Рет қаралды 14,703
#kithabuthouheed #islam #abdulmuhsinaydeed
ഏറ്റവും പ്രധാനം!
കിതാബു തൗഹീദ് - 3
ഏറ്റവുമധികം പേർ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും, ഏറ്റവുമധികം തിന്മകൾ പൊറുക്കപ്പെടുന്നതിനും കാരണമാകുന്ന അതിമഹത്തരമായ നന്മ; അതാണ് തൗഹീദ്. അതിൻ്റെ ശ്രേഷ്ഠതയും ഗൗരവവും ബോധ്യപ്പെടുത്തുന്ന ആയത്തുകളും ഹദീഥുകളും.
• ഏറ്റവും പ്രധാനം! | കിത...
Join alaswala.com/SOCIAL
എല്ലാ ഞായറാഴ്ച്ചയും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL