കണ്ണു നിറഞ്ഞു ഒഴുകാതെ ഇത് കാണാനും, കേൾക്കാനും ,ഉൾക്കൊള്ളാനും സാധിക്കില്ല...
@Albinalan-b4d7 ай бұрын
അച്ഛന്റ വീഡിയോ കണ്ടു തുടങ്ങി ന്നു മുതൽ ഇന്നു വരെ ഒന്നും ഒന്നും മിസ്സ് ചെയ്തിട്ടില്ല. അച്ഛൻ ഒരുപാടു സഹനങ്ങളും വേദനകളും അവഗണന യും ഉണ്ടായിട്ടും ഒരു നല്ല വൈദികനായി. ആരും കൂടെ ഇല്ലെങ്കിലും ദൈവം ഉണ്ട് കൂടെ.... അച്ഛന്റ നന്ദി പറച്ചിൽ ഒരിക്കലും മറക്കാൻ പറ്റില്ല അനിയനെ കുറിച്ച് പറഞ്ഞപ്പോൾ അനിയന്റ കണ്ണ് നിറഞ്ഞത് ഒരുപാട് വേദന ഉണ്ടാക്കി . തിരുപ്പട്ട സമയത്തു അച്ഛന്റ സങ്കടം പപ്പയും മമ്മിയും ഇല്ലാത്ത വേദന അനിയനോടുള്ള സ്നേഹം .... ഒന്നും പറയാൻ ഇല്ല അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു അച്ഛനും എനിക്കും എന്റ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏🙏❤️❤️❤️❤️❤️
@kochuranimathews23997 ай бұрын
ഇന്നത്തെ തലമുറക്ക് എന്നും മാതൃക ആയി . ഈശോ യേ സ്നേഹിക്കാൻ അവർക്കു മാതൃക ആകണം
@lissysebastian38507 ай бұрын
അച്ചാഅച്ചന്റെ പൗരോഹിത്യ ജീവിതത്തിൽ എന്നും ഈ മനോഭാവമുണ്ടാകാനായി പ്രാർത്ഥിക്കുന്നു. ദൈവം അച്ചനെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
@rajilakehim59412 ай бұрын
ഇന്നത്തെ തലമുറയ്ക്ക് ഇത് മാതൃകയാവണം ഫാദർ👏👏
@annammajacob76697 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടഅച്ഛൻറെ എല്ലാ പ്രവർത്തന മേഖലയിലും ഈശോ അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ ആമേൻ
@marybindhu03277 ай бұрын
നിഖിൽ അച്ചാ . ഇത്രയും ഒറ്റപ്പെടലും വേദന സഹനങ്ങൾ ഒക്കെജീവിതത്തിൽ ഉണ്ടായിരുന്നു എങ്കിലും അച്ചനെ ഈശോ കൂടുതൽസ്നേഹിച്ചത് കൊണ്ടല്ലേ ഈശോയെ കൈകളിലേക്ക് വച്ചു തന്നത് ഇന്ന് ബിലീപീഠത്തിൽ ഈശോയെ കൈകളിൽ എടുത്തു മറ്റുള്ളവർക്ക് നൽകുവാൻ ഈശോ അനുവദിച്ചില്ലേ അതാണ് ഏറ്റവും വലിയ ഭാഗ്യം. അച്ചാ എന്റെ ഭവനത്തിലും3 വൈദികരെ ഈശോ തന്നു അതിൽ വളരെ നന്ദിയുണ്ട് ഈശോയോട് ഇന്നും ജീവിക്കുന്ന എന്റെ പൊന്നീശോയ്ക്ക്
@mollyregi79547 ай бұрын
❤No words to say.... Thank YOU our Awesome God... ❤
@SukuCT7 ай бұрын
God bless you father
@janki52887 ай бұрын
Heart touching ....I am so late....to see this video., എൻ്റെ പൊന്നു മോനേ'അച്ചൻ കുട്ടാ : ഒത്തിരി സ്നേഹം അനിയൻ കുട്ടാ . സ്നേഹത്തോടെ ഒരു അമ്മച്ചി : ത നമുക്ക് ഒരുമിച്ചു പ്രാത്ഥിക്കാം ഈശോ ആണ് എൻ്റെ ഏറ്റവും വലിയ കൂട്ട് ഞാൻ എല്ലാ ഈശോയോടാപറയുന്നത് കോൺവെൻ്റിലെ സ്ക്കുളിലുള്ള ചാപലിൽ നിന്നും കിട്ടിയതാണ് ഈ തണൽ ഒത്തിരി നന്ദി അച്ചൻ മോനെ❤❤❤❤❤
@lissykurian57447 ай бұрын
So beautiful message.God bless you in abundance to live authentically 🙏
@rosammababu36027 ай бұрын
Daivam achanu ella krupakalum kond nirakatte. Amen. God bless you father.
