ഏറ്റവും പുതിയ കണ്ടെത്തൽ - End of the Universe || Bright Keralite

  Рет қаралды 28,545

Bright Keralite

Bright Keralite

Күн бұрын

Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
Intermediate Course : brightkeralite...
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightker...
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZbin science channel

Пікірлер: 99
@BrightKeralite
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@anwarozr82
@anwarozr82 Жыл бұрын
ഏതായാലും ഈയുള്ള പ്രപഞ്ചം ഇല്ലാതെയായാലും ഇല്ലെങ്കിലും , നാം മരിക്കുന്നതോടെ 'നമ്മുടെ പ്രപഞ്ചവും (നമ്മുടെ ലോകം ) ഇല്ലാതെയാകുന്നു അത് ഉറപ്പുള്ള കാര്യമാണ് .. അത്രേയുള്ളൂ
@dipudivakaran9268
@dipudivakaran9268 Жыл бұрын
സത്യം
@letsrol
@letsrol Жыл бұрын
💯
@charlsjohn6361
@charlsjohn6361 Жыл бұрын
💯
@alone1637
@alone1637 Жыл бұрын
എന്തായാലും ഒരു കൊയപ്പം ഇല്ല, എല്ലാം വരുമ്പോലെ വരും, ഇത്‌ ഒന്ന് പെട്ടന്ന് ഇല്ലാതായാൽ മതി 💯✌️👍👌🪄
@Druvrathe832
@Druvrathe832 Жыл бұрын
💯
@guruakhi8795
@guruakhi8795 Жыл бұрын
💯
@mercykuttymathew586
@mercykuttymathew586 Жыл бұрын
😢
@vij505
@vij505 Жыл бұрын
Ethra pettenn illathakunno athrayaum nallath.
@alfinfrancis5530
@alfinfrancis5530 Жыл бұрын
athenth parachilanappa😂😢
@noushadsibi9519
@noushadsibi9519 Жыл бұрын
തീർച്ചയായും എല്ലാം അവസാനിക്കും എന്നു ഉറപ്പാണ്. ഇപ്പോൾ എല്ലാം അവസാനിക്കുന്നതിന്റെ സൂചന എല്ലാ വസ്തുവിലും കാണാൻ പറ്റുന്നു എന്നു പറഞ്ഞാൽ കൂടി പോവില്ല എന്നു തെന്നെ പറയാം. 🙂 "ഇല്ലായ്‌മയിൽ നിന്നും ഉണ്ടായതു ഉള്ളതിൽ നിന്നും ഇല്ലാതാവുന്നു "
@ICONIC_PHOENIX
@ICONIC_PHOENIX Жыл бұрын
"DARK DNA" Kurichu oru video cheyyoo........Please😥........ Kure naalaayi chodikkunnu😞......
@sajeeshvv1991
@sajeeshvv1991 Жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ കണ്ടു തീർക്കാതെ ഒരു സമാധാനം കിട്ടൂല്ല❤❤❤
@Vibewithmusicoff
@Vibewithmusicoff Жыл бұрын
Sir pandathepole video cheyyo😢 Like video full made of animation and space clips pls
@BrightKeralite
@BrightKeralite Жыл бұрын
സമയം കിട്ടുന്നില്ല.
@jobinpj2811
@jobinpj2811 Жыл бұрын
Earth last corner vedio ചെയ്യുമോ
@mhd_mahi
@mhd_mahi Жыл бұрын
ഹോകിൻസ് പറഞ്ഞതനുസരിച് അതേ evaporation ബ്ലാക്ഹോളിനും സംഭവിക്കണ്ടേ..? ബ്ലാക്ക്ഹോളിന് ഊർജ നഷ്ടം ഉണ്ടാവുമെങ്കിൽ അതിനെ ഇൻഫിനിറ്റി ആയിട്ട് കാണാൻ കഴിയുമോ? ക്രമേണ ആ ബ്ലാക്ക്ഹോളും ഇല്ലാണ്ടാവും എന്നല്ലേ.. Hey Ramanujan miss u madly dear😒
@jaypeesudha
@jaypeesudha Жыл бұрын
Univers nashikkunna karyamalle bro. Blackhole universil alle
@mhd_mahi
@mhd_mahi Жыл бұрын
@@jaypeesudha അങ്ങനെ ഹോകിൻസ് റേഡിയേഷൻ താമോഗാർത്തതിൽ കൺഫോം ആയാൽ ഹോകിൻസ് മാനദണ്ഡം തെറ്റിച്ചും ഒരു മരണാനന്ദര നോബൽ പ്രൈസിന് ഉടമയാണ്..ഇത് വരെ അത്‌ തെളിഞ്ഞിട്ടില്ല.. ഓരോ നിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രങ്ങൾ ജനിക്കുന്ന.. ഒബ്സെർവറെ അപേക്ഷിച് പ്രകാശത്തിന് വരെ ലിമിറ്സ് ഉള്ള. മഹാപ്രപഞ്ചം ഒരേ സമയത്ത് ഇല്ലാണ്ടാവും എന്നത് കേവല ചിന്ത മാത്രമാണ്. സോളാർ സിസ്റ്റം പോയേക്കും എന്നത് കൊണ്ട് പ്രപഞ്ചം പോകണം എന്ന് അർഥമില്ല.. എന്റെ സംശയം ഇക്വേഷൻ പ്രകാരം ബ്ലാക്ക്ഹോളിൽ സിംഗുലാരിറ്റി ആണ് ഇൻഫിനിറ്റി പ്രതിനിധീകരിക്കുന്നു.. ഹോകിങ്സ് പറഞ്ഞത് പ്രകാരം കൂടുതൽ മാറ്റർ ചെല്ലുന്നതോടെ ബ്ലാക്‌ഹോളിന്റെ മാസ്സ് മാസ്സ് കുറയും എന്നാണ്.. ഇൻഫിനിറ്റിയെ സൂചിപ്പിക്കുന്ന ഒന്നിലേക്ക് എന്ത് ചെന്നാലും ഇൻഫിനിറ്റി ആണ്. അതിലേക്ക് എന്തേലും ചെല്ലുബോ റിട്ടേൺ വരാൻ അതിന് ഒരു ഏൻഡ് പോയിന്റ് വേണം..ഇതൊക്കയാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഇത് തെറ്റും ആവാം.
@jaypeesudha
@jaypeesudha Жыл бұрын
​@@mhd_mahiUniverse evaporate avumbo blackholum evaporate akum enne njan undheshichulu..😢
@mhd_mahi
@mhd_mahi Жыл бұрын
@@jaypeesudha 😁 അങ്ങനെ പറയാൻ കഴിയും. അതിനൊപ്പം പ്രയോഗികത ചോദ്യവും ചെയ്യാം. 5% ൽ താഴെയുള്ള അനുഭവയോഗ്യമായ മാറ്ററും എനർജിയും ബാക്കി 95% വും സ്ട്രക്ചർ നമുക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മാറ്ററും എനർജിയും അതാണ് പ്രപഞ്ചം എങ്കിൽ 5% വരുന്നതിൽ നിന്നുണ്ടാവുന്ന റെഡിയേഷൻ പ്രപഞ്ചത്തെ ആവിയാക്കും എന്ന് പറഞ്ഞാൽ 🙄 എവരി ആക്ഷൻ ഹാസ് ഇക്വൽ ആൻഡ് ഓപ്പോസിറ് റിയാക്ഷൻ എന്നാണല്ലോ 😁 ഫിസിക്സിന് 1954 ലെ നോബലും 2022 ലെ നോബലും എല്ലാം ഉത്തരങ്ങളെക്കാൾ വലിയ ചോദ്യങ്ങൾക്കുള്ള നോബൽ ആയിരുന്നു.. എളുപ്പത്തിൽ മനസിലാക്കാൻ വീട്ടിൽ A4 പേപ്പർ ഉണ്ടെങ്കിൽ പകുതി വീതം 45 വട്ടം മടക്കാൻ നോക്കിയാൽ മതി 😁
@robinrotechnology7932
@robinrotechnology7932 Жыл бұрын
നല്ല ചാനൽ ഉണ്ട് വെറുപ്പിക്കൽ ഇല്ലാത്തത്
@pavithranchittakandi2913
@pavithranchittakandi2913 Жыл бұрын
What about our swargavum Narakavum and God...
@TechGuru4U007
@TechGuru4U007 Жыл бұрын
സിംഗുലാരിറ്റിയിൽ നിന്ന് തുടങ്ങിയ പ്രപഞ്ചം സിംഗുലാരിറ്റിയിലേക്ക് മടങ്ങും തീർച്ച.
@rahulpr6980
@rahulpr6980 Жыл бұрын
May be, ഇതിനുമുമ്പ് പ്രബഞ്ചം സിംഗുലാരിറ്റിയിൽനിന്നും പല തവണ വികസിച്ചും ചുരുങ്ങിയതിനും സാധ്യതയുണ്ട്, ഇനിയും വീണ്ടും അങ്ങനെയൊക്കെ തന്നെയായിരിക്കാം. പക്ഷേ വെറും ഭാവന മാത്രം. ശാസ്ത്രം എന്നെങ്കിലും യാഥാർത്ഥ്യം കണ്ടെത്തുമായിരിക്കും.
@TechGuru4U007
@TechGuru4U007 Жыл бұрын
@@rahulpr6980 We Hope
@nithin1986
@nithin1986 Жыл бұрын
Universe created by God 😍
@letsrol
@letsrol Жыл бұрын
Then..god..angane choychoodaa...😂😂
@mohankumar-be1er
@mohankumar-be1er Жыл бұрын
Who create god?
@albinyohannan8252
@albinyohannan8252 Жыл бұрын
​@@mohankumar-be1erGod is alfa and omega
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
Universal is not reality ബ്രഹ്മ സത്യം ജഗത് മിഥ്യ ( മാറ്റം ഉള്ളത് പ്രപഞ്ചം മാറ്റം ഇല്ലാത്തത് ബ്രഹംമം )
@jithin21
@jithin21 Жыл бұрын
Ee black holl vechu time travel nadathan pattumo
@amjathdbx
@amjathdbx Жыл бұрын
സൂപ്പർ സാർ
@Mklil67
@Mklil67 Жыл бұрын
Bring the old interface back with animation video That was more interesting
@BrightKeralite
@BrightKeralite Жыл бұрын
Now having a pretty busy schedule. I don't have enough time to do so.
@cuteartandcraft6938
@cuteartandcraft6938 Жыл бұрын
​​​​​​​​@@BrightKeralitesir I am studying in 9th standard I am super curious about astrophysics and its mysterious. can I join the intermediate astrophysics course or this is only for adults I really wanted to attend those lectures .can you please reply me .sir and I am a big fan of you sir your videos are just awesome it is very helpful for people like me who are really curious about this universe
@BrightKeralite
@BrightKeralite Жыл бұрын
@@cuteartandcraft6938 , Yes you can., Even 5th standard students are attending the advanced course. This is course has life time validity, so you can revise the content, even after many years. Use below link to register brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@BrightKeralite
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@Sgh59-j1m
@Sgh59-j1m Жыл бұрын
Very good
@mukeshcv
@mukeshcv Жыл бұрын
❤️ One world ❤️ One God ❤️ One world ❤️ One money ❤️ ❤️ One world ❤️ One Law ❤️
@muraleekrishnan2971
@muraleekrishnan2971 Жыл бұрын
👁️
@mukeshcv
@mukeshcv Жыл бұрын
❤️Great ❤️
@noufalm902
@noufalm902 Жыл бұрын
എനിക്ക് ചൊവ്വയിൽ പോവണം 🥰
@maadanyt8688
@maadanyt8688 Жыл бұрын
ചൊവ്വയിൽ oru മാളിക kettanam
@World.of.Artistic.Adventures21
@World.of.Artistic.Adventures21 Жыл бұрын
എനിക്കും പോകണo
@abhimanuekbabhi2441
@abhimanuekbabhi2441 Жыл бұрын
Oodi chell
@World.of.Artistic.Adventures21
@World.of.Artistic.Adventures21 Жыл бұрын
​@@maadanyt8688ജുപിറ്റർ മഴ നയാം😂
@maadanyt8688
@maadanyt8688 Жыл бұрын
@@World.of.Artistic.Adventures21 u mean 'നനയാം '??? 😂😂😂
@P.Shabeebudheen
@P.Shabeebudheen Жыл бұрын
ഇതെല്ലാം അറിഞ്ഞിട്ടും പ്രപഞ്ച സൃഷ്ടാവായ ഏകനായ സൃഷ്ടാവിനെ കണ്ടെത്താൻ മനസ്സിലാക്കാൻ ചിലർക്കു മാത്രമേ കഴിയുന്നുള്ളൂ.. അതാണ് അൽഭുതം സങ്കീർണതകൾ നിറഞ്ഞ പ്രപഞ്ചസൃഷ്ടിപ്പിന്ന് പിന്നിൽ ഒരു ശക്തിയുണ്ടെന്ന് ഉള്ളത് വിസ്മരിക്കാൻ കഴിയാത്ത സത്യം തന്നെയാണ് പക്ഷേ ഭൂരിഭാഗം ആളുകളും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. പ്രപഞ്ചത്തിനും സമയത്തിനും തുടക്കം ഉണ്ടായിരുന്നു. തുടക്കം ഇല്ലാത്ത ഒടുക്കമില്ലാത്ത ഒരു ശക്തി പ്രപഞ്ച സൃഷ്ടിപ്പിനെ പിന്നിൽ ഉണ്ട്. ഖുർആൻ ഖുർആൻ പറയുന്നതു പോലെയുള്ള തുടക്കമോ ഒടുക്കമോ ക്ഷീണമോ ഇല്ലാത്ത പ്രപഞ്ച നിയന്താവായ (അല്ലാഹു ) ഏകനായ സൃഷ്ടാവ്
@BrightKeralite
@BrightKeralite Жыл бұрын
എല്ലാത്തിനും തുടക്കം ഉണ്ടെങ്കിൽ ഈ പറയുന്ന സൃഷ്ട്ടാവിനും തുടക്കം ഉണ്ടാകണം . സൃഷ്ട്ടാവ് എങ്ങനെ ആണ് ഉണ്ടായത്.
@P.Shabeebudheen
@P.Shabeebudheen Жыл бұрын
@@BrightKeralite നമ്മൾ കാണുന്നതും കാണാത്തതുമായ എല്ലാ (സൂക്ഷ്മ സ്ഥൂല) ലോകങ്ങളുടെയും സൃഷ്ടാവാണ് മനുഷ്യനെയും സൃഷ്ടിച്ചത്. സൃഷ്ടാവ് എല്ലാ പരിമിതികളിൽ നിന്നും മുക്തനാണ് (സമ്പൂർണ്ണനാണ് ) അപ്പോൾ ജനിക്കുക മരിക്കുക എന്നുള്ളത് സൃഷ്ടാവ് സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളുടെയും പരിമിതിയാണ് . അതുകൊണ്ടുതന്നെ അവൻ ഉണ്ടാക്കപ്പെട്ട ( ജനിച്ചവൻ ) തല്ല. അവൻ ആദ്യമേ ഉള്ളതാണ് ഈ സകല സൃഷ്ടിപ്പിനെയും പിന്നിൽ അവൻ മാത്രമാണ് അതിൽ ആർക്കും പങ്കില്ല ചുരുക്കിപ്പറഞ്ഞാൽ അവന് തുല്യമായി ഈ പ്രപഞ്ച സീമയിൽ യാതൊന്നും ഇല്ല
@onceuponatimeinmalayalam4705
@onceuponatimeinmalayalam4705 Жыл бұрын
​@@P.Shabeebudheensrashtavu onne ulluvennu enganeyanu urappichu parayan pattuka
@akhilk4232
@akhilk4232 Жыл бұрын
Background entha mothm iruttu. Thalayum kayyum mathre ulluo🤔
@BrightKeralite
@BrightKeralite Жыл бұрын
background okke black thanne.. kayyum thalayum mathram ulla manushyar undo
@akhilk4232
@akhilk4232 Жыл бұрын
@@BrightKeralite 😁😁
@askalibrarian8746
@askalibrarian8746 Жыл бұрын
Poornasya poornamathaya poornameva avasisyathe🥺
@sajeeshvv1991
@sajeeshvv1991 Жыл бұрын
🔥🔥
@lodsyco7987
@lodsyco7987 Жыл бұрын
❤️❤️❤️
@alienscivilization9388
@alienscivilization9388 Жыл бұрын
Yayayaya s...v aliens already found some ends of galaxies circled and clubed around black hole and gases and dust heavy weights clusters of millions of miles dumped and nullified in black hokes is an ivaporisation state
@mhd_mahi
@mhd_mahi Жыл бұрын
❣️❣️❣️❣️❣️
@abhiabhi8661
@abhiabhi8661 Жыл бұрын
Time annu science inta otta God.
@Sabbac369
@Sabbac369 Жыл бұрын
Video pazhaya pole mathi
@Selenite23
@Selenite23 Жыл бұрын
😔🚶‍♀️
@rkays7459
@rkays7459 Жыл бұрын
വിവരക്കേടിന് അതിരില്ലേ😊😊😊😢 ഇന്ത്യയിൽ ജനിച്ചിട്ടും അനാദിമദ്ധ്യാന്തം എന്നു കേട്ടിട്ടില്ലേ😊 അതിന്റെ അർത്ഥമറിയാമോ😊😊😊
@BrightKeralite
@BrightKeralite Жыл бұрын
ഈ comment കണ്ടപ്പോൾ ബോധ്യമായി വിവരക്കേടിന് അതിരില്ലെന്ന്
@shaijashaija9130
@shaijashaija9130 Жыл бұрын
​@@BrightKeralite😂😂😂😂
@lodsyco7987
@lodsyco7987 Жыл бұрын
❤️❤️❤️❤️🥹❤️
@yellowflower2627
@yellowflower2627 Жыл бұрын
😜
@zaheermuhammed9149
@zaheermuhammed9149 Жыл бұрын
1st❤
@shanidpk1986
@shanidpk1986 Жыл бұрын
ഈ ചങ്ങാതി എന്ത് റിസർച്ച് ആൺ ചെയ്യുന്നത് ? മൊത്തം ഏതൊക്കെയോ unauthorized സൈറ്റ്കളിൽ വരുന്നത് translate ചെയ്യുന്നതല്ലാതെ 😂😂😂
@BrightKeralite
@BrightKeralite Жыл бұрын
KTU ന്റെ site Official Website ലെ ലിങ്ക് ആണ് ചുവടെ കൊടുക്കുന്നതിൽ . ഇതിൽ എന്റെ രജിസ്റ്റർ നമ്പർ ഉൾപ്പെടെ ഉണ്ട് . Electronics and Allied Engineering ആണ് എന്റെ department. Ultra faint dwarf Galaxy ൽ അടങ്ങിയിരിക്കുന്ന dark matter നെ digital image processing , Artificial intelligence methodologies ഉപയോഗിച്ച് കണ്ടെത്തുക ആണ് എന്റെ ഗവേഷണം. Dark matter നെ കുറിച്ച് ഒരു book എഴുതി publish ചെയ്തിട്ടുണ്ട്. ihrd college ൽ 4 വർഷത്തിൽ അധികമായി asst professor ആയിരുന്നു . Research ന് ശേഷം വീണ്ടും അധ്യാപകവൃത്തി തുടരും . കൂടുതൽ വിശദംശങ്ങൾക്ക് എന്നെ എന്റെ department ൽ നേരിട്ട് വന്ന് കാണാവുന്നതാണ്. malayalam.ktu.edu.in/eu/core/registeredResearchScholars.htm?pageNo=1
@subashkp9549
@subashkp9549 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ എല്ലാ൦ ആവിയാകു൦ അല്ലേ?! പദാർത്ഥത്തിൻ്റെ മൂന്ന് അവസ്ഥകൾപോലെ, solid, liquid & gas...സമയമാണ് ഇതിനെല്ലാ൦ കാരണക്കാരൻ എന്ന് തോന്നുന്നു.
@mmnissar786
@mmnissar786 Жыл бұрын
ഒന്ന് പറഞ്ഞോട്ടെ സുഹൃത്തേ... എത്രയും വേഗം ഇത് സംഭവിക്കണം.. ഈ മുടിഞ്ഞ നാട്ടിലെ വിലക്കയറ്റവും സ്വജനപക്ഷപാതവും ഫേവറിസവും ഒക്കെ കണ്ട് മനം മടുത്ത ഞാൻ ഈ ലോകം എത്രയും വേഗം സർവ്വനാശമായി പോകണമെന്നാണ് നാലു നേരവും പ്രാർത്ഥിക്കുന്നത് 🙏 രാജ്യം കാട്ടുമുടിച്ചു വിദേശത്തു കടത്തിയ പണം വിജയനും കുടുംബത്തിനും ഒരിക്കലും അനുഭവിക്കാൻ യോഗം ഉണ്ടാവല്ലേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😂😂
@BrightKeralite
@BrightKeralite Жыл бұрын
😄
@lenessa495
@lenessa495 Жыл бұрын
ഈ തിയറിതന്നെയല്ലേ ഭഗവദ്ഗീതയിലും പറയുന്നത്(മതം തീനിയെന്ന് എന്നെ ആക്ഷേപിക്കാൻ വെമ്പൽ കൊള്ളുന്നവർ മാക്സ് പ്ളാങ്കിന്റെയും ഓപൻ ഹൈമറിന്റെയും ജീവിത കഥ വായിക്കുക) ബ്രൈറ്റ് കേരളൈറ്റ് ഈ ശാസ്ത്രകാരൻമാരുടെ ജീവചരിത്രം കൂടി പറയുമെന്ന് പ്രതീക്ഷിക്കുന്നു
@thestubbornbull
@thestubbornbull Жыл бұрын
അണ്ടി 😂
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН