അവിസ്മരണീയമാം ആറു മാസങ്ങൾ !! Part 4 |Unforgettable | unbelievable | My six months as Melshanthi |

  Рет қаралды 34,844

HARTT DUOS

HARTT DUOS

Күн бұрын

NOTE : All content used is copyrighted to HARTT DUOS. Use or Commercial Display or Editing of the content without proper Authorisation is not Allowed
NOTE : Some Images, Music, Videos, Graphics
Shown in this video may be copyrighted to respected
owners, not mine
DISCLAIMER: This channel Does Not Promote or
Encourage any illegal activities, all contents provided
by this channel is meant for Entertainment, Educational & Travel
purpose only.
Follow in:
...
/ harttduos
Wish you health & happiness
#guruvayuronlinecoverage #guruvayurdevaswom #melshanthi #guruvayoorappan #sreekrishna #kannan #kannanunni #priest #guruvayurpriest #drkirananand #melsanthiguruvayoor

Пікірлер: 273
@miniprakash3983
@miniprakash3983 Жыл бұрын
തിരുമേനി അങ്ങയെ ഞാൻ ഗുരുവായൂർ വച്ച് കണാൻ ഇടയായി അങ്ങ് ഗണപതിയുടെ വടക്കുഭാഗത്തിരുന്നു ധ്യാനിക്കുന്നുണ്ടായിരുന്നു അപ്പോൾ ഞാനാഗ്രഹിച്ചിരുന്നു ഒന്നു കൈ ഉയത്തി അനുഗ്രഹിച്ചെങ്കിലെന്ന പക്ഷേ അങ്ങൊന്നു പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു എനിക്കപ്പോൾ എന്റെ ഭഗവാൻ നോക്കി ചിരിച്ചതുപോലെ ത്തോന്നി🙏🙏🙏🙏🙏🙏🙏🙏🙏
@sreedevi2651
@sreedevi2651 Жыл бұрын
ഹരേ കൃഷ്ണാ ❤️🙏🏻ഈ രാധേം കണ്ണനേം എത്ര കണ്ടാലും മതിയാവില്ല ട്ടൊ.🙏🏻🥰❤️🌹അത്രക്കും ഇഷ്ടാ കുട്ട്യോൾടെ എളിമയും സ്നേഹവും❤️ഭഗവാൻ എന്നും കൂടെയുണ്ടാവും.🙏🏻ഹരേ കൃഷ്ണാ🙏🏻🙏🏻❤️
@beenanalan4378
@beenanalan4378 Жыл бұрын
ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏
@ushaunnikriahnan7620
@ushaunnikriahnan7620 Жыл бұрын
ഒരു സത്യം പറയട്ടെ... രാവിലെ ശിവേലിയുടെ വീഡിയോ കാണാൻ ഓപ്പൺ ചെയ്യുമ്പോൾ കണ്ണനെ എടുത്ത് ആനപ്പുറത്തു കേറുന്നതിനേക്കാൾ.. തൂവിക്കൊണ്ട് വരുന്ന മേൽശാന്തിയെ കാണാൻ ആയിരുന്നു.. ചില ദിവസം കാണാത്തപ്പോൾ എന്തോ ഒരു വിഷമം.. എന്തായിരിക്കും എന്ന് ഉള്ളു വേദനിക്കും അടുത്ത ദിവസം കാണുമ്പോൾ സന്തോഷം... ആകാദശിക്ക് വന്നു നേരിട്ട് ശിവേലിയും കണ്ടു മേൽശാന്തിയോട് സംസാരിച്ചു അച്ഛനോടും സംസാരിക്കാൻ സാധിച്ചു..ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പരിചയവും ഇല്ലാത്ത അങ്ങ് മേൽശാന്തി നെറുക്ക് കഴിഞ്ഞാണ് heart duos ലെ വീഡിയോ എല്ലാം കണ്ടത്... എല്ലാം കണ്ണന്റെ ലീലകൾ... നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏കുഞ്ഞു മോളും അച്ഛനും അമ്മയും എല്ലാവരെയും കണ്ണൻ വേണ്ടുവോളം അനുഗ്രഹിക്കട്ടെ... ഇനിയും 🙏🙏
@ramanibalakrshnan1791
@ramanibalakrshnan1791 Жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏 ഭഗവാന്റെ മേൽശാന്തി ആയതിന് ശേഷം ആണ് ഇതൃയും ചിട്ടവട്ടങ്ങളെ കുറിച്ച് അറിയാനും പുതിയ പുതിയ അനുഭവങ്ങൾ പറഞ്ഞു കേൾക്കാനും സാധിച്ചത് ഇനിയും ഒരുപാട് കഥകൾ തുടർന്ന് കേൾക്കാനും അറിയാനും ആഗ്രഹിക്കുന്നു. ഗുരുവായൂരപ്പാ ശരണം.🙏🙏🙏
@prpkurup2599
@prpkurup2599 Жыл бұрын
സുമേധാ മോൾക്ക് എല്ലാ ഐശ്വരങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു ഏല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sindhukssurendran5514
@sindhukssurendran5514 Жыл бұрын
വളരെ ഹൃദയസ്പർശിയായ വീഡിയോ രഘു വിന്റെ വാക്കുകൾ ഏറെ ഹൃദ്യം.. ഏറ്റവും മനോഹരമായ ദൃശ്യം അപ്പുന്റെ അമ്മ മേൽശാന്തിയെ നമസ്കരിക്കുന്നതാണ് 🙏🏻🙏🏻🙏🏻ആ അമ്മയുടെ സന്തോഷം ഞാൻ ഒരു നിമിഷം അറിയാതെ നുകർന്നു 🙏🏻🙏🏻രഘുവും, അപ്പുവും തമ്മിലുള്ള കൂട്ട് അത് അതിലേറെ നിഴലിച്ചു... സർവ്വകലാ വല്ലഭൻ ആയി അപ്പുനെ ഗുരുവായൂരപ്പൻ നമുക്ക് തന്നേക്കാണ് ഡോക്ടർ ആയി ശോഭിക്കും 🙏🏻🙏🏻🙏🏻 ഓപ്പോൾ, ദിവസവും സ്കൂളിൽ നിന്ന് വന്നശേഷം കുമാരേട്ടന്റെ അലങ്കര വർണന കേട്ട് അനുജൻ എങ്ങനെ എല്ലാം ചെയ്യുന്നു എന്ന കരുതൽ എന്നിൽ പുളകിതയാക്കി.... അമ്മു, മോളൂ പിണങ്ങല്ലേ മോളെ അമ്മക്ക് ഏറെ ഇഷട്ടമാണല്ലോ... മോളുടെ ഭാഗ്യം എല്ലാം ഗുരുവായൂരാപ്പന്റെ അനുഗ്രഹം... അപ്പൂട്ടാ, ഈ അമ്മ ഓപ്പറേഷൻ കഴിഞ്ഞ്, കീമോ കഴിഞ്ഞ് വരാം.... എന്റെ ഗുരുവായൂരപ്പന്റെ ഡോക്ടറു കുട്ടിയെ കാണാൻ.... അതിനുള്ള ഭാഗ്യം ഈ അമ്മക്ക് ഗുരുവായൂരപ്പൻ തരാതിരിക്കോ..... അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏🏻🙏🏻👍🏻
@sujathak2979
@sujathak2979 Жыл бұрын
🙏🙏🙏
@vanajavmb609
@vanajavmb609 Жыл бұрын
🙏🙏🙏❤️
@raghunathguruvayoor
@raghunathguruvayoor Жыл бұрын
🙏
@sambasivana.p6329
@sambasivana.p6329 Жыл бұрын
🙏🏽❤️
@vasanthakumari3186
@vasanthakumari3186 Жыл бұрын
@akkulolu
@akkulolu Жыл бұрын
പ്രിയപ്പെട്ട രഘു ഒരു കോടി പരിപാടിയിൽ കണ്ടിരുന്നു. മലർ നിവേദ്യത്തിൽ നിന്നും കിരൺ നമ്പൂതിരി പാടിയ പാട്ടു എത്രവട്ടം കേട്ടു എന്നറിയില്ല. അത്രമേൽ ഇഷ്ടമായി വരികളും പാട്ടും. ഇനിയും നല്ല കൃഷ്ണ ഗാനങ്ങൾ എഴുതാനുള്ള അനുഗ്രഹം പൊന്നുണ്ണിക്കണ്ണൻ തരട്ടെ.
@raghunathguruvayoor
@raghunathguruvayoor Жыл бұрын
Thanks a lot 🙏
@bindugokul7616
@bindugokul7616 Жыл бұрын
മേൽശാന്തിയുടെ ഓപ്പോളുടെയും രഘുനാഥ്‌ ന്റെയും സംസാരം കണ്ണ് നിറച്ചല്ലോ ഭഗവാനെ 🙏🏼😍... അമ്മ മകനെ നമസ്കരിക്കുമ്പോൾ എന്തുമാത്രം സന്തോഷം ആ അമ്മക്കുണ്ടായികാണും ❤❤... ഒക്കെ ഈശ്വരാനുഗ്രഹം 🙏🏼🙏🏼🙏🏼... ഇനിയും ഭഗവാൻ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤❤❤...
@SumasasidharanSuma
@SumasasidharanSuma Жыл бұрын
ഒരുപാട് ഇഷ്ട്ടാണ് മക്കളെ. ഗുരുവായൂരപ്പനെ പോലെ 🙏🙏🙏🥰🥰🙏🙏🙏
@jayantpl9300
@jayantpl9300 Жыл бұрын
Friend,nde സംസാരം കേട്ട് കണ്ണ് നിറഞ്ഞുപോയി സന്തോഷം കൊണ്ടാണ് kto
@preethiraj4833
@preethiraj4833 Жыл бұрын
സുമേധാ മോൾക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ....🙏🏻❤️പുതിയ eppisodes നായി കാത്തിരിക്കുകയാണ്🥰.,കണ്ണനെ പോലെ എപ്പോഴും പുഞ്ചിരിക്കുന്ന 2 മുഖങ്ങൾ കാണാൻ.😍.ഈ സ്‌നേഹം എല്ലാവർക്കും ഒരു മാതൃകയാവട്ടെ❤️ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഈ മക്കളെയും എല്ലാവരെയും🙏🏻🙏🏻🙏🏻
@walkwithdarsh806
@walkwithdarsh806 Жыл бұрын
❤തിരുമേനിടെ വിശേഷം എത്ര കേട്ടാലും മതിയാവില്ല.. എപ്പിസോഡ് തീരല്ലേ എന്ന പ്രാർത്ഥന😊❤
@nandinivenugopal2228
@nandinivenugopal2228 Жыл бұрын
ഹരി ഓം😊 നമസ്കാരം തിരുമേനീ, മാനസീജീ 🙏🙏 അങ്ങ് മേൽശാന്തി ആയതിന്ശേഷമുളള എല്ലാ വീഡിയോകളും വളരെ താല്പര്യത്തോടെയും ആദരവോടെയും കാണുന്ന എനിക്ക് ഈ episode ൽ ഏറ്റവും സന്തോഷം തോന്നിയത് രഘുജി പറഞ്ഞതിലെ രണ്ടു കാര്യത്തിൽ ആണ്. ഒന്ന് അമ്മ ഉച്ചപ്പൂജ തൊഴാൻ വന്ന് മകനെ നമസ്കരിക്കുന്നത്. കപില ഭഗവാനെ ദേവഹൂതി നമസ്കരിക്കുന്നത് ഓർമ്മ വന്നു😍🙏🙏 രണ്ടാമത് തിരുമേനിയ്ക്ക് ധന്വന്തരീമൂർത്തിയുടെ അനുഗ്രഹം വേണ്ടുവോളം ഉളളത് 🥰🙏🙏 എന്റെ വയറിന് ഒരു ബുദ്ധിമുട്ടുളളത് പറഞ്ഞപ്പോൾ ഭഗവാന്റെ ആടിയഎണ്ണ കഴിക്കാൻ പറഞ്ഞുതന്നിരുന്നു 🥰🥰🙏🙏 ഭഗവാന്റെ അനുഗ്രഹം എല്ലാ മേഖലയിലും ഇനിയും ഉണ്ടാവട്ടെ😍🥰🙏🙏 പ്രണാമം, പ്രണാമം പ്രണാമം🙏🙏
@sudheesht.s8060
@sudheesht.s8060 Жыл бұрын
നമസ്കാരം 🙏നിങ്ങളെപ്പറ്റി നിങ്ങളെ ഫ്രണ്ട്സും ബന്ധുക്കളും പറഞ്ഞ് അഭിപ്രായങ്ങൾ കേട്ടിട്ട് കണ്ണുനിറഞ്ഞുപോയി രഘുനാഥ് അമ്മയെ പറ്റി പറഞ്ഞതും അമ്മ നമസ്കരിച്ചത് ആ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഒരു നിമിഷം രംഗം മനസ്സിൽ ഒന്ന് കണ്ടു പോയി എത്ര ഭാഗ്യം ചെയ്ത അമ്മ അതുപോലെതന്നെ മകനും ,Sumedha that’s a beautiful name കുഞ്ഞുവാവ സുഖമായിട്ടിരിക്കുന്നോ?? Hare Krishna Radhe Radhe🙏🙏🙏❤
@jayasreenair5773
@jayasreenair5773 Жыл бұрын
തൊഴുതു മടങ്ങിയതീ ദേഹം മാത്രം...... ദേഹി ഉണ്ണി തൻ അരികില്ലല്ലോ....ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യാമോ .....🙏
@1969R
@1969R Жыл бұрын
🙏🙏🙏🙏 കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു🙏 രാധേ ശ്യാം
@PrasannaGNair-kd7yn
@PrasannaGNair-kd7yn Жыл бұрын
ഈശ്വരാനുഗ്രഹം. ഈ വിനയവും എളിമത്വവും എന്നും കൂടെയുണ്ടാകട്ടെ.🙏🙏
@lekshmivk4799
@lekshmivk4799 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ഭാഗവാനേ 🙏ഇതൊക്കെ കേൾക്കുന്നത് തന്നെ പുണ്യം 🙏🙏👍
@leenak451
@leenak451 Жыл бұрын
ഹരേ കൃഷ്ണ, തിരുമേനിക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@lakshmigayu
@lakshmigayu Жыл бұрын
ഹരേ കൃഷ്ണാ 🙏🏼 ഇനിയും ഭഗവാന്റെ മേൽ ശാന്തി ആവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼 ഗുരുവായൂർ അമ്പലത്തിലെ ചിട്ട വട്ടങ്ങളെ കുറിച് ഇത്രേ ഏറെ അറിഞ്ഞത് താങ്കളുടെ വ്ലോഗ്സ് ഇന്റർവ്യൂ വഴി ആണ് 🙏🏼
@krishnakumarmannil1526
@krishnakumarmannil1526 Жыл бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare
@deepagopinathansathya102
@deepagopinathansathya102 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. ഞാൻ തിരുമേനിയുടെ വീഡിയോ സ് യാദ്യശ്ചികമായി കണ്ടിട്ടുണ്ടായിരുന്നു. മാർച്ച് 31 ന് എനിക്ക് ഗുരുവായൂരപ്പനെ തൊഴാനുള്ള ഭാഗ്യം ഉണ്ടായി. അന്ന് തൊഴുതു വരുമ്പോൾ അനന്തശയനത്തിനടുത്ത് തിരുമേനിയെ കാണാൻ കഴിഞ്ഞിരുന്നു. ഈ അനുഭവങ്ങളുടെ വീഡിയോ കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം . കൃഷ്ണാ ഗുരുവായൂരപ്പാ
@yugadi.ever..7728
@yugadi.ever..7728 Жыл бұрын
Raghu.. Ur words literally made my eyes wet... How touching it is... Really.. It comes from the fathoms of your heart..Melshanthi.. Bhagavan has blessed you keeping gem of people around you... 🙏🙏🙏🙏🙏🙏🙏
@raghunathguruvayoor
@raghunathguruvayoor Жыл бұрын
🙏🙏
@athulpnath28
@athulpnath28 Жыл бұрын
എല്ലാരുടെയും അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം especially Raghu's was heart touching🥹. ഹരേ കൃഷ്ണാ 🙏...
@pdhanyamenon5864
@pdhanyamenon5864 Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🥰🙏🏻. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🙏🏻
@anitharamachandran4250
@anitharamachandran4250 Жыл бұрын
ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ 🙏ശ്രീ ഹരയേ നമഃ 🙏🙏🙏
@krishnarpanam26
@krishnarpanam26 Жыл бұрын
തിരുമേനിക്ക് ഒരേ സമയം...തന്നെ സുമേധകുട്ടിയുടെ അച്ഛനാവാനും....കണ്ണന്റെ അമ്മയാവാനും കഴിഞ്ഞു....കണ്ണൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചതാവും....പൂർവജന്മ സുകൃതം....ഹരേ ഗുരുവായൂരപ്പാ ശരണം 🙏 ശരണം 🙏 ശരണം 🙏 ഹരിയല്ലാതില്ലിവിടെങ്ങും...ഹരിയല്ലാതില്ലിവിടൊന്നും 🙏🙏🙏
@archanaanil8572
@archanaanil8572 Жыл бұрын
Hare Krishna 🙏🙏🙏🙏
@sambasivana.p6329
@sambasivana.p6329 Жыл бұрын
Sumedha Medhajo Dhanyah: ❤️🤗🙏🏽🙇‍♀️🙇‍♂️
@sheebakumarikkumari4494
@sheebakumarikkumari4494 Жыл бұрын
I have never been to Guruvayoor temple. Please pray for me to have a darshan of the Lord. May Bhagvan bless all of us.
@jayasree2766
@jayasree2766 Жыл бұрын
Hare krishna❤❤
@sujaramachandran1607
@sujaramachandran1607 Жыл бұрын
With guruvayoorappans blessings u will become a famous doctor
@ramachandranpallikkuth2186
@ramachandranpallikkuth2186 Жыл бұрын
എപ്പോഴും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sarawan18
@sarawan18 Жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ🙏🙏🙏
@bringitoutjane5318
@bringitoutjane5318 Жыл бұрын
Oru pade santhosham..Hare Krishna.. epozhum parayum pole... guruvarappan Anugracha punya janmam.. Blessed pure soul... Bhagavan adehathinte duty Palareyum elpikkum. ..athil oral annu Kiran Anand n family.... Eniyum orupade anugraham undavum...urappe... Guruvarappan sharanam...
@vidyaraj2156
@vidyaraj2156 Жыл бұрын
Hare krishnaaaaaa🙏🙏🙏🙏
@lathanair5634
@lathanair5634 Жыл бұрын
Hare Krishna 🙏❤️😘❤️😘 ഗുരുവായൂരപ്പാ ശരണം
@manjulaav7649
@manjulaav7649 Жыл бұрын
എന്റെ കൃഷ്ണ നും രാധയും ❤️🙏
@sreejagopi1832
@sreejagopi1832 Жыл бұрын
ഡോ.മാനസി ഗർഭകാലത്തും പ്രസവസമയത്തും നിങ്ങളുടെ അപ്പുയേട്ടനെ എത്ര കൃത്യമായി മിസ് ചെയ്തുവെന്ന് എനിക്കറിയാം. ഞാനും അതിലൂടെ കടന്നുപോയി. എന്റെ ഭർത്താവ് ഗർഭകാലത്തും പ്രസവസമയത്തും മിഡിൽ ഈസ്റ്റിലായിരുന്നു. ദൈവാനുഗ്രഹത്താൽ എല്ലാം നന്നായി നടന്നു. ഗുരുവായൂരപ്പന് ചില പദ്ധതികളുണ്ട്. ഡോ.മാനസിയും കിരൺ തിരുമേനി പോലെ വളരെ കഴിവുള്ളവളാണ്🙏🏾🙏🏾🙏🏾 ഹരേ രാമ ഹരേറാം രാമ രാമ ഹരേ 🙏🏾🙏🏾🙏🏾. ഞാൻ ഭഗവാനുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു.. ഇന്നലെ യു ട്യൂബിൽ ഒരുകോടി പൂക്കൾ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ല. . രാമായ രാമ ഭദ്രായ രാമചന്ദ്രായ വേധസയേ രഘുനാദായ മാധവൻ സിതായ പഥയേ നമഃ 🙏🏾🙏🏾🙏🏾
@babupr475
@babupr475 Жыл бұрын
Namaskaram.
@saradaanandan
@saradaanandan Жыл бұрын
ഹരേ നാരായണ
@lekshmip.s8729
@lekshmip.s8729 Жыл бұрын
Happy to hear❤️❤️❤️ 🙏🙏🙏🙏
@prpkurup2599
@prpkurup2599 Жыл бұрын
രണ്ടുപേർക്കും നമസ്തേ 🙏
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️
@sarithadilip3319
@sarithadilip3319 Жыл бұрын
ഗുരുവായൂരപ്പനെ സേവിച്ച തിരുമേനിക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.. 🙏🙏🙏🙏🙏.. സുഹൃത്തു പറയുന്ന വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു.. അമ്മ തിരുമേനിയെ നമസ്കരിക്കുന്ന കാഴ്ച ഉൾകണ്ണുകൊണ്ട് കാണാൻ കഴിഞ്ഞു... മോൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@divakaranprema5222
@divakaranprema5222 Жыл бұрын
Hare Krishna
@sobhavenugopal1863
@sobhavenugopal1863 Жыл бұрын
കിരൺ , മാനസി, സുമേധക്കുട്ടി, ശാരദ ഓപ്പോൾ ., രശ്മി എല്ലാവരോടും ഒത്തിരി സ്നേഹം, സന്തോഷം. രഘുവിനെയും നന്നായി അറിയാം. സ്നേഹാന്വേഷണം. കിരണിന്റെ അഛനോടും❤. സുമേധ - നല്ല Hospital തുടങ്ങി , രഘു പറഞ്ഞ പോലെ നല്ലൊരു ഡോക്ടർ എന്ന നിലയിലും ... എല്ലാ വിധത്തിലും എല്ലാവർക്കും ഗുരുവായൂരപ്പെൻറ അനുഗ്രഹമുണ്ടാകട്ടെ . ഒരു പാട് സന്തോഷം . ഒത്തിരി ആശംസകൾ❤🎉❤❤🎉❤❤❤
@jayantipremkumar7016
@jayantipremkumar7016 Жыл бұрын
Thank you for sharing the video, sweet name of your Daughter. Guruvayurappan Bless her. 🙏🙏
@adwaithramesh8291
@adwaithramesh8291 Жыл бұрын
Krishna guruvayoorappa 🙏 ❤
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
Om..namo naaraayanaaya 🙏
@vidyau.s6119
@vidyau.s6119 Жыл бұрын
Hare Krishna. Dhanwanthari bhagavante niranja anugraham eppozhum undavatte orupadu perude vedana maran AA kaikalkku sadhikkatee samadhanathinte kiranam dr kiranilude nalkan bhagavan koodeyundavatte sarvam sree krishnarpanamasthu❤❤
@serinamancha9463
@serinamancha9463 Жыл бұрын
Congratulations 🎉Dr for his new venture.
@prpkurup2599
@prpkurup2599 Жыл бұрын
കിരൺ തിരുമേനിയുടെ കൂടെ നിന്നു അതേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും കൊടുത്തു കൂടെ നിന്ന എല്ലാ ശിഷ്യന്മാർക്കും ഒരു വലിയ നമസ്കാരം അവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@krishnaambika9932
@krishnaambika9932 Жыл бұрын
Hare krishna Bhagavante anugraham eppozhum Koode undavatte... 🥰🙏🙏
@ArunU.S
@ArunU.S Жыл бұрын
ഓം നമോ നാരായണായ
@suttuz5055
@suttuz5055 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌹
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 Жыл бұрын
ഗുരുവായൂരപ്പാ...
@radhakrishnanp.k.1160
@radhakrishnanp.k.1160 Жыл бұрын
Hare Krishna 🙏 🙏 🙏 Guruvayurappa Saranam 🙏 ♥️
@suryanarayansundaram2282
@suryanarayansundaram2282 Жыл бұрын
Hare Krishna! Dear Thirumeni and Dr. Manasi, May LITTLE ONE BLESS the Little Angel and Your Entire Family with Good Health, Togetherness and grant you with many more opportunities to serve HIM. Hare Krishna! 🙏🙏🙏
@nimishasunil6794
@nimishasunil6794 Жыл бұрын
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ തിരുമേനിക്കും kudumbathinum. ഹരേ കൃഷ്ണാ....
@Kish802
@Kish802 Жыл бұрын
Hare krishna.. Blessed family I find a good friendship in this vedio.... He know for future what talk needed... All the best for ayurveda hospital...
@pankajmitraparoo
@pankajmitraparoo Жыл бұрын
How sweet, HARE KRSNA ❤
@COOL__GAMER__500k
@COOL__GAMER__500k Жыл бұрын
Hare Krishna 😍🙏🏻🙏🏻🙏🏻
@RemaElayath
@RemaElayath Жыл бұрын
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. എല്ലാരും നന്നായി പറഞ്ഞു. കണ്ണൻ എപ്പോഴും കണ്ണൻ അനുഗ്രഹിക്കട്ടെ. കാണണമെന്ന് ആഗ്രഹം ഉണ്ട്. 🌹🌹🌹
@mayaraman1188
@mayaraman1188 Жыл бұрын
Krishna Guruvayoorappa🙏🙏🙏 all the best wishes to Meshanthi and his family🙏🙏🙏🙏
@geethakadappuram9487
@geethakadappuram9487 Жыл бұрын
Hare Krishna Guruvayoorappa May both of you prosper and shine everywhere you go. 🙏🙏🙏🌷🌷🌷🙏🙏🙏❤❤❤🙏🙏🙏
@rajis5067
@rajis5067 Жыл бұрын
എന്റെ കൃഷ്ണാ ജന്മാന്തര സുകൃതം കേട്ടോ ഭാഗ്യം🙏🙏🙏🙏🙏
@ushasasidharan3460
@ushasasidharan3460 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം😊🙏🙏🙏🙏🙏😘
@preetanayar2569
@preetanayar2569 Жыл бұрын
Hare Krishna Guruvayurappa Sharanam 🙏🙏❤❤
@sushmapanicker4560
@sushmapanicker4560 Жыл бұрын
Beautiful video had tears in my eyes listening to this . Feeling blessed that we could hear about Guruvayoorappan and his infinite leelas thru you .. blessings to your little one ❤thank you so much Hare Krishna 🙏
@seethamidhun9978
@seethamidhun9978 Жыл бұрын
Sarvam krishnarpanamasthu
@minisreepathy715
@minisreepathy715 Жыл бұрын
HARE KRISHNA..Blessed togetherness 🙏🏻🙏🏻🙏🏻🙏🏻
@girijarajannair577
@girijarajannair577 Жыл бұрын
Hare Krishna guruvayurappa sharanam Kannanem Radhayem othirri eshtamanu Vavakutty yem eshttamanu Vavakkuttyude perru super ❤️ Guruvayuurappan ennum kuude undakatteennu prarthikkunnu
@minipangil1869
@minipangil1869 Жыл бұрын
ഹരേ കൃഷ്ണ
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl Жыл бұрын
🙏🙏🙏Hare Krishna guruvayurappaaa saranam saranam 🙏🙏🙏🙏🙏🙏
@Newkeralaexpress
@Newkeralaexpress Жыл бұрын
Guruvayoorappa Saranam.... ellaam bhagavaante anugraham.🙏🙏🙏
@santoshmenon7437
@santoshmenon7437 Жыл бұрын
Hare Krishna Ellavarum bagavan nalkiya duties valare bangi aayi nirvahichu Anubhavangal paranja ellavarum bagavante anugraham labhicha puniya janmangal anne aanu 🙏🙏🙏🙏🙏 Narayana Akhila Guro bagavan namaste 🙏🙏🙏
@rohinimenon6428
@rohinimenon6428 Жыл бұрын
Happy to hear the experience through these episodes. Some experiences can only be felt, it cannot be explained. Ellamkondum anugruheethanaya melshanti 🙏🏻
@mohananchandroth3129
@mohananchandroth3129 Жыл бұрын
Blessings from kannur.
@shailavijayan7674
@shailavijayan7674 Жыл бұрын
Hare Krishna 🙏 Made for each other ❤
@padmajanarayan7525
@padmajanarayan7525 Жыл бұрын
Hare Krishna 🙏🙏 blessed couple 🎉🎉
@akkulolu
@akkulolu Жыл бұрын
കണ്ണന്റെ അനുഗ്രഹം ലഭിച്ച കിരൺ നമ്പൂതിരിയുടെ എല്ലാ കുടുംബങ്ങൾക്കും എന്റെ ഭാവുകങ്ങൾ ❤️❤️🥰🥰👌👌
@sobhavinodh
@sobhavinodh Жыл бұрын
🙏💙🙏
@ushagupta8605
@ushagupta8605 Жыл бұрын
ഒരു പാട് ഇഷ്ടമാണ് 🙏🏻
@beenanalan4378
@beenanalan4378 Жыл бұрын
ഭഗവാന്റെ അനുഗ്രം എന്നും എപ്പോഴും ഉണ്ടാകട്ടെ🙏
@nimmynimmy3146
@nimmynimmy3146 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം മെയ് 9ന് കണ്ണനെ കാണാൻ വരുന്നുണ്ട്. അന്ന് കാണാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
@pushpamenon143
@pushpamenon143 Жыл бұрын
Hare Krishna Guruvayoorappa Sharanam 🙏🙇‍♀️🌹 Sumedha has brought you all Aiswaryam . she is your lucky charm.
@swatinair6216
@swatinair6216 Жыл бұрын
Hare Krishna, just by hearing from you all i feel so good.. Blessed you all are to experience it directly 🙏 Good to hear the medical experience too.. We need good doctors 😊
@geethakumari7208
@geethakumari7208 Жыл бұрын
Hare krishnaa..🙏🙏🙏🙏🙏
@padminisurendran1550
@padminisurendran1550 Жыл бұрын
നിങ്ങളുടെ മോൾ ടെ ഭാഗ്യം 🙏🏻 ഹരേ krushnaa🙏🏻
@nirmalanair4789
@nirmalanair4789 Жыл бұрын
വളരെ സന്തോഷകരമായ ഒരു വീഡിയോ ആയിരുന്നു അപ്പുനും അമ്മുനും സുമേധാകുട്ടിക്കും എല്ലാ ഐശ്വര്യങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ. ഒരു തവണ മോളെ കാണിക്കുമോ? രഘുനെ നല്ല പരിചയമുള്ളപോലെ
@subhapushkaran6060
@subhapushkaran6060 Жыл бұрын
🙏🙏🙏നമസ്കാരം മക്കളെ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤
@adidev8677
@adidev8677 Жыл бұрын
ഇനിയും കണ്ണനെ പൂജിക്കാനും കളഭം ചാർത്താനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ . കണ്ണനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിന് നന്ദി
@seethamidhun9978
@seethamidhun9978 Жыл бұрын
Parasparam manasilakkunna nalla oru baryaye kittiya thirumeni bagyavan tanne.thirichum angane tanne anatto.thirumeniyum super anu.
@deepamenon567
@deepamenon567 Жыл бұрын
Vallare vallare santhosham, samthumpthi… bhagavane neerittu kanda pratheethi…
@priyakannan7363
@priyakannan7363 Жыл бұрын
🙏🏻💛💛🙏🏻🌹🌹🙏🏻ഹരേകൃഷ്ണ 🙏🏻
@PSCAudioclasses
@PSCAudioclasses Жыл бұрын
😍😍 🙏🙏
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
Blessed people❤️❤️❤️🙏......Orupaadu perude vedana iniyum maattikkodukkan daivan anugrahikkatte🙏🙏🙏😇
@pushpabalakrishnan9477
@pushpabalakrishnan9477 Жыл бұрын
🙏🙏🙏❤
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Onappattu | Onam song | Kunjumani | Festival song |
3:35
HARTT DUOS
Рет қаралды 5 М.
സ്മരണ🙏🏼 #kannan #guruvayur #krishna
0:57
HARTT DUOS
Рет қаралды 19 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН