അല്ലാഹുവേ ആർക്കും ഈ രോഗം കൊടുത്ത് പരീക്ഷിക്കല്ലെ വന്നവർക്ക് പൂർണ്ണ ഷിഫ നൽകണേ
@jayajithev1449 Жыл бұрын
❤️
@thasnirashid1126 Жыл бұрын
Ameen
@safabinthmuhammed6161 Жыл бұрын
Aameen
@shihabudheenshihab8849 Жыл бұрын
Aameen
@Learnwitharun93 Жыл бұрын
Aameen
@naseeman-pc9bb10 ай бұрын
മോൾക്ക് ഇനിയും ഇനിയും നല്ല ആരോഗ്യവും ആഫിയത്തും പടച്ചവൻ തരട്ടെ എന്റെ മുത്ത് മോൾ തളരരുത് തളരരുത്
@sirajelayi9040 Жыл бұрын
കൂടെ നിക്കാൻ അമ്മയും ഫാമിലി യും ഫ്രിൻഡ്സ് ഒക്കെ ഉണ്ടായത് മഹാഭാഗ്യം❤❤❤❤അവർക്കും നിങ്ങൾക്കും ജീവിതത്തിൽ വിഷമങ്ങൾ വരാതിരിക്കട്ടെ😢😢
@jayajithev1449 Жыл бұрын
💝
@NeethumolSanil-qc7nw Жыл бұрын
എന്റെ പ്രിയകൂട്ടുകാരി ❤❤❤ഒരുപാട് അഭിമാനം 🙏🙏🙏ദൈവം ഒരിക്കലും തോൽക്കാൻ സമ്മതിക്കില്ല..... ഒരുപാട് സ്നേഹം 😘😘😘😘😘
@bindunair76108 ай бұрын
മോളുടെ ആ നല്ല കൂട്ടുകാർക്ക് ഒരുപാട് നന്ദി അവരാണ് യഥാർത്ഥ കൂട്ടുകാർ
@ponnachiambadi Жыл бұрын
ഞാനും ഒരു cancer patient ആണ്.1year ആയി ente ട്രീറ്റ്മെന്റ് മൊത്തം കഴിഞ്ഞിട്ട്. 1st ചെക്കപ്പ് കഴിഞ്ഞപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് റിസൾട്ട് വന്നു. Ente മനസിന്റെ ധൈര്യം കൊണ്ട് മാത്രമാ ഞാൻ തിരിച്ചു വന്നതും എല്ലാവരുടെയും പ്രാർത്ഥനയും 🙏
@jayajithev1449 Жыл бұрын
❤️
@shijucbabuctb5559 Жыл бұрын
🌈
@rsrfamily771 Жыл бұрын
Masha allah 🥰
@kiransunitha-pr8gp Жыл бұрын
Same
@hayy1900 Жыл бұрын
അൽഹംദുലില്ലാഹ്.... എവിടെ ആയിരുന്നു ചികിത്സ... എങ്ങനെ ആണ് ക്യാ ൻസർ നുള്ളലക്ഷണംവന്നത്...
@Sudhadevi-rk5mg Жыл бұрын
മോൾക്ക് ഇനി നല്ല ജീവിതമേ ഉള്ളു.. 🙏🙏🙏🙏❤
@jayajithev1449 Жыл бұрын
Tnq Amma,❤️
@amritha459229 күн бұрын
@@jayajithev1449chechi ipo ok alle🥰
@SiluAdhi10 ай бұрын
സഹോദരിക്ക് നല്ലൊരു കോൺഫിഡൻസ് ഉണ്ടായതോണ്ട് താങ്കൾ ഇന്നും നല്ല എനർജിയോടെ ജീവിക്കുന്നു 🥰👍👏congratulation
@subeetha588810 ай бұрын
പടച്ചവൻ ആയുസ്സും ആഫിയത്തും തരട്ടെ ആമീൻ
@sanhashifa-if8eh11 ай бұрын
ആർക്കും ഇത് പോലെ വരുത്തരുതേ റബേ 🤲🤲🤲🤲
@jasnajasi2821 Жыл бұрын
Allha ആർക്കു ഈ അസുഖം tharallaee വന്നവർക് എത്രയും വേഗം ശിഫ nalkanae അല്ലാഹ് നീ മാത്രം തുണ
@amanudheenamanudheen514411 ай бұрын
ആമീൻ
@jasnajasi-f2z11 ай бұрын
Aameen
@jahana4410 ай бұрын
Ameen
@azminak282810 ай бұрын
Aameen ya rabbal aalameen
@harifakkaripra80517 ай бұрын
Ameen
@helendcruz3392 Жыл бұрын
ദൈവം ശക്തിയും ധൈര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@jayajithev1449 Жыл бұрын
Tnq❤️
@sirajelayi9040 Жыл бұрын
പടച്ചോനേ.....രോഗം കൊണ്ട് ആരെയും പരീക്ഷിക്കള്ളെ...allah
@RasheedRasheed-z2g10 ай бұрын
ആമീൻ
@sandhuvs9616 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹
@jayajithev1449 Жыл бұрын
💝
@sunipr9070 Жыл бұрын
ഞാനും ഒരു കൻ സർ രോഗിയാണ്. പക്ഷേ ഞാൻ ഈ രോഗത്തിന്റെ മുൻപിൻ മുൻപിൽ തോൽക്കീല്ല
@jayajithev1449 Жыл бұрын
❤️
@ayshathullahza994 Жыл бұрын
👍🏻B+.... ക്കൂടെ ഞങ്ങളുടെ പ്രാർത്ഥനയും...
@reneeshavg1568 Жыл бұрын
Same pich❤
@anamikaus8374 Жыл бұрын
❤
@veena6779 Жыл бұрын
God bless you ❤ stay strong 😊
@rsrfamily771 Жыл бұрын
പൊന്നുമോൾക് നല്ലത് മാത്രം വരട്ടെ 🤲🏻ആമീൻ
@jayajithev1449 Жыл бұрын
💝🥺
@sandhyaauto3757 Жыл бұрын
ഇത് പോലെ ഒരു വ്യക്തിയാണ് ഞാൻ . മനോധൈര്യം കൈവിടാതിരിക്കുക😘😘
@unaisauni696310 ай бұрын
God bls you
@gishathomas128410 ай бұрын
Great👍👍🙏🙏
@AlbaAbrilAbril Жыл бұрын
എന്റമ്മോ കേട്ടിട്ടു തന്നെ പേടി ആകുന്നു 😢
@jayajithev1449 Жыл бұрын
Hmmm,
@ChandranArun Жыл бұрын
Jaya....iron lady👍
@supriyamanikandan2527 Жыл бұрын
എന്റെ അനുജത്തി കുട്ടി ഇത് എന്റെ ജീവിതം ആണോ എന്ന് തോന്നുന്നു.... ഞാൻ ഇതേ അവസ്ഥ യിൽ കൂടി കടന്ന് പൊയ്‌കൊണ്ടിരിക്കുന്നു..... ഇനി എന്റെ അനുജത്തി കുട്ടിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ ❤️❤️എന്റെ എല്ലാ പ്രാർത്ഥനകൾ 🙏🙏🙏... എനിക്ക് ധൈര്യം ഇല്ല ഒന്നിനും... ഈ വാക്കുകൾ എനിക്ക് മോട്ടിവേഷൻ ആകട്ടെ... എല്ലാം സത്യം മായ വാക്കുകൾ മോളുടെ 🌹🌹
@jayajithev1449 Жыл бұрын
നല്ലത് മാത്രം sambavikkatte 💝
@jayajithev1449 Жыл бұрын
Dhairyamaayirikku
@gishathomas128410 ай бұрын
തളരാതെ മുന്പോട്ട് പോകൂ..എല്ലാം ശരിയാകും..🙏🙏
@SunuSatish2 ай бұрын
എന്റെ പൊന്നു ചേച്ചി, ചേച്ചി ക്കു ഫാമിലി, ഫ്രണ്ട്‌സ് ഓക്കേ ഉണ്ടായിരുന്നു അല്ലോ അത് തന്നെ luck ആണ്.... കേട്ടിട്ട് ഭയങ്കര പേടി ആയി പോയി... കൂടെ വിഷമം ആയി, എന്നാലും aa കുട്ടുകാരെ ഞാൻ നമിക്കുന്നു ചേച്ചി 👍🏼👍🏼👍🏼.. ഇപ്പോൾ എല്ലാം മാറിയെല്ലോ ❤❤...
ഞാൻ എന്റെ അമ്മയുമായി തുടർ ചിക്കസക്കായി പോവുന്ന വഴി അവിചാരിതമായി ആണ് ഇതു കേൾക്കുനത. സഹോദരികുള്ള ധൈര്യം അമ്മക്ക് ഇല്ല. ജോലി തിരക്ക് കാരണം ഞാൻ തിരിച്ചു പോവേണ്ടി വരും.
@sirajelayi9040 Жыл бұрын
നിങ്ങള് ധൈര്യമായി കരങ്ങൾ ദൈവത്തിലേക്ക് അർപിക്കൂ
@sirajelayi9040 Жыл бұрын
നല്ല ഒരു തുക പാവപ്പെട്ട (തീർത്തും അർഹരായ)ഒരാൾക്ക് നൽകുക തീർച്ചയായും അസുഖം ഭേദം ആവും ഉറപ്പ് ആണ്
@jayajithev1449 Жыл бұрын
ധൈര്യം ആണ് വേണ്ടത്... എല്ലാം ഈ അസുഖത്തിൻ്റെ ഭാഗമാണെന്ന് കരുതുക.. ഇന്നത്തെ ദിവസമല്ല നാളെ.... മാറും..ശരിയാവും.💝