മച്ചാനെ തീർച്ചയായിട്ടും അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ഫുൾ സപ്പോർട്ട്
@kichuworld85062 сағат бұрын
നിങ്ങളുടെ ഉയർച്ച കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു❤ നന്നായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@advaliv10002 сағат бұрын
അവി, നിന്നെ കുറേക്കാലത്തിനുശേഷം കണ്ടപ്പോൾ ഭയങ്കര സന്തോഷം..
@kichuworld85062 сағат бұрын
അവി നിങ്ങൾ ഡെയ്ലി വീഡിയോ ഇടുക നിങ്ങൾക്ക് എല്ലാ സപ്പോർട്ടും ഉണ്ടാകും God bless you
@Railwayqqq31 минут бұрын
ആ കുഞ്ഞിന്റർ ഈ അവസ്ഥയെ മുതലെടുക്കുന്ന നറികളുടെ മാനസിക അവസ്ഥ ആലോചിച്ചു നോക്ക്.നമ്മുടെ കൂട്ടത്തിൽ ഇത്തരത്തിൽ ഉള്ള ആൾക്കാറുണ്ട് എന്നത് എന്ത് അവസ്ഥയാണ്
@PeterMDavid50 минут бұрын
എത്രയും വേഗം നടപടി എടുക്കുക 👍 പിന്നെ ഇപ്പോൾ യാത്ര ഒന്നും വേണ്ട നാട്ടിൽ ഉള്ള എന്തെങ്കിലും മതി ഒന്നും ഇല്ലെങ്കിൽ ഫുഡ് എക്സ്പ്ലോർ ചെയ്യൂ ഒരുപാട് പൈസ മുടക്കി ഒരു പരിപാടിയും ഇപ്പോൾ വേണ്ടന്നാണ് എന്റെ അഭിപ്രായം ❤️
@lekshmipradeep71232 сағат бұрын
Good decision. Online media kk swantham life showcase cheyanda avisham ilalo. Ee channel il ne videos continously eduga. Ne rekshapedum. God bless you dear.
@AnilJayan-p1cСағат бұрын
അബി നീ ഡെയിലി വീഡിയോ ഇട് 💗💜 പിന്നെ നിന്നെ ചെട്ടികുളങ്ങര അമ്മ കാത്തു കൊള്ളും നിന്നെ ആരു സങ്കടപ്പെടുത്തിയവർ നശിച്ചു നാറി നാറാണ കല്ല് കാണും ഉറപ്പാണ്.
@KingsandQueens2359 минут бұрын
Cyber cell ൽ complaint കൊടുക്കണം. ഒരു കുഞ്ഞിന്റെ ജീവൻ വച്ചു കളിക്കുന്നവനെ വെറുത വിടരുത്.
@kichu57829 минут бұрын
Eattan orupad shenichu 🥺 enni nanayi munott pokanm... ♥️
@ditheeshappu56402 сағат бұрын
ഹായ് അബി ഡെയിലി വീഡിയോയുമായി വരികയാണല്ലോ സന്തോഷം സ്ഥിരം വീഡിയോ ഇടണം ഫുൾ സപ്പോർട്ട്
@MoiduRashid2 сағат бұрын
നിയമ പരമായി മുന്നോട്ട് പോകണം തിരിച്ചു 10 ഇരട്ടി പൈസ വാങ്ങണം
@safiyasafiyakm8661Сағат бұрын
എന്നും വിഡിയോ ഇടു❤ രക്ഷപെടും അഭി❤
@geethaskitchenz79282 сағат бұрын
Aliya nee daily vedio cheyy please
@SajeevVA-f4iСағат бұрын
പഴയപോലെ ഉർജസ്വലനായിട്ട് വരട്ടെ.
@Ytuber42002 сағат бұрын
ബ്രോ ആദ്യം കേസ് കൊടുത്തതിനു ശേഷം ഇതുപോലെ ഒരു വീഡിയോ ചെയ്താൽ മതിയായിരുന്നു . ഇത് കണ്ടിട്ട് അയാൽ രക്ഷപെടാൻ സാധ്യത ഉണ്ട് . അയാളെ എന്തായാലും കുടുക്കണം
നീ ഇങ്ങനെ മുന്നോട്ട് തന്നെ കുതിക്കുക ....നല്ല കാലം വരും❤️
@princer5638Сағат бұрын
ബ്രദർ ഒരു കാരണവശാലും ഓൺലൈൻ മീഡിയയുടെ മുന്നിൽ പോയി പെടരുത് അവര് ജീവിതം നശിപ്പിക്കും. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പോയിസൻ ആണ് മീഡിയ പ്രത്യകിച്ച ഈ ഓൺലൈൻ മീഡിയ 🙏🏻🙏🏻
@RakeshRakesh-qn3oj3 минут бұрын
നീ മുന്നോട്ട് പോവും bro❤️❤️❤️❤️
@aneeshkp7277Сағат бұрын
ആവി നീ പൊളിക്ക് മുത്തേ ❤
@ajeshvb487815 минут бұрын
AVI bro traveling video edu, adict aarnu bro de video,eathrayo year munbu aarnu athokke,eppolum orkanu ngt shift kazhinju 1 hour travel cheythu veetil vannu kidakan neram bro de video vannonu nokkum.orumichu travel cheyyana pole aarnu aa feel❤❤❤❤
@rashashakir79152 сағат бұрын
Legally munnotu ponam ❤❤❤
@VipinRajan-p7e2 сағат бұрын
Avi നിയമപരമായി മുന്നോട്ടു പോവണം.... അവനെ അങ്ങനെ വെറുതെ വിടാൻ പാടില്ല...... പിന്നെ.... ഒരു ഓൺലൈൻ ചെറ്റകൾക്കും.... മുഖം കൊടുക്കല്ലേ.... Da bro..... അവർ നിന്നെ വിറ്റ് കാശ് ഉണ്ടാക്കും... Bro ക്ക് നെഗറ്റീവ് വരും...............
@roshanbalakrishnan6818Сағат бұрын
Oru long trip videos avi yude ennaanu .full support for you.
@KuwaitLaine-xr8ns2 сағат бұрын
കേസ് കൊടുക്കണം പാവം ആ മോൾക്ക് കിട്ടേണ്ട പൈസ ആണ്
@MyDreamsMyHappiness2 сағат бұрын
Good decision 👍👍
@VSvimalkumar35 минут бұрын
Mone avinashe 👋🏾 Great job man ❤. Legal action pettann edukkanam
@nza35942 минут бұрын
വക്കീൽ ഒന്നും വേണ്ട സൈബർ സെല്ലിൽ ഒരു കംപ്ലയിന്റ് ഉടൻ കൊടുക്കുക ആരെങ്കിലും കണ്ടിട്ട്
@sreelekhavs79322 сағат бұрын
നന്നായി വരുക 🙏
@AmeeCapcut2 сағат бұрын
Bro daily video cheyyamo❤
@aswanthrs559838 минут бұрын
Machane ennum video chey ninak njangale ind .eni nee oru nalla veedu vekkanam
@nmrdreamtraveler61982 сағат бұрын
Avi full support ❤
@ananthukrishnan814459 минут бұрын
Ne keri varanam. Maximum support ❤
@chinnantechtravels21022 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@riyascp97152 сағат бұрын
Brroooo eth pole ennum endhenkilum video cheyy...eni content onnumillenkilum chumma vannit endhenkilum paranju erikka❤😄😄
@lewx-ui3lzСағат бұрын
Banking name നോക്കി ഉറപ്പു വരുത്തി അയക്കുക
@Salamtk-m3i26 минут бұрын
Avane veetil poi pokkuka. Ath video akuka ellarum kanatte 👍👍👍😊
@athulraj8094Сағат бұрын
bro nt samsarm kolkumbol entho oru relaxation aanu .. ethe pole kepp smiling brother 😇😇 ente okke mukathe chiri okke nashpettittupoyi eppozho🙃
@shamnadkanoor95722 сағат бұрын
👍👍👍❤❤❤❤
@Shammas554453 минут бұрын
പെട്ടന്ന് ബാ 😊
@thesavoredjourneysСағат бұрын
എടാ ഷാമിൽ മുഹമ്മദേ നിന്നെ നമ്മൾ പൂട്ടും അതും മണിച്ചിത്രത്താഴിട്ട് പൂട്ടും...... കാത്തിരുന്നോ
@food.in.2 сағат бұрын
Bro All india Ride venam bro❤ waiting for that
@MinishJohn2 сағат бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammedashrafandona40752 сағат бұрын
👍👍👍✌️✌️✌️
@mrzak90152 сағат бұрын
daily video idu bro full support
@sarahrizvi69522 минут бұрын
Avi vlog iduka.u will become a successful vloger. May God bless u dear
@DREAMERBOY972 сағат бұрын
Legally Ponnam Bro❤
@nishanthsijinishanthsiji39092 сағат бұрын
🎉❤
@AbdulKhader-i3z2 сағат бұрын
👍👍
@manuprasannan31812 сағат бұрын
❤
@ratheeshapthattummal648151 минут бұрын
സൂപ്പർ
@ShafeequeK-l8tСағат бұрын
Hi avi സന്തോഷം ❤
@thundergaming77362 сағат бұрын
❤️
@VishnuPrabha95832 сағат бұрын
അളിയാ ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു
@PkuttyGod33 минут бұрын
👍
@raizamrn71182 сағат бұрын
It's me good luck here 🥰🥰🥰
@naveensurendran55108 минут бұрын
2 മണിയ്ക്കൂറിൽ 25k views... 2025 nintem koode varsham ആട 🔥🔥🔥... ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും ഇട്
@rajaneeshrnath982531 минут бұрын
Thanks
@omelklm2 сағат бұрын
Avi bro munnottu pokuka❤❤❤❤
@aromalkesavan59742 сағат бұрын
നിന്നെ തള്ളിക്കളഞ്ഞവർ... ഒരുകാലത്ത് നിന്നെ ഓർത്ത് വിഷമിക്കും... അത്ര ഉയരത്തിൽ നീ എത്തണം ഒരു വാശി വേണംപണം ആണ് മോനെ എല്ലാത്തിലും വലുത്
@sulaikha90747 минут бұрын
പണം വേണം ജീവിക്കാൻ പക്ഷെ പണമല്ല എല്ലാത്തിനും വലുത്
@HabeebRahman-e7f2 сағат бұрын
കട്ട സപ്പോർട് ഉണ്ടാകും
@hakeempalakkad39912 сағат бұрын
ഇത് എന്ത് പറ്റി മൊത്തം ഒരു മാറ്റം ആളുമാറി
@ktbhaivlogs2 сағат бұрын
ദിവസവും വീഡിയോ ഇടുക bro ❤
@യൂട്യൂബ്52 минут бұрын
Bro Case Update Video Cheyyanam
@parvathit95842 сағат бұрын
Avi നീ ഉയർന്നുവരും, എന്നും വീഡിയോ ചെയ്യണം
@shan456672 сағат бұрын
വിടരുത് അവനെ 👍🏻
@Nomadic1910 минут бұрын
എനിക്കും അതു പോലെ വന്ന്.പക്ഷേ അടുത്ത ദിവസം ഓട്ടോഡബ്റ് ആയി
*നിയമപരമായി മുന്നോട്ട് പോകണം അവി, അവനിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കണം* 🙌🏻
@movihub4907Сағат бұрын
ബ്രോ പറയുമ്പോൾ ഒന്നും തോന്നരുത് കുറേക്കാലമായി സിം യൂസ് ചെയ്യുന്നതെങ്കിൽ നമ്മളുടെ പേരിൽനിന്ന് അത് കട്ട് ചെയ്യണം ഓഫീസിൽ പോയി അല്ലെങ്കിൽ വേറെ ഒരാൾ എടുത്താലും പഴയ നമ്മുടെ ഐഡിയയും കിടക്കും എന്തെങ്കിലും നിയമപരമായിട്ടുള്ള കേസുകൾ വന്നാൽ നമ്മളും നടക്കേണ്ടി വരും പിന്നാലെ അതുകൊണ്ട് ആ പഴയ നമ്പറിൽ നിങ്ങൾക്ക് ഒരു ബാധ്യത ഇല്ല എന്ന് ഓഫീസിൽ പോയി എഴുതി വാങ്ങുക
@SunilKumar-sm2jq2 сағат бұрын
അളിയാ
@jayeshjdas2 сағат бұрын
ആ ഫ്രോടിനെ പൂട്ടണം ബ്രോ
@bijuravi85222 сағат бұрын
സ്വാതിയുടെ കാര്യം കൂടി പറയു..
@chandichanonline989641 минут бұрын
എന്തിന്??
@SumiSumi-w1eСағат бұрын
വീട് പണിക്കുള്ള സാധനങ്ങൾ ഓരോന്ന് ആയി കിട്ടുന്ന പൈസ കൊണ്ട് ഇറക്കി വെക്കണം👌👍
@jobanjoban682633 минут бұрын
🙄
@skp40512 сағат бұрын
Interview kodukk broh
@feminanoushadh-91222 сағат бұрын
😅
@മലപുറഠകാക്കൂСағат бұрын
Qr code editt cheyyum bay
@jobanjoban682631 минут бұрын
Athu pattumo ?
@Sharafu5302 сағат бұрын
Hai,
@anuraj5295Сағат бұрын
Sim lose ayal block cheyyende?
@oruthalaraavanan2 сағат бұрын
Shamil മുഹമ്മദ് എന്തോന്നടെയ് ഇത്, മനുഷ്യത്വം മരവിച്ചു പോയാ
@Ranbidulay12352 минут бұрын
Bro nthaa ingane melinju pooyath😢
@jijitgangadharan11142 сағат бұрын
Good name 😂
@RatheeshRRatheeshR-c3q2 сағат бұрын
നിങ്ങളുടെ വീഡിയോസ് ഞാൻ 1സ്റ്റ് മുതൽ കാണുന്നത് ആണ് ഇനി സ്ഥിരം ആയി വീഡിയോ ഇടുക അടിച്ചു കേറി വാ 🎉🎉🎉 പിൻ ചെയ്യുമോ
@raj__754550 минут бұрын
Mone case kotukkanam
@Zaynfamly-219 минут бұрын
അവനെ കിട്ടിയ ഞങ്ങളെ അറിയിക്കണം
@mrcreations45742 сағат бұрын
കേസിനു പോകുന്ന മുന്നേ നിങ്ങളെ contact ചെയ്യാൻ വരും എന്ന് പ്രതീക്ഷിക്കുന്നു..
@ansalshaansalsha63041 минут бұрын
Hai
@chinnantechtravels21022 сағат бұрын
ഇനി സ്ഥിരം ആയി വീഡിയോ ഇടുക
@ajal48Сағат бұрын
Sudapikal elam kalam mara
@GenMK2 сағат бұрын
Hi Avi
@ajeaje24792 сағат бұрын
DONE ❤🙏 Avi
@sumithms48174 минут бұрын
ബ്രോ ഞാനും അയച്ചുകൊടുത്തിരുന്നു
@Shaji-john2 сағат бұрын
Avane enthayalum pokkanam bro😠
@Shammas5544Сағат бұрын
ഞാൻ അയച്ചത് പ്രണവ് എന്ന ഒരാളുടെ g pay നമ്പറിലേക് ആണ്