No video

അവിട്ടം നക്ഷത്രം പൊതുഫലം | AVITTAM | Madhusudhanan Panicker | ASTRO MALAYALAM

  Рет қаралды 35,660

ASTRO MALAYALAM

ASTRO MALAYALAM

Күн бұрын

‪@astromalayalam‬ Channel main page Link click on this: @astromalayalam KZbin Channel
CHAPTERS :-
Please visit our channel main page and search playlist watch all videos as you need...
Click on this:- @astromalayalam
ആസ്ട്രോമലയാളം Playlist :-
Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
Link:- • പുതുവർഷ ഫലങ്ങൾ | Yearl...
Link:- • മാസഫലങ്ങൾ Monthly Pred...
Link:- • ആയ്യു:രാരോഗ്യസൗഖ്യം HE...
Link:- • വേദിക് ആസ്‌ട്രോളജി VE...
Link:- • Playlist
Link:- • ജീവിതവിജയത്തിന് - FOR ...
Link:- • വിഷുഫലം സമ്പൂർണ്ണം | V...
Link:- • ദശാഫലങ്ങൾ | DASA PERI...
Link:- • യോഗങ്ങൾ - All Astrolo...
Link:- • വിവാഹ പൊരുത്തങ്ങൾ Male...
Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
Link:- • വ്യാഴമാറ്റം -JUPITER T...
Link:- • രാഹുമാറ്റം - RAHU_KET...
Link:- • ശനിമാറ്റം - SATURN TRA...
Link:- • ഏഴരശ്ശനി - EZHARA SANI
Link:- • കണ്ടകശ്ശനി - KANDAKA SANI
Link:- • സൂര്യഗ്രഹണം - SOLAR EC...
Link:- • ചന്ദ്രഗ്രഹണം - LUNAR E...
Link:- • പിതൃകർമ്മങ്ങൾ | PITHRU...
Link:- • അക്ഷയ തൃതീയ AKSHAYA TR...
Link:- • അഭിജിത്ത് നക്ഷത്രം 28t...
മറ്റു വിശദാ൦ശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
*********************************
Join this channel to get access to perks:
/ @astromalayalam
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
Facebook page link:- / madhu.kalarikkal
Blogspot link:- madhukalarikkel...
Twitter Link:- Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (WhatsApp)
Email: madhupanicker.kalarikkal@gmail.com
Location: goo.gl/maps/bu...
‪@astromalayalam‬ #Avittom_അവിട്ടം #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Пікірлер: 150
@aamifoodsvlogs7449
@aamifoodsvlogs7449 2 жыл бұрын
Sir ഞാനൊരു മുസ്ലിമാണ്. പക്ഷെ കഴിഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. 42 വയസായി. വിദ്യാഭ്യാസം ഉണ്ട്. ബിസിനസ്‌ ആണ് ഇഷ്ടം. പക്ഷെ തല കുത്തി മറിഞ്ഞിട്ടും സമ്പാദ്യം ഇല്ല ഇതുവരെ. പക്ഷെ പിന്നോട്ടില്ല. ശ്രമം തുടരുന്നു. വിവാഹ ജീവിതം സംതൃപ്ത മല്ല. എന്നാലും അഡ്ജസ്റ്റ് ചെയ്യുന്നു. ബാക്കി എല്ലാം 100% ശരിയാണ് 👍👍👍
@happykid9854
@happykid9854 4 жыл бұрын
Njan kumbakoor aanu paranjathellam sathyamanu 😍😍😍
@user-zf5rb1je9j
@user-zf5rb1je9j 4 жыл бұрын
കൊള്ളാം, നല്ല അവതരണം എല്ലാം ശരിയാണ്, വളരെ നന്ദി.
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോയും കാണുക.. നന്ദി
@user-df9jd9ff4o
@user-df9jd9ff4o 4 жыл бұрын
സാർ പറഞ്ഞത് ശരിയാ എൻറെ അവിട്ടം നക്ഷത്രം കുംഭക്കൂറു കാരൻ
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. എല്ലാ വീഡിയോ കാണുക. Subscribe n share...
@remyaanu3137
@remyaanu3137 3 жыл бұрын
Paranjathellam orupaad correct aanu. Teaching field seriyaaville.
@sajithasivadas7621
@sajithasivadas7621 4 жыл бұрын
Correct
@rajilekshmi9308
@rajilekshmi9308 3 жыл бұрын
Currect 100%
@astromalayalam
@astromalayalam 3 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ description വായിക്കുകയും ചാനൽ പേജ് സന്ദർശ്ശിക്കുക.. നന്ദി. ഷെയർ ചെയ്യുമല്ലോ
@sruthipm1851
@sruthipm1851 2 жыл бұрын
100 %correct
@unnikrishnans5783
@unnikrishnans5783 4 жыл бұрын
Good video. Thanks.
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. read video description n visit our channel page... Tq
@Cute_dimple580
@Cute_dimple580 4 жыл бұрын
ഞാൻ അവിട്ടം കുംഭക്കൂറ് ആണ് ☹️ Sir പറഞ്ഞത് എല്ലാം 💯💯💯
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. ഷെയർ ചെയ്തു എല്ലാവർക്കും ഉപകാരപ്പെടുത്തുക
@Cute_dimple580
@Cute_dimple580 4 жыл бұрын
@@astromalayalam Sir നമ്പർ തരാമോ
@astromalayalam
@astromalayalam 4 жыл бұрын
@@Cute_dimple580 എല്ലാ വീഡിയോയിലും ഉണ്ട്.. read video description
@maheshkottukkal7833
@maheshkottukkal7833 4 жыл бұрын
ഞാനും അവിട്ടം കുഭക്കൂറ് ആണ്
@sc-ch9be
@sc-ch9be 4 жыл бұрын
Nalla avatharanam.... njan avittam anu...24 vayassayi kumbakkor ..ithuvareyum onnum ready ayittilla mrg um job um onnum .....😢😢paranjath okke shariyanu tto ....😊👍God bless u
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. എല്ലാ വീഡിയോ കാണുക
@Cute_dimple580
@Cute_dimple580 4 жыл бұрын
SRUTHI C 100% Crrct... ഞാനും കുംഭക്കൂർ ആണ് 😕
@ramachandrankvdeveekripa6968
@ramachandrankvdeveekripa6968 3 жыл бұрын
ഏറെക്കുറെ കുംഭക്കൂറുകാരനായ എന്‍റെ കാര്യങ്ങള്‍ 85% ശരിയാണ് സാര്‍-
@datasoftcomputers4731
@datasoftcomputers4731 4 жыл бұрын
Avittom..you are right 100percent
@haseenahaseena4579
@haseenahaseena4579 3 жыл бұрын
Ser nigal paranadu ellammm 100 .100 shariyanu nan kumbamkooru
@drvimoo
@drvimoo 4 жыл бұрын
Thanks Sir
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. read video description n visit channel playlist..
@ramithok5277
@ramithok5277 4 жыл бұрын
Njan kumbakkoor very correct thankyou sir
@jayarose7476
@jayarose7476 4 жыл бұрын
100% correct njan avittamanu
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം, read video description n visit our channel. Page.. Tq
@smithaps395
@smithaps395 4 жыл бұрын
Thangal paranjadu ellam sherianu... Thanks ☺️👍🙏
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. മകരക്കൂറ്, കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക.. search in channel playlist
@smithaps395
@smithaps395 4 жыл бұрын
Thank you so much 🙏
@ratheeshkumar111
@ratheeshkumar111 4 жыл бұрын
സ്വർ അവിട്ടത്തെപ്പറ്റി ചൊതുവായി പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ് എന്നെ സംബന്ധിച്ച്‌
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ ലിങ്ക് വീഡിയോ descriptionൽ ഉണ്ട്.. നന്ദി
@padmavathitk2143
@padmavathitk2143 3 жыл бұрын
@@astromalayalam me
@padmavathitk2143
@padmavathitk2143 3 жыл бұрын
@@astromalayalam me
@shreyajagannathan2256
@shreyajagannathan2256 3 жыл бұрын
very good coments
@mahalaxmijyothishalayam2015
@mahalaxmijyothishalayam2015 4 жыл бұрын
Good
@parvathyks8945
@parvathyks8945 4 жыл бұрын
100% sathyam
@astromalayalam
@astromalayalam 4 жыл бұрын
നന്ദി..
@sreeragramadas6822
@sreeragramadas6822 Жыл бұрын
🙏❣️
@jayakrishnanmp2974
@jayakrishnanmp2974 3 жыл бұрын
Correct..
@santhoshKumar-ex5sj
@santhoshKumar-ex5sj 4 жыл бұрын
1oo% correct Tqu sir
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. നന്ദി
@shareenarazak7937
@shareenarazak7937 3 жыл бұрын
30-9-2015 Ravile 10:36 jananam Ethan koor.vallaa dosham undo
@athulkrishnan4049
@athulkrishnan4049 4 жыл бұрын
Sir ente makan 1999 Feb 16 pakal 10 manikk aanu Monte Joli karyam onnu paranju tharumo sir dayavayi jeevathathile aake pradeeksha aanu sir paranjathu muzhuvan sathyam aanu
@sanishek6761
@sanishek6761 4 жыл бұрын
വളരെ അധികം സന്തോഷം, തങ്ങളുടെ നമ്പർ ഒന്ന് അയേച്ചുതരണം,,,
@savithrin9116
@savithrin9116 4 жыл бұрын
Njan 21/5/1995 avittam nakshThramane, ante edhe kooril pedum parayamo
@siji3340
@siji3340 2 жыл бұрын
Sir najan janichirikunnath midunathilannu and husbandum etha nekshatharathiannu doshamundo pls reply
@manojponnachan1677
@manojponnachan1677 3 жыл бұрын
Ok
@astromalayalam
@astromalayalam 3 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
@aryarenju5229
@aryarenju5229 4 жыл бұрын
7/3/1997 Time 2:35 pm Eathu rashi annu parayano sir Mrge eappol nadakum eannum kudi parayamo
@colorsjv5289
@colorsjv5289 4 жыл бұрын
avittam
@sangeetharatheesh2662
@sangeetharatheesh2662 4 жыл бұрын
Sir nanum palakkada eanik ariyam sirine nan vannittund
@krishnamohan8364
@krishnamohan8364 3 жыл бұрын
🙏🙏🙏🙏🙏🙏
@swathi2722
@swathi2722 4 жыл бұрын
Crct sir 🙏👍👌
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. visit our channel playlist
@lajaroy1737
@lajaroy1737 4 жыл бұрын
Ji 6
@dakshina6869
@dakshina6869 4 жыл бұрын
Avittom kumbhakooru.. Correct anu paranjatellam. But Kashtakalam etuvare teernitilla durita life..
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. എല്ലാം ക്രമേണ ശരിയാവും. വിശദമായി ജാതക പരിശോധന നടത്തി വേണ്ടതായ പ്രതിവിധി ചെയ്യുക... എല്ലാത്തിനും ഉപരി ഈശ്വര ഭജനം ചെയ്യുക
@roopaliarts6358
@roopaliarts6358 3 жыл бұрын
Sincere and detailed presentation. Like it very much. Thank you🙏
@astromalayalam
@astromalayalam 3 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക.. read description click channel link, search playlist n watch all videos as u need...
@drvimoo
@drvimoo 4 жыл бұрын
Dob:15/10/2002 4:17 pm bhviyil nalla joli labhikkumo sir.....
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം 1-)0 പാദം മകരക്കൂറ്. 2021 February ശേഷം വരുന്ന ശുക്രാപഹാരം ഉയർച്ച ലഭിക്കും.
@omanakutty2549
@omanakutty2549 3 жыл бұрын
👌👌
@astromalayalam
@astromalayalam 3 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
@rejeeshr5902
@rejeeshr5902 4 жыл бұрын
100%
@akhilavs3960
@akhilavs3960 4 жыл бұрын
Sir, paranjathellam seriyanu. Avittavum makavum thammil jathakam cheruvo
@astromalayalam
@astromalayalam 4 жыл бұрын
ചേരുന്ന നക്ഷത്രങ്ങൾ ആണ്.. ജാതകം കൂടി പരിശോധിക്കുക
@grace..anisha9200
@grace..anisha9200 4 жыл бұрын
What is the symbol of avvitam
@astromalayalam
@astromalayalam 4 жыл бұрын
Animal.. goat head
@shinisubash6754
@shinisubash6754 3 жыл бұрын
Njn makaram avittam aanu ,
@dibinponathildibinmohanan5456
@dibinponathildibinmohanan5456 3 жыл бұрын
Sir female avittam male chathayam vivaham nadakunnath nallathano
@astromalayalam
@astromalayalam 3 жыл бұрын
നക്ഷത്രങ്ങൾ തമ്മിൽ ചേരും.. ജാതകവശാൽ കൂടി പരിശോധന നടത്തി തീരുമാനം എടുക്കുക
@dhanyaammu6801
@dhanyaammu6801 4 жыл бұрын
ധന്യ അവിട്ടം 12.20 pm 1988-14-12
@rajagopalanmenon804
@rajagopalanmenon804 4 жыл бұрын
Sir Bharani nakshatra podhubhalam link tharumo
@astromalayalam
@astromalayalam 4 жыл бұрын
Description ൽ channel link ഉണ്ട്.. സമ്പൂർണ നക്ഷത്രഫലം
@sunithas4549
@sunithas4549 4 жыл бұрын
22,12,1990. 3pm , joblabhikumo. joli onnum shariyakunilaa😥
@beenamani8181
@beenamani8181 4 жыл бұрын
,1995മാർച്ച്‌ 27രാത്രി 9.20തൊടുപുഴ, ഏത് കുറു കാരാണ്.
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം കുംഭക്കൂറ്.. വർഷഫലം വീഡിയോ കാണുക...
@meghavk3686
@meghavk3686 4 жыл бұрын
29 july 1999..parents love marriage accept cheyumo..enik orale estamaanu... Avrda koode marriage parents nte sammodhathode enik nadakanm n ind...onnu parayamo sir pls...veetil kurch problem ind ...parents engane sammadhipikanm ..ntha cheyandth...pls reply sir
@meghavk3686
@meghavk3686 4 жыл бұрын
29 july 1999 thursday 7:30pm n janichu ...onu nokit parayamo... Veetil problem ind...enik athrki esatno avre thane marriage cheynm...
@nijajnair8444
@nijajnair8444 4 жыл бұрын
24 /10/93 4 55 pm ethu kooru wnuu
@ajitharamakrishnan4575
@ajitharamakrishnan4575 3 жыл бұрын
അവിട്ടം നക്ഷത്രത്തിന് ഇപ്പോൾ ഏതു ദശയാണ്
@anuvlog123
@anuvlog123 4 жыл бұрын
Ente mole September 12 ...2019....time 5:30 pm...nakshatram avittam ano sir
@astromalayalam
@astromalayalam 4 жыл бұрын
അന്ന് 4:58pm വരെ അവിട്ടം, ശേഷം ചതയം 1-)0 പാദം.. കുംഭക്കൂറ്
@anuvlog123
@anuvlog123 4 жыл бұрын
Chathayam nakshatram girl baby ku good ano....ee time ok ano sir
@SureshBabu-tw1cc
@SureshBabu-tw1cc 4 жыл бұрын
വൃശ്ചികമാസം നവംബർ 18ഏത് കൂറാണ്. അവിട്ടം നക്ഷത്രം.ഒന്ന് പറയുമോ സർ
@astromalayalam
@astromalayalam 4 жыл бұрын
DOB തരൂ..
