മിടുക്കനായ ഒരു അച്ചൻ.. അതിലുപരി, സ്വന്തം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സമൂഹത്തിൽ positivity നിറയ്ക്കാൻ കഴിവുള്ള ഒരു മനുഷ്യൻ.. God bless you Fr. Nikhil 🙏
@anniemaryfrancis3933 Жыл бұрын
Nikhil Achen, i am from 0attal. Hope u have understood. Very happy tosee u like this.. God bless u. Ur parents n ammachy might be seeing be seeing u from heaven. Also Devassy n fmly
@ManojMamachan Жыл бұрын
❤❤❤
@omanakjoy2120 Жыл бұрын
@@anniemaryfrancis3933A
@uservyds Жыл бұрын
ഇതുപോലെ ദൈവ സ്നേഹവും ദൈവ ഭയവും സമൂഹത്തിനു നന്മ ചെയുന്ന നല്ല അച്ചന്മാർ ഉയർന്നു വരട്ടെ. ❤️❤️ജീസസ് ബ്ലെസ് u🙏
@uservyds Жыл бұрын
ജഗതീഷിനെ ഇന്ന് കാണുന്ന ഈ ജഗതീഷ് ആക്കി എടുത്ത ട്രിവാൻഡ്രം മാർ ഇവനിയസ് കോളേജിലെ വൈദീകർക് അഭിനന്ദനങ്ങൾ 🙏🙏❤️❤️🌹🌹🌹
@lookmechittilappillys5619 Жыл бұрын
കണ്ണ് നിറഞ്ഞു പോയി.....God bless you അച്ഛനും,brother നും .....അവിടെ അവര്‍ തമ്മിലുള്ള ആ സ്നേഹം മനസ്സിലാക്കാം....
@iveyanitha140811 ай бұрын
ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ലകരയാതെ കാണാൻ പറ്റില്ലാ 👍മെസ്സേജ് 🥰🥰🥰🥰❤️❤️❤️❤️❤️❤️god bless you അച്ഛാ
@sujamundaplackal5170 Жыл бұрын
ഞങ്ങളുടെ വെള്ളരിപ്രാവ്. നിഖിൽ അച്ഛൻ
@brillyvarkey8098 Жыл бұрын
ഈ അച്ചൻ മനുഷ്യനെ കരയിപ്പിച്ചേ പോകു😥😥😥😥 വിശുദ്ധരായ വൈദികർ സഭയിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏
@blackpanther4636 Жыл бұрын
ആദ്യം skip ചെയ്തു കാണാതെ ഇരുന്നു പക്ഷെ ഇന്ന് കണ്ടപ്പോൾ കാണിക്കൂടെ വെള്ളംവന്നു.. എന്നാലും ഞാൻ മുഴുവൻ കണ്ടു 👌👌👌👌👌💞
@sujamundaplackal5170 Жыл бұрын
ഹൃദയത്തിന്റെ ഭാഷ. വീണ്ടും കരഞ്ഞുപോയി. God ബ്ലെസ് അച്ചോ 🥰🌹♥️
@businessmail6433 Жыл бұрын
ഡോൺബോസ്ക്കോ അച്ഛന്മാരുടെ കാരുണ്യം കൊണ്ട് മോൻ ഇന്നൊരു Dr ആയി U K ഇൽ എത്തി 8,9,10 ക്ലാസുകൾ, എറണാകുളം വെണ്ണല ഇൽ നിന്ന് ഡോൺബോസ്കോ അച്ഛൻ മാർ രുടെ കൂടെ നിന്നുകൊണ്ട് st അഗസ്റ്റിന് സ്കൂളിൽ പഠിക്കാൻ സാധിച്ചു അതൊരു വഴിതിരിവായി ee അച്ചൻമാർ വഴി സമൂഹത്തിനു വലിയ നന്മകൾ ലെഭിക്കുന്നുണ്ട് 🙏🏿🙏🏿
@uservyds Жыл бұрын
❤️❤️🌹🌹🙏
@salyjacob58707 ай бұрын
Rev. Fr ... Heart touching loveing speech. ❤❤❤🙏🏼👍
@SuryaChacko17 күн бұрын
എനിക്കിഷ്ടമാണ് ഈ അഛനെ ' എനിക്ക് എപ്പോഴും നല്ലൊരുവ്യക്തിയാകാനാണ് ഇഷ്ടം. കുടുംബത്തിലും പുറത്തും ഞാൻ ആരോടൊക്കെ സംസാരിക്കുന്നോ അവിടെയൊക്കെ ഒരു positive energy കൊടുക്കാനാണ് എനിക്കിഷ്ടം. പ്രാർത്ഥനയാണ് എന്നെ ജീവിതത്തിൽ ഓരോ ചുവടും ഉയർച്ചയിൽ എത്തിക്കുന്നത്.
@layammajohn3937 Жыл бұрын
Thanks അച്ഛാ കാണാൻ കഴിഞ്ഞതിൽ ❤❤❤❤❤❤❤❤❤❤❤❤❤
@MollyMathew-f2i7 ай бұрын
Father God Bless you. മറ്റുള്ളവർക് പോസിറ്റീവ് എനർജി നൽകുവാൻ ഒത്തിരി സഹായിച്ചു അച്ഛന്റെ വിനയത്തോടെയുള്ള ഓരോ വാക്കുകളും. അച്ഛന് ആരോഗ്യം, ആയുസും ഈശോ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@safwana32632 жыл бұрын
നല്ല anchorum, നല്ല contestentum 🥰❤️👏👏
@lijomichel-qu6th Жыл бұрын
❤️
@shijijomy4345 Жыл бұрын
Those who are blaming the christianity they should see and learn.Also all the priests should devote like Fr Nikhoj
@Thankammasamuel549 ай бұрын
God bless 🙌
@jainammajoji1132 Жыл бұрын
God bless you Acha
@mollyregi79545 ай бұрын
❤eventhough not on earth (with Jesus), Achan"s beloved Mother is lucky being this Achan's Mother...❤
@mollythomas7950 Жыл бұрын
Sajan sir of Marunadan showed this. Stay blessed Achen. .
@rosilyjoseph73192 жыл бұрын
Very good. God bless you Acha🏵️🙏🏾
@TreesaThakachan6 ай бұрын
അച്ഛന്റെ ആ നന്ദി പറയൽ ഒരുപാടു പേര് അന്ന് കരഞ്ഞു ആ കുട്ടത്തിൽ ഞാനും കരഞ്ഞു അച്ഛന്റെ പ്രാർത്ഥന എനിക്കു veanam
@lissypaulson48192 жыл бұрын
Very good father
@Sheela_jimmy11 ай бұрын
Ee അച്ഛന് 2002 -l pattom കിട്ടിയിരുന്നെങ്കിൽ ഇന്ന് എൻ്റെ ജീവിതം surakshithamaayene