ആദ്യം കമെന്റ് നോക്കാൻ വന്നവർ ഇവിടെ ലൈക് അടി കമെന്റ് നോക്കി വീഡിയോ കാണുന്ന ഞാൻ 😂ഇവിടെ നോക്കിയപ്പോൾ ഫസ്റ്റ് കമെന്റ് എന്റെ 😂
@abdulkadar29733 жыл бұрын
നീ തക്കുടു മുണ്ടി 😂😂😂
@jubairysafaru57473 жыл бұрын
Aqmd à
@aanakambam33153 жыл бұрын
ആ ചേച്ചിടെ സ്ഥാനത്തു ഞാനാരുന്നേൽ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി സംസാരം ഒള്ളു 🤣🤣🤣
@ashifanavas89323 жыл бұрын
ഞാനും
@speedcastingvlog90622 жыл бұрын
ആ ചേച്ചിക് ചേട്ടനോടുള്ള വിശ്വാസ അതാണ്
@aanakambam33152 жыл бұрын
@@speedcastingvlog9062 🤣🤣വിശ്വാസം അതല്ലേ ellam
@ARUN-oy1gs2 жыл бұрын
മെമ്പർ 🤣🤣 എന്റെ പഞ്ചായത്തിൽ ആദ്യത്തെ സംഭവം 🤣 ഞാൻ ശക്തമായി വാദിച്ചാൽ ഉണ്ടല്ലോ 🔥
@gopakumarnair61053 жыл бұрын
തെറ്റ് തെറ്റ് തന്നെയാ എന്ന് അവർ പറയുന്നുണ്ട് പക്ഷെ ഭർത്താവിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ട് അവർക്ക് സഹിക്കുന്നില്ല അങ്ങനെയാണ് ഭാര്യമാർ ഹാപ്പി വെഡിങ് ആനിവേഴ്സറി നേരുന്നു രണ്ടുപേർക്കും, ഫ്രാൻസിസ് അഭിനയം സൂപ്പർ ആകുന്നുണ്ട് സാബുവും ഒട്ടും മോശമില്ല അഭിനന്ദനങ്ങൾ.
@rafi92063 жыл бұрын
സ്നേഹം ഒള്ള ഭാര്യമർ അങ്ങന്നെ ആണ് ❤️❤️❤️💯💯
@ahammedkunjuahammed52233 жыл бұрын
I have
@aniekuriakose33003 жыл бұрын
L
@aniekuriakose33003 жыл бұрын
P
@bilalbillu84403 жыл бұрын
ആ ഭാര്യ idakkide ക്യാമറയിൽ നോകുന്നത് കാണാൻ ഇല്ലേ നിനക്കൊക്കെ 🤭🤭🤭
@shekkeerkjshekkeer10323 жыл бұрын
സാബു ചേട്ടൻ മെമ്പർ അടിപൊളി പൊളി.... Ed എന്തോന്ന് 😄😄😄🤩🤩🤩
@saslittlegarden20882 жыл бұрын
😂😂😂
@pnnair55643 жыл бұрын
ഇത് സാഡിസമാണ്. ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു പോകാനും സാധ്യതയുണ്ട്. ഇത്തരം വൃത്തികേടുകൾ പ്രോത്സാഹിപ്പിക്കരുതേ.
@najmalnazimudeen67113 жыл бұрын
ഹലോ ഇതാരാ..... ഞാൻ സാവാദിന്റെ അനിയൻ ആണ് 😂🤣😂🤣😂🤣🤣🤣🤣🤣
നീല t ഷർട്ട് ചേട്ടൻ pwoli കാര്യം anewshikkan മനസ്സ് കാണിച്ചു
@vijayang58053 жыл бұрын
Aaaaàaaaaàaà NJ
@moideenkutty57233 жыл бұрын
എത്ര നല്ല പ്രോഗ്രാം ആയാലും എത്ര പൈസ കിട്ടിയാലും ഒരു വ്യക്തിയെ ഇൻസൾട്ട് ചെയ്യുന്ന രീതിയിലുള്ള ഇതുപോലുള്ള വീഡിയോകൾ പ്രോഗ്രാമുകളും അത്ര നല്ലതല്ല
@shaloosthumbi58563 жыл бұрын
ഇതൊക്കെ ഒരു തമാശയായി കണ്ടാൽ മതി മാഷെ
@speedcastingvlog90622 жыл бұрын
😨😨😨
@swathyvipin622 жыл бұрын
ഒരു കാര്യം പറയട്ടെ എവിടെയോ കിടക്കുന്നവരെ ഇവർ വന്ന് വട്ട് കളിപ്പിക്കുക അല്ല. അവരെ വിളിഛ് തന്റെ famlyk prank കൊടുക്കണം എന്ന് പറഞ്ഞു വിളിച് വരുത്തുകയാണ്
@alpha_of_alpha3 жыл бұрын
വീട്ടുകാരി : നിനക്കിത്തത വെല്ലം കുധി എന്തതാ? സാബു അണ്ണൻ : ഇതെന്തോന്നടെ ഇത് 😄😄
@daisyantony41053 жыл бұрын
ചിരിച്ചു മടുത്തു 🤣🤣🤣🤣🤣
@AbdulSalam-fl5sd3 жыл бұрын
സൂപ്പർ
@shajahane..4943 жыл бұрын
😜😜😄😄🤭🤭
@vishnu8313 жыл бұрын
🤣🤣🤣🤣🤣
@minhaj99843 жыл бұрын
😂😂😂😂
@jjosetube2 жыл бұрын
That wife is a jewel. Proud of you.
@fazz75183 жыл бұрын
ചേച്ചിന്റെ നാക്കിന്റെ പ്രശ്നം ഇടക്ക് ഇടക്ക് ശെരിയാകുന്നുണ്ട്.... അത് ആരൊക്കെ ശ്രദ്ധിച്ചു... 😀😀
@raheemyamani81453 жыл бұрын
നാട്ട്കാരെ ഇടയിൽ ഇട്ട് സ്വന്തം ഭാര്യയെ സങ്കടപ്പെടുത്തിയാണൊടോ വിവാഹ അനിവൈസറിനടത്തൽ .. നിനക്ക് വിവരമില്ലെടോ എന്നൊരു ചോദ്യം അതിൽ ചോദിച്ചു..... കാര്യമായിട്ട് അങ്ങനെ വല്ല തകരാറും നിനക്ക് ഉണ്ടോ ....?
@abhishekmathewsunny50183 жыл бұрын
പാവം ഇത്താത്ത 😊ഉള്ളിൽ ഒത്തിരി സങ്കടപെട്ടു..
@jabir10453 жыл бұрын
എനിക്ക് മനസിലാകാത്ത ഒരു കാര്യം. ഇവരെ ഇങ്ങനെ TV യിൽ കൂടി കാണുന്നവർക്ക് മനസിലാകില്ലേ?
@haroonkoofa45763 жыл бұрын
(hfsa
@rahmantrvm36273 жыл бұрын
ഭർത്താവിനെ ഇങ്ങനത്തെ കാര്യത്തിന് കെട്ടിയിട്ടപോൾ ഭാര്യ അപമാന ഭാരത്താൽ തല കുനിച്ചു ആ പാവം കരഞ്ഞു
@josephmv30623 жыл бұрын
ഇതിനെ കോമഡി എന്നു വിളിക്കാൻ പറ്റില്ല
@farseenkh12903 жыл бұрын
12:23 സാബുച്ചേട്ടൻ : ഇത് എന്തോന്ന് 🤣🤣🤣🤣🤣🤣
@Teslinmary582 Жыл бұрын
Super Sabu chettan and Francis chettan 👏👏👏
@ASH03ASH3 жыл бұрын
വളരെ മികച്ച എപ്പിസോഡ് 👌😄
@v.m.abdulsalam68613 жыл бұрын
വളരെ സംസ്ക്കാര ശൂന്യമായ പരിപാടി.
@renjithomas62033 жыл бұрын
അതെന്താ അവര് മുസ്ലിംസ് ആയോണ്ട് ആണോ സംസ്കാര സൂന്യം
@shefinshefin64773 жыл бұрын
ആളെ കോമാളി യാക്കി സമ്മാനം കൊടുക്കുന്ന ഈ പ്രോഗ്രാമിന് ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല
@ashkarchembra68293 жыл бұрын
സൂപ്പർ
@rejivijayan52083 жыл бұрын
@@shefinshefin6477 cheyanda😏
@sainudheenavs23993 жыл бұрын
വളരെ ചീപ്പായിപ്പോയി
@jobypg8853 жыл бұрын
ഒരു ടാങ്ക് വെള്ളം ആ കടയിൽ ഒണ്ടാരുന്ന്ല്ലോ അത് പൊരാരുന്നോ 😂😂😂😂😂😂😂
@rajeevanm40333 жыл бұрын
കോമഡി അല്ല സാഡിസം ബാധിച്ചവരുടെ കോപ്രായം എനിക്ക് നല്ല അഭിപ്രായമില്ല പക്ഷെ അഭിനയം കൊള്ളാം
@meenu.k.r71382 жыл бұрын
ആ wife ക്യാമറ കണ്ടു, അതിനു ശേഷം husband നെ സപ്പോർട്ട് ചെയ്തു 😂🙏
@askar12292 жыл бұрын
മെമ്പർ സൂപ്പർ മീശമാധവനിലെ കൊച്ചിൻ ഹനീഫയേ ഓർമ വന്നു സാബു പോളി
@psh363 жыл бұрын
മെമ്പർ സൂപ്പർ ആയിട്ടുണ്ട് ശരിക്കും പാർട്ടിക്കാരെ പോലെ തന്നെ ഉണ്ട്
@basheerthattarukudy4703 жыл бұрын
J
@basheerthattarukudy4703 жыл бұрын
J
@ravis10832 жыл бұрын
@@basheerthattarukudy470 😊
@vishnusanthosh79483 жыл бұрын
എന്നാ കോമഡി ആണെങ്കിലും കെട്ടിയിട്ട ഭർത്താവിനെ കാണുമ്പോൾ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവര് സമാധാനം പറയുവോ
ഞാനായിരുന്നെങ്കിൽ ഈ സമ്മാനം തന്നവന്റെ കരണ കുറ്റി നോക്കി ഒന്ന് കൊടുത്തെ നെ
@mohammedharis43603 жыл бұрын
P
@abdulmaeed57803 жыл бұрын
Correct
@balanpk.46393 жыл бұрын
correct
@nk79223 жыл бұрын
അനിതയുടെ അഭിനയം കലക്കി... സൂപ്പർ.... അതുകൊണ്ട് തന്നെ എപ്പിസോഡ് വിജയിച്ചു... വടി പ്രേയോഗം പഴയതാണ്...എപ്പോഴും എപ്പോഴും "മനസിലായ... മനസിലായ പ്രേയോഗവും ഒഴിവാക്കണം. മെമ്പർ കലക്കി. അനിത ഫാൻസ് അസോസിയേഷൻ. (AFA) വൈറ്റില. എറണാകുളം വരുമ്പോൾ അനിത ഫാൻസ് എല്ലാവരും ചേർന്ന് സെൽഫി.. 👍
@thulaseedharanthulasi94233 жыл бұрын
അടിപൊളി എപ്പിസോഡ്.. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🥰🥰
Chechiyude samsaram adipwoli ayi...e vedoyil chechiyude shabtham anu resam ayath🤣🤣👍
@Ayroos_vr242 жыл бұрын
Idayil koodii Sabu chettanda counter 🤣🤣🤣
@introvertspeaking56993 жыл бұрын
ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോണതാ.. 😡 Surprise കണ്ട് ഭാര്യയുടെ ശവമടക്ക് നടത്തേണ്ടിവരുമോ എന്ന് തോന്നി പോയി 🤬🤬
@svk9797 Жыл бұрын
8:06 sabu annan rocks
@SHIVAM-gi9pf3 жыл бұрын
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പൊളിച്ചു അടിപൊളിയായിരുന്നു ഈ എപ്പിസോഡ് കലക്കി 👍👌👌👌👌👌
@harif.kuniylharif.kuniyl34173 жыл бұрын
Mayran.sabu
@abdulmaeed57803 жыл бұрын
തെമ്മാടിത്തരം
@banooadham18932 жыл бұрын
എനിക്ക് ഇത്തം പോലെ കത്തുവണ്ടി കൊണ്ടന്നു തന്നട്ടുണ്ട്😄😄🤣
@hd4kstatusvideos6143 жыл бұрын
സാബു ചേട്ടൻ ഫാൻസ്‌അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍
@subashbindu45413 жыл бұрын
Super episode പങ്കാളി
@p.h.ibrahimhusain97843 жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ സംഭവിച് കൊണ്ടിരിക്കുന്നതാണ്. വീട്ടിൽ തനിയെ ഉള്ളപ്പോൾ അമ്മമാരും പെൺകുട്ടികളും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു മുന്നറിയിപ്പാണ്ട് ഈ എപ്പിസോഡ് നല്കുന്ന മെസ്സേജ്.
@Aydinmon-k-83 жыл бұрын
അടിപൊളി 🤣🤣🤣
@lillypj40183 жыл бұрын
അടിപൊളി. ഇത്തരത്തിലുള്ള ചതിക്കുഴികളെപ്പറ്റി എല്ലാവരും ബോധവാന്മാരാകുക
@rajupodiyan31472 жыл бұрын
Anna ambalathinakathanno veedu!
@QueenZarah223 жыл бұрын
Member sabuu👌👌
@bijushivanthulasi94023 жыл бұрын
Vallatha oru pani aayi poyi… Ennalum aa Kutty de Karachil kandappol bhayankara Sankadam aayi… Anyhow oru thettum jeevithathil undaakaathe irikkatte Happy Wedding Anniversary 2 Perkkum 😊😊😊😊😊🍇🍇🍇🍇
@jancyjose91853 жыл бұрын
നാവിന് കെട്ടുള്ള ചേച്ചിക്ക് ശരിക്ക് സംസാരിക്കാൻ ഒരവസം കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നു.
@nisarbaleri25363 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👍
@abdulazeesabdulazees25583 жыл бұрын
Excellent program
@thamburan34893 жыл бұрын
Sabu chettante sahodhari vili famous aanu 😂😂
@nawawinnoor36363 жыл бұрын
Ittam pole andipparipp kondannittund😃
@nizarudeenbaqavi32423 жыл бұрын
എല്ലാം പെണ്ണുങ്ങൾക്കാണല്ലോ, പെണ്ണുങ്ങൾ ആണുങ്ങൾക്ക് കൊടുക്കുന്ന ഒരു പ്രാങ്ക് കാണ്ണാൻ പറ്റോ
@sherin38963 жыл бұрын
വിവരമുള്ള ചേച്ചി ❤️
@Arunendra183 жыл бұрын
നി സംസാരിക്കാതെ ഇരിക്കട ❤️ സാബു ചേട്ടൻ ഉയിർർർർർ ❤️
@shameersha59853 жыл бұрын
എപ്പിസോഡ് സൂപ്പർ പക്ഷെ എല്ലാം തകർന്നത്പോലെയുള്ള ഇത്തയുടെ ആ ഇരുത്തം സങ്കടം തോന്നി
@sha22423 жыл бұрын
First thanne Savad nty aniyan aanannu. Nalla natural phone vili😂