അമ്മയേയും കൂട്ടി ദുബായിലേക്ക് Home 🏠 To Dubai ✈️

  Рет қаралды 206,737

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

Пікірлер: 354
@KLBROBijuRithvik1
@KLBROBijuRithvik1 3 сағат бұрын
അമ്മയോടൊപ്പം ദുബായ്ക്ക്..❤️ യാത്ര Sponsor ചെയ്ത Smart Travels അനുട്ടിയേയും വരാൻ വിളിച്ചിരുന്നു.. അവൾ SSLC ആയത് കൊണ്ട് ഇത്രയും ദിവസം ക്ലാസ് കട്ടാക്കുന്നത് കൊണ്ട് വരാതിരുന്നതാണ്.. എല്ലാവരും പ്രിയപ്പെട്ടവരാണ് എല്ലാവരും വരണമെന്ന് തന്നെയാണ് എൻ്റെയും ആഗ്രഹം പക്ഷേ സാഹചര്യഞളും നമ്മൾ മനസിലാക്കണമല്ലോ ... ❤️❤️
@koutououmou3062
@koutououmou3062 3 сағат бұрын
14🎉🎉🎉🎉🎉
@Muhsinashahin
@Muhsinashahin 3 сағат бұрын
Teerchayayum
@Lizabeth-vlogs
@Lizabeth-vlogs 8 сағат бұрын
Anumol കരയുന്നത് വേറെ ഒന്നും അല്ല അവളെ കൂടെ കൊണ്ടുപോക്കറ്റതുകൊണ്ടാ 😂😂😂😂😂
@arunimaaru4050
@arunimaaru4050 3 сағат бұрын
Athe 😂
@foodyhusain
@foodyhusain 8 сағат бұрын
അനുമോളെ മാമനോട് ഉള്ള സ്നേഹം അത് കണ്ണീർ അണിഞ്ഞു അത് കണ്ടു എന്റെ കണ്ണ് നനഞു 😢 സ്നേഹം അത്..............❤️ അമ്മയുടെകൂടെ ബിജുവേട്ടന്റെ ദുബായ് യാത്രഅടിപൊളി ആകട്ടെ 👍❤️❤️❤️❤️❤️❤️
@yesodak5693
@yesodak5693 6 сағат бұрын
അന്നുട്ടിക്ക് നല്ല വിഷമം ഉണ്ട്
@NaseebaHashim-c9r
@NaseebaHashim-c9r 7 сағат бұрын
അനു മനസ് പൊട്ടിയാണ് നിൽക്കുന്നത് 😢
@Shibikp-sf7hh
@Shibikp-sf7hh 7 сағат бұрын
Happy journy biju ഏട്ടൻ and family. പാവം അനുമോൾ. നിങ്ങൾ ഇനി ഒരവസരത്തിൽ മോളെയും അവളുടെ അമ്മയെയും കൊണ്ടുപോണെ ♥️♥️♥️🙏
@Rasoithali
@Rasoithali 5 сағат бұрын
👍👍
@vineethak3298
@vineethak3298 5 сағат бұрын
അനുമോൾ കരഞ്ഞപ്പോൾ എന്റെയും കണ്ണ് അറിയാതെ നനഞ്ഞു 😢😢😢😢
@arunimaaru4050
@arunimaaru4050 3 сағат бұрын
😂
@mumthassalam7995
@mumthassalam7995 4 сағат бұрын
അനുമോൾ പാവം നല്ല വിഷമം ഉണ്ട് 🥰🥰🥰
@jeenathomas3935
@jeenathomas3935 7 сағат бұрын
Wow 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️great Njagade aduthu varuvanalle God is great 🥰🥰🥰🥰🥰🥰
@anithajagan8107
@anithajagan8107 5 сағат бұрын
അനുകുട്ടിയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@salmamuthu9070
@salmamuthu9070 8 сағат бұрын
Anuneyum kondovanayirunnu avalum idhil undello
@SaihrudayaHrudaya
@SaihrudayaHrudaya 8 сағат бұрын
Sir we don't know Malayalam but I understand your emotional 😢 I am from Bangalore❤
@praseethahari8848
@praseethahari8848 8 сағат бұрын
അനുട്ടി ഉള്ളിൽ കരഞ്ഞു കൊണ്ടാണ് നിക്കുന്നത്. പാവം..4 ദിവസത്തേക്ക് ആണ് പോകുന്നെ എങ്കിൽ വെക്കേഷൻ അല്ലെ. അതിന്റെ പേരിൽ പത്താം ക്ലാസ്സ്‌ ന് ഒന്നും സംഭവിക്കില്ല. മറ്റേ ഏച്ചിമാരുടെ കുട്ടികൾക്ക് വിഷമം ആയാലോ കരുതി ആയിരിക്കും ചിലപ്പോൾ.. ❤❤❤❤❤❤❤❤
@aamiaathu
@aamiaathu 4 сағат бұрын
Ivare kond pokunath dubai ile etho travels aanu. Pinne Anu nte parents alle decide cheyandath
@sumak.v.4801
@sumak.v.4801 8 сағат бұрын
അമ്മയും കൂടെ ഉണ്ടല്ലോ.. സന്തോഷം ❤❤
@thasleemanoushad902
@thasleemanoushad902 7 сағат бұрын
അനു മോളെ കൂട്ടമായിരുന്നു വളരെ മോശമായിപ്പോയി നിങ്ങളുടെ കൂടെ ഒപ്പത്തിനൊപ്പം എല്ലാത്തിനും നിൽക്കുന്നില്ലേ
@jrjr4340
@jrjr4340 6 сағат бұрын
Kaaryam ariyade ....engne parayarudh... 😖😖
@sreedeviram2667
@sreedeviram2667 4 сағат бұрын
അതിന് പല കാരണം കാണും കാര്യം അറിയാതെ ആരെയും വിമർശിക്കരുത് 😊
@RajaniKR-t5h
@RajaniKR-t5h 6 сағат бұрын
ശുഭയാത്ര നേരുന്നു
@sherinprathap2404
@sherinprathap2404 6 сағат бұрын
Happy journey 😊😊❤ rithvik ...parannu....parannu...parannu...poi vannolutto ❤😊😊
@MeenakumariK-n2m
@MeenakumariK-n2m 8 сағат бұрын
സന്തോഷത്തോടെ പോയിവരൂ❤❤
@user-ki5hf2tm1t
@user-ki5hf2tm1t 6 сағат бұрын
അനുമോളെയും കുണ്ടുപോവേണ്ടതായിരുന്നു.... പ്രധിഷേധം ഉണ്ട്‌ എനിക്ക്. ബഷീർ ചാവക്കാട് ഷാർജ
@kavithashinoykavithashinoy1403
@kavithashinoykavithashinoy1403 8 сағат бұрын
അവളെ കൂടി കൊണ്ടുപോകാൻ പറ്റില്ലേ 🤔
@bineshgopi6881
@bineshgopi6881 8 сағат бұрын
നോക്കട്ടെ പറ്റുമെങ്കിൽ കൊണ്ടുപോകാം
@binuvik648
@binuvik648 7 сағат бұрын
അച്ഛൻ സമ്മതിച്ചുകാണില്ല
@raziyamohammed5018
@raziyamohammed5018 8 сағат бұрын
അതെന്താ അങ്ങിനെ അനുമോൾ പാവം കുട്ടി അവൾഎത്ര വിശമിച്ചിട്ടുണ്ടാവും വേണ്ടായിരുന്നു
@praseethahari8848
@praseethahari8848 8 сағат бұрын
അനുട്ടി ടെ അച്ഛൻ സമ്മതിച്ചുകാണില്ല. പാവം
@nooranoora2807
@nooranoora2807 7 сағат бұрын
​@@praseethahari8848aval 10th allea അതാണ്
@Shibikp-sf7hh
@Shibikp-sf7hh 7 сағат бұрын
അതെന്നെ കഷ്ട്ടം പാവം മോള് ​@@praseethahari8848
@BeenaBeenapavisankar-o1o
@BeenaBeenapavisankar-o1o 4 сағат бұрын
അനുമോൾ 10 ക്ലാസ്സിൽ പഠിക്കുന്നത്
@sreedeviram2667
@sreedeviram2667 4 сағат бұрын
കാര്യം അറിയാതെ ആരെയും വിമർശിക്കരുത് അവർ സന്തോഷം ആയി പോയിവരട്ടെ അസൂയപ്പെടണ്ട
@satheeshkerala7199
@satheeshkerala7199 8 сағат бұрын
സ്നേഹം നിറഞ്ഞ യാത്രമംഗളാശംസകൾ ❤️💕💕💕❤️💕
@vineethak3298
@vineethak3298 5 сағат бұрын
Happy Journy 🥰🥰🥰❤❤അമ്മയെ ശ്രദ്ധിക്കണേ 🙏🏻🙏🏻🥰🥰🥰❤❤❤
@fahisa4273
@fahisa4273 8 сағат бұрын
Happy journey.....❤
@aswinitv1114
@aswinitv1114 7 сағат бұрын
അനുകുട്ടിയെ കൂട്ടണം ആയിരുന്നു.. 😢
@ABTalk.s
@ABTalk.s 5 сағат бұрын
ഈ വീഡിയോ കണ്ട് പണം സമ്പാദിക്കുക 🎉
@diddddd9673
@diddddd9673 7 сағат бұрын
അക്ഷയിനേ കാണാൻ നല്ല രസം ഉണ്ട്..
@GeethaPradeep-rk2mk
@GeethaPradeep-rk2mk 6 сағат бұрын
Lekha super😂
@TRAVELKERALAANDINDIA
@TRAVELKERALAANDINDIA 4 сағат бұрын
എന്ത് കൂട്ട് രണ്ടാളുടെ പാട്ട് കാണാൻ.... 🤗
@raghuvignesh2722
@raghuvignesh2722 8 сағат бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. Congratulations. BIJJU CHETAN 👏👏Happy & Enjoy to Dubai Trip. Take care of your family. Kavi madam Aarogyam Shradhikkuka 👍
@sindhuks5287
@sindhuks5287 7 сағат бұрын
നിങ്ങളുടെ വീട്ടിലെ കുട്ടികളെ എങ്കിലും കൊണ്ടുപോകാൻ ഇന്ന് നിങ്ങൾക്ക് കഴിയും,,,, Team സ്പോൺസർ കിട്ടാത്തവർക്ക് ടിക്കറ്റ് charge എടുത്ത് കൊണ്ടുപോകേതാണ്,നിങ്ങൾക്ക് കഴിയാവുന്ന കാര്യം അവസ്ഥ എല്ലാം പൊതുജനം അറിയുന്നത് അല്ലെ,, ഇതൊരു അഭിപ്രായം മാത്രം,,, നെഗറ്റീവ് തോന്നി എങ്കിൽ ഒന്നും പറയാൻ illa 🙏🏻
@disusuresh3925
@disusuresh3925 8 сағат бұрын
സന്തോഷം
@jijiarjun6871
@jijiarjun6871 8 сағат бұрын
നല്ല ഒരു വിദേശയാത്രാനുഭവം ഉണ്ടാകട്ടെ. എല്ലാവിധ ദൈവാനുഗ്രഹവും സന്തോഷവും നേരുന്നു..❤❤❤👋👋👋🥰🥰🥰
@remyabiju350
@remyabiju350 8 сағат бұрын
Happy journey all 🥰🥰♥️♥️♥️
@anusreeakumar4606
@anusreeakumar4606 7 сағат бұрын
Anootyiyude manass enikkum manasilavum..😢😢
@Dreamtraveler_Rajeev
@Dreamtraveler_Rajeev 8 сағат бұрын
Happy journey bro❤family
@pathmavathi-g9v
@pathmavathi-g9v 8 сағат бұрын
ഞാൻ കുടകിൽ പോയിരുന്നു എന്തു രസം തേയിലകാപ്പി കുരുമുളക് ചെടി എന്തു രസം
@j4techjaggu355
@j4techjaggu355 7 сағат бұрын
അനുന്റെ അച്ഛൻ ഒരു ദുഷ്ടൻ തന്നെ വിട്ടില്ലല്ലോ
@Anamikanvith
@Anamikanvith 7 сағат бұрын
Happy journey bro and family ❤😊❤❤❤
@premanarayan.8653
@premanarayan.8653 8 сағат бұрын
Shubhayaathra❤❤❤❤❤
@manju3655
@manju3655 7 сағат бұрын
👍🏻happy journey dears 🥰
@asmaasma-hf5pl
@asmaasma-hf5pl 6 сағат бұрын
We are in dubai❤ Anychance to meet in anyplace. We all are watching every vlog🎉❤
@jaseelajesi1071
@jaseelajesi1071 8 сағат бұрын
Pwli njan agrahichirunny sthym ningal avide kananm enn🥹🥹Ini waiting bakiyulla ningal oronn kanumpolulla santhosham ente kayyilind aa suetcase ellarkum ishtaman 😍😍😍bigboss petti enna ellarum paraya njan dubai Athan edkar
@ManiManikanta-yz3ud
@ManiManikanta-yz3ud 5 сағат бұрын
Happy journey my dear thangachi take care
@ashakamal7007
@ashakamal7007 3 сағат бұрын
നിങ്ങളെ യാത്ര അയക്കാൻ ബന്ധുക്കൾ വന്ന കൂടെ ഞങ്ങളും അവിടെയാത്ര അയക്കാൻ വന്ന ഒരു ഫീൻസ് ആണ്😢
@malinivenugopal9288
@malinivenugopal9288 8 сағат бұрын
Have nice journey take care god bless u🙏🏻🙏🏻
@user-pw9vr1ws8j
@user-pw9vr1ws8j 7 сағат бұрын
Happy jorni
@fousiyafousiya1738
@fousiyafousiya1738 5 сағат бұрын
ആരെയും ആരും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അവരവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെ അതാണ് നല്ലത് 👍
@ktzgaming277
@ktzgaming277 6 сағат бұрын
Ororuthar സ്പോൺസർ ചെയ്ത് കൊണ്ട് പോകുന്നതല്ലേ. അവർ സെലക്ട്‌ ആക്കുന്നവരെ ആവും കൊണ്ടുപോകുക. അതാവും അനുനെ കൂട്ടാതെ
@kasikasinathan7564
@kasikasinathan7564 5 сағат бұрын
ബിജു അബുദാബി വരുന്നു ഉണ്ടെങ്കിൽ പറയണം എനിക്ക് കാണണം
@TazHamzi
@TazHamzi 6 сағат бұрын
Dubai കാണാതായ 5..6 ദിവസ്സമൊന്നും പോരാ..എല്ലാരെ dress ഉം ഒരു വലിയ പെട്ടിയിൽ വച്ചത് രണ്ട് ചെറിയ പെട്ടി ആക്കാമായിരുന്നൂ
@Shidusvlo
@Shidusvlo 8 сағат бұрын
Happy journy
@JourneycookWithme
@JourneycookWithme 7 сағат бұрын
Ingottu poru ithoru vereoru lokamane welcome to dhubai🏃🏻‍♀️
@lakshmi2282
@lakshmi2282 7 сағат бұрын
Happy and safe journey
@priyavijayakumar7451
@priyavijayakumar7451 8 сағат бұрын
Happy jerni❤❤❤
@LeelaPm-s5k
@LeelaPm-s5k 5 сағат бұрын
😊 അനു കൊണ്ട് പോകാമായിരുന്നു❤️‍🩹
@SmilingGeyser-vo3fu
@SmilingGeyser-vo3fu 7 сағат бұрын
സുഖമായിട്ട് പോയിട്ട് വാ
@ithalsworldofbooks211
@ithalsworldofbooks211 8 сағат бұрын
Ningale dubai lu meet cheyyaan pattuoo...
@PkaPrashantha
@PkaPrashantha 6 сағат бұрын
Yenne sahayekomo kasu kondu Alla .video chiyonoun undu sahayekumo
@chandrikamukundan6804
@chandrikamukundan6804 7 сағат бұрын
Anu kutty യേ കൊണ്ടു പോകാത്ത തെന്താ? പരീക്ഷാ? അതോ അച്ഛൻ വിട്ടില്ല.
