I liked your presentation, and plants are also good... All the best
@plantoriumkochiАй бұрын
Thank you so much 🙂
@jashijashi528Ай бұрын
Nice vedio
@pramodyadhu6113Ай бұрын
Nice വീഡിയോ ♥️♥️♥️
@Chinnuvavachi-bb6ecАй бұрын
Beautiful and healthy plants 💕 oru chanalilum tharatha rare variety Aya bogenvilla plant kodukkan mansuvanna mam nu oru valiya big salute othiri ourangalil ethatte Ella video ilum kaanikunna oro plantum sadarnakarkku vangikkan pattunna price um aanu ee video il othiri rare variety kaanichu thannthinum Thanks
@RahmathrahanАй бұрын
Amazing adipoli ❤❤
@VeenaNithinNАй бұрын
Bougainville plants super 👌
@khaleell356Ай бұрын
Nalla avatharanavum nalla sellarane.
@gigibiju6707Ай бұрын
Ellam nalla adipoli plants sadarnakarkku vangan pattia vilakuravum aanu ee chanel kaanikkunna ella plants num nalla low price ayirunnu ennum full support unde othiri ourangalil ethatte❤❤❤
@soniyasheeba1235Ай бұрын
Good plants with reasonable price
@girlygeorge3648Ай бұрын
Super collection
@thasneemrasheed8333Ай бұрын
Verity flowers. Super
@minimathew466Ай бұрын
Hi dear no doubt u r a good plant seller
@padminis1047Ай бұрын
Very low price, super collection good presentation I like very much.
@nisarnoorjahan5466Ай бұрын
Sooooper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajasreepnair7233Ай бұрын
Ellaam super plants
@basheertk3215Ай бұрын
ഞാൻ ആദ്യമായിട്ടണ് ഈ വീഡിയോ കാണുന്നത് എല്ലാ പ്ലാന്റ് എനിക്ക് ഇഷ്ട്ടമായി നല്ല ഹെൽത്തി പ്ലാന്റ് ആണ് ശരിക്കും വോഗൻ വില്ല പ്ലാന്റ് ഒരു വർണ്ണ പൂക്കൾ ആണ് എന്ത് ഭംഗി കാണാൻ ശരിക്കും നമ്മുടെ മനസിന് എന്ത് ടെൻസൻ ഉണ്ടെങ്കിലും ഈ വർണ്ണ പൂക്കൾ കാണുബോൾ നമ്മുടെ ടെൻസൻ പമ്പ കടക്കും ഈ വീഡിയോ കണ്ടതിൽ എനിക്ക് മനസിലായത് വലിയ ക്യാഷ് കൊടുത്തു വാങ്ങാൻ പറ്റാത്തവർക്ക് കുടി വാങ്ങാൻ ഈ plantorlum koochi ചാനലിൽ പ്രയോജനമാണ് 👍
@FaseelashahirАй бұрын
ചെടികളെ സ്നേഹിക്കുന്ന നല്ല രീതിയിൽ തന്നെ അതിനെ പരിചരിക്കുന്നവർക്ക് തന്നെ കിട്ടട്ടെ ഈ gift
@omanaanil2674Ай бұрын
Super and healthy plants
@NishithaShowkathАй бұрын
എല്ലാം സൂപ്പർ വെറൈറ്റി ആണ് ഉള്ളത് ഞാൻ ഒരുപാട് ചാനൽ കാണാറുണ്ട് പക്ഷെ പുതിയ വറൈറ്റിഇതിൽ ഒരുപാട് കണ്ടത് 👍വിലയും കുറവാണ് ഈ ചാനൽ കൊണ്ട് പുതിയ ഒരുപാട് കാണാൻ പറ്റി 👍👍👍ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
@sajipb0976Ай бұрын
നല്ല അടിപൊളി plants
@haseenak1084Ай бұрын
Gift plant super ❤❤
@RIO-jw5nxАй бұрын
Kalamaseryil evideyane
@plantoriumkochiАй бұрын
Rockwell road
@ChedikaludelokamАй бұрын
സാധാരണ കാർക് താങ്ങാൻ പറ്റുന്ന വില ക്ക് plant സ്വന്തമാക്കാൻ പറ്റും അടിപൊളി പാക്കിങ് ആണ് അതുലപരി ഹെൽത്തി പ്ലാന്റും ആണ് 👍👍
@Venu.p.lVenus.p.lАй бұрын
എല്ലാം സൂപ്പർ
@rajeswaryk1886Ай бұрын
അടിപൊളി plants....
@SaujathBeevi-y9tАй бұрын
Super plants low price❤❤❤❤
@SomaSethunathАй бұрын
Kalamassery aduthanu ente veed. Avide vannal kollamennund ellam super anu❤
@anishks5925Ай бұрын
നല്ല അവതരണ ശൈലി കുറഞ്ഞ വില നല്ല പ്ലാന്റ് കളും 🥰👍
@mleenabalachandran7683Ай бұрын
സൂപ്പർ plants
@neenageorge4982Ай бұрын
Super❤🎉
@KulsuKulsu-ux8mfАй бұрын
ബെ ഗ്രൻ വില്ല ഏതായാലും എനിക്ക് വളരെ ഇഷ്ടമാണ്
@sherlypaul2532Ай бұрын
എല്ലാവർക്കും ഇഷ്ടപെടുന്ന വെറൈറ്റി ചെടികൾ. ചെടികൾ വാങ്ങാനുള്ള പ്രോസസ്സ് പറയാമോ
@plantoriumkochiАй бұрын
Pls whatsapp to 9895329432
@moideenmoideen1035Ай бұрын
ഞാൻ ഇന്നലെയാണ് നിങ്ങടെ വിഡിയോ കണ്ടു തുടങ്ങിയത് നല്ല വെറൈറ്റി കളറും വിലക്കുറവുമാണ്. അതിലുപരി ചേച്ചിടെ അവതരണം സൂപ്പർ എല്ലാം കൂടി ഒത്തു വന്നപ്പോൾ എനിക്ക് ഇഷ്ട്ടായി സൂപ്പർ ❤❤
@SajithCp-hd8swАй бұрын
സമ്മാനം.. ഒട്ടും പ്ലാന്റ്സ് ഇല്ലാത്തവർക്ക് തന്നെ കിട്ടട്ടെ
@bindumanual7001Ай бұрын
your rate is more affordable for customers like me moreover your presentation is so nice and cute
@raseenamali8120Ай бұрын
💞💞💞
@valsalaak6133Ай бұрын
അടിപൊളി plants ആണ്. Rate valare കുറവാണ്. Plants vangiyittunu.❤
@MolyLy-l4xАй бұрын
Adipoli.supparchadiklanu
@sanmayankottukkal1018Ай бұрын
പൂക്കാവടി വസന്തം... 👍
@fizu55Ай бұрын
ഞാൻ കുറച്ചു ചെടികൾ വാങ്ങിയിരുന്ന് എനിക്ക് കിട്ടിയത് എല്ലാം നല്ല helthy plants ആയിരുന്നു. ഇപ്പോ എന്റെ plants എല്ലാം നല്ലരീതിയിൽ വളർന്നു വന്നു 🥰🥰 ഇനിയുo എനിക്ക് plants വാങ്ങണം മറ്റെവിടെയും ഇല്ലാത്ത വിലകുറവാണ് ഇവിടെ ഉള്ളത് ❤thanku soomuch 😍
@Preethakv08Ай бұрын
Plants അടിപൊളി റേറ്റും കുറവാണല്ലോ. എനിക്ക് വാങ്ങണമെന്നുണ്ട്. പിന്നെ ചേച്ചിയുടെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട്
@plantoriumkochiАй бұрын
🤩🤩🤩
@nizashakirshakir3381Ай бұрын
ഞാൻ കുറച്ചു ചെടികൾ പല ഓൺലൈൻ സൈറ്റിൽ നിന്നും വാങ്ങി പക്ഷേ നല്ല plants വിലകുറവിലും അതുപോലെ ഫ്രഷ് ആയിട്ടും ഈ ചാനലിൽ നിന് വാങ്ങിയപ്പോഴാണ് കിട്ടിയത് എല്ലാവർക്കും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഒരു ചാനൽ ആണ് ഇത് ചെടികൾ നമ്മുടെ കയ്യിൽ എത്തുന്നത് വരെ ഉള്ള responsibility എടുത്തു പറയേണ്ട ഒരു കാര്യം ആണ് 👌❤️❤️ Value of Money Plants are available
@jancyvarghese1802Ай бұрын
ആദ്യമായി ചാനൽ കാണുന്നു.
@PrincyBiju-e9bАй бұрын
Super
@elsythomas600Ай бұрын
കളമശ്ശേരിയിൽ എവിടെയാണെന്ന് പറയുമോ
@merlinthomas8850Ай бұрын
Is direct available
@plantoriumkochiАй бұрын
Yes
@ramlathpt500Ай бұрын
Njan ee Chanel adiyamayittanu kanunnath boganvillayude oru varnna vasantham.sadharnakkarku vanghavunna vilakuravum enichedikal vanghikkunnath ethilninnavaam