ഈ yagi uda antenna യുടെ driver element ആയി ഉപയോഗിച്ചിരിക്കുന്ന folded dipole ഉണ്ടാക്കുന്ന video kzbin.info/www/bejne/gZzSmqxsfJeUg6c
@RAJ-dk9ds Жыл бұрын
Since all fm signals are transmitted in horizontal polarization, keep your antenna horizontally. Your reception would be great
@ANANTHASANKAR_UA2 жыл бұрын
Best DXing Work bro👏👏👏By using This Yagi Uda Antenna we can also find in which direction the radio waves are coming from👍
@MrtechElectronics2 жыл бұрын
Thank you bro for your great support ❤❤
@ANANTHASANKAR_UA2 жыл бұрын
@@MrtechElectronics 😊😊 പണ്ട് ഡിസ്ക്കവറി ചാനലിൽ മൃഗങ്ങളുടെ/ പക്ഷികളുടെ കഴുത്തിൽ റേഡിയോ കോളർ കണക്ട് ചെയ്ത് അവയെ സ്വതന്ത്രമായി വിട്ടിട്ട് പിന്നീട് Yagi Uda Antenna ഉപയോഗിച്ച് വളരെ വിദൂരത്തുനിന്നും അവ സഞ്ചരിക്കുന്ന ദിശ ട്രാക്ക് ചെയ്യുന്നത് കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്!
@MrtechElectronics2 жыл бұрын
GPS ഇന്നത്തെ പോലെ ഇല്ലാത്ത കാലത്ത് tracking ഈ രീതിയിൽ ആയിരുന്നു. മാത്രമല്ല പണ്ടത്തെ radar ൽ yagi uda antenna ആയിരുന്നു ഉപയോഗിച്ചിരുന്നത്
@ANANTHASANKAR_UA2 жыл бұрын
@@MrtechElectronicsYes bro correct 👍
@PurendragАй бұрын
FM Radio antenna buster are available and price.Please told me.
@WElektronik2 жыл бұрын
Yagi elements using metered materials are sharp in direction. but the drawback is that if there is a big wind the element vibrates. the radio signal goes up and down
@ignouamigo89222 жыл бұрын
Fm reception um direction of transmissionum thammil valya bandham undo?? Njan TVM transmission kudappanakunnilninnum 16 km away aanu... with out antenna , indoor FM reception kittunund... Including some tamil stations.
@MrtechElectronics2 жыл бұрын
Fm signal varunna direction il aayirikkanam Antenna face cheyyendath
@qmsarge2 жыл бұрын
ഉണ്ട്. ഇത്തരം ആന്റിനകൾ ഉപയോഗിച്ചാൽ അകലെയുള്ള സ്‌റ്റേഷനുകളും ശക്തി കുറഞ്ഞ സ്റ്റേഷനുകളും അയക്കുന്ന തരംഗങ്ങൾ വരെ പിടിച്ചെടുക്കാൻ സാധിക്കും. പണ്ട് നാം ഉപയോഗിച്ചിരുന്ന ടി.വി. ആന്റിനകളും ഇതേ രീതിയിൽ ആണ് പ്രവർത്തിച്ചിരുന്നത്.
@prasads82292 жыл бұрын
Kudappsnakunnil നിന്നും ദൂരദർശൻ മാത്രമേ ഉള്ളൂ transmission..
@MrtechElectronics2 жыл бұрын
@@prasads8229 ദൂരദർശൻ transmission ഇപ്പോഴും ഉണ്ടോ?
@christojoseph2476 Жыл бұрын
Bro can we use the same impedance matching technique you showed on the other video here as well?
@MrtechElectronics Жыл бұрын
Yes you can
@muziclab90 Жыл бұрын
Boom length athrays bro ? Stellar Labs Outdoor FM Antenna Omnidirectional.. നല്ലതാണോ ? അതോ യാഗിയാണോ കൂടുതൽ സിഗ്നൽ കിട്ടുന്നത് ?
@HARMONYDSS Жыл бұрын
Dipole anteena ആണോ yagi anteena ആണോ സിഗ്നൽ വളരെ കുറഞ്ഞ സ്ഥലത്ത് fm സിഗ്നൽ കിട്ടാൻ നല്ലത്..
@MrtechElectronics Жыл бұрын
Yagi antenna
@ashokattv2 жыл бұрын
Ie same antenna aluminium rods use cheyth undakunna video cheyamo.
@MrtechElectronics2 жыл бұрын
തീർച്ചയായും video ചെയ്യുന്നതാണ് bro
@ashokattv2 жыл бұрын
@@MrtechElectronics thank u. Keralathile FM stations ellam kittumalo ale igane cheythal without FM booster .
@MrtechElectronics2 жыл бұрын
കേരളത്തിലെ എല്ലാ fm stations കിട്ടില്ല എന്നാലും ഏറെക്കുറെ fm channels ഈ antenna വഴി receive ചെയ്യാം
@gibinbenny60252 жыл бұрын
തീരേ സിഗ്നൽ ഇല്ലാത്ത സ്ഥലത്ത് വെച്ചാൽ kituo സ്റ്റേഷൻ. പിന്നെ സദരാണ റേഡിയോ aneteena edhil connect cheyan pattuo
@MrtechElectronics2 жыл бұрын
Fm station ൽ noise ഉണ്ടങ്കിൽ ഈ yagi antenna connect ചെയ്താൽ clear aayi കിട്ടും
@ayanaarun39072 жыл бұрын
Bro , പഴയ റേഡിയോ board ഉപയോഗിച്ചു ,amplier undakkavo,aux cable vech mobile illille patt kelkkan
@premnair48732 жыл бұрын
L ബോർഡ് aano അത് വെച്ച് അമ്പ്ലിഫീറോ വേറെ ജോലി ഒന്നും ഇല്ലേ 4440 ic endae കയ്യിൽ ഒരുപാടു ഉണ്ട് തോഷിബ ic ulpadae circute തരാം ഫ്രീ ആയി
@premnair48732 жыл бұрын
Tda സീരിയസ് ബോർഡുകൾ കിട്ടും 5വോൾട് 50 രൂപ മുതൽ
@krishnan48952 жыл бұрын
Tune cheyyunna timil digital receiver use cheythal station identify cheyyan easy aannu..
@MrtechElectronics2 жыл бұрын
Yes. Ini digital FM connect cheythu nokkanam
@krishnan48952 жыл бұрын
@@MrtechElectronics Bro Trivandrum alle
@MrtechElectronics2 жыл бұрын
Yes
@shamnaazeez76612 жыл бұрын
Dvp t2 channel nokumo
@MrtechElectronics2 жыл бұрын
I will try my best
@anwerkhalid9261 Жыл бұрын
ഇതിൻറെ കൂടെ fm booster കൂടി ഉപയോഗിച്ചാൽ കുറച്ചും കൂടി clear ആകില്ലേ?
@MrtechElectronics Жыл бұрын
Clear ആവും
@sudheeshk95892 жыл бұрын
Fm സെറ്റിനുള്ളിൽ കൂടി ഉള്ളതാണെങ്കിലും എല്ലാവർക്കും ഉപകാരം ആയേനെ
@vu3bwb2 жыл бұрын
നല്ല വിഡിയോ ജോമോൻ. അതുപോലെ തന്നെ വിവിധ സമയങ്ങളിൽ (പുലർച്ചെ, രാത്രി തുടങ്ങി) DX സ്റ്റേഷനുകളുടെ റിസപ്ഷനിൽ ഉണ്ടാകുന്ന വ്യത്യാസം കൂടി ഇതിൽ സൂചിപ്പിക്കാമായിരുന്നു. പരീക്ഷിച്ച് നോക്കുന്നവർക്ക് ഉപകാരപ്പെടുമല്ലോ? Keep posting more of such interesting videos.👍 73.
@premnair48732 жыл бұрын
ട്യൂബ് ലൈറ്റ് led ബൾബ് crt tv ഇതൊക്കെ ഡിസ്റ്റർബ് ആണ് fm റേഡിയോ ഫ്രക്യുൻസിക്ക്
@Sanal36292 жыл бұрын
Boom ന്റെ tottal length എത്രയാണ് എന്ന് പറയാമോ?
@hi-lp4wu2 жыл бұрын
Anteena avide kittum
@MrtechElectronics2 жыл бұрын
Undakki edukkanam 👍
@etech33462 жыл бұрын
Srilenkan fm chanalukal Munnaril kittunundu
@vaisakh1742 жыл бұрын
Cubical antennayum ഇതും തമ്മിലുള്ള difference എന്താ?eetha നല്ലത്
@MrtechElectronics2 жыл бұрын
Dipole yagi antenna ആണ് വളരെ ദൂരത്തിൽ ഉള്ള FM signals recieve ചെയ്യാൻ best
@androtechsharath29152 жыл бұрын
My location Kasaragod Mysore fm chennal kittumo
@MrtechElectronics2 жыл бұрын
Ithupolathe Antenna use cheythal kittum
@alexkuriangeorge36092 жыл бұрын
Time 5.52 Its our Mirchi FM 98.3❤
@Sanal36292 жыл бұрын
Hai bro ഞാൻ ഒരു cubic quad fm antennayil booster കണക്ട് ചെയ്തു. പക്ഷെ വലിയ പെർഫോമൻസ് കിട്ടുന്നില്ല. അതായതു ചുമ്മാ ക്യൂബിക് ക്വാഡ് anteenayum, coiax കേബിൾ വെച്ച് എനിക്ക് മധുര, coimbatoor, kodaikanal എന്നെ സ്റ്റേഷൻസ് കിട്ടി. പക്ഷെ booster വെച്ചപ്പോൾ full ഗൈൻ മാത്രം അതെന്താ?
@jahangir365days52 жыл бұрын
It would be great if you add English subtitles because many people like me don't understand your language
@manojp6641 Жыл бұрын
Sadara FM station ntey range..maximum..50--60 km.. But thangalku ithu enganry🤔🤔
@சாச்சன்பாப்பி2 жыл бұрын
ടേപ്പിന് പകരം അലൂമിനിയം പൈപ്പ് (ക്യുബിക്കൽ കോഡ് ആൻ്റിനക്ക് ഉപയോഗിക്കുന്നത് ) ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ? അതോ ഇതാണോ നല്ലത്?
@MrtechElectronics2 жыл бұрын
Aluminum tube ആണ് നല്ലത്. Simplicity ക്ക് വേണ്ടിയാണു tape measure ഉപയോഗിച്ചത്
@anandumr16217 ай бұрын
മെഷറിങ് ടേപ്പിന് പകരം അലൂമിനിയം പൈപ്പ് ഉപയോഗിച്ച് ഈ ആൻറിന ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
@suneeshkumar94512 жыл бұрын
What is uda
@MrtechElectronics2 жыл бұрын
ഈ antenna കണ്ടുപിടിച്ച ആളുടെ പേരാണ്. Shintaro Uda and Hidetsugu Yagi
@rgopalakrishnan63672 жыл бұрын
Super sir
@MrtechElectronics2 жыл бұрын
Thank you
@சாச்சன்பாப்பி2 жыл бұрын
ഞാൻ കാത്തിരിക്കും
@mariyappans90242 жыл бұрын
Hi brother, Does it's not required any electrical contact between directors to boom, reflector to boom, dipole to boom?. I noticed that, you used glue gun. It will act as a insulator.
@MrtechElectronics2 жыл бұрын
Boom is only for fixing the elements electrical contact between boom and elements not necessary
@mariyappans90242 жыл бұрын
@@MrtechElectronics Thanks for the reply 👍 I am following this channel for last 6 month. I was get addicted with your FM receiver, FM booster, and FM antenna related videos. Please keep upload more videos on this category. I won't miss any videos from this channel, ~Love and Support from Tamilnadu ❤️
@MrtechElectronics2 жыл бұрын
Thank you bro
@mohanrajxp2 жыл бұрын
@@mariyappans9024 I
@manojp6641 Жыл бұрын
No need...radiation
@deepaks50092 жыл бұрын
video super
@MrtechElectronics2 жыл бұрын
Thank you bro
@prasads82292 жыл бұрын
Pazaya yagi und..athu mathyo..connect chyate
@MrtechElectronics2 жыл бұрын
VHF UHF ന് വേണ്ടി design ചെയ്ത Yagi antenna യാണ് FM ൽ ഉപയോഗിച്ചാൽ വലിയ performance ഉണ്ടാകില്ല
@prasads82292 жыл бұрын
@@MrtechElectronics aa metal ഇതിന് പറ്റില്ല അല്ലേ
@MrtechElectronics2 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന antenna elements ന്റെ നീളം ഉണ്ടങ്കിൽ FM കിട്ടും