home made pickles👇ഞാൻ ചെയുന്നതാണ് • ഇതിൽ വിജയിക്കാൻ എനിക്ക... #experience കാൻസർ story link👇 • എന്റെ കാൻസർ story//കീമ... എന്റെ instagram link👇 _nusaiba_ali_?i... mail id: nusiali580@gmail. com
Пікірлер: 86
@truth36057 күн бұрын
Dr Dileep …. He is a radical surgeon…. Will give his max…. Rest Allah Tawakkal
എനിക്കും ഇതേ അവസ്തായിരുന്നു ബ്രെസ്റ്റ് കാൻസർ ശ്രീധരനാണ് ഞാനും കാണിച്ചത് സൂപ്പർ ഡോക്ടർ ആണ് പക്ഷെ എന്നെ സർജ്റി ചെയ്തേ ഷെഫീഖ് നീപറഞ്ഞേപോലെ എനിക്ക് ഡോക്ടറെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല ഇപ്പോൾ കീമോ ട്രീറ്റ് മെൻഡിലാണ് n
@nuseesworld27106 ай бұрын
😍
@nisarkkd6 ай бұрын
താങ്കൾ Contact നമ്പർ ഒന്നു അയക്കുമോ എൻ്റെ ഉമ്മയും ഈ ട്രീറ്റ്മെൻറിലാ
@nuseesworld27105 ай бұрын
@@nisarkkd 9645327250
@user-pe4ik7mx7b26 күн бұрын
ഫ്രീ ആണോ അവിടെ ട്രീറ്റ് മെന്റ്
@shabeerkasim712713 күн бұрын
ഞാനും അവിടെ ആണ് കാണിക്കുന്നത് ദിലീപ് സാറേ എന്റെ വീട് പട്ടാമ്പി
@nuseesworld271012 күн бұрын
@@shabeerkasim7127 njnum pattambi ann... 😍
@harshadh7901 Жыл бұрын
സഹോദരിയുടെ നമ്പർ തരുമോ... എന്റെ സിസ്റ്ററുടെ മകളെ ഈ ഹോസ്പിറ്റലിൽ കാണിക്കാനുള്ള തയ്യാറെടുപ്പിലാണ്..... കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു അനുഭവം ഉള്ളവരോടാക്കുമ്പോൾ മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമല്ലോ
@nuseesworld2710 Жыл бұрын
9645327250
@harshadh7901 Жыл бұрын
Insha allah....നാളെ വിളികാം
@suh500110 ай бұрын
ധൈര്യമായിട്ട് പോയി കാണിച്ചോ നല്ല ചികിത്സയാണ് അവിടുത്തെ
@mehboobamusthaf29609 ай бұрын
Changaramkulam eath doctor aann kannichath
@nuseesworld27109 ай бұрын
Dr. ബൈജു
@ponnusvlogofcraft29746 ай бұрын
Avide fee , expense ethra akum
@nuseesworld27106 ай бұрын
Treatmentinn anusarich irikumm
@rkpravi9386 Жыл бұрын
Nhan ഇന്നലെ കീ ഹോലെ surgery ചെയ്തു.ദിലീപ് ഡോക്ടറിne യാണ് കാണിച്ചത്.പക്ഷേ കേസ് sanjeevan doctor nte അടുത്തെത്തി.nhan വിചാരിച്ചത് എല്ലാവരും ഒരു group ആയിട്ടാണ് ചെയ്യുക എന്നാണ്. Warrier dr.അന്നുണ്ടായിരുന്നില്ല.ഇപ്പൊൾ ഒരു വിഷമം
@nuseesworld2710 Жыл бұрын
Vishamikonum venda. Ella ഡോക്ടർമാരും നല്ലത് തന്നെയാണ്.
@sharbijamshi25982 ай бұрын
No need to worry Sir, They are all connected with each and every cases. They will do the needful at exact time.. God bless you
@josmijose9133 Жыл бұрын
Njan MVR le staff arunnu .
@nuseesworld2710 Жыл бұрын
Mmm ipoll avidey ille
@NaNa-ul1cv Жыл бұрын
എന്റെ മോൻ MVR ട്രീറ്റ്മെന്റ് ലാണ്
@nuseesworld2710 Жыл бұрын
🤲
@firdouskp47145 ай бұрын
ഏത് dr ആണ് കാണിക്കുന്നത് Dr yamini ആണോ
@user-wy3cb3tg9k3 ай бұрын
Expence enghaneya
@sharbijamshi25982 ай бұрын
Depends upon treatment plan
@swafvanvt4796 ай бұрын
Hi
@nuseesworld27106 ай бұрын
Hhii
@vasanthakumarias835 Жыл бұрын
ഈ... ഹോസ്പിറ്റലിലെ.. എല്ലാം സ്റ്റാവും... നല്ല.. പെരുമാറ്റം... അത്.. രോഗികൾക്ക്.. നല്ല.. ആശ്വാസം...