@Shajilajahfar
@Shajilajahfar 3 жыл бұрын
@@astromalayalam 10/3/1994 ith parayamoo sir
@neenumol1070
@neenumol1070 4 жыл бұрын
💯, correct anu. Njan nurse anu saudiyil anu. 1995 january 4 . 8:10 am ethu koor anu ariyilla..
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം 1-)0 പാദം മകരക്കൂറ്..
@shifin_civilinspector6574
@shifin_civilinspector6574 4 жыл бұрын
29-4-1989 tym eveng 6.20 ethu kuraananu avittam
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം 1-)0 പാദം മകരക്കൂറ്
@sruthipm1851
@sruthipm1851 2 жыл бұрын
Shashati vridam adu enganeya edukende
@astromalayalam
@astromalayalam 2 жыл бұрын
ഉപവാസം, ഒരിക്കൽ എന്നിവ എടുത്ത് സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം ദർശനം നടത്തി പ്രാർത്ഥിക്കുക
@AbiAbi-lr1pj
@AbiAbi-lr1pj 4 жыл бұрын
എനിക്ക് 32 വയസ്സ് ഉണ്ട് മകര കുറ് അവിട്ടം ജുലൈ 20 പക്ഷേ ഇതിൽ പറയുന്ന സാബത്തികമായ കാര്യങ്ങൾ ഒന്നു ഇതുവരെ ഉണ്ടായിട്ടില്ല എന്തെങ്കിലും നിർദ്ദേശമോ . വഴിപാടുകളോ പറയാമോ വിവാഹം അടുത്തിരിക്കുകയാണ് ഇതിൽ നല്ല ജിവിതിൽ സന്തോഷമുണ്ടാക്കുമോ ഗൃഹ നിർമ്മാണം ഉടനെ നടക്കുമോ
@astromalayalam
@astromalayalam 4 жыл бұрын
ഇപ്പോൾ ഏഴരശ്ശനി നടക്കുന്ന കാലത്ത് വലിയ നേട്ടങ്ങൾ ഉണ്ടാവുകയില്ല.. വ്യാഴദശയാണ് നടക്കുന്നത് എല്ലാ കാര്യങ്ങളും നടക്കും..
@AbiAbi-lr1pj
@AbiAbi-lr1pj 4 жыл бұрын
@@astromalayalam 2021 ൽ ഇതിനു് മാറ്റം ഉണ്ടാവുമോ ജനവരിയിലാണ് വിവാഹം പറഞ്ഞിരുന്നത് വിടുപണി തുടങ്ങിയിട്ടില്ല അതിനാൽ കല്ല്യണം നിട്ടിവെയ്ക്കുന്നതു കൊണ്ട് കുഴപ്പ o വല്ലതുമുണ്ടോ എന്റെ വിവാഹ സമയം കഴിയുമോ.
@astromalayalam
@astromalayalam 4 жыл бұрын
അങ്ങിനെയില്ല വിവാഹം കഴിക്കാൻ സാധിക്കും.. ജാതകവശാൽ പരിശോധന നടത്തി കൃത്യമായി വിവാഹ സമയം അറയുക
@malugnath2671
@malugnath2671 3 жыл бұрын
Madhyama ranju dosham ennal nthanu
@astromalayalam
@astromalayalam 3 жыл бұрын
ഒരു ഒൻപത് നക്ഷത്രങ്ങൾ പരസ്പരം ചേർക്കാൻ പാടില്ലെന്ന് ശാസ്ത്ര വിധിയുണ്ട്. ജീവിതത്തിൽ ഉണ്ടാവേണ്ട അനവധി ഗുണങ്ങൾ നഷ്ടപ്പെടുമെന്ന് കാണുന്നു. അഭിവൃദ്ധിയില്ലായ്മ, ധനക്ഷയം, സന്താനക്ലേശം, ഐക്യമില്ലായ്മ എന്നിവയാണ് ഫലങ്ങൾ...
@AbiAbi-lr1pj
@AbiAbi-lr1pj 4 жыл бұрын
എന്റെ വിവാഹം മാണ് അവിട്ടമാണ് നക്ഷത്രം പെണ്ണിന്റെ നക്ഷത്രം രേവതി യാണ് ഞങ്ങളുടെ ജിവിതം സുഹകരമായിരിക്കുമോ
@astromalayalam
@astromalayalam 4 жыл бұрын
ദേവാസുരം ഗണമാണ്. ജാതകങ്ങൾ തമ്മിലുള്ള പരിശോധന നടത്തിയെങ്കിൽ ചേർക്കുക.. എല്ലാ മംഗളാശംസകൾ നേരുന്നു
@wetotally0113
@wetotally0113 2 жыл бұрын
Nalu cherilla
@parvathyks8945
@parvathyks8945 4 жыл бұрын
അവിട്ടം നാളും ഉത്രം നാളും തമ്മിൽ ചേരുമോ
@astromalayalam
@astromalayalam 4 жыл бұрын
ചേരും...
@athulkrishnan4049
@athulkrishnan4049 4 жыл бұрын
Onnu phone number tharumo sir please Ellam correct aanu sir sathyam
@SureshBabu-tw1cc
@SureshBabu-tw1cc 4 жыл бұрын
18/11/1996 വൃശ്ചികം നവംബർ 18 ഏത് കൂറാണെന്ന് പറയുമോ സർ
@astromalayalam
@astromalayalam 4 жыл бұрын
കുംഭക്കൂറ്...
@SureshBabu-tw1cc
@SureshBabu-tw1cc 4 жыл бұрын
@@astromalayalam നന്ദി സർ
@babup5984
@babup5984 3 жыл бұрын
Sir 1978 may 27 സമയം 10.15 pm ഈ ജാതകത്തിൽ ശനി നല്ലത് തരുമോ sir. ബുധൻ ബലവാനാണോ. ഒന്ന് reply നൽകണേ സാറെ pls.
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ വഴി കൺസെൾട്ടേഷൻ ബന്ധപ്പെടുക
@rmsy1086
@rmsy1086 4 жыл бұрын
1997 july 22 രാവിലെ 11 /11.30 ഏത് രാശിയാണ്
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം 4-)0 പാദം കുംഭക്കൂറ്...
@behappy3136
@behappy3136 4 жыл бұрын
@@astromalayalam 1996. April 5 9.30 pm Ente Nakshathram parayuo plz
@astromalayalam
@astromalayalam 4 жыл бұрын
@@behappy3136 ചോതി നക്ഷത്രം 2-)0 പാദം തുലാക്കൂറ്..
@astromalayalam
@astromalayalam 4 жыл бұрын
@@behappy3136 ചോതി നക്ഷത്രം 2-)0 പാദം.. തുലാക്കൂറ്
@amruthareji157
@amruthareji157 4 жыл бұрын
Correctaaaaa sirrr
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. കുംഭക്കൂറ് വർഷഫലം uploaded.. search in channel playlist
@habibulrahiman8734
@habibulrahiman8734 3 жыл бұрын
കറക്റ്റാണ് ,Sir ,പറഞ്ഞത് നംമ്പർ,തരുമോ
@astromalayalam
@astromalayalam 3 жыл бұрын
എല്ലാ വീഡിയോയിലും ഉണ്ട്. Read video description
@StarryKnightBrokenHeart
@StarryKnightBrokenHeart 4 жыл бұрын
Sep24 1996 avittam ano
@astromalayalam
@astromalayalam 4 жыл бұрын
അവിട്ടം നക്ഷത്രമാണ്..
@aswinshekhar156
@aswinshekhar156 3 жыл бұрын
28/04/2000 yath koore aanu
@astromalayalam
@astromalayalam 2 жыл бұрын
കൃത്യമായി സമയം വേണം
@parvathyks8945
@parvathyks8945 4 жыл бұрын
24/06/1997 അവിട്ടം ഏത് കൂറ് ആണെന്ന് പറയാമോ sir
@sreesree8246
@sreesree8246 4 жыл бұрын
സർ ഞാൻ കർക്കിടകം 28.ജനിച്ചു ഏത് കൂർ ആണ് ഒന്നു പറഞ്ഞു തരുമോ സർ
@astromalayalam
@astromalayalam 4 жыл бұрын
രാവിലെ 8:45 ശേഷം 7pm വരെ മകരക്കൂറ്, ശേഷം കുംഭക്കൂറ്..
@astromalayalam
@astromalayalam 4 жыл бұрын
@@sreesree8246 കൃത്യമായ DOB, time തരൂ..
@PraveenPraveen-tn7ov
@PraveenPraveen-tn7ov 4 жыл бұрын
Dhanya birth place mattanur date of birth 27/2/1987 joli kitumo
@remanink5368
@remanink5368 2 жыл бұрын
സാർഞാൻഒരുപാലക്കാട്ടുകാരിയാണ്ഒരുഗുണവംഇതൂവരെയില്ലാ49വയ്യസ്സ്ആയിഇനിഎന്നാണ്നല്ലകാലംവരുന്നത്
@astromalayalam
@astromalayalam 2 жыл бұрын
ജാകത പരിശോധന നടത്തി അറിയുക
@saneeshvr6147
@saneeshvr6147 4 жыл бұрын
Idhuvare aaayillla ....
@astromalayalam
@astromalayalam 4 жыл бұрын
എല്ലാം ശരിയാകും...
@sreepp7752
@sreepp7752 3 жыл бұрын
അവിട്ടത്തിന്റെ വൃക്ഷം വഹ്നി അല്ലേ മൃഗം സിംഹം അല്ലേ
@astromalayalam
@astromalayalam 3 жыл бұрын
അല്ല പനഞ്ചി എന്ന വൃക്ഷം തന്നെയാണ്. മൃഗം - നല്ലാൾ എന്നതിന്റെ അർത്ഥം അറിയാൻ ശ്രമിക്കൂ...
@sreepp7752
@sreepp7752 3 жыл бұрын
എന്റെ നക്ഷത്രം അവിട്ടം ആണ് എന്റെ ജാതകത്തിൽ എഴുതിയത് വൃക്ഷം വഹ്നിയും, മൃഗം സിംഹവും,പക്ഷി മയിലും ആണ് നിങ്ങൾ പറയുന്നു വൃക്ഷം വഹ്നി അല്ല എന്ന് ,അതു പോലെത്തന്നെ മൃഗം സിംഹം അല്ലാഎന്നും ഏതാണ് വിശ്വസിക്കുക? പിന്നെ നിങ്ങളുടെ കമന്റ് കണ്ടും നല്ലാളിന്റെ അർത്ഥം നോക്കാൻ ഞാൻ മലയാളം dictionary എല്ലാ നോക്കി നിങ്ങള് പറഞ്ഞതിന്റെ അർത്ഥം എനിക്ക് കിട്ടിയില്ല, സിംഹം ആണോ കണ്ഡാമൃഗം ആണോ എന്നത്
@rajeswarins2958
@rajeswarins2958 3 жыл бұрын
100% correct
@colorsjv5289
@colorsjv5289 4 жыл бұрын
thanks sir
@astromalayalam
@astromalayalam 4 жыл бұрын
നന്ദി..
@remanptpl2127
@remanptpl2127 4 жыл бұрын
Thanking you sir,
@astromalayalam
@astromalayalam 4 жыл бұрын
നന്ദി.. മകരക്കൂറ്, കുംഭക്കൂറ് വർഷഫലം channel playlist ൽ ലഭിക്കും.. കാണുക
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 5 МЛН
അവിട്ടം Avittam
6:29
pazhama santhoshambalathara
Рет қаралды 32 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН