ഞാൻ അവിട്ടം.ചിലത് ശരിയാണ്.മറ്റുള്ളവരുടെ സന്തോഷത്തിൽ കുശുമ്പ് എന്നു പറഞ്ഞത് പച്ചക്കള്ളം.എല്ലാവരും സന്തോഷത്തോടെ ഇരുന്നാലേ എനിക്ക് സമാധാനം ഉണ്ടാകൂ.മറ്റുള്ളവരെ സഹായിച്ച് നടക്കുന്ന എനിക്ക് തന്നെ തിരിച്ചടി നല്ലപോലെ കിട്ടുന്നുണ്ട്.എന്നാലും വീണ്ടും സഹായിക്കും.ഇതാ മനസ്സ്.ഇതിന് എന്താ ചെയ്യുക.
@sobhithashajahan71005 жыл бұрын
ഞാൻ അവിട്ടം ആണ് പറഞ്ഞത് ചില കാര്യങ്ങള് ഒഴിച്ച് വാക്കി എല്ലാ ശരിയാണ്
@girijapadmanabhan91742 жыл бұрын
100% correct. ഞാൻ അവിട്ടം.
@resmiaryanani2 жыл бұрын
പറഞ്ഞതെല്ലാം കുറച്ചു കറക്റ്റ് മുൻകോപം ആണ്.. അതുകഴിഞ്ഞു വിഷമം തോന്നും.. എല്ലാവരെയും സഹായിക്കാൻ മനസുണ്ട്..friends കുറച്ചു മാത്രം..job കറക്റ്റ്..മാര്യേജ് life സ്ത്രീകൾ കു നല്ലത് ആണ്
@mahimathampi Жыл бұрын
Correct
@vanajavanaja42025 жыл бұрын
മുഴുവനും സത്യം. നന്ദി.
@sunilmk69935 жыл бұрын
ശരിയാണോ..? അപ്പൊ frds ഇല്ലാന്ന്..ലെ..frd ഒരു പാവം അവിട്ടം😂😂😂😂
@vanajavanaja42025 жыл бұрын
@@sunilmk6993 ആരെയും നിരാശ പെടുത്തണ്ട.
@sunilmk69935 жыл бұрын
@@vanajavanaja4202 അതേ...ആരെയും വേദനിപ്പിയ്ക്കരുത്. ഈ നല്ല മനസ്സിന് നന്ദി. എവിടെയാ നാട്..?frd
@vanajavanaja42025 жыл бұрын
@@sunilmk6993 ഇപ്പോൾ കുവൈത്ത്. കപട ലോക ത്തിലാൽമാർത്ഥ മായൊരു ഹൃദയം ഉണ്ടായത് കൊണ്ട് നാടും വീടും നഷ്ടപ്പെട്ട മായി.ഇവിടെ സുഖം. തിരികെ ഞാൻ വരുമെന്ന.........
@sunilmk69935 жыл бұрын
@@vanajavanaja4202 ഒന്നും ശരിയായി മനസ്സിലായീല്യ...frd. കൂടുതൽ അറിയുവാൻ അതിയായ താല്പര്യം ഉണ്ട്.അറിയിക്കൂ.. plz.. 9745432435.
@merlinloveshore96585 жыл бұрын
100% correct ☺☺
@soniadominicvlogss81834 жыл бұрын
same to u
@raseenarasi26694 жыл бұрын
എന്റെ മോൾ അവിട്ടം ആണ്. അവൾക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്. ചങ്ങാത്തം കൂടുതൽ ആണ് അവൾക്
@savithasatheesan19845 жыл бұрын
Changatham koodum.i have a lot of frnds.i lv them more than my family
@vltheworld64684 жыл бұрын
Korch oky sheriyn
@sumuthaas78564 жыл бұрын
എനിക്കു ധാരാളം സുഹൃത്തുക്കൾ ഉണ്ട് നല്ല ബന്ധങ്ങൾ ആണ് പിന്നേ വിവാഹ കാര്യങ്ങൾ ശരിയായിരിക്കാം 37ആം വയസിൽ വിധവയായി. ഇപ്പോൾ 39.ജാതകം നോക്കിയതിൽ പിഴച്ചോ എന്നറിയില്ല.
@anniebaburaj97603 жыл бұрын
ഞാൻ അവിട്ടം ആണ് വിവാഹം വരുന്നു പക്ഷെ നല്ല തടസങ്ങൾ വരുന്നുണ്ട്... അത് എന്തായിരിക്കും അങ്ങനെ 😢
@tiklok14372 жыл бұрын
Avittam mge life sheriyilla aanu thonnu
@aiswaryaaishu9282 жыл бұрын
@@tiklok1437 ഞാൻ അവിട്ടം നക്ഷത്രമാണ്.ഇത് എന്റെ second marriage annu. ഇതും ഒരുപാട് കാലം മുന്നോട്ട് പോകും എന്ന് തോന്നുന്നില്ല.