സത്യൻ മാഷ്ക്ക് AM രാജയുടെ ശബ്ദമായിരുന്നു ഏറ്റവും അനുയോജ്യം.. അതുപോലെ ദാസേട്ടൻ പാടിയ പാട്ടുകൾ നസീർ സാറിലൂടെ കാണുമ്പോൾ എന്റെയൊക്കെ കുട്ടിക്കാലങ്ങളിൽ അത് നസീർ സാർ തന്നെ ആണ് പാടുന്നത് എന്ന ധാരണയായിരുന്നു... അത്രയ്ക്കോളം മാച്ചിങ് ആയിരുന്നു രണ്ടുപേരും... അതുപോലെ ആ കാലഘട്ടങ്ങളിൽ... ഒരു സിനിമ കാണാൻ പോകുന്നതിനു മുൻപ് എത്ര പാട്ടുകൾ ഉണ്ട് എന്നായിരുന്നു അന്നത്തെ ചോദ്യം... തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു പാട്ട് പുസ്തകവും... 🙏🥰
@HUSSAINPA-qt2eg2 ай бұрын
💯💯💯 സത്യം എത്ര നല്ല കേരളം എത്ര നല്ല കാലം ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലവും കലാകാരമാരും🌹🌹🌹
@therodathsureshbabu41457 ай бұрын
ഈ ഗാനത്തിന് അഭിപ്രായം പറയാൻ പോലും ഇന്നുള്ളവർക്ക് യോഗ്യതയില
@mythoughtsaswords4 күн бұрын
ഇതുപോലുള്ള ഗാനങ്ങൾ എത്ര കേട്ടാലാണ് മതിവരിക ❤❤❤❤
@anuneenu4040 Жыл бұрын
MS BABURAJ എന്ന ബാബുക്ക പി . ഭാസ്കരൻ മാഷ് സൂപ്പർ ഹിറ്റ് ഗാനം
@mohan1962110 ай бұрын
ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു (ഇന്നലെ... ) മാധവമാസത്തിൽ ആദ്യം വിരിയുന്ന മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീയെന്റെ അരികിൽ വന്നു ഓമനേ നീയെന്റെ അരികിൽ വന്നു (ഇന്നലെ... ) പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ (ഇന്നലെ... ) വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മാടിവിളിക്കാതെ നീ വന്നു മാടി വിളിക്കാതെ നീ വന്നു (ഇന്നലെ... ) Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് ചിത്രം അന്വേഷിച്ചു കണ്ടെത്തിയില്ല
എന്നും നവീനമായ ഗാനം . ആലാപനം സംഗീതം or chestra oh class
@unnimanappadth82077 ай бұрын
ബാബുക്ക ഈ പാട്ട് ഈണമിട്ടത് യെമൻ കല്യാൺ രാഗത്തിൽ ആണ്. ഭാസ്കരൻ മാഷിന്റെ അതിമനോഹരമായ വരികൾ ഗാനഗന്ധർവൻടെ ആലാപനം കൂടാതെ സിത്താറിൻടെ ബിറ്റുകൾ മനോഹരമായി ഇടചേർത്തിരിക്കുന്നു.
@mollyjoseph77524 ай бұрын
സൂപ്പർ ജോഡി. സത്യൻ മാഷ് ഉയിർ ♥️♥️♥️♥️♥️♥️
@asharafasharaf9563 Жыл бұрын
ബാബുക്കയുടെ മാസ്മരികത....♥
@abhivlogs72757 ай бұрын
സത്യം തന്നെ ❤️
@neelu13044 ай бұрын
❤stdh
@manipanicker49579 ай бұрын
ഈമഹാൻമാരുടെ കാലത്ത് ജീവിക്കാൻ സാധിച്ചു. മഹാഭാഗൃം. ഇനി മരണം.😅😅😅
@LoveBharath8 ай бұрын
What a beautiful control by Dasettan... 💕Gandharvan really 🙏🙏🙏
@varghesepottakkaran8269 Жыл бұрын
Excellent song by Dr KJ Yesudas Film Anveshichu Kandethitilla. Actor late Satyan Master and KR Vijayamma.
