ഞാൻ ചിത്തിര ആണ്... വല്യ വല്യ പ്രശ്നങ്ങൾ സുനാമി പോലെ വരും.. ഇട്ട് ഉരുക്കി കരയിച്ചിട്ട് എന്തോ എല്ലാം സോൾവ് ആകും... ഇതുവരെ ദൈവം കൈവിട്ടിട്ടില്ല... എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ നക്ഷത്രം....
സത്യം... പക്ഷെ കുറച്ചു നാളേക്കേ ഉള്ളൂ.എല്ലാം പെട്ടെന്ന് സോൾവ് ആകും
@sindhutr32272 жыл бұрын
Karayane time ullu
@നീതുന്2 жыл бұрын
👍
@soyajs30672 жыл бұрын
എന്റെ നക്ഷത്രം ചിത്തിര ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഇത്രയും വ്യക്തമായി അറിയാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. നന്ദി 🙏🙏
@akp59802 жыл бұрын
4 സൈഡിൽ നിന്നും ആക്രമണം ആണ് ഒരു വിധത്തിൽ ജീവിച്ചു പോകുന്നു
@saniyasaniya64482 жыл бұрын
Correct
@daffodilsultimatebeautysol1642 Жыл бұрын
Correct
@radhamony65182 жыл бұрын
ഇത്രയും വിശദമായി ആരും ഇതുവരെ പറഞ്ഞിട്ടില്ല സാർ കറക്റ്റ് ആയിട്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു നന്ദി സാർ നന്ദി
@josekunjumon3332 жыл бұрын
ഇത്രയും വിശദമായിട്ട് ആരും പറഞ്ഞിട്ടില്ല, നന്ദി
@malayalis609 Жыл бұрын
എന്നും എപ്പോഴും അപവാദങ്ങളും പ്രശ്നങ്ങളും മാത്രം ഇന്നുവരെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാര്യം പോലും ഉണ്ടായിട്ടില്ല എൻ്റെ അനുഭവം
@Ganges1504 Жыл бұрын
Sthym 19 vayas aay nallapola santhoshchittilla
@SariNami-bw7wm10 ай бұрын
സത്യം
@SASIKUMARV-e8n Жыл бұрын
എന്റെ നക്ഷത്രം ചിത്തിരയാണ് ജീവിതത്തിൽ സാറ് പറഞ്ഞതുപോലെ ഒരുപാട് കാര്യങ്ങൾ ശരിയാണ് ഒരു സ്വസ്ഥതയും ഇല്ലാത്ത ജീവിതമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. എനിക്ക് ജീവിതത്തിൽ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല എന്നും കഷ്ടപ്പാടുകളെ ഉണ്ടായിട്ടുള്ളൂ
@vnltips23912 жыл бұрын
ചിത്തിരക്കുള്ള നല്ല ഗുണങ്ങൾ 👌👌👌👌👌 പറഞ്ഞു. കേട്ടതിൽ വച്ച് നല്ല വിവരണം.
@nirmalamuraleedharan47363 ай бұрын
സർ പറഞ്ഞ കാര്യം എല്ലാം കർട്ട് ആണ് എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻
@mariyagarden98522 жыл бұрын
സാർ വ്യക്ത മായി പറഞ്ഞു തന്നു നന്ദി
@shynisibila9932 жыл бұрын
ചിത്തിര നക്ഷത്രത്തിൽ ജനിച്ച ഞാൻ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചു രണ്ടു.... മൂന്നു ഓസ്‌ക്കാർ അവാർഡ് കളെങ്കിലും ഇതിനകം നേടിക്കഴിഞ്ഞു..... അടുത്തതിനായി കാത്തിരിക്കുന്നു 🤭🤭😄😄
@jishnupalissery5502 жыл бұрын
Njanum
@anishpurushothaman55272 жыл бұрын
Hai
@anishpurushothaman55272 жыл бұрын
Hai
@rojin97172 жыл бұрын
പിന്നല്ല
@ഓർമ്മകൾ-ട9ര2 жыл бұрын
Same
@arunraveendran70292 жыл бұрын
സാർ പറഞ്ഞത് ഒക്കെ ശരിയണ് പെണ്ണുങ്ങൾ ടുള്ള താല്പര്യം കൂടുതൽ ആണ് പക്ഷെ എന്റെ കാര്യത്തിൽ ഞാൻ അതിനെ ഒക്കെ മാറ്റി നിർത്തി നിയന്ദ്രിച്ചു ആണ് മുന്നോട്ട് പോകുന്നത് പക്ഷെ ഇല്ലാത്ത സ്ത്രീ അവിഹിതം ഉണ്ടെന്നു പറഞ്ഞു കുറെ അനുഭവങ്ങൾ ഉണ്ട് ഇപ്പോളും
@shylasuresh36792 жыл бұрын
ഞാൻ ചിത്തിര പറഞ്ഞത് മുഴുവൻ ശെരിയാണ്
@valsala1169 Жыл бұрын
Thank you for the sincere explanations sir Earnestly looking for more May God Muruga bless you to give more and more such videos
@krishnapillai13242 жыл бұрын
സർ പറഞ്ഞത് എല്ലാം സത്യമാണ് 🙏🙏
@lathikakb13492 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒരു സന്തോഷം അറിഞ്ഞിട്ടില്ല അപ്പന്റെ അമ്മയുടെ ഭർത്താവിന്റെ മക്കളുടെ ആരുടെ സ്നേഹം കിട്ടിയിട്ടില്ല ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു ഭദ്രകളി വിശ്വകർമ്മവ് ശിവൻ മുരുകൻ എന്നിദൈവങ്ങൾ ഒണ്ടായിട്ടു അനുഭവിക്കാൻ ഒന്നുമില്ല
Oru nakkshatrathe Patti prayubol dayavu chythe prasyam ozivakkuka
@gopalakrishnank77222 жыл бұрын
ഞാൻ ഗോപാലകൃഷ്ണൻ, ചിത്തിര, തുലാക്കൂർ, എന്നും കഷ്ടപ്പാട് തന്നെ, പക്ഷെ എങ്ങിനെയോ ദൈവസഹായം കൊണ്ട് എല്ലാ കാര്യങ്ങളും നടന്നുപോകും, അത്രതന്നെ
@chithraniresh38242 жыл бұрын
ചിത്തിര നക്ഷത്രത്തിൽ ആരും ജനിക്കല്ലേ. സ്വസ്ഥത ഒരിക്കലും കിട്ടാത്ത നക്ഷത്രം. മടുത്തു ആയിരം വട്ടം
@kvj91322 жыл бұрын
സത്യം..
@bijithababu31982 жыл бұрын
🤣🤣🤣athe
@sobhas52112 жыл бұрын
Orikkalum gathipidikkatha nakshathrem
@pavithrapavi73262 жыл бұрын
Yessss
@jayasreebabu99132 жыл бұрын
സത്യം,, അനുഭവിച്ചു മടുത്തു
@suryasuresh9331 Жыл бұрын
Supperbb. 100ശതമാനം സത്യമാണ്
@RISHIPROKTHAM Жыл бұрын
🙏
@sumams12792 жыл бұрын
Njan chithirayan sir parajath 100%correct 👍🙏
@RISHIPROKTHAM2 жыл бұрын
🙏
@shameerabinu6020 Жыл бұрын
Thanks. സാർ
@Muralipillai505011 ай бұрын
Sound clear cheyyamo
@sooryachinnu9102 жыл бұрын
Sathyaaam aaanuuu...sir paraja oro vaaakkum... Ee nakshatrathil janichavar orekkalum shaaadha preyar alaaa.
@bijutsbijuts63242 жыл бұрын
Sar. 40.vayas,vivaham,nadakumo
@elzakallarakkal9132 жыл бұрын
വളരെ ശരിയാണ്
@santhosh40232 жыл бұрын
Good presentation.surya chithira
@chandravafire62202 жыл бұрын
Supar,sathyam swame parajyath🙏🙏🙏🙏🙏🙏🙏🙏🙏❤
@sajithapillai88702 жыл бұрын
ഗുഡ് prasentation
@sbijisajeev1062 жыл бұрын
എൻ്റെ മകൻ ചിത്തിര നക്ഷത്രമാണ് 19/08/1996 തിങ്കൾ 12:30 pm നാണ് ജനനം. അവൻ്റെ ജോലി, വിവാഹം ഒന്നു പറഞ്ഞു തരുമോ?
@lijinmp6923 Жыл бұрын
Njaan veruthe irikkan vijarichalum aalukal enne vilichukondupokum.
@4pmedia233 ай бұрын
ഇന്ന് ഞാൻ matrimony reqst വന്ന ഒരാളുടെ നmber ക്യാഷ് കൊടുത്തു വാങ്ങി..അവരെ വിളിച്ചപ്പോൾ 2 മണിക്കൂർ കഴിഞ്ഞു വിളിക്കാ ന്നു പറഞ്ഞു...അതു കഴിഞ്ഞു വിളികാത്തതു കണ്ട പോൾ ഞൻ ചോയ്ച്ചു..അപ്പോൾ അവർ പറയുന്നു മറ്റൊരു പ്രൊപ്പോസൽ വന്നു അതിനു മറുപടി കൊടുക്കുകയായിരുന്നു എന്നു..ഇതാണ് അവസ്‌ഥ..ഇത്തിരി സമയം വൈകിയാൽ അവിടേ മറ്റൊരാൾ വന്ന് നശിപ്പിക്കും..
@harismohammed3925 Жыл бұрын
.......ഞാൻ തുലാക്കൂറിൽ ജനിച്ച ചി ത്തിര...!!!!!... ഞാൻ സകല കലക ളെ കുറിച്ചും അതിന്റെ പിന്നിലെ പ്ര ചോദനം എന്താകുന്നു എന്ന സാമാ ന്യ അറിവ് നേടാൻ ശ്രമിക്കുന്നയാ ളാണ്...!!!!!!.. അത് കൊണ്ട് തന്നെ സകല കലകളേയും ഇഷ്ടപ്പെടുന്ന യാളും ആകുന്നു..!!!!!!.. വിശിഷ്യാ നാ ടൻ ഗോത്രീയ ആചാര അനുഷ്ഠാന കലകൾ ( folklore art )..!!!!!!...
@rajinasupperclassmam48002 жыл бұрын
Good presentation
@Melodies1st2 жыл бұрын
03. മെയ്.85.2.10PM ചിത്തിര കന്നി രക്ഷപെടാൻ വല്ല സാധ്യതയും ഉണ്ടോ . ഒന്ന് നോക്കിപറയാൻ പറ്റോ സാർ.
@prayaan133 Жыл бұрын
നല്ലത് പോലെ ആത്മാർഥമായി അധ്വാനിക്കുക ഏത് നാളുകരും രക്ഷപെടും
@anandamohananandamohan35822 жыл бұрын
സർ ഞാൻ ഇ വീഡിയോ എപ്പോളാണ് കാണാനിടയായത് ഞാൻ ചിത്ര സർ പറഞ്ഞതെല്ലാം സത്യമാണ് എന്റെ അനുഭവമാണ് 100% Thanks
@harri6252 жыл бұрын
True Sir !!
@aneeshkumark.r42342 жыл бұрын
Very good sir
@hmrsqt1 Жыл бұрын
കൃഷി മേഘലയിൽ ഉള്ളവർ ഉണ്ടോ? ഞാൻ 🐝 തേനീച്ച കർഷകനാണ്, കൃഷി താൽപര്യം കൂടുതലാണ്.
@TravelnotesofanIdukkigirl11 ай бұрын
Me too 😊
@sujathakumari15462 жыл бұрын
Correct 👍🏻👍🏻🙏
@khalidibrahim49602 жыл бұрын
Hi
@nimishanimi2072 жыл бұрын
Correct anu sir
@josephpathil24272 жыл бұрын
Excellent.
@deepakp4059 Жыл бұрын
Good presentation. Continue to give such informations. 👍🌷
@Urbanstor2 жыл бұрын
Valare satiyam
@gowri78552 жыл бұрын
സാർ ഞാൻ ചിത്തിര നക്ഷത്രം ആണ് തുലാക്കൂറ് എനിക്ക് അവിട്ടം നക്ഷത്രക്കാരുമായി ഒരു ശത്രുത തോന്നാറുണ്ട് ഒരുപാട് അനുഭവമുണ്ട് എനിക്ക് ശത്രുവായി വരുന്നതെല്ലാം അവിട്ടംനക്ഷത്രം ആണ് കൂടുതൽ
@beenanireesh15902 жыл бұрын
Athe athe anikum
@sreedurgajyothisham19832 жыл бұрын
Good 🙏🙏🙏🙏🙏👌
@RISHIPROKTHAM2 жыл бұрын
Thanks
@haleemahalee1719 Жыл бұрын
ഞാൻ മൂലം നക്ഷത്രക്കാരനാണ് ഒരു ചിത്തിര നക്ഷത്രക്കാരിയുമായി ക്രഷ് ആയി അവൾക്കും ആദ്യമൊക്കെ ഭയങ്കര താൽപര്യമായി wattsup ൽ കോൺടാക്ട് സ്വീകരിച്ചു പിന്നെ പിന്നെ .... താൽപര്യം അവൾക്ക് കുറഞ്ഞു നിങ്ങൾ എന്താ ഇങ്ങനെ😦😢
@rajeshk.kk.k.rajesh6517 Жыл бұрын
സാർ എന്റെ നാൾ ചിത്തിര എനിക്കു 32വയസായി ഇതുവരെ കഴ്പ്പാട് മാത്രം പക്ഷെ ഏതു കാര്യവും ചെയ്തു തീർക്കും നിസാരമായി
@anjushaji6453 Жыл бұрын
Sound clear alla bro
@prasadp833610 ай бұрын
സത്യം ഞാൻ ചിത്തിര ആണ് ആർക്ക് എന്ത് ഉപകാരം ചെയ്താലും അപ്പൊ ഉള്ള സ്നേഹം മാത്രം പിന്നെ എല്ലാം അവർ മറക്കുന്നു അവർ പിന്നേ നമ്മുടെ ശത്രു ആകും എല്ലാം un😂എന്നാൽ ഒന്നും ഇല്ല അതാണ് ഈ ജന്മം ഇനി എന്താ പറയുക
......ചിത്തിര നക്ഷത്രത്തിൽ തുലാ കൂറിൽ ജനിച്ച എന്റെ ജാതകം മു സ്‌ലിം പാരമ്പര്യത്തിൽ നിന്നും ഭി ന്നമായി എന്റെ മാതൃ കുടുംബക്കാ ർ എഴുതി വെക്കുകയുണ്ടായി എ ന്നതാണ്...!!!!!!... .....എഴുതി വെച്ച ജാതകത്തിൽ പ റഞ്ഞ പോലെ ഞാൻ ഒരു യുക്തി ചിന്താ നിരീശ്വരനായി എന്നതാ ണ്...!!!!!!.. 50 വയസ്സിന് ശേഷം പ്രത്യ ക്ഷത്തിൽ എത്തി എന്ന് മാത്രം..!!!!!!.. ......വിശ്വകർമ്മ എന്ന ഗുണത്തി ന്റെ തത്വ ജ്ഞാന ( philosophy ) പ രികല്പന വളരെ മികച്ചതായി ;?! ഉ ദാത്തം ; പ്രകൃഷ്ടം...!!!!!!..
@smithaav15062 жыл бұрын
Sie njan chithira aanu karthika nashkathrm vivahathinu poruthamundo?
@ekghinil2 жыл бұрын
Correct 💯
@paalanrcmrcm4360 Жыл бұрын
👍👌🙏
@RISHIPROKTHAM Жыл бұрын
🙏
@bismii46752 жыл бұрын
അയ്യോ ആരും ചിതിരയിൽ ജനിക്കാതിരിക്കട്ടെ
@altrons70942 жыл бұрын
Ellarum ammere vaitila janikune. Ee anthavishwasam ozhivakku
@nishasindhumon32952 жыл бұрын
I always hear your speech .it gives a positive energy.expect more articles.thanks a lot
@paruparu8677 Жыл бұрын
Chithirakkarkku government joli kittiya aarelum undo
@Peacenofmind Жыл бұрын
Yes
@amirsaleem65352 жыл бұрын
Ayyo correct
@rocillinjose91006 ай бұрын
100/correct
@AjayKumar-xq8pt2 жыл бұрын
സത്യം എങനെ ഇങ്ങനെ പറയാൻ പറ്റുന്നു..
@sajininila82952 жыл бұрын
Sr ഞാൻ ചിത്തിര നക്ഷത്രക്കാരിയാണ് സർ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് 😭😭
@varugheseskariah59162 жыл бұрын
Hi
@shahidhashayi97852 жыл бұрын
✌️👍🏻👍🏻👍🏻👍🏻
@rakhik2232 жыл бұрын
👌
@binishasarathsarath86922 жыл бұрын
Sir, എന്റെ മകൾ ചിത്തിര ആണ്... 8/8/2016 , 1.33pm ആണ് ജനനം... അവൾക്ക് വിദ്യാഭ്യാസം എങ്ങനെ ആകും... ഇപ്പൊ നല്ല വാശിയും ദേഷ്യവും ആണ്... പഠിക്കാനും ശ്രദ്ധയും താല്പര്യവും കുറവാണു... എനിക്ക് ഒരു സമാദാനവും ഇല്ലാ
@Scottish-mallu2 жыл бұрын
Ha ha..me was like that ..later after 18 .I became a perfect girl and now holding a big post
@binishasarathsarath86922 жыл бұрын
@@Scottish-mallu 👍🌹
@arathikrishna33972 жыл бұрын
Njn num 5 psc kitty. Nalla post erikunnu govt service Valuthavumbol ok akum
31 മുതൽ39വരെ ജീവിതത്തിൽ മങ്ങൽ ആയിരുന്നു.........37യിൽ വിവാഹബന്ധം വേർപ്പെട്ടു..... ഈ കാലങ്ങളിൽ ശരിക്കും ജോലി പോലും ചെയ്തിട്ടില്ല..... ഒന്നര വർഷം ജോലി ചെയ്തിട്ടുണ്ടാവും.... ഉണ്ടായിരുന്ന നല്ല ജോലി നഷ്ടപ്പെടുത്തി കുടുംബം ജീവിതം നേരെയാക്കാൻ നോക്കിയതാ.... അവസാനം രണ്ടും പോയി........... ഇനി ആദ്യം തൊട്ടു തുടങ്ങണം...
@jithinjoshy35672 жыл бұрын
Seriouly.. Almost Same Here Brother.. Almost same age now 39..ഇനി എല്ലാം restart ചെയ്യണം....
@anithasanthosh97392 жыл бұрын
Nalavazieyum shathrukkalannu mathram
@santhoshmambilly60532 жыл бұрын
🙏🏼🙌
@akp59802 жыл бұрын
വ്യാഴം ദശയേക്കാൾ രാഹു ദശ ഭേദം ആരുന്നു
@akhilachu8803 Жыл бұрын
എല്ലാം കറക്റ്റ് ആണ്
@rajeevthankappan20372 жыл бұрын
🙏🙏🙏
@aravindaravind58662 жыл бұрын
കൂട്ടുതന്നെ ദോഷം
@bindhubindhu782 жыл бұрын
🙏🙏🙏🙏👍👍👍
@santhasivan6765 Жыл бұрын
100%👍
@sreejithsp21092 жыл бұрын
🎯•👀•👣
@qertyfggvfhhjjbkk98472 жыл бұрын
RAGHU.CHITHIRA👍👍👍💖💖💖
@jalajavasudevan9002 жыл бұрын
S
@sindhubiju19712 жыл бұрын
എന്റെ നാൾ ചിത്തിര ആണ് സർ ഇതിൽ പറഞ്ഞ സൗഫവം മുഴുവൻ സത്യം ആണ് ഇതിൽ പറഞ്ഞതിന്റെ മുകളിൽ പറഞ്ഞു വ്യക്തമാക്കാൻ ആരും ഇല്ല എന്റെ പേര് സിന്ധു നാൾ ചിത്തിര സാറിനു എന്റെ ആശംസകൾ 🌹🌹🌹🙏
@santhammapt74672 жыл бұрын
Anthea mahanu 43 years Aaye marriage Aayittilla sahayikkanam chithra nakshthramanu
@lathikalathika39412 жыл бұрын
എന്റെ മകൻ ചിത്തിര അവൻ എന്നെ ശത്രു പോലെ കാണുന്നു. ഒരിത്തിരി സ്നേഹം എന്നോട് ഇല്ല. ക്രൂരമായ് പരുമാറും
@suresht.s23772 жыл бұрын
Caracet sir
@ഓർമ്മകൾ-ട9ര2 жыл бұрын
@@santhammapt7467 enik 18 vayasile kazhinju
@aubeatz1082 жыл бұрын
ചിത്തിര 😏പോലും ആർക്കും വില ഇല്ലാത്ത നക്ഷത്രം ആണു
@rosemaggie47452 жыл бұрын
Ethu nakshathrathinanu vila? All humanbeings are same in the eye of the creator..