The hidden secrets of Avittam||അവിട്ടം നക്ഷത്ര രഹസ്യം

  Рет қаралды 319,887

Vedic Astrotimes

Vedic Astrotimes

Күн бұрын

The hidden secrets of Avittam||അവിട്ടം നക്ഷത്ര രഹസ്യം
അവിട്ടം നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ അവിട്ടം നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
മറ്റു നാളുകളുടെ സ്വഭാവം അറിയുവാൻ താഴെ ക്ലിക്കു ചെയ്യുക
Thiruvonam : • Thiruvonam nakshatra p...
Uthraadam - • Secrets of Uthradam Na...
pooradam • Secrets of Pooradam Na...
മൂലം • The secrets of Moolam ...
തൃക്കേട്ട : • The secrets of Thriket...
അനിഴം • Secrets of anizham || ...
Vishakham : • Secretes of Vishakham ...
ചോതി : • Secretes of Chothi nak...
ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
അത്തം : Atham : • Secrets of Atham Naksh...
ഉത്രം : • Secrets of uthram naks...
പൂരം : • Secrets of Pooram naks...
മകം : • Secrets of makam naksh...
ആയില്യം : • Secrets of ayilyam nak...
പൂയം: • Secrets of pooyam naks...
പുണർതം : • Secrets of Punartham ...
തിരുവാതിര : • Secrets of thiruvathir...
രോഹിണി : • Secrets of Rohini naks...
കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
ഭരണി : • Bharani nakashtra- ഭരണ...
അശ്വതി : • Aswathi Nakshathram- ...
#വേദിക്അസ്ട്രോറ്റൈംസ്
#vedicastrotime,
#Vedic astrotimes
#astrology malayalam

Пікірлер: 956
@kadavurestaurantdubai4900
@kadavurestaurantdubai4900 Жыл бұрын
ഹായ് അടിപൊളി.. അവിട്ടം നാളിൽ ജനിച്ച ഞാൻ 😂😂😂 പല അവിട്ടം കാരുടെ സ്വഭാവവും പല youtbe ചാനലിൽ നിന്നും കേട്ടിട്ടുണ്ട് പക്ഷേ എന്നെ ആകർഷിച്ച മറ്റാരും പറയാത്ത നിങ്ങളുടെ ഒരു പ്രധാന കാര്യമെന്തെന്നു വച്ചാൽ , അവിട്ടം നാളുകാർക്ക് ഇഷ്ടംപോലെ പണം വന്നുചേരും ..പക്ഷേ അതെവിടെ പോകുന്നെന്നോ എങ്ങോട്ടു പോന്നെന്നേ ഞങ്ങൾക്ക് തന്നെ പിടിയില്ല 😂😂😂😂😂😂ഇക്കാര്യം നിങ്ങൾ പറഞ്ഞത് കേട്ട് ഞാൻ എന്നെത്തന്നെ ഒന്നു നോക്കിപ്പോയി 😢😢 ഇനി പോയതൊക്കെ പോട്ടെ ....ഈ ചാനലിൽ ഈ പ്രോഗ്രാം കേട്ടതുകൊണ്ട് ..ഇനിയൊന്നും പോവൂലെൻറെ പൊന്നൂ
@drstrange8747
@drstrange8747 Жыл бұрын
🚶🏽‍♂️ഇഷ്ടം pole വരും ഇത് ഓക്കേ ഒള്ളത് തന്നെ ആണോ 😢
@binduroy2059
@binduroy2059 Жыл бұрын
എന്റെ നാള് അവിട്ടമാണ്. പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ദേഷ്യമുള്ള ആളോട് പിന്നീട് സഹകരിക്കുവാൻ പോകില്ല എന്നേയുള്ളു ആരോടും പ്രതികാരം ചെയ്യണമെന്ന മനോഭാവം ഇല്ല.അങ്ങേയറ്റം വരെ ക്ഷമിക്കും but ദേഷ്യം വന്നാൽ ചിലപ്പോൾ കണ്ട്രോൾ പോകും എന്താണ് പറയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല തിരുത്താൻ ശ്രമിക്കാം
@sheeja.b
@sheeja.b Жыл бұрын
Thfoooo podee
@udayakumarac9890
@udayakumarac9890 Жыл бұрын
Hii
@surendralallal4904
@surendralallal4904 Жыл бұрын
M4
@kadavurestaurantdubai4900
@kadavurestaurantdubai4900 Жыл бұрын
same pitch
@thressiamajoseph612
@thressiamajoseph612 Жыл бұрын
@@sheeja.b by CT no As a look
@maneeshk2876
@maneeshk2876 Жыл бұрын
താങ്കൾ പറഞ്ഞ 90% ശെരിയാണ്.... എനിക് ദേഷ്യം വന്നാൽ എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല.... But കുറച്ചു കഴിഞ്ഞാൽ അതിനെ കുറിച്ച് ആലോചിച്ച് വേണ്ടായിരുന്നു എന്ന് പോലും തോന്നും....
@PremilaMenon
@PremilaMenon 7 ай бұрын
90% correct
@krishnaveni7734
@krishnaveni7734 6 ай бұрын
Enikku ente swabavathe Patti ariyan aagrahamundayirunnu ippol aaswasamayi ellam ithuvare sariyanu but enne ellavarum pattikkunnundu ithuvarayum husband nte avakasham brother thhannittilla athum ente swabavumayi endu relation aanu arhathapettathalle chodikkunnathu athu njangalkku kitumo. Aavo ithu vare 60 veedu undakkiylla ini undavumo aavo aareyum ithuvare pattichittilla thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunitha_ravi
@sunitha_ravi 4 ай бұрын
Yes
@Aravindomomnamasivaya5747
@Aravindomomnamasivaya5747 Жыл бұрын
അയ്യോ..... ഞാനും അവിട്ടം ആണ് കേട്ടതിൽ എല്ലാം വളരെ സത്യമാണ്.... ജനിച്ചുപോയല്ലോ എന്ന് ഒരു വിഷമമം മാത്രമേ ഉള്ളു ഭഗവാനെ
@kunjubabyparathakkadan5870
@kunjubabyparathakkadan5870 Жыл бұрын
😂😂
@asokkumarkp1383
@asokkumarkp1383 Жыл бұрын
അവിട്ടം നക്ഷത്രത്തിൽ ജനിച്ച എനിക്കു, കേട്ടതെല്ലാം ജീവിതാനുഭവം കൊണ്ട് ശരിയായി തോന്നുന്നു.
@mightybear2189
@mightybear2189 Жыл бұрын
പ്രതികാരത്തിന്റെ കാര്യം വളരെ ശരിയാണ്. ചില സമയം ഞാൻ എന്നിൽ തന്നെ അശ്വതമാവ് ആണോ എന്ന് തോന്നിപ്പോകും. ചെറുതായി ഒരു ദ്രോഹമെങ്കിലും ഒരു നാക്കുപിഴ വരെ മനസ്സിൽ കുറിച്ചിട്ട് അവസരം വരുമ്പോൾ പണികൊടുക്കും 😏. ഭാഗ്യം എന്നത് അറിഞ്ഞിട്ടില്ല. പക്ഷെ ചില സങ്കീർണ സാഹചര്യത്തിൽ ഈശ്വരാധീനം ഒരു പരിധി വരെ അനുഭവപ്പെട്ടിട്ടുണ്ട്. കഴിവുകൾ ഏറെ ഉണ്ടെങ്കിലും ഒന്നും പ്രയോജനപ്പെട്ടിട്ടില്ല. ഇഷ്ടമല്ലാത്ത കാര്യങ്ങൾ പിന്തുടർന്ന് വന്ന് വേട്ടയാടുന്നത് പോലെ തോന്നിയിട്ടുണ്ട്. ആരുടെയും അധികാരത്തിന് അടിമപ്പെട്ടിട്ടില്ല. ഇഷ്ടമല്ലാത്ത സ്ഥലത്ത് കടിച് തൂങ്ങി നിക്കാറില്ല. വാക്കുകൾ അമ്പുകൾ പോലെ പറയാൻ ശ്രമിക്കുക. മറ്റുള്ളവർ നമ്മളെ പരിഗണിക്കുന്നത് തിരിച്ചും പരിഗണിക്കും. ഏത് സന്തോഷ അവസരത്തിലും ഒരു നിരാശ പുറകോട്ട് വലിക്കുന്നു. ദുശീലങ്ങൾ ഒന്നും ഇല്ല അതുള്ളവരെ Mind ചെയ്യാറുമില്ല.ആത്മവിശ്വാസം കുറക്കുക. അല്ലെങ്കിൽ ദുഖിക്കേണ്ടി വരും. ഉരുളക്കുപ്പേരി മറുപടി നല്ലതാണ്. ഏത് ബുദ്ധിമാൻ വന്നാലും നമ്മുടെ മനസ്സിൽ നമ്മളെ മാത്രം ആദരിക്കുക. ആരെയും അധികം ആരാധിക്കാറില്ല. മനസ്സിൽ വൈരാഗ്യം എപ്പോളും തിളക്കുന്നു 🥵. ഗവേഷണം താല്പര്യം ഉണ്ടായിരുന്നു പക്ഷെ ജീവിതം തോൽപിച്ചു. അത് പോലെ മറ്റ് കൂട്ടുകാർ ഒക്കെ എല്ലാ സ്ഥലത്തും ടൂർ പോകുമ്പോൾ പണം ഇല്ലാത്തതിനാൽ പോകാത്ത അവസരങ്ങളെ ശപിച്ചിട്ടുണ്ട്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അധികം അവസരം കിട്ടിയില്ല 🥲. എന്റെ പകയെ കത്തിച്ച് ഇന്ധനമായി ഉപയോഗിച്ച് എന്റെ തോൽവി കാണാൻ ആഗ്രഹിച്ചവരുടെ മുന്നിലൂടെ അവർ അസൂയപ്പെടും വിധം ജീവിക്കാൻ ആഗ്രഹിക്കുന്നു.
@dkworld4186
@dkworld4186 Жыл бұрын
ഞാനും താങ്കളുടെ അതേ സ്വഭാവം ആണ് അവിട്ടം വല്ലാത്തൊരു നാളാണിത്👍
@mightybear2189
@mightybear2189 Жыл бұрын
@@dkworld4186 🥴avastha Alukal parayunnath dual personality ennokkeya
@mightybear2189
@mightybear2189 Жыл бұрын
@@dkworld4186 paranj pattikkunnavarod vallatha deshyavum, prathikaravum vach pularthum
@drstrange8747
@drstrange8747 Жыл бұрын
😊 ടൂർ പോകുന്നത് വരെ same ആണല്ലോ 😌
@Mira-gu6we
@Mira-gu6we 8 ай бұрын
Ningalude dushta manassu karanam aanu ningalku lifil vallya luck illanjathu. Sneham labhikkan, sneham kodukkanam. Mattullavarude kochu kochu mistakes porukkanam. Moorchayeriya naakkum, humility illaymayum okki tholvi thanne.
@devitiyutiyara8831
@devitiyutiyara8831 Жыл бұрын
പ്രതിക്കാരം... സത്യമാണ്.... പ്രതികാരം ചെയ്യാൻ 2 വർഷം വരെ കാത്തിരുന്നു... അത് വച്ചു വീട്ടിയതിനു ശേഷം ആണ് എനിക്ക് സമാധാനം കിട്ടിയത്.... അതുപോലെ ഉപകാര സ്മരണയും ഉണ്ട്... മരണം വരെ ഞാൻ മറക്കില്ല...
@anandrammb
@anandrammb 6 ай бұрын
😂ആനയുടെ വൈര നിരാതന ബുദ്ധി എന്ന് പറയും. അവസരം കാത്തിരിക്കും.
@abhinavkannan7866
@abhinavkannan7866 Жыл бұрын
Paranjathellam 💯%currect aan., ദേഷ്യം വന്നാൽ ചിലപ്പോൾ നിയന്ത്രണം വിട്ടു പോകും. അത് പറഞ്ഞു തന്നതിന് നന്ദി യുണ്ട്.
@roopasarathbabu
@roopasarathbabu 28 күн бұрын
100% seriyanu my husband
@Vedicastrotimes
@Vedicastrotimes 27 күн бұрын
Hi @roopasarathbabu , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@ajinadicheril1853
@ajinadicheril1853 Жыл бұрын
എൻ്റെ നാൾ അവിട്ടം ആണ് താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്. 'എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളും താങ്കൾ പറഞ്ഞു തന്ന കാര്യവും 101 ശതമാനവും സത്യമാണ്.'' ''
@prahithak7818
@prahithak7818 Жыл бұрын
സർ ഞാൻ അവിട്ടം നക്ഷത്രം ആണ്. എന്റെ കാര്യത്തിൽ 100%സത്യമാണ്. വിവാഹം 23വയസിൽ കഴിഞ്ഞു ഭർത്താവ് ചോതി നക്ഷത്രം ആണ്.15 വർഷം വരെ നല്ല ദാമ്പത്യമായിരുന്നു ഇപ്പോൾ നല്ല സുഖത്തിലല്ല എന്താ പറ്റിയത് അറിയില്ല പരസ്പരം മിണ്ടാൻ പറ്റുന്നില്ല.. ഇപ്പോൾ എപ്പഴും വഴക്ക് ആണ് എനിക്ക് 46 വയസ് ആയി . എനിക്ക് സാറിന്റെ നമ്പർ തരുമോ
@maneeshk2876
@maneeshk2876 Жыл бұрын
ചോതി നാൾ ചേരില്ല അവിട്ടവുമയി 🥲
@bgopinath24
@bgopinath24 Жыл бұрын
ഇതു തന്നെയാണ് എന്റെയും അവസ്ഥ.
@jayalakshmilakshmi8010
@jayalakshmilakshmi8010 Жыл бұрын
ഞാനും അവിട്ടം.പ്രതികാര മനോഭാവം ഇല്ല.മനസ്സ് വേദനിപ്പിക്കുന്ന വിധത്തിൽ ആരെങ്കിലും എന്തെങ്കിലും എന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരിക്കലും അത് മറക്കില്ല.പക്ഷെ അവർ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ മനസ്സും ഉണ്ട്.സഹായം സ്വീകരിച്ചശേഷം അവർ തള്ളിപ്പറയുകയും ചെയ്യാറുണ്ട്. എല്ലാം ശരിയാണ് 🙏
@devil-fi8hp
@devil-fi8hp Ай бұрын
Sathyam aanu njn angbe aanu
@mariacarmelnirmala4395
@mariacarmelnirmala4395 Жыл бұрын
Sir, ഞാൻ അവിട്ടം നക്ഷത്രക്കാരിയാണ്. എന്നെ സംബന്ധിടത്തോളം താങ്കൾ പറഞ്ഞത് 90% ശരിയാണ്. വൈരാഗ്യം കൊണ്ടുനടക്കാറില്ല.
@finegopinathan5234
@finegopinathan5234 Жыл бұрын
My birthday is in avittam star. I fully accept such qualities , include in my behaviour You are highly appreciated. Thanks
@valsa4129
@valsa4129 Жыл бұрын
സാർ. പറഞ്ഞത്.100/::... ശരിയാണ്.
@op-dx6ty
@op-dx6ty Жыл бұрын
🤩🤩
@vishnirnair5971
@vishnirnair5971 Жыл бұрын
NJANUM
@sreejithkctp5234
@sreejithkctp5234 Жыл бұрын
ഞാനും അവിട്ടം നക്ഷത്രക്കാരൻ... 100% ശരിയാണ്... Congrats... ❤❤❤😅
@sreelathadevi2893
@sreelathadevi2893 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ വൈരാഗ്യം കൊണ്ടു നടക്കാറില്ല.