@georgekora7928 Жыл бұрын
The legends Satyan sir, K R.Vijaya, Bhaskaran mash , Dasettan ,Babukka and General pictures the class of Malayalam cinema ❤
@prasannakumar1167 Жыл бұрын
Malayaliullakalatholamnilanilkkum
@ChandranS-e5y Жыл бұрын
@@prasannakumar1167à😢0 bi bhi ni hu Ko❤❤
@sasidharannadar Жыл бұрын
അന്നത്തെ അൻപതുകാരനും അന്നത്തെ പതിനെട്ടുകാരിയും... ഇന്നത്തെ സാങ്കേതിക സൗകുമാര്യം ഒട്ടുമില്ല... ഉള്ളത്,പ്രതിഭയുടെ നടനവും മാധുര്യവും ഗാംഭീര്യവും ഒത്തുചേർന്ന യൗവ്വന ദാസ്സിന്റെ നാദവും....
@gokzjj59477 ай бұрын
സത്യൻ മാഷ് ❤❤❤
@saralagovind1699 Жыл бұрын
Super song great sathyan mash and . Beautiful K. R. vijaya 👍🏼👍🏼👌👌👌🌹🌹❤️❤️🌺🌸💐🙏
@vamanvalooparambil94248 ай бұрын
All legends of the Malayalam films golden Era. Took me back in time. I became 60 years younger. ❤
@SathiRaghavan-v6l7 ай бұрын
Sathyanmastarthegreat
@sanujaps4321 Жыл бұрын
പണ്ട് റേഡിയോ യിൽ കേൾക്കുന്ന പാട്ട്.
@srikumarnair29412 ай бұрын
Yes 7-30 AIR
@sudhakaranpoovangal-ii9bx5 ай бұрын
ബാബുക്ക ഒരു legend തന്നെ, യഥാർത്ഥ സംഗീതസംവിധാനം!🙏
@jayaprakashchonamkandathil97063 ай бұрын
Evergreen sweet song . ❤❤❤
@shrutimohan8908 Жыл бұрын
Masterpiece ❤️ first time seeing video....sathyan master ❤KR vijayamma♥️ Babuikka❤🙏das sir
@loudthinker96184 ай бұрын
Lyrics, സംഗീതം, ആലാപനം.ഇത് മൂന്നും ഈ ഗാനത്തിനെ അനശ്വരമാക്കുന്നു.❤😍🙏
@kumsunilАй бұрын
പരി പൂര്‍ണം ആയ യുഗ്മ ഗാനം !🎉 great melody, perfectly matched and poetic lyrics , wonderful voice and excellent picturization! ❤
@babueledath34412 жыл бұрын
Very beautiful song. And the amazing actor Sathyan
@chandrashekharmenon5915 Жыл бұрын
An immortal song from the first film of the most revered late Sri. Ravindranathan Nair's General Pictures. Enacted by Mr. Sathyan who introduced natural acting style for the first time in Malayalam. Sung by the pride of every Malayali, the Great Mr. Yesudas, our dear Dasettan... 🙏🙏🙏
@valsaprasad Жыл бұрын
Ab
@hrishimenon6580 Жыл бұрын
Satyan's realistic and natural style of acting was familiar to the film viewers much before this film. He had no parallels in Malayalam ( or even whole of south Indian language films. ) film field atleast. There were a very few actors in Hindi and Bengali films.
@bnarendradas2192 Жыл бұрын
@@hrishimenon6580o
@shibuysmeenamchira8563 Жыл бұрын
മഹാനടൻ സത്യൻ ♥️🙏
@ambujakshannair4553 Жыл бұрын
മാലാഖേ യേപ്പോൽ K.R വിജയ
@v.m.abdulsalam6861 Жыл бұрын
ഇന്നത്തെ യുവഗായകർക്ക് യേശുദാസ് യുവാവ് ആയിരുന്ന കാലത്തെ ശബ്ദത്തിൽ പാടാൻ കഴിയുന്നില്ല. 80 വയസ്സുള്ള യേശുദാസിനെയാണ് ഇന്നത്തെ യുവ ഗായകർ അനുകരിക്കുന്നത്.
@abdulkalamca Жыл бұрын
❤
@chandranar176 Жыл бұрын
😊😊😊😊😊😊😊😊😊😊😊👌😊😊
@lavanvr8553 Жыл бұрын
ഇന്നലെ മയങ്ങു മ്പോൾ, സ്വരശുദ്ധിയുംഅക്ഷരസ്ഫുടതയും പരസ്പരം മത്സരിക്കുന്നൂ
@mythoughtsaswords Жыл бұрын
@@lavanvr8553correct
@RaniAlphonsa-b7u Жыл бұрын
Beautiful.
@arunchennamparambu321029 күн бұрын
One pallavi. And 3 anupallavi. Amazing 😍😍😍
@vraghavan45 Жыл бұрын
Our evergreen Malayalam Film personality Late Sathyan master.
@DamodaranP-k9w8 ай бұрын
Superstar
@shemeelasasikumar2061 Жыл бұрын
A beautiful song from Anweshichu Kandethiyilla., a phenomenal yesteryear Malayalam film on a nurse's life journey and the people connected to her. Especially this scene of the song enacted by late actor Sathyan and K R Vijaya. a fabulous actor couple.
@govindanembrandri5156 Жыл бұрын
സൂപ്പർ സോംഗ് പഴസിനിമാ സതൃൻമാസ്റ്റർ ആക്റ്റിങ്ങ് അടിപൊളി👍👌
@mani2450 Жыл бұрын
L9❤🎉😢😮😅😊
@krishithottam6210 Жыл бұрын
Ethra manoharam❤
@chandrikavishwanathan2114 Жыл бұрын
Woow
@krishithottam6210 Жыл бұрын
Innalakalude swapna cheppu❤
@thampipk4008 Жыл бұрын
One of 0the Best Songs Of Melody King M S .Baburaj .
@sivasankaranmadhavan856310 ай бұрын
Natural and lovable actors. That true malayali.
@anilkumar-vx4vh Жыл бұрын
ഒരു യുഗ ഗായകന്റെ അനശ്വര ഗാനം 🙏🙏🙏
@SubhadraAppekkat-le3tl Жыл бұрын
Super song ❤❤❤
@theindian2226 Жыл бұрын
Sathyan is the Abhinaya Chakravarthy of Malayalam cinema forever
@VenuGopalan-qo5cm Жыл бұрын
Sathyan was a genius actor
@paulkaprem22859 ай бұрын
Wonderful song. Still like to hear very frequently. Nostalgic memoories.🌹
@madhavannambiar3600 Жыл бұрын
Beautiful Song .I love old movie Songs .Thank u.
