രാഷ്ട്രിയത്തിലെ അപൂവ്വങ്ങളിൽ അപുർവ്വമായ പന്ന്യൻ രവിന്ദ്രൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@premrajpk93228 ай бұрын
sri Pannian ; u made me weep....
@aravindakshancc33938 ай бұрын
🌹🙏🙏@@premrajpk9322
@jay-sk8 ай бұрын
ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.
@yesudaswilliam63778 ай бұрын
You are a wonderful person I lake very much pray for your good health God bless you and your family
@Usr-i1t8 ай бұрын
ഈ.പന്ന്യൻ ഇത്രയും ലജയും ഉളുപ്പും ഇല്ലാത്ത മനുഷ്യന് ആയിരുന്നോ
@bismi537768 ай бұрын
ഞാൻ 15 വർഷം കണ്ണൂരിൽ ഉണ്ടായിരുന്നു ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ഏതു ചെറിയവന്റെ തോളിൽ തട്ടിയും സുഖമല്ലേ എന്ന് ചോദിച്ചു നടക്കുന്ന ഒരു മനുഷ്യൻ വളരെ മാന്യനായ മനുഷ്യൻ
@santhwanamhomenursingvayak61518 ай бұрын
സാജൻ തങ്ങളോട് അഭിപ്രാവെത്യാസങ്ങൾ ഉണ്ട് പക്ഷെ ഈ ഇന്റർവ്യൂ അഭിനന്ദനങ്ങൾ
@santhwanamhomenursingvayak61518 ай бұрын
Pcb
@girijas90167 ай бұрын
,,@@santhwanamhomenursingvayak6151
@ParvathyViswanathan-kv5gi8 ай бұрын
ഇദ്ദേഹം പറയുന്നത് കേൾക്കാൻ എന്താ രസം. എല്ലാം മുന്നിൽ കാണുന്നത് പോലെ. വളരെ നല്ല മനുഷ്യൻ
@sheejabeegam23108 ай бұрын
❤❤❤👍👍
@ShylajaO-fp2pc8 ай бұрын
സത്യം
@sukumaranuk88518 ай бұрын
@@ShylajaO-fp2pc24:38
@sidheeqaboobacker44638 ай бұрын
Yes ❤
@Usr-i1t8 ай бұрын
വൃത്തി കെട്ടവൻ
@vivekks32668 ай бұрын
രാഷ്ട്രീയം പറയുകയല്ല ഇദ്ദേഹത്തെപ്പോലെയുളള ആളുകളുടെ കൂടെ സംസാരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. മറുനാടൻ ചെയ്തതിൽ വെച്ച് നല്ല ഇൻ്റർവ്യൂ❤
@vinuvinod57668 ай бұрын
ഷാജൻ സാർ ഒരുപാട് നന്ദി.. 🙏പന്ന്യൻ സാറിന്റെ ഇന്റർവ്യൂ തന്നതിന് ഓരോ വാക്കും പഠിക്കാനുള്ളത് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി കമ്യുണിസ്റ്റ് എന്നാൽ ഇതാണ് പന്ന്യൻ രവീന്ദ്രൻ. ലാൽ സലാം സഖാവെ 🙏👍👍💞❤️
@sreekumark87808 ай бұрын
രാഷ്ട്രീയം മാറിനിൽക്കട്ടെ ... ഇതുപോലെയുള്ള പച്ചമനുഷ്യരോട് എന്നും സ്നേഹം മാത്രം.🙏🙏🙏
പന്നിയൻ രവീന്ദ്രൻ ഒരു യഥാർത്ഥ, കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കാരൻ. ഇന്ന് ഇങ്ങനെയുള്ളവർ വിരളം! ഷാജൻ സർ ന് ഈ interview സംഘടിപ്പിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@jay-sk8 ай бұрын
ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.
@mmnissar7868 ай бұрын
പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏
@Sakkariyahameed8 ай бұрын
@@jay-skcut and കോപ്പി ക്ക് എത്രയാ കൂലി
@joyjoymathew-wd2ib8 ай бұрын
Poda chanakame @@jay-sk
@jafarsaqafi87988 ай бұрын
❤❤❤❤❤❤❤❤
@komalasasidharan53008 ай бұрын
സ:പന്ന്യൻ സാറേ,അങ്ങയെ പറ്റി അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.അതിനു സഹായകമായ അവതാരകനും ഒരുപാട് നന്ദി.അഭിനന്ദനങ്ങൾ 👏👏👏👍👍
@NandakumarSunitha8 ай бұрын
രാട്രിയത്തിൽ ഞാൻ എതിരാണ് എന്നാലും അങ്ങയെ പോലെയുള്ള വ്യക്തിയെ ഞാൻ ബഹുമാനിയ്ക്കുന്നു താങ്കളാണ് യഥാർത്ഥ സഖാവ്❤
@yessayJay5 ай бұрын
പിണറായിയൊക്കെ cp. Mൽ വന്നത് പാർട്ടിയെ അധ:പതിപ്പിക്കാനാണ്
@sudheeshkumar62278 ай бұрын
നമ്മുടെ മനസ്സിലേ കമ്മ്യൂണിസ്റ്റ് നേതാവ്❤
@sudheeshkumar69798 ай бұрын
aadhyam pinarayi aayirunnu
@aravidakshanv65158 ай бұрын
ഇത്തരക്കാർ വളർത്തി വലുതാക്കിയ ഇടത് പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയെ പറ്റി.........
@velayudhank92798 ай бұрын
ആത്മ നൊമ്പരം
@Ajithcurious8 ай бұрын
Manassu thakarunnu orthitt
@kssaji27098 ай бұрын
😂😂😂
@mmnissar7868 ай бұрын
പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏
@sumiaeranat84828 ай бұрын
What can he do for the citizens?
@asokanpunnapra44958 ай бұрын
സഹനത്തിന്റെ മകുടത്തിന് ബിഗ് സല്യൂട്ട്🎉
@Kennyg624648 ай бұрын
പന്ന്യൻ രവീന്ദ്രൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിതം ഇത്തരത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവതരിപ്പിച്ചതിന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല. ഹൃദയം നിറഞ്ഞ നന്ദി......
@gvrmupskizhuvilam7 ай бұрын
❤❤
@rajesht58018 ай бұрын
ശരിക്കും പച്ചയായ സ്നേഹത്തിൻ്റെ പ്രതീകം... ഈ കാലഘട്ടത്തിൽ തന്നെ ഒരു അവതാരം ആണ് ഈ മനുഷ്യൻ...വിജയാശംസകൾ
@tomithomas21518 ай бұрын
🙏🙏🙏
@sudheeshkumar69798 ай бұрын
pinarayiyum inghne aayirunnu?
@alexmjoy36028 ай бұрын
എൻ്റെ മനസ്സിനെ കുളിർമ്മയേകിയവാക്കുകൾ, നന്ദി നമസ്കാരം PR Gi
@vijayanvijay23248 ай бұрын
പന്ന്യൻ രവന്ദ്രൻ നെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അമ്മയ്ക്ക് കൊടുത്ത വാക് ഇപ്പോഴും പലിയ്കുന്ന അങ്ങ് മഹാൻ. അങ്ങയുടെ മുമ്പിൽ നമിയ്കുന്നു
@RAMACHANDRAN-ry3xo8 ай бұрын
ഞാൻ രാഷ്ട്രീയത്തിൽ പന്ന്യന്എതിരാണ്എങ്കിലും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എനിക്ക് അടുത്തറിയാം നല്ല മനസ്സിനുടമയാണ്
@arunmathewmp8 ай бұрын
സാജൻ സാർ, പന്ന്യൻ രവീന്ദ്രൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിതം ഇത്തരത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവതരിപ്പിച്ചതിന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല. ഹൃദയം നിറഞ്ഞ നന്ദി
@allmusic2277 ай бұрын
ഒരു തികഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ ഒരുനേതാവ് ഉപരി ഒരു നല്ല മനുഷ്യസ്നേഹി. യഥാർത്ഥ മനുഷ്യൻ ഏവർക്കും മാതൃക'തർക്കമില്ല ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിന് അഭിനന്ദനങ്ങളും യൂരാരോഗ്യ സൗഖ്യവും നേരുന്നു.
@ravinair17368 ай бұрын
താങ്കൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏
@ratheeshvallikunnam8 ай бұрын
ഞാൻ ആദ്യമായി ഇദ്ദേഹത്തെ കാണുന്നത് കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അന്ന് ഞാൻ കൂടിയിരുന്ന് ഒരു സെൽഫി എടുത്തു നല്ല മാന്യമായ സംസാരം ഒരു പച്ചയായ മനുഷ്യൻ❤️ നമ്മുടെ നാടിനെ സേവിക്കാൻ ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ നമ്മൾക്ക് കിട്ടാതെ പോയി
@raveendranmm44518 ай бұрын
Ido ntlikeit
@ratheeshvallikunnam8 ай бұрын
@@raveendranmm4451 so what
@HameedAP-f4j8 ай бұрын
ഇക്കാലത്ത് ഒരു കമ്മ്യൂണിസ്റ്കാരനെ കാണാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം. കാട്ടിത്തന്ന ഷാജൻ സാറിന് വളരേ,,,,, വളരേ,,,, വളരേ നന്ദി. 👍👌🌹🌹🙏🙏🙏🙏
@rajanisoman75428 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നേതാവ്. ലളിതമായ ജീവിതം നയിക്കുന്ന പന്ന്യൻ സാറിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@MrDileepsreedharan7 ай бұрын
ഇന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇഷ്ടമുള്ള നേതാവാണ് പന്യൻ രവീന്ദ്രൻ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് ❤
@ശ്രീഷ്നന്ദനം8 ай бұрын
തങ്ക ലിപികളാൽ ആലേഖനം ചെയ്ത വാചകങ്ങൾ അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ് നല്ല വിനയത്വം അസാധ്യ അറിവ് അഭിനന്ദനങ്ങൾ
@valsalaakarliparamb5308 ай бұрын
മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ
ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.
@dranandums31217 ай бұрын
@@jay-sk, pulli matram enthu cheyyan??
@Babycomenggo8 ай бұрын
പന്ന്യൻ നല്ലൊരു മനുഷ്യനാണ് പക്ഷെ ജയിച്ചിട്ട് കാര്യവുമില്ല അതാണ് സത്യം... 😄🤝🏼
@ideals74578 ай бұрын
സത്യം. അദ്ദേഹത്തിൻ്റെ ലോകം വളരെ ചെറുതാണ്...
@keralakeral41148 ай бұрын
പക്ഷേ ലോകം അൻ്റാർട്ടിക് വരെ കിടക്കുന്നു
@SatheeshKumar-ve9rn8 ай бұрын
❤ @@ideals7457
@Babycomenggo8 ай бұрын
വികസനം വരണം എങ്കിൽ രാജീവ് ചന്ദ്രശേഖർ തന്നെ വരണം കേന്ദ്രത്തിൽ ബിജെപി ആയത് കൊണ്ട്👍🏼
നന്മ നിറഞ്ഞ ഭഗവാനെ അറിഞ്ഞ അമ്മ വളർത്തിയ നന്മ നിറഞ്ഞ വിനീതനായ മകൻ. ശ്രീ. പന്ന്യൻ രവീന്ദ്രൻ sir 🙏🙏🙏🙏🙏🙏🙏🙏അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ എന്റെ ബഹുമാനം ആദരവ് 🙏
@venugopalachary22127 ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ഇദ്ദേഹത്തിന്റെ മൂത്രം കുടിക്കാനുള്ള യോഗ്യത ഒരുത്തനും. ഇല്ല 🙏
@niziointerior8 ай бұрын
നല്ല ഒരു മനുഷ്യൻ നല്ല കമ്യൂണിസ്റ്റ് കാരൻ ഇതുപോലുള്ള നേതാക്കൾ ഇനിയുള്ള കാലങ്ങളിൽ കാണാൻ കഴിയില്ല. ❤️
@pushpaiyyalol46838 ай бұрын
വളരെ വളരെ ശരി. ആ പരനാറി ഇദ്ദേഹത്തെ അറിയാതെ പോയല്ലൊ
@vijayanck13248 ай бұрын
ഇലക്ഷൻ ൽ തോൽക്കേണ്ടത് അത്യാവശ്യം...
@akpakp3698 ай бұрын
രാഷ്ട്രീയത്തിൽ അന്യംനിന്നു പോയ ഒരു തലമുറയുടെ പ്രതിനിധി🎉🎉🎉 ( ഇവരുടെ വിയർപ്പും ചോരയും വിറ്റു കാശാക്കി അറുമാദിക്കുന്ന പുതു തലമുറയുടെ പ്രതിനിധിയാണ് കാരണഭൂതൻ😮😮 )
@kanakamnair36638 ай бұрын
പിണനാറി കേൾക്കുന്നുടോ
@SantoshKumar-ex8tt8 ай бұрын
E. Manushiam C.M. Aayirunnagil...................?
@josephaugusthy74578 ай бұрын
😊@@SantoshKumar-ex8tt
@theprovocateur248 ай бұрын
Preatheoich gunamum onnum illarnu ee nalla manushyane kond
@SebastianMathai-fj1fm8 ай бұрын
@SaààÀÀÀ1 nib 😊ntoshKumar-ex8tt
@midunsree31118 ай бұрын
രാഷ്ട്രീയവും മതവും നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന നല്ലവരെ ആദരിക്കുന്ന ഷാജൻ സാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
@ratedraff90348 ай бұрын
Evide matham nokathe irunnath pulli..christian hindu preenanam
ഇത്ര സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളെ ഇതുവരെ അറിയാതെ പോയല്ലോ, Big Salute Sir ❤
@Vaikkarakishore8 ай бұрын
ഞാൻ ബിജെപി ആണ്.... ബട്ട് പന്ന്യൻ സർ ....❤❤❤ഒരുപാട് ഒരുപാട് ഇഷ്ടമാണ്..... ബട്ട് ജയിച്ചിട്ട് എന്താ കാര്യം 😢😢
@bijeeshcb96388 ай бұрын
ആളു നല്ല മനുഷ്യൻ ആണ് പറഞ്ഞിട്ട് കാര്യം ഇല്ല... ഇങ്ങേരുടെ പാർട്ടി ഒക്കെ ഇങ്ങേരെ അപമാനിക്കാൻ വേണ്ടി നിർത്തു ന്നത് ആണ്.... Left right സിനിമ കണ്ടാൽ അറിയാം..
@ഗീതഗോവിന്ദം8 ай бұрын
നിയമ സഭ തിരഞ്ഞെടുപ്പിൽ തീർച്ചയായും വിജയിപ്പിക്കുക
@sunilkumardamodaran3768 ай бұрын
സത്യം ബ്രോ
@kssaji27098 ай бұрын
Yes 🎉🎉
@mmnissar7868 ай бұрын
പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏
@piusroy8 ай бұрын
കണ്ണുനിറയാതെ കാണാൻ കഴിഞ്ഞില്ല. പ്രിയപ്പെട്ട പന്ന്യൻ സഖാവിനു നല്ലതുമാത്രം വരട്ടെ!
@satheeshkumarbs48868 ай бұрын
സിനിമ അല്ലല്ലോ.
@jay-sk8 ай бұрын
ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.
@kssaji27098 ай бұрын
Yes sir 🎉🎉
@mmnissar7868 ай бұрын
വോട്ട് കിട്ടാൻ ഇവനൊക്കെ കരയും... നാസികളെ ജനങ്ങൾക്ക് വിശ്വാസമില്ല... 😡
@mmnissar7868 ай бұрын
@@satheeshkumarbs4886😜😂😂😂😂😂
@sattauren8 ай бұрын
പന്ന്യന് തുല്യം പന്യൻ മാത്രം! അസാമാന്യ വ്യക്തിത്വം... പക്ഷെ ഇദ്ദേഹത്തെപ്പോലെയുള്ള സാധുക്കൾ രാഷ്ട്രീയത്തിന് ഉതകുന്നവരല്ല! മാറുന്ന ലോകത്തിൻ്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്... ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു യഥാർത്ഥ സഖാവ്...ലാൽസലാം!
@tonykumar20427 ай бұрын
Big salute sir രാഷ്ട്രീയത്തിൽ എനിക്ക് ഇഷ്ടപെട്ട നേതാവ് പന്ന്യൻ സർ
@kothommey63098 ай бұрын
ഇത് പോലൊരു നേതാവിന് ഒത്തിരി നന്മ നേരുന്നു, ഇതാകണം ഒരു നേതാവ്.
@usergs-v2z8 ай бұрын
CPI സെക്രട്ടറി പദം വിട്ട ശേഷം ഒരിക്കൽ കോട്ടയത്ത് ഒരു സാധാരണ ഹോട്ടലിൽ തൊട്ടപ്പുറത്തെ മേശയിൽ കൂടെ ഒരാളുമായി ഇരുന്നു ചായ കഴിക്കുമ്പോൾ ആദ്യമായി കണ്ടു. എഴുന്നേറ്റ് ചെന്നു പരിചയപ്പെട്ടു. എത്ര നല്ലവനും വീനീ തനും സാധാരണക്കാരനുമായ ഒരു മനുഷ്യൻ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌കാര നോട് തോന്നിയ ആദരവ് അദ്ദേഹം കമ്മ്യൂണിസ്റ്റായി എന്നതല്ലാതെ മറ്റ് യാതൊരു അയോഗ്യതയും ഇല്ല❤
@sarikak148 ай бұрын
കമ്യൂണിസം ഇപ്പോഴെങ്കിലും ഒരു തരി ബാക്കിയുള്ള വിരലില്‍ എണ്ണാവുന്ന ചില നേതാക്കളില്‍ ഒരാള്‍.
@abrahamej38378 ай бұрын
Ennitum enthu karyam....
@jayanthane.m.86668 ай бұрын
He is from a small world. His world is also small. But the world is getting bigger and bigger.
@markosejames8 ай бұрын
Real communist.
@jay-sk8 ай бұрын
ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.
❤ അച്ഛനെ പോലെ തന്നെ നിഷ്ക്കളങ്ങനും സർവോപരി മാന്യനുമാണ് മകനും ❤❤❤❤
@worldtouringmallu6 ай бұрын
എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്. കഴിഞ്ഞ വർഷം തിരുവനന്തപുരം പോയപ്പോളും പാർട്ടി ഓഫീസിൽ പോയി ഇദ്ദേഹത്തെ കണ്ടു.. ഇത്ര ലളിതമായ ജീവിതം നയിക്കുന്ന ആൾക്കാർ തന്നെ അപൂർവം. ഇദ്ദേഹം പ്രസംഗിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാ 🙏🏻🙏🏻🙏🏻
@AppyAppu-xm1wd6 ай бұрын
സഖാവേ ഇദ്ദേഹം എവിടെയാണ് താമസിക്കുന്നത്
@artery59298 ай бұрын
വളരെ നല്ല മനുഷ്യൻ , കലാകാരനാകേണ്ട മനുഷ്യൻ , അദ്ദേഹത്തിന് പറ്റുന്ന മേഖലയായിരുന്നില്ല രാഷ്ട്രീയം .
@enlightnedsoul41248 ай бұрын
പന്യൻ നല്ല മനുഷ്യനാണ്, പക്ഷെ ജയിച്ചിട്ട് ഗുണമില്ല... നിയമസഭയിൽ ആണെങ്കിൽ വോട്ട് കൊടുക്കാമായിരുന്നു
Good Man, He better to select MLA in Kerala assembly
@salbookhcrushers68428 ай бұрын
Before one CPI minister was in Kerala late Shri E Chandrasekharan Nair (Civil Supply Minister) he was very nice person
@hrzgrk41918 ай бұрын
വേറെ ആര് ജയിച്ചാൽ ആണ് ഗുണം?
@theExpressionist018 ай бұрын
@@hrzgrk4191today’s scene for benefitting the constituency RC is the best option if don’t vote for a party
@AkBose-q5s8 ай бұрын
വിപ്ലവ അഭിനങ്ങൾ സ: പന്ന്യൻ ഇനിയും മുന്നോട്ടു അഭിവാദനങ്ങൾ.....
@prspillai77378 ай бұрын
ഇക്കാലത്ത് ഇങ്ങനെ ഒരു രാഷ്ട്രീയക്കാരൻ ഉണ്ടെന്നുള്ളത് വിശ്വസിക്കാനേ പറ്റുന്നില്ല. മൂല്യച്ചോർച്ച ഇല്ലാതെയും രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാൻ പറ്റും എന്നതിന് ഒരു ഉത്തമോദാഹരണം ആണ് ഈ സഖാവ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. അതോടൊപ്പം A BIG SALUTE🙏
@prakasanvelukutty47747 ай бұрын
നല്ല വൃക്തി നല്ല മനസ്സ് നല്ല നേതാവ് വളര്‍ത്തിയ അമ്മക്ക് ഒരായിരം അഭിനന്ദനം
@ebinjoebin31888 ай бұрын
നിലപാടുകൾ നല്ലതാണ് bcz വളരെ നല്ല വ്യക്തിത്വം ആണ്... ഞാൻ പന്ന്യൻ സാറിന്റെ വീട്ടിൽ പോയിരുന്നു... അദ്ദേഹം ഒരു സാധാരണ മനുഷ്യനെ പോലെ പെരുമാറി.... നന്നായി വായിക്കുന്ന ആൾ ആണ്. നല്ല ഒരു ലൈബ്രെറി കളക്ഷൻ ഉണ്ട് സാറിന്റെ വീട്ടിൽ... ചായ തന്നു.. ഞാൻ ചെല്ലുമ്പോൾ സർ കുളിമുറിയിൽ ആയിരുന്നു.. അതിനുള്ളിൽ ഇരുന്നു സർ എന്നോട് ഞാൻ കുളിക്കുകയാണ് ഇപ്പോൾ വരാം എന്നു എന്നോട് സംസാരിച്ചിരുന്നു...തീർത്തും പച്ചയായ മനുഷ്യൻ ആണ് പന്ന്യൻ 🤗ഒരു സാധാരണ മനുഷ്യന്റെ ചിന്തയും പ്രവർത്തന രീതിയും ആണ് പന്ന്യൻ ടോട്ടാലിറ്റി 🤗
@ravindrangopalan8 ай бұрын
നല്ലൊരു മനുഷ്യൻ പക്ഷെ LDF ആയി പോയി ഇപ്പോൾ വേറെറ്റ് പോകുന്നവരിൽ ഒരാൾ
@thomasjosejosephjose70368 ай бұрын
രണ്ട് സ്ഥാനാർത്ഥികൾ യാതൊരു കഴിവും ഇല്ലാത്തവരാണ് രാജീവ് ചന്ദ്രശേഖർ അമ്മായിയപ്പൻ ഉണ്ടാക്കിയ സമ്പത്ത് നശിപ്പിച്ചു ഉള്ളതിൽ ഭേദം ശശി തരൂർ
@vjdcricket8 ай бұрын
ജാതി മത വ്യത്യാസം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് LDF നെ മനസ്സിലാകില്ല
@Unni61218 ай бұрын
@@vjdcricket😂ldf തന്നെയല്ലേ മതം പറഞ്ഞു കുത്തിത്തിരുപ്പു ഉണ്ടാക്കുന്നത് 😂
@thressiammak33088 ай бұрын
@@vjdcricketí
@nishathrahim94288 ай бұрын
@@vjdcricket LDF ൽ സിപിഎം 90 % വും തെമ്മാടികൾ ആണ്. CPI ൽ അത്രേം ഇല്ല. അത് കൊണ്ട് LDF നെ മനസിലാക്കാൻ IAS പാസ്സ് ആകണമെന്നില്ല..
@ഞാൻമണിമലകാരൻ8 ай бұрын
നല്ലൊരു മനുഷ്യൻ 👌🏼👌🏼👌🏼
@anudasdptrivandrumbro39057 ай бұрын
നിലപാട് 👍🏻👍🏻👍🏻❤️🥰സിംപിൾ ലൈഫ് 👍🏻👍🏻👍🏻
@Shuaib.MShuaib.M7 ай бұрын
ഞാൻ തിരുവനന്തപുരം ഊറ്റു കുഴിയിൽ ആയിരുന്നപ്പോർ സാധാരക്കാർ ചായ കുടിക്കുന്ന സ്ഥലത്ത് ഇദേഹം വരുമായിരു. വളരെ എളിമയാർന്ന മനുഷ്യൻ
@pranavmm92056 ай бұрын
Kozhikode coffee house il vech kanditund. Oru punchiri sammanich nadannu poyi.
@conectwel18 ай бұрын
Politician of a rare species. His mother should be thanked for his upbringing. Very absorbing and hilarious interview. Must watch for all irrespective of their political ideology.
@ravimohankr15378 ай бұрын
പന്ന്യാൻ സാർ യഥാർഥ കമ്മ്യൂണിസ്റ്റ് ആണ്. ഏറെ ബഹുമാനവും ആദരവും അദ്ദേഹത്തോട് എനിക്കുണ്ട്. പക്ഷേ....
@jay-sk8 ай бұрын
ഇതിലും നന്മയുള്ളവർ കേരളത്തി ഒരുപാടുണ്ട് പക്ഷെ എം പി യാക്കിയിട്ടു ജനങൾക്ക് വല്ല പ്രയോജനവുമുണ്ടോ?
@spam86458 ай бұрын
ഷാജൻ ഈ അഭിമുഖം അഭിനന്ദനീയം❤❤❤
@mohamadibrahimkt60967 ай бұрын
സാജൻ..... താങ്കൾ സത്യസന്ധമായി മനസ്സാക്ഷിക്കു യോജിച്ച നല്ല ഇൻ്റർവ്യു ചെയ് തതിൽ സന്തോഷം
@PramodPNilambur8 ай бұрын
സാജൻ സാർ നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് പക്ഷെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടം തോന്നിയത് ഇതാണ് കാരണം കളങ്ക മില്ലാത്ത ഒരു സഗാവ് ആണ് ഇത് thank you ❤❤❤❤❤❤❤❤
@SunilJoseph-h9j8 ай бұрын
കേരള ജനതയുടെ നേതാവ് പന്ന്യൻ. ജീവിതം കൊണ്ട് ഒരു നേതാവ് എങ്ങനെയായിരിക്കണം എന്ന് പറഞ്ഞു തന്ന നേതാവ്❤ സാധാരണ ജനത്തിന്റെ പ്രതിനിധി . നിലത്ത് കൂടി സഞ്ചരിക്കുന്ന സഹൃദയൻ സഖാവ് പന്ന്യൻ❤
@ajukarthikeyan37968 ай бұрын
Genuine Person ❤❤
@MadhuMadhu-es7kr8 ай бұрын
പന്ന്യൻ രവീന്ദ്രൻ മുഖ്യമന്ത്രിയാണ് ആകേണ്ടത്! അല്ലാതെ MP അല്ല! ഇവിടെ നിന്നും ഓടിക്കാൻ cpm ന്റെ ശ്രമം!!!💯👁️
@traveller70778 ай бұрын
ഈ വെളിച്ചപാട് മുഖ്യമന്ത്രി ആയാൽ ആർക്കെന്തു ഗുണം
@flyingbook17858 ай бұрын
ഇദ്ദേഹം CPI ആണ്. CPM അല്ല ശരിക്കും കമ്മ്യൂണിസ്റ്റ് പാരമ്പര്യം അന്നും ഇന്നും നില നിർത്തുന്നത് Cpi ആണ്. നിർഭാഗ്യവശാൽ കാനം പാർട്ടിയുടെ സെക്രട്ടറി ആയി പോയത് കൊണ്ടു LDFഭരണ കാലത്തു ഈ പാർട്ടിയെ വേണ്ട വിധത്തിൽ ...
@jothishjose52148 ай бұрын
പകരം ദുർവ്വാസാവു മുഖ്യമന്ത്രി ഉണ്ടല്ലോ.. സന്തോഷിച്ചോളൂ കേരളമേ 😂
@dennies64858 ай бұрын
Jeyichittu vende odaan
@travelhuman8 ай бұрын
@@flyingbook1785❤
@tharavattathonline98228 ай бұрын
സാജൻ സാർ ഈ ഇൻ്റർവ്യൂ നിങ്ങളെ കൂടി മഹാനാക്കുന്നു അഭിനന്ദനങ്ങൾ. കാലുഷ്യ വിഷയത്തിന് പകരം സത്യയും നീതിയുമുള്ള ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കാൻ ശ്രദ്ധിക്കുമല്ലോ
@RAJESHKUMAR-s3h9b7 ай бұрын
ശ്രീ' പന്ന്യൻ രവീന്ദ്രൻ ആദർശ രാഷ്ട്രീയത്തിൻ്റെ ആൾരൂപമാണ്.അദ്ദേഹത്തിൻ്റെ പാർട്ടിയുമായി ബന്ധമില്ലെങ്കിലും ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായി.ഇത്തരം മഹാത്മാക്കളെയാണ് നാടിന് ആവശ്യം'. അഭിവാദ്യങ്ങൾ❤
@LaymanUniversal8 ай бұрын
ഇദ്ദേഹത്തെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വിരളമാണ്. മാതൃകയാക്കേണ്ട പൊതുപ്രവർത്തനം.
@SureshKumar-gc9jg8 ай бұрын
തങ്ങളെപ്പോലുള്ളവർ വളർത്തികൊണ്ടുവന്ന ഒരു പ്രസ്‌ഥാനം ഇന്ന് കേരളത്തിൽ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു .... എല്ലാവർക്കുംവേണ്ടത് സ്ഥാനമാനങ്ങളും പദവികളും പണവും മാത്രം മതി....
@bijuvarghese57367 ай бұрын
ഇതുവരെ കാണാ൯ അവസരം ലഭിച്ചിട്ടിലെഗിലു൦ ഇ൯ഡൃ൯ രാഷ്ട്രീയത്തിൽ എനിക്കു ഏററവും ഇഷ്ടമുള്ള മനുഷ്യൻ
@Abdukka7038 ай бұрын
ഈ മനുഷ്യൻ പ്രതിനിധാനം ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് എന്ത് പ്രത്യേക നന്മയാണ് സമൂഹത്തിന് നൽകാനുള്ളത് ' വെറുതെ ഒരേർപ്പാട് എന്നല്ലാതെ !
@menonnn85008 ай бұрын
ഈ മനുഷ്യനെപ്പോലെയുള്ള ഒരു പാട് മുൻ ഗാമികൾ കേരള സമൂഹത്തെ ജന്മിത്വത്തിൻ്റേയും കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് ഒരു പാട് സഹിച്ചിട്ടുണ്ട് പ്രവർത്തിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ഇന്നത്തെ അവസ്ഥ.. ഒരമ്പത് വർഷങ്ങൾക്കപ്പുറം കേരളം എങ്ങിനെയായിരുന്നു എന്ന് അറിയാൻ നാം ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു.
@menonnn85008 ай бұрын
ജാതീയതയുടേയും
@binukaryat42235 ай бұрын
വളരെ ഹൃദ്യമായിരുന്നു..... ( വ്യത്യസ്തമായിരുന്നു).. 👏👏👏.... വളരെ കാലമായി പന്നിയന്‍ സാർ എന്റെ മനസ്സിൽ ഇടംപിടിച്ച ഒരു വ്യക്തിയാണ്( ഞാൻ ബിജെപിക്കാരൻ ആണ് ).. 🙏🙏🙏
@sreeharirv22778 ай бұрын
രാഷ്ട്രീയമായ ചില അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, ഏറെ ബഹുമാനത്തോടെയും, സ്നേഹത്തോടെയും കാണുന്ന ഏക രാഷ്ട്രീയ നേതാവ്. ഇദ്ദേഹത്തെ പോലുള്ളവരുടെ കാഴ്ചപ്പാടും രീതികളും വരും തലമുറയിലെ രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തനം ചെയ്യുന്ന ആളുകൾക്കും പ്രചോദനം മാവേണ്ടത് അനിവാര്യമാണ്.
@phiroskhan21248 ай бұрын
ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ ഞാൻ ഏറ്റവും കൂടുതൽ ആദരവോടെ കാണുന്ന സഖാവ് .... സഖാവ് പന്ന്യൻ രവീന്ദ്രൻ❤❤❤❤❤❤❤ തൃശൂരിലെ സഖാവ് സുനിൽകുമാർ❤❤❤❤❤❤❤ ആലത്തൂരിലെ സഖാവ് രാധാകൃഷ്ണൻ❤❤❤❤❤❤ ഇഷ്ടം കമ്മ്യൂണിസ്റ്റ്.... ഇതാണ് കമ്മ്യൂണിസ്റ്റ്💯
@AnilKumar-pb5sn7 ай бұрын
ഇതു പോലുള്ള നേതാക്കൻമാർ കേരളത്തിൽ ഉണ്ടായാൾ കേരളം ദൈവത്തിൻ്റെ സ്വന്തം നാടാകും
@akhilkunhimangalam7 ай бұрын
ഇത് പോലുള്ള ചില ആൾക്കാർ ഉണ്ട്... മനുഷ്യൻ 👍🏻👍🏻
@tnsurendran73778 ай бұрын
ജനത്തിന് നന്മ ചെയ്യാൻ നന്മയോട് ചേർന്നു പ്രവർത്തിക്കാതെ ആദർശം പറഞ്ഞു കാലം കളഞ്ഞാൽ കളഞ്ഞ കാലം തിരിച്ചു 🙏 കിട്ടില്ല.ആദർശം ജനനന്മപ്രാപ്തികുതകണം. അതാണ് ജനസേവ.
@purushudhanya56738 ай бұрын
ആളുകളെ ബോധിപ്പിക്കാൻ ജീവിക്കാതെ ജനങ്ങൾക് വേണ്ടി വികസനത്തിന് വേണ്ടി പോരാടിയാൽ നന്ന് ദരിദ്രനാവുന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ മൂല്യമാണെന്നത് തെറ്റായ ധാരണ മാറ്റം എന്ന പദത്തിന് മാത്രം മാറ്റം ഇല്ലാടുള്ളൂ
എല്ലാവരും വേണ്ട ഇതുപോലുള്ള ഒരു 10 or 5 പേരെങ്കിലും ഓരോ മേഖലയിലും ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നേ സ്വർഗ്ഗ തുല്യമായേനെ. നിശ്ചയ ദാർഢ്യത്തിൻ്റെ തികഞ്ഞ ആൾരൂപം, പൊതുപ്രവർത്തകർക്ക് മാതൃകാ വ്യക്തിത്വം, സത്യസന്ധത യുടെ വെക്താവ്, ഇടതുപക്ഷ പ്രസ്ഥാനത്തിന് പകരക്കാരൻ ഇല്ലാത്ത ഒരു അമരക്കാരൻ. നമിക്കുന്നു സാർ തങ്ങളുടെ നിഷ്കളങ്ക വെക്തിത്വത്തിന് മുന്നിൽ. A big Salute Respected Panyan Ravindran Sir. ഇവരെ ഒക്കെ ആണ് ആദരിക്കേണ്ടത്.
@narayananpotty49268 ай бұрын
എന്തുകൊണ്ട് ഇദ്ദേഹം ഇന്നത്തെ കമ്മ്യൂണിസത്തിന്റെ കൂടെ യോജിച്ചു പോകുന്നു.??? എനിക്ക് ഇദ്ദേഹം ആദരണീയനാണ്. ഇപ്പോഴത്തെ നടപടി അംഗീകരിക്കാൻ കഴിയില്ല.
@narayananpotty49268 ай бұрын
M. P പെൻഷൻ, മറ്റ് പെന്ഷനുകളും കാണും. തീരെ ദാരിദ്ര്യവാസി ആയിരിക്കുകയില്ല.
@narayananpotty49268 ай бұрын
എംപി പെൻഷൻ 25000, മറ്റ് പെൻഷൻ ഒന്നും ഇല്ല. പന്ന്യൻ പറയുന്നത് സത്യമാണ്. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ പോക്ക് എങ്ങനെ ന്യായീകരിക്കുന്നു, അറിഞ്ഞാൽ കൊള്ളാമായിരുന്നു....
@hrzgrk41918 ай бұрын
ഇപ്പോഴത്തെ എന്ത് നടപടി?
@titusl55038 ай бұрын
സഖാവ് പന്ന്യൻ രവീന്ദ്രൻ❤ ഇന്നത്തെ സഖാക്കൾ കണ്ടുപഠിക്കേണ്ടജീവിതം
@hrzgrk41918 ай бұрын
അന്നും ഇന്നും എന്നും സഖാക്കൾ ഒരുപോലെ തന്നെ
@bajimakayiram98008 ай бұрын
❤👍 യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ.
@Rojo-f1c8 ай бұрын
💞💞💞💞💞💞
@babupalapala63248 ай бұрын
പ്രിയമുള്ള ഷാജൻ സർ, ഞാൻ ബാബു പാലാ . ഒരു സിനിമാ പ്രവർത്തകനാണ്. സ്ഥിരമായി താങ്കളുടെ ചാനൽ ഇഷ്ടപ്പെട്ട് തന്നെ കാണാറുണ്ട്. പ്രത്യേകിച്ച് താങ്കൾ രാഷ്ട്രീയമായി വേട്ടയാടപ്പെട്ട സാഹചര്യത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ കൂടെ ചേർന്ന് നിന്ന് താങ്കൾക്ക് പിന്തുണ അർപ്പിക്കുകയും, പരമാവധി ആശയങ്ങൾ താങ്കൾക്കുവേണ്ടി ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ..ഞാൻ ഇടതുപക്ഷ രാഷ്ട്രീയത്തിലും അതിന്റെ നന്മയിലും വിശ്വസിക്കുകയും ആ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുകയും വോട്ട് ചെയ്ത് എന്റെ ധർമ്മം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ്. ബോധമുള്ള എല്ലാവരേയും പോലെ ആ ചിന്താഗതിയിൽ നിന്നൊക്കെ ഞാൻ തീർത്തും മാറിയിരിക്കുന്നു. കമ്മ്യൂണിസത്തിനും പിണറായിസത്തിനും ഇനി എന്റെ സപ്പോർട്ടും വോട്ടും ഇല്ല. LDF പാനലിലുള്ള സത്യസന്ധനായ, വ്യക്തിത്വവും ജീവിതാനുഭവമുള്ള, പച്ചയായ ഒരു കമ്മ്യൂണിസ്‌റ്റ് സഖാവിനെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി. സ്ഥിരം അവതാരകരുടെ ശല്യപ്പെടുത്തലുകളില്ലാതെ, ശ്രീ പന്ന്യന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള താങ്കളുടെ ഇന്റർവ്യൂ അല്പം ദീർഘമാണെങ്കിൽ പോലും കണ്ടിരിക്കാൻ വലിയ താല്പര്യം തോന്നി. അഭിനന്ദനങ്ങൾ...❤
@srayan13068 ай бұрын
ദാരിദ്രം പറയലും ലളിത ജീവിതവും മല്ല - ഇന്നിൻ്റെ നേതാവിന് വേണ്ടത് വികസന കാഴ്ചപാടും അത് അധികാര കേന്ദ്രങ്ങളിൽ നിന്ന് നേടിയെടുക്കാനുള്ള കഴിവും മാണ് വേണ്ടത് അങ്ങനെയുള്ള നേതാക്കൾ ആണ് ജയിക്കേണ്ടത്
@vasanthakumar88518 ай бұрын
സ്വന്തം ആഹാരത്തിനൊപ്പം മറ്റുള്ളവർക്ക്കൂടി ആഹാരവും സുഭി ക്ഷതയും കൊടുക്കുന്നവനായിരിക്കണം രാഷ്‌ടീയക്കാരൻ
@rovenmint65968 ай бұрын
💯 we need good policy makers and visionaries
@kishorekumarn62298 ай бұрын
എന്നിട്ട് തിരുവനന്തപുരത്തിന് എന്ത് നേട്ടം..? കഴിവും ദീര്ഘവീക്ഷണവുമുള്ള പ്രതിനിധികളെയാണ് തിരുവനന്തപുരം മണ്ഡലത്തിന് ഇന്നാവശ്യം.
@vmsterna19338 ай бұрын
@@PS-mh8ts kejriwalinu enthu patti? sanjaya singhinu jamyam kitti kittan enthanu karanam ithu vare oru thelivum kodukkan ED ku kazhinjillla
@samjit.vpuram34858 ай бұрын
വന്ന വഴി മറക്കുന്നവർ രാഷ്ട്രീയത്തിലേറെയാണ്.അക്കൂട്ടത്തിലുള്ളയാളല്ല സഖാവ്. പന്ന്യൻ .
@akhilraj18178 ай бұрын
മുഖ്യമന്ത്രി ഇത് കണ്ട് പഠിക്കണം
@SulaimanKK-p2c8 ай бұрын
മറുനാടനിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ ഒരു നല്ല മനുഷ്യന്റെ പിറകെ പോയ ഷാജൻ സാർ നിങ്ങളോടുള്ള വിയോജിപ്പോടെ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@vinayakkanil78068 ай бұрын
നല്ല മനുഷ്യൻ ❤പക്ഷെ ഇങ്ങനെ ഒരാൾ പാർലമെന്റിൽ പോയി തിരുവനന്തപുരത്തിനു എന്തു വികസനം കൊണ്ടുവരും. രാജീവ്‌ചന്ദ്രശേഖർ ആണ് തിരുവനന്തപുരത്തിനു എന്തുകൊണ്ടും യോചിച്ച എംപി
@reenaK-ut3in8 ай бұрын
വളരെ ശരിയാണ് 👍
@pushpaiyyalol46838 ай бұрын
താങ്കൾ അദ്ദേഹത്തെ ജയിപ്പിക്കാനായി പ്രവർത്തിക്കു.
@jayarampeedikaparambil52528 ай бұрын
❤
@jayarampeedikaparambil52528 ай бұрын
Rajeev Chandra. Sekhar has proved his efficiency throughout his previous history.. No more explanation's needed... Marunadan is not keeping punctuality in this matter. He is with kunjan Nambiar..!😂 Deepasthambham mahascharyam... Enikkum kittanam .panam.👃 I have request to Mr: Sajan sakkaria.. that you should not Compare. Shree Rajeev Chandrasekhar to pannyan. . Because, . Rajeev ChandraSekhar has proved his . Nationalism..But . You followed by the terrorist and the anti . National elements like kejriwal and even C.M . Raviendran..or. . Siva. Sankar. .or.. . Pinarayi..and his family..! Mr . Pannyan is Happy with All these bludy's...and found them loyal..👃???
@murshidashihab88408 ай бұрын
ശശി തരൂർ ജയിക്കും 💪🏻
@mathewgervasis99857 ай бұрын
ഈ മനുഷ്യൻ അത്ഭുതമാണ്. 🤔🤔🤔👍👍👍👌👌👌👌🙏🙏🙏🙏
@mymedia44618 ай бұрын
ഇങ്ങനെ ജീവിച്ചിട്ട് ജനങ്ങൾക് എന്ത് പ്രയോജനം??
@midhunmkyd46028 ай бұрын
പിന്നെ എന്താ ജനങ്ങളുടെ പണം കട്ട് ജീവിക്കണോ
@mvmv24138 ай бұрын
@@midhunmkyd4602കട്ടല്ല, അധ്വാനിച്ചു ജീവിക്കണം. അങ്ങനെ അല്ലേ സാധാരണ ജനങ്ങൾ. ഇദ്ദേഹത്തിനും അതായിക്കൂടെ? വയ്യെങ്കിൽ ദാരിദ്ര്യം പറഞ്ഞിട്ട് എന്തു കാര്യം? M വര്ഗീസ്
@nvnv29728 ай бұрын
ഇദ്ദേഹം എങ്ങനെ ജീവിച്ചു എന്നതല്ല,
@reenaK-ut3in8 ай бұрын
ആധുനിക രാഷ്ട്രീയ നായകന്മാർ പിണറായി കമ്മ്യൂണിസത്തെ കണ്ടു പഠിക്കണം 😂
@pushpaiyyalol46838 ай бұрын
താങ്കളെ കൊണ്ട് ജനങ്ങൾ ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?
@PABLOESCOBAR-nx3ss8 ай бұрын
ഇദ്ദേഹത്തോട് ബഹുമാനം ഉണ്ട് പക്ഷെ ഇതുവരെ തിരുവനന്തപുരത്തിന് എന്ത് ചെയ്തു ഇത്തവണ ജയിച്ചാൽ എന്ത് ചെയ്യും എന്ന് മാത്രം പറഞ്ഞില്ല 🤨🤥
@travelhuman8 ай бұрын
Onnum parayanam thonunnillaa….cheytholum
@somarajakurupm43288 ай бұрын
പാർട്ടി പിളർന്നപ്പോൾ മാന്യമാരായ കമ്മ്യൂണിസ്റ്റ്‌കാർ CPI യിൽ പോയി. ഗൂണ്ടകൾ എല്ലാം CPM ലേക്കും പോയി. ഇതിനൊരപവാദം A K G യും ഇ.എം.എസ് ഉം മാത്രമായിരുന്നു.
@ranjithmenon86258 ай бұрын
Exactly
@mcprasanth768 ай бұрын
that's because you don't knw about AKG and EMS
@luckymanoj18 ай бұрын
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വളരെ അപൂർവമായേ ഇത്തരം നേതാക്കൾ ഉള്ളൂ. ബാക്കിയെല്ലാം ഗുണ്ടകളും ക്രിമിനലുകളും ആണ്. പ്രത്യേകിച്ച് സിപിഎമ്മിൽ.
അന്നും ഇന്നും സാധാരണ ജീവിതം നയിക്കുന്ന നല്ലൊരു നേതാവ്.
@നൗഷാദ്ചേലേരി6 ай бұрын
കണ്ണൂർ ടൗണിലൂടെ പലപ്പോഴും ഇദ്ദേഹം നടന്നു പോകുമ്പോൾ ഒരു ഷേക്ക് ഹാൻഡ് ഞാൻ നൽകും.. കണ്ണൂരിലെ നന്മയുള്ള ചുരുക്കം നേതാക്കളിൽ ഒരാൾ.. അത് പോലെ സതീശൻ പാച്ചേനിയെ ഹൃദയ പൂർവ്വം ഓർക്കുന്നു...
@bobproctor61298 ай бұрын
ഇത്തരം മനുഷ്യരെ വിറ്റിട്ടാണ് പാർട്ടി ഈ നിലയിൽ ആയത്. അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്ന പരിപാടി. എന്തായാലും വോട്ട് ഇദ്ധ്യേഹത്തിനില്ല. ജയിച്ചിട്ട് എന്ത് ചെയ്യാൻ. നമുക്ക് ദാരിദ്ര്യം പറയുന്നവരെ അല്ല വേണ്ടത്. അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കി കൊടുക്കാൻ പ്രാപ്തി ഉള്ളവരെ ആണ് വേണ്ടത്. Efficient ആയവരെ ആണ് വേണ്ടത്
@premaa54468 ай бұрын
സത്യം. ഇയാളെ പോലെബുള്ളവർക്ക് already sarkar pension കൊടുക്കുന്നു. അത് വാങ്ങി സുഖം ആയി ജീവിച്ചാൽ പോരെ. നാടിന് ഗുണം കിട്ടണം എങ്കിൽ കുറച്ചു കൂടി കഴിവ് ഉള്ള ആൾകാർ വരണം. ഇത് ഒരു മാതിരി ബ ബ bb bba Anthony ye പോലെ. യാൾ അഭyന്തര മന്ത്രി ആയി ഇരുന്നിട്ട് അങ്ങേർക്കു കുടുംബത്തിനു മാത്രം ഗുണം കിട്ടി. നാട് മുടിഞ്ഞു നാരന കല്ല് കണ്ട്. So vote bjp kku മാത്രം. തരൂർ കഴിവുണ്ട്. പക്ഷേ എംപി ആയി ഇരുന്നaൽ മാത്രം നമ്മൾക്ക് ഗുണം കിട്ടില്ല. അതിനു centre notu connection വേണം. So vote for bjp .
@sivarajans94068 ай бұрын
അപ്പോൾ താങ്കളെ നിറുത്താൻ ബിജെപി യോട് പറയാത്തത് എന്താണ്?.... ഇഷ്ടം പോലെ കക്കുകയും... വെട്ടിപ്പും തട്ടിപ്പും നടത്താമായിരുന്നല്ലോ? 😜
@sivarajans94068 ай бұрын
@@premaa5446എന്ത് ചെയ്യാൻ കരയാനാണ് വിധി.... ബിജെപി യിൽ ഇപ്പോഴും എല്ലാപേരും എട്ടുനിലയിൽ പൊട്ടും 👍
@rajitha34078 ай бұрын
നല്ല ഒരു മനുഷ്യൻ ആയിരിക്കാംപക്ഷേ കാർ വേണ്ട സ്മാർട്ട്ഫോൺ വേണ്ട എന്നൊക്കെ പറഞ്ഞാൽ...ജനങ്ങൾക്ക് വേണ്ടി കൂടുതൽ വേഗത്തിൽ ഇടപെടാൻഇതൊക്കെ ഈ കാലത്ത് ആവശ്യമല്ലേ
@tastepurple16518 ай бұрын
ഇതുകാണുമ്പോൾ 🍏വാച്ചിൽ സമയം നോക്കുന്ന നമ്മുടെ ബിജയൻ രായാവ് 🤷♂️🤷♂️👍
@FCMOBILE24_GAMING7 ай бұрын
നന്മയുള്ള അമ്മയുടെ നന്മയുള്ള മകൻ. സഖാവിനു അഭിവാദ്യങ്ങൾ
@sreekala60677 ай бұрын
Great realistic leader and i wish you great success.
@cosmicinfinity86288 ай бұрын
MP ആകുന്നതിൻ്റെ യോഗ്യത ദാരിദ്രവും സഹനവും ഒന്നുമല്ല Talent, ഭരണ നിപുണത എന്നിവയാണ്. He might be genuine but he is not apt. 🇮🇳
@sunnygeorgelic74948 ай бұрын
ദരിദ്രനായി ജനിക്കുന്നത് തെറ്റ് അല്ലെന്നും ദരിദ്രനായി മരിക്കേണ്ടി വരുന്നത് ശരിയായ കാരൃം അല്ലെന്നും വായിച്ചത് ഓർക്കുന്നു
@anooprs82298 ай бұрын
ദരിദ്രനല്ല കുടുംബം നല്ല നിലയിലാണ് പക്ഷെ അദ്ദേഹം ലളിതജീവിതം ആഗ്രഹിക്കുന്നു
@jobmathew70628 ай бұрын
Richness does not mean making money, you need to live a peaceful, happy, and contended life.
@vjdcricket8 ай бұрын
ദരിദ്രനും ആർഭാടം കാണിക്കുന്നവനും തമ്മിൽ വ്യത്യാസമുണ്ട്.
@adhidev-dx3bv8 ай бұрын
മരിച്ചതിനുശേഷം എല്ലാം കണക്കാ
@vsup-xs5pt8 ай бұрын
3 വർഷം എംപി ആയിട്ട് എന്തക്കെ വികസനങ്ങൾ tvm കൊണ്ട് വന്നു എന്ന് നോക്കു... കേന്ദ്ര മന്ത്രി ആയ rc എന്തക്കെ സ്വന്തം മണ്ഡലത്തിൽ കൊണ്ട് വന്നു എന്നും നോക്കാം... Rc യുടേ സമ്പത്ത് 7000 കോടി നിന്നും 30000 കോടി ആയി... അതാണ് വികസനം
@anishpushkaran8 ай бұрын
വളരെ നല്ല മനുഷ്യൻ അതിലുപരി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്... പക്ഷെ, ഇന്നത്തെ കാലഘട്ടത്തിൽ ഇതുപോലെയുള്ള വ്യക്തികളുടെ പ്രസക്തി വളരെ കുറഞ്ഞു... ജനങ്ങളുടെ ചിന്താഗതിയും വളരെയധികം മാറിപോയി...