Truck driver life is very tough in India. Lot of stress.. loading, unloading, reach destination on time, police, RTO, toll etc... But u don't show any stress on your face. You are giving lot of positive vibes to subscribers. Really great !!!
@AutosVlog3 жыл бұрын
Always +ve vibes❤️❤️♥️♥️
@rafirahim44283 жыл бұрын
അശോക് ലേയ്‌ലാൻഡ് ബാഡ്ജിങ് പോകും ഹേയ് 😘😘😁😁🤩🤩
@AutosVlog3 жыл бұрын
❤️♥️♥️
@unnikmarar2 жыл бұрын
vert correct hindi :)
@madhav.a.r3 жыл бұрын
അങ്ങനെ നമ്മടെ വിഷ്ണു മുത്തും എപ്പിസോഡും തരംഗമായി മാറുകായാണ് സുഹൃത്തുക്കളെ മാറുകയാണ്...#vishnu_broh💙
@AutosVlog3 жыл бұрын
❤️❤️❤️❤️muthe❤️❤️♥️♥️
@dcatalyzt3 жыл бұрын
Video kand inspire aayi innu muthal heavy license edukkaan keri.....first day experience on leyland..... Aa sound❤️❤️❤️❤️❤️
@hihello5993 жыл бұрын
Aano 👍💚
@AutosVlog3 жыл бұрын
❤️♥️♥️♥️♥️
@vipinbijutmd63803 жыл бұрын
ജോയിച്ചായൻ ഇല്ലാത്തതിന്റെ കുറവുണ്ട്.❤❤👌👌
@AutosVlog3 жыл бұрын
Mm❤️♥️
@ksa70103 жыл бұрын
കാഴ്ചകൾ കണ്ട് ലോറിയിൽ യാത്ര ചെയ്യുന്ന ആ ഒരു ത്രില്ലിംഗ് അതൊന്നു വേറെ തന്നെ,,
@hihello5993 жыл бұрын
Aahaa bhayangara
@nadirnadu61343 жыл бұрын
Yes
@AutosVlog3 жыл бұрын
♥️❤️❤️😍😍😍😍😍
@smartboy57153 жыл бұрын
Pandu launchil pona pole😂
@big.bkannur4423 жыл бұрын
ഈ പ്രാവശ്യം വേഗം തിരിച്ചു ലോഡ് ആയാലോ അല്ലെ ബാഗിയം ❤❤
@AutosVlog3 жыл бұрын
❤️❤️♥️yes
@amalmanoj14963 жыл бұрын
*എന്റെ വിഷ്ണു ഏട്ടാ ഒരു രക്ഷയും ഇല്ല. ചേട്ടായിമാരും ചെക്കനും പൊളിയാ* 💯❤🥰 ഞങ്ങളുടെ full support ഉണ്ട് കൂടെ poliku🔥 ഞാൻ ഒരു _Leyland ഭക്തൻ_ ആ.. ❤🥰
@AutosVlog3 жыл бұрын
🤩🤩😍❤️❤️♥️♥️
@shayjushayju8703 жыл бұрын
ഞാനും ഒരു Leyland ഭക്കത നാ
@okaslu38433 жыл бұрын
15:30 ഹിന്ദി കേട്ട് സിരിച്ചു ചത്ത് 😂😂😂
@AutosVlog3 жыл бұрын
🤣🤣🤣🤣🤣❤️♥️
@gopikrishnan30013 жыл бұрын
Leyland മറച്ചിട്ട് നമുക്കൊരു കളിയുമില്ല.....👍
@athulpratheesh59453 жыл бұрын
ശരിക്കുംഒരു ട്രിപ്പ് ഫീൽ! രണ്ടു ദിവസത്തിനകം നാട്ടിലെത്തും ഞാനും നിങ്ങളോടൊപ്പം
@AutosVlog3 жыл бұрын
😍❤️❤️❤️♥️♥️❤️
@INDIANTRUCKLIFEVLOG3 жыл бұрын
മച്ചാനെ സുപ്പർ ആയി കണ്ടാല വീഡിയോ
@mh01363 жыл бұрын
Your commentary is true to heart, genuine and without any pretentions...👌Excellent Videos
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️
@akshayp95653 жыл бұрын
Petrol പമ്പിൽ ആരും mask ഒന്നും ഇടുന്നില്ല ലെ 🤣..... Safety first bro❤️....
