അക്ഷരശ്ലോകം -നിബന്ധനകളും വ്യവസ്ഥകളും;പ്രസിദ്ധ കവി കല്ലറ അജയൻ ഉദാഹരിക്കുന്നു

  Рет қаралды 8,686

Way to the Victory

Way to the Victory

3 жыл бұрын

അക്ഷര ശ്ലോകം, കാവ്യകേളി ഇവ എന്തെന്ന് പലർക്കും വ്യക്തതയില്ല. ഉദാഹരണങ്ങളിലൂടെ അക്ഷര ശ്ലോകം, കാവ്യകേളി, മുക്തകങ്ങൾ ഇവ വിശദീകരിക്കുകയാണ് പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ കല്ലറ അജയൻ

Пікірлер: 20
@ARTWAVESACADEMY
@ARTWAVESACADEMY 3 жыл бұрын
അന്യം നിന്ന് പോകുമോ എന്ന് ഭയക്കുന്ന അക്ഷര ശ്ലോകം തുടങ്ങുന്നതിൽ അഭിമാനിക്കുന്നു അനിത ഹരി tr നും കല്ലറ അജയൻ സർ num അഭിനന്ദനങ്ങൾ
@kanjirampararavi1422
@kanjirampararavi1422 3 жыл бұрын
പുതുതലമുറ അവശ്യം അറിയേണ്ടതായ, അന്യംനിന്നുപോകാനിടയുള്ള അക്ഷരശ്ളോകത്തെക്കുറിച്ച് പ്രതിപാദിച്ചത് വളരെ നന്നായി. അഭിനന്ദനം.
@anithasarathks
@anithasarathks 3 жыл бұрын
നല്ല അറിവ്..... തുടർ എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു....
@venkolladilshad7205
@venkolladilshad7205 3 жыл бұрын
അർത്ഥവത്തായ കാര്യങ്ങളാണ് സാർ പറയുന്നത് തുടർന്നും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@fesnanoushad4676
@fesnanoushad4676 3 жыл бұрын
ഇത്രയും വലിയ അറിവ് പങ്ക് വച്ചത് വളരെ നന്നായി കാരണം ഈ തലമുറക്ക് ഇപ്പോൾ ഇതൊന്നും അറിയില്ല.
@patriosecunda9425
@patriosecunda9425 22 күн бұрын
Very informative ,super
@manojng5596
@manojng5596 3 жыл бұрын
നല്ല അറിവ് പകർന്നു തന്ന അങ്ങേക്ക് നന്ദി...... 🌹🙏🙏
@devasree5901
@devasree5901 3 жыл бұрын
ശരിക്കും പകർന്നു കിട്ടേണ്ട അറിവുകൾ🙏🙏
@subhagirish1680
@subhagirish1680 2 жыл бұрын
നന്ദി 🙏
@suchithraharidas5948
@suchithraharidas5948 3 жыл бұрын
Ajayan sir, valare nannayi.
@TOPLIGHTFUNTHEATRE
@TOPLIGHTFUNTHEATRE 3 жыл бұрын
നന്നായിരിക്കുന്നു സാറെ
@unnikrishnanr4747
@unnikrishnanr4747 8 ай бұрын
വളരെ നന്ദി 🙏
@SajithlalNandanam
@SajithlalNandanam 3 жыл бұрын
കൊള്ളാം
@hemasadhwimalayalam5230
@hemasadhwimalayalam5230 Жыл бұрын
👍👍👍👌
@sajiajish7307
@sajiajish7307 Жыл бұрын
വളരെ നന്നായി ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടട്ടെ!
@VijayammaGemini-wp3wr
@VijayammaGemini-wp3wr 10 ай бұрын
Kavyakeli egne aanu paranju tharamo
@vnjalajaprasad7821
@vnjalajaprasad7821 3 жыл бұрын
നല്ലറിവ്
@antonyg2685
@antonyg2685 Жыл бұрын
അക്ഷര ശ്ലോകം അതിന്റെ തനിമയോടെ നിലനിന്നു പോകാത്തത് ആവശ്യമില്ലാത്ത നിയമങ്ങൾ വന്നതിനാലാണ് . പെട്ടന്ന് സ്പുടതയോടെ ചൊല്ലി രസിക്കേണ്ട നർമ്മ സല്ലാപമായിരുന്നു അത് ! ഇപ്പോൾ അന്യംനിന്നുപോയതായി തോന്നുന്നു . 🤔
@gopinadhanparambil9268
@gopinadhanparambil9268 4 ай бұрын
കാവ്യ ശാസ്ത്ര വിനോദേന കാലോ ഗച്ഛതി ധീമതാം. വ്യസനേന ച മൂർഖാണാം നിദ്രയാ കലഹേന വാ
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 60 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 193 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
Aksharaslokam - Thapasya Arts San Francisco
2:00:35
Thapasya Arts
Рет қаралды 2,7 М.
Aksharaslokam LIVE - Koodalmanikyam Utsavam 2018 Day 3
33:24
ARN Media
Рет қаралды 17 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 60 МЛН