Rand Chaya Oru Chiri - Malayalam Short Film 2020 | Kishor Babu, Rinu Radhakrishnan

  Рет қаралды 3,907,884

AVISIO Entertainments

AVISIO Entertainments

Күн бұрын

ചായ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്ന ഒരു കാമുകി അവളുടെ കാമുകനുമായി പുറത്തുപോയപ്പോൾ അപ്രതീക്ഷിതമായി ഒരു അപരിചിതന്റെ ഷർട്ടിൽ അവളുടെ കയ്യിൽ നിന്നും ചായ പോകുന്നു. അവിടെ ചെറിയ വാക്കുതർക്കം ഉണ്ടാക്കുന്നു. ഷർട്ടിന്റെ നഷ്ടപരിഹാരം കൊടുത്ത് പോകുമ്പോൾ അവൻ അവളെ വഴക് പറയുകയും അവർ തമ്മിൽ പിണങ്ങുകയും പിന്നീട് ഒരു ചായകുടിച് പിണക്കം മാറ്റുകയും ചെയ്യുന്നു.
A girlfriend, who loves tea terribly, goes out with her boyfriend and unexpectedly the tea goes out of her hand in a stranger's shirt. Makes a small argument there.Then they compensate for the shirt and they quarrel with each other. Finally the quarrel ends with a cup of tea.
Cast
Jishnu Raveendran
Risha P Haridas
Shaijith Velayudhan
Samyak U Vasyavachas
Crew
Directed by : Kishor Babu, Rinu Radhakrishnan
Producer : Sharon Kaduthus
DOP : Shihab Ongallur
Editing : Sachin Sathya
BGM : Vineesh Mani
Story : Rinu Radhakrishnan
Co-producer : Digibiz, Build on quality rating pvt.ltd
Associate Director : Sarath velayudhan
Assistant Director : Ajay kumar
Publicity Design : Kishor Babu
Music credits :
Music composed, arranged and programmed : Vineesh Mani
Guitar & vocal : Sumesh Somasunder
Flute : Nikhil kv
Violin : Amal sivan
Additional vocal : Vineesh Mani & Rohith E Aravind,
Female vocal : Nithya aljo
Bgm mixed by Rohith e Aravind @pluginn muzic home
2020 © AVISIO ENTERTAINMENTS
avisiostudios
avisioindia

Пікірлер: 15 000
@ananthuappu8125
@ananthuappu8125 4 жыл бұрын
കമന്റ് സെക്ഷൻ ആണ് ഞെട്ടിച്ചു കളഞ്ഞത്.. നമ്മുടെ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നോ....കലിപ്പന്മാരെ ഗ്ലോറിഫൈ ചെയ്യുന്ന ഇതുപോലത്തവ ഉണ്ടാവാതിരിക്കട്ടെ..❤️
@devidberlon5198
@devidberlon5198 4 жыл бұрын
👍
@virGo0409_
@virGo0409_ 4 жыл бұрын
സത്യം. ശരിക്കും ഞെട്ടിച്ചു. 👍👍👍👍
@theuncaged666
@theuncaged666 4 жыл бұрын
ഇതുപോലുള്ള 🔥ട്ടം സിനിമകൾ avisio entertainmentsനു അപ്ലോഡ് ചെയ്യാം അല്ലെ? വ്യത്യസ്തമായി , സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മോശമല്ലാത്ത സിനിമ അപ്‌ലോഡ് ചെയ്യാമോ എന്നു ഞാൻ ചോദിച്ചപ്പോൾ ? എന്താ അല്ലെ!
@ajmalmohammed8798
@ajmalmohammed8798 4 жыл бұрын
Mallu analyst✌️
@irfanairfa8503
@irfanairfa8503 4 жыл бұрын
Sathyam🤩
@memorylane7877
@memorylane7877 4 жыл бұрын
ഷോർട് ഫിലിം കണ്ടു നെറ്റി ചുളിഞ്ഞു.. പക്ഷെ കമന്റ് സെക്ഷൻ മനസ്സ് നിറച്ചു.. ഇത്ര നന്നായി ഫിലിംമേക്കിങ് അറിയാവുന്നവർക്ക് ഇത്രപോലും സാമൂഹിക അവബോധം ഇല്ലാതായിപ്പോയി എന്നത് അത്ഭുതം തന്നെ.
@anjalianilkumar7744
@anjalianilkumar7744 4 жыл бұрын
Sathiyam
@artlover4837
@artlover4837 4 жыл бұрын
Ys broo
@pratheeshunni175
@pratheeshunni175 4 жыл бұрын
ഒരു ഊള കാമുകനും ഒരു മൂഞ്ചിയ കാമുകീം... വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു ഷോർട് ഫിലിം പേര് തപ്പിപ്പിടിച്ചു കണ്ടു തേഞ്ഞു തൂറി.... 😪😪😪
@lakshmi-qr9dp
@lakshmi-qr9dp 4 жыл бұрын
Exactly 😊
@aswinrajan7312
@aswinrajan7312 4 жыл бұрын
@@pratheeshunni175 ഹഹഹ അങ്ങനെ വേണം. ഇനി ആ സ്റ്റാറ്റസ് ഇട്ടവനിട്ട് രണ്ടുപൊട്ടിക്ക്.
@falahaliyar2217
@falahaliyar2217 3 жыл бұрын
നായിക:ഞാൻ പൊട്ടത്തിയാ കാണുന്നവർ: അതേടി നീ പൊട്ടത്തി ആണ് 😂
@gauri.k9147
@gauri.k9147 3 жыл бұрын
🤣🤣🤣
@parvathynarayanan1666
@parvathynarayanan1666 3 жыл бұрын
🤣🤣🤣🤣 ഞാനും പറയാൻ ഇരുന്നതാർന്നു ....
@lekshmi7432
@lekshmi7432 3 жыл бұрын
😂😂😂😂😂😂😂😂😆😆😆😆
@alansr9144
@alansr9144 3 жыл бұрын
@@dhanalakshmikm5172 😂🤣🤣🤣
@manjus6162
@manjus6162 3 жыл бұрын
@@sh.amn.a 🧐🧐
@sethulakshmi2511
@sethulakshmi2511 4 жыл бұрын
ATM കാർഡിന്റെ പിൻ നമ്പറോ🙄🙄🙄🙄...വിവരമുള്ള 34k ആൾക്കാരെ കണ്ടതിൽ സന്തോഷം... toxic relationship ഗ്ലോറിഫെയ് ചെയ്യാതെ അതിനു അർഹിക്കുന്ന സ്ഥാനം മാത്രം കൊടുത്തു കാണുന്ന ആൾക്കാരും ഈ സമൂഹത്തിൽ ഉണ്ടല്ലോ....❤️❤️
@chitrapk7459
@chitrapk7459 3 жыл бұрын
Yes, true toxic relationships. And character ennu paranju glorifying the kalippan. Avaaarodum ei kalippu kaanichirunnel , character ennu pinnem parayaamayirunnu
@thejaa6298
@thejaa6298 3 жыл бұрын
208k like🤢🤮🥺its disgustingg
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
208 k likes Kandappo ente killipoyi 🙄🥺
@maneeshm0477
@maneeshm0477 3 жыл бұрын
അതെ 38k പുതിയ തലമുറ മലയാളീസ് പ്രതീക്ഷയുടെ പൊൻതൂവലുകൾ 😍
@SorrYNOTsorry-
@SorrYNOTsorry- 3 жыл бұрын
@@maneeshm0477 Hmm.... Appo 210 k likesoo? 🙄
@evania2477
@evania2477 4 жыл бұрын
ഇതുപോലെ ഒരു റിലേഷനിൽ അകപ്പെടുന്നതിനേക്കാളും നല്ലത് ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കുന്നതാണ്.
@poojabhaskaran3038
@poojabhaskaran3038 4 жыл бұрын
ഇങ്ങനെ ഉള്ള റിലേഷൻ അധികം നീണ്ടു പോകില്ല എന്നതാണ് സത്യം...
@Junkyfriends388
@Junkyfriends388 4 жыл бұрын
ഒരു തേപ്പ് മണക്കുന്നു
@dannysebastian867
@dannysebastian867 4 жыл бұрын
Avan oru pscyho aa.. Aval thechal avalde jeevitham konjatta aakkum.. Avalde ella passwordum moopar set aakittind.. Aadyame.. Trap..
@BMXHACKERYT
@BMXHACKERYT 4 жыл бұрын
Its just a short filim.ith kandittalla aalukal premikkunnath
@evania2477
@evania2477 4 жыл бұрын
@@BMXHACKERYT ഇതുപോലുള്ള കാമുകന്മാർ ഇപ്പോളും ഉണ്ട് സഹോദരാ.
@safinbeats
@safinbeats 4 жыл бұрын
അവർ പറക്കട്ടേ. കൃത്യം 6 മണി ആകുമ്പോൾ പിടിച്ചു കൂട്ടിൽ ഇട്ടാൽ മതി. മികച്ചൊരു കോൻസെപ്റ്റ്
@hafsalhfsl3043
@hafsalhfsl3043 4 жыл бұрын
കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇനി പിറക്കുമോ ഇത്പോലൊരു ആവരാതം 🙏 അണിയറപ്രേവർത്തകർക്ക് വേണ്ടി ഒരു ടൈം ട്രാവൽ മെഷീൻ പണിപുരയിൽ ഒരുങ്ങുന്നുണ്ട് ✌️
@Harisayshi
@Harisayshi 3 жыл бұрын
😂😂😂
@18itsme
@18itsme 3 жыл бұрын
വട്ടന്റെ പൊട്ടത്തി 😂😂😂
@nithanizam3875
@nithanizam3875 3 жыл бұрын
🤣🤣🤣🔥
@maneeshm0477
@maneeshm0477 3 жыл бұрын
ഹഹഹ കറക്ട് 😂😂
@Abhi-rg2wb
@Abhi-rg2wb 3 жыл бұрын
🤣🤣🤣 ad polichu
@riyafrancis1386
@riyafrancis1386 3 жыл бұрын
@@nithanizam3875 Armyyyyy
@sindhuanil9462
@sindhuanil9462 3 жыл бұрын
🤣🤣💯💯
@athuljith6754
@athuljith6754 4 жыл бұрын
എനിക്ക് ഇവിടെ വന്നപ്പോൾ ഏറ്റവും ഇഷ്ടപെട്ടത് കമന്റ്സുകൾ ആണ് , ഇതിലെ കമന്റ്സ് വായിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു നമ്മുടെ സൊസൈറ്റി ഒരുപാട് മാറിയിരിക്കുന്നു,♥️
@gayathrinair1389
@gayathrinair1389 4 жыл бұрын
ആഹാ കാമുകിയുടെ അപ്പന് വിളിക്കുകയും കാമുകിയെ പച്ച തെറി വിളിക്കുകയും ചെയ്യുന്ന സ്നേഹ സമ്പന്നനായ കാമുകനും ഇതെല്ലാം തന്നോടുള്ള ഇഷ്ടമാണെന്നു തിരിച്ചറിവിൽ അവന്റെ വാലിൽ തൂങ്ങി നടക്കുന്ന നിഷ്കളങ്ക കാമുകിയും...അടിപൊളി വാ പൂവാം
@dilshad4885
@dilshad4885 4 жыл бұрын
അതെടുത്ത് മാസ്സ് bgm m ittu status aakan kore statusolikalum
@shaijithshaiju320
@shaijithshaiju320 4 жыл бұрын
Evidyaaa pottiyath moolathilano
@dilshad4885
@dilshad4885 4 жыл бұрын
@@shaijithshaiju320 kashtam
@sanjana8600
@sanjana8600 4 жыл бұрын
@@shaijithshaiju320chettante evdeya pottye
@nithanizam3875
@nithanizam3875 3 жыл бұрын
Better stay single than involving in a TOXIC relationship!!
@sindhuanil9462
@sindhuanil9462 3 жыл бұрын
Sathyam💯
@nimz6548
@nimz6548 3 жыл бұрын
Armyaaa💜😂
@alvinoff3475
@alvinoff3475 3 жыл бұрын
Correct
@seokjin966
@seokjin966 2 жыл бұрын
@@nimz6548 😁
@nimz6548
@nimz6548 2 жыл бұрын
@@seokjin966 😌✌🏻💜😂
@aaisha9117
@aaisha9117 4 жыл бұрын
"Achan chilavakkiyekkal kooduthal njan chilavakki" ayyoo ivde aarulle idhonn paranj chirikkaaan😂😂
@raakhi7222
@raakhi7222 3 жыл бұрын
Athanne😂😂😂😂😂
@fifthmarauder4709
@fifthmarauder4709 3 жыл бұрын
Ath thanne😂😂😂
@nisashiras6309
@nisashiras6309 3 жыл бұрын
Athum joliyum kooliyum aakatha avalte atm kond jeevikkunna livan...🤷🤷
@Me-nl3gz
@Me-nl3gz 3 жыл бұрын
@@nisashiras6309 ring master movie orma varunnu😂
@MeenakshiNmenon-hf9ge
@MeenakshiNmenon-hf9ge 3 жыл бұрын
Ammeee sathyammm..chelav enna vakinte artham vere entho ann nnu thonnunu aa vyakthikk
@rojinjuliet
@rojinjuliet 4 жыл бұрын
പൊട്ടകിണറ്റിൽ കിടക്കുന്ന തവളയ്ക്ക് atleast ആ കിണർ എങ്കിലും explore ചെയ്യാൻ പറ്റും.. പക്ഷേ ഈ കലിപ്പന്റെ കാന്താരിയുടെ ഒരു അവസ്ഥയേ!!!😂😂😂
@nainuns6438
@nainuns6438 4 жыл бұрын
Well said
@dannysebastian867
@dannysebastian867 4 жыл бұрын
Angane ollore mattan nokk.. 😇
@akhilt3958
@akhilt3958 4 жыл бұрын
Nadesaaa kollanda....😂😂😂
@__-vj9kn
@__-vj9kn 4 жыл бұрын
Haa. Anganeonnum parayalee suhruthe... kelippetanum chaayayum aan ee kenthariyude logam😍😝😌woow beautifullll🤒🔥
@reshma_rajan_
@reshma_rajan_ 4 жыл бұрын
@@__-vj9kn chayaye explore cheythitund alle😂😂😂
@karthikraj8825
@karthikraj8825 4 жыл бұрын
അടിമത്തമാണത്രെ relationship... തന്തക്ക് വിളിയാണത്രെ റൊമാൻസ്.... "ത്ഫൂ..." Commentbox കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം... സംവിധായകനും കഥ എഴുതിയോനും മനസ്സിലായില്ലെങ്കിലും, കാലം മാറുന്നുണ്ട്... ഒപ്പം മലയാളിയും !🔥❣️
@ladyexplore
@ladyexplore 4 жыл бұрын
Well said ❤️
@viswajithm9186
@viswajithm9186 4 жыл бұрын
Well said
@deependups194
@deependups194 4 жыл бұрын
🤙🔥
@abhiramias462
@abhiramias462 4 жыл бұрын
Angane paranjukodukk chetta
@snehapnz1386
@snehapnz1386 4 жыл бұрын
Aatmarthamayi snehikkunna ella relationshipilum ingane aanu broii ... Ith kaanunna ella loversinum avarude relationship orma varum ith kaanumbol
@blackloverafru2827
@blackloverafru2827 3 жыл бұрын
Le girl : ഞാൻ പൊട്ടത്തിയാണ് 😂😂 Nan : അത് അറിയാം 😂😂😂
@comredjj
@comredjj 3 жыл бұрын
"മല്ലു അനലിസ്റ്റ് " കണ്ട് വന്നതാ... ഒരു ഡിസ് ലൈക്ക്... ഒരു കമന്റ്.. കനൽ ഒരു തരി മതി.. 35K
@mohammedhasintt7973
@mohammedhasintt7973 4 жыл бұрын
പണ്ട് ഞാൻ ഇതുപോലെ ഒരു കലിപ്പൻ ആയിരുന്നു .കാമുകിയെ ഭയങ്കര സംശയം FB പാസ്സ്‌വേർഡ് എനിക്കറിയാമായിരുന്നു. എപ്പോഴും അവളെ തെറി വിളിയും ചീത്ത പറയലും. ആണ്കുട്ടികളോട് സംസാരിക്കുന്നത് പോലും എനിക്കിഷ്ടമില്ലായിരുന്നു. കലിപ്പന്റെ മെയിൻ ഐറ്റം ആയ ആസിഡ് ആക്രമണം അല്ലാത്ത എല്ലാം എനിക്കുണ്ടായിരുന്നു .അവസാനം സഹികെട്ട്‌ അവൾ എന്നെ ഒയിവാക്കി പോയി. അന്നെനിക്ക് മനസ്സിലായി മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കയറി ഇടപെടരുത് എന്ന്. ഇന്ന് ഞാൻ വിവാഹം കഴിച്ചു. എന്റെ ഭാര്യയുടെ ഒരു സ്വകാര്യ കാര്യത്തിലും ഞാൻ ഇടപെടാറില്ല. ഇന്നേവരെ അവളുടെ മൊബൈൽ ഞാൻ തുറന്നു പോലും നോക്കിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ ഭാര്യക്ക് എന്നോട് അതിയായ സ്നേഹമാണ്. അവളുടെ കൂട്ടുകാരികളുടെ മാതൃക ഭർത്താവ് കൂടിയാണ് ഞാൻ ഇപ്പോൾ. മാത്രമല്ല കലിപ്പനിൽ നിന്ന് ഇന്ന് ഞാൻ ഒരു ഫെമിനിസ്റ്റ് കൂടിയായിരിക്കുന്നു.ദയവ് ചെയ്തു ഇതുപോലുള്ള കലിപ്പന്മാരെ glorify ചെയ്യാതിരിക്കുക.
@anandrmenon9813
@anandrmenon9813 4 жыл бұрын
Good chettayi..😊😊😊❤❤❤
@merinjosey5857
@merinjosey5857 4 жыл бұрын
സൂപ്പർ
@nishitasaif1120
@nishitasaif1120 4 жыл бұрын
Hope you've really changed and that you keep changing more.. change is growth.. it's good to know..
@alanjohnson9336
@alanjohnson9336 4 жыл бұрын
Be a man with spine and heart no problem at all
@mohammedhasintt7973
@mohammedhasintt7973 4 жыл бұрын
Nishita Saif absolutely
@AASH.23
@AASH.23 4 жыл бұрын
സത്യം പറഞ്ഞാൽ ഫിലിം കാണുന്നതിനേക്കാൾ രസം ആണ്.. കമന്റ് വായിക്കാൻ 🤣🤣🤣🤣ഹോ എന്റെ ഈ കമന്റ് ന് 1k ആക്കി തന്ന എന്റെ പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 💕💕💕🌹🌹🌹thankyu so much 😍😍😍
@ashin2662
@ashin2662 4 жыл бұрын
Sathyam 🤣 😁
@earlragner9748
@earlragner9748 4 жыл бұрын
Sathym
@muhammedrashid6123
@muhammedrashid6123 4 жыл бұрын
💯
@jithasanthosh8702
@jithasanthosh8702 4 жыл бұрын
Sherriyaatto😁😁😁
@shaharbanupc5968
@shaharbanupc5968 4 жыл бұрын
Sathyam paramaartham 🤩🤣🤣🤣🤣🤣🤣
@82vimalp.v41
@82vimalp.v41 3 жыл бұрын
Technical side എത്രയോക്കെ അടിപൊളി ആയാലും ഇമ്മാതിരി സാധനം എറക്കാനാണെങ്കിൽ ഈ പണി നിർത്തണതാണ് നല്ലത്.
@lakshminair5628
@lakshminair5628 3 жыл бұрын
"Kalyanam onnum kazhichitilalo bharikan aayit" apo kalyanam kazhinjal bharikavoo😂
@sarbathshameer8914
@sarbathshameer8914 2 жыл бұрын
U mean rajyam bharikal ,rajavu
@vishnubalakrishnan4523
@vishnubalakrishnan4523 4 жыл бұрын
ഇതുപോലെ ഉള്ള കലിപ്പമാരാണ് പിന്നീട് പ്രേമം പൊട്ടുമ്പോ മുഖത്ത് ആസിഡ് ഒഴിക്കാൻ വരുന്നത്.......🤷🏻‍♂️😅
@Ak-xf3le
@Ak-xf3le 4 жыл бұрын
Crct
@anithak6155
@anithak6155 4 жыл бұрын
Yes.. True... Fact
@muhammedzinan8034
@muhammedzinan8034 4 жыл бұрын
Noo avare manass simple aayirikum
@vishnubalakrishnan4523
@vishnubalakrishnan4523 4 жыл бұрын
@@muhammedzinan8034 uvva uvvaa... ithupole ulla manorogikal anu premam potti kazhiyumbo violent avunath
@vandhanad2318
@vandhanad2318 4 жыл бұрын
true
@nafeesava4906
@nafeesava4906 4 жыл бұрын
Mmmmm... മലയാളികൾ മെച്ചപ്പെട്ടിരിക്കുന്നു.😌... സംശയമില്ല.. കലിപ്പനും കാന്താരിക്കും വേണ്ടത് കിട്ടുന്നുണ്ട് കമന്റ്‌ സെക്ഷനിൽ നിന്ന് 😝
@deepakvijayan97
@deepakvijayan97 4 жыл бұрын
Mallu Analyst Effect
@silence8576
@silence8576 4 жыл бұрын
ലൈക് വാണങ്ങളോ?
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
@@deepakvijayan97 pointu💯
@Ziya1515
@Ziya1515 3 жыл бұрын
😂😂
@karthikar5205
@karthikar5205 3 жыл бұрын
Mallu analyst ❤️
@earlragner9748
@earlragner9748 4 жыл бұрын
യഥാര്‍ത്ഥത്തില്‍ ഒരു കാമുകന്‍/പാര്‍ട്ട്ണര്‍ എങ്ങനെ ആകരുത് എന്നാണ് ഇവിടെ കാണിച്ചു തന്നത്.......
@ayshaathiraanna7772
@ayshaathiraanna7772 3 жыл бұрын
എനിക്കും ഉണ്ടാരുന്നു ഇങ്ങനെ ഒരു സാദനം😏😏😏😏😏😏. Najn സഹികെട്ടു അവനെ ഇട്ടിട്ടു പോയപ്പോൾ അവൻ നന്നായി.😂😂😂😂😂😂. Now we r good frineds 😀😀😀😀
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
Aaha😂🤩
@raven4698
@raven4698 3 жыл бұрын
😂😂😂😂😂
@thasleemaebrahim5518
@thasleemaebrahim5518 3 жыл бұрын
🤣🤣🤣
@anjalyparthas6400
@anjalyparthas6400 3 жыл бұрын
Same
@amosjaison
@amosjaison 3 жыл бұрын
😂😂😂😂😆
@lonewolf2612
@lonewolf2612 4 жыл бұрын
ആ പെണ്ണിനോട് കാണിച്ചതഇന്റെ പകുതി കലിപ്പ് അവൻമോരോട് കാണികമാരുന്നു..അതെങ്ങാനാ തടി കേടാകുമെന്നു അറിയാം😂😂
@vandhanatk4296
@vandhanatk4296 4 жыл бұрын
Athee...kailpanu pedi unde
@sangeethkrishnan2022
@sangeethkrishnan2022 4 жыл бұрын
😅
@mintumathewmintumidhuna4661
@mintumathewmintumidhuna4661 3 жыл бұрын
Polli
@silpasuresh236
@silpasuresh236 3 жыл бұрын
U are right
@sukhilmr9995
@sukhilmr9995 3 жыл бұрын
😂
@anjanaaravind2653
@anjanaaravind2653 4 жыл бұрын
ഇത് കണ്ട ക്ഷീണം മാറിയത് കമന്റ്‌ സെക്ഷനിലോട്ട് പോയപ്പോഴാണ്... 5% പോലും സപ്പോർട്ടിങ് ആയി കാണുന്നില്ല..!! 😍👏 ഇത്തരം ആശയങ്ങൾ വച്ചു ഇനിയും ഇതു പോലുള്ള ശൃഷ്ടികൾ ഉണ്ടാകാതിരിക്കാൻ ഈ കമന്റ്‌ബോക്സ്‌ എല്ലാവർക്കും പ്രചോദനം ആവട്ടെ.. !! 🙌 വീട്ടിൽ പോയി ഇഷ്ടം പോലെ ഏലക്ക ചായ ഇട്ടു അച്ഛന്റെ കൂടെ ഇരുന്നു കുടി മോളെ... ❤️
@roobiiii
@roobiiii 4 жыл бұрын
Exaaaactly
@anusree9216
@anusree9216 4 жыл бұрын
Pakshe kure like und😤
@sarathchikku1028
@sarathchikku1028 4 жыл бұрын
@@anusree9216like cheythavar kalipanmarum kaantharikalum aavum 😂.
@aksajohnson8805
@aksajohnson8805 4 жыл бұрын
@@anusree9216 ee swabhavam ullavar aarikkum😂😂
@shahnaazshanu6814
@shahnaazshanu6814 3 жыл бұрын
201k കെലിപ്പന്‍മാരും കാന്താരികളും... എന്റെ പടച്ചോനെ ഇവര്‍ക്കൊക്കെ എന്ന് നല്ല ബുദ്ധി കൊടുക്കാൻ ആണ്‌. 🤣🤣🤣
@homosapiensapien414
@homosapiensapien414 4 жыл бұрын
ന്റെ സാറേ 2020 ലും ഇമ്മാതിരി ഊളത്തരങ്ങൾ ഉണ്ടാക്കാനും ഒരു റേഞ്ച് വേണം
@shinushinuz8113
@shinushinuz8113 3 жыл бұрын
2020lum ammathiri oolakal unde
@walkwithlenin3798
@walkwithlenin3798 3 жыл бұрын
2019 lu ninnu 2020 lekke kadannappo Oolakal illandaayo? Avarkku veendu vicharam vanno 2019 le new year night day ku?
@anupamasebastian3544
@anupamasebastian3544 4 жыл бұрын
കെട്ടിയോൻ അല്ലലോ ഭരിക്കാൻ 🙄കെട്ടിയോനാണേൽ ഭരിക്കാമെന്ന് നൈസ് ആയിട്ട് പറഞ്ഞിട്ട് പോയി 🙄🙄
@aiswaryabiju4427
@aiswaryabiju4427 4 жыл бұрын
Sathym
@devanandana8173
@devanandana8173 4 жыл бұрын
Njanum sredhichu😵
@athirajoseph569
@athirajoseph569 4 жыл бұрын
@Arun das kettiyon means partner. Pennine kettich tharuva cheyane..koode ownership onnumila.
@ashams196
@ashams196 4 жыл бұрын
@@athirajoseph569 well said
@ibinraja7364
@ibinraja7364 4 жыл бұрын
True...
@johnsofficial8047
@johnsofficial8047 4 жыл бұрын
ഈ short ഫിലിം കാണുമ്പോൾ ഉള്ള അസഹനീയത അൽപമെങ്കിലും മാറുന്നത് കമൻറ് സെക്ഷൻ കാണുമ്പോൾ ആണ്
@anagharamdas1396
@anagharamdas1396 4 жыл бұрын
Exactly 🤯 such a crap 🤮
@ziya7380
@ziya7380 3 жыл бұрын
ഇതിൽ ഒരു പോസിറ്റിവ് കമൻ്റ് പോലും കാണാത്ത ഞാൻ...😅
@shibi9105
@shibi9105 3 жыл бұрын
ഇമ്മാതിരി കാമുകന്മാരെ സഹിക്കുന്നതിലും നല്ലത് കെട്ടി തൂങ്ങി ചാകുന്നതാ. 🤬🤬
@user-gk2gr7bu1m
@user-gk2gr7bu1m Жыл бұрын
വേണ്ട നിയൊക്കെ എതെകിലും ഒരു കൊപ്പന് കെട്ടി.... അവന്റെ കറുമ്പൻ പോലത്തെ പിള്ളേരെയും പെറ്റ് മൂഞ്ചി കുത്തി നടക്കും 😂😂😂.... പിന്നെ ഇതെല്ലാം ഒരു സമയത്ത് ചിന്തിക്കുമ്പോൾ ഒരു നൊസ്റ്റു ആണ് കുഞ്ഞേ അതൊക്ക മനസിലാക്കണം എങ്കിൽ മിനിമം..... ഒരു ലോവ് ഫീൽ i meen പോസസീവ് ഫീൽ തോന്നണം 💕💕💕അല്ലേൽ ഇതുപോലുള്ള കൊണാപ്പ് കമന്റ്‌ ഇടാൻ തോന്നും
@shilpa7760
@shilpa7760 4 жыл бұрын
അച്ഛന് വിളിച്ചോണ്ടല്ല പൊട്ടത്തിന്ന് വിളിച്ചോണ്ടാണ് അവൾക്ക് സങ്കടം😂😂😂😂😂
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
ശെരിയാണ് അവൻ അവളെ പൊട്ടത്തി എന്ന് വിളിച്ചതിൽ ആണ് സങ്കടം അല്ലേ??
@muhammedansilv4702
@muhammedansilv4702 4 жыл бұрын
Crct
@user-bh1uc8wc3w
@user-bh1uc8wc3w 4 жыл бұрын
🤣🤣🤣
@shahinshabab2433
@shahinshabab2433 4 жыл бұрын
😒
@harisankarp7236
@harisankarp7236 4 жыл бұрын
😂
@jayarajreghunadh9234
@jayarajreghunadh9234 4 жыл бұрын
വളരെ പുതുമയുള്ള കഥ. കലിപ്പൻ നായകൻ, നായകന്റെ മാനസിക പ്രഷുബ്‌ധത, നായികക്ക് പറ്റുന്ന അബദ്ധം, പൊതുവെ മനോനിലതെറ്റിയ നായകന്റെ വക നായികക്കും അവളുടെ അപ്പനും മുത്തിക്കും മുത്തീടെ മുത്തിക്കും തെറിയഭിഷേകം, എല്ലാം കേട്ട് പൊട്ടിക്കരയുന്ന അബലയെന്നു സ്വയം പ്രഖ്യാപിച്ച നായിക, നായികയോടുള്ള അമിതമായ കരുതലാണ് തന്റെ മനൊവൈകല്യതിന്റെ കാരണമെന്ന നായകന്റെ ന്യായീകരണ ഗീർവാണം, ഇത് കേട്ട് കുളിരു കോരുന്ന നായിക, നായികയുടെ കാന്താരി പ്രശ്ചന്നവേഷം, അവസാനം രണ്ടു പേരും സംതൃപ്തരായി ആടിപ്പാടിപ്പോകുന്നു. ശുഭം👏👏👏... അണിയറപ്രവർത്തകരോട്, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വപ്നങ്ങൾക്കും പരിധി നിശ്ചയിക്കുന്ന വികലമായ കാഴ്ചകൾ അവസാനിപ്പിക്കാറായില്ലേ. നമ്മുക്ക് പിറകിൽ ഒരുപാട് കുഞ്ഞിക്കണ്ണുകൾ ഉണ്ട്. ആ കണ്ണുകളിലെ വെളിച്ചം കെടുത്തരുത്. ആ വെളിച്ചത്തിന് മിഴിവേകേണ്ട ഉത്തരവാദിത്തം നമുക്കാണ്. ഒരു വിഷയം മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള എല്ലാ സാങ്കേതികത്തികവും നിങ്ങൾക്കുണ്ട്. അതിനുവേണ്ടി ക്യാമെറക്ക് പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവരുടെ പ്രയത്നത്തെ മാനിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ മാതൃകാപരമാവട്ടെ. അതിനു കഴിഞ്ഞില്ലെങ്കിലും സമൂഹവിരുദ്ധമാകാതിരിക്കട്ടെ. എല്ലാവിധ ഭാവുകങ്ങളും നന്ദി ....
@shinesurendran4841
@shinesurendran4841 4 жыл бұрын
True that
@Anuthapasya
@Anuthapasya 4 жыл бұрын
അതെ....... ചായയിൽ അലിഞ്ഞില്ലാതായ തിരിച്ചറിവ്..
@athulya.p.p5865
@athulya.p.p5865 4 жыл бұрын
Well said
@sayoojyas2071
@sayoojyas2071 4 жыл бұрын
Very true
@sreeraj6629
@sreeraj6629 4 жыл бұрын
True
@geethugirija4097
@geethugirija4097 3 жыл бұрын
ഇത് പോലുള്ളവന്മാരെ പ്രേമിച്ചാൽ 'ഉയരെ ' സിനിമയിലെ പല്ലവിയുടെ അവസ്ഥ വരും 🥴
@itzme_rishad_
@itzme_rishad_ 4 жыл бұрын
ഒരിക്കലും ഇതുപോലെ selfish ആകല്ലേ ഗയ്‌സ്... എന്നെപോലെ ഒറ്റപ്പെട്ടുപോകും.... 🙂🙂🙂Don't be a kalippan🙃🙃🙃
@fitmallu5319
@fitmallu5319 4 жыл бұрын
കാമുകിയോട് ചൂടാവുന്നതിന്റെ ഒരംശം ആ ചായ പുറത്ത് വീണ സഹോദരങ്ങളോട് കാണിച്ചാറുന്നെ 1500 save ചെയർന്നു.. 🤣🤣
@idresseaymu1008
@idresseaymu1008 4 жыл бұрын
😂
@elizabethkunjumon8864
@elizabethkunjumon8864 4 жыл бұрын
Athe Kore typical kalippanmarindu kamukide munpil kalippan aakan vendi avalodu mathram choodu aavollu😂nattukkarde mekkittu keriyal avar panjikku idumallo😌😂
@Veda760
@Veda760 4 жыл бұрын
Sathyam
@abdulvasith.p8428
@abdulvasith.p8428 4 жыл бұрын
Enna avante avasanathe kalippayirikkum
@muzshemz2366
@muzshemz2366 4 жыл бұрын
Exactly
@me_myself_006
@me_myself_006 4 жыл бұрын
Anyone after Mallu analyst? Proud Mallu analyst followers come here 👍
@mindofmine6581
@mindofmine6581 4 жыл бұрын
Me....
@elsarose2071
@elsarose2071 4 жыл бұрын
Njn... always 🤗
@athaashvlogs3069
@athaashvlogs3069 4 жыл бұрын
Im here
@ronyfrancis1566
@ronyfrancis1566 4 жыл бұрын
Me too
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
Me too
@bhasurak4490
@bhasurak4490 3 жыл бұрын
ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും കോളേജിൽ പഠിക്കുന്ന കാലത്ത് സ്പോർട്സിനും ആർട്ട്സിനും ഒക്കെ കലിപ്പൻ first ആയിരിക്കും. പെൺകുട്ടികൾക്ക് ഉത്തമ ആങ്ങള .റാഗ് ചെയ്യാൻ വരുന്ന ചെക്കന്മാർക്ക് പേടി സ്വപ്നം. ഇതു കൂടി എവിടേലും കുത്തിക്കേിയിരുന്നെങ്കിൽ ലക്ഷണമൊത്ത ഒരു കലിപ്പനാക്കാമായിരുന്നു.
@repelsumi6790
@repelsumi6790 3 жыл бұрын
ഹാവൂ സമാധാനം... കമന്റ്‌ ബോക്സ്‌ എന്നെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചു... കേരളത്തിലെ യുവ സമൂഹം മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. ഇതാണ് ഞാൻ സ്വപ്നം കണ്ട കേരള ജനത 👌👌👌👌👌
@vandana8503
@vandana8503 4 жыл бұрын
Lockdown effect ആണോന്ന് അറിയില്ല. നമ്മൾ മലയാളികൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഈ comment section കണ്ടപ്പോ മനസിലായി. പണ്ടൊക്കെ ഈ type ഷോർട്ഫിലിമിനൊരു negative comment ഇട്ടാൽ പിന്നെ നമക്ക് പൊങ്കാല ആയിരുന്നു. ഇതിപ്പോ എല്ലാവരും toxic റിലേഷന്ഷിപ്പിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 😊
@merlins-b6756
@merlins-b6756 4 жыл бұрын
❤true
@krishnak.vijayan8188
@krishnak.vijayan8188 4 жыл бұрын
True...👏
@midhunm9177
@midhunm9177 4 жыл бұрын
Sathyamenne
@karthikasanthosh4836
@karthikasanthosh4836 4 жыл бұрын
Sathyam
@Diariesbykarthika
@Diariesbykarthika 4 жыл бұрын
Satym
@nazrinnasar62
@nazrinnasar62 4 жыл бұрын
അങ്ങനെ ,കാന്താരിയോട് മാത്രം കലിപ്പിളകുന്ന ആ ചേട്ടൻ പ്രേമിക്കുകയാണ് സൂർത്തുക്കളെ ... പ്രേമിക്കുകയാണ്😪👏👏👏🥳🥳
@brutalgaming7163
@brutalgaming7163 4 жыл бұрын
😂🤣
@alby-6742
@alby-6742 4 жыл бұрын
നാട്ടുകാരോട് ഇളക്കിയാൽ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും അതറിയാം😉
@divyanandu
@divyanandu 4 жыл бұрын
😅😅😅😅👌
@nazrinnasar62
@nazrinnasar62 4 жыл бұрын
@@brutalgaming7163 😂
@nazrinnasar62
@nazrinnasar62 4 жыл бұрын
@@alby-6742 hahaa... 🤭
@flippingart5887
@flippingart5887 3 жыл бұрын
ഈ film എടുക്കുന്ന സമയത്ത് നിങ്ങൾ ഓരോരുത്തരും ഓരോ ഓരോ വാഴ നട്ടയിരുനെങ്കിൽ ഇപ്പൊ പഴം കഴിച്ച് ഇരിക്കയിരുന്നു😅🤓
@VijeeshP-lu1nu
@VijeeshP-lu1nu 10 ай бұрын
സുഹൃത്തേ എല്ലാവരുടെ ജീവിതത്തിൽ ഒരുപോലെ ഉണ്ടാവണം എന്നില്ല എല്ലാവരും നിങ്ങളുടെ കാഴ്ചപ്പാടിൽ ആവണം എന്നില്ല ചിലർക്ക് അത് കുഴപ്പമുണ്ടാവില്ല ചിലർക്ക് അത് കാണുമ്പോൾ കുഴപ്പമായി തോന്നുന്നു എത്രയോ സ്ഥലങ്ങളിൽ പെണ്ണുങ്ങൾ പുരുഷന്മാരെ ഭരിക്കുന്നു പലരും മക്കൾക്ക് വേണ്ടി നിൽക്കുന്നു അതുപോലെ സ്ത്രീകളും.. പിന്നെ നിങ്ങളെപ്പോലുള്ള ആളുകൾക്ക് ഷോർട്ട് ഫിലിം എന്ന് പറഞ്ഞാൽ പെണ്ണുങ്ങളെ പൊക്കലും ആണിന്റെ ചെകിട തടിക്കലും മാത്രമായിരിക്കും ഇഷ്ടം അല്ലേ. അപ്പോൾ വയ്ക്കുന്ന വാഴ കൊലയ്ക്കുമ്പോൾ സ്വർണമായിരിക്കും 😂😂 കഷ്ടം സുഹൃത്ത് കഷ്ടം അങ്ങനെയുള്ള വീഡിയോകൾക്ക് താഴെ ഒരാളും നിങ്ങൾ ഇട്ടിരിക്കുന്ന പോലുള്ള കമന്റുകൾ എഴുതാറില്ല..😂 സൂപ്പർ 👍 എന്നു മാത്രമേ കാണാറുള്ളൂ ആദ്യം ഇതിനെ ഒരു ഷോർട്ട് ഫിലിം ആണ് ഒരു ക്രിയേഷൻ ആണ് എന്ന് കണ്ടു മനസ്സിലാക്കുക റിയാലിറ്റിയിൽ ഇവിടെ രണ്ടുപേരും ഇങ്ങനെയാണ് എന്ന് നിങ്ങൾക്കറിയില്ലല്ലോ... ഓക്കേ
@sreelal7726
@sreelal7726 10 ай бұрын
നിന്നെ ഉണ്ടാക്കിയ സമയം ആ അച്ഛൻ അമ്മയ്ക്കും അത് തോന്നിയെങ്കിൽ ഈ കമന്റ്‌ വായിക്കേണ്ടി വരില്ലായിരുന്നു 😂😂
@rayoffacts3706
@rayoffacts3706 3 жыл бұрын
ആഹാ എന്ത് സുന്ദരമായ ആചാരങ്ങൾ 🙂 കമന്റ്‌ സെക്ഷൻ കാണുമ്പോൾ ആശ്വാസം തോന്നുന്നു. ഈ ലൈക്‌ അടിക്കുന്നത് ഒകെ ആരാണാവോ 🥴🙂
@vishnuvishnuz9703
@vishnuvishnuz9703 4 жыл бұрын
Tik tok പൂട്ടിയപ്പോൾ വംശനാശം സംഭവിച്ച കലിപ്പനേം കാന്താരിയേം യൂട്യൂബ് ഇൽ പറിച്ചു നട്ട സേട്ടൻമാർക്കും സെട്ടത്തിമാർക്കും നമോവാകം.... 🙏
@ajeshak1354
@ajeshak1354 4 жыл бұрын
😁😁
@MAJ786MJ
@MAJ786MJ 4 жыл бұрын
😂😂
@tharakrishna5356
@tharakrishna5356 4 жыл бұрын
😆😆😆😆
@bhagyalakshmii2555
@bhagyalakshmii2555 4 жыл бұрын
ഇത് കണ്ടിട്ട് * ലെ പ്രണയം:" അപമാനിച്ച്‌ കഴിഞ്ഞെങ്കിൽ പൊക്കോട്ടെ സേട്ടാ....!."🙄
@jayarajreghunadh9234
@jayarajreghunadh9234 4 жыл бұрын
BHAGYALAKSHMI I 🤣🤣🤣
@shanumoljoseph9430
@shanumoljoseph9430 4 жыл бұрын
Nice
@krishnak.vijayan8188
@krishnak.vijayan8188 4 жыл бұрын
🤣🤣🤣
@sajinik1086
@sajinik1086 4 жыл бұрын
🤣🤣
@harsha7722
@harsha7722 4 жыл бұрын
🤣🤣🤣🤝
@emran2451
@emran2451 3 жыл бұрын
എന്തു ശോകമാണ് 😡😡പെണ്ണായാൽ വാക്കിനു വില വേണം പോകാന്നു പറഞ്ഞിട്ട് അവിടെ തന്നെ അട ഇരുന്നേക്കുന്നു 😠
@lids223
@lids223 Жыл бұрын
It's love 😁😆
@A2ACREATIONS
@A2ACREATIONS 2 жыл бұрын
ഡിസ്‌ലൈക്ക് ബട്ടൺ ഓഫ് ആക്കിയത് നന്നായി അല്ലായിരുന്നെങ്കിൽ അതിന് റീത്ത് വെക്കേണ്ടി വന്നേന്നെ 😂😂🤣🤣
@lakshmi360
@lakshmi360 4 жыл бұрын
അച്ഛനു വിളി കേട്ടിട്ട് അഞ്ചു മിനിട്ട് കഴിഞ്ഞ് ഇതുപോലെ നാണിക്കാൻ ഒരു റേഞ്ചു വേണം മോളേ 😑
@alby-6742
@alby-6742 4 жыл бұрын
Correct ..സത്യം പറഞ്ഞാൽ കാമുകൻ psychoയെ ഡോക്ടർനെ കാണിക്കുന്നതിലും അത്യാവശ്യം ഇതുപോലുള്ള ചില മനോരാജൃത്ത് കഴിയുന്നവരെ കാണിക്കുന്നതാണ്. കാരണം വളം വച്ചു കൊടുത്തില്ലെങ്കിൽ ഒരു കലിപ്പനും കേരളത്തിൽ ജനിക്കില്ല😂😂.കലിപ്പത്തരം എട്ടായി മടക്കി പോക്കടിറ്റിലിട്ട് ഒരിടത്തിരിക്കത്തെയുള്ളൂ പട്ടി ഷോ കാണാൻ ആളില്ലേൽ പിന്നെന്ത് കലിപ്പ്
@niharapv9456
@niharapv9456 4 жыл бұрын
Sathyam
@sreelekshmivadhyar3957
@sreelekshmivadhyar3957 4 жыл бұрын
@@alby-6742 you said it . Penn kittan kalippanayi abhinayikenda avasthayann ippol
@anandm9307
@anandm9307 4 жыл бұрын
Oohoo
@rajishakp7620
@rajishakp7620 4 жыл бұрын
Iost soul ,athu oru range undayittalledo aathoru pennum snehukkunna avalude kamukanodayalum alleee husband nodayalum eganethannayaaa
@a-20krishnapriyakc3
@a-20krishnapriyakc3 4 жыл бұрын
എല്ലാരും സ്റ്റാറ്റസ് ഇട്ടതുകൊണ്ട് കാണാൻ വന്നതാണ്, നല്ല അഭിനയം, 2020 ലേക്ക് വണ്ടി കിട്ടാത്ത കൂട്ടര്, പക്ഷേ ഈ കാണിച്ചു വച്ചേക്കുന്നതു പ്രണയം ആണെന്ന് മാത്രം ആരും വിചാരിക്കരുത്
@pranavyasbinulal1447
@pranavyasbinulal1447 4 жыл бұрын
Exactly 💯
@dency5165
@dency5165 4 жыл бұрын
💯💯💯 Ippozhum ithokke Pranayam aanenn paranj kond nadakkunna kore pere🤦
@anandaj6851
@anandaj6851 4 жыл бұрын
ഡയറക്ടറും എഴുത്തും ഒരാളായത് നന്നായി..പ്രിയപ്പെട്ട റിനു ചേട്ട, '2020' ലോക്ക്ഡൗൺ കഴിഞ്ഞ് ഇവിടെ ഇപ്പൊ പണി കിട്ടാനുണ്ട് ചേട്ട, കൊത്തും കെളയും, തൊഴിലുറപ്പ് എല്ലാം ഉണ്ട്..ചേട്ടനും കുടുംബവും പട്ടിണി ആവുല്ലാന്ന് ഞാൻ ഉറപ്പ് തരുന്നു ചേട്ട..ഇനി എന്റ്റെ പൊന്ന് ചേട്ടൻ ഈ പണിക്ക് നിക്കല്ലെ.. കണ്ടിട്ട് സഹിക്കണില്ല..അതോണ്ട...
@bineesh431
@bineesh431 4 жыл бұрын
ആ 34k 👎 യിൽ ഞാനും ഉണ്ട്‌. 😍
@MIKDAD666
@MIKDAD666 3 жыл бұрын
Njanum
@rides4739
@rides4739 3 жыл бұрын
Me too bro
@karthikar5205
@karthikar5205 3 жыл бұрын
Njanum
@alvinoff3475
@alvinoff3475 3 жыл бұрын
Me too bro
@anaghasv8339
@anaghasv8339 3 жыл бұрын
Njanum
@ramdasr1216
@ramdasr1216 4 жыл бұрын
എല്ലാവരും ആവശ്യത്തിനു കൊടുത്തിട്ടുണ്ടല്ലോ ... എൻ്റെ വ്യക്തിപരമായ പേരിലും മണവാളൻ ആൻ്റ് സൺസിൻ്റെ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു .... 🙏🙏🙏
@rajeena.c7697
@rajeena.c7697 4 жыл бұрын
അവന്മാർ വന്നപ്പോ അവന്റെ ഉള്ളിലെ കലിപ്പ് ന്തേയ് ഏലക്ക ചായേൽ അലിഞ്ഞു പോയോ 😐😑😐
@athirajayakumar8478
@athirajayakumar8478 4 жыл бұрын
Kanthariyude mathram kalippan aanu 🤭
@vishnuvichu3432
@vishnuvichu3432 4 жыл бұрын
@@athirajayakumar8478 😂😂
@annamathukutti6460
@annamathukutti6460 3 жыл бұрын
Lol sathyam !! Avane idichu chammanthi aakkum ennu avanu ariyam !!! Ee kalippanmaarokke van dhurandham aanalloo!!
@jelsonjgeorge5049
@jelsonjgeorge5049 3 жыл бұрын
😂😂😂
@amalajose2944
@amalajose2944 3 жыл бұрын
Kanthari prathikarikata paava kutti alle apo avde kalipp okke kaanikkam😁 athe pole avmmarde aduth kalipp kaanichal chilappo pallinte ennam kurayum🤣🤣🤣🤣🤣🤣
@anoojakku7424
@anoojakku7424 3 жыл бұрын
Le nayika: njan poguva Le viewers: onnu poyi tharuooo😂😂😂
@Jis_roh_partnerz
@Jis_roh_partnerz 3 жыл бұрын
നായകൻ, നായിക, ഇതിനു പിന്നിലെ വർക്സ് എല്ലാം സൂപ്പർ.,.. പുരോഗമനം ഉണ്ട് കേരള ജനതക്ക് എന്ന് കമന്റ്‌ കണ്ടപ്പോൾ മനസിലായി. വളരെ സന്തോഷം 🥰
@hariputhuvaridam5258
@hariputhuvaridam5258 4 жыл бұрын
കാന്താരിയുടെ ചെള്ള പൊട്ടിച്ച ശേഷം കലിപ്പൻ : ചായ എടുക്കട്ടെ മോളൂസേ....
@akashsunil9018
@akashsunil9018 4 жыл бұрын
😂😂😂
@punnyagovind3539
@punnyagovind3539 4 жыл бұрын
Yeah monee
@eshanmohamed1416
@eshanmohamed1416 4 жыл бұрын
അതും ഏലക്ക ഇട്ടത്
@dreamcatcher6388
@dreamcatcher6388 4 жыл бұрын
😂😂😂
@mohammedhasintt7973
@mohammedhasintt7973 4 жыл бұрын
😂
@amal_r_vp
@amal_r_vp 4 жыл бұрын
മുഴുവൻ കാണാതെ കമന്റ് നോക്കി ചിരിക്കാൻ വന്നവർ ഇവിടെ കോമോണ്‌
@opinion...7713
@opinion...7713 4 жыл бұрын
Njan itu teere kandittilla,aake kandatu status,aanu , pinne ivide vannu comment section nokkiyappol aanu itu kalippante kandari nte vere version aanu nnu manasilaaye atondu kandilla, pinne , comments vayichu chirikkyaanum tudangi.
@aythri_g
@aythri_g 4 жыл бұрын
🙋
@saranyarraveendran8589
@saranyarraveendran8589 4 жыл бұрын
Njnum💕
@anamikaunni8404
@anamikaunni8404 4 жыл бұрын
🙋🙋🙋🙋🙋
@keerthibabu9991
@keerthibabu9991 4 жыл бұрын
😁😁😁😁😁
@ganga8118
@ganga8118 4 жыл бұрын
കലിപ്പനും അടിമക്കണ്ണിയും 😂😂
@LDK60
@LDK60 3 жыл бұрын
🤣🤣🤣
@anjanasivadas3797
@anjanasivadas3797 4 жыл бұрын
അച്ഛന് വിളിച്ചവന്റെ മുഖത്തു ഒഴിക്കാമായിരുന്നു ചായ...
@user-zr4nf5dc8y
@user-zr4nf5dc8y 4 жыл бұрын
ആ വന്ന രണ്ട് അവന്മാർക്കിട്ട് പൊട്ടിക്കാ തെ പേടിച്ച് മാറിയ ഇവനാണ കലിപ്പൻ 😂....ഹോ എത്ര ലജ്ജാവഹം😅😅
@anjuanjuz1874
@anjuanjuz1874 4 жыл бұрын
Athu point 🤭🤭
@kulappulliappanthamburan8686
@kulappulliappanthamburan8686 4 жыл бұрын
Hhooo tholi urinj poi😂
@sreedevisreedevi8680
@sreedevisreedevi8680 3 жыл бұрын
Ella pinne..... 😎😎😎അവൻ അത്രക്ക് കലിപ്പാണ് എങ്കിൽ പ്രതികരിക്കണം....
@abhijithmb7844
@abhijithmb7844 3 жыл бұрын
കലിപ്പ് girls ennodu matharam
@abhijithmb7844
@abhijithmb7844 3 жыл бұрын
കലിപ്പ് girls aduth maatharam 😂
@sruthims55
@sruthims55 4 жыл бұрын
Ente ponno!...Such a progressive comment section!😍... kalippante kanthariyudeyoke glorification phase avasanichu... the hopes for a better tomorrow are not misplaced! ❤️
@j.j3326
@j.j3326 4 жыл бұрын
Athe bhagyam ivare comment section ille avrke ishttam illatha comments delete cheyyathathe.
@riyarp3091
@riyarp3091 3 жыл бұрын
മൂക്കുത്തി ഷൊർട് ഫിലിമും ഇതേ വൈബ് ആണ് എനിക്ക് തോന്നിയത്.... പക്ഷെ അവിടത്തെ കമെന്റ് ബോക്സിൽ ഇപ്പോഴും കലിപ്പനെയും കാന്തരിയെയും ഗ്ലോറിഫയ് ചെയ്യുന്ന തരത്തിലുള്ള കമെന്റുകൾ ആണ് ഉള്ളത്....
@maryantony6603
@maryantony6603 3 жыл бұрын
Girl u need a breakup nd he needs therapy
@renjithrc2998
@renjithrc2998 4 жыл бұрын
ആ കലിപ്പന്റെ കണ്ണില് കാന്താരി ഉടച്ച് തേക്കാ൯ ആരുമില്ലേടാ ഇജ്ജാതി വെറുപ്പിക്കല് കലിപ്പ്
@opinion...7713
@opinion...7713 3 жыл бұрын
😂😂😂
@fifthmarauder4709
@fifthmarauder4709 3 жыл бұрын
😂😂😂😂😂😂
@vismaya6475
@vismaya6475 3 жыл бұрын
🤣
@raven4698
@raven4698 3 жыл бұрын
😂😂😂😂😂😂😂😂
@dpu7327
@dpu7327 4 жыл бұрын
മല്ലു അനലിസ്റ് കണ്ടതിനുശേഷം ഒന്ന് കലിപ്പനേം കാന്താരിയേം കാണാൻ ദിവിടെ വന്നതാണ് വന്നപ്പോ കമന്റ്‌ സെക്ഷൻ ഞെട്ടിച്ചു.. മേക്കിങ് കിടു ആണേ....
@ethanhunt629
@ethanhunt629 3 жыл бұрын
Le കാന്താരി: ഞാൻ ഇപ്പൊ പോവും .പോവാൻ പോവാണ്‌.പോവും 🤣🤣🤣
@sreekanthks7720
@sreekanthks7720 3 жыл бұрын
സംവിധായക ഇമ്മാതിരി കലിപ്പനേയും, കാന്താരിയെയും കൊണ്ട് ഇനി വരരുതേ 🙏
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
4000 രൂപയുടെ ഷർട്ട് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😬😂😂😂
@swagprince3503
@swagprince3503 4 жыл бұрын
4000 rupayude shirt idunnavare bahumanikkan padikkanam mr🤣🤣.
@swethapprakashpv7976
@swethapprakashpv7976 4 жыл бұрын
😅
@rakeshstanley3059
@rakeshstanley3059 4 жыл бұрын
250 only...
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
@@swagprince3503 ഇനിമുതൽ ബഹുമാനിക്കാം സെർ 😌
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
@@rakeshstanley3059 footpath il 5 ennam 250 ayirikkum 😂 ithil aval parayunnundallo valla footpath il ninnum vangichath aavum ennu
@sanjanap.b7797
@sanjanap.b7797 4 жыл бұрын
ഇതിൽ നായിക പറയുന്ന ഒരു ഡയലോഗ് ഉണ്ട് "ഞാൻ ഒരു പൊട്ടിയാണെന്ന്". ഇവിടെ 163k like കൊടുത്തവരിൽ ഉൾപ്പെടുന്ന പെൺകുട്ടികളോട് ഒന്നേ പറയാനൊള്ളൂ : "കലിപ്പന്റെ കാ‍ന്താരി കോൺസെപ്റ്റുകൾ പ്രൊമോട്ട് ചെയ്ത് നിങ്ങൾ ഇങ്ങനെ പൊട്ടികളാവരുത്"
@meghamohanan7865
@meghamohanan7865 4 жыл бұрын
Sathym
@irenemaria3691
@irenemaria3691 4 жыл бұрын
Very true
@edusoul8894
@edusoul8894 2 жыл бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ ലൈഫിൽ തുടരാൻ ആഗ്രഹിക്കുന്ന ആ പെൺകുട്ടിയുടെ ചിന്താഗതി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല......അച്ഛനെ നായെ എന്ന് വിളിച്ചാലും കേട്ട് നിൽക്കുന്ന ,,പട്ടിയെ പോലെ ആട്ടി വിട്ടാലും വീണ്ടും വാലാട്ടി ചെല്ലുന്ന പെൺകുട്ടികൾ ഇന്നത്തെ കാലത്തും ഒണ്ടോ????? SELF RESPECT ഒക്കെ വേണ്ടെ ..SHEY❕‼️❕‼️❕‼️
@chippyajithahari2186
@chippyajithahari2186 2 жыл бұрын
അയാൾക്കു ദേഷ്യം vannapol👍paranju👍എന്ന് karuthy ആ kuttye അവൻ chathikonnumillattooo
@rahulsathish6747
@rahulsathish6747 3 жыл бұрын
എത്രയൊക്കെ ആയിട്ടും നാട്ടിൽ കലിപ്പന്മാർക്കും കാന്താരിമാർക്കും ഒരു കുറവും ഇല്ല 🥴
@meghamohan447
@meghamohan447 4 жыл бұрын
വാട്സപ്പ് സ്റ്റാറ്റസുകളിൽ കാമുകന്റെ മാസ്സ് തെറിവിളി കേട്ടിട്ടു ബാക്കി അറിയാൻ ഷോർട് ഫിലിം തപ്പി ഇറങ്ങിത ഞാൻ..., ആത്മാഭിമാനത്തിന്‌ ഒരു ചായേടെ വില മാത്രേ ഉള്ളോ? ജനിച്ചത് പെൺകുട്ടികൾ ആയതു കൊണ്ട് തന്നെ സ്കൂളിനും കോളേജിന്നും ക്ലബ്ബുകളുടെ വകയുമൊക്കെ സ്ത്രീ ശക്തികാരത്തിന്റെ കൊറെ ക്ലാസ്സ്‌ ഒക്കെ കൊടുക്കും... എന്നിട്ടോ പ്രീതികരിക്കണ്ട ഒരു ഘട്ടം എത്തുമ്പോ പെണ്ണാണെന്ന് പറഞ്ഞ് വായ അടപ്പിക്കും... അതെ ക്‌ളീഷെ ലൈൻ തന്നെ ആയിപ്പോയി ഇവിടേം... ഇത് 21-ആം നുറ്റാണ്ടായില്ലെ.. ഇനി എങ്കിലും നമ്മക്കും ട്രാക്ക് മാറ്റിക്കൂടെ..., പെണ്കുട്ടികള് ആത്മാഭിമാനം ഉള്ളവരായി തന്നെ വളർന്നോട്ടെ... അതിന് ഏറ്റവും കൂടുതൽ സ്വാതീനം ചൊലുത്താൻ ഇത്തരം ഷോർട്ഫിലിംസിനു കഴിയും..., അത് കൊണ്ടുതന്നെ ഒരു msg കൊടുക്കുമ്പോൾ ഒരു വട്ടം കൂടെ ചിന്തിക്കുവാ... any way spr acting🔥
@aryaanand3005
@aryaanand3005 4 жыл бұрын
Njanum😜
@athulkrishna2218
@athulkrishna2218 4 жыл бұрын
Njanum
@maddygaming307
@maddygaming307 4 жыл бұрын
ഞാനും
@mythilimyth2732
@mythilimyth2732 4 жыл бұрын
Ithokke edth avante dilg thug life nnum parn status idunnavanmaran adhikom.... athokke kaanumbala.... 🤐🤐🤐
@thejaswini4873
@thejaswini4873 4 жыл бұрын
Njnum 😂
@sethukrishnan6900
@sethukrishnan6900 4 жыл бұрын
ആ ചായ ദേഹത്ത് വീണ ചേട്ടന്മാരോട് ഈ പെണ്ണിനോട് എടുത്ത കലിപ്പൊന്നും കണ്ടില്ലല്ലോ സേട്ടാ...😆😆 തന്റെ കടയുടെ മുൻപിൽ ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ടും വീണ്ടും വീണ്ടും ചായ ഉണ്ടാക്കിയിരുന്ന ആ ചേട്ടനാണെന്റെ ഹീറോ..
@sethukrishnan6900
@sethukrishnan6900 4 жыл бұрын
@@nayanagopi7052 😅
@krishnagopan7837
@krishnagopan7837 4 жыл бұрын
😂😂😂😂
@sethukrishnan6900
@sethukrishnan6900 4 жыл бұрын
@@krishnagopan7837 😆😆
@violetlover4691
@violetlover4691 4 жыл бұрын
🤣🤣🤣🤣🤣
@sethukrishnan6900
@sethukrishnan6900 4 жыл бұрын
@@violetlover4691 😄
@Queen-dv9hl
@Queen-dv9hl 3 жыл бұрын
7:27 വരെ കണ്ടു നിർത്തുന്നു ...... ഇതിന്റെ മുഴുവൻ ടീമും '"കള"' മലയാളം മൂവി കാണണം. ഏതൊക്കെ അഹങ്കാരമാണ് മാറ്റേണ്ടതെന്നു മനസ്സിലാവും .
@gayathrimoorthy7341
@gayathrimoorthy7341 3 жыл бұрын
2 ചായ ഒരു ചിരി എന്ന് മാറ്റി 2 ചായ ഒരു പിരി എന്ന് മാറ്റണം
@jithus6592
@jithus6592 3 жыл бұрын
Athinu piri poyikkidakkuvalle
@ninuks9635
@ninuks9635 4 жыл бұрын
Short film കണ്ടപ്പോൾ പുച്ഛം തോന്നി... പിന്നെ കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് സമാധാനം ആയത്... ഇങ്ങനെ തെറി വിളിക്കുന്ന കാമുകന്മാർ ഉള്ളവർ അവർക്ക് അടിമ ആയി നിന്ന് കൊടുക്കാതെ അവരെ കണ്ടം വഴി ഓടിക്കുക....hate such people...😏😏😏
@sooryachandran856
@sooryachandran856 4 жыл бұрын
Anyway loved the comment section. I worried that these one million viewers are supporters of this male toxicity and so-called kalippan kandari theme. But the comment section is really progressive. Happy to know that people started thinking.
@sreejeshnair153
@sreejeshnair153 2 жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചും എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തും ഒക്കെ കൂടെ നിന്നവരെ അവസാനം വേണ്ടന്ന് പറഞ്ഞു പോയവർക്കൊക്കെ ഇങ്ങനെ ഉള്ളതിനെ ഒക്കെ കിട്ടണം.....അപ്പോൾ മനസിലാക്കും നമ്മുടെ ഒക്കെ വില.....
@SwalihaNiyas
@SwalihaNiyas 2 жыл бұрын
പെണ്ണ് എന്ന് പറയുന്നത് ഒരു തന്റെയും അടിമകൾ എല്ലാ... കൂടെ ചേർത്ത് നിർത്തി സാഹചര്യം മനസിലാക്കി സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രണയം 🥰🥰...
@jeevansathyan9615
@jeevansathyan9615 4 жыл бұрын
ഞാന്‍ പൊട്ടത്തിയാ അത് കൊണ്ടാ നീ ചോദിച്ചപ്പോ എഫ്ബീടെ പാസ്വേഡും എ ടി എം പിന്‍ നംബറും എടുത്ത് തന്നെ
@ajianandan3026
@ajianandan3026 4 жыл бұрын
🤣🤣🤣🤣🤣🤣
@me_myself_006
@me_myself_006 4 жыл бұрын
🤣
@ajnaabdhuljabbar
@ajnaabdhuljabbar 4 жыл бұрын
🤣🤣
@reshmamaalu4467
@reshmamaalu4467 4 жыл бұрын
🤣🤣🤣👌👌
@advsnehahelen8650
@advsnehahelen8650 4 жыл бұрын
😅😅😅masss
@chefvishnumanu7477
@chefvishnumanu7477 4 жыл бұрын
ജോലിയും കൂലിയും ഇല്ല എങ്കിലും. താടിയും, തെറിവിളിയും.. ആഹാ അന്തസ്...... കലീപന്റെ കാന്താരി എന്നു കൂടി അയല് അടിപൊളി....
@michumishabalikkal536
@michumishabalikkal536 4 жыл бұрын
😜😂😂😂😂
@joshimaa647
@joshimaa647 4 жыл бұрын
😂
@stardust942
@stardust942 4 жыл бұрын
😂😂
@hennamuhsi3889
@hennamuhsi3889 3 жыл бұрын
ഇന്നത്തെ കാലത്തും ഇതുപോലുള്ള കോസെപ്റ്റുമായി വരുന്നവരെ പറഞ്ഞാ മതി 😬.... ഇനിയെങ്കിലും ഇത്തരം സജിമാർ പ്രഹസനം നിർത്തണം 🙏🙏🙏
@anusree6010
@anusree6010 3 жыл бұрын
എന്തായാലും പൊളിയായിരിക്കുന്നു 💥. വീഡിയോ അല്ലാട്ടോ കമന്റ്സ് 💯
@M4Mollywood
@M4Mollywood 4 жыл бұрын
" അവള് രാത്രി മുഴുവൻ ഓൺലൈനിൽ ഇരിക്കുന്നതും മറ്റുള്ളവരോടൊപ്പം സെൽഫി എടുക്കുന്നതും എനിക്കിഷ്ടമല്ല. അത് ഞാൻ അവളുടെ കാര്യത്തിൽ വളരെ സെൽഫിഷ് ആയതുകൊണ്ടാണ്. അത് എൻറെ ക്യാരക്ടർ ആണ്. " അനിയാ നിൽ, താങ്കൾക്ക് നല്ലൊരു കൗൺസിലിങ് ആവശ്യമുണ്ട്. അല്ലെങ്കിൽ ഉയരെയിലെ ഗോവിന്ദനെ പോലെ ആവും അവസാനം. 🙏
@thanseefmp6879
@thanseefmp6879 4 жыл бұрын
nigalkk lover illann thonnunnu
@thanseefmp6879
@thanseefmp6879 4 жыл бұрын
@@Ninniii45 thannod njan yenthenkilum chothicho
@SFvlogsShameerali
@SFvlogsShameerali 4 жыл бұрын
@@thanseefmp6879 ലിവർ ഉണ്ടെങ്കിൽ അങ്ങനെ ഒക്കെ ആയിരിക്കണം പിന്നേം സ്നേഹം കൂടിയാൽ ഇച്ചിരെ ആസിഡോ പെട്രോളോ ഒക്കെ വാങ്ങി അവളെ അങ്ങ് കത്തിച്ചെക്കണം അല്ലെ group girl 😏😏
@M4Mollywood
@M4Mollywood 4 жыл бұрын
@@thanseefmp6879 ഓഹോ, lover ഉണ്ടെങ്കിൽ ഇങ്ങനെ ഓക്കേ ചെയ്യണോ, വീഡിയോയിൽ കാണിച്ചതുപോലെ ആണെങ്കിൽ സ്നേഹ ബന്ധം അല്ല ഉണ്ടാവുക. അടിമയും ഉടമയും തമില്ലുള്ള ബന്ധം ആയിരിക്കും അത്. എന്നാലും എന്റെ ഒരു സംശയം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇരുന്നുകൊണ്ട് യൂട്യൂബ് ഒക്കെ ഉപയോഗിക്കാനും ഇവിടെ കമൻറ് ഇടാനുമുള്ള സൗകര്യം ഉണ്ടാകുമോ ? 🙏😀
@M4Mollywood
@M4Mollywood 4 жыл бұрын
@@SFvlogsShameerali അതാണ് യഥാർത്ഥ സ്നേഹം 😂
@ibrahimmausool9317
@ibrahimmausool9317 4 жыл бұрын
സോഷ്യൽ മീഡിയകളിലെ പാസ്‌വേഡ് share ചെയ്താൾ ശുദ്ധ പ്രണയം ആവുമെന്ന് ഉള്ള concept തന്നെ തെറ്റ് ആണ് അത് അവരുടെ സ്വകാര്യം ആണ് . അതേ പോലെ ആത്മാഭിമാനം ഉള്ള പെന്ന്‌ ഇത് പോലെ പച്ചക്ക് കാമുകിയെ തെറി പറയുന്നവരുടെ കൂടെ പോവില്ല . ആണുങ്ങൾ എപ്പോളും possesive ആവന് ആണ് ശ്രമിക്കുന്നത് അതും മാറ്റണം(പൊതുവെ കല്യാണം കഴിഞ്ഞ് ആണ് കാണുന്നത് പ്രണയിക്കുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അവനെ എന്തിന് എത്ര കഷ്ടപ്പെട്ട് നോക്കണം)
@suja605
@suja605 3 жыл бұрын
Dogs will have greater pride than this girl have.
@muhammednaseer530
@muhammednaseer530 2 жыл бұрын
ഇതിലും മികച്ച ഊളത്തരം സ്വപ്നങ്ങളിൽ മാത്രം...😂😂😂
@pranavraj1510
@pranavraj1510 4 жыл бұрын
ആ 32 K യിലാണ് എൻ്റെ പ്രതീക്ഷ.... # comment വായിക്കുമ്പോഴേക്കും 32 k കൂടുമായിരിക്കും
@anand9501
@anand9501 3 жыл бұрын
35k yil koodunilla nammalwkkal kooduth Kalipanum kaanthariyum naatil unden tonunnu😂😂😂
@annamathukutti6460
@annamathukutti6460 3 жыл бұрын
Good !! You are an optimistic person !! But I’m scared of that 202k .... 😏!!!
@anand9501
@anand9501 3 жыл бұрын
@@annamathukutti6460 yes bro😆😆😆
@fifthmarauder4709
@fifthmarauder4709 3 жыл бұрын
37K
@hadiyamuhammed448
@hadiyamuhammed448 3 жыл бұрын
@@anand9501 37k aayittund.. so progress und
@binumohananown
@binumohananown 4 жыл бұрын
പണ്ടു മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിന് എതിരെ ഞാൻ ഒരു കമൻറ് ഇട്ടപ്പോൾ ആരും ഉണ്ടായില്ല സപ്പോർട്ട് ചെയ്യാൻ... അത് ബിഫോർ mallu analyst കാലഘട്ടമായിരുന്നു അതുകൊണ്ടായിരിക്കണം..🙄🤨
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
👍👍
@powervibes7899
@powervibes7899 4 жыл бұрын
Athe
@malavikasuresh613
@malavikasuresh613 4 жыл бұрын
👍👍👍👍
@musicallyamal20
@musicallyamal20 4 жыл бұрын
Njan annu comment itt irunnilla, but athile kalippan character ottum ishtayillarunnu.
@fp_fp
@fp_fp 4 жыл бұрын
Mallu Analyst ❤️
@sachinp.xavier8466
@sachinp.xavier8466 3 жыл бұрын
ഈ ഷോർട് ഫിലിം കണ്ട് ഓക്കനം വന്നത് എനിക്ക് മാത്രമാണോ 🙄
@sg8536
@sg8536 4 жыл бұрын
ചായയോടൊപ്പം കുറച്ച് മണ്ണും കൂടിവാരി തിന്നണം കുറച്ചാ സംവിധായകനും കൊടുക്ക്
@aswinrajan7312
@aswinrajan7312 4 жыл бұрын
👏👏👏👏
@opinion...7713
@opinion...7713 4 жыл бұрын
😂😂😂 pwoli.
@aiswaryas7711
@aiswaryas7711 3 жыл бұрын
😂😂
@syameruthupuzha8060
@syameruthupuzha8060 3 жыл бұрын
🤣🤣
@geethuprasad6537
@geethuprasad6537 3 жыл бұрын
😂😂😂😂
@abhinavr03
@abhinavr03 4 жыл бұрын
ഷോർട് ഫിലിം കാണുന്നതിനെകാൾ ഫീൽ കമന്റ് വായിക്കുന്നതാണ് എന്നുള്ളവർ ഇവിടെ കമ്മോൺ 👍😁
@athiraathi8096
@athiraathi8096 4 жыл бұрын
അവൻ അവളുടെ അച്ഛന് വിളിച്ചപ്പോഴേ അവന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചിരുന്നേൽ ഇതിലും മാസ്സ് ആയേനേ...😎😎😎
@annasaji6091
@annasaji6091 4 жыл бұрын
sathyam....ennal enikkum status edayirunnu...😂😂
@edify2008
@edify2008 4 жыл бұрын
Sathyam
@theerthan3426
@theerthan3426 4 жыл бұрын
Correct
@harrisonwells2908
@harrisonwells2908 4 жыл бұрын
Onnu podo shirt ithakkiyath oru thett alle Pinne avalude kurakkal njan aato anel aval otta adikk mukham thirichene
@anandhuts4854
@anandhuts4854 4 жыл бұрын
Engillu avalu kadalalilu kidanenne
@akshayanatsu6501
@akshayanatsu6501 2 жыл бұрын
നമിച്ചു ഇത് പോലെ പൊട്ട short ഫിലിം
@akhildevkannan5601
@akhildevkannan5601 3 жыл бұрын
അവളോട് ചീത്ത പറയുന്ന ഉശിരൊന്നും അവന്മാർ കാശു വാങ്ങുമ്പോൾ കണ്ടില്ലലോ മരങ്ങോടൻ
@wallflower421
@wallflower421 4 жыл бұрын
I don't understand why girls actually love these kinds of hot tempered, over posessive, dominating boys... It really feels like a prison 😐😐😐
@kesss8708
@kesss8708 3 жыл бұрын
ഓരോ മണ്ടത്തരം ചിന്തകതികൾ cinema ഒരുപാടു influence ചെയ്ട്ടിട്ടുണ്ട്. പിന്നെ വീട്ടിൽ തൊട്ടു കുടുംബക്കാർ ഒത്തു കൂടുന്ന ഇടം വരെ പണ്ടെല്ലാം ആണുകളല്ലേ എല്ലാം. അങ്ങനെ കണ്ടു വന്നു പൊട്ട കിണറ്റിൽ നിന്നും പുറത്ത് വരാത്ത പെൺകുട്ടികൾ മത്രമേ ighane ഉള്ളവന്മാരെ പ്രേമിക്കു. എനന്റെ വീട്ടുകാരെ പറഞ്ഞാൽ നല്ല മറുപടി കൊടുത്തു slow motionil nadann pokum🚶‍♀️
@devuu3860
@devuu3860 3 жыл бұрын
Not all girls bruh :)
@learnwithme1875
@learnwithme1875 3 жыл бұрын
Yes but after marriage it will be very difficult to adjust people like this
@turtlc
@turtlc 3 жыл бұрын
@Sharath S stockholm*
@sreelakshmisree6682
@sreelakshmisree6682 4 жыл бұрын
എത്ര മനോഹരമായാണ് ഇവർ പാട്രിയാർക്കിയെ പറഞ്ഞു വയ്ക്കുന്നത്. എത്ര മനോഹരമായാണ് ഒരു ടോക്സിക് റിലേഷൻഷിപ് നെ പ്രണയം എന്ന പേരിൽ ഗ്ലോറിഫൈ ചെയ്യുന്നത്..Toxic relationship🤦‍♀️It's not love, it's called slavery
@achutty1635
@achutty1635 2 жыл бұрын
Just save yourself from toxic relationship. Ofcourse u will get a name THEPPKARI 💯 But just dont care rumours just move on with self love . Me for an example 🙃
@VijeeshP-lu1nu
@VijeeshP-lu1nu 10 ай бұрын
​@@achutty1635ഒരു പെണ്ണ് വിളിച്ചു പറഞ്ഞാൽ അപ്പോൾ തന്നെ ചാനൽ ചർച്ച വയ്ക്കും.. ആയാളുടെ ഫോട്ടോയും ഡീറ്റയിലും കാണിക്കും .. 100% ആ കുറ്റം ചെയ്തു എന്ന് പരാതി കൊടുക്കുമ്പോൾ തന്നെ നിങ്ങളും നാട്ടുകാരും നിയമവും ഉപദ്രവിക്കും അതിലപ്പുറം ഒന്നുമില്ലല്ലോ തേപ്പുകാരി എന്നൊരു പേര്... പിന്നെ കല്യാണത്തിന്റെ തലേദിവസം കല്യാണത്തിന് അന്ന് കഴിഞ്ഞിട്ട് എന്റെ അറിവിൽ ഒറ്റ പുരുഷനും ഓടി പോയതായിട്ട് ഇല്ല പക്ഷേ എന്ത് നിയമമാണ് കാലങ്ങളായി ഇതുപോലുള്ള ഉടായിപ്പുകൾ നടന്നിട്ട് കൊണ്ടുവന്നിട്ടുള്ളത് എന്തു മാറ്റമാണ് അതിനകത്തു കൊണ്ടുവന്നിട്ടുള്ളത് എന്ത് നഷ്ടമാണ് കൊടുക്കാറുള്ളത്.. സൊ നിങ്ങൾക്ക് വരുന്ന മോശ പേരുകൾ നിങ്ങൾക്ക് വലിയ കാര്യങ്ങള പക്ഷേ പുരുഷന്മാർക്ക് സംഭവിക്കുന്ന വൻ ദുരന്തങ്ങൾ നിങ്ങൾക്ക് ഒരു വിഷയമേ അല്ല എന്നല്ലേ കമന്റിൽ ഉദ്ദേശിക്കുന്നത്.. ഇങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്തപ്പോൾ അതിൽ ടോക്സിക് ഗോറിഫൈ എന്നൊക്കെ പറഞ്ഞ് നിങ്ങൾ എതിർത്തു വരുന്നു എത്ര ഷോർട്ട് ഫിലിമുകളിൽ ഒന്നു പറയുമ്പോൾ രണ്ടാമത്തേതിന് പുരുഷന്റെ ചെകിടത്ത് പെണ്ണ് അടിക്കുന്നു.. ഒരാള് പോലും അല്ലെങ്കിൽ നെഗറ്റീവ് എന്ന പറയാറില്ല. കലിപ്പന്റെ റോൾ പെണ്ണാണ് ചെയ്തതെങ്കിൽ ഇത്രയും പ്രശ്നം എവിടെയും കണ്ടിട്ടില്ല.. ഞാൻ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കുറച്ച് ഷോർട്ട് ഫിലിം കണ്ടു നോക്കൂ.. കമന്റ് ചെയ്യുന്നവരുടെ താൽപര്യവും നിലവാരവും എന്താണ് എന്ന് അപ്പോൾ അറിയാം... പിന്നെ ആരും ആരുടെയും അടിമയൊന്നും അല്ല അങ്ങനെ പോകേണ്ട ആവശ്യമില്ല പക്ഷേ ഈ തുല്യത പറയുമ്പോൾ അവിടെയും ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് ഓർക്കുക.. Ok
@VijeeshP-lu1nu
@VijeeshP-lu1nu 10 ай бұрын
​@@achutty1635ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ട് എന്ന് ഓർക്കുക അത്രതന്നെ... അല്ലാതെ നിങ്ങൾ ടോക്സിക് റിലേഷനിൽ നിന്ന് പോന്നാൽ തേപ്പുകാരി എന്ന പേര് വരുന്നു എന്ന് പറഞ്ഞല്ലോ അതിനേക്കാൾ ഗാഢമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് ...
@babuomer3630
@babuomer3630 3 жыл бұрын
ഇങ്ങനത്തെ സ്വഭാവമുള്ള ആണുങ്ങളെ ഒഴിവാക്കുക
@tradinglife399
@tradinglife399 6 ай бұрын
ഇങ്ങനെയുള്ള ആളുകൾ ആണ് ജീവൻ കൊടുത്ത സ്നേഹിക്കുന്നത് ... ദേഷ്യം പെട്ടന്ന് വരുന്നത് സ്നേഹിക്കുന്നവരോടണ്
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
When you discover a family secret
00:59
im_siowei
Рет қаралды 15 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 13 МЛН
Kulsummante Perakutty | Budget Lab Originals | Rini Salam | Nishant Pillai
21:32
AFTER MARRIAGE | SEASON 1 | SINGLE WATCH | KARTHIKA | SUDHIN
47:46
Play Films Originals
Рет қаралды 1,4 МЛН
هذه الحلوى قد تقتلني 😱🍬
0:22
Cool Tool SHORTS Arabic
Рет қаралды 46 МЛН
Злая УЧИТЕЛЬНИЦА против УЧЕНИКОВ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,9 МЛН
Как выжить в апокалипсисе #фильм
1:00
КиноАнгар
Рет қаралды 1,1 МЛН