നസീർ സാറും വിജയനിർമലയും മണ്മറഞ്ഞു; പാട്ടിന്റെ സംഗീത സാമ്രാട്ട് ബാബുക്കയും, സംവിധായകൻ വിൻസെന്റ് സാറും, പാട്ടെഴുതിയ ഭാസ്കരൻ മാഷും, കഥ എഴുതിയ ബേപ്പൂർ സുൽത്താനും. ആരും ഇന്നില്ല. മലയാള സിനിമയുടെ സ്വർണലിപികളിൽ എഴുതേണ്ട സിനിമ ആണ് ഭാർഗവീനിലയം ❤❤❤
@rejigobinath6503 жыл бұрын
വളരെ ശരിയാണ്... മലയാളത്തിലെ ആദ്യ ക്‌ളാസിക് എന്ന് ഭാർഗവീ നിലയത്തെ വിശേഷിപ്പിക്കാം.....
@sachinsachi68153 жыл бұрын
പാട്ട് പാടിയ ജാനകി അമ്മ ജീവിച്ചിരിക്കുന്നു
@arifkoothadi19932 жыл бұрын
P J Antony ....a great actor.....Adoor bhasi I beleive the best actor ever produced in Malayalam industry... unbelievable range of acting.... Some movie i may mention.....Ormakkayi, Bhoomiyile Rajakkanmar, and many more...
@rahanakasim56732 жыл бұрын
@@arifkoothadi1993 vlaremanaharamaunam
@tomithomas21512 жыл бұрын
A touching song.
@SureshKumar-gt7ep Жыл бұрын
🌺മലയാള നാടിന്റെ നന്മയും വിശുദ്ധിയും പകർന്ന കവി തന്നെയാണ് നഗരത്തിന്റെ ദുരന്തവും, വിഹ്വലതകളും പങ്ക് വെച്ച് തരുന്നത്.. നാളീകേരത്തിന്റ നാട്ടിൽ എനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് 🌹നമ്മുടെ പ്രിയ കവി 💐🍁
@vishwanath222 жыл бұрын
മലയാള സിനിമകളിൽ ഏറ്റവും മികച്ച 10 പടങ്ങളിലൊന്ന്.1964-65 ഇൽ കണ്ടപ്പോഴത്തെ തൃപ്തി ഇപ്പോഴും. Great.
@johnyv.k37464 ай бұрын
ഇത്തരം ഒരു കഥയും തിരക്കഥയും എഴുതിയ ബേപ്പൂർ സുൽത്താൻ. 🔥🔥🔥💪💪💪
@kamalprem511 Жыл бұрын
എന്തൊരു song ദൈവമേ... 😍🙏🏻
@PrakashV-t7p2 жыл бұрын
ബാബുക്ക മാജിക്. ഈ മേലോഡിയോട് കിടപിടിക്കാൻ ഒരു ഗാനമെങ്കിലും ഇന്ന് സൃഷ്ടികപ്പെടുന്നുണ്ടോ.
@kamalprem511 Жыл бұрын
ഇനി ഉണ്ടാവില്ല
@santhoshtp8445 Жыл бұрын
പലപ്പള്ളി കടുവ മതി ആളുകൾക്ക് കഷ്ടം..
@PrakashV-t7p Жыл бұрын
@@santhoshtp8445 മിസ്റ്റർ സന്തോഷ് കഴിഞ്ഞ ഏതാണ്ട് പത്തു വർഷമായി ഒരു നല്ല മലയാളഗാനം ഉണ്ടായിട്ടുണ്ടോ. കാരണം സിമ്പിൾ പ്രതിഭധനരായ സംഗീതജ്ഞാർ ഒട്ടും ഇല്ല മാത്രമല്ല മലയാള ഭാഷ നന്നായി സംസാരിക്കാനും ആസ്വദിക്കാനും കഴിവില്ലആത്ത പുതിയ തലമുറ.
@leelan45815 ай бұрын
ഒരിക്കലും ഉണ്ടാകില്ല❤❤❤❤ഇതുപോലൊരു ഗാന സൃഷ്ടി❤❤❤
@ramachandrancs54453 жыл бұрын
വാതിൽ പൊളി തുറക്കുവാനായി വളയോചകൾ കേൾപ്പിക്കാതെ ഒരുങ്ങി നിൽപ്പു ഞാൻ ഹോ വല്ലാത്ത feel, എന്തൊരു കവിത 👌👌👌
@rajanvarghese6432 жыл бұрын
MANOHARAM .sundaram!
@sumakumari.a89383 жыл бұрын
ഈ കാത്തിരിപ്പ്.... വല്ലാത്തൊരു അനുഭവം തന്നെ ...
@MURALIDHARANS-m4s6 ай бұрын
എത്ര മനോഹരമായ ഗാനം. ഭാഷ അറിയാത്ത ഗായിക ഉൾക്കൊണ്ട് ഗാനം മനോഹരമായി പാടി.
@goldentunes121810 ай бұрын
തീർച്ചയായും 👍🙏🏿🌹 മനോഹര ചിത്രം, മധുര ഗീതങ്ങൾ വിജയാ യും നസീറും... ഹാ എന്ത് നല്ല സിനിമ!👌🙏🏿🌹👍
@sheebajoseph27093 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പറ്റുകളിൽ ഒന്നാണ്.
@meezansa4 жыл бұрын
മൂവി 📽:-ഭാർഗ്ഗവീനിലയം ........ (1964) ഗാനരചന ✍ :- പി ഭാസ്‌കരൻ മാഷ് ഈണം 🎹🎼 :- എം എസ് ബാബുരാജ് രാഗം🎼:- പഹാഡി ആലാപനം 🎤:- എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 വാസന്തപഞ്ചമി നാളില്‍... വരുമെന്നൊരു കിനാവ് കണ്ടു..... വരുമെന്നൊരു കിനാവ് കണ്ടു....... കിളിവാതിലില്‍ മിഴിയും നട്ടു.... കാത്തിരുന്നു ഞാന്‍....... വാസന്തപഞ്ചമി നാളില്‍ ..... വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ വരേണ്ടയാള്‍ മാത്രം വാസന്തപഞ്ചമി നാളില്‍ ..... ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍ കേള്‍ക്കെ ചോരുമെന്‍ കണ്ണീരൊപ്പി ഓടി ചെല്ലും ഞാന്‍ വാസന്തപഞ്ചമി നാളില്‍ ..... വന്നവന്‍ മുട്ടി വിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ് വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍... ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍ വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ് കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍ വാസന്തപഞ്ചമി നാളില്‍ .....
@arunchand70153 жыл бұрын
സുഹൃത്തേ ബാബുക്കയുടെ ഒരു പാട്ടാണ് ഇടയ്ക്ക് പതിനേഴു തികയാത്ത എന്ന് വരി ഉണ്ട്.. എത്ര ആലോചിച്ചിട്ടും പാട്ട് കിട്ടുന്നില്ല.. അറിയുമെങ്കിൽ പറയാമോ
@roshnivarghese30463 жыл бұрын
Thank you...
@abhishek41062 жыл бұрын
Written by Beypore sulthan❤️
@kamalprem511 Жыл бұрын
😊
@abrahamdevassy5161 Жыл бұрын
Superb imagination in lyrics and music
@shailajakkumar48 Жыл бұрын
No one can do justice to this song as S Janakiyamma.
@fightforjustice2315 Жыл бұрын
Janakiyamma best singer
@mgkrishnadas43592 жыл бұрын
പിന്നീട് ഒരിക്കൽ കണ്ടിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ എല്ലാം മറക്കാൻ കഴിയില്ല.
@harimenon82393 жыл бұрын
ഇനി ഉണ്ടാകുമോ ഇത്ര മധുരമായ വരികളും ആലാപനവും സംഗീതവും?
@aarconsaengineeringpltd60363 жыл бұрын
Swapnam kaanaam
@ajithkumarvkizhakkemanakiz19462 жыл бұрын
അതേ സത്യം!
@kamalprem511 Жыл бұрын
ഇനി ഉണ്ടാവില്ല
@vijayank17274 жыл бұрын
വളരെ നല്ല പാട്ട്. ബാബുക്ക ക്കും ഭാസ്കരൻ മാസ്റ്റർക്കും ഒരായിരം നന്ദി
@sivakamic7848 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല.. Janaky amma super. യേശുദാസ്.. Superb... 💖💖💖💖💖💖
@ramachandrancs5445 Жыл бұрын
ഇങ്ങനെ ഒരു കാമുകി യുള്ള വനാണ് ലോകത്തിലെ ഏ റ്റ വും വലിയ ഭാഗ്യവാൻ 😁
@mbvinayakan66802 жыл бұрын
വിരഹ വേദനയുടെ എല്ലാ മധുരനൊമ്പരങ്ങളും ഏറ്റുവാങ്ങിയ സുന്ദര ഗാനം🌷💞🌹🙏
@p.nthulasidasan96742 жыл бұрын
ദുഃഖസാന്ദ്രമായി മറഞ്ഞുപോയ പഴയ ജീവിതത്തിന്റെ ചിലകാലഘട്ടങ്ങളെ ഓർമ്മയിലേക്ക് തിരിച്ചെത്തിക്കുന്ന മനോഹരമായ ഗാനം
Super channel .. keep going thankyou for uploading all these golds
@girijajairaj59973 жыл бұрын
Everlasting songs
@georgejoseph82503 жыл бұрын
Enchanting song.❤
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വാസന്ത പഞ്ചമി നാളിൽ വരുമോനോരു കിനാവ് കണ്ടു വരുമോനോരു കിനാവ് കണ്ടു കിളി വാതിൽ മിഴി നട്ടുഠ കാത്തിരുന്നു ഞാൻ വാസന്ത പഞ്ചമി നാളിൽ
@sruthisivankutty10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arifamumthas8 ай бұрын
Sheela paranzhathupole njanum madhuvum bakki yund very sad word
@sijopj88010 ай бұрын
Vasatha panchami 14.2.24 ❤
@Nicy-g3v Жыл бұрын
Super
@aashriyasanthosh45233 жыл бұрын
വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ വാസന്തപഞ്ചമി നാ...ളിൽ വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു വന്നില്ലെൻ കണ്ണിൻ മുന്നിൽ വരേണ്ടയാൾ മാ...ത്രം വാസന്തപഞ്ചമി നാളിൽ.... ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയിൽ കേൾക്കെ ചോരുമെൻ കണ്ണീരൊപ്പി ഓടി ചെല്ലും ഞാൻ വാസന്തപഞ്ചമി നാളിൽ .... വന്നവൻ മുട്ടി വിളിക്കെ വാതിൽ പൊളി തുറക്കുവാനായ് വളയൊച്ചകൾ കേൾപ്പിക്കാതെ ഒരുങ്ങി നിൽക്കും ഞാൻ ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല…(2) ആത്‌മാവിൽ സ്വപ്നവുമായി കാത്തിരിപ്പു ഞാൻ..... വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ വാസന്തപഞ്ചമി നാ...ളിൽ
@MohamedAshraf-yk4qo Жыл бұрын
A classic song indeed ❤❤
@vinodhannm78092 жыл бұрын
ജാനകി'അമ്മ
@sreelekha63124 жыл бұрын
SOOPERB🙏
@vinayakan64054 жыл бұрын
Pazhaya Song Kelkkumbol ManasinuOru Sukham und Athu Vere Thanne 😀
@prajeeshtk87284 жыл бұрын
Watching 2020💥💥
@girishgokul1628 Жыл бұрын
Janaki amma❤❤❤❤
@chitradevan70843 жыл бұрын
❤️ touching song
@statushunter37024 жыл бұрын
Super👌👌👌👌
@shareefptyl95673 жыл бұрын
ഒരുപാട് വർഷം പിന്നോട്ട് 👍👍👍👍👍kidu
@harimenon82393 жыл бұрын
Chandni Ka Chand ho....yap thap ho...
@anunair92882 жыл бұрын
അത് ശരി...ഇത് അപ്പൊ കല്ലായി കടവത്തെ കേട്ടിട്ട് അത് പോലെ ട്യൂൺ ഇട്ടതാണ് 🤣
@vijuvareed91362 жыл бұрын
Yes
@kamalprem511 Жыл бұрын
😊
@sasidharannair9312 Жыл бұрын
How bhayankara kandupidutham.iyalekondu ithengane sadhikkunn