@josnajose26897 ай бұрын
Ee thanks giving procedure എത്ര തവണ കണ്ടിട്ടുണ്ട് എന്ന് അറിയില്ല.. ഓരോ വാക്കും മനഃപാടം ആണു. എന്നാലും ഇപ്പോഴും ഈ വീഡിയോ എപ്പോൾ കണ്ടാലും കേട്ടാലും കണ്ണ് നിറയാതെ അവസാനിപ്പിക്കാൻ പറ്റുന്നില്ല..
@mollyjames36737 ай бұрын
ഇതാണ് നമ്മുടെ chettanachan🙏🙏♥️♥️🙏🔥🔥👏👏👌👌
@merlinjohnson89126 ай бұрын
God bless 🙏❤️
@AnnammaZacharia-m4n6 ай бұрын
You will be a successful ministry achen.. you are a blessed person.. prayers for your great ministry.. god bless...
@felixraphael88887 ай бұрын
God bless you father thank you can you pray my daughter aleena maria to pass the exam
@bettypurayidam56457 ай бұрын
അനുജനോടുള്ള നന്ദി പ്രകാശനം കേട്ടപ്പോൾ കരഞ്ഞു പോയി അച്ചാ. എന്തെഴുതി ഫലിപ്പിക്കും അതിനെപ്പറ്റി ..... നിഖില ച്ചന്റെ പൗരോഹിത്യം ഒരു പരാജയമായിപ്പോകാതിരിക്കാൻ പ്രാർത്ഥിക്കാം എന്നും 😊🙏
@dennidennis-eu9rh7 ай бұрын
വിഷമിക്കണ്ട അച്ഛാ... പാപ്പക്കും മമ്മി കും ഭാഗ്യം ആണ് അച്ഛൻ... എന്നും ബലിയിൽ അവർക്കു പ്രാർത്ഥന ഉണ്ടല്ലോ അവർ ഭാഗ്യം ചെയ്തവർ ആണ്... 🙏🙏🙏കുഞ്ഞനിയനെ ഒരിക്കലും വിഷമിപ്പിക്കല്ലേ 🙏🙏🙏
@GraceReji7 ай бұрын
God bless you father 🙏🙏
@anjanaaleena31977 ай бұрын
God bless you അച്ഛാ 🙏
@rosammageorge46796 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JobyJohn-kq4rn23 күн бұрын
ആമേൻ
@ReenaThomas-t3j7 ай бұрын
Good bless you father🙏🙏❤❤
@sr.deepamanjaly73667 ай бұрын
Abba Father bless you Father and keep you in his tender loving care always
@clarapereira6347 ай бұрын
With tears I listened to this video...May the Lord who called you to work in His vineyard, keep you faithful till the end & may His Holy Spirit comfort & console you in times of need..assure you all my prayers...
@rajeshwarivijayan44867 ай бұрын
God bless you 🙏 ❤ 🙌 Father moane ❤❤❤ E ammayude prarthana ennum und ❤❤❤
@TessyVargeesh7 ай бұрын
GodBlessYou
@rajigeorge117 ай бұрын
God bless you father❤️❤️❤️🙏
@jameskm54317 ай бұрын
God bless you father ❤❤
@MiniSleeba7 ай бұрын
God Bless You Achenmone 🙏🙏🙏🙏🙏 Your story is always an inspiration to many.... Words wouldn't be enough to tell how blessed you are mone😢😢😢😢