അറിവ് അറിവിൽ തന്നെ പൂർണമാണെന്ന് എനിക്ക് ഉറപ്പു വരുത്തി തന്നതിന് നന്ദി സർ ❤
@Science4Mass4 ай бұрын
Thank you so much for your support! Your generosity truly means a lot and helps me keep creating
@arjun3309 Жыл бұрын
Great work!
@Science4Mass Жыл бұрын
Thank You Very Much For Your Generous Support
@anwarozr826 ай бұрын
😮😮😮
@anwarozr826 ай бұрын
എന്റെ Gpay നമ്പർ തന്നാൽ കുറച്ച് പൈസ തന്ന് സഹായിക്കാമോ ബ്രോ? 🙏🏻
@ssheeriin10 ай бұрын
Thanks!
@anudathanu3 ай бұрын
എന്തായാലും താങ്കളുടെ പ്രതിപാദന ശൈലി അഭിനന്ദനാർഹമാണ്.🙏
@tm92489 Жыл бұрын
Hi Anoop, Thanks for summarising these great Scientifics ideas. You made it look easy. Please keep up the good work! Note: That big bang graphics was a bit overboard for those who watch it in the night. Kindly note this for future videos as there are people like me who watch these videos at late night. Thanks in anticipation 👍
@Science4Mass Жыл бұрын
👍
@nishadnisakaran5291 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച Topic, Thanks so much 🥰👌🙏 Interested in CCC of Roger Penrose, I expect we will get information abt the previous universe
@nlastquesten Жыл бұрын
i doubt if we can scientifically prove the existence of previous universe or that universe was created from nothing How can anything be created from nothing t all?
@syamambaram5907 Жыл бұрын
എല്ലാ ചെറിയ കണികകൾക്കുള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. ആ പ്രപഞ്ചത്തിലെ എല്ലാ ചെറിയ കണികൾക്കുള്ളിൽ മറ്റു പ്രപഞ്ചം. അതങ്ങനെ അനന്തമായി തുടരും.
@surendranmk5306 Жыл бұрын
അവയുടെ സമയക്രമത്തെ കുറിച്ചുകൂടി ചിന്തിക്കൂ,
@niafurniturestimbers6588 Жыл бұрын
മലർ.... തല കറങ്ങുന്നു..... 🙏🙏🙏🙏🙏
@shyjukayamkulam5769 Жыл бұрын
Ente veettile oro kanikakkullium oru prapanjamund. Njan kandayirunnu.
@surendranmk5306 Жыл бұрын
@@shyjukayamkulam5769 കണ്ടതു കണ്ണു കൊണ്ടല്ലേ, അതു കണി! കണികയെ കാണാൻ അകകണ്ണു വേണം
@higgsboson_alphaone Жыл бұрын
@@surendranmk5306As per theory of Infinite Hierarchical Nesting of Matter the progression of time regarding the rate of occurrences of similar events is much faster at a microlevel and progresses more slowly at a macrolevel.
@sheminjose5481 Жыл бұрын
Thanks teacher
@Science4Mass Жыл бұрын
Thank You Very Much For Your Support
@jyothibasu9114 Жыл бұрын
സമയത്തെ കുറിച്ചുമാത്രമേ സർ പറയുന്നുള്ളൂ. സ്ഥലത്തെ കുറിച്ച് മൗനമാകുന്നു, ശൂന്യത എന്നത് സ്ഥലകാലത്തിന്റെ പ്രേത്യേകതയാണ് എന്ന് മുന്നത്തെ ഒരു വീഡിയോയിൽ സർ പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ പറ്റി വിശദീകരണം ആവശ്യമാണ്
@sgtpbvr61432 ай бұрын
ഈ ഊർജം മാത്രമുള്ള ആദി അവസ്ഥക്കാണ് ദൈവം എന്ന് വിളിക്കുന്നത് അത് ഏകകമാണ്
@jobyjohn7576 Жыл бұрын
അതെ അറിവ് അറിവിൽത്തന്നെ പൂർണ്ണമാണ് ❤️
@shameershameera29888 ай бұрын
Ninte ariv zero aaan
@indiananish Жыл бұрын
Great job Sir👌 Which one is your pick among these hypotheses? Would like to know❤
@ramachandrankv7499 Жыл бұрын
We know there are four dimensions like electricity , magnetism, gravity and time now we are addressed so far . My question is of which is most uncontrollable in a mass of the universe. Next which is the fifth and sixth and more dimensions will you think of the existences of the universe 17:30
@narayanannair8981 Жыл бұрын
കേട്ടിരിക്കാൻ നല്ല രസമാണ് അവസാനം എന്തേ മനസ്സിലായി എന്ന് സ്വയം ചോദിക്കുമ്പോൾ ഒന്നും മനസ്സിൽ ആയില്ല എന്ന് മനസ്സിലാവുന്നു 😂😂😂😂
@നിഷ്പക്ഷൻ10 ай бұрын
അതാണ് മനുഷ്യൻ ദൈവത്തിൽ അർപ്പിക്കുന്നത് എളുപ്പമാർഗംമുന്നോട്ട് ചിന്തിക്കേണ്ടി വരില്ല ഏവർകും ശാത്രബോധം വന്നാൽ ദൈവം അവസാനിക്കും
@shahshamon599610 ай бұрын
🤣
@Rajesh.Ranjan10 ай бұрын
Yes, exactly.
@mayinthidil86538 ай бұрын
@@നിഷ്പക്ഷൻ ന്യൂടനും മറ്റും വിശ്വാസികൾ , അപ്പോൾ താങ്ങളുടെ വാദം നിലനിൽക്കില്ല .
@HealthMy-rg8bj Жыл бұрын
Oru Srishtavu undo ennonnum ariylla but ellam onninodu onnamyi chain pole connected anu oru atom mattnnine stristikkunna pole oronnum mattonnine karanamakumalle
@serowesowa Жыл бұрын
I support Roger Penrose CCC theory. We are a bit stuck as we can’t comprehend multidimensional situations.
@syamraj2089 Жыл бұрын
cyclic കോസ്മോളജി പ്രകാരം ഒരു പ്രപഞ്ചത്തിൻ്റെ crunchil നിന്നും അടുത്ത പ്രപഞ്ചം ഉണ്ടാകുന്നു ഇത് ഒരു സൈൻ വേവ് പോലെ തുടരുന്നു.. ഇങ്ങനെ പോകുന്ന സൈൻ വേവിൻ്റെ ആദ്യത്തെ തുടക്കം എങ്ങനെയാണ് സംഭവിച്ചിട്ടുണ്ടാകുക
@SureshBabu-vg9sl Жыл бұрын
Oru speakerinte mgnetic field engineaano angine aayirikkaam prapanjathinte aadi madyanda avasta anneram ring magnetinte ullilethunna field adhava prapanjam bigbanginte singularitiyil ethum pinne vikasikkunna v shapilekumaari vikasichu ritern v shapileku churungukayu cheyyunnu
@hareeshcv99978 күн бұрын
Great....sir...thank u so much...❤
@dr.pradeep6440 Жыл бұрын
sr pls explain string theory nd its advanced form M theory..nd brane etc Icould not fully understand it ..
@fieoc6220 Жыл бұрын
Why are we not hearing the explosions from the universe ?,,,if light comes to us as a result of an explosion sound should also reach us ,,can anyone explain please
@raisavthankachan Жыл бұрын
Sound waves require a medium to travel while light waves do not require a medium to travel ,since there is no medium to travel for sound in space it can't reach us
@seljithomas5754 Жыл бұрын
Then what is that medium. there is no vaccum in this യൂണിവേഴ്സ്. there is some particles in this univerese
@shadesmusics4558 ай бұрын
You are great. In a simplest way you give us a general idea about universe. All you videos are simple to understand
@nishadkaitharam Жыл бұрын
Hi Sir . ROCHE LIMIT ne kurich detailed video cheyamo .. What happens to Astroids if they reach ROCHE Limit? we have so many doubts about it .
@sagarr5129 Жыл бұрын
May Quantum fluctuations !! I think we need more practical knowledge in Quantum gravity ! to explain singularity, and properties of the singularity along with Quantum fluctuations can give a more clear picture to the hypothetical possibility !
@Dipin_iyyad Жыл бұрын
KEPLER 452B യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@LNV-u8n10 күн бұрын
ഞാൻ ഒരു spring ഉണ്ടാക്കി. ആ spring ചുറ്റി ചുറ്റി വേറെ ഒരു വല്യ spring ഉണ്ടാക്കി.... ആ വല്യ spring ചുറ്റി ചുറ്റി ചുറ്റി അതിലൊക്കെ വല്യ spring ഉണ്ടാക്കി..... അങ്ങനെ അങ്ങനെ അങ്ങനെ Infinite springs കൊണ്ട് ഒരു വളരെ വല്യ spring ഉണ്ടാക്കി.... ഞാൻ imagine ചെയ്യുന്ന universe ഇങ്ങനെ ആണ്.... എന്റെ സ്വന്തം imagination ആണ്.....
@kannanramachandran2496 Жыл бұрын
Membrane കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
@sandipraj100 Жыл бұрын
First u told that U238 will decay to thorium 234 and while repeating you told that U238 will decay to Radium 224. Is thorium 234 further decaying to Radium 224. Can you please explain a little bit more on this.
@sreedevisreekumar989 Жыл бұрын
Thank you Sir for your valuable information 🙏🙏💐💐
@nandhukrishna3278 Жыл бұрын
Quantum properties നെ കുറിച്ചു വിശദമായ ഒരു വീഡിയോ ചെയ്യാമോ....? Pls reaplay 😊
നമ്മുടേത് എത്രാമത്തെ പ്രപഞ്ചമാണെന്നു നമുക്ക് അറിയില്ലല്ലോ. ഒരു പക്ഷെ നമുക്ക് മുൻപ് ആയിരം പ്രപഞ്ചങ്ങൾ ഉണ്ടായിരുനെങ്കിലോ , ലക്ഷം പ്രപഞ്ചം ഉണ്ടായിരുനെങ്കിലോ , അതിനു മുൻപ് എന്ത് എന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നുണ്ടോ
@Abdulhakeem-fd9gr Жыл бұрын
@@Science4Mass ethra prapanjam undayaalum oru starting point undayalle pattoo!!
@everythingisfine6927 ай бұрын
Sir ആറോറ യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുവോ
@pranavsujith730010 ай бұрын
2:25 law of conservation of mass തെറ്റാണോ
@ank7423 Жыл бұрын
This is why i follow, Hinduism
@CoolWater-v8c13 күн бұрын
Many Contadictions in Hindism
@abhiramimohandas8256 Жыл бұрын
ആവർത്തിച്ചു വരുന്ന പ്രപഞ്ചം ഓരോ യുഗങ്ങൾ.....സത്യ, ത്രേതായുഗ, ദ്വാപര, കലിയുഗങ്ങൾ.....ഇവ സൈക്ലിക് ആയി അനു വരുന്നു
@yurikane445811 ай бұрын
Uranium 238 alpha particle ne evidekka emitt cheyyunnath...? Ath ATM lekk aanenkil uranium 238 decay aakunnathintte rate oru random no. Aakathe enthu kond eppozhum half aakunnu....?
@user-ht6rw9st4y11 ай бұрын
ചോദ്യം ചോദിക്കാതെ കാര്യ-കാരണ സഹിതം വിശദീകരിച്ചാൽ നന്നായിരുന്നു. പ്രത്യേകിച്ചും താങ്കളെ അപേക്ഷിച്ച് അൽപ്പബുദ്ധി കളായ ഞങ്ങൾ വായനക്കാർക്ക് ..!!
@srnkp Жыл бұрын
reed bhagavadham 3 and 4 skandams for higher studyis i suggest you that 5000 slokas interpret its
@johncysamuel Жыл бұрын
Thank you🙏❤ 👍
@thomasabraham22652 ай бұрын
Nice& simple explanation.
@moyteen Жыл бұрын
I have been convinced by CCC hypothesis.
@64906 Жыл бұрын
very good presentation
@യേശുഎൻമാതൃക Жыл бұрын
ദൈവവിശ്വാസിയെ സംബന്ധിച്ച് ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും പല വിധത്തിൽ അനുഭവേദ്യമാണ്.
@salemkpd36154 ай бұрын
ഇതിലെങ്ങനെയാണ് വാളും കുന്തവുമായി കണ്ണുരുട്ടിനിൽക്കുന്ന ദൈവത്തെ കാണാൻപറ്റുക.?
@254muhsin4 ай бұрын
@@salemkpd3615 ദൈവം അങ്ങനെ അല്ല.
@Haris-vpz4 ай бұрын
@@salemkpd3615വാളും കുന്തവും മനുഷ്യ സൃഷ്ടി മാത്രമാണ്. യഥാർത്ഥത്തിൽ ധൈവതിന് പ്രത്യേക രൂപം ഇല്ല
@logicbuff3 ай бұрын
കാരണം അറിയാത്തത് കൊണ്ട് അവിടെ ദൈവത്തെ പ്രതിഷ്ഠിക്കൽ മാത്രമാണ് ആ അനുഭവിക്കൽ !!
@is1this2a3thing43 ай бұрын
psychiatrist ne kanikkanam anubhavam koodunnundenkil
@ferozabdulsalam4 ай бұрын
Please explain about field theory
@aslrp Жыл бұрын
Very very interesting
@vijayannaird25848 ай бұрын
Very nice performance thanks
@jayachandranchandran1589 Жыл бұрын
സമയം കണ്ടു പിടിച്ചത് ആരാണ് എന്ന് മുതൽ ആണ് സമയം കൗണ്ട് ചെയ്യാൻ തുടങ്ങി യത്. ഒരു വീഡിയോ ചെയ്യാമോ.
@CoolWater-v8c13 күн бұрын
From Bigbang
@rscrizz4496 Жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും ഒന്നുമുണ്ടാകുന്നില്ല ഉണ്ടാക്കാൻ ആളില്ലാതെ ഒന്നുമുണ്ടാകില്ല
@kunjimoncm15019 күн бұрын
ഉണ്മയേയും ഒന്നുമില്ലായ്മയേയും വേർതിരിക്കുന്നത് സമയം എന്ന പുതിയ സംഭവമാണ്. കാലം എന്ന സൂക്ഷ്മ പ്രതിഭാസമാണ് സത്യവും ഈശ്വരനും ഒക്കെയായി പരിണമിക്കുന്നത്
@shajicpc9 ай бұрын
ഏതാണ്ട് Cyclic കോസ്മോളോജിക്ക് തുല്യമായ ആശയങ്ങൾ ചില ദർശനങ്ങളും പറയുന്നുണ്ട്
@CoolWater-v8c13 күн бұрын
*കാലത്തിനും സമയത്തിനും അതീതമായ സ്രഷ്ടാവിൽ നിന്ന് തന്നെ 💯*
@WISDOMEDUTECH-fl2lj9 ай бұрын
Arivinayulla ella anweshnavum oru divasam athil ethicherum…athu njan thane akkunnu.iam that,aham bramhasmi,in al haaq.annu arivu njyanam akkunu (njan anweshikuna deivam athu njan thane akunu ayathinal sakalathum athee deivam thane)annu ella aneshnavum chindakalum nilkunu(shoonyam).chindakalkum apurathu oru lokam undu namaku avide vechu kandumuttam ~ Rummi❤
@josephbaroda Жыл бұрын
Very good is your lecture
@hamzap36744 ай бұрын
Thanks a lot..
@dr.pradeep6440 Жыл бұрын
All theories are equally attractive nd acceptable..but which is right or really happened one is to be undersfood ..sr
@003137 ай бұрын
Thank you Sir🙏🏽
@linishkoroth Жыл бұрын
Time ennathu manushyande memmory karanamanu regapeduthunnathu, memmory illengil Time illa, Time present state maathramaanu.
@freethinker3323 Жыл бұрын
Very informative
@GopalaKrishnan-jc2lm10 ай бұрын
Know that we know very little about the Universe and that 'very little' is so great ! Thank you Anoop sir !
@syamraj2089 Жыл бұрын
പ്രകാശത്തിലെ ഫോട്ടോണുകൾ ക്ക് സമയം അനുഭവപ്പെടില്ല എന്ന് പറയുന്നു. സൂര്യൻ കഴിഞ്ഞാൽ അടുത്തുള്ള നക്ഷത്രമാണ് ആൽഫാ centuri അവിടെ നിന്നും ഒരു photoninu ഭൂമിയിൽ എത്താൻ 4 പ്രകാശ വർഷം സമയം എടുക്കുന്നു, 4 പ്രകാശ വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫോടോണിന് എങ്ങിനെയാണ് സമയം അനുഭവപ്പെടാതിരിക്കുന്നത്
@Rajesh.Ranjan Жыл бұрын
Yes, time is applicable to all.
@mujeebmuji5578 Жыл бұрын
Ennu parayunnu ennu mathram😂
@athulharik8858 Жыл бұрын
പുറത്തു നിന്ന് observe ചെയ്യുന്ന ആൾക്കാണ് ഈ 4 പ്രകാശ വർഷം. ഭൂമിയിൽ നിന്നും നേരിട്ട് കാണാത്ത പ്രകാശം ഇല്ലേ അത് telescope വച്ചു കാണുന്നത് പ്രകാശം telescopil വന്നു തട്ടുന്നത് കൊണ്ടാണോ.?
@harikk14903 ай бұрын
ബസ്സിനുള്ളിൽ കണ്ടക്ടർ പുറകിൽ നിന്ന് മുന്നോട്ട് സഞ്ചരിച്ചാൽ അത് ബസ് സഞ്ചരിച്ചു എന്ന റിസൾട്ട് ഉണ്ടാക്കില്ലല്ലോ
@vishnus2567 Жыл бұрын
1. conformal cyclic cosmology പ്രകാരം Big bang ന് മുമ്പും universe ഉണ്ടായിരുന്നു . 2. According to big bang theory, time and space is created after big bang. Big bang ന് മുമ്പ് ഒരു universe ഉണ്ടായിരുന്നെങ്കിൽ, big bang ന് ശേഷം ആണ് time ഉണ്ടായതു എന്ന് എങ്ങനെ പറയാൻ പറ്റും ? മുമ്പ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ സമയത്തെ അല്ലെ ? 🤔
@sharukhaa5825 Жыл бұрын
ന്യായമായ ചോദ്യം ✔️
@Jayarajdreams Жыл бұрын
ഭാരതീയ ദർശനങ്ങൾ അനുസരിച്ചു കാലം എന്നത് മിഥ്യാ ആണെന്ന് എന്നൊരു concept ഉണ്ട്. മനസ്സാണ് കാലം ഉണ്ടക്കുന്നത്. ഭൂതം ഭാവി വർത്തമാനം എന്നത് ആപേക്ഷിക അവസ്ഥ ആകുന്നു. ഈ ക്ഷണം മാത്രമേ ഉള്ളു. മുൻപ് ഒരു ക്ഷണം ഉണ്ടായിരുന്നു എന്നതും അടുത്ത ക്ഷണം ഉണ്ടാകുന്നു എന്നും ഈ ക്ഷണത്തിൽ നിന്ന് കൊണ്ട് സങ്കല്പിക്കുന്നു അതല്ലേ യാഥാർഥ്യം. അപ്പോൾ കുറെയൊക്കെ നമ്മുടെ കാഴ്ചപ്പാടിനും മാറ്റം വരേണ്ടത് ഉണ്ട്. ഈ ക്ഷണം മാത്രമല്ലെ അനുഭവം ഉള്ളു. ബാക്കി എല്ലാം മാറ്റങ്ങളെ നോക്കി കണക്കാക്കിന്നത് അല്ലേ
@vishnus2567 Жыл бұрын
@@Jayarajdreams yes, time is relative. Past and future only exist in our imagination. But my question is, whether time started after big bang or it is infinity. If cyclic cosmology is true, time doesn't have a beginning.
@surendranmk5306 Жыл бұрын
@@Jayarajdreams കാലം എന്നത് ഒരു ഭൗതിക പരിമാണമല്ല എന്നാണ് മിഥ്യ കൊണ്ടുദ്ദേശിക്കുന്നത്. സംഭവങ്ങളുടെ നിര order of events ആണു സമയം! With potential energy we feel no time but with kinetic energy time is allways there!
@shafeequesm4139 Жыл бұрын
Actually time is the universal constant not speed of light.... Modern science goes into a wrong way by defining that light speed is constant.... According to the classical physics time is always constant...
@rageshknair Жыл бұрын
Eternal inflation and multiverse Can you tell about the hard problem of consciousness?
@musthafavelliyath196710 ай бұрын
ആഴത്തിൽ ചിന്തിച്ചാൽ....ദൈവത്തിൽ എത്തിച്ചേരും.. ഓരോ ഘടനയിലും ദൈവത്തിന്റെ ശക്തിയെ മനസിലാകാം .. മനുഷ്യ ശരീരം മുതൽ ഉറുമ്പ് വരെയും അദൃശ്യമായ അണുക്കൾ വരെയും....ദൈവത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നത് കാണാം.... അപ്പോൾ ദൈവത്തെ എങ്ങിനെ കണ്ടെത്താം... അതിന് ..വേദ ഗ്രന്തങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ... അതിൽ ...ഒന്നിൽ മാത്രം നിൽക്കാതെ.. ഇന്ന് കിട്ടുന്ന എല്ലാ മത വേദ ഗ്രന്തങ്ങളിൽ ...പഠനം നടത്തിയാൽ... ദൈവത്തിൽ ...എത്തിച്ചേരുന്നത് കാണാം... യാഥാർഥ്യം മനസ്സിലായി കഴിഞ്ഞാൽ..... പിന്നെ... ഒരു...സംശയങ്ങളും ..ചോദ്യങ്ങളും ...ബാക്കിയുണ്ടാവില്ല ..എല്ലാറ്റിനും...ഉത്തരം ലഭിക്കുക തന്നെ..ചെയ്യും... അതാണ് സത്യം...
@SatheeshKumar-m9b21 күн бұрын
ഊർജം എങ്ങിനെ ഉണ്ടായി എന്ന് ചോദിച്ചാൽ ശാസ്ത്രജ്ഞരടക്കമുള്ളവർക്ക് ഉത്തരം തരാൻ കഴിയില്ല. അതു കൊണ്ടു തന്നെ പകുതിയിലധികം ശാസ്ത്രജ്ഞർ ദൈവ വിശ്വാസികളാണ്
@days45 Жыл бұрын
Soonyatha engane undayi..?
@Pro.mkSportsFitness Жыл бұрын
എന്റെ ദൈവമേ.... 😬
@josephj8447 Жыл бұрын
Is there something called negative energy? As far as I know energy is a scalar quantity.
@jpk0889 Жыл бұрын
സാർ ഇപ്പോൾ ചെയ്യുന്ന hypothesis ഒക്കെയും വളരെ interesting ആണ്, ഇവയൊന്നും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും. പക്ഷേ, Dr. ഉണ്ണികൃഷ്ണന്‍ സാറിന്റെ hypothesis ( Cosmic relativity)ചെയ്യാൻ തയാറുമല്ല എന്നത് നിരാശാജനകവുമാണ്.
@arunnair267 Жыл бұрын
അതൊക്കെ ഇംഗ്ലീഷ്കാർ ചെയുമ്പോൾ എല്ലാവരും ഏറ്റെടുക്കും അപ്പോൾ നമ്മുടെ ആൾക്കാരും അതിനെ സപ്പോർട് ചെയ്യും...
@muhammedbasith2782 Жыл бұрын
Yes adeham enthan paryan shramikkunnath enn onn explain cheythal mathiyayirunnu
@arunnair267 Жыл бұрын
ഇവർ ആരെയാണ് പേടിക്കുന്നത് എന്ന് മനസിലാവുന്നില്ല..
@HealthMy-rg8bj Жыл бұрын
Ayyo ath malayalee ayi poi sayip anenki nokamayirunu
Sir, Thank you for the information , Can you do a detailed video about ‘matter anti matter annihilation happening on event horizon and eventually it leads to Hawking radiation’
@lijo.vjoseph597211 ай бұрын
എന്റെ ജനനത്തോടുകൂടി പ്രപഞ്ചം ഉണ്ടാകുന്നു എന്റെ മരണത്തോടുകൂടി പ്രപഞ്ച അവസാനിക്കുന്നു പരിമിതിയുള്ള മനുഷ്യൻ പരിമിതിയുള്ള ഇന്ദ്രിയങ്ങൾ കൊണ്ട് പരിമിതിയില്ലാത്ത പ്രപഞ്ചത്തെ അളക്കുവാൻ ശ്രമിക്കുന്നു അവിടെയാണ് സങ്കല്പങ്ങളും ഊഹാപോഹങ്ങളും ഉണ്ടാകുന്നത് അത് നിയമങ്ങൾ ആയി കുറേക്കാലം കൊണ്ട് നടക്കുകയും ചെയ്യും യാഥാർത്ഥ്യങ്ങൾ ഒട്ടും ഇല്ലാതാനും
@rosammavarkey454 Жыл бұрын
YOU SAID VIRTUAL PARTICLES ARE FOUND IN NOTHING OR VACUUM. BUT IF VIRTUAL PARTICLES ARE FOUND IN VACUUM, THEN THAT IS NOT PERFECT VACUUM. IS THERE ANY PERFECT VACUUM IN UNIVERSE? PLEASE CLEAR MY DOUBT.
@chitharaajas Жыл бұрын
Video de starting il.paraja ...Big bang theory cocept ....mattory video yil....ee concept il alla parayunne....entha inagane
@shiburaj197 Жыл бұрын
Ith full vedanthathil und...athil aavirbhava thirobhavama ..parayunnath. aadhiyo anthamo illa...
@pavithrank9505 Жыл бұрын
Anoop the great. Thanks a lot
@raghunarayanan5576 ай бұрын
C3 hypothesis, zero energy hypothesis, multiverse hypothesis ഇതെല്ലാം പരസ്പരം complimentory ആയാണ് എനിക്കു തോന്നണത്. കണ്ണു കാണാത്തവർ ആനയെ കണ്ട കഥയിലെ പോലെയാവും, നമ്മളെല്ലാം ഈ പ്രപഞ്ചത്തെ കാണണത്. ഈ hypothesis ന്റെ എല്ലാം ഒരു ആകെത്തുകയാവും, ഒരുപക്ഷെ, ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക സിദ്ധാന്തം or Theory of Everything.
@sundareswaranak118110 ай бұрын
Many of this kwoledge is revealed through the Tapas to our ancestors long back.they have revealed to us in our level of understanding
@rithiklal4580 Жыл бұрын
Great 👍
@devarajan4002 Жыл бұрын
Logic gates, Boolian algebra ചെയ്യാമോ?
@manomohanant8438 Жыл бұрын
ന സദ് ആസീദ് നോസ്ദാസീത് തദാനീം നാസീദ് രജോ നോ വ്യോമ : പരോ യത് " നാസദീയ സൂക്തം ഋഗ്വേദം പൂർണാത് പൂർണമാദായ പൂർണ്ണമവാവശിഷ്യതി
@pvp6770 Жыл бұрын
അറിവില്ലായ്മ കുറ്റമല്ല. വേദോപനിഷത്തുക്കൾ തെറ്റായി ഉദ്ധരിക്കുന്നത് അസഹനീയമാണ്.
. മഹാവിസ്ഫോടനം : ഈ ആശയം ആകുന്നു .. തുടക്കമാണ്. തുടക്കവും ഇല്ലാത്തതായാൽ . പരബ്രഹ്മം: രൂപീകൃതമല്ല. ശൂന്യം. രൂപമാണ് .. നമ്മുടെ മനസാണ് മർമം കാഴ്ച മനന മാണ് മനസ് ആപേക്ഷികമാണ് : ദൃശ്യ ആപേക്ഷ കമാണ്. സമയം ഉൽപത്തമല്ല...
@INTERNETDREAMS Жыл бұрын
അല്പം കഞ്ഞി എടുക്കട്ടെ ??????
@HealthMy-rg8bj Жыл бұрын
@@INTERNETDREAMS venda nee kudicho
@ShinuE-rs4gs Жыл бұрын
Arivu mananamanu. Manassu aapekshikamanu
@pranavsujith7300 Жыл бұрын
എന്റെ ഏറ്റവും വലിയ സംശയമാണ് 'എന്തിനാ പ്രപഞ്ചം ഉണ്ടായത്?'🤔
@mohamedmusthafa8768 Жыл бұрын
THERE IS NO WHY IN SCIENCE BUT HOW
@babeeshcv2484 Жыл бұрын
അതെ... എന്തിനായിരിക്കും പ്രപഞ്ചം ഉണ്ടായത്?
@pranavsujith7300 Жыл бұрын
@@babeeshcv2484 ഒരുപക്ഷേ നമുക്ക് ഒരിക്കലും ഉത്തരം കണ്ടുപിടിക്കാൻ പറ്റാത്ത ചോദ്യമായിരിക്കും ഇത്😔
@mindsofsoloist Жыл бұрын
പ്രപഞ്ചം എന്തിനുണ്ടായി എന്ന് ഒരുപക്ഷെ എല്ലാവർകും വിശ്വസനീയമായ ഒരു മറുപടി ഇന്ന് ഇല്ല... പക്ഷെ ഇതൊകെ ഇങ്ങനെ ഉണ്ടായി എന്നും ഇപ്പൊഴും ഉണ്ട് എന്നും അതിന്‍റെ ഒരു ഭാഗമായി ജീവിക്കാനും ചിന്തിക്കാനും സാധിക്കുന്നു എന്നും മനസിലാക്കി ജീവിതം മറ്റൊരു ജീവികും പ്രകൃതികും ഉപദ്രവമുണ്ടാക്കാതെ സന്തോഷമായ് നമുക് ജീവിച്ച് - മരികാം.❤
@babeeshcv2484 Жыл бұрын
@@mindsofsoloist 👍 ഉണ്ടായ പ്രപഞ്ചത്തെപ്പറ്റി എല്ലാവരും ചിന്തിക്കുന്നു... എന്തിന് ഉണ്ടായി എന്നതിനു ഉത്തരം പ്രയാസം... 🙏
@abhaydev9400 Жыл бұрын
How new universe bigins after Confirmal rescaling?
@akhilrajt Жыл бұрын
the reason for this according to quantum mech is quantum flectuations ...
@bhagyalekshmirajan3963 Жыл бұрын
Reasonable narrations
@sankarabhilash1 Жыл бұрын
But gravity is a negative energy? I thought it is a curvature, can you explain?
@amal3757 Жыл бұрын
Gravitational potential...is negative...that's why.. Energy debt
@JayK.2002_ Жыл бұрын
E= mc2 wrong here, before anything is a created, no light, no mass
@sonypadickal3568 Жыл бұрын
Thank you
@456654123321able6 ай бұрын
Thanks❤
@ranjithkk569 Жыл бұрын
E= vc3. Where e is energy,v is volume and c is the speed of light. Explanation for this is on my channel..
@mansoormohammed5895 Жыл бұрын
Thank you anoop sir ❤
@chessman222 Жыл бұрын
Whom hole video pls sir
@jithu__1474 Жыл бұрын
Thanks sir🙏
@Master806444 ай бұрын
മക്കളെ ദൈവം ഉണ്ട്..അതു കഥ ബുക്കുകളിൽ കാണുന്ന മനുഷ്യ രൂപമുള്ള ഒരാളല്ല 😂
@ToxicOrangeCat3 ай бұрын
Dingan💪
@Ashrafpary8 күн бұрын
Correct @@ToxicOrangeCat
@dayananthant.p.9375 Жыл бұрын
Yes ,nothing but not nothing. See Almopadesa sathaka of Sree Narayana Guru.
@izzahchocky2132 Жыл бұрын
I want to die after science found life on other planet 😢😢
@Vishnu-jr3wv Жыл бұрын
😂
@HealthMy-rg8bj Жыл бұрын
Sad
@Jinx5014 Жыл бұрын
Will you do suicide after science discover alien life?
@izzahchocky2132 Жыл бұрын
@@Jinx5014 you don't deserve answer
@Jinx5014 Жыл бұрын
@@izzahchocky2132 ha ha ha.. just read your comment and laughed a lot. I didn’t expect any answer. No offense.
@domini1331 Жыл бұрын
Is there any evidence that the Universe did not exist from the beginning?
@sajeevadi Жыл бұрын
എല്ലാ വസ്തുക്കൾക്കും നിലനിൽക്കാനിടം തരുന്ന ഈ ആകാശം എങ്ങനെയുണ്ടായി?
@SureshK-rr8gq11 ай бұрын
പോസിറ്റാവായാലും നെഗറ്റീവാ യാലും വലിയ ഊർജംപ്രപഞ്ചത്തിൽ നിലതില്ക്കുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അത് സീറോ ആണ് എന്ന് പറയുന്നത് നട്ടുച്ച നേരത്ത് നിന്നു കൊണ്ട് ഇപ്പോൾ പാതിരാത്രിയാണ് എന്ന് പറയുന്നത് പോലെയാണ് റിയാലിറ്റിയുമായി ഒരു ബന്ധവുമില്ല
@Amen.777 Жыл бұрын
Sir ഇതിൽ ഏതാണ് വിശ്വസിക്കുന്നത്
@francisfernandez95575 ай бұрын
എല്ലാം ദൈവകണത്തിൽ നിന്നു ഉൽഭവിച്ചു
@Nishpakshanvarggeyavirodhi3 ай бұрын
എന്തും ഉണ്ടാക്കിയതാരാണെന്നു ചോദിച്ചാൽ പടച്ചോൻ ഉണ്ടാക്കിയതാണെന്ന് പറയണം... അതിനു ബുദ്ധിവേണ്ടല്ലോ... പടച്ചോനെ ആര് ഉണ്ടാക്കി എന്ന് മാത്രം ചോദിക്കരുത് ... അതിനു ബുദ്ധിവേണം
@francisfernandez95573 ай бұрын
@@Nishpakshanvarggeyavirodhi എന്നാൽ ബുദ്ധിയുള്ള ആൾ പറയൂ എങ്ങിനെയാണെന്നു
@Nishpakshanvarggeyavirodhi3 ай бұрын
@@francisfernandez9557 ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
@Nishpakshanvarggeyavirodhi3 ай бұрын
@@francisfernandez9557 ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
@Nishpakshanvarggeyavirodhi3 ай бұрын
ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..