@anusha9518
@anusha9518 Жыл бұрын
Yaa true, എന്റെ father ന്റെ അവിട്ടം ആണ് 🙏
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
സാർ ഒരു കാര്യം മാത്രം ശെരിയല്ല (പൊക്കം 😄)
@itsmeanitta...hennaartist9213
@itsmeanitta...hennaartist9213 Жыл бұрын
Sathym 🤪
@renukaceepee5033
@renukaceepee5033 Жыл бұрын
Sathyam, nhan avittom nakshstram. Pokkam average. Swantham budiness alla. Bank officer aayirunnu. Bank unionil undayirunnu.
@bijuk.r4607
@bijuk.r4607 Жыл бұрын
എനിക്കും 😄
@harivj9999
@harivj9999 Жыл бұрын
enik 174 cm
@Minnu97
@Minnu97 Жыл бұрын
Enik pokkamund 165
@k.aravindakshank.aravindak1357
@k.aravindakshank.aravindak1357 Жыл бұрын
ഞാൻ അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളാണ്.താങ്കൾ പറഞ്ഞതിൽ 90% ശരിയാണ്.നിയന്ത്രിക്കേണ്ട വിഷയങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
@shihaber5825
@shihaber5825 Жыл бұрын
പ്രതികാര ബുദ്ധി നല്ലോണം ഉണ്ട്,, തക്കം കിട്ടിയാൽ പണി തന്നവന് തിരിച്ചു കൊടുക്കണം,,,2 വിവാഹം കഴിക്കാൻ യോഗം ഉണ്ട്,,, ഫിനാൻഷ്യൽ നല്ല back ഗ്രൗണ്ട് ഉണ്ട്,, കുടുംബ ജീവിതം 3g ആയിപോയി 😓
@remagopinath7083
@remagopinath7083 Жыл бұрын
90 % എന്റെ ജീവിതത്തിൽ കറക്ടാണ് എന്ന് അഭിപ്രായമാണ് എനിക്കുള്ളത്. വിവരങ്ങൾ പറഞ്ഞതിന് നന്ദി അറിയിക്കുന്നു.
@rajalekshmiasokan4773
@rajalekshmiasokan4773 Жыл бұрын
Prethikara manobhavam illa, but avarodu adukkilla,pokkam kurava, luxury life alla,sahayam cheythavare marakkilla 🥰.Janicha samayam vechu bhalam marum.
@lalysuresh6879
@lalysuresh6879 Жыл бұрын
വളരെ കൃത്യമായി കാരൃങ്ങൾ പറയുന്നു 🙏
@balakrishnank9287
@balakrishnank9287 Жыл бұрын
സാർ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് എൻറെ നാള് അവിട്ടം ആണ് സാർ പറഞ്ഞത് 98 ശതമാനം ശരിയാണ് ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട് ശനി കഴിഞ്ഞുള്ള ദശാകാലം കുജൻ ആണെന്ന് പറഞ്ഞു ഈ സമയത്ത് നമ്മൾ അനുഷ്ഠിക്കേണ്ട കാര്യങ്ങളോട് ദയവായി എന്ന് അറിയിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എല്ലാം നന്മകൾ സാറിനും വന്നു ചേരട്ടെ ദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ❤
@balasubramanis1399
@balasubramanis1399 Жыл бұрын
എന്റെ ഭാര്യയുടെ നാൾ അവിട്ടമാണ് സർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് വളരെ നന്ദി ദൈവം സർനെ അനുഗ്രഹിക്കട്ടെ പ്രാർഥിക്കുന്നു
@balasubramanis1399
@balasubramanis1399 Жыл бұрын
സർ ന്റെ വിലപ്പെട്ട മറുപടി ക്കു വളരെ നന്ദി സർ നെ ദൈവം എല്ലാ നന്മകളാലും അനുഗ്രഹത്താലും നിറയ്ക്കട്ടെ എന്നു പ്രാർഥിക്കുന്നു സ്നേഹത്തോടെ നന്ദി.
@santhoshvijayan4170
@santhoshvijayan4170 10 ай бұрын
😂
@Mira-gu6we
@Mira-gu6we 5 ай бұрын
Paadanu alle? Ente bharthavu avittam aanu. Eppolum adiyum bahalavum aanu.
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
ഞാൻ അവിട്ടം സാർ പറഞ്ഞതിൽ 99%ശെരിയാണ്. പൊക്കത്തിൽ മാത്രം കുറവുണ്ട്.17 വയസിൽ വിവാഹം,24 മോചനം. ഇപ്പോൾ ദുബായിൽ ആണ്.
@sknairnair6607
@sknairnair6607 Жыл бұрын
100% correct... why not 200% correct prediction sir👌👌👌👌
@sethupadiyathu4860
@sethupadiyathu4860 Жыл бұрын
സർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100 ശതമാനം ശരിയാണ്🙏🙏🙏
@bibinbibin7111
@bibinbibin7111 Жыл бұрын
1982 മെയ്‌ 16.... Anu താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ്
@diyadilna5673
@diyadilna5673 Жыл бұрын
Njan 1982 മാർച്ച് 22
@deepikarajesh1995
@deepikarajesh1995 9 ай бұрын
My husband government joli kar ala😔
@balakrishnank9287
@balakrishnank9287 Жыл бұрын
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ് പിന്നെ ദേഷ്യം ഉള്ളവരോട് പ്രതികാരം ചെയ്യണം എന്ന് തോന്നു പക്ഷേ കുറച്ചു കഴിയുമ്പോൾ അതു മാറും പാവമല്ലേ എന്ന് കരുതി എന്നാലും മനസ്സിൻറെ കോണിൽ അത് ദേഷ്യം ആയി തന്നെ കിടക്കും ഉപകാരസ്മരണ യുടെ കാര്യം പറഞ്ഞത് വളരെ കറക്റ്റ് ആണ്
@raveendrakshantr1814
@raveendrakshantr1814 Жыл бұрын
പൊതുവെ എല്ലാത്തിനോടും ഒരു ഭയം ഇല്ലെ എന്നൊരു സംശയം, അതു കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ഇടപെടാറുമില്ല അദ്ധ്വാനം ശരി തന്നെ, വരവ് ഉള്ളതു പോലെ ചിലവാകുന്നതും അറിയാറില്ല. മറ്റുള്ളവരുടെ ഒരു സഹായവും തേടാറില്ല, നമുക്ക് ആരും ഒന്നും ചെയ്തു തരുന്നത് നോക്കാറുമില്ല, അതെ ഒരു പരിധി വരെ ok Thanks
@vinithao487
@vinithao487 Жыл бұрын
👍🏼🤝
@shahna1291
@shahna1291 Жыл бұрын
💯💯💯വളരെ കൃത്യമായി ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞു ❤... എല്ലാം പറഞ്ഞത് മനസിലാവുകയും ചെയ്തു... എല്ലാം വളരെ സത്യമായ കാര്യവും ആണ്
@lillyl3098
@lillyl3098 Жыл бұрын
100....100..Sheriyannu
@ushadevi901
@ushadevi901 Жыл бұрын
വളരെ ശരിയാണ് .
@krishnankp287
@krishnankp287 Жыл бұрын
Ur the great notification about the star
@babyporathala5645
@babyporathala5645 Жыл бұрын
60 വയസ്സ് ആണ് പറഞ്ഞത് 100%ശരി ആണ് എന്നെ സംബന്ധിച്ച് 🌹🌹നന്ദി 🌹🌹🌹
@sheelakumari4191
@sheelakumari4191 Жыл бұрын
100%correct
@Bindu-r5m
@Bindu-r5m Жыл бұрын
ഞാൻ അവിട്ടം നഷ്ത്ര കാരിയാണ് താങ്ങൾ പറയുത് സത്യം ആണ് 🙏🙏
@princepeter5571
@princepeter5571 9 күн бұрын
അവിട്ടം❤ 100%
@vijayasunil1234
@vijayasunil1234 Жыл бұрын
ജാൻ ഒരു അവിട്ടം നക്ഷത്രം ഉള്ള ഒരുആളാണ് ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 👍
@saraswathyraghu2122
@saraswathyraghu2122 Жыл бұрын
എന്റെ നാൾ അവിട്ടം ആണ് സാർ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏🙏🙏
@girishkumar522
@girishkumar522 Жыл бұрын
സത്യം 🙏🙏🙏
@rdmusicals4468
@rdmusicals4468 Күн бұрын
എല്ലാം ശരിയാണ്.... ദേഷ്യം ആണ് ഏറ്റവും കുഴപ്പം.... Arts communication skills knowledge ellam und......ദേഷ്യം വന്നാൽ ഒരു ചെറിയ കാര്യംപോലും പൊറുക്കില്ല... എടുത്തു കിണറ്റിൽ ഇടും...😂😂😂
@akshayavava9983
@akshayavava9983 Жыл бұрын
എന്റെ അവിട്ടം ആണ്.. ഇതെല്ലാം ശെരിയാണ്
@unboxingmachans4555
@unboxingmachans4555 Жыл бұрын
എന്റെ അവിട്ടമാണ് പറഞ്ഞത് മുഴുവനും സത്യമാണ് ഞാൻ അത്ഭുതപ്പെട്ടുപോയി ഇത്ര കൃത്യമായി പറഞ്ഞപ്പോൾ
@r.sadasivansadasivan1496
@r.sadasivansadasivan1496 Жыл бұрын
100%സത്യം
@upendranarayan3068
@upendranarayan3068 Жыл бұрын
Very true. Amazing 👌 95% correct. Upendranarayanan Roadsafety expert . Thanks 🙏
@ArunArun-xw7iw
@ArunArun-xw7iw Жыл бұрын
എന്ന്റെ നാൾ അവിട്ടം ആണ് ഭാര്യയുടെ നാൾ അവിട്ടം വിവാഹ മോചന കേസ് നടക്കുന്നു ഒരിക്കലും ഗെതി പിടിക്കാത്ത ഒരു നാൾ എല്ലാരേയും സഹായിക്കുഗ് അല്ലാദേ അറിഞ്ഞുകൊണ്ടു ആർക്കും ഒരു ദ്രോഹത്തിനും പോയിട്ടില്ലാ ജീവിതമേ വെറുത്തു പോയി
@manjuanilkumar4806
@manjuanilkumar4806 Жыл бұрын
ശരിക്കും എന്റെ കാര്യത്തിൽ സത്യമാണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം🙏
@ashuthoshb9331
@ashuthoshb9331 Жыл бұрын
ഞാൻ അവിട്ടം ആണ്... പൊക്കം, അനാവശ്യ സംസാരം ഇവ ഇല്ല... ക്ഷമ ഉള്ളവരാണ്... ഇല്ലങ്കിൽ എപ്പഴേ വല്ലോരും തല്ലി കൊന്നേനെ...
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
😂😂😂🤣🤣🫣👍
@sreejasreedharan3112
@sreejasreedharan3112 Жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്🙏
@ManjuManju-qv4ww
@ManjuManju-qv4ww 10 ай бұрын
Manju.avtam
@GAMING_with_ANAND444
@GAMING_with_ANAND444 6 ай бұрын
💯 correct ❤
@Mira-gu6we
@Mira-gu6we Жыл бұрын
Donot marry people from this nakshatram. Especially men. Ivar kuthuvakku paranju nammude manassu dukhipikkunnavar aanu. Bhayankara pidi vaashiyum, mattullavarude nalla advice maanikkathavarum aanu. Avar pala mandatharangalilum chennu chaadum. Koode valichu izhachu ningaleyum kuzhiyil aakkum. Kadutha dominating nature aanu. Run from your life from these people. Naakkil ninnum kroora vakkukale varu.
@user-se5dn2tw9x
@user-se5dn2tw9x Жыл бұрын
എന്റെ നാൾ അവിട്ടം ആണ് താങ്കൾ പറഞ്ഞകാര്യങ്ങൾ 90%സത്യമാണ് ദേഷ്യം വരുമ്പോൾ എന്താ പറയുന്നത്എന്ന് എനിക്കുപോലും അറിയില്ല താങ്കൾ നിയത്രിക്കാൻ പറഞ്ഞുതന്നതിൽ നന്ദി
@rahulks2041
@rahulks2041 Жыл бұрын
Njanum avittam aahnu Varshangalolam allaa maranam vare prethikaram mansil indavum.. Theerkan oru time varum ennulla vishwasathode nde kudumbam Thakartha pinne njan nghane thanne prethikaram kondu nadakande
@AnilKumar-cn7hi
@AnilKumar-cn7hi Жыл бұрын
സാർ.. 🙏പറഞ്ഞു തന്നെ കാര്യങ്ങൾ ഒക്കെ 100%... സത്യമാണ് 🤔🙄👌👍ഈ നക്ഷത്ര ത്തിൽ ഉള്ള ആളാണ് ഞാൻ 🙏കറക്ട് ആണ് എല്ലാ കാര്യങ്ങളും. എന്റെ ജീവിതത്തിൽ... 😢🙏നന്ദി
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Күн бұрын
എല്ലാ മനുഷ്യ രുടെയും സ്വഭാവം ഇങ്ങനെ ഒക്കെ തന്നെ ആണ്,,,, എല്ലാ നാളുകരും കേട്ട് നോക്കിക്കേ,, അവനവന്റെ ആണെന്ന് തോന്നും 😂😂
@thankachanthankachan41
@thankachanthankachan41 Жыл бұрын
എന്റെ നാൾ അവിട്ടം ആണ് വളരെ കറക്റ്റ് ആണ്
@ashaashas5260
@ashaashas5260 Жыл бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ്, പ്രതികാരം ചെയ്യരുത് എന്ന് കരുതും പക്ഷേ 😁😂
@diyadilna5673
@diyadilna5673 Жыл бұрын
💯💯💯💯 ശെരിയാണ്
@sruthimuralee3747
@sruthimuralee3747 Жыл бұрын
Ente naalum avittam aanu. 99% thangal paranjath seriyanu. Samsaram chila samayath villan aayit und. Kalakramena kure mattangalum undayit und
@ajayakumarkp9177
@ajayakumarkp9177 Жыл бұрын
99% എന്റെ കാര്യത്തിൽ ശരിയാണ് -🙏🙏
@dpss899
@dpss899 Жыл бұрын
90%correct
@sanjumolsunny3752
@sanjumolsunny3752 Жыл бұрын
Correct💯💯
@viswakeerthifilms868
@viswakeerthifilms868 Жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമാണ്
@shailaradhakrishnan
@shailaradhakrishnan Жыл бұрын
Correct aay ellam paraju
@rajnidas4866
@rajnidas4866 Жыл бұрын
You have a good voice modulation and your predictions are 100% true. 🙏
@agropark6250
@agropark6250 Жыл бұрын
ഇതുവരെയും വളരെ ശരിയാണ്....... 99%
@gracethomas8619
@gracethomas8619 Жыл бұрын
100%correctly you said it Sir. I believe all your words because i passed away all this problems.Now I'm seeks some help.Amen.
@anilallinall1189
@anilallinall1189 Жыл бұрын
ഞാൻ അവിട്ടം നക്ഷത്ര ക്കാരനാണ്. എന്റെ കാര്യത്തിൽ 90%കറക്റ്റ് ആണ്... ക്ഷമ കാണിക്കും.. മനസ്സിൽ പക കൊണ്ടുനടക്കാറില്ല.....
@devikarani6123
@devikarani6123 Жыл бұрын
100% ശരി. എന്റെ അനുഭവം വച്ചു ഞാൻ പറയുന്നു ഇതുവരെ പറഞ്ഞത് എല്ലാം കറക്റ്റ് കാര്യം ആണ്
@maheshcheeyancheri401
@maheshcheeyancheri401 Жыл бұрын
ഞാൻ ഒരു അവിട്ടം നക്ഷത്ര കാരനാണ്....100% ശരിയാണ്
@ManjushaKs9312
@ManjushaKs9312 20 күн бұрын
Very correct
@ajayakumarkp9177
@ajayakumarkp9177 Жыл бұрын
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 99% ശരിയാണ് - അവിട്ടം നക്ഷത്രജാതനായ 52 കാരനാണ് ഞാൻ🙏🙏🙏🙏
@vishakhv6640
@vishakhv6640 Жыл бұрын
52 vayassuvare life successful aaano?
@haseenahameed7343
@haseenahameed7343 Жыл бұрын
പറഞ്ഞതിൽ 90%സത്യം ഉള്ള കാര്യമാണ്. രണ്ട് കാര്യത്തിൽ യോജിപ്പ് ഇല്ല. ഒന്ന് ഞാൻ ഉയരം കൂടുതൽ ഇല്ല. പിന്നെ പ്രതികാര മനോഭാവം ഇല്ല.
@dharmarajanmadhavan7313
@dharmarajanmadhavan7313 Жыл бұрын
തിരുവോണം നഷ്ട്രമാണെങ്കിൽ ഈ പറഞ്ഞതെല്ലാം ശരിയാണ്.
@memoriesneverdie828
@memoriesneverdie828 Жыл бұрын
98%കറക്ടാണ്...ദുരഭിമാന൦ വളരെ കൂടുതലാണിവ൪ക്ക്..
@SumiRajan-yo5dj
@SumiRajan-yo5dj Жыл бұрын
സ്വാമി എന്റെ മകന്റെ നാള് അവിട്ടമാണ്. എല്ലാം കറക്ട് കാര്യങ്ങൾ ആണ് പറഞ്ഞത് 🙏🙏🙏🙏👌👌👌👌100%👏👏
@poojaranju2467
@poojaranju2467 6 ай бұрын
Makanu balyam engane aayirunu cheriya asugangal allathe karyamaya asugangalo parentsinu buthimuttum tharkamo enthelum undayoo?????pls replay
@nalinis552
@nalinis552 Жыл бұрын
ഈ പറഞ്ഞതെല്ലാം സത്യമാണ് എൻറെ 9 വയസ്സായ മോൾക്ക് ഇതെല്ലാം സത്യമായിരുന്നു
@deepakpuliyolli
@deepakpuliyolli Жыл бұрын
You’re right. Individually there could be some differences could be there.
@PrasadkeyboardistKallara
@PrasadkeyboardistKallara 2 ай бұрын
56 വയസിന് ശേഷം കേതു ദശഎന്നത് മൊണ്ണതെറ്റാണ് ബുധ ദശയാണ് ശരി എഴുതി പറയുമ്പോൾ കൃത്യമായി പറയുക
@jayasreeradhakrishnapillai2497
@jayasreeradhakrishnapillai2497 Жыл бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ്. Sir. പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് 💯 സത്യം ആണ്. 🙏🙏🙏
@leenarajeevan6325
@leenarajeevan6325 Жыл бұрын
90%സത്യം
@balakrishnank9287
@balakrishnank9287 Жыл бұрын
പക്ഷേ കുറച്ചു കഴിയുമ്പോൾ അത് പാവമല്ലേ അവർക്ക് ദുഃഖം ഉണ്ടാകുമല്ലോ കഷ്ടം ദൈവദോഷം ഉണ്ടാകും എന്നൊക്കെ കരുതി അങ്ങ് ഉപേക്ഷിക്കും
@remyakamala5596
@remyakamala5596 Жыл бұрын
100% സത്യം എന്റെ ഹസ്ബൻഡ് അവിട്ടം ആണ്
@archana9288
@archana9288 Жыл бұрын
ഞാന്‍ അവിട്ടം നക്ഷത്രമാണ് ഒരുപാട് ഒരുപാട് correct ആണ് വേണ്ടപോലെ education എത്താൻ കഴിയാതെ തടസ്സമായി അത് പോലെ ജോലിയും കിട്ടിയില്ല സാഹിത്യ സംഗീത അഭിരുചി പറഞ്ഞപോലെ അഭിമാനവും പക്ഷേ ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമില്ല പ്രതികാരം ചെയ്യാന്‍ കഴിയില്ല കേസരി യോഗം ഉണ്ട് പക്ഷെ സാമ്പത്തിക നേട്ടം ഇല്ല ഒരു വിധം എല്ലാം നടന്നു പോകുന്നു കുടുംബ സ്നേഹം സുഹൃത്തുക്കള്‍ പരസഹായം ഉപകാര സ്മരണ എല്ലാം പറഞ്ഞപോലെ അതിശയിക്കുന്ന വിലയിരുത്തല്‍ thankssssss
@subashpunnamoottil1455
@subashpunnamoottil1455 Жыл бұрын
എല്ലാം ശരിയാണ്....
@ManjuManju-qv4ww
@ManjuManju-qv4ww 10 ай бұрын
Okaaa
@harichandrank.p.8382
@harichandrank.p.8382 Жыл бұрын
Everything is okay except I am not talkative, i am introvert.
@nidhinu3834
@nidhinu3834 Жыл бұрын
ഞാനും അവിട്ടം ആണ് 99% കാര്യങ്ങളും സരി ആണ് ജനനം feb 04 1992 രാവിലെ 7.30 ആണ് വിവാഹം യോഗം എങ്ങനെയാ
@vijayalakshmikrishnan9357
@vijayalakshmikrishnan9357 Жыл бұрын
100% ശരിയാണ് എല്ലാം ഉൾകൊള്ളാനില്ല കഴിവുകൾ പറഞ്ഞു തന്നതിന് നന്ദി പരിഹാരം പറഞ്ഞു തന്നതിന് പ്രേത്യേകം നന്ദി
@ShajiMC-bc8uj
@ShajiMC-bc8uj 14 күн бұрын
കറക്റ്റ് സല്ലട്ട്
@chippychinju7781
@chippychinju7781 Жыл бұрын
31/7/1996 morning 9.03 job kittumo
@sudheeshkumar1824
@sudheeshkumar1824 Жыл бұрын
എന്റെ നാൾ അവിട്ടം ആണ്.. ഇതിൽ പറഞ്ഞത് 99%currect ആണ്
@satheesh.satheesh7215
@satheesh.satheesh7215 Жыл бұрын
എന്റെ കാര്യത്തിൽ താങ്കൾ പറയ്യുന്നത് ശരിയാണ്. നന്ദി 🙏❤️❤️❤️
@RaviKumar-ks7df
@RaviKumar-ks7df Жыл бұрын
വളരെ കൃത്യമായിട്ടുണ്ട്
@vasanthytp1015
@vasanthytp1015 Жыл бұрын
It is very correct in my concern.
@athiraunni714
@athiraunni714 2 ай бұрын
Sir എന്ത് കൊണ്ട് ആണ് അവിട്ടം നക്ഷത്രക്കാർക്ക് ജോലി കിട്ടുവാൻ താമസം, ഓരോ തടസ്സങ്ങൾ ഉണ്ടാകുന്ന് ഉണ്ട്
@emeraldjoseph577
@emeraldjoseph577 Жыл бұрын
110% ശരി ആണ്, എന്റെ നക്ഷത്രം അവിട്ടം ആണ്
@CinicutKL24
@CinicutKL24 Жыл бұрын
ലാസ്റ്റ് പറഞ്ഞ നല്ല സമയം മാത്രം എനിക്ക് മോശം ആയിരുന്നു ...17 വയസിൽ അച്ഛൻ്റെ മരണം..20 വയസിൽ അമ്മയുടെ മരണം ..., ബാക്കി എല്ലാം ശരിയാണ്
@rajimolkr4985
@rajimolkr4985 Жыл бұрын
100%എനിക്ക് ശരിയാണ്
@muraleedharang76
@muraleedharang76 6 күн бұрын
ഈ നക്ഷത്രത്തെ പറഞ്ഞ എല്ലാ കാര്യങ്ങൾ പൂർണമായും തെറ്റാണ്.
@bindufrancis5072
@bindufrancis5072 Жыл бұрын
95% correct aayirunnu. Njan avittom nakshathramanu
@ChandraPrakash-ce8co
@ChandraPrakash-ce8co 4 ай бұрын
സഹായിച്ചവർ ചതിച്ചാട്ടെഉള്ളൂ ആരു ചതിച്ചവർ എന്നായാലും തെണ്ടും
@leenabalakrishnan7238
@leenabalakrishnan7238 Жыл бұрын
സർ ഇതു വളരെ ശെരിയാണ് ഇതു കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു sir നന്ദിയുണ്ട് 🙏🙏🙏❤
@Vedicastrotimes
@Vedicastrotimes Жыл бұрын
Thank you Leena
@Ajeeshbhaskaran1
@Ajeeshbhaskaran1 2 ай бұрын
ഞാൻ അവിട്ടം ആണ്.. ഈ പറഞ്ഞത് എല്ലാം ശരി അല്ലാ….വെറും ഒരു 5 ശതമാനം മാത്രം ശരിയായി
@subeeshac6115
@subeeshac6115 Жыл бұрын
Master ji correct 🙏
@jks3645
@jks3645 Жыл бұрын
37 ആയി ഇനിയും കല്യാണം ആയിട്ടില്ല ബാക്കി എല്ലാം കറക്ട് ആണ്
@usha.s.pillai4018
@usha.s.pillai4018 Жыл бұрын
Thanks!!! You are absolutely right 🙏
@remyaavanantra
@remyaavanantra Жыл бұрын
എൻ്റെ കാര്യത്തിൽ ഇത് കറക്റ്റ് അല്ല.കുറച്ച് ശെരിയാണ്
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 258 МЛН
Learn Java In Tamil | Beginner to Advance Complete guide | Tamil Hacks
3:59:33
Tamil Hacks 2.0
Рет қаралды 3,4 МЛН
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 106 М.