താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് കണക്ക് മാത്രം അറിയില്ല. പക്ഷെ ബാക്കി എല്ലാം കൃത്യം 😊💞
@mayamp90014 жыл бұрын
കണക്കിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം താങ്കൾ പറഞ്ഞത് ശരിയാണ് ☺️👍
@vilsudask.a.67504 жыл бұрын
Correct
@vilsudask.a.67504 жыл бұрын
U r right
@vilsudask.a.67504 жыл бұрын
I agree
@jomoljo75484 жыл бұрын
Sathyam
@dharsanaanilkumar90474 жыл бұрын
Enikkum ade
@RaniRani-xt9rgАй бұрын
സാറിന് അവിട്ടം നാളിനെ കുറിച്ചു ഒരുപാടു നല്ല കാര്യം, ചിത്തകാര്യം, പറഞ്ഞു,. ഒക്കെ ശരിയാണ് ഒന്ന് ഒഴിച്ച് എന്നേ വച്ചു നോക്കിയാൽ ഞാൻ അവിട്ടം ആണ്, എനിക്ക് ഒരിക്കലും ആരോടും പ്രതികാരം ചെയുന്നത് ഇഷ്ടം അല്ല ചെയ്യില്ല, അത് ദൈവം ചെയ്തോളും അതുകൊണ്ടുതന്നെ, ഞാൻ അതിനു തുണിയില്ലാതെ, സാറിന് എന്നും നന്മകൾ വരട്ടെ, 🙏♥️🙏, തിരുമേനിക്കും 🙏♥️🙏.
@jalajasanthosh68844 жыл бұрын
Njanum അവിട്ടം..പറഞ്ഞതെല്ലാം ശരിയാണ്👍👍
@shipandshippinglifebysanth31692 жыл бұрын
53 വയസ്സായി മോൻ പറഞ്ഞ എല്ലാകാര്യവും വളരെ കറക്ട് ആയിരുന്നു എന്റെ ലൈഫിൽ. വെറും ഒരു മുക്കുവകുടിലിൽ ജനിച്ച ഞാൻ UK യിൽ ആണ് കോഴ്സ് ഒക്കെ ചെയ്തു 2nd officer ആയതു. ഞാൻ ആസ്വദിച്ചു കേൾക്കുകയായിരുന്നു. മോൻ ഇനിയും നല്ല ഉയങ്ങളിലേക്ക് എത്തിച്ചേരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹. നന്ദി നമസ്കാരം 🌹
@aadiandjithuvlogs4160 Жыл бұрын
ഞങ്ങളുടെ മോനും അവിട്ടം ആണു സാർ. ... പ്രാർത്ഥിക്കണ o അവൻ സന്തോഷ മായി ഇരിക്കാൻ
@lissymulleden5643 жыл бұрын
കണക്ക് എനിക്കേറെ ഇഷ്ടപ്പെട്ട വിഷയം ആയിരുന്നു, ക്ഷമ, സ്ഥായി ഭാവം, ശരിയാണ്, പിശുക്ക് അതും ശര്യാ, പിന്നെ ദുഃഖം കൂടെ നിഴൽ പോലെ ഉണ്ട്
@praveenpayapillypraveen15192 жыл бұрын
😍😍🤣🤣
@sumasreekumar9734 жыл бұрын
എല്ലാം വളരെ കൃത്യമാണ് പറഞ്ഞത്
@geethavu52414 жыл бұрын
നമസ്കാരം സർ, ഞാൻ avittom nakshathram ആണ് 50years ഇതേ കുറിച്ചു നല്ല vieadio ച്യ്തതിൽ സന്തോഷമുണ്ട്, thanks
@geethakrishnan98574 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
@vinithajose59424 жыл бұрын
വളരെ നല്ലത്. ഞാൻ അവിട്ടം ആണ്, താങ്കൾ പറഞ്ഞത് എല്ലാം ശരി തന്നെ വളരെ നന്ദി🙏🙏🙏
@shanthilalitha40574 жыл бұрын
നമസ്കാരം സാർ ഞാൻ അവിട്ടം നക്ഷത്രം ആണ് പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് തുറന്ന മനസോടെ സംസാരിച്ചു സാർ അഭിനന്ദനങ്ങൾ നന്ദി നമസ്കാരം സാർ
@rajuk.m4974 жыл бұрын
നിത്യശാന്തമായ പെരുമാറ്റം ആണ് എനിയക്ക് 100 % സർ പറഞ്ഞത് Correct
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് കണക്കിന്റെ കാര്യത്തിൽ ഞാൻ അത്ര പോരാ അത് മാത്രം ശരിയായില്ല
@kurianvarkey57084 жыл бұрын
. ഞ
@vilsudask.a.67504 жыл бұрын
Exactly
@sobhanakseb35034 жыл бұрын
DIWALI SONG kzbin.info/www/bejne/aZDUqIembr6GaK8
@geethapillai54063 жыл бұрын
പറഞ്ഞത് ഏറെക്കുറേ എല്ലാം ശരിയാണ്.ഞാൻ ഒരു കണക്ക് അദ്ധ്യാപിക ആണ്
@chandinigopakumar31064 жыл бұрын
സർ പറഞ്ഞ എല്ലാകാര്യങ്ങളും ശരിയാ u. കണക്കിന്റെ കാര്യം ഒഴിച്ച്. കണക്കിനു പുറകോട്ടായതിനാൽ എന്റെ വിദ്യാഭ്യാസം mudangi. അല്ലെങ്കിൽ മുരടിച്ചുമടുത്തുപോയി.
@mad____love____world32583 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് 😭🙏..............
@SukuPulamantholeАй бұрын
എന്റെ അനുഭവം വെച്ച് ഇനിയാരും അവിട്ടം നാളിൽ ജനിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. തവിട്ടിലും നേടുകയല്ല ചെയ്തത്. തൊ ട്ടത്തിലെല്ലാം പരാജയം, രോഗങ്ങൾ. മൊത്തത്തിൽ വിപരീത ഫലം മാത്രം. ( അവിട്ടം മകരക്കൂർ )
അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ദൈവാനുഗ്രഹം കുറവുള്ളതായിട്ടാണ് കാണപ്പെടുന്നത്. ദൈവത്തിൽ വിശ്വസിച്ചു അനുതപിച്ചു പ്രാർത്ഥിക്കുന്നത് വഴി അവിട്ടം നക്ഷത്രക്കാരുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങൾക്കും പ്രയാസങ്ങൾക്കും അറുതി വരികയും ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സാധിക്കുന്നതുമാണ്...
@PraveenKumar-mz7jw4 жыл бұрын
Absolutly correct brother
@divyadivakaran1904 жыл бұрын
Njanum avittam .paranjathellam right👍👍
@user-zf5rb1je9j3 жыл бұрын
നല്ല അവതരണം, നന്ദി
@mallikapoykayil26364 жыл бұрын
You r right. Iam aslo avittom makarakoor.
@saisworldbydrathiramanu.2 жыл бұрын
സത്യം ആണ്...🙏
@talksnwalks2 жыл бұрын
Perfect😍
@ragasaagaram713110 ай бұрын
Valare.shariyaa.paranjathellaam
@vishnurajoliparambil71674 жыл бұрын
കണക്കു പരീക്ഷക്ക് എനിക്ക് തോൽവി ആയിരുന്നു എന്നും 5th to +2
@rejanishajilal68774 жыл бұрын
😂😂
@binduradhakrishnan96224 жыл бұрын
Sathyam 5th thott
@sijijayan96434 жыл бұрын
സത്യം എനിക്ക് ഇതുവരെ കണക്കിനി ജയിച്ച ഓർമയില്ല 😄😄😄
@bindhuraphealbindhu57802 жыл бұрын
Same
@jithjith34194 жыл бұрын
ഏറെ കുറെ എന്റെ കാര്യം സത്യം. പക്ഷെ ആരും മനസിലാക്കുന്നില്ല
@Prasobha-ph5zo3 жыл бұрын
Correct
@rejivishnumaya64492 жыл бұрын
നമസ്കാരം 🙏🙏🙏❤
@induindus21224 жыл бұрын
Kanakkk 🤣🤣athum ee ennod😁😂bhaki oke aerekure sheriyaan🙂🤩
@sc-ch9be4 жыл бұрын
Well said ..njanum avittam anu...kumbakkooru
@ramachandrankvdeveekripa69684 жыл бұрын
😁 ഞാനും
@beenaabraham3865 Жыл бұрын
Perfect 🙏🙏🙏
@nanda16044 жыл бұрын
Njan avittamanu. Comments il paraunnathu maths ntae karyam thettanannanuu. But anikkishttam maths ahn oru maths teacher avanonnanu agraham. Comments il maths ntae karyam parayallaennu paranju othiripper but ningal onnu sredhichu padichall ettom simple maths arikkumm . Paranja ellakkaryavum entae karyathil correct ahn. 🙏🙏
@craftskerala76534 жыл бұрын
ഞാൻ കണക്കിൽ സൂപ്പർ ആണ്
@aswinu76784 жыл бұрын
അധ്വാന ശീലം ഇല്ല പിശുക് ഇല്ല ക്യാഷ് ഒന്നും കയ്യിൽ നിൽക്കാറില്ല 😒 സ്നേഹം പ്രകടിപ്പിക്കാൻ അറിയുല crct 😁 പിന്മാറാറില്ല bt ഒന്നും നടക്കനില്ല 😶 asugam crct aane nalla pedi aan 🤒 multylevelmarketing nallathanoo ഞാൻ എന്തു കാര്യത്തിന് ഇറങ്ങിയാലും അത് നല്ലരീതിയിൽ നടക്കുന്നില്ല
പറഞ്ഞത് ഒക്കെ സത്യം ആണ്.. എന്നാൽ കണക്ക് എന്ന് പറയുന്ന കാര്യമേ അറിയില്ല....
@aneeshjagadevan51394 жыл бұрын
ഞാൻ അവിട്ടം ആണ് .കണക്ക് എന്നത് പഠിക്കുമ്പോഴും ഇപ്പോഴും ഏറ്റവും ഇഷ്ട്ടം.
@akc47953 жыл бұрын
Satyamanu👍
@jinikp20964 жыл бұрын
Paranjadu palathum correct aanu. Thettu thonunilyaa. But pala decision eduthu last moment il athu thattitheripikkunu. Viswasam thanne illathaakunna feel aanau thonunnadu. How can i manage it sir.
@jinikp20964 жыл бұрын
But without maths.
@lovelylights37593 жыл бұрын
Crct aanu👍
@Toxicc91674 жыл бұрын
Ente loverinte nala😁😝
@anitaradhakrishnan39444 жыл бұрын
Thanks to give exact information 🙏
@stephyjoseph12084 жыл бұрын
Nallal ennu parayunnad simham aano ? Lion or Lioness ?
@akhilakannan4824 жыл бұрын
Ente karyathil paranjathellam sathyamayirunnu
@kavithamsSasi4 жыл бұрын
sir,you are right .i am avittam nakshatra .thank you sir
@greeshnamanoj94204 жыл бұрын
full Correct
@sru_thi.4 жыл бұрын
Ente avittam aanu iniki ishtulla aale kalynm kazhikn endhchynm
@babysurendran81754 жыл бұрын
Very good
@theerthae18094 жыл бұрын
എനിക്ക് ടീച്ചർ ആകാൻ വളരെ ഇഷ്ട്ടമാണ്. പക്ഷെ ഗണിതം മാത്രം പറയരുത്.