അന്നമ്മ ചേടത്തിയുടെ അവിയൽ ഞാനുണ്ടാക്കി കേട്ടോ. അടിപൊളി. ഇവിടെ കാനഡയിൽ കിട്ടാവുന്ന അവിയൽ കഷങ്ങൾ എല്ലാം ഇട്ടു. ചേന കിട്ടിയില്ല. ചെറിയ ഉള്ളി മേടിക്കാൻ തന്നെ തമിഴ് കടയിൽ പോയി. അതുപോലെ തന്നെ അങ്ങ് വെച്ചു . എന്താ ടേസ്റ്റ്!!!! എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി ആണ് അവിയൽ. അമ്മച്ചി കാരണം എനിക്കും ഇത്ര രുചിയിൽ ഉണ്ടാക്കാൻ പറ്റുയത്തിന് ഒത്തിരി നന്ദി. God bless you all.
@jishajoseph87133 жыл бұрын
അമ്മച്ചി അവിയല്‍ ഞങ്ങള്‍ക്ക് ഒരു പാട് eshttamanu kothy ആയിട്ട് വയ്യാ ♡♡
@sisilythomas37393 жыл бұрын
Enikku othiri ishtamane Avial😀 Polichu ammachi😂
@AbidKl10Kl533 жыл бұрын
അവിയൽ പൊളിക്കും🤤😋👌👏
@teacherinkitchen72663 жыл бұрын
എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നു വിചാരിച്ചുകൊണ്ട് ഞാൻ ഉണ്ടാക്കുകയാണ്.............😊 ഞങ്ങൾക്കെല്ലാവര്ക്കും അമ്മച്ചിയുടെ കറികൾ ഇഷ്ടമാണ് 👌👌👌
@Abdullah_6122 жыл бұрын
Such a sweet sweet chef........no pretension or artificial emotions......aviyal must be out of this world....divine..... I'll make it a point to make and eat only this aviyal recipe.... Thank you sweet Ammachi..!😍😍
@geethamuralidharan65732 жыл бұрын
എനിക്ക് അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ് അമ്മച്ചി എന്ത് ഉണ്ടാക്കിയാലും.സൂപ്പർ ആണ് ഒപ്പം ബാബു ചേട്ടനും അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കാൻ പറ്റി ഇനിയും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിക്ക് നല്ല ആരോഗ്യം ഉണ്ടാകാൻ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@leelamaniprabha90913 жыл бұрын
അവിയൽ എത്ര എളുപ്പം പക്ഷെ കാന്താരി ചേർത്ത അവിയൽ ആ ദ്യമായിട്ടാണ്. ശരിയാണ് അമ്മച്ചി അവിയൽ പല രീതിയിൽ വെക്കും എന്താണ് എങ്കിലും അവിയൽ വളരെ രുചികരം തന്നെ. പിന്നെ, അമ്മച്ചീ ചീര അവിയൽ ഒന്നു വെക്കണം ചീരയും മാങ്ങയും ചക്കക്കുരുവും , ചീരയും മാങ്ങയും തന്നെയും വെക്കാം നമ്മുടെ കുട്ടനാട് ഏരിയായിൽ ഉള്ള ഒരു അവിയലാണ് അമ്മച്ചിക്ക് അറിയാമായിരിക്കും. അമ്മച്ചിക്കും teams നും എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരോ എപ്പിസോഡ് കാണുമ്പോഴും ആദ്യം നോക്കുന്നത് 10 lakhs ന് എത്ര അടുത്തായി എന്നാണ്. OK waiting for that moment ❤️.
@LawMalayalam3 жыл бұрын
Tya
@saisangi1113 жыл бұрын
Ammachii... ഇത്തിരി കറിവേപ്പില മുകളിൽ ഇട്ട് മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ചാൽ ഒന്നുകൂടി അടിപൊളി.. അമ്മച്ചി പറഞ്ഞത് സത്യം ചൂട് ചോറും അവിയലും.. അങ്ങ് ഇരുന്നു തിന്നുപോവും 😀😀
@vtsheaven0133 жыл бұрын
😋😋😋
@jillianalex30673 жыл бұрын
Annamachettathi super Annu 😍😍aroke chettathiyude oru recipeyakilum try cheyattundu
@lachuizna2552 жыл бұрын
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും സൂപ്പർ സൂപ്പർ എന്നും നല്ല കൈപ്പുണ്യം ഉണ്ടാവട്ടെ ആമീൻ
@itsmehaju2 жыл бұрын
ഞാൻ ഇണ്ടാക്കി ♥️എന്റെ വീട്ടിലെ ഉമ്മാക്കും ഇക്കാക്കും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു ♥️❤🩹ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്രൈ അവിയൽ ആണ് ഇഷ്ടം സാമ്പാർ ന്റെ കൂടെ വിളമ്പിയ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ചോറിന്റെ കൂടെ 💞
@prameelanoel25293 жыл бұрын
അമ്മേ, സൂപ്പർ .....ഇത് പുതിയ അറിവാണ്👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉 ഒരുപാടിഷ്ടമായി ... അടുത്ത തവണ ഇങ്ങനെ അവിയൽ വയ്ക്കും🙏🙏👍👍👍👍
@maneeshsahib400 Жыл бұрын
Ammachiyude energy level vere.... Ellavidha ayurarogya soughyangalum nerunnu.. ❤️❤️❤️
@akcta20453 жыл бұрын
ഏതൊരു സദ്യയ്ക്കും മനോഹരം ആകുന്നത് അവിയൽ തന്നെ 😍💥ചേടത്തി ഉസാർ 😍💥
അമ്മച്ചിടെ recepie ഇൽ ഇന്ന് അവിയൽ വെച്ചു super ❣️👌👌👌👍
@zedric90423 жыл бұрын
I'm from Kanyakumari.My mom really loves your cooking videos. I'm tamil but I could understand easily. Love you ❤️❤️ Keep doing great and want more recipes grandma.❤️❤️❤️
സദ്യ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് അവിയൽ തന്നെയാണ് 😍
@pratheeshvm78263 жыл бұрын
Njan evide video kanan vanno avideyellam ingalundallo gafoorkka😘😘
@ushavt2823 жыл бұрын
അവിയൽ സൂപ്പർ ❤️ പറയുന്ന അമ്മ അദിലും കൂടുതൽ സൂപ്പർ ❤️👍👍👍👍
@jessyjohn72882 жыл бұрын
Aaa
@rasheedacp473 жыл бұрын
Aviyal undakarund. Ith ammachi special. Super
@sindhukrishnakripaguruvayu11493 жыл бұрын
Super Ammachi Thanku Nalla Aviyal 👍👌😍
@easyrecipesbypreeja3 жыл бұрын
അന്നമ്മച്ചി അവിയൽ സൂപ്പർ 😍😍എന്റെ വീട് തൃശ്ശൂർ ആണ് അവിടേയു० ഇതുപോലെയാണ് അവിയൽ ഉണ്ടാക്കുന്നത്
@teejajoseph22263 жыл бұрын
Ammachi simple recipe, but super tastes. Complicated Aya palathum try cheythittu onnum success ayilla, athukondu aviyal othiri ishttamayirunnittm undakkarila. Ini Enikku nalla confident ayi undakkam.thank you ammachi. Athu pole ammachide snacks um undAkki success ayittund. Super 👌👌👌
@sheenasivadasan90443 жыл бұрын
സദ്യയിൽ എനിക്കിഷ്ടം ഈ അവിയൽ തന്നെ, നമ്മുടെ അമ്മച്ചി സൂപ്പർ അല്ലെ
@LawMalayalam3 жыл бұрын
Ishtam illathe
@susanthomas89323 жыл бұрын
ഞങ്ങളും അവിയൽ ഇങ്ങനെയാണ് അമ്മച്ചി ഉണ്ടാക്കുന്നത്, സുപ്പർ
@sohannd86432 жыл бұрын
കൊതിയാവുന്നു അമ്മമ്മേ... 🤩🤩
@storytime98923 жыл бұрын
Please post more vegetarian curries,for lent
@seenaanil48953 жыл бұрын
Ente amma ingane aanu undakkuka enikkettavum ishttamanu
@sherlysebastian27153 жыл бұрын
Njan engane aanu varshangal ayittu vakkunnathu... Ammachy super
@susanvarghese5783 жыл бұрын
ഇങ്ങനെ നോയമ്പിന് പറ്റിയ ഓരോ വെജിറ്റേറിയൻ വിഭവങ്ങൾ തന്നോളൂ അന്നാമ്മച്ചീ...
@LawMalayalam3 жыл бұрын
Aviyal ano noyambinu
@jyothisuresh30053 жыл бұрын
Hai annammachi, kandittuthanne kothiyavunnu. Super aviyal👌👌❣️😀😋kidilan💥💥🎉🤩💫✨️
@atulroy14183 жыл бұрын
👌 അമ്മച്ചിയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏👍❤
@smithamartin33853 жыл бұрын
Ammachi super pinne ee nompukalathu ithu pole variety items konduvaranam ketto
@manjutbmanjutb53992 жыл бұрын
അമ്മച്ചിയുടെ അവിയൽ സൂപ്പർ ❤
@milestonesofഇച്ചയീസ്3 жыл бұрын
Ammachiyan ente KZbin pachaka guru...meen achar njan ittu Noki ...husn koduthu vittu...adamayit Oru sadanam kollam enn ellarum paranju...santhoshamayamme
@julianasaldanha21733 жыл бұрын
I m very fond of kerala dishes.. Specifically this Avial..👌👌 Surely i m. gonna try this ..🌹🌷
@YesudasthomasYesudasThomas11 ай бұрын
അമ്മച്ചി അടിപൊളി അവിയല് ഇതെവിടാ സ്ഥലം
@joyalfrancis71413 жыл бұрын
Ammude yum babu chettanteyum avatharanam super aaanu
@sunnygeorge82103 жыл бұрын
Thank you Ammachi and Babu to accept my request Sunny Australia
@adisagh35973 жыл бұрын
Aviyal polichu ammachi❤️❤️❤️
@angelsarajuby11483 жыл бұрын
അവിയൽ പൊളിച്ചു അമ്മച്ചി 😘😘😘
@RameshRamesh-vm6yf3 жыл бұрын
Thayoli
@RameshRamesh-vm6yf3 жыл бұрын
Puri mol
@hariharaniyer18183 жыл бұрын
A viyal ATI Poli👍👍
@shibindasc67793 жыл бұрын
Ammachi nj kala eniku ammachiye othiri eshtama❤️❤️❤️❤️
@nishnat573 жыл бұрын
Vegetarian currykaloke undakunnathite video pratheekshikunu
@jalaja53673 жыл бұрын
അമ്മച്ചി സുഖം ആണോ..ഞങ്ങൾ അയൽക്കാർ ആണ്....നീർവാരം..kottavayal.. ഞാൻ ഫുഡ് ഒക്കെ ഉണ്ടാക്കി നോക്കി..ഉഴുന്ന് വട ഉണ്ടാക്കാൻ പഠിച്ചു..അതുപോലെ ചക്ക ഹൽവ...അങ്ങനെ എല്ലാം...സൂപ്പർ...
@sajithashylabaalashylabaal16712 жыл бұрын
Aa chettante amme enna vili sharikum ullil thattum 😊🙏
@mochimoonlight29873 жыл бұрын
Ammachi super 👌👌
@nalinimk48033 жыл бұрын
അവിയൽ....ആഹാ...soooper....
@samsonantony50922 жыл бұрын
നല്ല അമ്മയും മോനും അവിയലിനേക്കാൽ നിങ്ങളെയാണ് എനിക്ക് ഇഷ്ടമായത്
@AnnammachedathiSpecial2 жыл бұрын
Thanks 🙏🙏🙏🙏
@jayachandrankv85023 жыл бұрын
Ammaye othiri othiri istam love you amma ennum njan ammayudey pajakam pareeshikkarund njan kannurkariya keto ammaonnu nerittu kanuvan agrahamund ee ponnupolathey ammaye oppam moneyum familiyeyum sachineyum okey othiriistam 👍
@luciaphilip99423 жыл бұрын
I was very bad in cooking or don't know much. I am learning from you.. Thank you ammachi..
@diyasafa59653 жыл бұрын
അമ്മച്ചി സൂപ്പർ ആണ് ട്ടോ ❤
@lisylisy83613 жыл бұрын
Ammachi endenkilum Kari undakumpol samshyam vannal udane yan nokunnatu ammchiude matram recipe lovenadam recipe
@chandramathikvchandramathi38853 ай бұрын
❤️❤️❤️🥰 സുഖാണോ അമ്മയ്ക്ക്
@benson_b173 жыл бұрын
💜💜💜💜💜💜super god bliss u
@benson_b173 жыл бұрын
God bless you
@kingofheaven72533 жыл бұрын
അന്നമ്മചേട്ടത്തീ നല്ല video polichu 😍 😍 😋 😋 supper
@se51553 жыл бұрын
Hi Ammachy, Adipoli Aviyal
@suryagayathri49512 жыл бұрын
Ente ammachii .... Love you . 🥰🥰
@manjusaji79963 жыл бұрын
അമ്മച്ചി സൂപ്പർ ❤അടിപൊളി അവിയൽ 👍ഓൾ ദി ബെസ്റ്റ് പെട്ടന്ന് 1m അടിക്കട്ടെ 🥰
@LawMalayalam3 жыл бұрын
Great
@gangasivan73772 жыл бұрын
Annamachiuda,പാചകം,ഒത്തിരി,ഇഷ്ട്ടം.
@sajisaji72672 жыл бұрын
Adipoli amachiiii....
@beenam.p7773 жыл бұрын
Kurachu veppila koodi ittoloo.. Ammachi super ....
@georgesheila61213 жыл бұрын
Lovely, very easy and simple recipe.
@sujithbethel66422 жыл бұрын
Super ammachi nalla vegetable curry so tasty god bless you.
@anudeepm2353 жыл бұрын
എനിക്ക് ഏറ്റവുംഇഷ്ടമുള്ള ഒരു വിഭവമാണ് അവിയൽ 🥰🤤🥰
@RameshRamesh-vm6yf3 жыл бұрын
Patti karwardamole
@loveesintelokam99283 жыл бұрын
Very good,nice Ammachi & Babu chettai.Sachin you doing a great job,like to meet you guys when we come Kerala next time .🙏🙏🙏💐😊
@cobrablast84583 жыл бұрын
Ammachiyudae aviyal polichu 😊 Really liked it 😘
@kunjattarokzzz..83783 жыл бұрын
Avyal super ....Ammachiyumm😍😍😍😍😍
@bijigeorge62293 жыл бұрын
Kothiyavunnu....innu thanne undaakkum
@musthafasaji89623 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറി അവിയൽ 👍👍
@saranyaravi95083 жыл бұрын
അമ്മച്ചി സൂപ്പര്‍ ഞാൻ try ചെയ്തു അടിപൊളി ആണ് ഈ ആവിയില്‍