അവിട്ടം നക്ഷത്ര രഹസ്യം നക്ഷത്രഫലം |4k| The Secrets of Avittam nakshatra || Jineshjis Masterclass 61

  Рет қаралды 111,955

Sreebhairavi

Sreebhairavi

Күн бұрын

Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairav...

Пікірлер: 303
@deepumohan4106
@deepumohan4106 Жыл бұрын
അവിട്ടം നക്ഷത്രക്കാർ പോരട്ടെ ❤😊
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Hai dheebu😂
@MiaBella-yw5pp
@MiaBella-yw5pp 3 күн бұрын
ഇവിടെ hajar😂
@sreejithprabhakaran3125
@sreejithprabhakaran3125 9 ай бұрын
സത്യം, നീതി, ധൈര്യം👍, തലകുനിക്കില്ല 👍,ആരോടും പുച്ഛം ഇല്ല, ദ്രോഹിച്ചവരെ ഒരിക്കലും മറക്കില്ല 👍, പാവങ്ങളോട് അനുകമ്പ ❤,വിജയം കൈവരിക്കുന്നതിന് അഹോരാത്രം പ്രയത്നിക്കും,എത്ര കഷ്ടതകളിലൂടെ കടന്നുപോവുമ്പോളും അവസാനനിമിഷം ഈശ്വരാദീനം ഉണ്ടാവാറുണ്ട്,പരീക്ഷിച്ചാലും ഈശ്വരൻ കൈവിടാറില്ല തികഞ്ഞ ഈശ്വര്യഭക്തി 🙏🏻, എല്ലാവരോടും സ്നേഹം മാത്രം.. ❤❤❤.അവിട്ടം അഭിമാനം.. 💪🥰.
@jineshjis
@jineshjis 9 ай бұрын
😊😊😊
@nalini65girijank
@nalini65girijank 8 ай бұрын
Ath sheriyanuuuu
@anilkesavan456
@anilkesavan456 7 ай бұрын
Avittom abhimanam.
@ompilgrim8387
@ompilgrim8387 7 ай бұрын
അതെ' ദ്രോഹങ്ങൾ ക്ഷമിച്ചേക്കും , എന്നാൽ എത്ര കാലം കഴിഞ്ഞാലും മറക്കില്ല ''....
@sajithavakayil5569
@sajithavakayil5569 7 ай бұрын
@asgarAli-zn1ri
@asgarAli-zn1ri Жыл бұрын
ഞാനും അവിട്ടം ആണ്‌ എനിക്ക് ആരോടും പുച്ഛം ഇല്ല, പാപെട്ടവരെ എങ്ങനെയും സഹായിക്കാൻ നോക്കും, മറ്റു ഒരാളുടെ വേദന കണ്ടാൽ സങ്കടം ഉണ്ടാകും.... ബാക്കി ഒക്കെ പറഞ്ഞത് ശരിയാണ്
@nalini65girijank
@nalini65girijank 8 ай бұрын
Njanum aganeyanu enikagane puchamonum thonnitila ennu vare
@ompilgrim8387
@ompilgrim8387 7 ай бұрын
പുച്ഛത്തേക്കാൾ വിഢിത്തങ്ങൾ സഹിച്ച് ഏറാൻമൂളാൻ സാധിക്കാറില്ല . ഒരാൾ ശരിക്ക് ആരാണെന്ന് സ്വഭാവമെന്താണെന്ന് പെട്ടന്ന് മനസ്സിലാവുന്നതുകൊണ്ട് അഭിനയങ്ങൾ വിശ്വസിച്ച് മുന്നോട്ടു പോവാനാവില്ല
@geethakrishnan9857
@geethakrishnan9857 2 ай бұрын
അതെ 🥰
@AnjaliGeorge
@AnjaliGeorge Ай бұрын
​@@ompilgrim8387athanu. People brand it as Pucham
@jayasaji1673
@jayasaji1673 8 ай бұрын
ഞാൻ അവിട്ടമാണ് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും പൈസയും നമ്മുടെ ആവശ്യത്തിന് ഭഗവാൻ തരുന്നുണ്ട് ആർക്കും ദോഷമുണ്ടാകാൻ ആഗ്രഹമില്ലാത്ത ആളുകളാണ് പൊതുവേ
@anaghasv8339
@anaghasv8339 6 ай бұрын
ഞാൻ അവിട്ടം ആണ്. ഒരിക്കലും പുശ്ചം മനോഭാവവമില്ല, ആരെയും വേർതിരിച്ചു കാണാറില്ല . എല്ലാവരെയും ഒരു പോലെ മാത്രമേ തന്നെ കാണാറുള്ളൂ. മറ്റുള്ളവരെ ഒരിക്കലും ആകർഷിക്കാറില്ല. പക്ഷേ center of attraction ഉണ്ട്. അത് സത്യമാണ് . പക്ഷേ ഒരിക്കലും shine ചെയ്യാൻ ശ്രമിക്കാറില്ല. പൊങ്ങച്ചം പറയാറുമില്ല സ്വാർത്ഥത ഒട്ടുമില്ല. അങ്ങനെ ഉള്ളവരെ ഇഷ്ടവുമല്ല. എല്ലാവരെയും സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.ഒരിക്കലും ക്ലാസ് നോക്കിയൊന്നും സൗഹൃദ്യവും തെരഞ്ഞെടുക്കാറില്ല. മനസ്സിൻ്റെ പരിശുദ്ധിയും ആത്മാർത്ഥയും മാത്രമേ സൗഹൃദത്തിൽ നോക്കാറുള്ളൂ❤😊 ബാക്കിയെല്ലാം ശരിയാണ്.
@RemyaBiju-is1jr
@RemyaBiju-is1jr Жыл бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ് എനിക്ക് ആരോടും പുച്ഛം ഇല്ല്യ എല്ലാം കൊണ്ടും താഴെ ഉള്ളവരോടാണ് കൂടുതൽ eshttam
@Its.Me.ArunBabu
@Its.Me.ArunBabu Жыл бұрын
സത്യം
@niranjanjithv.s2801
@niranjanjithv.s2801 Жыл бұрын
Njanum
@AjayaKumar-o6o
@AjayaKumar-o6o Жыл бұрын
മേടമാസത്തിലെ - അവിട്ടം - നക്ഷത്രക്കാരനാണ് - ഞാൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ -99% വും - ശരിയാണ് - സ്വന്തം കാര്യങ്ങളെക്കാൾ - അന്യരുടെ - കാര്യങ്ങളിൽ - അതീവ ജാഗരൂകനാണ് -❤❤❤❤🙏🙏
@sureshsureshbabu8692
@sureshsureshbabu8692 Жыл бұрын
L
@bhanurekhaparayil5800
@bhanurekhaparayil5800 Жыл бұрын
Yes medathile avittam
@BimalKurup-vq3lg
@BimalKurup-vq3lg 11 ай бұрын
Njan edavathiley avittam ithu varey oru mechavum illa...
@sreekutty9632
@sreekutty9632 10 ай бұрын
Njnum medathile avittam aan
@arshacreations9226
@arshacreations9226 4 ай бұрын
Hus medathile അവിട്ടം... Almost everything is true...
@unnimasi4438
@unnimasi4438 Жыл бұрын
ദൈവത്തിന്റെ സഹായം ഉള്ള നക്ഷത്രം മനസിന്‌ അനുസരിച്ചു സഞ്ചരിക്കുന്നു 😊
@RTHEE-l5m
@RTHEE-l5m Жыл бұрын
"മനസ്സിന് അനുസരിച്ച് സഞ്ചരിക്കുന്നു" Important point👍🏻
@ratheeshkrishna3390
@ratheeshkrishna3390 Жыл бұрын
@ajeesh2782
@ajeesh2782 Жыл бұрын
💯💯💯
@Its.Me.ArunBabu
@Its.Me.ArunBabu Жыл бұрын
സത്യം.. ദൈവം കൂടെ ഉള്ള്ളത് പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും
@taniastory1223
@taniastory1223 Жыл бұрын
Very true
@anilkumarmanian2203
@anilkumarmanian2203 6 ай бұрын
ഇത്രയും ജോത്സ്യന്മാർ പറഞ്ഞതിൽ താങ്കൾ താങ്കൾ പറഞ്ഞതാണ് ജീവിതത്തിലെ ആദ്യം ഉള്ള താങ്കളോട് സബ്സ്ക്രൈബ് ചെയ്തു ലൈക് കൂടെ എപ്പോഴും വിശ്വസിക്കുന്നു സ്വന്തം നമസ്തേ
@unnimasi4438
@unnimasi4438 Жыл бұрын
അവിട്ടം കുറുക്ക് വഴിയിലൂടെ സഞ്ചരിക്കരുത് വിജയിക്കില്ല നേരായ പാതയിൽ മാത്രം സഞ്ചരിക്കു പെട്ടന്ന് ഒന്നും കിട്ടില്ല എല്ലാത്തിനും പരിശ്രമിക്കണം പണം കല്യാണം വീട് ജോലി ഈശ്വരൻ അനുഗ്രഹിക്കും ഉറപ്പായും കിട്ടും വൈകും ഉറച്ചതും ശക്തമായതും ആയ അനുഭവം എല്ലാ വിഷയത്തിലും ഉണ്ടാവും
@hotelsuryanivas2996
@hotelsuryanivas2996 Жыл бұрын
ഞാൻ ഒരു അവിട്ടം നക്ഷത്രക്കാരനാണ് ഇതിൽ പറഞ്ഞ കുറച്ച് കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട് കാരണം എല്ലാവരും അങ്ങനെ ആകണമെന്നില്ല എന്നാലും എൻറെ ഒരു ജാതക അനുഭവം വെച്ച് 10 പേര് കൂടുന്നിടത്ത് ശ്രദ്ധിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ അല്ല പക്ഷേ അവരെ ശ്രദ്ധിക്കപ്പെടും എന്നുള്ളതാണ് കറക്റ്റ് അതുപോലെതന്നെ കുറച്ച് മുകളിൽ നിൽക്കുന്നവരെ സാമ്പത്തികമായും ജാതിപരമായും മുന്നിൽ നിൽക്കുന്നവരെ വണങ്ങുകയും മറ്റവരെ പുച്ഛിക്കും എന്നു പറയുന്നതിനോടും എനിക്ക് യോജിപ്പില്ല എനിക്ക് തോന്നുന്നു അത് നേരെ തിരിച്ചാണ് ...❤❤❤
@vijayansbiju3908
@vijayansbiju3908 7 ай бұрын
എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ താങ്കളോട് ഹൃദയം നിറഞ്ഞ ന്ദനി അറിക്കുന്നു
@unnimasi4438
@unnimasi4438 Жыл бұрын
അവിട്ടം ജീവിതം കൃത്യമായി പഠിക്കാൻ കഴിവുള്ള നക്ഷത്രം ആണ് എല്ലാവരെയും ഒരുപോലെ കാണുന്നവരാണ്
@alexipjalexi9246
@alexipjalexi9246 Жыл бұрын
എന്റെ നക്ഷത്രം അവിട്ടം ആണ് , താങ്കൾ പറഞ്ഞതു 90% ശെരിയാണ്, പക്ഷെ ആരെയും രണ്ടു പക്ഷമായി കാണുന്നില്ല. നല്ല സ്വഭാമാണെങ്കിൽ ആരെയും കൂടെ ചേർക്കും
@Uandu_Shadow_Spark
@Uandu_Shadow_Spark 11 ай бұрын
sᴀᴛʜʏᴀᴍ
@pappa_girl2939
@pappa_girl2939 Жыл бұрын
ഞാൻ ഒരു അവിട്ടകാരി ആണ്.പറഞ്ഞത് ശരിയാണ്.ആരോടും പുച്ഛവും വലിപ്പ ചെറുപ്പവും നോക്കാറില്ല
@shijuthayyeni5186
@shijuthayyeni5186 Жыл бұрын
Njanum avittam aanu
@LathikaP-f2c
@LathikaP-f2c Жыл бұрын
Njanum correct
@shijuthayyeni5186
@shijuthayyeni5186 Жыл бұрын
Hai
@Dhuriyodhanan
@Dhuriyodhanan 6 ай бұрын
ഹ ഹ ഹ 🤣
@YamunasahadeanSahadevan
@YamunasahadeanSahadevan 10 ай бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ് ഒരു കാര്യത്തില്‍ വിയോജിപ്പ് ഉണ്ട് ആരോടും പുച്ഛം തോന്നാറില്ല പകരം അനുകമ്പ കൂടുതല്‍ ആണ്
@maheshkrishna8016
@maheshkrishna8016 Жыл бұрын
കൃത്യമായ നീരിക്ഷണം... ശരിയാണ് ഞാൻ ഇങ്ങനെ ആണു ആദ്യം പറഞ്ഞ രണ്ടു ഫല ങ്ങളിൽ ഞാനുണ്ട്
@VijayaKumar-sr2ub
@VijayaKumar-sr2ub 5 ай бұрын
🌹🙏.....ഞാനും അവിട്ടം നക്ഷത്രക്കാരിയാണ് : പറഞ്ഞത് ഏകദേശം എല്ലാ ശരിയാണ്. പക്ഷേ ആരോടും പുച്ഛംകാണിക്കാറില്ല. എല്ലാം തന്നെ ശരിയായ കാര്യമാണ്.🌹🙏
@Sreekumari-ek6rs
@Sreekumari-ek6rs Жыл бұрын
ഞാൻ അവിട്ടമാ ആരോടും പുച്ച്ചം ഇല്ല ബാക്കി ഒകെ ശരിയാണ്
@subeeshsubi1570
@subeeshsubi1570 10 ай бұрын
ഞാനും അവിട്ടം ആണ് താങ്കൾ പറഞ്ഞത് ഏറക്കുറെ ശരിയാണ്
@ompilgrim8387
@ompilgrim8387 7 ай бұрын
വളരെ കൃത്യമായ പഠനം ' ചില കാര്യങ്ങൾ കൂടി ഉണ്ടെന്ന് തോന്നുന്നു. ഒന്ന് പണത്തോടുള്ള മനോഭാവമാണ്. പുറമേ എന്തെല്ലാം പറഞ്ഞാലും കിട്ടിയാലും ആളുകളെ ധനത്തിൻ്റെ പുറത്ത് വേർതിരിക്കുന്ന ഒരു സ്വഭാവമുണ്ടെന്ന് തോന്നുന്നു. പിശുക്കോ ധനമില്ലാതവരെ തിരസ്കരിക്കലോ ഒന്നുമല്ല. പക്ഷേ ഒരാളെ അളക്കുന്നതിൽ അയാളുടെ സാമ്പത്തിക സ്ഥിതിയെ കൂടി കണക്കിലെടുക്കുന്ന സ്വഭാവം ഇവർക്കുണ്ടെന്ന് തോന്നാറുണ്ട്. രണ്ടാമത് സ്വന്തം കുടുമ്പത്തോട് മാത്രമല്ല ജാതി, മതം , കുലം, സംസ്ക്കാരം തുടങ്ങിയവയോട് വളരെ ആഭിമുഖ്യമുണ്ടാവാറുണ്ട്. തന്നോട് ചെയ്ത അന്യായങ്ങൾ ക്ഷമിച്ചാലും ഒരിക്കലും മറക്കില്ല. ഒരു വശത്ത് ചന്ദ്രനേപ്പോലെ സുഖദായിയും മറുവശത്ത് ഞെണ്ടിനെപ്പോലും ഇറുക്കുന്നതും ഇവരുടെ സ്വഭാവമാണെന്ന് തോന്നുന്നു. തൻ്റെ എന്ന് തോന്നിയവരെ അത് വസ്തുക്കളാകട്ടെ വ്യക്തികളാകട്ടെ ഉപേക്ഷിക്കാനിവർക്കാകില്ല. അമിത സ്നേഹം കൊണ്ട് / ഒട്ടൽ കൊണ്ട് പ്രിയരെ ശ്വാസംമുട്ടിക്കുന്ന സ്വഭാവവും കാണാറുണ്ട്. ഒപ്പം സ്വന്തം രഹസ്യങ്ങൾ സൂക്ഷിച്ചു കൊണ്ട് അടുത്തുവരുന്നവരുടെ രഹസ്യങ്ങൾ അറിയാനുള്ള സാമർത്ഥ്യവും ഇവർക്കുണ്ടെന്ന് തോന്നുന്നു. മുൻകോപം പലപ്പോഴും വിനയാകാറുമുണ്ട്.
@jineshjis
@jineshjis 7 ай бұрын
Superb
@pinartstudio9381
@pinartstudio9381 5 ай бұрын
😂👍👍
@arshacreations9226
@arshacreations9226 4 ай бұрын
എങ്ങനെ സാധിക്കുന്നു...! Correct ആണ്
@rajimolkr4985
@rajimolkr4985 Жыл бұрын
ഓരോ വ്യക്തിയും ഓരോ സ്വഭാവം അല്ലേ. എല്ലാ അവിട്ടവും ഒരുപോലെ അല്ല. ഞാൻ second half അവിട്ടം ആണ്. മറ്റുള്ളവരെ നന്നാക്കാൻ ശ്രമിച്ചു പണം നഷ്ടപ്പെടുത്തി തകർന്നു കൊണ്ടിരിക്കുന്നു. അത്‌ ശരി ആണ്.എല്ലാവരെയും ഒരുപോലെ കാണുന്നു Spiritually awakened ആയതിൽ പിന്നെ.
@unnimasi4438
@unnimasi4438 Жыл бұрын
വിശ്വാസ വഞ്ചന നേരിട്ടവർ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും കൊടുക്കുന്നവർ ഭാഹ്യ പ്രകടനങ്ങളിൽ വിശ്വസിക്കുന്നില്ല പുറമെ എന്തെങ്കിലും ഒക്കെ പറയുമെങ്കിലും ഉള്ളിൽ സ്നേഹം ഉണ്ടാവും ഇവരെ ആത്മാർഥമായി ആരും സ്നേഹിക്കില്ല
@kichuraveendran461
@kichuraveendran461 Жыл бұрын
Well said
@ronychacko8010
@ronychacko8010 Жыл бұрын
💯👍
@mickeydinto
@mickeydinto Жыл бұрын
I am also a victim of this .. എത്ര സ്നേഹിച്ചാലും നമ്മൾ ചങ്ക് പറിച്ച് കൊടുത്താലും മറ്റുള്ളോര് അവർടെ തനിക്കൊണം കാണിക്കും .. അതു കൊണ് ഞാൻ ഇപ്പോ മറ്റുള്ളോർടെ മറ്റുള്ളോരെ സുഖിപ്പിക്കുന്നതിലുപരി എൻ്റെ നിലപാടുകൾക്ക് പ്രാധാന്യം കൊടുക്കുന്നു 😎
@rajiraji-um5wy
@rajiraji-um5wy Жыл бұрын
💯
@sujithra1936
@sujithra1936 Жыл бұрын
💯
@aloka6237
@aloka6237 4 ай бұрын
ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം ഇന്നും ദാരിദ്ര്യം കൂടെ തന്നെ ഉണ്ടാവും അതു മരിക്കും മാറും ഞാൻ ഒരു അവിട്ടക്കാരനാണ് ഒരു ഗതിയും പരഗതിയുമില്ലാത്ത എന്റെ ഈ ജീവിതം ഇനിയെങ്ങനെയെങ്കിലും ജീവിച്ചു തീർക്കണം അത്രമാത്രം
@minimini346
@minimini346 3 ай бұрын
Angane parayaruth. ദൈവ സഹായം ഉണ്ടാവും. Nithyam lalitha സഹസ്രണാമം ജപിക്കുക. 🥰
@dayasudeep5648
@dayasudeep5648 4 ай бұрын
അവിട്ടം നക്ഷത്രം ഒരിക്കലും ആരെയും പുച്ഛിക്കില്ല🙏🏻, കൂടാതെ അവരെ പരിഹസിക്കുന്നത് അവർക്ക് കൊല്ലുന്നതിനേക്കാൾ ദേഷ്യം ആണ്,
@praseelasasi5547
@praseelasasi5547 Жыл бұрын
ഇതിൽ ഫുൾ ശരിയല്ല എല്ലാരും ഒരുപോലെ ആണ് ആരെയും വേർതിരിവ് കാണിക്കാറില്ല കൂടുതൽ ഇഷ്ടം എല്ലാം താഴെ ആണെന്ന് തോന്നുന്നവരോട് തന്നെ ആണ് പക്ഷെ തിരിച്ചു കിട്ടുക അവഗണന തന്നെ ആണ് ഫലം രണ്ടു മുഖം ഉണ്ട് മറ്റുള്ളവർക്ക് മുന്നിൽ വേദനകൾ കാണിച്ചു സിബ തി നേടാറില്ലപുറത്തു എല്ലാരോടും ഹാപ്പി ആയി പെരുമാറും
@remyaanil1736
@remyaanil1736 2 ай бұрын
Seriyaanu....enikku puchamo tharam thirivo thonnittillya....
@saranyars8275
@saranyars8275 Жыл бұрын
സർ എത്ര കൃത്യമായി എങ്ങനെ പറയുന്നു.അവിട്ടം നാളിൽ ഒരു ബന്ധു ഉണ്ട്. പുള്ളിക്ക് പുറത്ത് മാന്യൻ ആയ പുണ്യാളൻ ആണ്. പക്ഷേ വീട്ടിൽ നേരെ തിരിച്ചും. തന്നെക്കാൾ മെച്ചപ്പെട്ടവരോട് ഒരുതരം അസഹിഷ്ണുത കാണിക്കാറുണ്ട്.
@binduani2981
@binduani2981 8 күн бұрын
ആരോടും പുച്ഛം ഇല്ല, ആരെയും തരം തിരിച്ചു കാണാറുമില്ല മാഷേ, 🙏🏽🙏🏽
@anilkumarmanian2203
@anilkumarmanian2203 6 ай бұрын
ചേട്ടാ ഞാനും അവട്ടമാണ് പക്ഷേ എല്ലാവരെയും ഉപകാരം ചെയ്യാനും ഉള്ള മനസ്സ് ഉണ്ടായിട്ടും എന്ത് ചെയ്താലും എത്രയോ ചെയ്താലും അവസാനം തള്ളിപ്പറയും ഉപകാരം ചെയ്തവനെയും മറക്കത്തില്ല അവന്റെ അവനെ അവനെ ഉപദ്രവിച്ചവനെയും അവനെ മറക്കത്തില്ല അവ അത് ഉറപ്പ് എന്നാൽ ദ്രോഹിക്കണം ചിന്ത ഇല്ല മൈൻഡ് കൂടുതലാണ്
@abhimonu7176
@abhimonu7176 5 күн бұрын
100%😢
@VijayaKumari-cf7ss
@VijayaKumari-cf7ss 11 ай бұрын
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്
@dreamhomesbuilders4631
@dreamhomesbuilders4631 Жыл бұрын
90%സത്യം തന്നെ 🙏Thank you so much ജി 🌾🙏🌴
@umadevikr6411
@umadevikr6411 Жыл бұрын
എൻ്റെ ഭർത്താവ് അവിട്ടം വളരെ family attaached ആണ്. ചെയ്യുന്ന ജോലിയിൽ പെർഫെക്ഷൻ വേണമെന്ന് നിർബന്ധ buddhiyund.
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Njaan singer aanu avittam aanu. Perfection kooduthal ollavaraanu ee naalukaar
@binukallingal7154
@binukallingal7154 Жыл бұрын
ചേച്ചി പറഞ്ഞത് പോലെ ഉള്ള ആളാണ് ഞാനും അത് ഭാര്യക്കും അറിയാം
@AjayaKumar-o6o
@AjayaKumar-o6o 8 ай бұрын
സത്യസന്ധമായ വിലയിരുത്തൽ - അഭിനന്ദങ്ങൾ🙏🙏
@VijayaKumar-sr2ub
@VijayaKumar-sr2ub 2 ай бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ്...... പക്ഷേ ഇന്നുവരേയും ഞാൻ്റെ ആരേയും പുച്ഛിക്കാറില്ല എല്ലാവരേയും ഒരുപോലെ കാണുന്ന സ്വഭാവമാണ്. ബാക്കി പറഞ്ഞത് കറക്റ്റ് ആണ്..... എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് സുഖം സ്വസ്ഥം സമാധാനം🌹🌹🙏🙏😊
@shylajaar8793
@shylajaar8793 9 ай бұрын
ഞാൻ അവിട്ടക്കാരിയാണ്. പക്ഷെ ആരോടും പുച്ഛഭാവം കാണിക്കാറില്ല. നമ്മളേക്കാൾ താഴ്ന്നവരോടാണ് കൂടുതൽ സ്നേഹം ബാക്കിയെല്ലാം ശരിയാണ്.
@niranjanjithv.s2801
@niranjanjithv.s2801 9 ай бұрын
Njanum
@rajeshpadanilam5273
@rajeshpadanilam5273 7 ай бұрын
100%
@atmosphere5005
@atmosphere5005 5 ай бұрын
കേട്ട തോന്നും നീ അംബാനിയാണെന്ന് 😂😂
@sumeshsumeshkumar9010
@sumeshsumeshkumar9010 Жыл бұрын
Super..njanum avitam naal aanu..nannayaal mathiyaayirunnu...bro super aanatto..love you...
@sheebat1150
@sheebat1150 Жыл бұрын
എന്റെ മോൻ അവിട്ടം നക്ഷത്രമാണ് സാർ പറഞ്ഞതൊക്കെ 100 % കറക്റ്റ് ആണ്.
@balankk8407
@balankk8407 11 ай бұрын
സത്യം. താങ്ങൾ പറഞ്ഞത് തികച്ചും ശരിയാ 🙏🙏🙏
@rdmusicals4468
@rdmusicals4468 Жыл бұрын
എല്ലാം ഒരു പരിധി വരെ സഹിക്കാൻ കഴിയും അത് കഴിഞ്ഞാൽ പിന്നെ ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും കേൾക്കില്ല.. ദേഷ്യം വന്നാൽ പിന്നെ കട്ടപ്പൊക ആയിരിക്കും..... തനി രാവണൻ.... ശരിയാണ് രണ്ട് മുഖങ്ങൾ ഉണ്ട്.... എല്ലാവരോടും നല്ല സ്നേഹമാണ് പക്ഷെ തെറ്റു കണ്ടാൽ പറഞ്ഞിരിക്കും.....ദേഷ്യം വന്നാൽ പിന്നെ ഒരു തരം വാശി ആണ്.... നാളുകളിൽ വച്ച് ഏറ്റവും സ്നേഹം അത്യന്തം കോപിഷ്‌ടരും ആണ് കലാപരമായ കാര്യങ്ങൾ ഉണ്ടാകും
@sunithathampi36
@sunithathampi36 Жыл бұрын
പറഞ്ഞതൊക്കെ കറക്റ്റ് ആണ് താങ്ക്യൂ ജീ
@ashanv1297
@ashanv1297 11 ай бұрын
Good presentation. 90% correct aanu.
@sheelaramani3831
@sheelaramani3831 7 ай бұрын
പറഞ്ഞത് എല്ലാം വളരെ സത്യം ആണ് മുന്ന് അവിട്ടം എന്റെ വീട്ടിൽ ലുണ്ട്
@Shruthi-x2e
@Shruthi-x2e 3 ай бұрын
ഇതിലൊരു തെറ്റ് എന്നു തോന്നിയത് പുച്ഛം വേര്‍തിരിവ് എന്നിവയാണ്.ഞാനും അവിട്ടമാണ്.ഒരിക്കല്‍ നോവിച്ചവരോട് മാത്രമേ പുച്ഛം വെറുപ്പ് ഒക്കെ ഉണ്ടാകൂ.അല്ലാതെ ആരോടും വേര്‍തിരിവ് കാണിക്കില്ല.സ്നേഹിച്ചാല്‍ സ്നേഹം മാത്രം.വെറുത്താല്‍ വെറുത്തതാണ്.
@VijayaKumar-sr2ub
@VijayaKumar-sr2ub 5 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്🌹🙏🙏
@Krishna86420
@Krishna86420 Жыл бұрын
100% കണക്റ്റ് ആവുന്നുണ്ട് 🙏🏽🙏🏽🙏🏽
@anjanaba5445
@anjanaba5445 11 ай бұрын
ഞാൻ ചിങ്ങത്തിലെ അവിട്ടം ആണ്. പറഞ്ഞത് പകുതി വരെയും സെരിയാണ്
@Sreekuttan-oi4pu
@Sreekuttan-oi4pu Жыл бұрын
Cls adisthanathil enn paranjath ozhike ellam correct anu Njan ellavarem human ayitte kanakkakkiyitte ullu
@soumyatr9675
@soumyatr9675 3 ай бұрын
സർ പറഞ്ഞത് ശരിയാണ് പക്ഷെ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട് .😇 ഞങ്ങൾ ബഹുമാനത്തിന് വേണ്ടി ഒന്നും ചെയ്യാറില്ല.ഞങ്ങൾ മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്നു അത് അവർ തിരിച്ചു തരുന്നു. ഞങ്ങളുടെ നിഷ്കളങ്കമായ സ്നേഹവും സത്യസന്ധതയും സമർപ്പണ ബോധവും ആണ് ഞങ്ങളുടെ വിജയം. വഞ്ചന ചതി ഇതൊന്നും വശം ഇല്ല straightforward. പിന്നെ hard work ചെയ്യുന്നവർക്ക് തീർച്ചയായും ദൈവം ഫലം കൊടുക്കും അങ്ങനെ ഉള്ളവർ ബുദ്ധിയോടെ ജീവിച്ചു വിജയം കയ്യ് വരിക്കുന്നു 😇🙏
@VijayaKumar-sr2ub
@VijayaKumar-sr2ub 5 ай бұрын
എല്ലാം 95% പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്🌹🌹🙏
@anukuttyanuz5295
@anukuttyanuz5295 Жыл бұрын
അവിട്ടം 4 ആം പാദം ആയ ഞാൻ.. 😊 .... ശനിയുടെ വക്രത്തിന്റെ വീഡിയോ ചെയ്യാമോ?
@bennykavalamkuzhi7212
@bennykavalamkuzhi7212 Жыл бұрын
അവിടം നക്ഷത്ര ജാതകരെ കുറിച്ച് തിരുമേനിയുടെ കാഴ്ചപ്പാട് വളരെയധികം ഹൃദ്യമായി തോന്നുകയുണ്ടായി. ഞാൻ ഒരു അവിട്ടക്കാരൻ ആണ് എന്നാണ് വിശ്വസിക്കുന്നത്. തിരുമേനിയുടെ കണ്ടെത്തലുകൾ എന്റെ ജീവിതവുമായി വളരെ നല്ല സാമ്യം തോന്നുകയുണ്ടായി. നമസ്തേ🙏
@rameshkumar-hr8tw
@rameshkumar-hr8tw 4 ай бұрын
എല്ലാവർക്കും സഹായം ചെയ്യണം എന്ന മനസാണ് ഇവർക്ക് ❤
@Hari30303
@Hari30303 3 ай бұрын
Seri ahn ❤
@vyshakhbhairav5031
@vyshakhbhairav5031 8 ай бұрын
വളരെ വളരെ ശരിയാണ് 👍🏿
@CinicutKL24
@CinicutKL24 11 ай бұрын
90 % ശരിയാണ് പക്ഷേ ജാതിയോ,ജോലിയോ ഉയർന്ന ഭാവിയോ , നോക്കി ആരോടും പുഛം ഒന്നും ഇല്ല.... മറ്റുള്ളവരെ സഹായിക്കാനും അവരുടെ വിഷമങ്ങൾ കേൾക്കാനും അതിന് പരിഹാരം പറയുന്നവാനും ആണ് ശ്രമിക്കുന്നത് പക്ഷേ നമ്മുടെ കാര്യം വരുമ്പോൾ ഇവർ ആരും കാണുകയും ഇല്ല... പലപ്പോഴും ഒറ്റപ്പെട്ട പോകുന്ന സാഹചര്യം വരും
@greeshmab.s4058
@greeshmab.s4058 8 ай бұрын
ശരിയാണ് എന്റെ ജീവിതത്തിലും ഇതൊക്കെ ശരി ആയി വന്നു
@Achuratheesh-tq7pp
@Achuratheesh-tq7pp Жыл бұрын
🙏സർ. 100%👍🏻സർ പറഞ്ഞില്ലേ റിലേഷൻഷിപ് കൈവിട്ടുപോയാൽ തിരിച്ചുപിടിക്കാൻ ബുദ്ധിമുട്ടാണെന്നു എന്താ അതിനു പോംവഴി
@gokzjj5947
@gokzjj5947 Жыл бұрын
Geetha Rajan എന്റെ നാൾ അവിട്ടം, 100% ശരിയായ കാര്യം ആരോടും പുച്ഛം ഒന്നും ഇല്ല.
@binukallingal7154
@binukallingal7154 Жыл бұрын
ഞാനും അവിട്ടം എന്നെ വിലകൽപ്പിക്കത്തൊരെ പുച്ഛം മാത്രം
@sreekumarannair6824
@sreekumarannair6824 Жыл бұрын
നമസ്തേ ജി , ഞാൻ അങ്ങയുടെ ശിഷ്യൻ ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം✌️🕉️
@VijayaKumar-sr2ub
@VijayaKumar-sr2ub 5 ай бұрын
പുച്ഛം മാത്രം എനിക്ക് ആരോടും തോന്നാറില്ല🌹🙏
@syamarm2345
@syamarm2345 Жыл бұрын
Njan. Dhanu.masathile avittam randam padam. Sahayichavar ellam ente sathru aayi. Paranjathellam sari. 100 percent sari
@beenajohn7526
@beenajohn7526 11 ай бұрын
You just described my husband but I am Utram. His smart mouth and my short temper is not actually is the best example of a good familial harmony, but we can't breath with out seeing each other 😜😜
@preethababu457
@preethababu457 Жыл бұрын
എന്റെ കാര്യം പറഞ്ഞാൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ 90%ശെരിയാണ്
@abhimonu7176
@abhimonu7176 5 күн бұрын
Corect... പക്ഷെ അങ്ങോട്ട് കേറി ഒന്നും ചെയ്യാൻ പോകില്ല പക്ഷെ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ വിടാനും പോകുന്നില്ല.... പക്ഷെ എത്ര ഒക്കെ ദേഷ്യം വന്നാലും അവർ നല്ലപോലെ സംസാരിക്കുമ്പോൾ apozhe ദേഷ്യം എല്ലാം മാറും
@sheelavelayudhan9297
@sheelavelayudhan9297 Жыл бұрын
ഞാനും എന്റെ മോനും അവിട്ടം ആണ്.. എല്ലാം കറക്റ്റ് ആണ് പക്ഷെ ആരോടും പുച്ഛം ഇല്ല.. ഞങ്ങൾ ക്കു ഉയർച്ച ഉണ്ടാവുമോ.....
@hikollam
@hikollam 8 ай бұрын
100 % aacurate...God Blessed person!!!!
@jineshjis
@jineshjis 8 ай бұрын
thank you
@Nurselife123
@Nurselife123 8 ай бұрын
ആരും restrict ചെയ്യുന്നത് ഇഷ്ട്ടം അല്ല.. എല്ലാം correct ആണ്..
@anilmadhu8904
@anilmadhu8904 Жыл бұрын
Your absolutely right.
@Radha-zf1gy
@Radha-zf1gy 10 ай бұрын
Njan avittam. ❤️ Ente anubhavatil valare klesham anubhavichukomdirikunnu. Orikalum rakshapedunnilla sir. kudumbatil ellavarayum helpu cheythu .
@vasantha.v.vashok29
@vasantha.v.vashok29 Жыл бұрын
Thangal Avittom nakshthrathe kurichu paranjathil ottu mikka karyangalilum yojikkan kazhiyilla. Athil onnu jathi nokkiyum sambathikam nokkiyum perumarumennathu thanne. Njanum Avittom thanne. Enikku jathiyo sambathikamo rashtriyamo onnum thanne oru prashnamalla.
@ushag9266
@ushag9266 Жыл бұрын
പറഞ്ഞത് വളരെ ശരി ആണ് sir...
@RatheshRathesh-u8c
@RatheshRathesh-u8c 7 ай бұрын
സത്യം തന്നെ സാർ പറഞ്ഞത് എല്ലാം 🙏🌹👍🌹👌🌹👏
@harichandrank.p.8382
@harichandrank.p.8382 11 ай бұрын
Honest people.
@snapsofdevu
@snapsofdevu 3 ай бұрын
❤❤❤❤thanq bruhhhh
@NikhilAhan
@NikhilAhan Жыл бұрын
90%correct.
@anurajs3943
@anurajs3943 11 ай бұрын
ഞാനും അവിട്ടം 😍
@ajaychandran4366
@ajaychandran4366 Жыл бұрын
101% correct anu
@RaviKk-wk7tx
@RaviKk-wk7tx 6 ай бұрын
ഞാൻ അവിട്ടം നക്ഷത്രമാണ് കുംഭക്കൂർ ഞാൻ എല്ലാവരേയും ഒരു പോലെയാണ് കാണുന്നത് മോശം പ്രവർത്തിയുള്ളവരോടും നുണ പറയുന്നവരോടും കള്ളൻമാരേയും അങ്ങേയറ്റം പുച്ഛമാണ് അല്ലാതെ വേറൊന്നും പറയാനില്ല. താങ്കൾ പറഞ്ഞത് നൂറിൽ 20 % ശരിയുള്ളു എന്റെ കാര്യത്തിൽ.
@MrRamanikp
@MrRamanikp 8 ай бұрын
ശരിയാണ്
@unnikrishnan.punnikrishnan4874
@unnikrishnan.punnikrishnan4874 Жыл бұрын
എല്ലാം ശരി യാണ് 100%
@bernadsimon449
@bernadsimon449 Жыл бұрын
100% correct
@jobidas498
@jobidas498 Жыл бұрын
Absolutely right in my personal opinion
@CARTOONVIDEOS1.20
@CARTOONVIDEOS1.20 Жыл бұрын
Njan avittam paranjathellam valare correct.
@taniastory1223
@taniastory1223 Жыл бұрын
Sir first time i seeing and hearing you ,what and all you said about the nakshatra each points are very currect. i wonder to hearing about me. Anyway thank you very much.
@vinodkumar4184
@vinodkumar4184 Жыл бұрын
Sir. Pettanu thane uthrattadhi prethishikunu..
@shylajames2248
@shylajames2248 Жыл бұрын
ഉത്രാട്ടാതി പ്രതീക്ഷിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി സാർ
@sarathchandrank.c7409
@sarathchandrank.c7409 3 ай бұрын
ഞാൻ അവിട്ടം നക്ഷത്രക്കാരനാണ്, വയസ് 32, കല്യാണം എപ്പോൾ നടക്കുമെന്ന് അറിഞ്ഞാൽ മതി, ഇപ്പോൾ ദുഃഖം മാത്രം കൈമുതലുണ്ട്
@sreeshma8255
@sreeshma8255 Жыл бұрын
വളരെ ശരി ആണ്
@vishnudas6397
@vishnudas6397 11 ай бұрын
100%സത്യം
@unnimasi4438
@unnimasi4438 Жыл бұрын
ഒരു ശില്പമായി രൂപ പെടാൻ കല്ലിനു എൽക്കേണ്ടി വന്ന എല്ലാ വേദന കളും സഹിച്ചു അവസാനം സ്വന്തം നിലനാട്ടും
@smitharajeendran2267
@smitharajeendran2267 11 ай бұрын
മുഴുവനും സത്യം ഞാൻ ഞെട്ടി കാരണം എൻ്റെ അതെ സ്വഭാവം നേരിൽ കണ്ട് പറഞ്ഞപോലെ
@rajeshpadanilam5273
@rajeshpadanilam5273 7 ай бұрын
കറക്ട് സ്മിത
@merlinroy2925
@merlinroy2925 Жыл бұрын
അവിട്ടം ആദ്യത്തെ രണ്ട് പാദം... "introverts" ...💯👍
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Correct 👍
@pinartstudio9381
@pinartstudio9381 5 ай бұрын
Makarakoor ano
@lpavithran8896
@lpavithran8896 Жыл бұрын
ഞാൻ അവിട്ടം ആണ്...പറഞ്ഞത് കറക്റ്റ് ആണ്
@maneeshk2876
@maneeshk2876 9 ай бұрын
ഞാൻ അവിട്ടം ആണ് കർകടകത്തിൽ ജനിച്ച് ഈ പാദം എങ്ങനെ അണ് നോക്കുന്നത് ഒന്ന് പറഞ്ഞു തരുമോ.....
@JayaRaj-q8x
@JayaRaj-q8x 17 күн бұрын
Sathyam❤
@vipinchethackalnv5325
@vipinchethackalnv5325 Жыл бұрын
നല്ല വിവരണം
@amblieamnile8981
@amblieamnile8981 Жыл бұрын
ചിങ്ങത്തിൽ,ആരോടും പുച്ഛവും വിധേയത്വവും ഇല്ല, 90% correct.
@jayasreep5725
@jayasreep5725 Жыл бұрын
Correct aanu full
@SunithaSunitha-kz3ld
@SunithaSunitha-kz3ld Жыл бұрын
Thank you sir
@lintounni5583
@lintounni5583 Жыл бұрын
Correct aanu paranje 🙏🙏🙏🙏🙏🙏
@bijivenu3779
@bijivenu3779 Жыл бұрын
എന്റെ നക്ഷത്രം അവിട്ടം ആണ്
@sailajasailaja4694
@sailajasailaja4694 9 ай бұрын
Enikkum paranjathokke full ok aanu
@Hari30303
@Hari30303 3 ай бұрын
Sir avittam,vishakam relationship kurich oru video cheyamo please 🙏
@ambujamnair8000
@ambujamnair8000 Жыл бұрын
Correct
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19