ഞാൻ ആഗ്രഹിച്ചിരുന്ന ഒരു പ്രാക്ടിക്കൽ ക്ലാസ്സ്, super 👍❤️
@MrDark-vw1fw3 ай бұрын
വളരെ നല്ല അവതരണം ❤️🥰
@prageeshprageesh66963 ай бұрын
Many many thks ellam vishadamayi paranju thannu
@selinmaryabraham39323 ай бұрын
Bougainville ഒത്തിരി ഇഷ്ടം...പൂക്കള് ഒത്തിരി ഒന്നും ഇവിടെ ഉണ്ടാകാറില്ല...ഈ വർഷം എക്സ്ട്രാ കെയർ കൊടുക്കുന്നു...നല്ല റിസൾട്ട് കിട്ടും ആയിരിക്കും 😅😊❤.വീഡിയോ അടിപൊളി.🥰
@ChilliJasmine3 ай бұрын
👍
@beenasuresh725824 күн бұрын
താങ്ക്സ് ടീച്ചർ ❤
@NyzaAyrin3 ай бұрын
എന്റെ ഇഷ്ടപ്പെട്ട plant ആണ് Bougainvilla 👍💐💐💐new friend
@florencekw90813 ай бұрын
Ellam super aanu,orange color enikku ishtapettu
@muhammadalithekkuveetil9644Ай бұрын
എനിക്ക് നല്ല ഇഷ്ടമാണ് ഭോഗൻ വില്ല 🥰
@sujak48152 ай бұрын
super presentation🎉
@TheLatha19673 ай бұрын
Orchid flowers superbbbb
@ChilliJasmine3 ай бұрын
🙏
@Betty-ok3pc3 ай бұрын
Good Information
@seenathke28753 ай бұрын
ചേച്ചി എനിക്ക് ചെടികളും പൂക്കളും വളരെ ഇഷ്ടമാണ് പച്ചക്കറികളും എനിക്ക് വളരെ ഇഷ്ടമാണ്
@ChilliJasmine3 ай бұрын
👍
@MinnuPadmanabhan3 ай бұрын
🎉nice
@ManjuSunny-m6c3 ай бұрын
ബിന്ദു ടീച്ചർ എല്ലാ വിഡീയോ കാണരുടെ കൂടുതൽ പച്ചക്കറി വീഡിയോ Kaniuthe
@ChilliJasmine3 ай бұрын
👍
@MeenakumariSS3 ай бұрын
I like it.
@mariehoover35383 ай бұрын
Thank you soo much for the perfect information ❤️
@josephusha7422 ай бұрын
Very good saying
@jayasreem.s.39943 ай бұрын
Beautiful video just like your other videos dear Bindu ❤
Hai chechi your orchids super........ please upload their videos and tips for maintaining them 😊
@ChilliJasmine3 ай бұрын
Ok I'll try
@surendrank13633 ай бұрын
Super
@FathimaKunju-pp7ox3 ай бұрын
Hi ചേച്ചി ഞാൻ എപ്പോഴും നോക്കും ചേച്ചി വീഡിയോ ഇട്ടൊന്ന് ബോകൻ വില്ല എന്റെ വീട്ടിലും ഉണ്ട് പക്ഷെ പൂവ് ഇല്ല ഓർക്കിടും ഉണ്ട് അതിലും പുവ് കുറവ് ആണ് പിന്നെ എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ടം വരാൻ കാരണം പറയുന്നത് നന്നായി മനസ്സിൽ ആവുകയും ചെയ്യും എല്ലാം ഫലപ്രതമായതും ആണ് പിന്നെ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടവും ആണ് എനിക്ക് നേരിൽ കാണണം എന്നും ഉണ്ട്
@ChilliJasmine3 ай бұрын
എനിക്കും.
@FathimaKunju-pp7ox3 ай бұрын
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വരുമ്പോൾ വാ അവിടെ അടുത്ത് ആണ്
@AnnammaSamuel-j1sАй бұрын
വെയിൽ കൊള്ളുന്നത് കുറവുകൊണ്ടാണോ പൂവില്ല 🤔
@royverghese7014Ай бұрын
Enthu plant aanu gate te aduthupadarnnu nilkkunnathum?
@mariyammaissac26283 ай бұрын
👍👍💕💕💕
@daisyjohneychan-oh2jk3 ай бұрын
Allamnallathanu❤❤❤,
@VijayaVijayan-n3d3 ай бұрын
Thanku
@rajeswariprabhakarlinekaje60693 ай бұрын
First kanicha flower 👌👌👌
@ChilliJasmine3 ай бұрын
👍
@pushpaajipillai63403 ай бұрын
Orchid very beautiful
@brightyjoshy33123 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ബോഗാൻവില്ല
@fousiyafousi75483 ай бұрын
എനിക്കും
@usmaanaffan76963 ай бұрын
Enikum
@RahmathGafoor-u3fАй бұрын
എനിക്കും
@ArundhathiPK3 ай бұрын
❤❤❤❤❤❤
@KunjumolePappachan-n6d3 ай бұрын
Beautiful ❤
@shahinaabdulgafoor38973 ай бұрын
Nice❤❤❤
@ajayakumar.k.sajayakumar.k41873 ай бұрын
Chedikalum pukkalum Kanan yellavarkum ishttamanu
@laila78433 ай бұрын
Ishtamilla tha orennam ente ayalpakkathund😅
@shahidaazeez26953 ай бұрын
Enikkum ishttan njanum kore pidippichittund
@kgirija6063 ай бұрын
എനിക്കും ആഗ്രഹം തോന്നി തൈയ് വാങ്ങി നട്ടു ഒരു പ്രാവശ്യം പൂത്തു പിന്നെ പൂത്തില്ല
@chandradasant61653 ай бұрын
Nandi
@ushamurali48393 ай бұрын
,👍👍👍
@vasanthavenu843 ай бұрын
👍❤❤❤
@sajeevmohan33442 ай бұрын
എനിക്ക് ഇഷ്ട്ടപെട്ടു വാങ്ങി ഇപ്പോൾ 100 കൂടുതൽ അയി ഇപ്പോൾ
@ChilliJasmine2 ай бұрын
👍
@pushpaajipillai63403 ай бұрын
Feeling happy
@MayaJoseph-t1e3 ай бұрын
ബോഗാൻവില്ല ഒരുപാട് ഇഷ്ടമാണ് എനിക്ക് 5 കളർ ഉണ്ട്
@rachelammakg92193 ай бұрын
Bindu വിൻ്റെ description വളരെ നല്ലതാണ്.നാരകം പൂക്കാൻ എന്തു ചെയ്യണം എന്ന് പറയാമോ
@ChilliJasmine3 ай бұрын
kzbin.info/www/bejne/fX2XlYiwhKt6h7csi=G0FJ34BEJmG3nn_c മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോയിലുണ്ട്. കണ്ടു നോക്കൂ
@binduajith35773 ай бұрын
👍👍
@leenajoy87453 ай бұрын
👍🥰
@ArtSarang-h7n3 ай бұрын
ഓർക്കിഡ് തൈ തരുമോ ഒരുപാട് ഇഷ്ട്ടായി ♥️♥️♥️👌👌👌👌👍🎉
@Sathuswondervlogs3 ай бұрын
ഇട്ടത് വെളുത്ത തരി ആണല്ലോ, DAP ക്കു brownish കളർ അല്ലെ. ..ഇത് epsum salt ആണ് എന്നു തോന്നുന്നു
@ChilliJasmine3 ай бұрын
Offwhite colourilum kittanund
@nancysayad9960Ай бұрын
ഈ വീട്ടിൽ തന്നെയാണോ മട്ടുപ്പാവ് കൃഷി
@ChilliJasmineАй бұрын
അതെ
@ravindranathkt88613 ай бұрын
Pruning ചെയ്തത് ഏതു മാസമാണ്?
@ravindranathkt88613 ай бұрын
Reply please
@babysanthosh96633 ай бұрын
ഓർക്കിട് ഇഷ്ട്ടമാണ്
@sreedevipc43452 ай бұрын
Dap white ano
@ChilliJasmine2 ай бұрын
White or black
@jainjain55623 ай бұрын
ഓർക്കിഡുകൾ എല്ലാം തീർച്ചയായും കാണിക്കണം പ്രത്യേകിച്ച് Phenolopsis
@fayisasameerokl44793 ай бұрын
Super ❤.. തേടി നടന്ന വീഡിയോ... എല്ല് പൊടി പെട്ടന്ന് പൂത്തുപോകുന്നുണ്ടല്ലോ എന്താ solution..pls reply...athupole eni ethra month kazhinjittanu pruning and valam cherkkal
@fayisfamis31993 ай бұрын
Keep in air tight container
@ChilliJasmine3 ай бұрын
മഴയ്ക്ക് മുമ്പ്
@ChilliJasmine3 ай бұрын
മഴയ്ക്ക് മുമ്പായി
@fayisasameerokl44793 ай бұрын
@@ChilliJasmine oru yearil two times aano ingane cheyyendath
Verum parayaya earthil my house full bogain villayayirunnu no valam nowater full flower
@geethasantosh66943 ай бұрын
Chechi orchids poovu odinju pokatirikan stalk varumbol tanne cheriya hair clip vechu oru erkilum vechu clip cheytal mati
@ChilliJasmine3 ай бұрын
Angane cheythu nokkam
@cr7fans7093 ай бұрын
Ippo njan 20 pottukal vangi pala colers nattu kilirthu
@Swabeeh-ux4ir27 күн бұрын
ചേച്ചിന്റെ പൂക്കൾ കണ്ടപ്പോൾ എനിക്ക് തോന്നിയതിന്‍റെ ഒരു കട്ടിങ്സ് കിട്ടിയാൽ നട്ടു പിടിപ്പിക്കായിരുന്നു
@jancykurian85153 ай бұрын
DAP എവിടെ കിട്ടും
@ChilliJasmine2 ай бұрын
വളം വിൽക്കുന്ന കടയിൽ
@RaniJoseph-wz9sw3 ай бұрын
E chattyic vila yethra eviday kittum
@ChilliJasmine3 ай бұрын
Already uploaded a video for that
@jaisontjohn42762 ай бұрын
Maamനീല ബൊഗയ്ൻ വില്ല ശരിക്കും ഉണ്ടോ
@fousiyashajahan18473 ай бұрын
❤❤
@safiyamoideen18223 ай бұрын
D.a..p.evide.kittum
@ChilliJasmine3 ай бұрын
Valam vilkkunna kadayil kittum
@wilsongeorge82223 ай бұрын
Amazon il kittum on line 😊
@annammavarghese62783 ай бұрын
Enikku കുറച്ചു ബൗഗൻവില്ല ഉണ്ട് നല്ല പൂക്കൾ കായിക്കു
@rekhamohandas87033 ай бұрын
Njan വിചാരിക്കും എന്റെ ചെടിയിലും ഇതു പോലെ നിറഞ്ഞു പൂക്കൾ ഉണ്ടാകണമെന്ന്
@ChilliJasmine3 ай бұрын
ഞാനും
@raeeskvk3 ай бұрын
Enteduth 80 chatti boganvillayund
@padiyath25953 ай бұрын
കമ്പ് തരുമോ
@raeeskvk3 ай бұрын
Njan ippo saudiyil aanu. Vannalu tharam tto
@nithasen3 ай бұрын
4 yrs ആയി പൂക്കൾ ഉണ്ടാകുന്നില്ല.. 🙂
@padiyath25953 ай бұрын
ഞാൻ കുറച്ചു ഓർക്കിഡ് ചെടികൾ ഒരു വർഷത്തിന് മേലെ ആയി പരിചരിക്കുന്നു.. ഇനിയും പൂവായില്ല
@ChilliJasmine3 ай бұрын
ആയിക്കോളും
@r7gaiming7063 ай бұрын
തേങ്ങ വെള്ളവും അതിൽ ഇരട്ടി അരിക്കാടിയും ചേർത്ത് ഒഴിച്ചു കൊടുക്കൂ
@nisyrose51863 ай бұрын
വെറും ഇലകൾ മാത്രം ഉള്ള എൻ്റെ bogenvilla
@believersfreedom28693 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ എല്ലാ അധ്വാനങ്ങളും പരിശ്രമങ്ങളും അവനു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ കാണാൻ കഴിയും! ഇത് അനേകരുടെ അനുഭവമാണ്! എത്ര ശ്രമിച്ചാലും ദൈവം നമ്മുടെ കൂടെ ഇല്ലെങ്കിൽ ഒരു കൃഷിയും വിജയിക്കില്ല യെന്നു നമ്മൾ അറിയേണ്ടതാണ്!വീണ്ടും വരുവാനിരിക്കുന്ന ക്രിസ്തുവിന് ആരാധന! മഹത്വം!