അവിഹിതം തെറ്റോ ശരിയോ ?

  Рет қаралды 279,445

it's me nasik

it's me nasik

Күн бұрын

അവിഹിതം തെറ്റോ ശരിയോ ?
Extra marital affair is good or bad ?
#extramaritalaffair
#publicopinion
#malayalam
#itsmenasik

Пікірлер: 390
@mujeebrahiman27
@mujeebrahiman27 2 жыл бұрын
ഇത്രയും ഗഹനമായ വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ ഇവർ അശക്തരാണ്. : ഗുരോ,
@SHEMEERKB
@SHEMEERKB 9 ай бұрын
പബ്ലിക് ആയിട്ട് ആരോട് ചോദിച്ചാലും തെറ്റാണു പക്ഷെ ഇപ്പോൾ ഇവിടെ നടക്കുന്നത് മൊത്തം അവിഹിതമാണ് പിടിക്കപ്പെടുമ്പോൾ മാത്രം തെറ്റാകുന്ന ഒന്നാണ് അവിഹിതം
@arunlal5254
@arunlal5254 8 ай бұрын
Ya boss
@bijumathew2242
@bijumathew2242 8 ай бұрын
Absolutely right
@jineshkandan1981
@jineshkandan1981 8 ай бұрын
റൈറ്റ് ഞാൻ ഒരു ഇര ഇപ്പോൾ ???
@BabuNivin
@BabuNivin 7 ай бұрын
സത്യം. ഞാനിപ്പോൾ ചിന്തിച്ചേയുള്ളൂ.
@prithvi.skrishna1030
@prithvi.skrishna1030 6 ай бұрын
Satyam
@SaidalaviKunhumk
@SaidalaviKunhumk 8 ай бұрын
നിന്റെ അമ്മയുടെയും പെങ്ങളുടെയും അഭിപ്രായം എന്താ... ഒന്ന് കമന്റ്‌ ചെയ്യുക പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ട്...
@juniormedia4280
@juniormedia4280 8 ай бұрын
😀😀
@ShoufiM
@ShoufiM 8 ай бұрын
Yes
@arshidali8349
@arshidali8349 8 ай бұрын
Yess
@WR-NC-ASPL
@WR-NC-ASPL 7 ай бұрын
Mother's opinion is not needed.. Because Married people should not do this.. Only allowed for unmarried people..
@HDSR115
@HDSR115 7 ай бұрын
👌
@arjunporali7169
@arjunporali7169 Жыл бұрын
പങ്കാളി എത്ര വലിയ ദ്രോഹി ആണെങ്കിലും അത് അവിഹിതത്തിന് ഒരു ന്യായീകരണമല്ല , പങ്കാളിയുമായി ഒത്തു പോകാൻ പറ്റില്ല എങ്കിൽ ഡൈവോഴ്സ് ആയ ശേഷം മറ്റൊരു വ്യക്തിയെ തേടുക
@shamolkiranpg3327
@shamolkiranpg3327 Жыл бұрын
സത്യം
@kishorejacob671
@kishorejacob671 Жыл бұрын
Yes
@VISHNUGS0805
@VISHNUGS0805 Жыл бұрын
Yes
@prajith7824
@prajith7824 Жыл бұрын
Sex workine ulla lodgil povunnadh thetano👀
@anagha1236
@anagha1236 11 ай бұрын
Crt
@achooz5836
@achooz5836 2 жыл бұрын
തെറ്റാണ്...ദയവു ചെയ്ത് ഇങ്ങനെ tendancy ഉള്ളവർ വിവാഹം കഴിക്കരുത്..... ഇനി മറ്റൊരാളോട് പ്രണയം തോന്നിയാൽ എന്ത് കാരണം കൊണ്ട് ആയാലും divorce ചെയ്ത് പോവാം....
@truthteller4717
@truthteller4717 2 жыл бұрын
ഏറ്റവും ബുദ്ധിപരമായ reply.... 👌🏻👌🏻👌🏻
@shamolkiranpg3327
@shamolkiranpg3327 Жыл бұрын
സത്യം
@pinku4419
@pinku4419 11 ай бұрын
Yes
@kunjuvava342
@kunjuvava342 8 ай бұрын
​​@@shamolkiranpg3327relationil kittendathu kettille pokunnathu nallatha 🥰🥰❤️❤️
@raghunathankr941
@raghunathankr941 Жыл бұрын
അവിഹിതബന്ധങ്ങൾ ദൈവത്തിന്റെ താളുകളിൽ നരക ശിക്ഷയാണ് മക്കളേ ഇതെല്ലാം നമ്മളിൽ കുടികൊള്ളുന്ന ദൈവത്മാവിനെ നശിപ്പിക്കുന്ന ഒരു വികൃതിയാണ്. ഇതിൽ ഏർപെട്ടിട്ടുള്ള സകല മനുഷ്യരും ആത്മാവിനെ നശിപ്പിക്കുന്നു ഇത്രയേറെ ആഭാസം മറ്റൊന്നില്ലാ. എന്നാൽ വിവാഹജീവിതം ദൈവം മനുഷ്യർക്ക് നൽകുന്നതാണ്. RAGHUNATHAN
@Satyabhamakrishnan108
@Satyabhamakrishnan108 8 ай бұрын
Very good😊😊
@WR-NC-ASPL
@WR-NC-ASPL 7 ай бұрын
വിവാഹം ആരംഭിച്ചത് 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. 50 ലക്ഷം വർഷമായി മനുഷ്യർ വിവാഹം കഴിക്കാതെ പ്രസവിച്ചു. അവരെല്ലാവരും നരകത്തിൽ പോയോ?
@arungopi1092
@arungopi1092 6 ай бұрын
BUT NARASIMHARAVOO PROMOTE WOMEN ILLEGAL SEX TRADE
@Maniav-y9t
@Maniav-y9t 5 ай бұрын
ഓൾ റെഡി ഹസ് ഉണ്ട് . ൈവഫും ഉണ്ട് .പക്ഷേ അവർ നമ്മുടെ ആവശ്യം നിരസിക്കുകയാണെങ്കിൽ എന്ത് ചെയ്യും ?😢
@Maniav-y9t
@Maniav-y9t 5 ай бұрын
അങ്ങനെ നോക്കുംബോൾ ഇത് തെറ്റാണോ.?.😢
@ajikumarvk600
@ajikumarvk600 2 жыл бұрын
ഇതുതന്നെയാണ് - വിശ്വാസവും.. ചില ആരാധനലയങ്ങളിൽ പോകാം പോകാതിരിക്കാം. . അപ്പോൾ വിശ്വാസമുള്ളവരുടെ . മനസ് വേദനിപ്പിക്കാതിരുന്നുടെ... പൂച്ചയെ വാങ്ങുന്നതും വളർത്തുന്നതും.. കട്ട് തിന്നില്ല. എന്ന വിശ്വാസം കൊണ്ടാണ്.' എന്നാൽകട്ട് തിന്നാത്ത പൂച്ചയും ഇല്ല.
