അയോദ്ധ്യയിൽ രാമ ക്ഷേത്രം ആവശ്യമാണോ? Is Ayodhya Ram Temple Needed? | Sadhguru Malayalam

  Рет қаралды 183,452

Sadhguru Malayalam

Sadhguru Malayalam

Күн бұрын

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
#sadhgurumalayalam #ayodhya #ramtemple #sadhguruspeech #ayodhyarammandir #rama #sadhguruspeeches #spirituality #motivationmalayalam #indianculture
ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru....
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...

Пікірлер: 425
@chandrikv9702
@chandrikv9702 8 ай бұрын
നമസ്കാരം ശ്രീ ഗുരോ👏👏👏അങ്ങ് യാഥാർത്ഥ്യം മനസ്സിലാക്കി തൃപ്തി കരമായ ഉത്തരം നൽകുന്നു👏👏👏
@salinirk6254
@salinirk6254 8 ай бұрын
Sadhguru എത്ര നല്ല മറുപടിയാണ് എല്ലാ കാരിയങ്ങൾക്കും കൊടുക്കുന്നത് അതുകൊണ്ട് തന്നേയ് sadhguru ആയതു പാദ ങ്ങളിൽ നമസ്കാരം ഗുരോ 🙏🙏🙏🙏🙏🙏🌹🌹🌹
@sindhusunil-rw2ni
@sindhusunil-rw2ni 8 ай бұрын
❤❤❤
@gazalzain9827
@gazalzain9827 8 ай бұрын
മൈരാണ് 😀
@ramachandrancr6693
@ramachandrancr6693 8 ай бұрын
ഗുരുജി, ആശംസകൾ, രാമരാജ്യം വ്യക്തികളുടെ മനസ്സിൽ ആണ് വേണ്ടത് എന്ന് എനിക്കും അഭിപ്രായമുണ്ട് 🙏💕👍🏻
@narayanankutty5973
@narayanankutty5973 8 ай бұрын
🙏🙏🙏അങ്ങേക്ക് ആയിരമായിരം അഭിനന്ദങ്ങൾ, ജയ് ജയ് ഗുരുജി, നീണാൾ വാഴട്ടെ 👏👏👏
@AnilKumar-or1tx
@AnilKumar-or1tx 8 ай бұрын
Excellent knowledge from Guruji 🪔🪔🪔🙏🙏🙏🙏🙏
@lalithambikadevi8687
@lalithambikadevi8687 8 ай бұрын
,🙏
@sreedharanc2793
@sreedharanc2793 8 ай бұрын
ഹാരീഫ് സാർ താങ്കളുടെ ശബ്ദം ❤ മനോഹരം ❤ താങ്ക്യൂ
@renjithkrishnan1316
@renjithkrishnan1316 8 ай бұрын
🙏🙏🙏🙏
@nereeshrajan3007
@nereeshrajan3007 8 ай бұрын
Excellent speech
@girijarajeshnair8586
@girijarajeshnair8586 8 ай бұрын
ശരിയാണ് ഗുരുജി🙏🙏🙏🙏
@adithyavnice9067
@adithyavnice9067 8 ай бұрын
അവതാരകയുടെ അണ്ണാക്കിൽ വേണ്ടത് കൊടുത്തു 🙏🏻🙏🏻🙏🏻ഗുരുജി
@chandranjames2207
@chandranjames2207 8 ай бұрын
Urichu koduthu
@Lakshyammadhetharatham
@Lakshyammadhetharatham 8 ай бұрын
ഒലക്ക 😂😂😂
@sreedharanc2793
@sreedharanc2793 8 ай бұрын
ഗുരുവിൻ്റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ആരാണ് പറയൂ പ്ലീസ് കേൾക്കണം ❤ താങ്ക്യൂ ഗുരുജി 🙏 ഇനിയും ഉപദേശം തരുക ❤
@uvais335
@uvais335 8 ай бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് 7000വർഷങ്ങൾ ക്ക് ശേഷവും ഇപ്പോഴും ഒരാൾ പ്രചനമാണെകിൽ അതിൽ എന്തോ ഒരു കാര്യം ഉണ്ട് (💚മുഹമ്മദ്‌ നബി സ
@Cringemanic123-bm6bm
@Cringemanic123-bm6bm 8 ай бұрын
😂😂😂😂😂
@RazZ7113
@RazZ7113 8 ай бұрын
Endhonnede islam undayitt 1500yr aayittulluo
@manuvattappara8245
@manuvattappara8245 8 ай бұрын
🤮🤮🤮🤮🤮🤮
@Deepasunilidhika
@Deepasunilidhika 8 ай бұрын
1445
@Kappenen3852
@Kappenen3852 8 ай бұрын
HA HA HA 😁😁😁PROCHODHANAM HA HA FOR EVERY EVIL
@sukeshsukesh9864
@sukeshsukesh9864 8 ай бұрын
നമസ്കാരം സദ്ഗുരു 🙏
@feathercare1417
@feathercare1417 8 ай бұрын
അയോദ്ധ്യ എന്നാൽ യുദ്ധം ഇല്ലാത്ത ഭൂമി എന്നാണർത്ഥം യുദ്ധം ഇല്ലാത്ത മനുഷ്യ ഹൃദയങ്ങളിലാണ് രാമന് ക്ഷേത്രം പണിയേണ്ടത് അല്ലാതെ തർക്കഭൂമിയിലല്ല
@lathikalathika3941
@lathikalathika3941 8 ай бұрын
നിങ്ങളെ സ്വന്തം വീട്ടിൽ നിന്ന് അടിച്ചിറക്കാൻ വന്നാൽ നിങ്ങൾ സമാധാനത്തോടെ തെരുവിൽ ഇറങ്ങി കിടക്കും ഇല്ലേ? സമാധാനം, വിശാല ഹൃദയം യുദ്ധം ശരിയല്ല. എന്ന് പറയുന്നത്. നപുംസക പ്രവൃത്തിയല്ല അധർമ്മത്തോട് പൊരുതി ധർമ്മത്തെ പുനസ്ഥാപിക്കണം അതാണ് ഭഗവാൻ ശ്രീകൃഷ്ണൻ നമ്മേ പഠിപ്പിച്ചിട്ടുള്ളത്.
@ShajanBhaskar
@ShajanBhaskar 8 ай бұрын
തർക്കം പരിഹരിച്ചു കഴിഞ്ഞു
@muhammedafsalnbr8208
@muhammedafsalnbr8208 8 ай бұрын
@@ShajanBhaskar Haha.. Ennu ningal parayunnu. Ramanod chothichal Raaman ee marupadi aavilla tharunnath 😀
@gopukrishna150
@gopukrishna150 8 ай бұрын
രാമജന്മഭൂമി എന്ന സ്ഥലം രാമൻ ജനിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലമാണ്. അപ്പോൾ അവിടെ പണിയേണ്ട ക്ഷേത്രം മറ്റെവിടെയെങ്കിലും കൊണ്ട് പണിയാൻ പറ്റില്ല. അതുകൊണ്ട് കോടതി വിധി പ്രകാരമാണ് അവിടെ ക്ഷേത്രം പണിയുന്നത് ഇപ്പോൾ. പണ്ട് സംഭവിച്ചത് എന്തുമാകട്ടെ. ഇനിയങ്ങോട്ട് അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ
@sudarsantruthseeker8784
@sudarsantruthseeker8784 8 ай бұрын
​@@muhammedafsalnbr8208ക്ഷേത്രത്തിൻ്റെ അവശ്യം രാമന് അല്ലാ, ഇവിടുത്തെ ആളുകൾക്ക് ആണ്. ജനങ്ങൾക്ക് വേണ്ടത് തന്നെ ആണ് രാമനും വേണ്ടത്.
@brahmandam5502
@brahmandam5502 8 ай бұрын
ജയ് ശ്രീരാം 🙏🙏🙏
@sreekumarnair9765
@sreekumarnair9765 8 ай бұрын
Appreciable dubbing sense 👍🏻
@Sudhakar.kannadi
@Sudhakar.kannadi 8 ай бұрын
സ്വാമി ജി അങ്ങേക്ക് ഒരായിരം ആശംസകൾ.🙏🙏🙏🙏
@sreejag3190
@sreejag3190 8 ай бұрын
Thank you Guruji🙏🙏🥰🥰🥰apt reply👍
@minivijayarajan8267
@minivijayarajan8267 8 ай бұрын
Jai shree Ram 🙏🙏
@chandrikv9702
@chandrikv9702 8 ай бұрын
അധിനിവേശം നടത്തിയവർ ക്കാണ്,അയോദ്ധ്യാ തർക്കഭൂമി!ഞങ്ങൾക്ക് ആഭൂമി ശ്രീ രാമദേവന്റേതാണ്
@sajeerakkal563
@sajeerakkal563 6 ай бұрын
🤣🤣🤣
@remaknair4256
@remaknair4256 8 ай бұрын
അങ്ങയുടെ ഓരോ വാക്കുകളും പരമാർത്ഥം. 🙏🙏
@manoharankk3467
@manoharankk3467 8 ай бұрын
ഒന്ന് മറ്റൊന്നിനോടുള്ള ഉപമയല്ല ആവശ്യം, എന്താണോ യാഥാർത്ഥ്യം അത് മാത്രമാണ്, ജനിച്ചതിൽ മരണം ഉറപ്പാണ്, മരണത്തെ ചിന്തിച്ച് യാഥാർത്ഥ്യത്തിലേക്കുള്ള കാൽവെപ്പുകളായിരിക്കണം ജീവിതം.....,❤
@കുറുനരി-in7xp
@കുറുനരി-in7xp 8 ай бұрын
രാമനും രാമായണവും കഥയല്ലേ?? ഇതിന്റെ പേരിൽ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത് നിങ്ങൾ?? ചർച്ചുകളുടെ മുകളിൽ ചാടി കയറി കാവി കൊടി കെട്ടി സംഘികൾ.. ഇനി ചർച്ചിൽ പൊളിക്കപ്പെടുമോ?? കഷ്ട്ടം തന്നെ
@preethibalakrishnan625
@preethibalakrishnan625 8 ай бұрын
സീതാപതി ശ്രീ രാമചന്ദ്ര മഹാപ്രഭു കി ജയ് 🙏❤
@soumyaaithappa5314
@soumyaaithappa5314 8 ай бұрын
@ramanygc5709
@ramanygc5709 8 ай бұрын
Hare Krishna 🙏 exact answer🙏🙏🙏
@santhoshkumarp5783
@santhoshkumarp5783 8 ай бұрын
ഗുരുജിക്ക് നല്ല അറിവുണ്ട് രാഷ്ട്രീയവുമുണ്ട്.
@arjun4394
@arjun4394 8 ай бұрын
Useful message, Thank u guruji🙏🏻
@siddiquepa5190
@siddiquepa5190 8 ай бұрын
സത്യം പുലരുന്ന ഒരു നാൾ വരും അന്ന് അധികാരവും ചെങ്കോലും അഹങ്കാരവും നിലക്കും സത്യം സത്യം സത്യം ...
@kirankrishnan6247
@kirankrishnan6247 8 ай бұрын
അതെ, സത്യം പുലരുന്നതാണ് ഭായ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് തച്ചുടക്കപ്പെട്ട ശ്രീരാമക്ഷേത്രം എന്ന ഭാരതത്തിന്റെ സത്വം ഇപ്പോൾ വീണ്ടെടുക്കുന്നു, അതിനു കൂട്ടായി കിരീടവും ചെങ്കോലും ഇല്ലാത്ത ഒരു നേതാവുണ്ടിവിടെ... ജയ് ശ്രീറാം
@lamlndian...9771
@lamlndian...9771 8 ай бұрын
ആ ഒരു നാൾ തന്നെയാടാ കോപ്പേ ഈ കാണുന്നത് ...
@sreeshmapv4086
@sreeshmapv4086 8 ай бұрын
​@kirankrishnan6247 yes, you're right
@Krish7654-z9h
@Krish7654-z9h 8 ай бұрын
പ്രണാമം 🕉️
@rahuledathody4908
@rahuledathody4908 8 ай бұрын
Great🙏🙏♥️
@rekhalakshmanan6265
@rekhalakshmanan6265 8 ай бұрын
ജയ് ശ്രീറാം 🙏.. ♥️
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 8 ай бұрын
Ethra maathramaanu manasilakki kodukkunnath❤
@ranjithnk8546
@ranjithnk8546 8 ай бұрын
🧡 സദ്ഗുരു 🧡🙏🙏
@Shankumarvijayan3897
@Shankumarvijayan3897 8 ай бұрын
ശ്രീ രാമൻ ഇന്നും ജന ഹൃദയത്തിൽ ഉണ്ട്‌...
@noushadma6678
@noushadma6678 8 ай бұрын
ആരാണ് ഈ രാമൻ, മനുഷ്യനല്ലേ ദൈവം അല്ലല്ലോ? രാമനെക്കാൾ എത്രയോ പ്രഗൽഭരായ രാജകുമാര്‍ ഇന്ത്യ ഭരിച്ചു കഴിഞ്ഞു. രാമായണ കഥയിൽ രാമൻ എത്ര നല്ല വ്യക്തിയൊന്നുമല്ല.
@sumeshachari6648
@sumeshachari6648 8 ай бұрын
😂😂😂​@@noushadma6678
@mohammedsajith2189
@mohammedsajith2189 8 ай бұрын
Keep it up in mind, but don't bulldozing others mosque
@WithoutAUsername
@WithoutAUsername 8 ай бұрын
​@@mohammedsajith2189 If a mosque has been built by demolishing temple then for sure it will get demolished.
@panayilsidhiq2923
@panayilsidhiq2923 8 ай бұрын
രാമൻ real estate പുതിയ അറിവുകൾ.... ജഗ്ഗി വാസുദേവൻ....
@unnikrishnan5920
@unnikrishnan5920 8 ай бұрын
Don't ask unnecessari questions Please, Maddam U are knowingly telling ❤
@ganga5273
@ganga5273 8 ай бұрын
Excellent 👌👍
@farissalmansalman8457
@farissalmansalman8457 8 ай бұрын
താങ്കൾ പറഞ്ഞത് വളരെയധികം റിയൽ എസ്റ്റേറ്റ് ഉപയോഗിച്ചത് അതാണ് ഇവിടെ സംഭവിച്ചത് ഇപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിക്കാണും
@omanaamma456
@omanaamma456 8 ай бұрын
Wonderful explanation
@MD-ol9tt
@MD-ol9tt 8 ай бұрын
Very clear view
@Raghunath1974-g7s
@Raghunath1974-g7s 8 ай бұрын
Pranaamam sathguru
@padmakshiraman9429
@padmakshiraman9429 8 ай бұрын
🙏🙏🙏നമസ്കാരം ഗുരു ജി 🙏🙏🙏
@sindhusunil-rw2ni
@sindhusunil-rw2ni 8 ай бұрын
Ithrayum vyakthamaya reply 🎉🎉🎉❤❤❤❤ Jai SREE Ram Jai Sadguru ❤❤❤ 🙏🙏🙏
@sobhanaaneesh6094
@sobhanaaneesh6094 8 ай бұрын
നമസ്കാരം ഗുരുജി 🙏🙏
@kelappan556
@kelappan556 8 ай бұрын
കൊടുങ്ങല്ലൂർ പള്ളി പൊളിച്ചു ഡിങ്ക പള്ളി വെച്ച് 500 വർഷം കഴിഞ്ഞ് ഡിങ്ക പള്ളി പൊളിച്ചു കൊടുങ്ങല്ലൂർ പള്ളി പുനസ്ഥാപിചാൽ ആർക്കെങ്കിലും കുറ്റം പറയാൻ പറ്റുമോ....കൊടുങ്ങല്ലൂർ എങ്ങനെ ചരിത്രത്തിൻ്റെ ഭാഗം അകുന്നോ അതിലും 10000മടങ്ങ് ചരിത്രത്തിൻ്റെ ഭാഗം ആണ് 6000 വർഷം മുൻപ് ജീവിച്ച രാമനും അദ്ദേഹത്തിൻ്റെ ജന്മസ്ഥലത് വന്ന മഹാ ക്ഷേത്രവും ❤❤
@nooru8333
@nooru8333 8 ай бұрын
A
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
🫢
@indirakrishnankutty2058
@indirakrishnankutty2058 8 ай бұрын
Excellent Guruji❤❤❤❤❤
@venu172.2
@venu172.2 8 ай бұрын
ജയ് സദ്. ഗുരു🙏🙏
@jessykurian9442
@jessykurian9442 8 ай бұрын
ഇതാണ് ഗുരു.. നമസ്കാരം ഗുരോ.. 🙏🙏🙏
@harifapr3131
@harifapr3131 8 ай бұрын
ഈ ലോകം നിയന്ത്രിക്കുന്ന ഒരു ശക്തി യുണ്ട്. ആ ശക്തി മനുഷ്യന്റെ ഇന്ദ്രീയങ്ങൾക്കതീതമാണ് .അത് മനുഷ്യ നിർമ്മിതിയായ ഒരു വസ്തുവിൽ ഒതുങ്ങി നിൽക്കുന്നില്ല.അവനെ കുറിച്ചുള്ള അറിവ് ജനങ്ങൾക്കെത്തിച്ചു കൊടുക്കാൻ മനുഷ്യനിൽ നിന്നു തന്നെ അവൻ ഒരു ദൂതനെ തിരഞ്ഞെടുക്കുന്നു.പിൽക്കാലത്ത് മനുഷ്യർ അവരെ വധിച്ചു കളയുകയും പിന്നീട് അവരെ ദൈവമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.മരണാനന്തരം മനുഷ്യന്റെ ജീവിതം അവസാനിക്കുന്നില്ല ശാശ്വതമായ ജീവിതത്തിലേക്ക് അവൻ എത്തിച്ചേരും.നമുക്ക് ദൈവം നേർവഴി കാണിച്ചു തരട്ടെ
@sarathkj5372
@sarathkj5372 8 ай бұрын
JAI SREERAM🥰😍
@ambikadevi123
@ambikadevi123 8 ай бұрын
Good reply
@jayasreev5435
@jayasreev5435 8 ай бұрын
Ayodya Ramante janmabhoomi yamu athi ramadevanalle kodukendath ningalude bhoomi ningal mattuvallavarkum kodukumo
@syamalasreedharan9200
@syamalasreedharan9200 8 ай бұрын
അങ്ങയെ എങ്ങനെയാണു ഗുരു എന്ന് ഹൃദയപൂർവം വിളിക്കാതിരിക്കുക 🙏
@saseendranpk4308
@saseendranpk4308 8 ай бұрын
വളരെ ശരിയാണ് സദ് ഗുരു 👌🙏🇮🇳💪
@lovemykeralam8722
@lovemykeralam8722 8 ай бұрын
എന്ത് ശരി 😄😄കോപ്പ്
@babithaanand1112
@babithaanand1112 8 ай бұрын
8:27 ഇതാണ് യാഥാർത്ഥ്യം 🙏🙏
@feelings6898
@feelings6898 8 ай бұрын
ഈ പ്രപഞ്ചം എത്രയോ വലുതാണ് അതിൽ ഒരു മൊട്ടുസൂചിയുടെ വില പോലും ഈ ഭൂമിക്കില്ല ആ ഭൂമിയിൽ ചെറിയൊരു പ്രദേശം അതിനു വേണ്ടി തർക്കിക്കുന്ന കുറെ മനുഷ്യർ.. ആ ഭൂമിയിൽ മനുഷ്യൻ എന്നത് തന്നെ വളരെ നിസാരനാണ് മനുഷ്യർ എത്ര വിഡ്ഢികൾ. ഇന്നല്ലെങ്കിൽ നാളെ ഞാനും നിങ്ങളും മരണപ്പെട്ടു പോകും പോകുമ്പോൾ ഈ ഭൂമിയെ നമുക്ക് എടുത്ത് കൊണ്ട് പോകാനൊന്നും കഴിയില്ല. നിങ്ങളൊന്നു ആത്മാർഥമായി ചിന്തിച്ചു നോക്കൂ.. എന്തിനാണീ തർക്കങ്ങളും കോലാഹലങ്ങളുമൊക്കെ ആർക്കു വേണ്ടി. ഹിന്ദുവായാലും മുസ്ലിമായാലും കൃസ്ത്യനായാലും പരസ്പരം സനേഹിച്ചും സന്തോഷത്തോട് കൂടിയും ജീവിച്ചു കൂടെ ഈ ലോകത്ത്
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
ഞാനും ഈ കമന്റ്‌ ഇട്ട നിങ്ങളും കൂടി ചിന്തിച്ചാൽ ഒന്നും നടക്കില്ല സുഹൃത്തേ പണ്ടത്തെ പോലെ അല്ല മനുഷ്യൻ ഒക്കെ മവറികൊണ്ടിരിക്കാണ് .. 🫢🫢☺️
@prajitharajendran9069
@prajitharajendran9069 8 ай бұрын
Namaskarm satguru🙏🙏🙏
@amrithamgamaya5149
@amrithamgamaya5149 8 ай бұрын
അനീതിയുടെയും അധർമ്മത്തിന്റെയും പ്രതീകമായിരുന്നു ആ കെട്ടിടം (പള്ളി ) എന്ന് എല്ലാവരുടെയും മനസ്സാക്ഷി സമ്മതിക്കുന്ന കാര്യമാണ്.
@YoonusAp-tr7xc
@YoonusAp-tr7xc 8 ай бұрын
500 വർഷം ഒരു കൂട്ടർ ആരാധിച്ചിരുന്ന പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നത് അനീതി തന്നെയാണ് ... അവിടെ ഒരു അമ്പലം ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല എന്ന് സുപ്രീം കോടതി പറഞ്ഞതാണ് ( വിധി അന്രേഷിക്ക്) ... ആർക്കിയോളജിക്കൽ വകുപ്പിലെ കള്ളകളി അതിലുള്ളവർ തന്നെ പറഞ്ഞതാണ് ... ബെടക്കാക്കി തനിക്കാക്കി അത്ര തന്നെ ... ഒരു പള്ളി പൊളിച്ചതിൽ യാതൊരു വിഷമവുമില്ല പക്ഷേ അതിനുപയോഗിക്കുന്ന തീട്ട തന്ത്രങ്ങൾ .... ബാബരി മസ്ജിദിന്റെ താഴികകുടത്തിന് താഴെയാണ് രാമൻ ജനിച്ചത് എന്ന് പറയുന്നു... ഏത് പുരാണത്തിലാണ് ഉള്ളത് ... അങ്ങനെ എങ്കിൽ 5000 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം അവിടെ ഉണ്ടാകണം ... രാമായണം വാഴിച്ചാൽ മര്യാദ പുരുഷോത്തമനായ ഒരു രാമനെ കാണാം... ആ രാമൻ ഒരിക്കലും ഈ ക്ഷേത്രത്തിനകത്ത് ഉണ്ടാകില്ല
@baker2b100
@baker2b100 8 ай бұрын
ആഫ്രിക്കൻ രാജ്യങ്ങൾ പോലെ ജാതീയമായി തമ്മിലടിച്ചു നശിക്കുമായിരുന്ന ഇന്ത്യയെ, മുഗളന്മാർ നൂറുകണക്കിന് വര്ഷം ഏകമായി കാത്തു സൂക്ഷിച്ചു . അവർ ഒരമ്പലവും പൊളിച്ചിട്ടില്ല . ഗംഗയെ ഗംഗയായും യമുനയുടെ യമുനയായും അവർ നിലനിർത്തി. മുഗൾ ചക്രവർത്തിമാരുടെ പ്രധാന മന്ത്രിമാരും പടത്തലവന്മാരും ഹിന്ദുക്കളായിരുന്നു . ജാതീയമായി നൂറ്റാണ്ടുകളോളം ഇവിടത്തെ ഹരിജനങ്ങളെ പീഡിപിച്ച സവർണ്ണന്മാർ, അവരിലേക്ക് ചരിത്രപരമായ തിരിച്ചടി വരാതിരിക്കാൻ പൊതു ശത്രുവിനെ ആവശ്യമായി വന്നു .. അമ്പലങ്ങൾ പൊളിച്ചു എന്ന കഥയുണ്ടാക്കി ഇന്ത്യയെ അവർ വർഗീയമായി തകർക്കുന്നു . ഇന്ത്യയെ ഇപ്പോഴും അവർ കൊള്ളയടിക്കുന്നു .. പതിനഞ്ചു ലക്ഷം ബാങ്കിൽ ഇട്ടുകൊടുക്കുമെന്നും , നാലുവർഷം പട്ടാള ജോലി വാഗ്ദാനം നൽകി ഇപ്പോഴും അവർ അവർണരെ വഞ്ചിക്കുന്നു . ഏറ്റവും ഒടുവിൽ അപമാനിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ ആൾ ദളിതയായ പ്രസിഡന്റ് തന്നെ ..
@musthafathondikkal7977
@musthafathondikkal7977 8 ай бұрын
എല്ലാവരുടെയും അല്ല നിന്നെപോലുള്ള സങ്കികളുടെ മാത്രം
@roro8578
@roro8578 8 ай бұрын
Angane aanel athe പ്രതീകം thanneyanu ee ram mandirum
@mohammedsajith2189
@mohammedsajith2189 8 ай бұрын
GURU : Sure, it is compulsory as WE GOT FREE LAND
@sreekalacs9531
@sreekalacs9531 8 ай бұрын
പ്രണാമം ഗുരുജി
@radhadevijanaki5610
@radhadevijanaki5610 8 ай бұрын
Sathyam Guruji ❤
@ambikamani4172
@ambikamani4172 8 ай бұрын
Archeological survey clearly reveals that there was a temple situated. This country never had Muslim community. After invasion only mosque was built. Before mosque what was were. As compared to the blood shed happened in the world with various reasons blood shed in ayodhya is nothing. And mandhir is built with the permission of Respected Supreme court.
@aneeshkumarn.s4896
@aneeshkumarn.s4896 8 ай бұрын
Thankuou
@777joban
@777joban 8 ай бұрын
ഈ ലോകത്തിൽ അനേകം ദൈവങ്ങൾ ഉണ്ട്. ഈ ലോകത്തിനു അപ്പുറം അനേകം ലോകങ്ങളും ഉണ്ട് അവയ്ക്കെല്ലാം ഒരു ദൈവമേ ഉള്ളൂ.
@kelappan556
@kelappan556 8 ай бұрын
അതാണ് സനാതന ധർമത്തിൽ ഉള്ള ബ്രഹ്മം...ബാക്കി പിന്നിട് വന്ന മതങ്ങൾ എല്ലാം അത് കോപ്പി അടിച്ചു...സനാതന ധർമത്തിൽ നിൻ്റെ ഉള്ളിലും എൻ്റെ ഉള്ളിലും സകലത്തിലും പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽകുന്ന ബ്രഹ്മം( shivan-that which is not, no gender difference) തെ കുറിച്ചാണ് പറയുന്നത്...ബാക്കി ഉള്ളതെല്ലാം ദേവതകൾ ആണ്...ബ്രഹ്മം ആണ് ultimate ദൈവം( യൂണിവേഴ്സൽ truth)...pinned Vanna മതങ്ങൾ എല്ലാം അത് കോപ്പി അടിച്ചു മറ്റെവിടെയോ ഇരിക്കുന്ന ദൈവം എന്നാക്കി ചുരുക്കി...കാരണം വിവരക്കേട്... ചിലർ ദൈവ പുത്രൻ ആയി ചിലർ പ്രവാചകൻ ആയി...ചിലർ ദൈവവും ആയി...പക്ഷേ ultimate ഒന്നെ ഉള്ളൂ...ബ്രഹ്മം അതായത് ശിവൻ🙏aa ശക്തിയെ വർണിക്കാനോ പ്രാർഥിച്ചു പ്രസദിപ്പിക്കനോ കഴിയില്ല... അനുഭവിക്കനെ കഴിയൂ...aa ശക്തിയെ അറിയണം എങ്കിൽ ശരീരവും മനസ്സും സ്ഥിരമായുള്ളതല്ല എന്ന ബോധം വരണം🙏🙏
@kelappan556
@kelappan556 8 ай бұрын
പിന്നെ രൂപം ഇല്ലാത്ത ശിവന് രൂപം സങ്കല്പിച്ച് കൊടുത്തത് വേദ വ്യാസൻ ആണ്...അത് മുക്കുവ സ്ത്രീയിൽ ജനിച്ച് തന്നെ ഒറ്റപ്പെടുത്തിയ അദ്ദേഹത്തിൻ്റെ പിതാവിനോടുള്ള പ്രതികാരം തീർക്കൽ ആയിരുന്നു...ദേവത സങ്കല്പവും വിഗ്രഹ സങ്കല്പവും അദ്ദേഹം ആണ് ഉണ്ടാക്കിയത്...അതിനു മുൻപ് പ്രപഞ്ചത്തിൻ്റെ രൂപം ആയ ശിവലിംഗ ( മനുഷ്യ ലിംഗം അവയവം അല്ല) രൂപത്തിൽ മാത്രമേ ആരാധിച്ചിരുന്നുള്ളു...
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
അത് തല്ലാഹ് ആയിരിക്കും അല്ലെ 😅😅😅
@haneefa-re8or
@haneefa-re8or 8 ай бұрын
​@@kelappan556അപ്പോൾ പ്രപഞ്ച സ്രഷ്ടാവ് ശിവൻ ആണോ?
@resmia.rresmi4257
@resmia.rresmi4257 8 ай бұрын
അനേകം ദൈവങ്ങൾ അല്ല, ദേവതകൾ ആണ്. ദൈവം ഒന്നെ ഉള്ളൂ
@nishmaakku3635
@nishmaakku3635 8 ай бұрын
What a speech, nice
@krishnan533
@krishnan533 8 ай бұрын
ജയ് ശ്രീ രാം 🚩🚩🚩
@latheefkottackal8840
@latheefkottackal8840 8 ай бұрын
നിന്റെ അമ്മേടെ റാം
@kanchanakp8510
@kanchanakp8510 8 ай бұрын
You are right sadguru ❤️🙏❤️
@yodhavu007
@yodhavu007 8 ай бұрын
Jai Sreeram 🙏🙏🙏
@radhadevijanaki5610
@radhadevijanaki5610 8 ай бұрын
Prànamam Guruji ❤
@joymj7954
@joymj7954 8 ай бұрын
❤Madame.Vandhemantharam 🎉❤
@sathyabhamavellasery1989
@sathyabhamavellasery1989 8 ай бұрын
Great guruji
@ReshmiReshmi-h9u
@ReshmiReshmi-h9u 8 ай бұрын
സാധ്ഗുരു 🙏🙏🙏👍👍👏👏👏
@haridas-xi4wj
@haridas-xi4wj 8 ай бұрын
അനീതിയുടെയും, അധർമ്മത്തിന്റെയും, അധിനിവേശത്തിന്റെയും അടയാളമായ ഒരു സ്തംഭമായിരുന്നു ബാബറി മസ്ജിദു. ഇത് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ യഥാർഥ അവകാശികൾ അതിനുള്ളിലെ നിർമ്മിതിയെ തകർത്തു വീണ്ടെടുത്തു. അതാണ്‌ നീതി, അതാണ്‌ ന്യായവും.
@dineshk2114
@dineshk2114 8 ай бұрын
🙏🙏🥰
@vijeeshbala-bb3uc
@vijeeshbala-bb3uc 8 ай бұрын
Om jai shreeram ❤❤❤
@subinpunnakkadan8471
@subinpunnakkadan8471 8 ай бұрын
നല്ല ചോദ്യങ്ങൾ. But ഉത്തരങ്ങൾ ?
@abhinavck3470
@abhinavck3470 8 ай бұрын
Namskaram
@JyothiJyothiRajan
@JyothiJyothiRajan 8 ай бұрын
Sreeraamajayam gurujinamaskaram ❤❤❤❤
@sreejiths5758
@sreejiths5758 8 ай бұрын
🙏🙏🙏🙏🙏
@swaminathanam9007
@swaminathanam9007 8 ай бұрын
Great 👏
@sarithasunilkumar6885
@sarithasunilkumar6885 8 ай бұрын
Sathguru❤
@sathiammasathidevi1298
@sathiammasathidevi1298 8 ай бұрын
🙏🌹☘️ഗുരുജിക്ക് പ്രണാമം ☘️🌹🙏
@sagarbuddyscafe9577
@sagarbuddyscafe9577 8 ай бұрын
ജയ് ശ്രീറാം 🧡
@BinojBkanady
@BinojBkanady 8 ай бұрын
Shiv🔱Kresh🏹Ram🏹Bharatham🏹
@VisHnu-g6p
@VisHnu-g6p 8 ай бұрын
സ്വാമിജി നമസ്ക്കാരo🙏🙏🙏🙏😍😍😍😍
@Viraadan
@Viraadan 8 ай бұрын
Not only needed but v.emergency and essential also, perhaps u may not need, but v want to
@nandananunniparambath5855
@nandananunniparambath5855 8 ай бұрын
ജയ് ശ്രീരാമ 🙏
@sinysuresh6684
@sinysuresh6684 8 ай бұрын
Guruji 🙏🙏🙏🙏🙏
@sudharathnam6833
@sudharathnam6833 8 ай бұрын
Carat guruji your words🎉
@AmruthaLekshmiH
@AmruthaLekshmiH 8 ай бұрын
Jai shree Ram 🙏🙏🙏🙏
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 8 ай бұрын
🙏🙏❤️❤️❤️❤️ജയ് ശ്രീ റാം 💪
@meleenapriya2.0
@meleenapriya2.0 8 ай бұрын
Is this Padmakumar's voice?
@nishabalan3158
@nishabalan3158 8 ай бұрын
Yes
@joykumarjoykumar1343
@joykumarjoykumar1343 8 ай бұрын
💐
@viradrup
@viradrup 8 ай бұрын
then what about JESUS CHRIST
@naturesvegrecipes
@naturesvegrecipes 8 ай бұрын
🙏🙏🙏
@ramakrishnantk7658
@ramakrishnantk7658 8 ай бұрын
Sad Guru❤🙏
@kunchusahadevanpillai8043
@kunchusahadevanpillai8043 8 ай бұрын
Jai Gurudev Jan❤😊
@r.prasadp2944
@r.prasadp2944 8 ай бұрын
അവസാന ഭാഗം ❤
@yohannanvareedmyppan9344
@yohannanvareedmyppan9344 8 ай бұрын
Gurugiku swaram kodutu oppam aasayavum ????
@mohammedbadusha85
@mohammedbadusha85 8 ай бұрын
നമസ്കാരം. മഹാസദ്ഗുരു
@ajayalumthara3705
@ajayalumthara3705 8 ай бұрын
സദ്ഗുരു🧡🙏
@VasuAnnan-tf9kt
@VasuAnnan-tf9kt 8 ай бұрын
🙏🙏🙏
@k.chandrannair6421
@k.chandrannair6421 8 ай бұрын
🙏🙏🙏
@vamadevannairm3188
@vamadevannairm3188 8 ай бұрын
ജയ് ശ്രീരാം
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН