Full Program Playlist kzbin.info/aero/PLEIroDTPPs1Vvlf_AdvFNJ5ZSa_4XEGlx
@ronaroji5711 Жыл бұрын
😊
@spectator6163 жыл бұрын
ന്യൂഡൽഹിക്കും മുൻപേ നടന്ന സ്റ്റേജ് ഷോ ആണ്....!! മെഗാസ്റ്റാർ!! 🔥😍
@s___j4953 жыл бұрын
കാർത്തിക എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടിയായിരുന്നു 💓💓💓😍😍😍😍😍😍😍😍
@ratheeshratheesh41543 жыл бұрын
87 ലും mega star ❤
@francissham8723 жыл бұрын
New delhi
@spectator6163 жыл бұрын
@@francissham872 ഇത് ന്യൂ ഡൽഹി റിലീസ് ചെയ്യുന്നതിനും മുൻപാണ്. ആൺകിളിയുടെ താരാട്ട് ഏപ്രിൽ 14 ന് തുടങ്ങും എന്ന് കൊച്ചിൻ ഹനീഫ പറയുന്നു. ന്യൂ ഡൽഹി റിലീസ് ജൂലൈയിൽ ആണ്. ന്യൂഡൽഹിക്കും മുൻപേ മെഗാസ്റ്റാർ ആണ്. 🔥❤
@mithunmohan90303 жыл бұрын
Yup e name okay telunganmar copy eduthata Nik ipalum aryilla nth kanditta Chiranjeevi ye megastar enne vilikunath ath ayalum paranjitund😂
@abhijith24823 жыл бұрын
@@mithunmohan9030 Ayaal ann number one alle aayirunnu avide athukondavum 😂. Real Megastar is one and only Mammokka 🔥🔥🔥💯💯💯
@vijithviswa98323 жыл бұрын
@@spectator616 ithoke oru prayogam aanu ഹേ 😄
@shajikp89413 жыл бұрын
കാർത്തികയോട് തോന്നിയ ഇഷ്ടവും ബഹുമാനവും മറ്റൊരു നടിയോടും ഇല്ല.❤❤❤❤🥰🥰🥰🥰💯💯🌹🌹
@rasalrazi7268 Жыл бұрын
Exactly..
@nahasar16053 жыл бұрын
1987 ഈ കാലഘട്ടം... ഒരു സിനിമ കാണാൻ കൊതിച്ചിട്ടുണ്ട്... ഒരു പാട്ടു കേൾക്കുന്നത്... ഉത്സവപറമ്പിലോ.. വിവാഹ വീട്ടിലോ ആണ്... അന്ന് ഞങ്ങളുടെ നാട്ടിൽ കരണ്ട് ചില വീടുകളിൽ മാത്രം... ടീവി പണക്കാരുടെ വീട്ടിൽ.. കാണാൻ അനുവദിക്കുന്നവർ ചുരുക്കം ചിലർ... അവിടെ ഒരു ഉത്സവ പറമ്പ് പോലെ ആണ്.. ആൾക്കൂട്ടം.... 😔
@franklinrajss2310 Жыл бұрын
മമ്മൂട്ടി തിരിച്ചു വന്ന വർഷം
@sajeshpulikodan96113 жыл бұрын
കല്പന.... ഒരു നൊമ്പരം തന്നെയാണ്
@arunv13993 жыл бұрын
Mammookka യുടെ എന്തൊരു ഹെവി voice analle.. ❤️
@midhungsundar76413 жыл бұрын
മെഗാസ്റ്റാർ 🔥🔥💥💥 1987❤❤ ജനിച്ചു പോലുമില്ല..... ആവേശം ഇക്കാ ഇന്നും എന്നും
@spectator6163 жыл бұрын
ഇന്നത്തെ പൃഥ്വിരാജിനെക്കാൾ ഒരു വയസ്സ് കുറവാണ് അന്ന് മമ്മൂക്കയ്ക്ക്!! ❤
@abhijith24823 жыл бұрын
1 alla pritvikk iee varsham 39 aavum. Ith 87 il aanu. Aa varsham September il ikkak 36 aavukaye ullu. Iee show de timeil ikkakk 35 vayas aanu 😍😍😍
@spectator6163 жыл бұрын
അപ്പോൾ മൂന്നു വയസ്സ് കുറവ് ല്ലേ...❤
@Hiux4bcs3 жыл бұрын
Athe അന്ന് ഒക്കേ എൻതോരു mature ആണ്
@shihabmtp9767 Жыл бұрын
But രാജിനേക്കാളും പക്വത ഉണ്ട് മമ്മൂട്ടിക് അന്ന് 😊
@jorlyabrahamabraham47553 жыл бұрын
കാർത്തികയുടെ സംസാരം കേൾക്കാൻ പറ്റിയ താണ് ഏറ്റവും വലിയ സന്തോ ഷം...
@rasalrazi7268 Жыл бұрын
ശരി യാ.. മലയാളി അല്ലെന്ന ഞാൻ വിചാരിച്ചത്.
@Nandhu-x2m3 жыл бұрын
ഇതൊക്കെയാണ് കാലഘട്ടം 🔥🔥 ഇതൊക്കെയാണ് നടന്മാരും നാടികളും ❤️❤️
@adarshorajeevan2 жыл бұрын
enkil pinne ee kalaghattathil jeevikkathe poyi thoongi chathoode ?
@Nandhu-x2m2 жыл бұрын
@@adarshorajeevan ആദ്യം നീ പോയ് തൂങ്ങിചാവ് waste... Poy theetam thinnada malare
@amalb3212 жыл бұрын
Ella kalaghattavum nallathanu Ella kalaghattathilum kazhivullavar undu . Pandokke aayirunnu nallathu ennu aalukal chinthikkunnathu Viditharam aanu .
@okey13172 жыл бұрын
Cognitive bias
@pmskl1089 Жыл бұрын
@@amalb321 ipo enth cinima oola cinima
@sujithaman44303 жыл бұрын
ONCE MEGASTAR IS ALWAYS A MEGASTAR. 87 ഇൽ ഇക്ക മെഗാസ്റ്റാർ. 34 വർഷത്തിന് ശേഷവും ഇക്ക മെഗാസ്റ്റാർ തന്നെ. മമ്മൂക്ക എന്ന താരരാജാവ് ഒരു സ്ഥാനം ഉറപ്പിച്ചാൽ അത് അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. അന്നും ഇന്നും അങ്ങയുടെ സൗന്ദര്യത്തിനെ വെല്ലാൻ ആണായി പിറന്നവർ ആരും തന്നെ ഇല്ല. A BÍG SALUTE SIR😍😍😍😍
@@abhijith2482 ന്യൂഡൽഹി അല്ല അതിനു മുന്നേ 1987 ൽ ഈ പ്രോഗ്രാം നടക്കുന്ന ഡേറ്റ് ന്യൂഡൽഹി ക്ക് മുൻപ് aan🤔🤔 കൊച്ചിൻ ഹനീഫ പറഞ്ഞ ഡേറ്റ് ഏപ്രിൽ ഉം ന്യൂഡൽഹി ഇറങ്ങി യത് ജൂലൈ യും ആണ് so ന്യൂഡൽഹി ക്ക് മുൻപ് മെഗാസ്റ്റാർ 1987 ൽ
@@mohamedrafiba അതെന്താ നാണിക്കാൻ അവർ തുണിയില്ലാതെയാണോ നിക്കുന്നത്.....
@promatepor61753 жыл бұрын
ഇതോക്കെ എങ്ങിനെ സൂക്ഷിച്ചു വെച്ചു ഇത്രയും കാലം
@shajichristophet59413 жыл бұрын
Karthika chechi ennum malayalikal ude muthaa
@rekhamenon82123 жыл бұрын
എന്ത് ഭംഗിയാണ് കാണാൻ ഇപ്പോഴത്തെ നടീനടന്മാർ ആയിരുന്നു എങ്കിൽ നടി കൾക്കെല്ലാം fasion pared ആയേനെ
@noufalk76763 жыл бұрын
ഇന്നും മാറ്റമില്ലാത്ത രണ്ട് പേർ- മമ്മൂട്ടിയും അശോകനും
@bachopaul9883 жыл бұрын
മമ്മൂക്ക ഇത്രയും നല്ല anchor ആയിരുന്നുല്ലേ
@stephennedumbally32982 жыл бұрын
adheham nthillan perfect allathth ✨️😍❣️✨️✨️
@franklinrajss2310 Жыл бұрын
ആരാധകൻ ഷേക്ക് ഹാൻഡ് കിട്ടാൻ കൈനീട്ടി പക്ഷേ, കൈ തട്ടിമാറ്റി 😏
@spectator6163 жыл бұрын
Interaction between Mammookka and Karthika is so lovely.❤ But just like Mammookka expressed his concern, she quitted cinema in the next year with marriage. 😒 But anyway she made herself memorable with the little time she had.❤
@dreamboy98242 жыл бұрын
87.ൽ ഖത്തറിൽ നടന്ന പ്രോഗ്രാം..2022 ഖത്തറിൽ ഇരുന്ന് കാണുന്ന ഞാൻ 😁
@f7gallery..6123 жыл бұрын
Haneefkaa kalpana Chachi😔😔😘😘
@rahoofmuthu90933 жыл бұрын
അന്നും ഇന്നും മെഗാസ്റ്റാർ 😳
@vishnuprasad72163 жыл бұрын
87 megastar mammookka🥰❤️
@vivekvaikkattil99583 жыл бұрын
Our generation has changed a lot
@Vishnu-in3ws3 жыл бұрын
87 ലും മമ്മൂക്ക തന്നെ
@shemievanss66423 жыл бұрын
അന്ന് തന്നെ മെഗാസ്റ്റാർ ❤️
@mammookkafan36953 жыл бұрын
എന്ത് simpilcity ആണ് എന്റെ ikka 😍😘😘😘😘
@SA_shorts780Ай бұрын
അന്നത്തെ മമ്മുട്ടി യുടെ, സൗണ്ട്, ഗംഭീരം
@syampm59633 жыл бұрын
Sreenivasan❤mammuka serikum ivare pole ullvar malayalacinemaye valarthiyathu.. 80 s 90s suvaranakaalam.
@adarshasokansindhya3 жыл бұрын
കല്പന എന്നും ഒരു നൊമ്പരം തന്നെ ആണ്😢😢😢
@ReePk-wq9cp12 күн бұрын
കൽപ്പന, kalaaranjini സുന്ദരികൾ❤❤
@anoopanurudhanpv2 жыл бұрын
Look at the confidence of sreenivasan,
@Abin-g3s3 жыл бұрын
Karthika 😍😍😍🥰
@mujeebkurikkal48953 жыл бұрын
സിനിമയിൽ വന്ന ആറു വർഷത്തിനുള്ളിൽ മെഗാസ്റ്റാർ
@mammookkafan36953 жыл бұрын
ഇക്കാടെ ചിരി 😍💯
@sulfikar33703 жыл бұрын
കാർത്തിക chechi👌
@ഷാരോൺ3 жыл бұрын
എന്ത് സൗണ്ടാണ് മമ്മുട്ടിയുടെ -
@dericabraham89813 жыл бұрын
Mamooka endhu super anchor ane 🥰
@naushadnaushad64133 жыл бұрын
ഞാൻ ജനിച്ച വർഷം ഇറങ്ങിയ സ്റ്റേജ് ഷോ ♥️
@111-s3v3 жыл бұрын
Mammookka
@dericabraham89813 жыл бұрын
Mamooka love you 🥰🥰🥰😘😘😘
@bt96043 жыл бұрын
8:34 Karthika❤️ I think her only live video in youtube
@dinakram17083 жыл бұрын
Mohanlal marriage videol kanda pole
@jorlyabrahamabraham47553 жыл бұрын
Yes athil undu mohan lal wedding video 1988.
@romyjose10123 жыл бұрын
Pullikariyude samsaram adyamayane kelkunethe
@STUDIOORANGEINTERIORSChennai3 жыл бұрын
She has an FB page and is very active
@Kingini19913 жыл бұрын
@@STUDIOORANGEINTERIORSChennai which one ? Name plz...
@mammookkafan36953 жыл бұрын
ഇക്ക 😍💯💯💯
@bt96043 жыл бұрын
Mr.Mammotty 🔥
@blackloveb24483 жыл бұрын
Megastar Mammootty 💥
@alkamathp2669 ай бұрын
അന്നും ഇന്നും മമ്മുക്ക തന്നെ താരം
@adarsha64893 жыл бұрын
കാർത്തിക ❤😘
@Roaring_Lion Жыл бұрын
തുടക്കം മുതൽ ചിരിയായിരുന്നു😅 എന്തിനാണെന്ന് അറിഞ്ഞുകൂടാ😂 നല്ല വീഡിയോ ആയിരുന്നു❤
@merinjiji26543 жыл бұрын
Sreenivasan attitude 👌
@noufeedipnoufeed79043 жыл бұрын
Mammookka 😍😍
@vigileshkrishnan7923 жыл бұрын
Karthika 👍
@ashiqali29163 жыл бұрын
അന്നേ മമ്മൂക്ക ഒരു അവതാരകൻ കൂടി ആയിരുന്നു
@justthink83503 жыл бұрын
Megastar since 1987
@anoopvarma41103 жыл бұрын
സൂപ്പർ.. $uper..🌹👍
@cmcfaseeh92723 жыл бұрын
ശ്രീനിവാസൻ തഗ്ഗ്
@prasadskumars3 жыл бұрын
Mammookka sreenivasan super
@NEO-90489 ай бұрын
Ending pwolichu mamootty srini friendship
@muthmani53673 жыл бұрын
Full kandu ❤️ mammukka ❤️
@s___j4953 жыл бұрын
ഇക്ക 💓💓
@baluarc.214 Жыл бұрын
🤗🤗🤗🤗 മനസ്സ് നിറഞ്ഞു
@sivakumarsiva23 жыл бұрын
Karthika super
@krishnanunniar33203 жыл бұрын
കാർത്തികയുടെ പ്രസംഗം അപ്‌ലോഡ് ചെയ്യുമോ മമ്മൂട്ടി പറഞ്ഞ ?
@maheshmm32253 жыл бұрын
Kala ranjini n kalpana ❤
@kabikabi40583 жыл бұрын
Super show 😍
@bkc73292 жыл бұрын
Nice to watch the simplicity & dignity of each artists that time.
@jorlyabrahamabraham47553 жыл бұрын
Wow ..Karthikaaa
@megamammoottythalaajithfan21053 жыл бұрын
Megastar
@jayarajcg20533 жыл бұрын
Backgroundil karayunna aa kunjinu ippol ende praayam kaanum
@blackloveb24483 жыл бұрын
Mega ☆
@balsambi33183 жыл бұрын
raja ennum raja
@anzalbasheer41802 жыл бұрын
Innathe pole thanne meturity okke ikka❤️
@tech4sudhi8372 жыл бұрын
എനിക്ക് 2 വയസുള്ളപ്പോൾ ഉള്ള പ്രോഗ്രാം...😂😂അന്നും ഇക്ക മെഗാസ്റ്റാർ....ഇന്നും..😍😍😍