Pcm Body Building Palakkad Arun (Lorry Body Building) - 8893707273 Musthaffa (Used Lorry) - 8075821148 Office 1 - 9388607273 Office 2 - 9207607273
@josephlukose90403 жыл бұрын
🙏🙏
@Mallikarjun_Haveri3 жыл бұрын
I really .... Got Dam Impressed to that PCM Leyland Imported Cabin n Metal Portable Trolley lovely Customized truly Professional.
@Linsonmathews3 жыл бұрын
St: George വണ്ടിയിൽ ഇരുന്ന് കാണുന്ന കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തുമ്പോൾ സന്തോഷം മാത്രം. എന്നും ഇതുപോലെ നല്ല കാഴ്ചകൾ ഇനിയും തരിക ഞങ്ങൾക്കായ് 🤗❣️
@AutosVlog3 жыл бұрын
❤️❤️❤️❤️😍😍😍🥰🥰🥰🥰
@the_kuppi_707x3 жыл бұрын
ചേട്ടായിയുടെ വീഡിയോ കണ്ട് തന്നെ ഇന്നത്തെ ദിവസം ആരംഭിക്ക.... 😍
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️♥️♥️
@heenas26203 жыл бұрын
@@AutosVlog Bro Iam from karnataka how is ashok leylands bs6 performance?
@muhammadfayasp.s62932 жыл бұрын
@@AutosVlog bro inem training videos cheyyanam lorryyil
@amjidv84583 жыл бұрын
Lorryil yathra cheyyan ആഗ്രഹമുള്ളവർ like adi
@AutosVlog3 жыл бұрын
❤️❤️❤️❤️😍😍🥰🥰🥰🥰🥰
@jerinjenese2833 жыл бұрын
❤️❤️❤️❤️❤️
@prasanthkumarkr12803 жыл бұрын
Yes
@shinevk59613 жыл бұрын
പവർ സ്റ്റിയറിംഗ് ഇല്ലാത്ത 1613 ടിസി കൊണ്ട് ഇതിലെ 16 വർഷം മുൻപ് പോയ ഞാൻ...😆😆😆 അച്ഛൻ driver മകൻ ക്ലീനർ cum driver...നിങൾ ഇപ്പൊൾ ഇത് പറയുമ്പോൾ ഒരു തമാശ ആണ് കുറച്ചു കാലം മുൻപ് പോയിരുന്ന എല്ലാവർക്കും..bt കാണുന്നത് ഇപ്പോളും ആ ഓർമ പുതുക്കാൻ ഉള്ള ഒരു സുഖം..പഴയ 1210 se കൊണ്ട് ലോങ് ഒടിയിരുന്ന അച്ഛന്റെ മകൻ..💪💪
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍😍😍😍
@shinilsaradhy76343 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഈ വഴികൾ കാണാനും കേൾക്കാനും പറ്റിയതിൽ ബ്രോ ആദ്യം ഒരു ബിഗ്സലുട്ട്.ഞാൻ ഒരു 3 വർഷം ഏറ്റുമാനൂരപ്പൻ ലോറിയുമായി ബോംബേ ഓടിച്ച ഒരുവനാണ് കേട്ടോ ബ്രോയിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം, ഞാൻ ബ്രോയുടെ വിഡിയോസ് എല്ലാം west indies ൽ ഇരിന്നു കാണുന്നതിൽ സന്തോഷിക്കുന്നു. ഏറ്റൂമാനൂർ, ബോംബേറൂട്ട് എനിക്ക് ഒരിക്കലും മറക്കാൻ പറ്റത്തില്ലാ. Thanku Bro
@sarathchandrank053 жыл бұрын
കടപ്പൂർ ലോറി
@OnlyoneWorldKing3 жыл бұрын
ഞാൻ തമിഴ്നാട്ടിലെ ശങ്കഗിരി എന്ന സ്ഥലത് 17 വര്ഷം താമസിച്ചു ലോറി സ്വന്തമായി മേടിച് കാശ്മീർ ഓടിച്ചോണ്ടിരുന്നതാ .... നിങ്ങളുടെ ഈ അവതരണം വളരെ ബംഗിയായി അവതരിപ്പിക്കുന്നതിൽ വളരെ നന്ദിയുണ്ട് ... കാരണം നോർത്തിലൊന്നും പോകാത്ത ഡ്രൈവേഴ്‌സിനും വിദേശത്തുള്ള ഡ്രൈവേഴ്‌സിനും വളരെ ഉപകാരപ്രദമായ ഒരു വിഡീയോ ആണ് .... പിന്നെ സെൻട്രയ പെരുമാൾ വണ്ടി ഓണർക്ക് 290 വണ്ടിയാണ് ഉള്ളത് ഇപ്പോൾ അത് കുറച്ചു ഒരുപാട് വണ്ടികൾ കൊടുത്തൊഴിവാക്കി .... ആ വണ്ടി ഓണർ എന്റെ കൂടെ ക്ലീനർ ആയി ഓടിയിട്ടുണ്ട് ഡൽഹി ഓടിക്കുമ്പോൾ .... മണി എന്നാണ് അതിന്റെ ഓണറുടെ പേര് അവനോട് ഇനി കാണുമ്പോൾ ഏതെങ്കിലും കേരള ഡ്രൈവറുടെ കൂടെ ക്‌ളീനറായി ഓടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ പറഞ്ഞുതരും ....😀🙏
@hihello5993 жыл бұрын
Ippo enthu cheyum lorry field thaneyano
@arunkumarma9003 жыл бұрын
വണ്ടിയിൽ overload aanenkil ചെക്ക് പോസ്റ്റിൽ എന്താ ചെയ്യേണ്ടത്. ഫൈൻ അടികുമോ അതോ കൈ മടക്ക് കൊടുക്കണോ?
@safayaraldar73953 жыл бұрын
18, വർഷം മുംബ് tata 407 6വീൽ നാഗ്പൂർ ഓറഞ്ച് എടുക്കാൻ പോയിട്ടുഡ് 1400കിലോമീറ്റർ onway,, കണ്ണൂരിൽ നിന്നും 407, ആയി നാഗ്പൂർ നങ്ങളാണ് ഫെസ്റ്റ് പോകുന്നേ,,, അതു പറഞ്ഞ് ത്തന്നത് national permite ലോറി ഡ്രൈവറാ,,
@AutosVlog3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🥰
@OnlyoneWorldKing3 жыл бұрын
@@hihello599 അല്ല ബ്രോ ലോറി ഫീൽഡ് നിർത്തി ശ്രീനഗർ പോകാൻ കഴിയില്ല അന്തരീക്ഷ ഓക്സിജൻ കുറവ് കൊണ്ട് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ...വീസിങ് ട്രബിൾ വരും നല്ല ഹെൽത്തി ആയിരിക്കുന്നവർക്കേ മുകളിലോട്ട് ശ്രീനഗർ , സിംല , ഷോലന് പോലുള്ള സ്ഥലത് പോയി ആപ്പിൾ ലോഡ് കയറ്റാൻ പോകാൻ കഴിയൂ ... രണ്ട് ലോറി ഉണ്ടായിരുന്നു 10 ടയർ ... വിറ്റു നാട്ടിൽപാലക്കാട് വന്ന് ടാക്സി എടുത്ത് ഇവിടെ കൂടി ...🙏
@blackcoffee-jg3vt3 жыл бұрын
കിച്ചൂ ഫാൻസ് ഇവിടെയെങ്ങാനും ഉണ്ടോ
@shibilmalappuram25103 жыл бұрын
ഈ സെൻ ജോർജിന്റെ പുതിയ BS 6 അപകടത്തിൽ പെട്ടിയ പടം ഇൻസ്‌റ്റ്‌ഗ്ര മിൽ കണ്ടിരുന്നു വളരെ അതികം സങ്കടകരമായ ഒരു കയ്ച്ചയായി തോന്നി
@muthupopzy33403 жыл бұрын
ഗൾഫിലിരുന്നു ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന ഞാൻ 😍
@AutosVlog3 жыл бұрын
❤️❤️♥️❤️🥰🥰🥰🥰🥰🥰🥰
@SAIFUDHEENKA27073 жыл бұрын
ഞാനും ❤️😍
@smithinchemmon17003 жыл бұрын
Njanummmm Onde,,,,,Vandi edukkanam enn agraham ind nadakumo awoo
@muthupopzy33403 жыл бұрын
@@smithinchemmon1700 നടക്കട്ടെ ആഗ്രഹങ്ങൾ 😍😍
@vikramjitsingh7703 жыл бұрын
Hello brother, greetings from Chandigarh. i love watching your vlogs, though i don't understand Malyali, but still i enjoy every part of it. I have special liking & affection for South India, and have some good friends from there... Love the culture, food, natura beauty that is there, and of course everyone knows how amazing Kerala is ... All the best to you guys & happy & safe motoring to you
@thusharthushar78003 жыл бұрын
1995 2000 കാലങ്ങളിൽ കണ്ട സ്ഥലം ഇപ്പോൾ അബുദാബിയിൽ നിന്ന് കാണുന്നു അന്നത്തെ റോഡും വണ്ടിയുമെല്ലാം ഒരു പാട് മാറ്റങ്ങൾ ഉണ്ട്
എന്തായാലും പൊളി video ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് എത്തിയിട്ട് വേണം ഇതുപോലെ ഒരു ലോഡ് എടുത്ത് കൊണ്ട് പോവാന്‍.... 😍😍😍
@AutosVlog3 жыл бұрын
♥️❤️😍😍😍😍😍😍😍😍❤️
@b131113 жыл бұрын
Thanks bhai ഞാനും ഇതുപോലെ ലൈനിൽ പോയിരുന്നു വീഡിയോ കണ്ടപ്പോൾ അതൊക്കെ വീണ്ടും ഓർമ്മിക്കുവാൻ സാധിച്ചു . പൂനയിലെ കേരള ട്രൻസ്പോർട്ട് ഇൽ നിന്നും മുംബൈ New predeepil നിന്നും load എടുത്തിരുന്നു .അതെല്ലാം ജീവിതത്തിലെ നല്ല അനുഭവങ്ങൾ ആയിരുന്നു അന്ന് വല്ലാത്ത കഷ്ടപ്പാട് ആയിരുന്നു എങ്കിലും ഇപ്പൊൾ ഓർക്കുമ്പോൾ ഒരു സുഖം ആണ് .ഇപ്പൊൾ ഞാൻ kuwaitil ആണ് കുറച്ചു നല്ല ഓർമ്മകൾ അയവിറക്കാൻ ഇടയാക്കിയ നിങ്ങൾ രണ്ടുപേർക്കും ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒരായിരം നന്ദി
@badusha99463 жыл бұрын
കുവൈറ്റിൽ നിന്ന് ഞാനും
@bhujinbj5453 жыл бұрын
കയറ്റം കയറുമ്പോൾ വഴി മുട്ടി നിൽക്കുന്ന ടാറ്റ ..എന്ന് പറഞ്ഞിട്ട്.. അത് complete ചെയ്തില്ല..അത് മാറ്റി വാഹനങ്ങൾ ബ്ലോക്ക് ആകുന്നു എന്ന് ആക്കിയല്ലോ
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️♥️
@kssreekanth62913 жыл бұрын
Tata trucks are best for hills road... they are never defeat in up hill.. its my experiance more than 10 year ...TATA❤❤
@peterengland16093 жыл бұрын
@bhujin... Njanum sradhichchirunnu. Athinthe peril aarum choriyann varenda enn aayirikkum....
@anandhakrishnancj3 жыл бұрын
എവിടേലും യാത്ര പോകുമ്പോ opposite ഒരു ലേയ്‌ലൻഡ് ട്രക്ക് കാണുമ്പോ എന്താ സന്തോഷം 😍 ലേയ്‌ലൻഡ് ഉയിർ ❤ എന്നാലും മച്ചാന്റെ ഒരു ടാറ്റാ ലോറി വ്ലോഗ് നായി കട്ട വെയ്റ്റിംഗ്
@santhuvs50273 жыл бұрын
Happy journey.... Awesome video... Smithin chettan pwolly... Kichu vere level
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️
@kuriakoseelias24063 жыл бұрын
കേരളത്തിൽ നിന്നു ഡൽഹിക്ക് 15 വർഷങ്ങൾക്കു മുൻപു തന്നെ ഡയറക്ട് ഓടിയിരുന്ന 2 വണ്ടികൾ ആണ് 1 കേരള റോഡ് വെയ്സ് 2 ജിയോ റോഡ് വെയ്സ് കോട്ടയം
@AutosVlog3 жыл бұрын
♥️♥️❤️❤️
@powerfullindia54292 жыл бұрын
Yes♥️♥️💪🏻💪🏻
@madbomb66633 жыл бұрын
കുറെ wait ചെയ്തു കാണുമ്പോൾ ഒരു പ്രേത്യക രസമാണ്
@AutosVlog3 жыл бұрын
♥️❤️❤️❤️😍😍🔥🔥🔥🔥🔥
@OnlyoneWorldKing3 жыл бұрын
ഒരു അപേക്ഷ .... ആസാം ഗുവഹട്ടി കഴിഞ്ഞുള്ള ഏതെങ്കിലും സ്ഥലത്തേക്ക് ലോഡ് കിട്ടുവാണേൽ ഒന്ന് ട്രൈ ചെയ്യുന്നത് നല്ലതായിരിക്കും ... കാണാൻ പറ്റിയ സ്ഥലങ്ങൾ ആണ് ....തിരിച്ചു ബാംഗ്ലൂർ ലോഡ് കിട്ടും ...ഗാങ്ടോക്ക് , അഗർത്തല പോലുള്ള സ്ഥലത്തേക്ക് ഒന്ന് ട്രൈ ചെയ്യൂ pls .... ഞാൻ സിലിഗുരി വരെയേ പോയിട്ടുള്ളൂ .... പോയവർ പറയുന്നത് കേട്ടിട്ടുണ്ട് ... നല്ല രാസമാണെന്ന് ...🙏
@sreekanthag21643 жыл бұрын
തമിഴ് നാട്ടിൽ ഇപ്പോൾ ആണ് ശങ്കേരി വണ്ടികൾ അതിന് മുൻപ്പ് TN 28 നാമക്കൽ വണ്ടികൾ ആയിരുന്നു അതിപ്പോർ TN 34 ആയി
@ashinps21733 жыл бұрын
ഇങ്ങനെയുള്ള ഒരു യാത്ര ഒരു പക്ഷെ പോവാൻ പറ്റിയെന്ന് വരില്ല, But ഞങ്ങളെ അവിടെ കൊണ്ടുപ്പോയ കാണിച്ച ഒരു ഫീൽ കിട്ടി , മുത്തെ Poli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍😍
@dipakrn52303 жыл бұрын
Vishnu macchaan behind steering wheel of Lorry makes me say "MADE FOR EACHOTHER"!
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍
@nishadsabeer62633 жыл бұрын
Supper vibe idakk aa trainil pokumbo itta background bgm supper oru yatra poya feel vishnu chettan uyir😍
@AutosVlog3 жыл бұрын
♥️❤️❤️❤️❤️❤️❤️❤️♥️
@maheshvs_3 жыл бұрын
TaTa യിൽ ഒരു വീഡിയോ വേണം
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍😍
@dheerajLalraghavan3 жыл бұрын
മുംബൈ 🚚🚚 പൂനെ...✌️✌️.. മുംബൈ ✌️ ബാംഗ്ലൂർ 🙏 അടിപൊളി... ട്രിപ്പ്..✌️✌️ Enjoy 💫💝 Karla Caves ✌️ Bhaja caves ✌️Lohangad ford ✌️ Nice one Bro 🙏
@vconcern91853 жыл бұрын
Night venam. Oro video kanumpolum njngl thanne ninglde kode erunn varunna oru vibe ane feel akunne.😍😍😍
@AutosVlog3 жыл бұрын
♥️♥️❤️❤️😍😍😍😍😍
@tasebi93233 жыл бұрын
Chettan superr aahhh❤️❤️❤️
@Rtechs22553 жыл бұрын
രാവിലെ ഇട്ടല്ലോ വീഡിയോ .😊 First കാണിച്ച സ്ഥലങ്ങളുടെ ക്യാബിനിൽ നിന്ന് ഉള്ള view പൊളി .👌
@AutosVlog3 жыл бұрын
♥️❤️❤️❤️❤️❤️
@BhaskaranRavikumar3 жыл бұрын
It is seen the driver rests his hand on the gear lever. It can spoil the counter wheel in the gear box.
@rokl513 жыл бұрын
Chettayi poliyane
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍
@aSI60073 жыл бұрын
കിച്ചു അണ്ണാ നിങ്ങൾ അടിപൊളി
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍
@wasjdu21033 жыл бұрын
Night ayalum day ayalum ningal video upload cheytha madi kandirikan thanne oru sughama
@rabbirubiel49323 жыл бұрын
When rpm / power band changes from bs4 to bs6 .. There will feel a difference in power. .. Leyland has increased bhp, but tata increased torque. Leyland has more wide powerband but tata has less powerband in terms of torque
@adarshta653 жыл бұрын
Ithe pole pokanam ennu valiya aagraham aanu. St George vandi aluva perumbavoor roottil vachu kandayirunnu. Bharath benz
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@big.bkannur4423 жыл бұрын
Ashok ലയ്‌ലൻഡ് പുതിയത് ngane ഉണ്ട് ബ്രോ ഇത് വരെ ഉള്ള യാത്രയിൽ സൂപ്പർ അന്നോ അത് പോലെ നല്ല കഴിച്ചക്കൾ ആണ് കേട്ടോ oll the best 👍👍
@sajeeshsaji30143 жыл бұрын
Kichu super da nd owner of nidhin chettan st george thank u chetta great full vedio
@shamilt97933 жыл бұрын
Vandiudee staring alignment kanan oru sugalllllll Ath levelakkkanammm tooo😉😉😉
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@rajeevanshaji65083 жыл бұрын
മുബൈ പാസ് ചെയ്താലേ എല്ലാ ലോറി ഡ്രൈവർക്കും സമാധാനം ഉണ്ടാവൂ, ഈ ബ്ലോക്കിൽ കിടന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ചിട്ടുണ്ട്,
@AutosVlog3 жыл бұрын
♥️❤️❤️❤️❤️❤️athe❤️
@mohamedaliali51733 жыл бұрын
1976il nhan Bombay IL karumayi Poyittundu annu road ithra nannayittilla Lonawala touristukal varunna sthalamanu Bombay IL ninnu vinodhathinu varunna sthalamanu
@shafeequept82823 жыл бұрын
നിങ്ങൾ ലോറിയിൽ വെച്ച് ഭക്ഷണം ഉണ്ടാക്കുന്നത് വല്ലാത്ത ഭംഗി അത് കഴിക്കുന്നത് കാണുമ്പോൾ അതിലും കേമം 👍👍👍👍👍
@amulsobiamulsobi46653 жыл бұрын
Very good job continue. happy journey 👍
@AutosVlog3 жыл бұрын
♥️❤️😍😍😍😍🔥🔥
@mathewgeorge42643 жыл бұрын
ഇതു കാണാൻ തച്ചിനിരിക്കുമ്പോൾ സ്‌കൂളിൽ പോകേണ്ട നേരത്തു വണ്ടി കാണാൻ നോക്കി നിന്നതിനു കിട്ടിയ അടിയുടെ ചൂട് ഇപ്പോഴുമുണ്ട്. ഈ ലോകത്തില്ലാത്ത അമ്മയുടെ ഓർമ്മകൾ. 😢
@sivank.a88153 жыл бұрын
സിംഗിൾ വണ്ടി പഴയ കണ്ടാല് വഴിയും പുതിയ കണ്ടാല് വഴിയും പോയിട്ടുള്ള ഒരാളാണ് ഇപ്പോൾ 12 വർഷമായിട്ട് ലൈൻ പോകുന്നില്ല എന്നാലും കണ്ടാല് lonavala വളരെ ഇഷ്ടമായി കഴിഞ്ഞ വീഡിയോയിൽ നിങ്ങൾ എല്ലാപൂർ വിജയൻ ചേട്ടൻറെ കടലിലിറങ്ങി
ആഹാ സൺഡേ രാവിലെ കപ്പേം ബീഫും കഴിച്ചോണ്ടു autovlog കാണാം അന്തസ്സ് 😁😁😁
@AutosVlog3 жыл бұрын
♥️❤️😍😍😍😍😍
@vichukerala43343 жыл бұрын
സൂപ്പർ ബ്രോ'സ് ❤❤
@jimmyjohn53933 жыл бұрын
Bro Polichu. Eniyum thudaru
@johnyabraham86213 жыл бұрын
Bro, love from vadodara, Gujrat.. Excellent trip, keep it up
@AutosVlog3 жыл бұрын
❤️❤️❤️❤️❤️❤️❤️
@Kottayam143 жыл бұрын
Very interesting. Good job guys
@rajendrakumar-io3xh3 жыл бұрын
Super bro👍👍👍 leyland rocks .....❤️ From TamilNadu....
@maneeshmanu57043 жыл бұрын
ഇപ്പോൾ സ്പീഡ് ക്യാമറ കൊണ്ട് വന്നും ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ പൊളി ആയിരുന്നു വണ്ടിയുടെ ഫുൾ സ്പീഡ് ഓക്കേ ചെക്ക് ചെയ്യാൻ നല്ല പൊളി റോഡ് ലോനവളാ കണ്ടാല ഏരിയയിൽ മാത്രം സ്പീഡ് കുറച്ചു പോവുക തിരിച്ചു വരുമ്പോൾ ലോറി ഓക്കേ വലി മുട്ടി കയറി വരുമ്പോൾ ആയിരിക്കും കാർകാരെ കൊണ്ട് വന്നു ഫ്രണ്ടിൽ വെച്ച് കൊടുക്കുന്നത് പിന്നെ ഫുൾ ബ്ലോക്ക് ആകും
@AutosVlog3 жыл бұрын
♥️❤️❤️😍😍🥰🥰🥰🥰
@rajeevanshaji65083 жыл бұрын
10 വർഷം മുന്നേ ഉള്ള ഓർമ്മകൾ ... കണ്ഡാല ചുരം ,രണ്ട് വർഷത്തോളം പോയ വഴികൾ കാണുമ്പോൾ പഴയ ലോറി ലൈഫ് ഓർമ്മ വന്നു, കുടക് ഗുജറാത്ത് ഇഞ്ചി ട്രിപ്പ്, കുത്തുപറമ്പ് സനം ലോറി ടീം നെ കിച്ചു വിന് അറിയാമോ എന്ന് ചോദിക്കണേ ..
@AutosVlog3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️♥️
@muhammedshafi93203 жыл бұрын
2003 മുതൽ 2011വരെ ആ റൂട്ടിൽ ഓടിയ ഞാൻ സൗദിയിൽ നിന്ന് കാണുന്നു
@amaljoseph14183 жыл бұрын
Aduth videok katta waiting aaan
@taranesht3 жыл бұрын
Ousem bro waiting for next vedio
@AutosVlog3 жыл бұрын
♥️❤️😍😍😍😍😍😍
@installallah74273 жыл бұрын
3:57 സംഗി ബസ് 🔥
@nazimnaziii98973 жыл бұрын
Most fvrt vlog*AUTOS VLOG*
@gnanasekaranb.gnansekaran77233 жыл бұрын
Hi anna please put english subtitles . I am tamilnadu
@AutosVlog3 жыл бұрын
Ik❤️❤️♥️♥️♥️♥️♥️♥️
@Arjun-cr5ob3 жыл бұрын
നല്ല വീഡീയോ 😍😍👌
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️
@adhibeats55963 жыл бұрын
Bro love 😍 from telangana ❤️💖
@AutosVlog3 жыл бұрын
♥️❤️❤️😍😍❤️❤️❤️
@adhibeats55963 жыл бұрын
@@AutosVlog when the next episode goes to release
@mathewgeorge42643 жыл бұрын
ഹായ് നവി മുംബൈയിലേക്ക് സ്വാഗതം
@maneeshmanu57043 жыл бұрын
പൂനെ പനവൽ ട്രെയിൻ യാത്ര ചെയ്താൽ മതി ലോനവളാ കാശ്ച കാണാൻ ഇല്ലെങ്കിൽ പനവൽ നിന്ന് പൂനെ വരുക എന്നിട്ട് പൂനെ നിന്ന് ഗോവ പോവുക അപ്പോൾ ലോനവളാ കാശ്ച കിട്ടും പിന്നെ duthusagar വാട്ടർ ഫാൾസ് കാശ്ച കിട്ടും
20:54 ഇതെന്താ ഈ വണ്ടീടെ സ്റ്റിയറിങ്ങ് ഇങ്ങനെ നില്കുന്നത് 🤔. സ്റ്റിയറിങ്ങ് stright അല്ലെ
@AutosVlog3 жыл бұрын
Ys♥️♥️♥️♥️♥️
@_S.D.P_3 жыл бұрын
8.15 ilum... mikka truck nte steering um engane aanu. Eth enth kondanu? Scania, Volvo oke correct aanalloo mikkavarum.
@dipakrn52303 жыл бұрын
ബോഡി വർക്ക് ചെയ്യുന്നവർ ചിലപ്പോഴൊക്കെ ഇത്തരം മൈനർ ഡിഫെക്ടസ് കറക്റ്റ് ചെയ്യാറില്ല. അതേപോലെ തന്നെ 2 പീസ് വിൻഡ് ഷീൽഡ് ഉള്ള വണ്ടികൾക്കു മസ്റ്റ് ആയി 2 വൈപ്പേർസ് വേണം. നോക്കിയാൽ കാണാം പുതിയ BS-6 ഫാക്ടറി ബോഡിയിൽ അതുണ്ട്. പി.സി.എം ബോഡിയിൽ അതില്ല! പറഞ്ഞു വയ്‌ക്കേണ്ടത് വണ്ടി കൊടുത്തവരാണ്.
@ambadyvs16473 жыл бұрын
Let's have a serious discussion about it but no one care^ :) This truck have a improved Ackermann steering geometry They choose this G-cab for economy so they cut some of them for the sake also in BS6 most commercial vehicle manufacturers include a front mirror (proximity) here it also missing Let's talk about Economy first!₹
I used to work in pune .Travel a lot between pune and Chengannur via volvo bus similar to cochin express you drove. Night drive in high way brings up old memories of my travels and I made a habit of seeing of your videos before going to sleep. So I request you ,if it is not too much trouble please add night drive in your videos .
@paulvarky60063 жыл бұрын
Triple strong 💪 machan mar driving pwolichuuu smithin
@h_a_r_i_3 жыл бұрын
May be a stupid question :) Y there is only 1 viper..for a brand new vehicle, its better to have 2 right... for look as well as convenience...any particular reason
21 years we used greese guns . Single roads,no power steering
@AutosVlog3 жыл бұрын
♥️😍😍😍😍😍😍
@sayujtc81543 жыл бұрын
Super video chetta Pattuanenkil Regeneration kanikku next video oru suggestion
@AutosVlog3 жыл бұрын
Ok❤️❤️♥️♥️♥️
@sinantours78713 жыл бұрын
വ്ലോഗ് ഉഷാറായിട്ടുണ്ട്. പക്ഷെ ഒരു request ഉണ്ട്. നാലുവരി, ആറുവരി, എട്ടുവരി പാതകളിൽ (NH)ഹെവി വെഹിക്കിൾസ് ഓടിക്കുമ്പോൾ ഇടതുവശം ചേർത്തുള്ള ലൈനിൽ കൂടി ഓടിക്കുക.ഓവർടേക്കിങ് ആവശ്യമുള്ളപ്പോൾ മാത്രം നടുവിലെ ലൈനോ,വലതുവശത്തെ ലൈനോ ഉപയോഗിക്കുക. കഴിഞ്ഞാലുടൻ ഇടതുവശത്തെ ലൈനിലോട്ടു മാറ്റി ഓടിക്കുക. നിങ്ങൾ ഈ ഓടിക്കുന്ന NH -ൽ എല്ലാം ട്രാഫിക് സൈൻ ബോർഡ് കണ്ടില്ലേ heavy vehicles keep left എന്ന്. എന്നിട്ടും എന്തിനാ 50km സ്പീഡിൽ പോകുന്ന നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ ഓടിച്ചിട്ടു മറ്റു ചെറു വാഹനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. (താങ്കളുടെ വീഡിയോസ് ഒരുപാടു ഹെവി ഡ്രൈവേഴ്സ് കാണുന്നുണ്ട്. ആയതിനാൽ ട്രാഫിക് റൂൾസ് പാലിച്ചുകൊണ്ട് ഒന്നു ഓടിച്ചു കാണിച്ചു കൊടുത്തു ബോധവൽക്കരിച്ചാൽ വളരെ ഉപകാരമായിരുന്നു)
@eldhoseraju1703 жыл бұрын
ഇന്നലെ ഞാൻ കുറ്റിപ്പുറം പലത്തിനു മുന്നിൽ ഈവണ്ടി കെടക്കുന്നത് കണ്ടല്ലോ.... രാവിലേം വൈകിട്ടും....😍