@theoratorshuhaib3184 Жыл бұрын
പഴയ പാട്ടുകളുടെ വരിക ളും അത് ആലപിക്കുന്ന ഗായകരും അക്ഷര സ്പുടതയോടെ വാക്കുകൾ വ്യക്തമായി ഉച്ചരിക്കുമായി രുന്നു ഇന്ന് എല്ലാം അവിയൽ പരുവം ഒന്നും മനസിലാകുകയില്ല
@നവരസങ്ങൾ-ഫ2ഴ Жыл бұрын
ഇന്നത്തെ പാട്ടുകളെ അവിയലിനോട് ഉപമിച്ചു അവിയലിന്റെ വില കളയരുത്
@theoratorshuhaib3184 Жыл бұрын
അവിയൽ നല്ലയൊരു വിഭവമാണ്, ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലായെങ്കിൽ അതുകൊണ്ട് ഉദ്ദേശിച്ചഗുണം കിട്ടുകയില്ല, അതാണ് ഇവിടെ പരാമർശിച്ചത്
@jiswinjoseph129010 ай бұрын
😂😂
@krishnachandran04910 ай бұрын
എന്താ പാട്ട് ❤️ ഹൂ 🥹🥹🥹
@adarshsunil5735 Жыл бұрын
Ms baburaj legend ❤
@meezansa Жыл бұрын
മൂവി 📽:-അന്വേഷിച്ചു കണ്ടെത്തിയില്ല..... (1967) ഗാനരചന ✍ :- പി ഭാസ്കരൻ ഈണം 🎹🎼 :- എംഎസ് ബാബുരാജ് രാഗം🎼:- യമുനാ കല്യാണി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛 ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു....... ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു........... മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഓമനേ നീയെന്റെ അരികില്‍ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2) പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2) തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ(2) മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
@jayasree62848 ай бұрын
എന്താ ഒരു രസം
@rinsonjose53502 жыл бұрын
Aiwaahh.... clarity ❤️
@jopanachi6063 ай бұрын
One of the songs in my teenage time, made me a slave of yesudass voice.
@Mohammedhaneef1 Жыл бұрын
ബാബുക്ക ❤🎉
@ajithakumaritk1724 Жыл бұрын
വഴിതെറ്റി വന്നു ചേർന്ന വാസന്ത ചന്ദ്രലേഖ🎉😊
@sureshnair26197 ай бұрын
Wow ❤❤❤.
@jopanachi6063 ай бұрын
Good lyrics, better music, best voice
@ravimrpcode8356 Жыл бұрын
പഴയ ഓർമ്മകൾ ❤❤
@balanck7270 Жыл бұрын
സംഗീത സംവിധാനം അത്ര മനോഹരം പാടിയ ആളുടെ ശബ്ദം മനോഹരമാക്കിയത് എന്നും ആലോചിക്കുന്നത് നന്നായിരിക്കും. അതല്ലേ ശരിയും.
@YusafKp-b8e4 ай бұрын
മഹാനായ വ്യക്തി പ്രേംനസീറിന്റെ ഫോട്ടോ വെച്ചു അദ്ദേഹം പാടി അഭിനയിച്ച ഗാനം പാടിയതിന് അഭിനന്ദനങ്ങൾ ❤❤❤
നിറമണിയും കവിളിലെ തുടുപ്പിൽ നഖം കൊണ്ടു കോറീ പ്രണയകാവ്യം നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ നാദങ്ങളായുയർന്നൂ മൊഴികളായി നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ (നിറമണിയും...) എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ നിറമോലും സ്വപ്നം പറന്നു പോയീ തുടിക്കും മാനസം മാത്രം ബാക്കിയായീ തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ (നിറമണിയും...) മനസിലൊരു മുൾ മരമുയർന്ന പോലേ മായാ വേദനകൾ നിണമണിഞ്ഞൂ പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം വാരിയണിയാൻ ആഗ്രഹങ്ങൾ വസന്തം വീണ്ടും വരാൻ മോഹവുമായി (നിറമണിയും...)
@malathigovindan3039 Жыл бұрын
my favorite❤❤❤🎉🎉🎉
@ummerkoyasurumisurumi1593 Жыл бұрын
ബാബുക്കയുടെ സംഗീതത്തിൽ ആരുപാടിയാലും. ഈ പാട്ട് മാനോഹരമാവും ഒരുക്കലീ പാട്ട്. നമ്മുടെ ഗായകൻ ശ്രീനിവാസ് ഒരു Tv. പ്രോഗ്രാമിൽ പാടിയ പോഴാണ് അത് മനസിലായത് . ദാസേട്ടനെ താഴ്ത്തി പറയുകല്ല. ബാബുരാജ് ഒരിക്കൽ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ പാട്ട് കഴിഞ്ഞിറങ്ങയ. ജാനകിയമ്മയോട് ചോദിച്ചു. നിങ്ങൾ എത്രമനോഹരമായാണ് ഈ പാടിയെ തെന്ന് . ജാനകിയമ്മ പറഞ്ഞ മുപടി. താങ്കൾ ഈ പാട്ട് എത്ര മനോഹരമായാണ് കംബോ സ് ചെയ്തത് അത് കൊണ്ടാണ് എനിക്കിങ്ങനെ പാടൻ കഴിഞ്ഞത് എന്ന് മുടി പറഞ്ഞു.. ഈയടുത്ത് ഒരു Tv. പ്രോഗ്രാമിൽ ജാനകിയമ്മ അക്കാര്യം ഓർമിപ്പിച്ചു വിതുമ്പിയത് നമ്മളെല്ലാവരും കണ്ടു എൻറെ പ്രീയപെട്ട ബാബുക്ക പ്രണാമം
@voyabeemedia46153 ай бұрын
Sreenivas റെക്കോർഡ് ചെയ്തു കഴിഞ്ഞ ഗാനം കേട്ട് അനുകരിച്ചു പാടുകയല്ലേ... പിന്നെ TV ഷോയിൽ നന്നായി കേൾക്കുന്നത് മോഡേൺ റെക്കോർഡിങ് quality കൊണ്ടാണ്
@jayaprakashnallur1108 Жыл бұрын
Ente kutty kalam orma varunnu. Jp
@malabarfreaks2482 Жыл бұрын
മ്മളെ കോഴിക്കോടിന്റെ സ്വന്തം ബാബുക്ക😍😍😍
@sulaikhahibamol5296 Жыл бұрын
Aiwwa super song❤🌻🌻🌻🌻🌻🌻🌻🌻🌻🌻♥️
@johnsondaniel806215 күн бұрын
എൻ്റെ പ്രീയപ്പെട്ട സത്യൻ സാർ അങ്ങയെ കാണുമ്പോൾ എന്റെ സന്തോഷത്തിന് അതിരില്ല
@JayeshGopalan-y3p Жыл бұрын
വന്നു കണ്ടു കിഴടക്കി
@AbdulHameed-fu3mz5 ай бұрын
ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ പൊന്നും ചില മ്പോലി കേട്ടുനർന്നു
@paule.l6582 Жыл бұрын
Amazingly charming
@madhusoodhanannair2677 Жыл бұрын
Timeless song....
@ajithkumar7679 Жыл бұрын
ശ്രീ അച്ചാണി രവിക്കു പ്രണാമം
@vasudevanms4349 Жыл бұрын
Super
@jayasree62845 ай бұрын
ഇന്നലെ. Mayangumbol
@prathaptitus6665 Жыл бұрын
Supb radio feel
@jayasree62847 ай бұрын
ഇന്നലെ mayangumbol
@ravisankar89925 ай бұрын
🎉🎉🎉
@ajithnair7511 Жыл бұрын
Still this song haunts after 50 years.apart from this the picturization in Mathrubhumi with two girls walking in sm street and relishing kozhikodan Halwa is superb.
@AbbasM.M Жыл бұрын
Abbas. When ever I remember this song my childhood returns to me happy.❤
@davidd8133 Жыл бұрын
Who is abbas
@jayasankarng8401 Жыл бұрын
Evergreen song
@muhammedcp6293 Жыл бұрын
Velayudands kudubamnashepechaval
@AbdulHameed-fu3mz5 ай бұрын
യേശുദാസ് സൂപ്പർ അഭിനയം❤❤❤❤❤❤❤❤❤
@thampipk40082 ай бұрын
Supper Song of Baburaj well Rendered by Yesudas 😂
@mathewjohn60346 ай бұрын
The hero in this film is Sri SATHYAN,not Sri Madhu.