അവിട്ടം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Sravishta nakshathra

  Рет қаралды 157,417

RISHI PROKTHAM

RISHI PROKTHAM

Күн бұрын

അവിട്ടം നക്ഷത്രം അറിയേണ്ടതെല്ലാം
അവിട്ടം നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
അവിട്ടം നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
അവിട്ടം നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
അവിട്ടം നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
അവിട്ടം നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Sravishta nakshathra
/ rishiproktham
/ navaneethamjyothishalayam
/ rejikumarpk
/ 971804469940464
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | avittam nakshathram | sravishta nakshathra
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
വിജയാശംസകളോടെ
🙏
തയാറാക്കിയത്

REJI KUMAR P K
Navaneetham Vastu Jyothisha kendram

Пікірлер: 209
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
@MuralidharanP.Narayan
@MuralidharanP.Narayan Жыл бұрын
00
@MuralidharanP.Narayan
@MuralidharanP.Narayan Жыл бұрын
000
@MuralidharanP.Narayan
@MuralidharanP.Narayan Жыл бұрын
00ppp0pp000
@lightyagami2296
@lightyagami2296 10 ай бұрын
​@@MuralidharanP.Narayan¹¹11¹❤qqqq¹😊
@sindhuvijay9151
@sindhuvijay9151 2 жыл бұрын
ഇത്രയും വിശദമായി ഒരാളും ഓര്‌ജ്യോത്സരും yu ട്യൂബിൽ കൂടി പറഞ്ഞു തന്നിട്ടില്ല super thank you sir 🙏🙏🙏
@vijithaviji6763
@vijithaviji6763 Жыл бұрын
പറഞ്ഞതെല്ലാം സത്യ സന്ധമായ കാര്യം തന്നെയാണ് sir ❤
@harshachandranc9395
@harshachandranc9395 2 жыл бұрын
പുരാണവും ജോതിഷവും സമന്വയിപ്പിച്ച് കൊണ്ടുള്ള നാളുകളുടെ അവതരണ ശൈലി അഭിനന്ദാർഹം ഗംഭിര o
@sankarnair8054
@sankarnair8054 2 жыл бұрын
വ്യക്തവും കൃത്യവും ആധികാരികവും ആയ പ്രവചനവും വിവരണവും.. ജ്യോതിഷത്തെപ്പറ്റി അധികം അറിയാത്ത സാധാരണക്കാരനുപോലും മനസ്സിലാകുന്നതും താല്പര്യം ജനിക്കുന്നതുമായ അവതരണം ഭംഗിയായി...
@RameshKumar-ve2sm
@RameshKumar-ve2sm 2 жыл бұрын
വളരെ. ശരിയാണ്.. സ്വതന്ത്രമായി മായി ചിന്താ ഗതിയുള്ളവർ..... 😎😎
@iirl9554
@iirl9554 2 жыл бұрын
നല്ല അവതരണം 😊 ഒരുപാട് നന്ദി 🙏🏼
@kakkahamambalapuzha1653
@kakkahamambalapuzha1653 2 жыл бұрын
നന്ദി
@renjinirenju-zz8yz
@renjinirenju-zz8yz Жыл бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ കിറുകൃത്യം 🤝🤝🤝👌👌👌👌💪💪💪
@nirmalanirmala4475
@nirmalanirmala4475 2 жыл бұрын
Sir,absolutely correct. Thanks. Njan avittamaanu.
@suseendrankp8493
@suseendrankp8493 2 жыл бұрын
Very good explanation 👏 👌 thanks 😊 👍 👏 🙏
@jagadhammar2912
@jagadhammar2912 Жыл бұрын
Nannayirikkunnu🌹🌹🌹👌👌
@kakkahamambalapuzha1653
@kakkahamambalapuzha1653 2 жыл бұрын
Thank you .valare ശരി എന്ന് തോന്നുന്നു
@komalavallim420
@komalavallim420 8 ай бұрын
Sir mathram aanu ithrayum correct ayittu paryunnath ellattinu nalla ariuvund.
@ushakumaric9896
@ushakumaric9896 2 жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല. പറഞ്ഞതിൽ 90% എന്റെ കാര്യത്തിൽ ശരിയാണ് . 👍
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
🙏🙏
@sijoshp.k1422
@sijoshp.k1422 2 жыл бұрын
Sijoshpk avittom 21 03 1977 eppol samayam nallathano sir
@unnimasi4438
@unnimasi4438 2 жыл бұрын
വിത്യസ്ത മായ അഭിപ്രായം ഉണ്ടാവും എല്ലാ കാര്യത്തിലും വിജയിക്കാൻ ഉള്ള വഴികൾ വിത്യസ്ത മായിരിക്കും
@savithryprasanth2505
@savithryprasanth2505 2 жыл бұрын
എല്ലാം സത്യമാണ് thanks 🙏
@lakshmiamma7506
@lakshmiamma7506 9 ай бұрын
70% ശരി, മകര കൂർ. പല്ല് വളരെ ഭംഗി യുള്ള പല്ലുകൾ, കാണുന്നവർ പല്ലിന്റെ ഭംഗിയാണ് പറയുക. കയ്യിൽ ഒന്നും ഇല്ലാത്ത പ്പോഴും ഒരു മടിയും തോന്നാറില്ല ഉള്ളതിന്റ പാതി കൊടുക്കാൻ. സഹായം ചെയ്യാതിരിക്കാൻ പറ്റാത്ത മനസ്സ്. നല്ല മനസ്സ് കൊണ്ട് ഒത്തിരി നഷ്ടവും പരാജയവും സംഭവിച്ച ജീവിതം.
@akhileshp.m2394
@akhileshp.m2394 4 ай бұрын
എൻ്റെ കണ്ണാണ്
@ravindranathanvijayakumari6617
@ravindranathanvijayakumari6617 2 жыл бұрын
100%. Correct. .njanam. Wife. Makanam avittam aanu
@anisha_1999
@anisha_1999 2 жыл бұрын
വിശദമായ അവതരണം ❤️ അവിട്ടം നാൾ ആണ്. 1999 Dec 14 11.45am മകരം ആണോ കുംഭമാണോ എന്നറിയില്ല
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
14/12/1999 ന് 11.45 AM ന് അവിട്ടം അല്ല ചതയം ആണ്.
@anisha_1999
@anisha_1999 2 жыл бұрын
@@RISHIPROKTHAM സംശയം ഉണ്ടായിരുന്നു. വീട്ടിൽ അവിട്ടം ആണെന്ന് തന്നെയാണ് ഇതുവരെ പറഞ്ഞത്.
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
ചതയം ആണ് ഒന്നാം പാദം
@kuttankuttan7171
@kuttankuttan7171 2 жыл бұрын
എന്റെ. അവിട്ടം നക്ഷത്രം. 🙏🙏🙏
@neilsidhvik453
@neilsidhvik453 Жыл бұрын
Nice presentation ❤
@jijidinesh1970
@jijidinesh1970 2 жыл бұрын
വളരെ നല്ല വിവരണം അവിട്ടം നാളിനെ കുറിച്ച് നടത്തിയ അങ്ങേയ്ക്ക് നമസ്കാരം 👍🙏🏽
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
ഇത്രയും വിശദമായി പറഞ്ഞതിന് ഒരായിരം നന്ദി.
@lathikar9209
@lathikar9209 2 жыл бұрын
Correct
@Kunjiraman-fq6uw
@Kunjiraman-fq6uw Жыл бұрын
സൂപ്പർ പ്രവചനം ആണ്
@shibuthomas3581
@shibuthomas3581 Жыл бұрын
Very good 💯
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
സർ പറയുന്നത് 100% ശരിയാണ്. ഇതുവരെയും ഒരു ജ്യോൽസ്യരും പറയാത്ത കാര്യമാണ് സർ വിശദമായി പ്രവചിച്ചത്.
@bindukc3115
@bindukc3115 2 жыл бұрын
വളരെ നല്ലത് sir🙏🏻
@rajaniasai991
@rajaniasai991 Ай бұрын
Suprrr true
@Vishnu20333
@Vishnu20333 2 жыл бұрын
You are great sir.. everything perfect....☺️✌️😊
@preethijose7919
@preethijose7919 8 ай бұрын
I was born on june 17 ,1976 at 11 pm....From the Malayalam calendar, it is writted as avittom...Can you tell me , if my star is avittom?
@RISHIPROKTHAM
@RISHIPROKTHAM 8 ай бұрын
ചതയം
@preethijose7919
@preethijose7919 8 ай бұрын
Thanks sir
@sivakumar-gw4hl
@sivakumar-gw4hl Жыл бұрын
അവിട്ടം നക്ഷത്രം ആണുങ്ങളുടെ കല്യാണം ഇപ്പോൾ നടക്കും ഒന്ന് പറയാമോ
@girijapadmanabhan9174
@girijapadmanabhan9174 2 жыл бұрын
ഒരായിരം നന്ദി. very good Information.
@vyshnav2495
@vyshnav2495 2 жыл бұрын
Nannayittundu👍🏻👍🏻......nalla avatharanm..😍😍
@Sgsgdhgj
@Sgsgdhgj Жыл бұрын
എന്റെ നാൾ അവിട്ടമാണ്. ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് മീന മാസത്തിലെ അവിട്ടമാണ്
@jerinjoy4110
@jerinjoy4110 Жыл бұрын
Nice presentation
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
വളരെ ആഴത്തിൽ ഉള്ള വിവരണം 👍👍👍🙏🙏🙏
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
@@bindukc3115 Hi
@suseendrankp8493
@suseendrankp8493 2 жыл бұрын
Excellent thanks 😊 👍
@saranyanithin5063
@saranyanithin5063 Жыл бұрын
Sir njan avittam aanu enikkippo job change cheyyan pattunna nalla time aano
@sunithathampi36
@sunithathampi36 2 жыл бұрын
Absolutely correct
@jijopgeorge4916
@jijopgeorge4916 2 жыл бұрын
Sir, ഞാൻ ജനിച്ചത് 25.12.1976 വെളുപ്പിന് 2.30 a.m.എൻറെ നാൾ എത് എന്ന് പറയാമോ.
@Royalmilliontraders8389
@Royalmilliontraders8389 2 жыл бұрын
സമ്മതിച്ചു സാർ സൂപ്പർ അവതരണം 🙏🙏🙏
@nalinipampady
@nalinipampady 2 жыл бұрын
എന്റെ മകന്റെ നക്ഷത്രം അവിട്ടം ആണ് സാർ പറയുന്നത് നൂറു ശതമാനം ശരിയാണ് നന്ദി
@priyachelattu1392
@priyachelattu1392 2 жыл бұрын
.. എപ്പോഴും എന്തെങ്കിലും കുഴപ്പം ഉണ്ടാകും... 22 വയസ്സ് വരെ ഹാപ്പി
@arunsreedharan664
@arunsreedharan664 2 жыл бұрын
കൃത്യമായ നിരീക്ഷണം
@angel_nikz8466
@angel_nikz8466 2 жыл бұрын
Correct ente marraige 23 yrs le pinne onum parayunila
@bencybinu1007
@bencybinu1007 2 жыл бұрын
Correct ante yum after marriage 😀
@npriyadaspriyadas6750
@npriyadaspriyadas6750 2 жыл бұрын
@@arunsreedharan664 @
@arunsreedharan664
@arunsreedharan664 2 жыл бұрын
@@npriyadaspriyadas6750 @
@ajayok632
@ajayok632 9 ай бұрын
Oru day engilum nalla day undavumo maduthu
@geethahariharan4405
@geethahariharan4405 2 жыл бұрын
Excellant
@UshaKumari-jy3vh
@UshaKumari-jy3vh 10 ай бұрын
Sathm🎉🎉🎉🎉🎉🎉🎉
@sujathasoman9466
@sujathasoman9466 Жыл бұрын
Hundred presentum sathyama nu🙏
@Katturumb12359
@Katturumb12359 10 ай бұрын
Super mole
@anamika02938
@anamika02938 Ай бұрын
ഞാൻ അവിട്ടം, എന്റെ മകൻ ഭരണി അതായത് എന്റെ പ്രതികൂല നാൾ... 😄
@cyriljacob8593
@cyriljacob8593 2 жыл бұрын
23/06/1989 time 7.20 pm avittam ethu rashi aanennu parayamo sir
@dominicsaviovadakkedathput6526
@dominicsaviovadakkedathput6526 2 жыл бұрын
Realy true, 🌹
@indupradeep5288
@indupradeep5288 2 жыл бұрын
Excellent
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
Thanks
@anandng385
@anandng385 2 жыл бұрын
Very good
@sivakumar7748
@sivakumar7748 2 жыл бұрын
ശിവകുമാർ അവിട്ടം എനിക്ക് ബുദ്ധി മുട്ട് കൂടുതൽ ആണ് കുമ്പ രാശി ഒന്ന് നോക്കാൻ പറ്റുമോ
@sidharthvijay5841
@sidharthvijay5841 7 ай бұрын
Correct
@akhilasunil5564
@akhilasunil5564 2 жыл бұрын
24/07/1994 11am രാശി ഏതാണ്? Please peply
@shyamkrishnan3897
@shyamkrishnan3897 2 жыл бұрын
Superb thanks sir
@suriyavin7530
@suriyavin7530 2 жыл бұрын
Excellent explanation thank u sir
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
So nice of you
@pradeepprasannan861
@pradeepprasannan861 2 жыл бұрын
Nalla nalkiyathinu nanni 💐
@anilrmk
@anilrmk 2 жыл бұрын
Great... 💐💐
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Correct.
@savithryprasanth2505
@savithryprasanth2505 2 жыл бұрын
ഞാൻ കന്നി രാസ്സയിൽ ഉള്ളതാണ് പക്ഷെ ഇതെല്ലാം സത്യമാണ്
@ardrablog6181
@ardrablog6181 2 жыл бұрын
It is correct...Good
@sreyas4734
@sreyas4734 7 ай бұрын
🙏🏾🌹🌹🙏🏾🌹🌹🙏🏾
@bkrishnan50
@bkrishnan50 9 ай бұрын
ഈ നാളുകാരെകൊണ്ടു മറ്റു ള്ളവർകുള്ള ദോഷങ്ങൾ എന്ത്ല്ലാം ആണു ഉണ്ടാക്കുന്നത് ഒന്നു പറയാമൊ.
@sojanag134
@sojanag134 2 жыл бұрын
അവിട്ടം നക്ഷത്രം ആണ് ഏതു മുഖം രുദ്രാക്ഷം ആണ് ധരിക്കേണ്ടത്... സിംഗിൾ രുദ്രാക്ഷം അല്ലെങ്കിൽ മാലയായും ഏതു രുദ്രാക്ഷം ആണ് ധരിക്കേണ്ടത്
@pramodkv34
@pramodkv34 Жыл бұрын
ഒന്നും ഇല്ല 😊
@nivedhmon6241
@nivedhmon6241 2 жыл бұрын
Njan Nidhi, Avittam nakshathram, 6/7/1985, 6:30 am.
@chaithrababu1997
@chaithrababu1997 2 жыл бұрын
Avittom govt job kittumo please reply 🙏🙏🙏
@rajithabiju3319
@rajithabiju3319 2 жыл бұрын
Kittum
@drstrange8747
@drstrange8747 Жыл бұрын
🫥 പൈസ ഒന്നും വരുന്നില്ലല്ലോ തിരുമേനി പറഞ്ഞത് സത്യം ആണേൽ G pay numberl കുറച്ചു പൈസ ed 😌
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
സൗജന്യം പറ്റി പണം സമ്പാദിക്കാൻ ആഗ്രഹിക്കാതെ കഷ്ടപ്പെടുക. പണം തന്നെ വരും. അല്ലാത്ത പക്ഷം ഇങ്ങനെ ഇരന്നു കൊണ്ടേയിരിക്കും.
@entertainmentvloge6765
@entertainmentvloge6765 2 жыл бұрын
1988 march 7 /9.45night avittam thanne aano.... Onnu paranju tharamo
@SibiLash-sx6en
@SibiLash-sx6en 8 ай бұрын
1988 മാർച്ച്‌ 15 രാത്രി 10.25 അവിട്ടം ആണ്.. ഞാൻ 😊
@sujatg2603
@sujatg2603 2 жыл бұрын
Super sir
@sudarsanankk3542
@sudarsanankk3542 2 жыл бұрын
ജനനം തിയ്യതി 22_05_2022' സമയം 4-54 pm എന്ന ആൾ ഏത് തരത്തിലുള്ള ജാതകം, അതായത് പാപജാതകം, ശുദ്ധ ജാതകം, ഇതിൽ ഏത്. തീയതി 22-05-2022, നക്ഷത്രം അവിട്ടം
@vijuviju320
@vijuviju320 2 жыл бұрын
Correct
@unnimasi4438
@unnimasi4438 2 жыл бұрын
രഹസ്യം സൂക്ഷിക്കും അത് ലക്ഷ്യത്തിന് വഴി കാട്ടും
@sureshasha2720
@sureshasha2720 2 жыл бұрын
നേരിട്ട് കാണാൻ പറ്റുമോ ഫോൺ നമ്പർ കൊടുക്കാമോ വിളിച്ചിട്ട് വരാനാണ്
@seenak2487
@seenak2487 2 жыл бұрын
💯 correct, thankyou sir
@PradeepKumar-dy8om
@PradeepKumar-dy8om 2 жыл бұрын
100% ok
@jayasreep5725
@jayasreep5725 2 жыл бұрын
Sir njan 1971 Edavam 30 5.30 pm nu jenichu. Avittam ano
@pranilap9224
@pranilap9224 2 жыл бұрын
അവിട്ടം മകയിരം ചേരില്ല. Antay നാൾ അവിട്ടം എന്റയ hus മകയിരം hus death ആയ്യി. ഇപ്പോൾ 19 വർഷം ആയ്യി. ഞങ്ങൾ തമ്മിൽ ഒട്ടും സ്വര ചേർച്ച ഇല്ലായിരുന്നു. ഈ nalu നോക്കി adukkkuu
@thank_you_universe_
@thank_you_universe_ 3 ай бұрын
Ottum cherillae apo😢
@preetharajmohan7275
@preetharajmohan7275 2 жыл бұрын
സത്യമാണ്
@sijojose8834
@sijojose8834 2 жыл бұрын
90%ok ആണ്
@abhilashabhiabhilashadhi8076
@abhilashabhiabhilashadhi8076 2 жыл бұрын
എന്റെ പേര് അനിൽകുമാർ നാള് അവിട്ടം. ഭാര്യ അശ്വതി. ഭരണി. മക്കൾ അനശ്വര അനിൽ. ഉത്രട്ടാതി. അർച്ചന അനിൽ. ഉത്രം. അനഘ അനിൽ. മകയിരം 🌹🌹🌹🌹🌹
@unnimasi4438
@unnimasi4438 2 жыл бұрын
അവിട്ടം തവിടു പൊടിയാവുമോ
@Nature__Vibes__Only
@Nature__Vibes__Only Жыл бұрын
☺☺
@vrindhaponnu1602
@vrindhaponnu1602 2 жыл бұрын
🙏🏻👍
@evinvarghese13
@evinvarghese13 2 жыл бұрын
അവിട്ടം തന്നെ ആണോ. 23-01-2004 12 : 45 am nu Friday ആണ് ജനിച്ചത്
@ramanikumari1658
@ramanikumari1658 2 жыл бұрын
8veedumari sir epozhum sacharichukodirikunu
@nandanam1232
@nandanam1232 2 жыл бұрын
അവിട്ടം അശ്വതി ചേരുമോ
@sujishaachoos8141
@sujishaachoos8141 2 жыл бұрын
എന്റെ അശ്വതി നക്ഷത്രമാണ് വൈഫിന്റെ അവിട്ടം നക്ഷത്രമാണ് 11 വർഷമായി ജീവിക്കുന്നു പ്രശ്നമൊന്നുമില്ല
@divyadivya1958
@divyadivya1958 2 жыл бұрын
എന്റെ ഇരട്ട കുട്ടികൾ അവിട്ടമാണ്
@veenarnair5464
@veenarnair5464 2 жыл бұрын
June 16 1987. 5AM Avittam. Govt job kittan chance undo sir?
@geethagv3780
@geethagv3780 2 жыл бұрын
Padichal urappayi kittum Njan avittamanu Govt servant aanu
@ushapradeep2760
@ushapradeep2760 2 жыл бұрын
@@geethagv3780 A
@kanakarajk8785
@kanakarajk8785 2 жыл бұрын
Enteyum June 15 .1987
@sujatharadhakrishnan7196
@sujatharadhakrishnan7196 2 жыл бұрын
1991 August 25 ane date of birth
@anithap1204
@anithap1204 2 жыл бұрын
Job kittum
@rajammakk2625
@rajammakk2625 2 жыл бұрын
Utruttathinakshatrathinte idamo
@sibysiby7187
@sibysiby7187 9 ай бұрын
രോഹിണി 17-9-65
@sujotech2956
@sujotech2956 2 жыл бұрын
Enikku 31 vayasayi ...oru jobum onnum set aayilla
@dr.rosemuricken
@dr.rosemuricken 2 жыл бұрын
True true
@sreehari8469
@sreehari8469 Жыл бұрын
Avittam makaram rashi
@ggireesan8317
@ggireesan8317 2 жыл бұрын
Good 🙏😘
@sureshpaloran9518
@sureshpaloran9518 2 жыл бұрын
Sir antewife avittamanu sir super
@sushamaa4655
@sushamaa4655 2 жыл бұрын
രാജേഷ് അവിട്ടം കിടിനി അസുഖം വന്നു ജോലി ക്കു പോകാൻ പറ്റുന്നില്ല
@bkrishnan50
@bkrishnan50 7 ай бұрын
ഈ നാളുകാരെക്കൊണ്ട് അയൽപക്കാർക്കുള്ള ദുരുതങ്ങൾ പറയില്ല എന്നറിയാം .ഇവലികണ്ണും കരിനാക്കും അയൽക്കാർ ക് ഒരു ഗതിയും ഉണ്ടാക്കില്ല. ഇവരുടെ ജീവിതനേട്ടങ്ങൾഞ്ങ്ങൾ വച്ച്കാച്ചുന്നപോലെ ഉപദ്രപങ്ങൾകൂടി ഒന്നു പറ.
@sreespetworld1150
@sreespetworld1150 2 жыл бұрын
👍👍👍
@maneeshamohanan3650
@maneeshamohanan3650 2 жыл бұрын
Thankyou
@AR-km4kr
@AR-km4kr 2 жыл бұрын
എന്റെ ലവർ രേവതി എന്തെലങ്കിലും പ്രശ്നം ഉണ്ടാവോ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 110 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
രഹസ്യം | The Secret Book Full Movie Summary in Malayalam | Law of Attraction | Manasinte Rahasyangal
46:56
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 78 М.
2025 വർഷ ഫലം അവിട്ടം
13:22
Shri Devi Astrology
Рет қаралды 7 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН