Watch 3rd episode here👇 kzbin.info/www/bejne/emLSapR3pLCmbNU Follow me instagram.com/autos_vlog
@sajeevpt6583 жыл бұрын
കിച്ചു അവൻ ....... പോളി ആണ് . അവൻ ആൺകുട്ടിയാ .....നല്ല ചങ്ക് ഉറപ്പ് ഉള്ള ആൺകുട്ടി ....... ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വിഡിയോ ആണ് .....👍🏾👍🏾
@rajeevanshaji65083 жыл бұрын
ഒരുപാട് കാലം പോയ ആ പഴയ വഴികളിലേക്ക് നിങ്ങളുടെ Vd o എന്നെ കൊണ്ടെത്തിച്ചു, അഹമ്മദബാദ് മാർക്കറ്റ് മറക്കാൻ പറ്റില്ല
@Linsonmathews3 жыл бұрын
നേരിട്ട് അറിയില്ലെങ്കിലും ഇവിടെ കാണുന്ന കാഴ്ചകൾ പച്ചയായ ജീവിതത്തിന്റെ നേർ കാഴ്ചകൾ തന്നെയാണ് 👍❣️
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️♥️♥️
@hihello5993 жыл бұрын
Enthu verupikalado
@vivekvallittayil85153 жыл бұрын
ഈ ചെറിയ പ്രായത്തിൽ വണ്ടി മുതലാളി ♥️♥️...കിച്ചു മുത്ത്...
@mahin93313 жыл бұрын
ഡ്രൈവിംഗ് അത് ഒരു ഫീൽ ആണ് ❣️❣️, വണ്ടി പണി കൊള്ളില്ലന്ന് പറയുന്നവരോട് പുച്ഛം മാത്രം
@AutosVlog3 жыл бұрын
😍😍❤️❤️❤️♥️♥️♥️♥️
@kostanikovt-34473 жыл бұрын
അതാണ്
@rajinpk193 жыл бұрын
Yes
@Ullasjoy3 жыл бұрын
You are correct👌
@jithukadavanad35613 жыл бұрын
എന്നോട് പറഞ്ഞാ പറഞ്ഞവൻ്റെ തന്തക്ക് പറയും അവൻമാരു നമ്മക്ക് ചിലവിന് തരുന്ന പോലെ ഉള്ള ചെലക്കൽ ആണ്
@PriyaErunkaran Жыл бұрын
രാത്രി കാല ലോറി ജീവിതം കാണിച്ചു തന്ന വിഷ്ണു ചേട്ടന് ഒരു ബിഗ് താങ്ക്സ് 😘😘😘😘😘😘😘😘😘😘🥰🥰🥰
@madhav.a.r3 жыл бұрын
അങ്ങനെ പ്രേഷകരുടെ നിർദ്ദേശം മാനിച്ച് ഇന്നത്തെ എപ്പിസോഡ് ഒരു നൈറ്റ് എപ്പിസോഡാക്കി കാണിച്ചുതന്ന നമ്മടെ വിഷ്ണു മച്ചാന് നന്ദി രേഖപ്പെടുത്തുന്നു..❣️
@AutosVlog3 жыл бұрын
Thanks muthe😍❤️❤️❤️♥️
@gopinathankannadiadn74493 жыл бұрын
🙏ഇരുപത്തിരണ്ടു വർഷം നാഷണൽ പെർമിറ്റിൽ ഇന്ത്യയിൽ പലയിടത്തും എൻറെ ജീവിതം😍 ആസ്വദിച്ചു ജീവിക്കാൻ വേണ്ടി ജീവിച്ച ജീവിതം മറക്കാനാവാത്ത ദിവസങ്ങൾ ഇപ്പോൾ കാണുമ്പോൾ 😭😭😭😭 ഒരിക്കലും കാണാൻ കഴിയും എന്ന് കരുതിയില്ല അതാണ് സത്യം കാണാൻ കഴിഞ്ഞതിൽ വല്ലാതെ ഒരു ഫീൽ 😭😭😭
@shajeerali25203 жыл бұрын
പഴവങ്ങാടി ഗണപതി പൊളി വണ്ടിയാ... പഴവങ്ങാടി ഗണപതി fan from Wayanad😘
@kostanikovt-34473 жыл бұрын
അതെ പൊളിയാണ്
@MrMrsfoodie-o6k3 жыл бұрын
PGR
@Travel_with_Lijin3 жыл бұрын
അതിന്റ ഡ്രൈവർ ആയ ലെ ഞാൻ 😁
@kostanikovt-34473 жыл бұрын
@@Travel_with_Lijin athe njan കണ്ടിട്ടുണ്ട്
@lorrylife23083 жыл бұрын
PGR 02 DUDE ഞാനോടിക്കുന്ന വണ്ടിയാ
@insarnazeer16513 жыл бұрын
പെപ്പരെ പര പര ഹോൺ കേൾക്കാൻ ഒരു ഹരമാണ്....❤️
@shafeequept82823 жыл бұрын
ഇന്ത്യ മൊത്തം നിങ്ങളുടെ വീഡിയോയിൽ കാണാൻ പറ്റുന്നതിൽ അതിയായ സന്തോഷം വിഡിയോ തുടരുക ഓരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ് ❤️❤️👍
@Rtechs22553 жыл бұрын
Night visuals കണ്ടപ്പോൾ കഴിഞ്ഞ വർഷം കോളേജിൽ നിന്ന് tour പോയപ്പോൾ രാത്രി ബസ്സിന്റെ ക്യാബിനിൽ ഇരിന്ന് പോയത് ഓർമ്മ വന്നു . #missing ..
@AutosVlog3 жыл бұрын
❤️♥️♥️♥️♥️♥️♥️
@devavlogs54853 жыл бұрын
yes😃
@sdmhzn75813 жыл бұрын
ഈ ട്രിപ്പ് കഴിഞ്ഞാൽ കിച്ചുവിന്റെ വണ്ടിയിൽ ഒരു ട്രിപ്പ് പോണം... ഞങ്ങളെ പോലെ പയ്യന്മാർക്ക് നല്ലൊരു ഇൻസ്പിറേഷൻ ആണ് കിച്ചു 😍😍
@sandeepkl89692 жыл бұрын
😊😊😊👍👍
@veeyesvlogs36483 жыл бұрын
രാത്രി യാത്ര അതും ഒരു ലോറിയിൽ Leyland കൂടി ആകുമ്പോൾ ഒരു രക്ഷയുമില്ല വല്ലാത്ത ഒരു അനുഭവമാണ് അത്.ഞാൻ വയനാട്ടിൽ നിന്ന് ഏറ്റുമാനൂർ,ചങ്ങനാശ്ശേരി express load പോകുന്ന സമയത്ത് തന്നെ പറഞ്ഞാല് തീരില്ല.
@SunilKumar-fc1bv3 жыл бұрын
എന്റെ കിച്ചു മോനെ നിന്റെ അഹമ്മദബാദ് ട്രിപ്പ് കിച്ചു അതിനകത്തിരുന്ന പറയുന്ന കഥകൾ ടോൽ കഴിഞ്ഞ് ആ പാലത്ത കൂടെ പാസ് ചെയ്യുന്ന സെറ്റപ്പ് കലക്കി പക്ഷെ ഒരു വിഷമം തോന്നിയത് മോന്റെ വണ്ടി വെളുപ്പിന് Accedent ആയ കഥ മോന്റെ ആത്മധൈ J രം സൂപ്പർ ഇപ്പം ചിരിച്ചു കൊണ്ട് അവരോട് പറയുന്നു ആ ധൈര Jത്തിന് കൊട്ടാരക്കര ഓടാന വട്ട ത്ത കാരന്റെ ബിഗ് സല്യൂട്ട്
@albinbabymunduvelil92173 жыл бұрын
Njn pandu orikkal mnglr ninnum ente nadaaya kottayam jillayile thalayolaparambu vare ithupole oru vandiyil yathra cheythittundu. Annu aa vandi odichirunnath athinte owner koodi aya joby chettaayi ayirunu... Lorryil adayamayi kerunna enik theerthum puthiya oru anubhavam ayirunu aa yathra... Athu vare bussilum carilum trainilum mathra deerkha doora yathra cheyuthittulla enik ath oru puthiya anubhavam ayirunu... Adyam ayitt lorry yude cabinil keriya njn annu co-driver seat nu pakaram oru palaka kanda pol onnu netti chulicchu... Enkilum joby chettan ennod vandiyil keri kazhinjapol ellam OK alleda nnu chothicha pol ente manassil thonniya aa oru mushichil njn pulliye ariyichumilla Ellam ready anennum adyathe lorry yathrayude excitement um prakadippichu... Pakshe kure neram kazhinju njn aa palakayil irunn pathukke angottum ingottum thirinjum marinjum adjust cheyth irikkunnath sradhayil petta joby chettan ennod lorry yathra athra sukhkaramaaya onnalla enn adhehathinte thanne adyakala anubhavangalilude paranju manassilakki thannu.... Athu kett irunna enik manjeshwaram check post il rathri 12:30 ku kittiya postum koode ayapol kurachude clear ayi... Mumbai ilek pineapple ayitt poya vandi thirichu vannath parcel load ayitt anennum athinu oro item innum oro bill undennum Chila officer palakaranathal athellaam check cheyyum ennokke annanu njn manasilakiyath.... Ethayalum 1:30 manikkoor neenda aa post koode kazhinjapol pulliyum maduthu khananam, ethayalum enneyum kootti pulli oru chayakadayilek poyi.... Ithrayum bhudhitt ee field il undenn enik ariyillaayirunnu chettaayi ennu paranja pol pulli chirichond onnu mooli ennitt Avide irunn pulli oro nalla kadhakalum anubhavngalum paranju thannu.... Athukond ayirikum Theerthum ruchi illathirunna aa chayaku aa time il athreyum feel kittiyath... Aa samsaram kazhinju vandiyil keriyapol enik aadyam thonniya budhimutt kurach kuranju... Veendum njngalude samsaram thudarnu athu resikan ayirunna joby karanam thanne ennu theerthum parayam.... Angane irikumbol anu pullide oru dialogue... Ninak urakkam varunnu ndel purakile birth il kidannoda kochennu..... Swabhivakamayum kadhakettt thrill adich irunna enik venda enn mathre parayan sadhichullu.... Appolanu Palakayil irunn ulla ente cheshtakal sradhicha joby chettan ennod athil kidakumbol ulla feel enthanenn manassilakki tharunnath... Ninak urakkam varunnillenkilu aa palakaiyil road ilek face cheyth aa kalum neetti vechu neendu nivarn onnu kidann nokkikke.... Satyam paranjal anneram roadil podiyum pukayum koodi chernna aa cheriya thanutha kattum adich kidannpol undaayirunna aa feel oru bucket seat inum tharan kazhiyilla..... Ithellam veendum orthedukkan eee videoilude sadhichu... Thank you Mr. Vishnu chettan ❤️
@ambadyvs16473 жыл бұрын
Bro very well written :)
@albinbabymunduvelil92173 жыл бұрын
@@ambadyvs1647 thank you bro ❤️
@hihello5993 жыл бұрын
Ooh ithrem type cheythale sammathikanam athrakku variety experience arnale
Bro ningale njan kanditund st Sebastian weigh bridgil avide
@arjunashokan52323 жыл бұрын
ഗുജറാത്ത് മൊത്തത്തിൽ ഒരു ഇൻഡസ്ട്രിയൽ area ആണ് ആ നന്ദ് അഹമ്മദാബാദ് ബറൂച്ച് സിൽവാസാ വാപ്പി സൂറത്ത് വഡോദര . ബറൂച്ച് ഇൻഡസ്ട്രിയൽ area ആലപ്പുഴ ജില്ലയുടെ അത്രയും പരന്നു കിടക്കുന്നതാണ്. ഞാൻ അശോകൻ. റിട്ടയറായ ഒരു ഡ്രൈവറാണ്. താങ്കളുടെ വീഡിയോ കാണാറുണ്ട്. വീട്ടിൽ തന്നെ ഇരിക്കുന്ന എനിക്ക് താങ്കളുടെ വീഡിയോ സ് ഒരു സന്തോഷമാണ്👍
@nishadsabeer62633 жыл бұрын
Kichu bro vere level wating for the next video vishnu bro💙
@rahulrajan56993 жыл бұрын
Kichu bro adipoli..... oru vdo polum miss cheyyathea kanunnundu... waiting flr next vdo vishnu chettaa....
@an00pgp743 жыл бұрын
Sherik nammal um koode yatra il ulla pole 😍 Pwoli feel👌
@sayedsuhail62573 жыл бұрын
ഇങ്ങളെക്കുറിച്ച് ഒരു വീടിയോ ചെയ്യുമോ?? ലോറി ഫീൽഡിൽ വന്നതും മറ്റും ഉൾപ്പെടുത്തി
@akhilpsmullasseril11933 жыл бұрын
ഒരു ലോറി ഉടമസ്ഥൻ എന്ന നിലയിൽ പറയുകയാണ്, മൂന്നു വരി റോഡിൽ മൂന്നു വരിയിലും സ്ലോ ആയി പോകുന്ന ലോറികൾ ഓടിക്കുന്നത് കൊണ്ട് നിങ്ങൾ തന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്, ഇടതു വശം ചേർന്ന് പോയിട്ട് മുന്നിൽ അതിലും പതിയെ പോകുന്ന വാഹനങ്ങൾ വരുമ്പോൾ ദൂരെ നിന്നും ഓവർ ടേക്ക് ചെയ്താൽ പോരെ. ചെറു വാഹനങ്ങളിൽ പോകുന്നവർക്ക് ഇതുകാരണം സിഗ്‌സാഗ് ആയി ഓടിക്കേണ്ടി വരികയും ഒരു പരിധി വിടുമ്പോൾ അവർ തന്നെ വട്ടം വെക്കുകയും കയറ്റത്തു മുന്നിൽ കിടന്നു ഷോ കാണിച്ചു പകരം വീട്ടുകയും ചെയ്യും. ഇതൊക്കെ കൊണ്ട് ആർക്കാണ് നേട്ടം ? ആർക്കുമില്ല പകരം ഇന്ധനനഷ്ട്ടവും ഇരട്ടി ക്ഷീണവും മാത്രം അല്ലെ മിച്ചം. ഡ്രൈവർ ഇല്ലാത്തപ്പോൾ ഞാനും ഡ്രൈവർ ആയി പോകാറുണ്ട് പുനലൂർ തിരുനെൽവേലി റൂട്ട് അല്ലെങ്കിൽ കോയമ്പത്തൂർ റൂട്ട് .. ഞാൻ ഒരു പരിധി വരെ ലൈൻ DISCIPLINE നോക്കാറുണ്ട് അതുകൊണ്ടു തന്നെ വല്യ തലവേദനയുമില്ല മറ്റുള്ളവർ ഓടിക്കുന്നതിനേക്കാൾ ഇന്ധന ലാഭവുമുണ്ട്.
@anurajanu20043 жыл бұрын
Horns vere level polichu 👌👌👌👍👍👍
@anilkalayilkalayilkalayil45653 жыл бұрын
കിച്ചു പറയുന്നതു സത്യം ..വണ്ടി കൊണ്ടുപോകുന്നവൻ നമ്മളെ വിളിച്ചാൽ നമ്മുക്കു പേടിയാ .സത്യം .എല്ലാം അതിന്റെ തായ സമയം രാമ ..വണ്ടി ലോകം വല്ലാത്ത ലോകം ..സത്യം .
@vconcern91853 жыл бұрын
Night drive kidu feel ❤❤ njngl ee 30 min ningl ayi jeevikukayayirunnu.oro yathrayum oro anubavangal ane ithum oru new anubhavam arunnu. Thnks vishnu etta😍
@josemonaugustine41773 жыл бұрын
കിച്ചു വേറെ ലെവൽ ആണ്❣️
@ashif46943 жыл бұрын
Kayinja vidio inn aan kandath.ath kaynjiappol thanne ee vidio kaanan kayari👍👍👍super bro. Poli❤❤❤❤💪💪💪👍👍👍👍
@AutosVlog3 жыл бұрын
😍❤️❤️❤️♥️♥️♥️♥️
@ashif46943 жыл бұрын
👍👍👍👍👍
@aswins27833 жыл бұрын
Daily viewers ingu pore 🔥🔥❤️❤️👍👍👍
@hardtrailrider3 жыл бұрын
Indian railwayude Ro-Ro service (lorrikal vandiyil kayatti kondupokunna reethi) ningalkku mangalore-panvel routil (Konkan railway) onnu kanikkamo?
@Ullasjoy3 жыл бұрын
വിഷ്ണു ചേട്ടാ video സൂപ്പർ camera night quality ഉം സൂപ്പർ
@Akler1333 жыл бұрын
കിച്ചുന്റെ സംസാരം രസാണ്
@twistjourneylife12983 жыл бұрын
Love from saudi arabia broo ✨️✨️✌️ All the best for your dream journeys ✨️✨️🤗 Take care Stay safe✨️✨️
@AutosVlog3 жыл бұрын
❤️❤️❤️❤️❤️❤️
@harinarayananharinarayanan36373 жыл бұрын
Banglore -jodhpur mr travls, jakhar trvls pinne srs or vrl ithum und
@akhilskumar88642 жыл бұрын
Ennikum eshttam driving Anu bro
@ridervlog59303 жыл бұрын
Kichu vere level♥️♥️🥰😍
@jijeeshjiji22053 жыл бұрын
Nighal puliyane machane driver marude abimanam ok boys👍👍👍
@AutosVlog3 жыл бұрын
❤️♥️♥️♥️♥️♥️😍😍😍😍😍
@ajithps23013 жыл бұрын
Chettay aaa last paranja words illio leyland nte pettipurath kiannu ennullla ath intro aayitt paranjarunne porichene❤❤ Kichu broo❤❤❤ Kazhinja thavana joychayan anengi ithavana kichu bro❤❤❤❤
@Deek453 жыл бұрын
കയ്യിൽ stock കാശുവേണം ഏത് തൊഴിലും ധൈര്യമായി ചെയ്യാൻ അല്ലെങ്കിൽ തലവര മാഞ്ഞുകിട്ടും ... ചുമ്മാ ആവേശത്തിൽ കേറിപ്പുറപ്പെടുന്നതിനു മുൻപ് ഒരുപട് ചിന്തിക്കണം പഠിക്കണം പണവും വേണം ...
@jijeeshjiji22053 жыл бұрын
Enikum unde oru vandy goods auto athane ente bareth benz 👍👍👍👍❤️❤️❤️❤️
@AutosVlog3 жыл бұрын
😍❤️❤️♥️♥️♥️♥️♥️♥️
@PriyaErunkaran Жыл бұрын
നൈറ്റ് ട്രിപ്പ് വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kvshobins98203 жыл бұрын
ടോൾ ഗേറ്റിലെ ഹോൺ അടി കലക്കി continue അടിക്കണമായിരുന്നു പൈസ അടച്ചിട്ടു Q നിൽക്കണോ 😕😕😕
@sanoojsafarullah87643 жыл бұрын
രാത്രി കാഴ്ചകൾ സുന്ദരമായ ഒരു അനുഭവം ആണ്
@abineappanreji47043 жыл бұрын
30:44 Aa carinte door thurannu kidakkuvalle🤔 Slow motion nokku Door thurannu pokinnatnu kaanaam🧐
@harbincinasu3 жыл бұрын
Door thurane adkunathane
@VyshnavBaiju-b1f3 жыл бұрын
Bharat benz nte cheythapole oru review cheyyo😍🥰😘❤
@AutosVlog3 жыл бұрын
❤️❤️♥️♥️♥️
@Akkosuttoo3 жыл бұрын
30:44 omniകാരന്റെ door തുറന്നുപോകുന്നത് കണ്ടത് ഞാൻ മാത്രമാണോ 😂😂
@harikrishnankg773 жыл бұрын
Paranjppo njanum kandu 😀😀😎
@vineeshxavier46913 жыл бұрын
പൊളി തന്നെ ലോറിപ്പണി ഉയിർ ❤❤
@AutosVlog3 жыл бұрын
❤️❤️❤️♥️♥️❤️❤️
@abhijithps92833 жыл бұрын
Video spr....kichu massss....night bus oke adipoli look...matte vandi enthye...???
@Kannurvibes233 жыл бұрын
Kichu mass annu. Pakshe smithinde visheshangal onnum paranjilla
@ആനന്ദ്റോയ്3 жыл бұрын
ഈ രാത്രി യാത്രയുടെ ഏറ്റവും മനോഹാരിത എന്താണെന്ന് അറിയുവോ? ഒന്നും മറച്ചു വയ്ക്കാതെ ആ പാലാക്കാരന്റെ സ്വതസിദ്ധമായ നാടൻ ഭാഷയിൽ എല്ലാം പറഞ്ഞു തന്ന കിച്ചുവിന്റെ വാക്കുകൾ തന്നെ ആണ്.. കുറഞ്ഞ പ്രായത്തിൽ ലോറി മുതലാളി ആയ ഒരാൾ വർഷങ്ങളുടെ അനുഭവസമ്പത്തിലേക്ക് നമ്മേ കൂട്ടികൊണ്ട് പോയെന്നുള്ളതാണ്. അനുഭവങ്ങളുടെ നേർക്കാഴ്ചകളുടെ പുതിയൊരു എപ്പിസോഡിനായി കാത്തിരിക്കുന്നു.. തുടരുക ❤️❤️❤️❤️
@tissthomas49133 жыл бұрын
4 Episodes orumichangu kandu kidu bro ❤️❤️
@exoticcars23293 жыл бұрын
Bridgil vech adicha horn oru rakshayum illa machaane 💥💙
@AutosVlog3 жыл бұрын
😍❤️❤️♥️♥️♥️♥️
@sanjayjude9223 жыл бұрын
Chettaa ee ottathinidakk mahindra blazzo vech oru comparison parayo..? Driving comfort & Performance ???
@Mallikarjun_Haveri3 жыл бұрын
I felt that i myself was Driving .. Nice shooting .... Yaar 👌 👌 👌
@dhanyeshraj39373 жыл бұрын
Bangalore.. Jodhpoor...... SRS ട്രാവെൽസ് അല്ലെ.. അങ്ങനെ ആണ് nte ഓർമ.... ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ബസ് സർവീസ്
@മരിച്ചുപോയവൻ-ശ6മ3 жыл бұрын
Mr ഉണ്ട്
@rajendrakumar-io3xh3 жыл бұрын
Bro needed cooking part in the journey...😘
@vive____k._213 жыл бұрын
27:17 horn malayali poli alle 😜
@sanjeevnair79083 жыл бұрын
Vadodara Ahmedabad toll plaza de korachhu neram mumbeyaanu Delhi trip il Golden chowkdi nnu ningalu Halol ilkku divert cheydhadhu.
@asifkp89363 жыл бұрын
Bro videos eallam poli anu 🥰🥰🥰
@evjohnson93415 ай бұрын
Night,yathara,,,Roote,,❤Ichhapuram,,AaM😂aano?
@techfoodandtravel56333 жыл бұрын
കിച്ചു പൊളിച്ചു
@anshvarughese22503 жыл бұрын
Do more auto vlogs and try to show night shots and i m your new subscriber keep doing good work.
@aromalsuresh50733 жыл бұрын
Chetta videoil vandi odikkunnathu koodi kanikkanae... ❤️
@TravelAndFood6643 жыл бұрын
Slowest moving truck and always in right lanes.
@gokulsajeev91583 жыл бұрын
Kichu chettan pwolii😍😍
@richubichu78493 жыл бұрын
Power full🚛🚛🚛🚛
@anasclappana95333 жыл бұрын
ഒരു രക്ഷയുമില്ല പൊളി മച്ചാനേ
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️
@asifkp89363 жыл бұрын
Leyland ishttam 🔥🔥🔥🔥
@jijeeshjiji22053 жыл бұрын
Kichunte story super
@AutosVlog3 жыл бұрын
❤️❤️♥️♥️♥️♥️
@tissthomas49133 жыл бұрын
Waiting for next episode
@pranavprabhakar10933 жыл бұрын
Rathri vishwalnn focusite cheriya oru parashnm innd. Alle chettatyiii
@AutosVlog3 жыл бұрын
❤️♥️♥️♥️♥️♥️
@hijas.m.rasheed3 жыл бұрын
Bro scania review cheyyamo
@ck.R3 жыл бұрын
29:57 to 30:46 Aa Oru time nn vendi Anu Nijagal prashagar alaverum Onadangam ...kathirikunadh..