@Wormhole13
@Wormhole13 2 жыл бұрын
തെറ്റാണ് തെറ്റാണ് എന്ന് പറയുന്ന ഇവർ ഈ തെറ്റ് ഒടുവിൽ വൻ ദുരിതത്തിലേക്കു നയിക്കുമെന്നും ജീവിതം കട്ടപ്പുകയാവുമെന്നും ചിലപ്പോൾ അത്black മൈലിങ്ങിലേക്കും കൊലപാതത്തിലേക്കുമൊക്കെ എത്തിക്കുമെന്നും കൂടി പറഞ്ഞി രുന്നിവെങ്കിൽ സമൂഹത്തിനു പ്രതേകിച് പെൺകുട്ടികളിൽ ഒരു നല്ല സന്ദേശം ആകുമായിരുന്നു... ജോളി... സൗമ്യ തുടങ്ങിയ അനേകമനേകം കൊലപാതകികളും... കൊല്ലപ്പെട്ടവരുംഅവിഹിത ബന്ധങ്ങളുടെ ഇരകൾ ആയിരുന്നു എന്നുകൂടി ഓര്മപ്പെടുത്തുന്നു... ഓരോ അവിഹിത ബന്ധവും മനസ്സുകളിൽ പകയുടെ കനലുകൾ തെളിയിക്കും എന്നും അറിഞ്ഞുകൊള്ളുക
@satheeshkumarcr4011
@satheeshkumarcr4011 6 ай бұрын
എൻ്റെ ഒരു വിശ്വാസം ഭാര്യാഭർതൃ ബന്ധം സംസാരരീതികളിലും സെക്സിലും തൃപ്തമായി മുന്നോട്ട് പോകുന്നു എങ്കിൽ ഇവർ രണ്ട് പേരും മറ്റൊരു റിലേഷൻ തേടി പോവില്ല എന്നാണ്..
@ഷോർട്സീരീസ്സീരീസ്
@ഷോർട്സീരീസ്സീരീസ് 2 жыл бұрын
ഇതിലെ ആദ്യം പറഞ്ഞ പെണ്ണ് പറയുന്നു പുരുഷൻ മാർ ആണ് ഏറ്റവും കൂടുതൽ ചെയ്യുന്നത് എന്ന് അത് എങ്ങനെ ശരിയാകും ഏതു പുരുഷനും ഒരു സ്ത്രീയുടെ കൂടെയല്ലേ ഇത് ചെയ്യുന്നത് 🤔🤔🤔🤔
@achooz5836
@achooz5836 Жыл бұрын
Oru sthreekk thanne orupaad purushanmaar undaaavaam.appo aanungal alle kooduthal😌
@stylesofindia5859
@stylesofindia5859 Жыл бұрын
@@achooz5836 correct
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
അതെ 😂
@houseofdragon2318
@houseofdragon2318 Жыл бұрын
തുല്യത തുല്യത എന്ന് പറഞ്ഞ് കരഞ്ഞ് ഇപ്പോ എല്ലാത്തിലും മുന്നിലാ പക്ഷെ സമ്മതിച്ച് തരില്ല. 😂
@S_SOO_RAJ
@S_SOO_RAJ Жыл бұрын
അത് ഇവറ്റകൾ സമ്മതിച്ച് തരില്ലല്ലോ
@anuaaannn7009
@anuaaannn7009 7 ай бұрын
ആദ്യം പറഞ്ഞ ചേച്ചി പറഞ്ഞു കൂടുതൽ പുരുഷ്യൻ മരാണ് ചെയ്യാറെന്നു.അപ്പൊ ഞാനൊരു ചോദ്യം ചോദിക്കട്ടെ അവർ ആരുമായ ചെയ്യുന്നത് സ്ത്രീകളുമായി അല്ലേ അപ്പോ രണ്ടും തുല്യമല്ലെ ചേച്ചീ........🎉🎉🎉🎉
@nash1149
@nash1149 7 ай бұрын
അവർ ഉദ്ദേശിക്കുന്നത് പുരുഷന്മാർ ഇതിനു മുൻ കൈ എടുക്കുന്നു എന്ന്
@dewdrops9253
@dewdrops9253 6 ай бұрын
😂👌
@SajuCj-zk3ci
@SajuCj-zk3ci 6 ай бұрын
Super answer 👍👍👍👍👍👍👍👍👍
@Maniav-y9t
@Maniav-y9t 5 ай бұрын
അത് ന്യായം.👍
@SivadasDas-t1n
@SivadasDas-t1n 5 ай бұрын
മനസിന്‌ എന്ന് ശരിതോന്നുന്നത് ചെയ്യുക എന്റെ പറഞ്ഞവർ 50% പേര് രഹസ്യമായി കിട്ടിയാൽ കൂടി കട്ടുതിന്നും
@RavijiItaly
@RavijiItaly 2 жыл бұрын
🤔... കൈ നനയരുത്. എന്നാൽ മീൻ പിടിക്കുകയും വേണം. 😄🙏😄..
@steagdegdeag8287
@steagdegdeag8287 2 ай бұрын
😂😂😂
@josemathew1455
@josemathew1455 11 ай бұрын
ആരും..അറിയരുത്....അറിഞ്ഞു..കഴിഞ്ഞാൽ..ഇല്ല..അങ്ങിനെ ഇല്ല എന്നു പറയണം....പിന്നെ ഒരു സ്റ്റാറ്റസ്..കുറെ ലോജിക് അത് മതി
@Here_we_go..557
@Here_we_go..557 Жыл бұрын
partner ക്ക് affair ഉണ്ടെന്ന് തോന്നിയാൽ at the spot il ചതിച്ച ആളെ ഒഴിവാക്കുക. Bcz they don't deserve us🙏
@rekhanath4667
@rekhanath4667 2 ай бұрын
Makkalundayi poyi enth cheyyan bro
@Syama-o7o
@Syama-o7o 6 ай бұрын
ഇങ്ങനെ പോകുന്നവർ അത് ആണായാലും പെണ്ണായാലും കല്യാണം എന്നുപറയുന്ന ത് കഴിക്കാതിരിക്കുക .. അപ്പൊ ആരോടും കടപ്പാടില്ല വഞ്ചനയില്ല ഒളിച്ചു പോവേം വേണ്ട ... കല്യാണം എന്നതുതന്നെ രണ്ടുപേരും തമ്മിലുള്ള ഒരു ഉടമ്പടി ആണ്... പരസ്പരം അറിയാത്ത രണ്ടു വ്യക്തികൾ ചെറുമ്പോഴാണ് മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് അമ്മ അച്ഛൻ കുഞ്ഞമ്മ അമ്മാവൻ etc... കല്യാണം .. കൊണ്ടുദ്ദേശിക്കുന്നത് .. ലൈംഗീകത മാത്രമല്ല പരസ്പരമുള്ള ഒരു കൂട്ട്. അടുത്ത തലമുറ സൃഷ്ടികൾ ഒരു കുടുംബത്തിന്റെ കേട്ടുറപ്പ് മുതലായവയാണ്... അതിന് വിട്ടുവീഴ്ചകൾ രണ്ടുകുട്ടരുകളുടെയും ഉണ്ടാവണം..... അങ്ങനെയൊന്നും പറ്റാത്തവർ ഇതിന് ഇറ ങ്ങരുത്..... സെക്സും സ്വാതന്ത്ര്യവുമാണ് വേണ്ടതെങ്കിൽ തനിയെ പോവുക.. എല്ലാം കേട്ടടങ്ങുമ്പോൾ മാത്രം ചിന്തിക്കുക അപ്പോഴേക്കും ഒരു ഊന്നുവടി മതിയാകും... തെറ്റും ശരിയും അവനവന്റെ തീരുമാനം... ഇത് എന്റെ അഭിപ്രായം
@Maniav-y9t
@Maniav-y9t 5 ай бұрын
അതിന് ഇപ്പോ കല്യാണം ആർക്ക് വേണം.🤣🤣🤣🤣
@jilo333
@jilo333 3 ай бұрын
"ഇങ്ങനെ, public ആയി ചോദിച്ചാൽ, "എല്ലാവരും തെറ്റാണെന്ന് അല്ലേ പറയു.,🤭 "നാട്ടുകാർ കാണുന്നതല്ലേ...?🤣🤣🤣
@santhoshkvmoovarikundu6587
@santhoshkvmoovarikundu6587 4 ай бұрын
ഇതെക്കെ എല്ലാവരോടും ചോദിക്കുന്നതിനേകാൾ ആദ്യം അമ്മയോടും അച്ഛനേടും ചോദിക്കണമായിരുന്നു.
@julyreji6003
@julyreji6003 5 ай бұрын
"യേക പതി ൮ധ൦" ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനം....🙏
@Achiever08
@Achiever08 4 ай бұрын
ഏക പത്നി വൃതം - ഞാൻ അതിൽ ഉറച്ച് നിൽക്കുന്നു
@vimalvk5039
@vimalvk5039 3 ай бұрын
ആ കോപ് അങ്ങിനെ ഒരു സംസ്കാരം ഇവിടെ ഉണ്ടായിരുന്നില്ല,😊
@josejosekt-ql7kz
@josejosekt-ql7kz 9 ай бұрын
ഹിതം എന്നതിന്റെ അർത്ഥം ഇഷ്ടം എന്നാണ്.അവിഹിതം എന്നാൽ ഹിതകരമല്ലാത്തത് എന്നാണല്ലൊ.അപ്പോൾ ഹിതകരമല്ലാത്തത് ,അതായത് ഇഷ്ടമല്ലാത്തത് ആരെങ്കിലും ചെയ്യാറുണ്ടോ.അവരവർക്ക് ഇഷ്ടമുള്ളതല്ലെ ചെയ്യൂ.മറ്റൊരാൾക്ക് അവിഹിതമായത് ഒരാൾ സ്വമനസ്സാലേ ചെയ്യണമെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ടാവും.ആ കാരണങ്ങളുടെ ന്യായാന്യാങ്ങളുടെ അടിസ്ഥാനത്തിലേ ശരിയും തെറ്റും വിലയിരുത്താൻ സാധിക്കൂ എന്നതല്ലെ വാസ്തവം.ആലോചിച്ച് മറുപടി കണ്ടെത്തേണ്ടതാണ് നിസ്സാരമെന്ന് തോന്നിക്കുന്ന ഇത്തരം ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും.
@moideenkutty1966
@moideenkutty1966 8 ай бұрын
അഹിതം അല്ലല്ലോ അവിഹിതം എന്നല്ലേ? വിഹിതം എന്നാൽ പങ്ക് (share ) എന്നാണ്.
@LstradeAngelone
@LstradeAngelone 6 ай бұрын
പരസ്പര ഇഷ്ടത്തിലും സമ്മതത്തിലും ചെയ്യുന്ന ലൈംഗീക ബന്ധം തെറ്റല്ല. അങ്ങനെ ചെയ്യുമ്പോൾ ആരോഗ്യവും സ്വകാര്യതയും എല്ലാം ദോഷം വരാതെ സൂക്ഷിക്കണം. സ്വന്തം ശരീരം ആരുടേയും കുത്തകയോ ആർക്കെങ്കിലും വേണ്ടിമാത്രം പൊതിഞ്ഞു സൂക്ഷിച്ചു കൊണ്ടു നടക്കണം എന്നതിന് ഒരു ന്യായീകരണവും ഇല്ല അത് ഒരു വ്യക്തിയുടെ സ്വതന്ത്ര്യത്തെയും വികാരത്തെയും തടവിലിടുന്ന വിടു ധാർമിക വാദം മാത്രമാണ്..
@ABHI-qp4yx
@ABHI-qp4yx 6 ай бұрын
Angane anel marriage lkk pokandallo
@ManilalPandikad
@ManilalPandikad Ай бұрын
ഇവിടുത്തെ ജീവിത രീതി ക്ക് കുടുംബം എന്ന കൺ സപ്റ്റിന് പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് , പലരും തെറ്റ് എന്നാവർ ത്തിക്കുന്നത്. വ്യക്തിപരമായ മഹത്വ മൊക്ക - ഇതിന്റെ അടി സ്ഥാനത്തിലാണ് സമൂ ഹം വിലയിരുത്തുന്നത്. ഇഷ്ടമുള്ളവർക്ക് പരസ് പരം ഇഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യവും അത് ഇ ത്തരം ശാരീരിക ബന്ധ ങ്ങളിലേക്ക് കടക്കുന്നതി നും വിലക്കുകൾ പാടില്ല. പ്രണയവും ഇഷ്ടവുമൊ ക്കെ വിവാഹംവരെ മാ ത്രെ പാടുള്ളു എന്ന നിബ ന്ധന കുടുബ ബന്ധങ്ങ ൾക്ക് നല്ലതാണെങ്കിലും ഇത്തരം ചിന്തകളെ വ്യക്തിപരമായ സ്വാത ന്ത്ര്യത്തിന് വിലക്കുകൾ തന്നെയാണ്.
@ummukulusumma8368
@ummukulusumma8368 11 ай бұрын
അവിഹിതം പിടിക്ക പെടുമ്പോൾ അത് തെറ്റ് അറിയാതെ ചെയ്യുന്നത് ശരിയും ഇന്നത്തെ കാലത്ത്
@raji_sha-kf2bu
@raji_sha-kf2bu 3 ай бұрын
തെറ്റാണെന്നു പറയാൻ നമ്മൾ അർഹരാല്ല. കാരണം ഈ അവിഹിതം എന്ന് പറയുമ്പോൾ തന്നെ സമൂഹം അതിനെ കാമഭ്രാന്തായിട്ടാണ് കാണുന്നത് പലതും ശാരീരികമായ അടുപ്പങ്ങളേക്കാൾ മാനസികമായ അടുപ്പങ്ങൾ ആയിരിക്കും... ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ യാഥാനകൾ അനുഭവിച്ചുo, സമൂഹത്തെ പേടിച് ഡിവോഴ്സ് ചെയ്യാൻ ഭയന്നും സ്വന്തം ജീവൻ തന്നെ അവസാനിപ്പിക്കാൻ ഒരുങ്ങിനിൽക്കുന്നവർക്ക് പെട്ടെന്ന് ഉണ്ടാകുന്ന ആ ഒരു സൗഹൃദം അതൊരു കൈത്താങ്ങായിരിക്കും... തന്നെ മനസ്സിലാക്കാനും, self respect തരുകയും ചെയ്യുന്ന ഒരാളെങ്കിലും ഈ ഭൂമിയിൽ ഉണ്ടല്ലോ... അതുമതി ദൈവം തന്ന ജീവൻ ദൈവമായിട്ടുതന്നെ എടുക്കുന്നത് വരെ ഈ ഭൂമിയിൽ ചെറിയ പ്രതീക്ഷകളോടെയും കുഞ്ഞു സന്തോഷങ്ങളിലൂടെയും ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ പുതുതായി തനിക്കാരൊക്കെയോ ഉണ്ടെന്ന തോന്നൽ അവരിൽ ഉണ്ടായി.... എന്നാൽ... ആ ബന്ധം രഹസ്യമായി അവർ സൂക്ഷിക്കുന്നു കാരണം... ഈ ബന്ധമുണ്ടന്നതിന്റെ പേരിൽ സ്വയം വേദനിക്കാനല്ലാതെ ആരെയും വേദനിപ്പിക്കാനോ, സ്വന്തം സുഖത്തിന് വേണ്ടി ഒളിച്ചോടാണോ... കുടുംബജീവിതം തകർക്കാനോ അവർ തയ്യാറായിരിക്കില്ല മറ്റുചിലർക്ക് പാർട്ണർ sex ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിലും പെർഫെക്ട് ആയിരിക്കാം എന്നാൽ ആ ദാമ്പത്യത്തിൽ ബെഡ്‌റൂമിൽ sexual satisfaction ഇല്ലെങ്കിൽ ചുരുങ്ങിയത് പാർട്ണരുമൊത്തുള്ള 45 വർഷത്തോളം ഉള്ള ജീവിതം ഒരു പൂർണതയില്ലാത്ത മരവിപ്പായിരിക്കും, എന്നാൽ മറ്റുചിലർക്ക് sexual satisfaction ഉണ്ടായിരിക്കും എന്നാൽ mental സാറ്റിസ്‌ഫെക്ഷൻ ഇല്ലാത്തവർക്ക് ജീവിതത്തിലേക്ക് ഒരു കൂട്ടുവരുമ്പോൾ.... അയാൾക്കോ അവൾക്കോ അതൊരു വളരെ നല്ലൊരു റീലാക്സിയേഷൻ ആയിരിക്കും... പിന്നെ നമുക്കൊന്നുമറിയാത്ത നമ്മൾ അനുഭവിക്കാത്ത അവർ മാത്രം അനുഭവിച്ചിലുള്ള ജീവിത സാഹചര്യങ്ങളും ജീവിതാണെന്നുഭവങ്ങളും ആയിരിക്കാം അവരെ അങ്ങനെ ഒരു ബന്ധത്തിൽ എത്തിച്ചത്.... അങ്ങനെ ഒരു സാഹചര്യത്തിലൂടെ നമ്മൾ കടന്നുപോകാത്തതുകൊണ്ടാവാം നമുക്കത് മനസ്സിലാക്കാത്തതും ഒറ്റയടിക്ക് തെറ്റ് എന്ന് വിലയിരുത്താൻ പറ്റുന്നതും " ഒരാൾക്ക് മറ്റൊരു മനുഷ്യനെ മനസ്സിലാക്കാൻ കഴിയണമെങ്കിൽ ഒന്നുകിൽ ആ മനുഷ്യൻ അനുഭവിച്ചതെല്ലാം അയാളും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാവണം അല്ലെങ്കിൽ ആ മനുഷ്യൻ അത്രമാത്രം പ്രിയപ്പെട്ടതായി മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്ന ഒരാളായിരിക്കണം... ശുഭദിനം........ നന്ദി... ആരും എന്റെ അമ്മക്കോ അച്ഛനോ ഈ ഗതി വന്നിരുന്നെങ്കിൽ അപ്പോഴും നീ ഇതൊക്കെ തന്നെ പറയോ എന്നൊന്നും ചോദിച്ചു വന്നേക്കല്ലേ.... 🙏 To be updates
@itsmenasik6594
@itsmenasik6594 3 ай бұрын
Well said ❤️
@magicalcanvasvlog
@magicalcanvasvlog Жыл бұрын
വെറും ടൈം പാസ്സ് ആയി കാണുന്നവരാണ് ഏറെയും എന്ന് തോന്നുന്നു.
@haskumar.rkumar8049
@haskumar.rkumar8049 8 ай бұрын
തെറ്റ് ആണ് തെറ്റ്നെ ശരിയാണ് എന്നു ഒരിക്കലും പറയാൻ പാടില്ല മറ്റു ഒരു ആളുടെ ജീവിതം നശിസിപ്പിക്കയാണ് ചെയ്യുന്നത് അതു കൊണ്ടാണ് തെറ്റ് ആണ് എന്നു പറയാൻ കാരണം
@shiadesiningstudo
@shiadesiningstudo Жыл бұрын
തെറ്റാണു.... താൽപര്യമില്ലെങ്കിൽ പങ്കാളിയെ പറ്റിക്കാതെ നിയമപരമായി പിരിഞ്ഞു.... മറ്റു ബന്ധത്തിൽ പോവുക
@Mallu-sl2lq
@Mallu-sl2lq 8 ай бұрын
ഇനി അങ്ങനെത്തെ പിടിക്കുമെന്ന പേടിവേണ്ട satisfied അല്ലങ്കിൽ contact ചെയ്യാ. Genuine.
@hassananas4944
@hassananas4944 11 ай бұрын
വളരെ നേരിയ എതിർപ്പെയുള്ളൂ. വേണെങ്കി ആയിക്കോട്ടെ... ന്നാണ് ഇതിൽ പങ്കെടുത്ത എല്ലാരുടെയും പക്ഷം. അതൊരു തിന്മയാണെന്ന് ആർക്കും അറിയില്ല. കഷ്ടം.!!!
@salimnalloor8324
@salimnalloor8324 Жыл бұрын
സാംസ്‌കാരിക അധഃപതനം എന്നല്ലാതെ ഈ കൊളമ്പിയും എടുത്തു പെൺകുട്ടികളോട് അറയുന്നത് ... ഇതിൽ എന്ത് സന്ദേശം അനുണ്ടാവുക സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ PROGRAM നല്ലതല്ല... ഇതിനു UTHARAM കിട്ടിയിട്ട് എന്ത് നേടാൻ സ്ത്രീകളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്...... എന്താണ് ലക്ഷ്യയം ആക്കുന്നത്
@JohnThomas-lx8cl
@JohnThomas-lx8cl 8 ай бұрын
അവിവാഹിതരായ ഒരാണിനും, പെണ്ണിനും പരസ്പര സമ്മതത്തോടെ എന്തു വേണമെങ്കിലും ചെയ്യാം. അത് അവിഹിതമോ,അനാശാസ്യമോ അല്ല.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമോ,സ്വകാര്യതയോ ആയി കാണുക. അങ്ങനെയുള്ളവരെ അവരറിയാതെ ഫോട്ടോയോ, വീഡിയോയോ എടുത്തോ, പോലീസിനെക്കൊണ്ടു പിടിപ്പിച്ചോ അപമാനിക്കാതിരിക്കുക. എന്നാൽ വിവാഹിതരായ പുരുഷൻമാരോ, സ്തീകളോ പരപുരുഷൻമാരുമായോ, പരസ്ത്രീകളുമായോ അങ്ങനെ ചെയ്യാൻ പാടില്ല. അവർ ചെയ്താൽ മാത്രമേ അത് അവിഹിതമോ, അനാശാസ്യമോ ആകുകയുള്ളു. ഭാര്യാഭർത്താക്കൻമാരിൽ ആരെങ്കിലും അസംതൃപ്തരാണെങ്കിൽ അവർക്കു വിവാഹമോചനം നേടി ഇഷ്ടമുള്ളവരുടെ കൂടെ പോകാം.
@WR-NC-ASPL
@WR-NC-ASPL 7 ай бұрын
വ്യഭിചാരം, വേശ്യാവൃത്തി, അവിഹിതം എന്നിവ 3 വ്യത്യസ്ത കാര്യങ്ങളാണ്... 1. വ്യഭിചാരം.. വ്യഭിചാരം എന്നത് മറ്റൊരു വ്യക്തിയുടെ ഭർത്താവുമായോ ഭാര്യയുമായോ ഉള്ള ബന്ധമാണ്.. 2.. അവിഹിതം.. വിവാഹത്തിനു മുമ്പുള്ള ബന്ധം ... എന്നത് 2 അവിവാഹിതർ തമ്മിലുള്ള ബന്ധമാണ്.. സ്ത്രീയും പുരുഷനും രണ്ടുപേരും അവിവാഹിതരായിരിക്കണം. 3.. വേശ്യാവൃത്തി.. പണത്തിനു വേണ്ടിയുള്ള ബന്ധം...
@kareemshine4548
@kareemshine4548 Жыл бұрын
വിവാഹം കഴിഞ്ഞ ഒരു പെണ്ണിനെ വിവാഹം കഴിക്കാത്ത ഞാൻ അങ്ങോട്ട്‌ പ്രപ്പോസ് ചെയ്ത് വീഴ്ത്തി പക്ഷെ അപ്പോൾ ഇത് തെറ്റാണു എന്നു വിചാരിച്ചു കുറ്റബോധം വന്നു ഒഴിഞ്ഞു മാറി. പക്ഷെ അവൾ പോയപ്പോൾ ഒരു പെണ്ണിനെ ചതിച്ചു എന്നു എനിക്ക് കുറ്റബോധം ഞാൻ ചെയ്‍തത് തെറ്റോ ശരിയോ
@sakeervphusain9169
@sakeervphusain9169 Жыл бұрын
പഹയാ തെറ്റല്ലേ ...😢
@Tdchgssd
@Tdchgssd 10 ай бұрын
തെറ്റാണ് അവൾ already marriage ചെയ്തത് ആണ് എന്ന് നിങ്ങൾക്ക് അറിയാം എന്നിട്ടും propose ചെയ്ത് അത് നിങ്ങൾ ചെയ്തത് വലിയ തെറ്റ് ഇത് നേരെ തിരിച്ച് ചിന്ദിക്ക് നിൻ്റെ wife നെ വേറെ ആരെലും വന്ന് propose ചെയ്താൽ നിനക്ക് ഇഷ്ടാക്കോ ? ഒരു husband നും ഇഷ്ടാക്കില്ല അത്രയും ആലോജിച്ചാൽ മതി ഇനി ഇതിൽ നിൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് അവൾടെ ഭാഗത്തും തെറ്റ് ഉണ്ട് അവൾക്ക് അറിയാം അവൾ already marriage കഴിഞ്ഞവൾ ആണ് എന്ന് എന്നിട്ട് അവൾ നിൻ്റെ propose accept ചെയ്ത് അത് അവൾ ചെയ്ത ഏറ്റവും വലിയ തെറ്റ് example നിൻ്റെ wife ന് വേറെ ആളും ആയി relationship ഉണ്ട് എന്ന് അറിഞ്ഞാൻ നിഞ്ഞക്ക് സഹിക്കാൻ പറ്റോ ? ഇല്ല അപ്പോൾ അവൾ അത് husband നോട് ചെയ്തത് cheating ആണ് എന്ന് പറഞ്ഞാൽ നിങ്ങൾ 2 പേരും ചെയ്തത് 100% തെറ്റാണ് പോർക്കാൻ പറ്റാത്ത തെറ്റ് പോയി എന്താണ് loyalty എന്ന് പഠിക്ക് ഒരു പ്രാവശ്യം തെറ്റ് ചെയ്താൽ പിന്നെ ഈ കാര്യത്തിന് second chance ഇല്ല
@abdulkhadar4895
@abdulkhadar4895 8 ай бұрын
അവതാരകൻ ഈ ചോദ്യം പബ്ളിക്കായി പ്രേക്ഷകർക്ക് വേണ്ടി സ്വന്തം അമ്മയോടും പെങ്ങളോടും ഭാര്യയോടും ചോദിക്കുക. ഉത്തരം എന്താണെന്നറിയാലോ.
@VinuSagar-jd2ob
@VinuSagar-jd2ob 2 ай бұрын
ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കാരണം ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരമുണ്ട്. 'അ:വിഹിതം!' ഒന്നൂടെ വിശദീകരിച്ചു പറഞ്ഞാൽ " അരുതാത്ത വീ(ഹി)തം".
@MoosaRafeek
@MoosaRafeek 8 ай бұрын
നമ്മുടെ കൽച്ചർ വെച്ച് നോക്കിയാൽ. തെറ്റാണ് വിദേശ രാജ്യങ്ങളിൽ. ' ആണിനും പെണ്ണിനും സ്നേഹ. ബന്ധം എങ്ങന. കൊണ്ട് പോകണം എന്ന് അറിയാം നമ്മുടെ ആളുകൾ. എന്ത് കിട്ടിയാലും അതിന. മുതലാക്കാം നോക്കും അത് കൊണ്ട് അകന്ന് നിൽക്കുന്നതാണ് നല്ലത് എല്ലങ്കിൽ. ജീവൻ തന്നെ അപകടം മാണ് വിദേശ രാജ്യത്ത് ' ഉള്ളവർ. കള്ള് കുടിക്കുന്നു ഇന്ന് വരെ തല്ല് കൂടുന്നത് ആവശ്യമില്ലാത് വിളിച്ച് പറയുക. വീട്ടിൽ. പോയി ഭാര്യയെ തല്ലുക. 'ഇതെ പോലെത്തെ വേഷം കെട്ട് ഇല്ല. അറബ് രാജ്യത്ത് പോലും പണക്കാരെ വീട്ടിൽ. ചെറിയ. ബാറുണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ നിയമം പാലിച്ച് ജീവിക്കുന്നവരാണ് മിക്കവരും നാട്ടിൽ ഒരിക്കലും കള്ളും മതിമറന്ന് കൂട്ട് കെട്ട് ഒന്നിച്ച് പഠിച്ചു എന്ന് കരുതി സ്നേഹ ബന്ധം ഇത് ഒന്നും മുന്നോട്ട് കൊണ്ട് പോകാം ശ്രമിക്കരുത് കല്യാണം കഴിച്ചതും പാമ്പാണ് ഫ്രൺഷിപ്പു ക്കാരനും പാമ്പാണ് ഇനി വീട്ടിൽ. 5 കുപ്പി മദ്യം ഉണ്ടങ്കിൽ. ഒറ്റ ദിവസം കൊണ്ട് അകത്താക്കി ആ വീടിന് തീ ഇടും രാഷ്ട്രിയ പാർട്ടിക്കാരാണ് ജനങ്ങളെ വഴിതെറ്റിക്കുന്നത് വോട്ടിൽ കൂടി ജനം പ്രതികരിക്കട്ടെ എന്ന് ഒരു തെണ്ടിയും വിജാരിക്കില്ല. കസേര. കിട്ടിയില്ലങ്കിൽ. ഭ്രാന്താണ് അതിന് പാവം ജനങ്ങളെ ഉപയോഗിക്കും
@rajeshkumartg7567
@rajeshkumartg7567 8 ай бұрын
ഇത്തരം കുനുഷ്ടു ചോദ്യങ്ങളിൽ നിന്നും തട്ടമിട്ട കുട്ടികളെ എല്ലാ ചാനലുക്കാരും ഒഴിവാക്കാറുണ്ട്.. ഒൺലി ഹിന്ദു ക്രിസ്ത്യൻ ..അപ്പർ ക്ലാസ് ഒൺലി .. അത് പാടില്ല ....അവർക്കു മാത്രം പ്രത്യേക പരിഗണന കൊടുക്കുന്നത് ശരിയല്ല ഈ വിഡിയോവിൽ മോശം കാര്യങ്ങൾ ചോദിക്കുന്നില്ല ..അത് കൊണ്ട് അവസാന ഭാഗത്തു അവരെ ഉൾപ്പെടുത്തി.. പക്ഷെ സ്വന്തം വീട്ടുകാരോട് ചോദിക്കാൻ പറ്റാത്ത ചോദ്യങ്ങളുമായി ഇറങ്ങുമ്പോൾ ഒരു വിഭാഗത്തിനെ ഒഴിവാക്കാറുണ്ട്..
@varghesepaanthony5758
@varghesepaanthony5758 Ай бұрын
ബഹുമാനപ്പെട്ട .ബഹുമാനപ്പെട്ട കോടതി പറഞ്ഞത് ഭാര്യ പൊതുസ്വത്തല്ല.
@trueistrue8439
@trueistrue8439 8 ай бұрын
തെറ്റ് അല്ലെന്ന് കേൾക്കാനും ചോദ്യ കർത്താവ് ആഗ്രഹിക്കുന്നത് "പുരോഗമനം" അതാണെന്നും കാരണം അത് പാശ്ചാത്യർ കാണിച്ചു തരുന്നത് കൊണ്ടെന്നാവും ഉള്ളിലിരുപ്പ് ഇനി ഈ വിഷയം സ്വന്തം വീട്ടിൽ അമ്മയേയും സഹോദരികളോടും ചോദിച്ച് ആ "പുരോഗമനം" കാണിച്ച് വ്ളോഗിന് അങനെ ഒരു തുടക്കം കാണിച്ച് മാത്യക കാണിക്കുക
@SunilNp-ln8xu
@SunilNp-ln8xu 4 ай бұрын
സ്നേഹം സഹകരണം കടൽ പോലെയാണ് അത് ലഭിക്കാതെ വരുകയും മാനസികമായ സംപതി വരാതെയും വരുമ്പോൾ ആണ്ട് അവിഹിതം നടക്കുക ഉള്ളത് കൊണ്ട് മനസിനെ തൃപ്തിപെടുത്തുക ഒരു അവിഹിതവും നടക്കില്ല. കുട്ടികളും ഡൈവേഴ്സും നടക്കില്ല. ഭാര്യ രഹസ്യം ദർത്താവ് അറിയരു ഭർത്താവ് രഹസ്യം ഭാര്യ അറിയത് നിയമവും സമൂഹവും അംഗീകരിക്കില്ല. വിശപ്പും ദാഹവും അമിതമായാൽ എന്ത് ചെയ്യും അത് ഒരോരുത്തരുടെയും DNA ജനിതകഘടന പോലെയിരിക്കും പുവനും പിടയും😂😂😂
@ohmsri
@ohmsri 8 ай бұрын
ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവനിട്ടാണ് പൊട്ടീരു കൊടുക്കേണ്ടത്.
@SumeshSumu-ut5rq
@SumeshSumu-ut5rq Жыл бұрын
തെറ്റാണ് എന്ന് പറയും എങ്കിലും ചിലർ അത് ഇന്നും ഇന്നും കുടി കൊണ്ടിരിക്കുന്നു
@alialikp8471
@alialikp8471 11 ай бұрын
ഇങ്ങനെ ചോത്യം ചോദിക്കാം എങ്കിൽ പിന്നെ അവർക്കത് തെറ്റാണോ
@sevenstars8196
@sevenstars8196 8 ай бұрын
ബ്രോ അവിഹിതം ചെയ്താൽ ആണുങ്ങൾ മാത്രം എങ്ങനെയാണു തെറ്റുകാരാകുന്നത്.,..
@Surendran.bhaskaran
@Surendran.bhaskaran Жыл бұрын
❤😂 സ്ത്രീകളെ അധികം വിഷമിപ്പിച്ചു ചെയ്യരുത്. പടുക്കെ 😂
@shibinanahas242
@shibinanahas242 9 ай бұрын
സ്നേഹം കിട്ടാത്തത് കൊണ്ട് ഒരുപക്ഷേ അങ്ങനെ ആ വ്യക്തി പോകുന്നത്. സ്നേഹിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് അതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. കുട്ടികൾ ഉണ്ടെങ്കിൽ സഹിച്ചേ പറ്റൂ. നിങ്ങളെ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കുക അത്രയേ ഉള്ളൂ 🤲🏻🤲🏻🤲🏻
@MdAbdulla-m4b
@MdAbdulla-m4b 9 ай бұрын
ഡിഫറെൻറ് ആസ്വദിക്കാം
@kunjuvava342
@kunjuvava342 8 ай бұрын
Verity venel pokam satisfied allel pokunnathu nallatha🥰❤️
@truefacts3950
@truefacts3950 7 ай бұрын
​​@@kunjuvava342ninte swantham thalla thadhayil satisfied illathe vere pokunnundel ni ithinu kunijh ninn kai adikkumo
@crow007
@crow007 7 ай бұрын
ഒരിക്കൽ വേറെ ടെസ്റ് അറിഞ്ഞാൽ പിന്നെയും പിന്നെയും വേണമെന്ന് തോന്നും
@MdAbdulla-m4b
@MdAbdulla-m4b 7 ай бұрын
Waraitt ഇഷ്ടം
@techsblsbl3088
@techsblsbl3088 8 ай бұрын
ഇവനൊരു അവിഹിത സന്തതിയാണ്....
@hxhxjx9966
@hxhxjx9966 8 ай бұрын
തെറ്റാകുന്നത് മനുഷ്യ പങ്കാളിയുടെ കാര്യത്തിൽ ചതി ഉണ്ടാകുന്നത് കൊണ്ട് മാത്രമല്ല.ഒരു അവിഹിതം നടക്കുമ്പോൾ സ്കലിക്കുന്ന ഇന്ദ്രിയത്തുള്ളികൾ അത് ഒരു കുഞ്ഞാ നെന്ന സത്യവും ദൈവം നിശ്ചയിച്ച സാധാരണ സത്യങ്ങൾക്ക് നേരെ ഉള്ള അതിക്രമവും കൊണ്ട് കൂടിയാണ്. മൃഗത്തിന് ആവാം. മനുഷ്യന് പാടില്ല വിവാഹം വഴി ആവാം.ഒന്നിലധികം ഭാര്യ ആയാലും .
@Geetha-b9y
@Geetha-b9y 8 ай бұрын
സ്ത്രീ യോട് അറപ്പോ അവളെ നോക്കി കാണാതെ അനുഭവിച്ചു അറിയാൻ ആഗ്രഹിക്കാത്ത അല്ലങ്കിൽ ഏത് ഒരുഐഡിയായും ഇല്ലാത്ത ആണുങ്ങൾ വിവാഹം കഴിക്കരുത്.എന്ത് പറഞ്ഞാലും മനസ്സിലാവില്ല എന്ന് നടിക്കുന്നിടത്ത് തുടങ്ങും അവിഹിതം.
@ciniclicks4593
@ciniclicks4593 Жыл бұрын
Enganeyulla oru chodhyathinu Thanne prasakthyyilla Athellam oru axidental ayyi Sambavikkunna karyangalanu🙏🏽🙏🏽🙏🏽🙏🏽q
@Tdchgssd
@Tdchgssd 10 ай бұрын
Angane axidental aayi nadakkunna kaaryam alla eth manassillayo 😂 avaheetham oru mistake alla choice aanu kazhap mooth erikkunnavarkku ath theerkanam athinu chance kittiyal kalikkum athaanu ennu para allathe axidental aayi oru myrum nadakkilla keeto 😂😂😂
@chandramohanannv8685
@chandramohanannv8685 Жыл бұрын
മക്കളെ കുഴിയിൽ ചടല്ലേ.. പെൺ കുട്ടികളെ വഴി തെറ്റിക്കാൻ ബോധപൂർവ്വശ്രമം നടക്കുന്നുണ്ട്.
@athulrajesh9991
@athulrajesh9991 Жыл бұрын
പുരുഷൻ മാരാണ് കൂടുതൽ ചെയ്യാറ് സ്ത്രീകൾ അതികം ഇല്ലന്ന്.. എന്താ ചേച്ചി തലയ്ക്കുള്ളിൽ ഒന്നുമില്ലേ പുരുഷന്മാർ ആണുങ്ങളുടെ കൂടെകിടന്നാണോ ചെയ്യാറ് അല്ല കൂടുതൽ പുരുഷന്മാർ എന്നുപറഞ്ഞു അതുകൊണ്ട് ചോദിച്ചതാ... 😂😂🤣🤣🤣
@houseofdragon2318
@houseofdragon2318 Жыл бұрын
തുല്യത തുല്യത എന്ന് പറഞ്ഞ് കരഞ്ഞ് ഇപ്പോ എല്ലാത്തിലും മുന്നിലാ പക്ഷെ സമ്മതിച്ച് തരില്ല. 😂
@appuappu669
@appuappu669 Жыл бұрын
Married purushanmar unmarried girls ayi cheyyunnu.ithil app anugal anu wife ne cheat cheyyunnathu
@Here_we_go..557
@Here_we_go..557 Жыл бұрын
​@@appuappu669ettavum kooduthal bachelors aanungal aan appazha
@_born_pinks
@_born_pinks 5 ай бұрын
സ്നേഹിയു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റിയില്ല. അവൾടെ വീട്ടിൽ വേറെ കല്യാണം ഉറപ്പിച്ചു: വേറെ വഴിയില്ലാത്തത് കൊണ്ട്.......😢
@4dhnan.
@4dhnan. 10 ай бұрын
Iyy oru question thanne thett aahn.
@minipn8024
@minipn8024 Жыл бұрын
Avihitham samoohathinte oru part anu athu poornamayi nirthan kazhiyilla poornamayi ninnal nannayirikkum athrayullu
@Tdchgssd
@Tdchgssd 10 ай бұрын
Ath engane samoohathinte part aakum ? 😂 Manushyan enna jeevi bhaki ullavaree kaall engane different aayi ? Because manushyan nu chinthikkan sheeshi und aa reethiyil aanu manushyan jeevikkunnath allathe ningal parayunna logic vachu nookiyal aarum dress edenda aavshyam illa ee rules undaakenda aavasyam illa ningal ee type cheyyunna Phone poolum use cheyyaruth ningal paranja logic vachu nookiyal ethaanu sambhavam ennu paranju ningal ethokke use cheyyum appoll athil ninnu manassillakkam manushyan enna jeevi avar yukthi bhotham vachu jeevikkunna jeevi aanu appoll avide avaheetham paadilla ath acceptable poolum alla so paranju vannath manushyar de nature athaanu allathe bhaki ulla jeevikalde Poole jeevi alla manushyan Avan ningal parayunnath Poole chumma kandavaree kalikkilla 😂 appoll ningal morally samsaarikku
@thadathi
@thadathi 8 ай бұрын
Adhyam paranja chechi purushanmar sthreekal ayittalle avihitham allathe purushanmarayittallello, appo randu vargavum kanakka..................
@ramlamoideen2808
@ramlamoideen2808 11 ай бұрын
ഈ..ചോദ്ധിയം..തെറ്റാണ്..bro
@arungopi1092
@arungopi1092 6 ай бұрын
HAI .EVIDE OPEN VOICE LADISINU MATHRAM . CRPC LAW ONLY FOR WOMEN
@sathyarajansl2285
@sathyarajansl2285 8 ай бұрын
Humans are Monogamy Or Polygamy ?
@sarathbabu9634
@sarathbabu9634 6 ай бұрын
3:37 ചേച്ചി കറക്റ്റ്💯❤
@chinnadas8907
@chinnadas8907 3 ай бұрын
സ്വയം പോകുന്നത് കുഴപ്പമില്ല മറ്റുള്ളവർ പോയാൽ ശരിയല്ല
@2024-b7x
@2024-b7x 2 ай бұрын
This question should be asked to men. I want to see a video were men answers this question.
@thetastetravelofindia-byreshmi
@thetastetravelofindia-byreshmi 2 ай бұрын
സ്നേഹത്തോടെ കൂടെ നിൽക്കുന്ന ആളെ ചതിക്കരുത് ഒരിക്കലും.
@sravanpro4924
@sravanpro4924 8 ай бұрын
അവിഹിതം എന്ന് പറഞ്ഞാൽ തന്നെ ' അറിയില്ലേ ആ വാക്കിൻ്റെ അർത്ഥം
@SivadasDas-t1n
@SivadasDas-t1n 5 ай бұрын
ഇന്ന് പുരുഷന്മാർ ആണ് വീട്ടിൽ പീഡനം അനുഭവിക്കുന്നത് അവന്റെ മനസിനും ശരിരത്തിനും സുഖം കിട്ടുന്നുണ്ടാകിൽ ആകെട്ടെ
@SEBASTIAN-ij7ez
@SEBASTIAN-ij7ez 3 ай бұрын
Marriage aimed a family:human has noabilityto build up one more . So they were no clarification for immortal relatioship. Thankyou::
@tradinglife399
@tradinglife399 11 ай бұрын
ആ കുട്ടി ചോദിച്ചത് അത് ശരിയാണോ ...? അതിൽ തന്നെ എല്ലാ ഉത്തരം ഉണ്ട്
@SameerPni
@SameerPni 7 ай бұрын
അഭിഹിതം ചിലപ്പോൾ കൊലപാതകത്തിൽ അവസാനിക്കും
@NEPTUNE-h9c
@NEPTUNE-h9c Жыл бұрын
കെട്ടുന്നില്ല, പേടിയാണ് 😂
@subinsabu-lf2ur
@subinsabu-lf2ur 9 ай бұрын
Njanum
@ലിനിമലയാളം
@ലിനിമലയാളം 6 ай бұрын
ലോകത്ത് എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു. വെറുതെ ഓരോ ഒലക്കയും കൊണ്ട് നടക്കുന്നു.😢
@AMan-mc5jz
@AMan-mc5jz 8 ай бұрын
Ettavaum kooduthal purushan maaranu ennu , purushan nu jodi ? Purushan allallo alle ? Pinne engi ne purushan maaranu kooduthal ennu parayum Madam ?
@LineSupplyDWolfhead
@LineSupplyDWolfhead 3 ай бұрын
Chodikkunnavante bharyayo Allengil pengalo ayi njan avihitha bhandam nadathiyal thante apiprayam enthavum onnu reply kodu
@itsmenasik6594
@itsmenasik6594 3 ай бұрын
Ninte ammayumayi njan oru kali marathon nadathiyal ninte abiprayam enthano athuthanne 😉 .ninte ammak sukhano
@Snehak.p676
@Snehak.p676 6 ай бұрын
ഡിവോഴ സ് സുധാര്യമാക്കിയാൽ അവ ഹി തം ഉണ്ടാവില്ലാ
@JamsheerJamsheer-p5w
@JamsheerJamsheer-p5w 8 ай бұрын
Kalyanam kazhicha mathram thettakunnathentha kazhikathavarku enthumakam ethrayumakamenno
@vareechanmathew2099
@vareechanmathew2099 Жыл бұрын
It should not be a cheating.
@JasmonMK
@JasmonMK 8 ай бұрын
ലോകത്തിലെ ആൺ വർഗവും സ്ത്രീ വർഗവും ഒരു ഇണയിൽ മാത്രം ഒതുങ്ങുവാൻ ആഗ്രഹിക്കുന്നവരാണോ? സത്യസന്ധമായി ആലോചിക്കുക.. പിന്നെ... തെറ്റ് എന്നതിന്റെ നിർവചനമെന്താണ്?
@riyasriyas1905
@riyasriyas1905 3 ай бұрын
Bro ningal 40 to 45 eije avarduu chodikku laders
@ajinabie
@ajinabie 2 ай бұрын
വിവാഹം തന്നെ തെറ്റാണ്
@girishpulikkode4960
@girishpulikkode4960 9 ай бұрын
ഈ ചോദ്യത്തിന് മടിയും കൂടാതെ answer പറയുന്ന ഗേൾ നിങ്ങൾക്കു താല്പര്യം ഇല്ലെന്നു വെക്തം ആകുന്നു
@me_883
@me_883 3 ай бұрын
പല സ്ത്രീകളും ചതിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഭർത്താവുമായി ഷെയർ ചെയ്യേണ്ട കാര്യങ്ങൾ ആൻ സുഹൃത്തുമായി മനസ്സ് പങ്കിട്ടാൽ ഗ്രാജ്വലി ശരീരവും പങ്കിടേണ്ടി വരും.... ഇല്ലെങ്കിൽ അല്പം കോഴി ആയ ആൻ സുഹൃത്ത് ഉറപ്പായും പെടുത്തു 😊😮
@sheikhabsaakkaazy2118
@sheikhabsaakkaazy2118 6 ай бұрын
അവിഹിതം means ഹിതകരം അല്ലാത്തത്, ആർക്കു ഹിതകരം allathath❓️മനുഷ്യൻ പോളിഗോമി ആണ്, by nature, അവസരങ്ങൾ ഇരുവരും ഉണ്ടാക്കരുത്, തൃപ്തികരമായ ജീവിതം പങ്കാളിയുമായി ഉണ്ടെങ്കിൽ അങ്ങനെ ആരും പോവില്ല,
@saidalavick9215
@saidalavick9215 7 ай бұрын
അടിസ്ഥാനപരമായ തോ ധാർമിക പരമായ തോ വിശ്വാസപരമായ തോ ആരും ചർച്ച ചെയ്തില്ല
@mshajanjose2469
@mshajanjose2469 8 ай бұрын
This show reveals the insolvency of the Bloggers 😮
@Vraj320
@Vraj320 7 ай бұрын
Friend ആയീ വീഡിയോ കാൾ ചെയ്താൽ പ്രശ്നം ഇല്യാ together love ❤❤❤
@asarafpa6290
@asarafpa6290 7 ай бұрын
യുക്തി വാദികളോട് ചോദിക്ക് അവർ കറക്ട് ഉത്തരം പറയും
@ramachandranp1146
@ramachandranp1146 8 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.. എന്നാൽ ചിലരുമായി ചെയ്യുമ്പോൾ സൂക്ഷിക്കണം.. ഇല്ലെങ്കിൽ ആരുടെയെങ്കിലും ജീവൻ പോകാൻ സാദ്ധ്യത ഞാൻ കാണുന്നു.. മറ്റുള്ളവന്റെ പണം തട്ടാൻ പല അഭിനയവും ഉണ്ടാകാം😄
@syamraj2604
@syamraj2604 Жыл бұрын
പെണ്ണ് തരം കിട്ടിയാൽ രഹസ്യമായി ചതിക്കും. പലരുടെയും ഭാര്യമാർ ഞാനുമായി..... ചെയ്തിട്ടുണ്ട്! ഉള്ള സത്യം.
@Tdchgssd
@Tdchgssd 10 ай бұрын
ചതിക്കൽ പെണ്ണ് മാത്രം അല്ലല്ലോ ? 😂 പിന്നെ എല്ലാം girls നെ അങ്ങ് generalize ചെയ്ത് പറയ്യല്ലേ ചില girls and boys ഉം തരം കിട്ടിയാൽ രഹസ്യമായി ചതിക്കും
@viralvedeos4340
@viralvedeos4340 8 ай бұрын
സ്വന്തം റിലേഷനിൽ പെട്ട പെണ്ണുങ്ങളെയും ഉൾപെടുത്തിയിട്ടുണ്ടോ
@syamraj2604
@syamraj2604 8 ай бұрын
@@viralvedeos4340 അന്യസ്ത്രീകൾ.. അതേ നോക്കാറുളളു. ഇതാരാ.അറിഞ്ഞാൽ ബാക്കി മറുപടി അപ്പോ തരാം.
@mohandaskb7807
@mohandaskb7807 7 ай бұрын
ഇത് തെറ്റാണെന്നു എല്ലാവർക്കുമറിയാം. ഇങ്ങനെയുള്ള ചോദ്യങ്ങളുമായി വരാൻ പാടില്ല.
@newvrindhavangardenceernak9988
@newvrindhavangardenceernak9988 6 ай бұрын
ഈ ചേച്ചിമാർ ഒന്ന് അറിയണം പുരുഷന്മാര് മാത്രം ആയാൽ അവിഹിതം ഉണ്ടാവില്ല
@ChandranPp-j1i
@ChandranPp-j1i 2 ай бұрын
ഒരു പഴയ മൊഴി തലക്ക് എണ്ണയും കടക്കെ...... യും ഇല്ലാതെ പെണ്ണ് ഉറങ്ങില്ല
@abynelson3786
@abynelson3786 Жыл бұрын
Avihitham Ettavum kooduthal cheyyunnath purushanmar enn ivnmar apo avihitham ottakano cheyyunne🙄
@musthafapoovancheri7065
@musthafapoovancheri7065 8 ай бұрын
ഈ ചോദിക്കുന്നത് നിൻറ അമ്മയോട് ചോദിക്ക് ഉളുപ്പ്ഇല്ലാത്തവൻ
@haneefashameera5779
@haneefashameera5779 7 ай бұрын
Vishamippikkathe cheyyam ❤❤❤
@TaqveemullisaanMustaqeem
@TaqveemullisaanMustaqeem Жыл бұрын
അവിഹിതം ശരിയാണ് അതിൽ യാതൊരു തെറ്റില്ല വിവാഹമാണ് ഏറ്റവും വൃത്തികെട്ട പരിപാടി അതുപോലെതന്നെ ജോലി നമ്മൾ ചെയ്യുന്നത് തെറ്റാണ് മറ്റുള്ളവന്റെ പണം മോഷ്ടിക്കുന്നത് യാതൊരു തെറ്റുമില്ല നിങ്ങളുടെ ഈ ചോദ്യം പാമ്പ് കടിയേറ്റ് കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ നിങ്ങളുടെ അനുകൂലികൾക്കും പാമ്പുകടി തന്നെ എടുക്കണം ചേര കടിച്ചാൽ പ്രശ്നം തീരുകയില്ല അണലി രാജവെമ്പാല മൂർഖൻ വെള്ളിക്കെട്ടൻ ഇത് ഏതെങ്കിലും ഒന്ന് നിങ്ങളെ വിധിക്കും
@itsmenasik6594
@itsmenasik6594 Жыл бұрын
😂
@Mrhh197
@Mrhh197 8 ай бұрын
Enthanu bai chodikkunnath Wife nodu pengamarodum 1st chidikkooo Athum koodi Vedio il ulpeduthado Aarante ammakku brandu pidichal kaanan nalla rasam aayurikkum
@rafeeqph5281
@rafeeqph5281 8 ай бұрын
എനിക്ക് പെണ്ണ് കെട്ടാൻ ഭയങ്കര പേടിയാണ് അതിനെന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ
@NishadMaheen
@NishadMaheen 8 ай бұрын
Ulla uyirum kondirunno
@D4U-s9s
@D4U-s9s 3 ай бұрын
തെറ്റാണ് 👍100/100
@prasanthpj5092
@prasanthpj5092 4 ай бұрын
ഈ പെണ്ണുങ്ങളുടെ അഭിപ്രായം മാത്രമേ എടുക്കുകയുള്ളോ ??? ഇവിടെ ആണുങ്ങൾക്കും ഒരുപാട് പറയാൻ ഉണ്ട്.
@Surendran.bhaskaran
@Surendran.bhaskaran Жыл бұрын
😂❤ ലോകത്തെ എല്ലാ സ്ത്രീകളും. തെറ്റാണ് ആദ്യം പറയും..പിന്നെ...😂😂നൊപ്രോബ്യം
@AmeerHh-dz4vg
@AmeerHh-dz4vg Жыл бұрын
അതല്ലെ ഇപ്പോൾ ന്ന ടക്കുന്നത്
@NidhinPJ-xn1oo
@NidhinPJ-xn1oo 6 ай бұрын
Ammayiyammaye arrest Cheganaserry prathikanam😊
@AbdulRahman-ex1xu
@AbdulRahman-ex1xu 8 ай бұрын
Avantay waif avihidam nadathunnath shariyo annu chodikku
@sudheerthankam1608
@sudheerthankam1608 6 ай бұрын
Ithrayum Kalaheo anubavathil, swakarya sahacharyam kittiyal 50% ladies ok aanu
@aswanipriya6771
@aswanipriya6771 10 ай бұрын
Booribagam perkum avihidham und. Allam sex nu vendi thanne. Madhyapanam pukavali okem thettaya seelangal aanu.annittu athu common aanu ithum angane thanne.bharthakanmarku avihitham undenkil aadyam ariyumpo bharyamar bhayankara kolahalam indakum pinneeduangottu avarudem makkaludem jeevitham orthu allam kannu adachu kalayunnu.bharyakanu avihithamenkil akadhesham chapter close aanu. Pinne valla ayyo pavangal aayirikanam avarude bharthakanmar. Sahacharyam aanu orotharem athilekokem athikunnathu. Pothuve purushanmarku onnil kooduthal venam. Valare korachu pere avaravarude partnernodu neethipularthunullu. Sariyum thettum onnum parayanilla .manasinte tripthiyum mattu avasthakalumokke depend cheythirikum. Athra sneham kittyalum onnukoodi venam annullavarumund.
Мен атып көрмегенмін ! | Qalam | 5 серия
25:41
അവിഹിതം Avihitham Ajoobsha new shortfilm
8:57
Ajoobsha sha
Рет қаралды 12 М.