Broii ellathavanayum pole lag illathe thanne ee series um chythen thnx. Ichiri prashnagal ayond innan ella episode um kndee ellm adipoli ayirun full otta strechil knditum oru madupum thonila. Cooking onnm illarnallo ithavana video il athoode ulpeduthane next episode il. Joy chetne vallathe miss chyanund. Stay safe drive safe broo😁😁😁
@AutosVlog3 жыл бұрын
Ok❤️♥️♥️♥️♥️
@kvshobins98203 жыл бұрын
എ പഞ്ചാബി വണ്ടി നഹി ഹേ കേരള വണ്ടി 😀😀😀😀💪💪💪💪
@AutosVlog3 жыл бұрын
❤️❤️😍😍😍😍😍😍
@mh01363 жыл бұрын
We daily pray for our drivers as they keep awake to shift our കോൺസുമർ items, from one പോയിന്റ് to next 24×7👌🙏
@AutosVlog3 жыл бұрын
❤️♥️
@abhishekpb23523 жыл бұрын
Maximum ee series continue cheyyuka. Vera roots kittonkil try cheythoode. Kashmir, kolkatha etc
@AutosVlog3 жыл бұрын
Ok😍❤️♥️♥️♥️
@Pranavsoviet3 жыл бұрын
@@AutosVlog etra roopa aanu petty kittiye Vishnu
@amalshibu26313 жыл бұрын
15:41 ലുക്ക് നഹി ഭായ് എടുത്തു കാട്ടിൽ കള 💥 ലൈലാൻഡ് ഉയിർ
@machu35603 жыл бұрын
സൂപ്പർ ട്രിപ്പ് .. 25:29മറു വാർത്തൈ പേസാഥ് ...🎧🎧🎼🎼🎼🎼🎼പാട്ടു പൊളിച്ചു 👍👍👍❤️❤️❤️
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️
@machu35603 жыл бұрын
വിഷ്ണു ചേട്ടാ .. എന്തിനാ ലോറിക്ക് നീല പെയിന്റ് അടിച്ചത് ? ജസ്റ്റ് ചോദിച്ചതാണെ .. ലെയ്‌ലണ്ടിന് സാധാരണ ആ കളർ കാണാറില്ല ..
@Rtechs22553 жыл бұрын
Leyland എന്ന പേര് മറഞ്ഞപ്പോൾ അലമ്പ് ആയതായിരുന്നു .. ആ സാധനം എടുത്ത് കളഞ്ഞപ്പോൾ ok ആയി .
@AutosVlog3 жыл бұрын
❤️❤️❤️❤️♥️♥️♥️
@akhilmathew90903 жыл бұрын
വിഷ്ണു bro tata യുടെ ഓട്ടോമാറ്റിക് ഗിയർ lorry ഇറങ്ങിട്ടുണ്ട് 10 wheel torus lorry.. പിന്നെ 16t lorry 6 വീൽ.. Automatic ഗിയർ.. പിന്നെ eicher 10ton വണ്ടി ഓട്ടോമാറ്റിക് ഇറങ്ങിട്ടുണ്ട് 6speed AMT transmission. ആണ് രണ്ടിലും..6 km on ലോഡ് മൈലേജ് ആണ് tata torus ഇന് പറയുന്നത് 180hp വണ്ടി hillhold അസ്സിസ്റ്റ്, diff lock വരെ ഒണ്ട്.. Ac വണ്ടി പിന്നെ tata ക്കു മൂന്ന് ഓപ്ഷൻ ഉണ്ട് കവിൾ ചെയ്‌സ്, signa ക്യാബിൻ ചെയ്‌സ്, prima luxury ക്യാബിൻ ചെയ്‌സ് ഓപ്ഷൻ ഉം ഉണ്ട്.. എന്നാ കേട്ടത് പൊളി ഐറ്റം ആണ്..
@AutosVlog3 жыл бұрын
♥️❤️❤️ok
@muhammedjunaidabdulkareem21393 жыл бұрын
വീഡിയോ പൊളിച്ച് പിന്നെ ഈ സീരീസ് തീരുമ്പോള്‍ ഒരു വിഷമം ഉണ്ട് എത്രയും പെട്ടെന്ന് അടുത്തത് തുടങ്ങണം ഒരു പ്രവാസിയുടെ രോദനം ആണ്... 🙏🙏😊😊 മാമനോട് ഒന്നും തോന്നല്ലേ മക്കളെ😇
@AutosVlog3 жыл бұрын
😍❤️❤️❤️♥️❤️
@jojothomas27713 жыл бұрын
കിച്ചു ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@aslambatheri33773 жыл бұрын
കമന്റ്💓 വായിച്ചു📃 വീഡിയോ😍 കാണുന്നവരുണ്ടോ 👍😀🔥👌✌️🙏
@AutosVlog3 жыл бұрын
♥️❤️❤️😍😍🔥🔥🔥🔥
@Smkku-h2q3 жыл бұрын
നമ്മുടെ നാട് വിട്ടാൽ പിന്നെ സൂപ്പർ റോഡ് തന്നെ...
@AutosVlog3 жыл бұрын
❤️😍🤩🤩🤩🤩🤩
@okaslu38433 жыл бұрын
ഏതൊരു യാത്രയും തിരിച്ചു വരുമ്പോൾ വേറൊരു feel അണ്
@AutosVlog3 жыл бұрын
♥️❤️😍😍🤩🤩🤩
@rumorush3 жыл бұрын
Webseries kanunna pole ond..Ee series kand irikumbo
@vineethmenon73513 жыл бұрын
Super video Vishnu..Kichu vinte style of talking is special.
@AutosVlog3 жыл бұрын
😍❤️❤️❤️❤️❤️
@the_kuppi_707x3 жыл бұрын
ചേട്ടായി ഞങ്ങൾ അന്നും ഇന്നും കട്ട സപ്പോർട്ട് തന്നെയാണ് 😘
അങ്ങനെ Ashok Leyland മറച്ചിട്ടുള്ള കളിയൊന്നും വേണ്ട, അതുതന്നെയാണ് എനിക്കും പറയാനുള്ളത് 😄🤣😄
@sreenathsudhakaran72903 жыл бұрын
Bhai kidu ayitund presentation. Sherikum lorry life experience cheyan patunundu. Hi to smithin bhai and St George logistics.
@AutosVlog3 жыл бұрын
♥️❤️😍😍😍😍😍
@sreekalamanojmanoj84143 жыл бұрын
ലോറിയുടെ interioril daivathinte photo എങ്ങനെയാ vekunna video cheyamo
@nishadsabeer62633 жыл бұрын
Pettannu thanney load kitty vishnu chettan uyir 😍
@soorajsnair13063 жыл бұрын
Vishnu annan uyir😍😍😍
@ragesh363 жыл бұрын
ഞാൻ പുത്തേട്ട് വണ്ടിയിൽ ഡ്രൈവർ ആണ് ബ്രോ. പൊളിച്ചു എന്തായാലും വീഡിയോ
@AutosVlog3 жыл бұрын
🤩😍😍❤️❤️❤️❤️♥️
@ragesh363 жыл бұрын
👍👍👍
@evalia1233 жыл бұрын
I want to see kichu's vechile Vishnu bro plz consider❤️🔥
@vjstudio51643 жыл бұрын
Yes, oru episode for kichus story&lorry
@AutosVlog3 жыл бұрын
Ok❤️♥️
@sivasankaran47753 жыл бұрын
👏👏👏👏Very good video vishnu, Pudhiya bs6 leyland vandiya kurichulla Long ride review, mileage, pick up, cabin heat, new facilities in electrical and eletronics details, pros and cons etc..... etc.....onnu parayane👍
@AutosVlog3 жыл бұрын
തീർച്ചയായും ❤️♥️♥️♥️
@dipakrn52303 жыл бұрын
വിഷ്ണു മച്ചാനെ, അങ്ങോട്ട് പോയപ്പോൾ വിട്ടുപോയ സ്ഥലങ്ങൾ ഫോർ എക്സാമ്പിൾ തലപ്പാടി ചെക്ക്പോസ്റ്റ്, കാഞ്ഞങ്ങാട് ചുരം എന്നിവ മടക്കയാത്രയിൽ കാണിക്കും, അഥവാ രാത്രി ഉറങ്ങിപോയാൽ ക്യാമറ ഓൺ ആക്കി വിൻഡ് ഷീൽഡിൽ വയ്ക്കാൻ മറക്കല്ലേ!
Addicted to your videos bro want to meet you soon ❤️
@AutosVlog3 жыл бұрын
❤️❤️♥️♥️yes❤️♥️
@TK_987 Жыл бұрын
Brown colour is must for all india permit trucks. Is blue and other colours allowed
@exoticcars23293 жыл бұрын
Adtath ini leyland or bharatbenz aayt kashmirilek oru trip povu bro....
@kl57koduvallycalicut483 жыл бұрын
Super machaaa
@AutosVlog3 жыл бұрын
♥️❤️😍😍🤩🤩🤩
@aruncp26283 жыл бұрын
Mass Kichu ❤️❤️
@AutosVlog3 жыл бұрын
❤️♥️♥️♥️
@harikarthi68273 жыл бұрын
Sir, ST george transport have ashokleyland and bharathbenz bs6 trucks So which company make very comfortable for owner and driver like mileage,maintenance and performance Pls give your feedback
സത്യകഥ എന്തെന്നാൽ കേരളത്തിൽ വെച്ച് malayali ഓഫീസർ chodichath 🤭🤭🤭🤭
@muhammedshamon55383 жыл бұрын
@@AutosVlog 😆😆
@aswinshaji4143 жыл бұрын
Ellam Vishnu chetante aishwaryam 😇🥰
@AutosVlog3 жыл бұрын
♥️❤️❤️😍🤩🤩🤩
@maneeshmanu57043 жыл бұрын
എവിടുന്ന് ആണ് ലോഡ് കയറ്റിയത് ബാരെജ chiripal poly filim pvt ലിമിറ്റഡ് നിന്നാണോ???
@AutosVlog3 жыл бұрын
പറയാം ❤️♥️♥️
@Muyyamfaisal3 жыл бұрын
@@AutosVlog എന്തിനുള്ള papper ആണ്
@maneeshmanu57043 жыл бұрын
@@AutosVlog അല്ല ആ കമ്പനിയിൽ നിന്നാണ് എങ്കിൽ നമ്മൾ വിളിച്ചാൽ നമ്മൾ ആ കമ്പനി മുഴുവൻ ചുറ്റി കാണിക്കാൻ ഉള്ള എയർപാട് ഉണ്ടാക്കി തരില്ലേയിരുന്നോ ഇനി ഗുജറാത്ത പോകുമ്പോൾ chiripal poly filim ltd ആണ് ലോഡ് എങ്കിൽ പറഞ്ഞാൽ മതി ആ കമ്പനി മൊത്തം കാണിക്കാൻ ഉള്ള എയർപാട് ഉണ്ടാക്കി തരാം