@NavasBammani
@NavasBammani 2 сағат бұрын
Anu molku nalla sankidam und paavam😍pinne oru dhivasam akatte insha allah ❤❤
@sarithabiju2447
@sarithabiju2447 8 сағат бұрын
സന്തോഷത്തോടെ പോയി വരൂ 🥰🥰🥰🥰
@remabhai310
@remabhai310 5 сағат бұрын
Ammayude saree super
@COLONYTEAM
@COLONYTEAM 7 сағат бұрын
അനുമോളെ നമുക്ക് പിന്നെ പോകാം ❤😢
@PendaSow-z6k
@PendaSow-z6k 8 сағат бұрын
Venez Sen galle❤❤❤
@shilajabalan
@shilajabalan 7 сағат бұрын
Anumol❤
@ShafeeraM
@ShafeeraM 5 сағат бұрын
അന്നുവിനെ കൂടെ കുട്ടമായിരുന്നു 😔
@sheejasubran2990
@sheejasubran2990 5 сағат бұрын
എവിടെ, നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ബിജു, 🤔🤔🤔🤔 ചെയ്യ
@jinsiyajinu2452
@jinsiyajinu2452 7 сағат бұрын
Anumol avarudey chechidey molano ariyunavar parayuu ariyathonda
@sijosoni3833
@sijosoni3833 7 сағат бұрын
Biju nte sister nte mol
@jeenathomas3935
@jeenathomas3935 6 сағат бұрын
Welcome pillare😂😂❤❤❤❤ 🥰🥰🥰🥰🥰
@ChandranMkchandran
@ChandranMkchandran 5 сағат бұрын
Hai Amma Biju Kavi & Family adhyamayi happy journey parayunnu. Ammayude orupad nalathe aagraham safalamavan pokunnu. Ellavarum message ayakkum vilikkum ennu parayum. Pakshe Nammalk vilikkan pattunnillallo? Amnaye kootty Dubai Kanan pokunnath valare santhosham. Ini pokumpol ellavareyum kondu pokanam. Arudeyum husbandine kanunnillallo? Avre koodi ulppeduthu.
@AnilkumarArukkuVeed
@AnilkumarArukkuVeed 8 сағат бұрын
Happy jorney❤
@sujahs8939
@sujahs8939 7 сағат бұрын
Happy journey enjoy
@HaniyaMeharin-u4h
@HaniyaMeharin-u4h 8 сағат бұрын
Annutti
@sangeethacr4368
@sangeethacr4368 8 сағат бұрын
Happy journey ❤️❤️❤️❤️
@dinskannur6699
@dinskannur6699 6 сағат бұрын
നല്ലൊരു യാത്ര അനുഭവം ആശംസിക്കുന്നു 🥰🌹
@PkaPrashantha
@PkaPrashantha 6 сағат бұрын
Malayam vayekanu ariyill varthamanam praYan ariyam❤❤❤❤
@RiderRasheed1
@RiderRasheed1 7 сағат бұрын
🥰🥰🥰 അടിച്ചുപൊളിക്കു ദുബായിൽ ❤
@Febin-og8lf
@Febin-og8lf 6 сағат бұрын
Animol s.s l c ayathukondanu ennu avre paranjille. Pinne veendum bad comment idunnth
@LathaBNair-ul8nx
@LathaBNair-ul8nx 2 сағат бұрын
Ente kavi ethu aru paranjitta hair style engane akkiyath.frontil.kashandi varum.ketto
@AjanrajAjanraj
@AjanrajAjanraj 3 сағат бұрын
Happy journey Brother and family ....Nanum Dubai el undu
@user-vg7pp7tz9t
@user-vg7pp7tz9t 4 сағат бұрын
Nice super song singing Kitty's ❤❤❤❤
@RasheedMT-dl8zw
@RasheedMT-dl8zw 5 сағат бұрын
Dubaiel avidaya ullad parayanam kanan agrahamund
@teresa29810
@teresa29810 8 сағат бұрын
Amma saree nice
@Rajvilas.
@Rajvilas. 8 сағат бұрын
❤️❤️Happy journey, tamilnadu fans🥰
@ashishashi5921
@ashishashi5921 3 сағат бұрын
അനൂട്ടി കരഞ്ഞത് കൂട്ടാത്തത് കൊണ്ടാണെന്നു നിങ്ങളോട് പറഞ്ഞോ SSLC ക്ക് സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് ഒരു ദിവസം പോയില്ലെങ്കിൽ ആ ക്ലാസ്സ്‌ മിസ്സ്‌ ആകും അസൂയക്കും കഷണ്ടിക്കും മരുന്നില്ല അവർ കള്ള മാർഗത്തിലൂടെ അല്ല പൈസ ഉണ്ടാക്കുന്നത് നേരായ വഴിക്കാണ് അവർ പാവങ്ങളെ സഹായിക്കുന്നുണ്ടോ എന്ന് നിങ്ങൾക് അറിയോ നിങ്ങളോട് പറയേണ്ട ആവശ്യം ഉണ്ടോ. ഒരു നെഗറ്റീവ് കമന്റ്കാർ വന്നിരിക്കുന്നു ഒരാൾ നന്നാകുന്നത് സഹിക്കാത്തവർ ഞങ്ങൾ തുടക്കം മുതലേ ബിജുവിന്റെ വീഡിയോ കാണുന്നതാണ് ഒരു നെഗറ്റീവ് കമന്റ്‌ ഉം മൈൻഡ് ആകണ്ട ബിജു ഞങ്ങളുണ്ട് കൂടെ Happy journey
@naseemashakeer9067
@naseemashakeer9067 4 сағат бұрын
അനു പോയില്ല അത് കുഴപ്പമില്ല പോവുന്ന സ്ഥലത്ത് എല്ലാം കൊണ്ട് പോവണം എന്ന് ഉണ്ടോ
@LathaBNair-ul8nx
@LathaBNair-ul8nx 3 сағат бұрын
Vilichalum anunte achan vidumo.athalle problem
@muhammedismail8897
@muhammedismail8897 2 сағат бұрын
ഇപ്പോൾ ഉള്ള പ്ലെയിനിൽ പോയാൽ പിന്നെ ജന്മത്തിൽ പോകാൻ പൂതി ഒന്ടാകുകില്ല ksrtc. ബസും കണ്ണൂരിൽ നിന്ന് ഉള്ള പ്ലെയ്റ്റും ഒരേ പോലെയാ 😅😅😅
@ChandranMkchandran
@ChandranMkchandran 5 сағат бұрын
Continue........pavam echi onnum kondu vannittillennu paranju. Ellarum koodi Airportilekkulla yathrayanu. Yathra pokumpol ellam jodi ayi vekkunnatha nallath. Allenkil oronnum parathanam. Rider Resheedhine kandu. Akshay eviday. Petti vangunnath kandu. Nidheeshineyum kandu. Santhosham. Anootty adutha thavana pokanam. Dubai viseshangalkkayi kathirikkunnu.
@radhikasnair5450
@radhikasnair5450 8 сағат бұрын
Anu molu kondu poielle😢
@Bindumk-s7p
@Bindumk-s7p 8 сағат бұрын
പോയി വരൂ ശുഭ യാത്ര ❤️❤️❤️❤️
@athirajohn6436
@athirajohn6436 7 сағат бұрын
ദുബായിൽ എവിടാ ആണ് എന്ന് പറയണം ഞാൻ ദുബായിൽ ഉണ്ട്... ബിജു ചേട്ടാ
@KeralaKL13.
@KeralaKL13. 8 сағат бұрын
super
@Samah_kb
@Samah_kb 6 сағат бұрын
അനുനെ കൊണ്ട് പോവാത്തത് കാരണം ഉണ്ട് അത് അവർ ഇൻസ്റ്റാഗ്രാമിൽ വീഡിയോയിൽ pin ചെയ്തു വെച്ചിട്ടുണ്ട്
@ShijiShiji-x5w
@ShijiShiji-x5w 6 сағат бұрын
Ethrayo Peru foodinu vakayillathavarundu avarey koody onnum help cheu dyvam anugrahikkum ningaley
@sheejasubran2990
@sheejasubran2990 5 сағат бұрын
ഞാൻ ദുബായിൽ ഉണ്ട് കാണാൻ ആഗ്രഹം ഉണ്ട്
@AnnJonz
@AnnJonz 7 сағат бұрын
Wish u All a very Happy n Safe Journey Dubai ile ella places kandittu enjoy cheythu veru bye
@SukuSuku-b2m
@SukuSuku-b2m 7 сағат бұрын
Biju chetta poyi adichupolicho varu....njan kuwaitil....🛫🛫🛫🛫🛫🛫🙋‍♂️
@HadiyaNasar
@HadiyaNasar 4 сағат бұрын
Dubail 5 .6 divasam kodu kadutherkan kaziyila
||Muthalalichi||മുതലാളിച്ചി||Enthuvayith||Sanju&Lakshmy||Malayalam Comedy Video||Ultimate Fun||
14:55
Our Wedding Gift Unboxing 🎁 😍
27:48
Sreevidya Mullachery
Рет қаралды 161 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 57 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 4,6 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Fun with Lian at home and a bit of Onam | Sindhu krishna
42:33
Sindhu Krishna
Рет қаралды 122 М.
Eating Challenge | Pearle Maaney Vs Srinish Aravind
15:05
Pearle Maaney
Рет қаралды 663 М.
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1,1 МЛН
Uppum Mulakum 3 | Flowers | EP # 73
21:57
Flowers Comedy
Рет қаралды 405 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 57 МЛН