Part 1 link kzbin.info/www/bejne/rHLTmImuepiiqsUsi=m08pVYal4NFBov39
@priyapraveenkp576115 күн бұрын
വനജാമ്മയുടെ entry പൊളിച്ചു നല്ല ഭംഗിയുണ്ടായിരുന്നു ❤️❤️❤️സൂപ്പർ മെസ്സേജ് 👍👍👍👍👍👍
@happyandcool1-t1y15 күн бұрын
Thank you so much ❤️ 💓
@Kurrathul14 күн бұрын
🤣🤣🤣🤣🤣🤣🤣@@happyandcool1-t1y
@merina14615 күн бұрын
അവസാനം കണ്ണ് നിറഞ്ഞു അടിപൊളി ക്ലൈമാക്സ് പൊളിച്ചു ❤️❤️മോൻ സൂപ്പർ..
@happyandcool1-t1y14 күн бұрын
Thank you
@rtvc6114 күн бұрын
രണ്ടാമത്തെ വട്ടം ആണ് കാണുന്നത്.. രാവിലെ ആസ്വദിച്ചു കാണാൻ പറ്റിയില്ല... നിങ്ങളുടെ രണ്ട് കൂട്ടരുടെയും വീഡിയോസ് ഇപ്പൊ ഡെയിലി കാണാറുണ്ട് രണ്ട് മൂന്ന് എണ്ണം എങ്കിലും old വീഡിയോസ്... രണ്ട് മാസം ആയിട്ടുള്ളു ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടത്... സോ.. ഇടക്കിടെ പഴയത് കാണാത്തത് ഒക്കെ കണ്ട് കണ്ടു തീർത്തു വരുവാ.... സൂപ്പർ ആണ് എല്ലാരും... 😍😍
@happyandcool1-t1y14 күн бұрын
Thank you so much
@radhapachu615714 күн бұрын
അമ്മ ഒന്നും വിചാരിക്കല്ലെട്ടോ. ആദ്യം കണ്ടപ്പോ " അമേരിക്കൻ അമ്മായി " സിനിമ ഓർമ്മ വന്നു. പോകേപ്പോകെ ഉഗ്രൻ ആയി. വൈകുയാണെങ്കിലും മോന് വിവരം വന്നു.... മരുമകൾക്കും. സൂപ്പർ വീഡിയോ 👌👍♥
@kavithanarayanan421614 күн бұрын
പാർട്ട് വൺ കണ്ടപ്പോൾ ഒത്തിരി സങ്കടമായി. ഇപ്പോ അത് മാറി. സൂപ്പർ.👌
@happyandcool1-t1y14 күн бұрын
Thank you so much
@sssss-zz1gj11 күн бұрын
എല്ലാ മക്കളും ഇത് പോലെ ആയിരുന്നു എങ്കിൽ എന്തൊരു ആനന്ദം ആയിരുന്നുലെ എല്ലാവരുടേയും ലാസ്റ്റ് ഉള്ള ആ ചിരിമനസ്സ് നിറഞ്ഞു അറിയാതെ കണ്ണും നിറഞ്ഞു🫠😊
@happyandcool1-t1y11 күн бұрын
Thank you
@sssss-zz1gj11 күн бұрын
@@happyandcool1-t1y 🥰🤝
@susanalexander87566 күн бұрын
അറുപത് വയസ്സ് കഴിഞ്ഞ അമ്മ മാരെ കഷ്ട്ടപ്പെടുത്തുന്നത് നല്ലതല്ല. അവർക്ക് സന്തോഷമാണെങ്കിൽ പറ്റുന്ന പോലെ ചെയ്യുന്നത് മതി❤
@shamilizaan245 күн бұрын
ശരിക്കും ഫിലിം കാണുന്ന മൂടാണ് നിങ്ങളുടെ ആക്ടിങ് എല്ലാം വീഡിയോസ് അടിപൊളി 🥰🥰
@anjalisfoodcourtmalayalam615 күн бұрын
അടിപൊളി അങ്ങനെ തന്നെ വേണം 👍👍👍വനജ ആന്റി😍😍😍😍
@happyandcool1-t1y14 күн бұрын
Thank you so much
@RosinaRose-s9t14 күн бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണൽ ഉണ്ട് 👍🏻👍🏻
@happyandcool1-t1y14 күн бұрын
Thank you so much
@ayswaryar.k785815 күн бұрын
നല്ല msg👌👌കണ്ണട ഇല്ലാത്ത വനജാമ്മയാ നല്ലത്. പരസ്പരസ്നേഹം - നല്ലതാ.... ആർക്കും അതാ നല്ലത്. അമ്മ മക്കളെ ഒന്ന് പഠിപ്പിക്കട്ടെ👍:👍👍👍👍 അഭിനയം കൊള്ളാം👌👌
@ramyamanoop153215 күн бұрын
അടിപൊളി climax.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤❤
@happyandcool1-t1y14 күн бұрын
Thank you so much
@RiswanaRisu-kz6eo15 күн бұрын
കുറച്ചു വൈകി ആണെങ്കിലും മകന് നല്ല ബുദ്ധി തോന്നിയല്ലോ. Good വീഡിയോ ❤❤
@sreevalsang7014 күн бұрын
മനസ്സിൽ സന്തോഷം തോന്നുന്ന നിമിഷങ്ങൾ ❤️❤️ ക്ലൈമാക്സ് അടിപൊളി 👏🏻👏🏻
@happyandcool1-t1y14 күн бұрын
Thank you ❤️
@priyasreejesh15 күн бұрын
Superrr 👏🏻👏🏻👏🏻👏🏻manasu niranju 🤗👌🏻
@happyandcool1-t1y15 күн бұрын
😍😍😍😍
@lakshmilachu395815 күн бұрын
അമ്മക്ക് കണ്ണട സൂപ്പർ. 👌👌👌 അടിപൊളി.
@happyandcool1-t1y15 күн бұрын
😍😍😍
@rasheednedissery9010Күн бұрын
Adipoli amma super 👌
@sunithar736415 күн бұрын
പാർട്ട് 1 കണ്ടപ്പോ ഒത്തിരി വിഷമം ആയി, ഇപ്പൊ വിഷമം മാറി അമ്മ അടിപൊളി
@happyandcool1-t1y15 күн бұрын
💖💖💖
@jockyschannel441814 күн бұрын
എന്താ പറയണം, എങ്ങനെ പറയണം എന്നറിയില്ല അത്രയ്ക്കും സൂപ്പർ ആയിരുന്നു, superrr, superrrrrr, സൂപ്പർബ് 💞🌷👌🏼👏
@happyandcool1-t1y14 күн бұрын
Thank you so much
@ayswaryar.k785814 күн бұрын
എല്ലാം ശുഭപര്യവസായി. നല്ലതായി അമ്മയും മക്കളും👌👌👌👌 എല്ലാവരുടേയും സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു.❤️❤️❤️👌❤️❤️❤️
എന്തായാലും സൂപ്പർ ആയിട്ടുണ്ട് വനജ ചേച്ചിയെ കാണാൻ..
@shamilizaan245 күн бұрын
Polichu😆😆😆🎉 വനജമ 🥰 polichu
@bindhulekha462415 күн бұрын
Super,chechiyude entry super ❤,swantham ammayude sukhavum santhoshavum manassilakkan veroral vendivannu,bharyakk vendi ammaye thazhayunna makkalund, eathayalum makan ammaye manassilakkiyallo,,❤❤
@adhinadhinvava-ef3vj15 күн бұрын
അമ്മേ അടിപൊളി, ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഉണ്ടായ വിഷമം ദേ ഇപ്പൊ തീർന്നു, ഇങ്ങനെ തന്നെ വേണം, എല്ലാ സന്തോഷവും അടിച്ചുപൊളിയും ഒക്കെ അമ്മക്കും വേണമല്ലോ, രണ്ടുപേരും ഒന്ന് പഠിക്കട്ടെ 😂😂😂
@happyandcool1-t1y14 күн бұрын
Thank you
@susanjoseph720015 күн бұрын
Happy ending ❤😊, love your vlogs , all of you are super actors.🎉🎉
@happyandcool1-t1y15 күн бұрын
Thank you ❤️
@subadhrakaladharan35915 күн бұрын
സൂപ്പർ അടിപൊളി വീഡിയോ വളരെ ഇഷ്ടമായി ❤❤❤
@happyandcool1-t1y15 күн бұрын
Thank you ❤️
@jayasreev907415 күн бұрын
Very nice episode. Story acting editing everything is amazing ❤❤❤❤❤
@happyandcool1-t1y15 күн бұрын
Thank you so much ❤️ 💖
@krishnavenialphonse146214 күн бұрын
Super amma...in the end super caring family👍❤❤❤❤
@happyandcool1-t1y14 күн бұрын
Thank you
@sherinshahana725610 күн бұрын
Woowww.... Nyzz❤
@Dailydiary-p5u2 күн бұрын
Polichu❤❤
@soumyabhat44815 күн бұрын
വനജമ്മയുടെ പുതിയ ലുക്ക് സൂപ്പർ 😘😘🥰🥰❤️
@rajipillai606414 күн бұрын
അടിപൊളി👌 ദിനു വിനെ പോലെ എന്റെ മക്കൾക്കും എന്നെ സ്നേഹിക്കുന്നു. നല്ല മെസ്സേജ്👌👌👌
@happyandcool1-t1y14 күн бұрын
Thank you so much
@sujamenon306915 күн бұрын
Super adipoli video and climax superb 👌👌🥰🥰
@happyandcool1-t1y14 күн бұрын
Thank you so much
@vidyaraju390115 күн бұрын
ക്ലൈമാക്സ് നന്നായി ❤️
@sobhav39014 күн бұрын
Super 👍 and beautiful video and good message 😍👍💕
@happyandcool1-t1y14 күн бұрын
Thank you so much😍
@geethacg226215 күн бұрын
Self love, self respect.. ഇത് ഇല്ലാത്തവരെ മക്കൾ പോലും മൈൻഡ് ചെയ്യില്ല.. അത് കൊണ്ടാണ് മക്കൾ വേലക്കാരി മാത്രമായി അമ്മയെ കണ്ടത് ഇതിലെ അമ്മക്ക് അതൊക്കെ ഉണ്ടായപ്പോ മക്കൾ പഠിച്ചു.... നല്ല മെസ്സേജ്.. എല്ലാരും നന്നായി തന്നെ സ്വന്തം റോൾ ചെയ്തു.. 👍🏻
@happyandcool1-t1y15 күн бұрын
That's it 😊, thank you so much
@Nairazrin15 күн бұрын
സൂപ്പർ പൊളിച്ചു 🥰🥰🥰
@happyandcool1-t1y15 күн бұрын
Thank you ❤️
@SunithaSajimon14 күн бұрын
സൂപ്പർ അമ്മ ഇപ്പോഴാ മോൻ ആ അമ്മയുടെ മകൻ ആയത് സൂപ്പർ വീഡിയോ സൂപ്പർ മെസേജ് എല്ലാരും അടിപൊളി. ടൂർ പോയി തിരിച്ചു വന്നപ്പോ അമ്മയെ കാണാൻ എന്ത് സുന്ദരി ആയിരുന്നു സൂപ്പർ amma❤❤🥰🥰
@happyandcool1-t1y14 күн бұрын
Thank you so much
@raseenahussainck161815 күн бұрын
ഇതിൽ നിന്നും ഒരു കാര്യം കൂടി മനസ്സിലാക്കാൻ പെൺകുട്ടികൾക്ക് എപ്പോളും പറന്റ്സ് നോട് സ്നേഹമുണ്ടാകും
@priyasreejesh15 күн бұрын
Ipozha serikum happy and cool..ayath🤗
@happyandcool1-t1y15 күн бұрын
😊😊🤩
@Rimshahh-yv7hy12 күн бұрын
Polichu tto❤️❤️❤️
@VijinaAnoop-tf2qt15 күн бұрын
ക്ലൈമാക്സ് സൂപ്പർ ❤
@AnakhaSekhar15 күн бұрын
Vanajamma polichu... Super ❤❤....Ellarum ore poli... ❤❤
@happyandcool1-t1y15 күн бұрын
Thank you so much ❤️ 💓
@JT-ez7ye14 күн бұрын
സുജക്കു brown check shirt നന്നായി ചേരുന്നുണ്ട് ❤
@happyandcool1-t1y14 күн бұрын
Thank you so much
@ajithapanikkassery104214 күн бұрын
Super 👌🏼👌🏼
@Zourafathima-m5q15 күн бұрын
Woww poliiii..
@julibiju135715 күн бұрын
Super 👍👍👍 Last 👍👍👍
@happyandcool1-t1y14 күн бұрын
Thank you 👍
@Arshi101015 күн бұрын
Ellabarkkum nalla msg ann ethinu vendi katta veitting ayirunu❤😊
@happyandcool1-t1y15 күн бұрын
Thank you so much ❤️ 💖💖
@rajlakshmymenon164313 күн бұрын
Kure ഇഷ്ടമായി ♥️
@smolykk961414 күн бұрын
സൂപ്പർ 🥰🌹👍🏻
@happyandcool1-t1y14 күн бұрын
Thank you
@Sajiniaksajiniak14 күн бұрын
Super ക്ലൈമാക്സ് 👏🏻👏🏻👏🏻❤️❤️❤️
@happyandcool1-t1y14 күн бұрын
Thank you
@Rajimalayalamvlogs8 күн бұрын
Very super episode. അടിപൊളി
@sudhavijayan7815 күн бұрын
Vanaja super adipoli message
@happyandcool1-t1y15 күн бұрын
💖💖💖
@NishaPradeep-t1e15 күн бұрын
Super ❤❤ Happy @cool❤❤❤❤
@happyandcool1-t1y15 күн бұрын
Thank you so much ❤️ 😊
@remasabu194512 күн бұрын
അമ്മ കലക്കി സൂപ്പർ സ്റ്റാർ വനജമ്മ
@anjupillai134215 күн бұрын
Super message super video 👍
@happyandcool1-t1y15 күн бұрын
Thank you very much💖
@Àmmu-w1r14 күн бұрын
സ്വന്തം അമ്മയെ പോലെ അമ്മായിഅമ്മയെ സ്നേഹിക്കു നമ്മുടെ പ്രാണന്റെ അമ്മയെ
@imthiyasishak160415 күн бұрын
Enikishtayi. Superb video
@happyandcool1-t1y14 күн бұрын
Thank you so much
@TreasaGeorge-n7c15 күн бұрын
Amma super❤ Kannum manassum niranju Ellarkkum abhinandanangal ith polulla video kku vendi kathirikkunnu love u all
@happyandcool1-t1y14 күн бұрын
Thank you so much
@WelsyGrace198415 күн бұрын
സൂപ്പർ അടിപൊളി
@HalaMehrish-m2i15 күн бұрын
കലക്കി 👍
@santhimk86615 күн бұрын
വനജയ്ക്കു കണ്ണട വച്ചു കണ്ണ് കാണുന്നില്ല തോന്നുന്നു 😂❤️
@happyandcool1-t1y15 күн бұрын
😊😊
@geethaashok378312 күн бұрын
❤super
@AkhilaPA-k6d15 күн бұрын
Super ❤❤❤️ വനജാമ്മ
@anithak839815 күн бұрын
Sooper 👌👌👍❤️❤️❤️
@happyandcool1-t1y15 күн бұрын
Thank you ❤️
@SheejaVarghese-gw2xm15 күн бұрын
Super ❤❤❤
@happyandcool1-t1y15 күн бұрын
Thank you ❤️
@sareenamasood734315 күн бұрын
Super ഇങ്ങനെയുള്ളവർക്ക് friends തന്നെയാണ് ആശ്വാസം
@PremaKumari-fk7em15 күн бұрын
സൂപ്പർ അടിപോളി,❤❤❤😊
@happyandcool1-t1y15 күн бұрын
Thank you ❤️
@mithd215 күн бұрын
ഇതുപോലെ മക്കളെ സ്നേഹിക്കുന്ന അമ്മായിഅമ്മയെ കിട്ടിയിരുന്നേൽ ഞാൻ പൊന്നു പോലെ നോക്കിയേനെ ❤️
@happyandcool1-t1y15 күн бұрын
😍😍😍
@hasna206515 күн бұрын
Nnjanum
@beenamolbeenamol157514 күн бұрын
അതിനും വേണം ഭാഗ്യം 😢
@bindubindu17114 күн бұрын
ഞാൻ എന്റെ മരുമകളെ പെട്ടമ്മനോക്കുന്നപോലെ നോക്കുന്നുണ്ട് അവൾക്കും അങ്ങിനെയാണ് എന്നോട് .. എന്തിനാണ് അമ്മായിയമ്മ എന്ന പേര്..😂😂😂😂
@mithd214 күн бұрын
@@bindubindu171 ആ കൊച്ചിന്റെ ഭാഗ്യം.. കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്ക് ഭയമാണ് എന്ത് എങ്ങിനെ എപ്പോ എന്നൊന്നും അറിയില്ല.. വീട്ടിൽ ചെയ്തിരുന്നപോലെ കാര്യങ്ങൾ ചെയ്തിരുന്നേലും... ഇവിടുള്ളവർക്ക് ഇഷ്ടമാകുമോ എന്ന പേടി അങ്ങനെ ഒരുപാട് ഉണ്ട്.. അത് മനസ്സിലാക്കാനും ചില ചെറിയ തെറ്റുകൾ പോട്ടെന്നു വെക്കാനും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാനും ഉള്ള മനസ്സ് അമ്മായിഅമ്മക്ക് ഉണ്ടേൽ സ്വർഗം ആണ്.. ആവശ്യമില്ലാത്ത അല്ലേൽ അത് വരെ ഇല്ലാത്ത നിയമങ്ങൾ ചിട്ടകൾ ആണ് ചില അമ്മായിഅമ്മമാർക് എന്നാൽ അവരത് പാലിക്കുകേം ഇല്ല വരുന്ന പെൺകുട്ടികൾ എല്ലാം അറിഞ്ഞുകൊള്ളണം... എല്ലാ ജോലിയും എടുത്താലും അപ്പുറത്തെ വീട്ടിലും ബന്ധുവീട്ടിലും ഒരു പണിയും എടുക്കുന്നില്ല എല്ലാം ഈ ഞാൻ തന്നെ എടുക്കണം അവൾ ചുമ്മാ കഴിക്കാൻ മാത്രം പുറത്ത് വരും എന്ന നുണ പറയേം ചെയ്യും.. ഇവരെങ്ങാൻ വീട്ടിൽ വന്നാലോ അത് വരെയില്ലാത്ത പണിയെടുപ്പാ... തുടച്ചിട്ട നിലം പിന്നേം തുടയ്ക്കും, അടുപ്പത്തു ഇരിക്കുന്നത് ചുമ്മാ ഇളക്കും കഴുകിയിട്ടത് ഒന്നൂടെ കഴുകും എന്നിട്ട് ഒരു വർത്താനം ഇതൊന്നും എന്റെ കൈ ചെന്നില്ലേൽ നടക്കൂല ഒരുത്തി ഉള്ളത് ഒന്നും ചെയ്യൂല എന്ന്...വലിയ പറ്റുവളയും വാങ്ങിയ കുടുംബം പോലെയാ സംസാരം പെൺകുട്ടിയുടെ വീട്ടുകാർ മോശം ആൾക്കാരെന്ന രീതിയിലുള്ള പുച്ഛവും. കൊടുത്ത ഗോൾഡിനെക്കാൾ കിട്ടാനുള്ള ചാൻസുണ്ടായിരുന്നു എന്ന കുറ്റപ്പെടുത്താലും. എന്നാലോ ഒരുപാട് പെണ്ണ് കണ്ടിട്ടും കല്യാണം നടക്കാതെ ജോലിയിലും പഠിത്തത്തിലും എലാ കാര്യത്തിലും നുണ പറഞ്ഞു നടത്തിയ കല്യാണമാ ഇത്. അതിലും പോരായ്മ.. 30pavan gold, 1.5lakh പോരത്രേ അതും 6yrs മുന്നേ.ഏതേലും കല്യാണം നടന്നാ മതീന്ന് പറഞ്ഞു നടന്നവരാ.. ഈ അമ്മായമ്മേടെ സ്വഭാവ ഗുണം കാരണം എല്ലാം മുടങ്ങി.. ഞങ്ങൾ അറിയാതെ പെട്ടു..കെട്ടിയവൻ നല്ല മനസ്സുള്ളവർ ആയത് കൊണ്ട് ഇപ്പോഴും ജീവിക്കുന്നു. എന്നാലും ഒരു കുടുംബത്തിൽ എല്ലാവരും ആയി സ്നേഹത്തോടെ കഴിയമെന്നുള്ള ആഗ്രഹം വെറുതെയായി.
@ayshavc980713 күн бұрын
വനജമ്മ തകർത്തു 😂😂
@aswathisuresh891215 күн бұрын
അടിപൊളി വനജാമ്മേ 😘😘❤
@PraseethaR-s6x15 күн бұрын
സൂപ്പർ🥰🥰❤️❤️
@Sreela-h2o14 күн бұрын
Adipoli video 👌👌👌👍👍❤️❤️❤️😍😍😍🥰
@happyandcool1-t1y14 күн бұрын
Thank you so much
@ranimolraimond153612 күн бұрын
Good ❤❤
@happyandcool1-t1y11 күн бұрын
Thank you
@autofans598812 күн бұрын
Very very suuuupper
@susanalexander87566 күн бұрын
സൂപ്പർ
@NaeemaMaryam-z7t15 күн бұрын
😄😄😄😄😅😅😅😅😅😅😄😄അമ്മേ പൊളിച്ചു 😄😄😄😄entry 😅😅😅😅🤪. ഇന്റെ അമ്മേ ഇങ്ങൾ ഇതിൽ തകർത്തു വാരി 😄😄😄🤪ഇങ്ങളെ ഒരു വീഡിയോ കണ്ടിട്ടും ഇത്രയും happy ആയിട്ടില്ല 🤪🥰
@ananthakrishnana535114 күн бұрын
👌👌👌👌👌👌
@happyandcool1-t1y14 күн бұрын
Thank you so much
@geethavasudevan985915 күн бұрын
Adipoliyayerunu
@happyandcool1-t1y14 күн бұрын
Thank you so much
@sharmilariyas859414 күн бұрын
Super Amma ingane venam ammamar.swantham karyam koodi nokkanam
@RojaBabu-jk8px15 күн бұрын
Amma super❤❤
@meera.somakumar918415 күн бұрын
ഈ ചെറുപ്പക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ കൂട്ടുകാരും വാട്സ് ആപ് ഗ്രൂപ്പും ചാറ്റിംഗും ഒക്കെ.എന്തായാലും അമ്മ കലക്കി.
അടിപൊളി വീഡിയോ ഇനിയും ഇത് പോലെ അമ്മായിമ്മമാരെ സപ്പോർട്ട് ചെയ്തുള്ള അടിപൊളി വീഡിയോസ് വരട്ടെ ആൺ പിള്ളേരുടെ കണ്ണ് തുറപ്പിക്കുന്ന നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു നല്ല മോൻ ഇപ്പോളെങ്കിലും അമ്മേടെ മനസ്സറിയാൻ കഴിഞ്ഞല്ലോ അത് കൊണ്ട് മരുമോളും നന്നായി ഒരു വീട്ടിൽ ഭർത്താവ് നന്നായാൽ ആ കുടുംബo നന്നായി ആരും ഭർത്താവിന്റെ മാതാപിതാക്കളെ നോക്കുന്നതും ഭക്ഷണം വെച്ച് കൊടുക്കുന്നതും എത്ര വല്ല്യ പഠിപ്പിസ്റ്റാണെങ്കിലും അല്ലെങ്കിലും ഒരു കുറച്ചിലില്ല അവർ ഉണ്ടായിട്ടാണ് നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയതെന്നുള്ള ഓർമ വരും തലമുറകൾക്ക് ഉണ്ടായാൽ നല്ലത് കാര്യംഅമ്മമാർക്ക് ഇച്ചിരി സ്ട്രിക്ട് ഉള്ളത് നല്ലതന്നെ എന്നാലും ഓവർ ആവാതിരുന്നാൽ മതി