അമ്മേ ഞാൻ ഉടമ്പടി യിൽ വെച്ച കാര്യങ്ങൾ എല്ലാവൈകുന്നു അമ്മേ എനിക്ക് എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ കൊടുക്കുന്ന കൃപാസനത്തിലെ നേർച്ച വസ്തുക്കൾ കൊടുക്കുന്ന എല്ലാവർക്കും സമാധാനം കിട്ടണേ അമ്മേ.. ദൈവപുത്രാ എന്നിൽ കനിയണമേ 🙏🙏🙏
@SumaSoman-x6z2 күн бұрын
ബ്രോ അമ്പലത്തിൽ ആരും ഇല്ല.. വെറുതെ ടൈം പഴക്കാതെ സത്യ ദൈവത്തെ അറിയാൻ പറ്റിയതിൽ അഭിമാനിയ്ക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം.. ആമേൻ
@ambikakr25222 күн бұрын
കാണേണ്ട രീതിയിൽ നോക്കാത്തോണ്ടാ കാണാത്തേ...
@SumaSoman-x6z2 күн бұрын
@ambikakr2522 അപാര ശക്തി
@SumaSoman-x6z2 күн бұрын
@ambikakr2522 ഞാനും ഹിന്ദുവാണ്
@Rechu23944Күн бұрын
Heyyy....njnum hindu aanu....Jesus il viswasam und....ath prove cheyyendath vere oralde viswasathe thazhtheett alla....Jesus is love....ningal ippozhum daivathe arinjitt illa
എന്റെ അമ്മേ ദൈവ മാതാവേ എന്റെ ആശ്രയമേ 🙏🙏അമ്മേ ഞങ്ങളെ കൈവിടല്ലേ 🙏ഈശോയെ മാനസികമായി തളർന്നുപോകുന്നു അങ്ങ് അറിയുന്നില്ലേ ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയുന്നില്ല 🙏ഈശോയെ സമാധാനം നല്കണമേ 🙏🙏ഈശോയെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ 🙏എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായി മാറ്റി അദ്ദേഹത്തെ ദൈവപൈതലക്കി മാറ്റണമേ 🙏🙏ഈശോയെ എന്റെ ജീവിതത്തിൽ ഇനി എങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🙏അങ്ങയുടെ പരിശുദ്ധതമാവിനാൽ ഞങ്ങളെ നിറയ്‌കേണമേ 🙏🙏അമ്മേ എന്റെ വിഷമം അങ്ങേക്ക് അറിയാലോ എനിക്ക് ആശ്വാസം നല്കണമേ 🙏🙏അമ്മേ അമ്മേ അമ്മേ ഈശോയെ എന്റെ ശരീരം വിറയ്ക്കുന്നു 🙏എന്റെ അരികിൽ വരണമേ 🙏കൈവിടല്ലേ 🙏🙏🙏
@RajeevanRaviRajeevan2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം ദൈവമാതാവേ.... ജീവിതത്തിൽ വല്ല്യ ആഗ്രഹവും, സ്വപ്നങ്ങളും ഒന്നും കാണാൻ പോലും അർഹതയില്ലാത്തൊരു ജന്മം ആണ് ഞാൻ സ്വന്തം ആയിട്ട് ഒന്നും ഞാൻ ഇതുവരെ ഉണ്ടക്കിയിട്ടില്ല....ഓരോ ദിവസവും മറ്റുള്ളവരുടെ ജോലിക്കാരിയായി പോകുന്ന എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക് ഒന്ന് മരുന്നമേടിച്ചു കൊടുക്കാൻ അവരെ ഒന്ന് വീട്ടിൽ ഇരുത്താൻ, ഒരു വിശ്രമജീവിതം നൽകാൻ എനിക്കൊരു ജോലി തന്ന് സഹായിക്കണേ അമ്മേ... വല്ല്യ വീട് വേണം, കാർ വാങ്ങണം, ഒരുപാട് സേവിങ് വേണം, വല്ല്യ സ്വപ്നം ഒന്നുമില്ലേ അമ്മേ.... എനിക്ക് അമ്മ മാത്രം ഉള്ളു അമ്മയ്ക്കും ഞാൻ മാത്രം ഉള്ളു... അമ്മക്ക് എല്ലാം പ്രേതീക്ഷയും എന്നിൽ ആണ് എന്നെയും എന്നെ പോലെ വേദനക്കുന്ന എല്ലാം മക്കളെയും സഹായിക്കണേ അമ്മേ മാതാവേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🥲🥲🥲🥲🥲🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️Amen
@lijotj46852 күн бұрын
🙏🙏
@Rahul05r2 күн бұрын
അമ്മ ചേട്ടായിയെ സഹായിക്കും 🙏🙌
@delbindevasia86772 күн бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും ❤🙏കാണപ്പെടാത്ത ഉണ്ട് എന്നും പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പുമാണ് വിശ്വാസം (ഹെബ്ര :11:1
@renjithavk409016 сағат бұрын
ആമേൻ🙏🏻
@anumolnimmy7831Күн бұрын
ജോലി തന്ന് അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു🙏🌹🙏
@PriyaJinuКүн бұрын
അമ്മേ ഞങ്ങടെ കടങ്ങൾക്ക് മോചനം തരണമേ എന്റെ chettaku വിസ ശരിയായി വരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elsu65015 сағат бұрын
🙏🙏🙏
@sanojthrippunathКүн бұрын
കൃപാസനം മാതാവേ എല്ലാവരുടെ വിഷമങ്ങൾ മാറ്റി അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുത്തു അവരെ അനുഗ്രഹിക്കണേ ✝️
@raji6395Күн бұрын
Ave Maria
@sangeethasangeetha5696Күн бұрын
Amma mathave ennebpole udambadiyil ayirynittum udambadi nibanthanakal paliykan pattatha sahacharyam ulla ella makkalem anugrahiykane amme❤🙏🙏
@bindumathew7360Күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
അമ്മേ എനിക്കും കടം ഉണ്ട് ആൾക്കാർ ഇങ്ങോട്ട് ചോദിക്കും മുൻപ് എനിക്ക് കൊടുക്കാൻ പറ്റെണമേ 🙏ആരുടെ മുമ്പിലും ലജിത്താൻ ആകാൻ ഇടയ്ക്കരുതേ അമ്മേ. നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ.
@suryasuji98272 күн бұрын
അമ്മേ മാതാവെ ഇന്നത്തെ എൻ്റെ ആവശ്യങ്ങൾ എല്ലാം അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. എല്ലാം അമ്മ ഏറ്റെടുക്കേണമെ.
@sunithasaju45632 күн бұрын
എന്റെ അമ്മേ മതാവെ എന്നെകൈവിടല്ലേ🙏🙏🙏 എന്നെ കാത്തു കെള്ള ണെ🙏🙏.🙏
@darsaabhilash3025Күн бұрын
Amma mathave ente ammaye rakshichathinu nandi
@100PlusMedia2 күн бұрын
എന്റെ മാനസിക പ്രയാസങ്ങൾ സുഖപെടുത്തണമേ
@vinishavc8188Күн бұрын
അമ്മ മാതാവേ എനിക്ക് ഒരു ജോലി
@Bindhu-y7h2 күн бұрын
എന്റെ അമെമ എന്റെ മനസ്സിന്റെ ഭാരം താങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാണ് അമ്മ എന്റെ ഭാരം താങ്ങാൻ എന്നെ സഹായിക്കണ്ടെ
@JennovaJoseph-w4u2 күн бұрын
Amen 🙏🙏
@sainorasainusainu71812 күн бұрын
അമ്മേ മാതാവേ എന്റെ വിഷമം മാറ്റി തരണമേ 🙏🙏🙏
@RevuRj-i6r2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ 🙏കൃപാസനം ദൈവമാതാവേ 🙏നാളെയാണ് ബ്ലഡ് ടെസ്റ്റ് ചെയുന്നത്, അമ്മയുടെ അനുഗ്രഹത്താൽ അത് പോസിറ്റീവ് ആകുകയും ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കുകയും ചെയ്യണേ 🙏നാളെ കുഞ്ഞിനായി ചികിത്സ എടുത്തു റിസൾട്ട് വരാൻ കാത്തിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് അമ്മയുടെ നാമത്തിൽ സന്തോഷവാർത്ത ഉണ്ടാകണേ 🙏😔കനിയണമേ
Amma ente makkale ellavitha vibathukalil ninnum aapathukalil ninnum chathikuzhikalil ninnum mochipikename 🙏🙏❤️
@sr.stellajacob26972 күн бұрын
ഈശോയെ നന്ദി
@susyvarghese84192 күн бұрын
Ave Maria🙏🙏🙏🙏
@elsu65015 сағат бұрын
❤❤❤🙌🙌🙌
@sonaaruldas15942 күн бұрын
Amma madave enne ammayude snehathilum viswasathilum prarthanayilum aazhapeduthename. Ammamadave enne ammayude pratheeksheekaranathinte sakshiyayi uyarthename🙏🙏🙏
@HitechKvkavu2 күн бұрын
വീട്ടിൽ അമ്മയും അച്ഛനും ഇല്ല എന്ന് പറയാത്തത് ഭാഗ്യം... ബുദ്ധിയില്ലാത്ത വർഗമേ.. സ്വന്തം മാതാപിതാക്കളാണ് ഏറ്റവും പ്രിയപ്പെട്ട ദൈവം 👍👍👍
Ente Amma Mathave ente Mole Anugrahikkaname . exam Pass Aakname eshoye
@S_S_R_FAMILYS3 күн бұрын
Amme nammude kudumpatheyum anugrahikename
@fancyjoseph24852 күн бұрын
അമ്മേ എന്റെ കുടുംബത്തിനെ ശാപത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കണമേ. എന്റെ ഭർത്താവിന്റെ അമിത കോപവും നീരസവും മാറി ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമേ .
@SujaK-q5o3 күн бұрын
AMEN ❤❤❤❤❤❤
@arunimaima85172 күн бұрын
Amme LPSA Thrissur nte main rank list l ente register number cherthu enne Ammayude Yogyathayil prethishikaranathinte sakshiyaki uyarthaname 🙏 ❤️ Amma sanjari mathavu Alle Ammaku mathrame enne rakshikkan kazhiyu supply yil vannal joli kittilla Amme 🙏❤️♥️❤️ enik Ammayude aduth vannu sakshyam parayanam enne mattullavarude munnil parihasapathram aakale amme 🙏
Ammayuda sahiyakan anugrahikana amma anta on line yudampady desember twenty oneel thirum avidavannu Anna anugrahikana
@anniebernard9312 күн бұрын
Monu.. Vedi.. Prayear
@mubeenahameed21752 күн бұрын
എന്റെ വിഷമം അമ്മക്ക് അറിയാലോ 🙏🙏🙏🙏🙏🙏🙏
@ambikakr25222 күн бұрын
എന്നു മൊതലാ..ദൈവം വക്കാലത്ത് എടുത്തു തുടങ്ങീത് .. ?? താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നാണ്. അല്ലാതെ ഞാൻ ചെയ്ത കർമ്മത്തിൻ്റെ ഫലം നല്ലതായാലും ചീത്തയായാലും നീയെടുക്ക് ..nnu പറഞ്ഞാൽ എങ്ങിനേ ശരിയാകും ബായ്.. ?