത്ത് 1964. ഏപ്രിൽ 9 ചതയം ഇപ്പോൾ ഏഴര ആണ്ട ശനി നടക്കുകയാണ് ഈ വരുന്ന ഏപ്രിൽ മാസം ശുക്രൻ ദ ശ തുടങ്ങുകയാണ് എന്ന് ജാതകത്തിൽ ഉണ്ട് എനിക്ക് ശനി ദോഷം കൂടുതലായി ഉണ്ടാകുമോ 👏മറുപടി പ്രതീക്ഷിക്കുന്നു
@jyothishakalpam0003311 ай бұрын
ദോഷസാധ്യത കുറവ് ആണ്
@padmakumarik101011 ай бұрын
❤️🙏@@jyothishakalpam00033
@DivyaSijosh11 ай бұрын
Sijoshpk. Avittom. 21. 03. 1977. Eppol.samayam. Mosamanu. Sir
@shajik.a21448 ай бұрын
Sir 25/5/1975 samayam onn paranju tharo. Ente husbsnd marichitt 17 masam ayi eppozhum njan normal ayittilla please Sir reply tharo
@sanalneelikad40742 ай бұрын
Contact no edumo
@Purushothaman-b3u10 ай бұрын
സത്യം പറയുമ്പോൾ ചിലർക്ക് സഹിക്കില്ല
@Solotraveller736Ай бұрын
Sir contact details tharamo
@thehealthytreasures70145 ай бұрын
Phone no?
@AnilKumar-wx3cb4 ай бұрын
❤❤❤
@MknKmn-v3hАй бұрын
ഇത്രയും നാളും ചതയം ഒരു ഗുണവും തന്നില്ല . ബാക്കി കുടി കേട്ടപ്പോൾ ആത്മഹത്യ അല്ലാതെ ഒരു മറ്റൊരു മാർഗ്ഗവുമില്ലാതായി.
@GeethaRpajan11 ай бұрын
എന്റെ മകൻ പോയി സത്യം 🙏
@sujithasujithapanjami377210 ай бұрын
24 alle vannathu
@PradeepKumar-ly5mj11 ай бұрын
എല്ലാവരും പറയുന്നു 2025, മാർച്ചിൽ തീരും 7.5ശനി, താങ്കൾ പറയുന്നു, ശനി ആരംഭിക്കും 😜
@Sawariya61311 ай бұрын
വീഡിയോ ശ്രദ്ധിച്ചു കാണു chetta 7 1/2ശനി 3 ഘട്ടം ആയിട്ടാണ് ഇപ്പോ രണ്ടാം ഘട്ടം.. മൂന്നാമത്തെ 2025 മാർച്ച് ഇൽ തുടങ്ങും എന്നാ പറഞ്ഞത്.. വെറുതെ ഒരാളെ കുറ്റം പറയല്ലേ
@jyothishakalpam0003311 ай бұрын
🙏
@SmilingBasketball-mp6pf2 ай бұрын
.@@Sawariya613 ഈ മൂന്നാമത്തെ ത് അവസാനിക്കുമ്പോൾ... നമ്മുടെ ശനി കഴിയില്ലേ
@jyothishakalpam000332 ай бұрын
ഏഴര ശനി എന്നത് ഏഴര വർഷം ശനി 3 രാശികളിൽ കൂടെ ശനി ദോഷം ഉള്ള നക്ഷത്രജാതർക്ക് പ്രതികൂല നിലയിൽ സഞ്ചരിക്കുന്ന കാലം ആണ്,, ശനി ഒരു രാശിയിൽ രണ്ടര വർഷം സ്ഥിതി ചെയ്യുന്നു,, നിലവിൽ ഏഴര ശനി ഉള്ള ഈ കൂറ് കാർക്ക് ജന്മ രാശിയുടെ 12 ൽ രണ്ടര വർഷം സഞ്ചരിച്ചു കഴിഞ്ഞ ശനി ഇപ്പോൾ ജന്മത്തിൽ ജന്മ ശനി ആകുന്നു,, തുടർന്ന് ഉള്ള മാറ്റത്തിൽ 2 ൽ ശനി ആകുന്നു 2 ലെ ശനി എന്നത് ഏഴര ശനിയുടെ അവസാന കാലം ആകുന്നു